Oru Sanchariyude Diary Kurippukal | EPI 464 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 9 гру 2022
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_464
    #SanthoshGeorgeKulangara #Sancharam #Travelogue
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 464 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

КОМЕНТАРІ • 540

  • @SafariTVLive
    @SafariTVLive  Рік тому +82

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @youtubeuser1082
      @youtubeuser1082 Рік тому +4

      ഡയറികുറിപ്പിൽ ഇത് വരെ പറയാത്ത രാജ്യങ്ങളിലെ അനുഭവങ്ങൾ പറയുമോ? യൂറോപ്പ് കേട്ട് കേട്ട് മടുത്തു. ലാറ്റിൻ അമേരിക്ക മദ്ധ്യേഷ ഒക്കെ കൂടുതൽ കേട്ടിട്ടില്ല.

    • @abdulazeezurmi1317
      @abdulazeezurmi1317 Рік тому +2

      Lj988889o⁸oi88⁹

    • @sanfeerkh
      @sanfeerkh Рік тому +2

      sir paka rajyagalil poyille ippo etra passport renew cheythu?

    • @Like_international
      @Like_international Рік тому

      @@youtubeuser1082 ...

    • @Like_international
      @Like_international Рік тому

      @@youtubeuser1082 : :

  • @drisya14
    @drisya14 Рік тому +292

    Malayalam യൂട്യൂബ് ചാനലുകളിൽ ഏറ്റവും നിലവാരം കൂടിയ ഒരു channel ആണ് സഫാരി ❤️🤗❤️

    • @naijusalam
      @naijusalam Рік тому +12

      ആഹ്.. ഇന്നത്തേതിൽ വരവുവച്ചേക്കണു.. 🤭🤭🤭

    • @SamJoeMathew
      @SamJoeMathew Рік тому +3

      @@naijusalam
      🤭🤭👌👌

    • @Joseph-11
      @Joseph-11 Рік тому +5

      @@naijusalam paavam 10 like medichottadai 😂

    • @shajudheens2992
      @shajudheens2992 Рік тому +12

      It is basically a TV Channel it is uploading some programme in UA-cam channel

    • @hussainaraharahman6875
      @hussainaraharahman6875 Рік тому +1

      സംശയലേശമന്യേ.

  • @John-lm7mn
    @John-lm7mn Рік тому +119

    Skip അടിക്കാതെ കാണാൻ പറ്റുന്ന ചുരുക്കം ചില പരിപാടികളിൽ ഒന്നാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ. This is my Sunday special 💖😊😊

  • @mpbrmullamalappuram7224
    @mpbrmullamalappuram7224 Рік тому +59

    ദീർഘയാത്ര ചെയ്യാൻ വിമാന യാത്രയോളം ദുഷ്കരമായി തോന്നുന്ന യാത്ര വേറെയില്ല.
    കറക്റ്റ് 👍

    • @sakkeenack7041
      @sakkeenack7041 Рік тому

      Bus pidich poyikko

    • @jishnuraj6414
      @jishnuraj6414 Рік тому +1

      @@sakkeenack7041 NEEYOKKE TRAINIL LOCAL CLASSIL YATRA CHEYYTU NOKKU APPOL ARIYAM

    • @abduamaan2939
      @abduamaan2939 5 місяців тому

      💯 സത്യം

    • @mathluke1806
      @mathluke1806 3 місяці тому

      വിമാനത്തിൽ ഒക്കെ കേറുമെന്നു എല്ലാവർക്കും മനസിലായി. ഭയങ്കരം

    • @abduamaan2939
      @abduamaan2939 3 місяці тому

      @@mathluke1806 Thaan ithvare Veemaanathil kereettilenn Manassilaay😂😝

  • @annievarghese6
    @annievarghese6 Рік тому +103

    കാഴ്ചകൾ മാത്രമല്ല ഓരോ രാജ്യത്തിൻ്റെ ചരിത്രവും പ്രേഷകർക്കു വിവരിച്ചു തരുന്ന ലോകസഞ്ചാരിക്കു നമസ്കാരം

    • @mahelectronics
      @mahelectronics Рік тому

      പലതും പാശ്ചാത്യർ തെറ്റായ ചരിത്രം . അത്താതുർക്ക് തുർക്കിയെ ഒന്നു മല്ലാതാക്കിയ നേതാവ്. അതിന് മുമ്പ് അവർ ലോകം നിയന്ത്രിച്ച വർ ,

  • @jilcyeldhose8538
    @jilcyeldhose8538 Рік тому +67

    പുറത്തു നല്ല മഴ തകർത്തു പെയ്യുന്നു.... ഞാൻ വല്ലാത്തൊരു ആകാംക്ഷയോടെ ഡയറി കുറിപ്പ് കാണുന്നു... ❤🥰.

  • @Manureachmanurv
    @Manureachmanurv Рік тому +52

    You are a great teacher. എങ്ങനെ ഇത്ര മനോഹരമായി ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു. സന്തോഷേട്ടൻ 🥰🥰🥰

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 Рік тому +41

    ഞാൻ ഒരു സത്യം പറഞ്ഞാൽ ആരും അത് അതിശയോക്തി ആയി എടുക്കരുത്. മലയാളത്തിലെ ഒരു സൂപ്പർ ഹിറ്റ്‌ സിനിമ കാണുന്നഅതിനേക്കാൾ രസകരമായാണ് ഓരോ എപ്പോസിസിടും സഞ്ചരിയുടെ ഡയറി കുറിപ്പ് കാണുന്നത്. ഇടക്ക് ഇടക്ക് ടൈം നോക്കും എന്തിനെന്നോ തീർന്നു പോകുമോ എന്ന വിഷമത്തിൽ.

    • @navasnavas7992
      @navasnavas7992 Рік тому +1

      സൂപ്പർ. സത്യം 👍

  • @ihsanmalayil2829
    @ihsanmalayil2829 Рік тому +53

    ഓരോ പുതിയ രാജ്യങ്ങളും പരിചയപ്പെടുത്തുടുന്ന sgk ഒരായിരം ആശംസകൾ

  • @footballloverlover6922
    @footballloverlover6922 Рік тому +17

    ഈ ലോകം മുഴുവൻ നേരിട്ട് കാണാൻ അതിയായ ആഗ്രഹമുണ്ട്... എന്നെങ്കിലും അതു സാധിക്കുമായിരിക്കും

  • @pillaithampi9627
    @pillaithampi9627 Рік тому +4

    പഴയ കാലമൊക്കെ പോയി, ഇപ്പോൾ ടർക്കി 6ാ൦ നൂറ്റാണ്ടിലേക്ക് ധൃതിയിൽ തിരിഞ്ഞു നടക്കുകയാണ്.

  • @abyk9629
    @abyk9629 Рік тому +19

    Hotel Saba. I also stayed in that hotel in 2016.Same staff. I showed him sancharam Turkey episodes, and they were very excited, they call their boss and showed him also. And food from the same restaurant..😊😊

  • @Linsonmathews
    @Linsonmathews Рік тому +25

    സൺ‌ഡേ യൂട്യൂബിൽ ആദ്യം കാണുന്ന ഫുൾ വീഡിയോ ഇവിടുത്തെയാണ്.. സഞ്ചാരം ❣️❣️❣️

  • @pk.schennalod819
    @pk.schennalod819 Рік тому +8

    ഞാൻ മനസ്സിലാക്കിയത് വിമാന യാത്ര ഏറ്റവും ദുരിതമാണെന്ന് തോന്നിയത് എനിക്കി മാത്രമാണെന്നാണ്.

  • @abdulvahabkvk2266
    @abdulvahabkvk2266 Рік тому +14

    പോവാൻ ഏറ്റവും ആഗ്രഹമുള്ള രാജ്യം തുർക്കി💞💕

    • @srayan1306
      @srayan1306 Рік тому +3

      ഒരു സഞ്ചാരിക്ക് ഏഷ്യയുടെയും യൂറോപ്പിന്റെയും അറേബ്യയുടെയും വിസ്മയങ്ങൾ നൽകുന്ന രാജ്യം ... വിനോദ സഞ്ചാരത്തിന്റെ പറുദീസ ആവേണ്ട രാജ്യം but ... അവിടത്തെ ഭരണം ഇപ്പോൾ ആറാം നൂറ്റാണ്ടിലേക്ക് തിരിച്ച് നടക്കുകയാണ്

    • @user-fh1ic3st5j
      @user-fh1ic3st5j Рік тому +10

      @@srayan1306 അവിടെ അവർ സ്റ്റേഡിയങ്ങൾ പണിയുമ്പോൾ ഇവിടെ പ്രതിമകൾ നിർമിക്കുന്നു , പശുവിനു ആംബുലൻസുകൾ ആശുപത്രികൾ പണിയുന്നു , പള്ളികൾ പൊളിക്കുന്നു പള്ളികൾ പൊളിക്കാൻ ശിവ ലിംഗം തെരയുന്ന തിരക്കിലാണ് നാം

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Рік тому

      @@srayan1306 വിനോദ സഞ്ചാരത്തിന്റെ പറുദീസ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ആയിരുന്നു - ഇപ്പോൾ പതിന്മടങ്ങ് വർധിച്ചു - അസർബൈജാൻ _ തുർക്ക്മെനിസ്ഥാൻ - കിർഗിസ്ഥാൻ - കസാക്കിസ്ഥാൻ - ലാത്വിയ - ലിത്വാനിയ - തുടങ്ങിയ രാജ്യങ്ങൾ തുർക്കി എന്ന രാജ്യത്ത നടുത്താണ് - ത്രേതായുഗത്തിലെ തവളകൾ കഥയെന്തറിഞ്ഞു - ശക്തനായ ഭരണാധികാരി ഉർദുഗാൻ - NATO അംഗരാജ്യo =

    • @AbdulKareem-ig8wl
      @AbdulKareem-ig8wl 7 місяців тому

      ​@@srayan1306ഒന്നാം നൂറ്റാണ്ടിൽ നിന്നും മോചനം നേടാത്തവർക്ക് മറ്റെല്ലാം അരോചകമായിരിക്കും - ഒന്നാം നൂറ്റാണ്ടിൽ നിന്നും 5000 വർഷം പഴയ സംസ്കാരങ്ങളിൽ നിന്നും എത്രയോ മികച്ച് നിൽക്കുന്ന എത്രയോ മികച്ച സംസ്കാരങ്ങളുണ്ട് .....

    • @princethomas7013
      @princethomas7013 4 місяці тому

      അവർ അവിടെ പള്ളികൾ പിടിച്ചെടുത്തു മോസ്‌ക് ആക്കി മാറ്റുന്നു

  • @bijusundar6494
    @bijusundar6494 3 місяці тому +2

    Bro
    ഞാൻ പോയ സ്ഥലം ആണ് അങ്ങയുടെ വിവരണം കേട്ടപ്പോൾ വീണ്ടും അവിടെ എത്തിയ പോലെ തോന്നുന്നു.. ആ മോസ്കുകൾ എല്ലാം സൂപ്പർ ആണ്.

  • @vinodkumar-xr6jm
    @vinodkumar-xr6jm Рік тому +48

    പുതിയ വിവരങ്ങൾ തരുന്ന സന്തോഷ് സാറിന് ഹൃദയം നിറഞ്ഞ നന്ദി.🙏
    തുർക്കി സൗന്ദര്യം അലയടിക്കുന്ന രാജ്യം, പർഫ്യുമുഗളുടെ രാജ്യം,പിന്നെ ലോകത്തെ ബെസ്റ്റ് & മോഡേൺ ഹെയർ transplant ചെയ്യുന്ന രാജ്യം.

    • @princethomas7013
      @princethomas7013 4 місяці тому

      എന്താണ് സർ modern hair transplantation

  • @okm912
    @okm912 Рік тому +13

    തുർക്കി കബാബ് &ഷവർമ അതിന്റെ രുചി വേറെ ലെവൽ

  • @shyjuaugustine9527
    @shyjuaugustine9527 Рік тому +12

    യൂറോപ്പിലെ തണുപ്പിൽ ഇരുന്ന് ഇസ്റ്റംബൂളിലെ തണുപ്പ്, ചൂട് ജ്യൂസ് skg കഥകൾ കേൾക്കുന്ന ഞാൻ ♥️

  • @farook.pkd.
    @farook.pkd. Рік тому +14

    ഞാൻ ഈ എപ്പിസോഡ് കാണുബോൾ തുർക്കി കണ്ണീർ കൊണ്ടും മരണം കൊണ്ടും സങ്കടകലായിരിക്കുന്ന സമയം ആണ് എത്രയും പെട്ടന്ന് തുർക്കി പഴയ രീതിയിൽ ആവട്ടെ 😢8/2/2023

  • @salimkaramoola
    @salimkaramoola Рік тому +10

    തുർക്കിയിൽ നിന്നും ഇത് കാണുന്നു ഞാൻ. ആ ട്രാമ്സ് ഇന്നും അതേപോണം തന്നെ neat & clean ആണ് ഇപ്പോഴും.

    • @muhammedmusthafa.m3311
      @muhammedmusthafa.m3311 Рік тому

      Number tharumbooo ?

    • @hisha8396
      @hisha8396 Рік тому

      hi

    • @hisha8396
      @hisha8396 Рік тому

      hi

    • @hisha8396
      @hisha8396 Рік тому

      hi saleem

    • @faisaluv593
      @faisaluv593 Рік тому +2

      3 month ഉണ്ടായിരുന്നു അവിടെ ലിറ നന്നായി ഇടിഞ്ഞു ഇപ്പോൾ

  • @Jesy000
    @Jesy000 Рік тому +17

    Turkis series കണ്ടു കണ്ട് ഇപ്പോൾ turky യോട് പ്രേമം ആണ്

  • @abdulazeezn
    @abdulazeezn Рік тому +9

    അന്നത്തെ കുളങ്ങര സർ.. ബഹു സുന്ദരൻ ആണല്ലോ 😍

  • @roselotus1327
    @roselotus1327 Рік тому +27

    വളരെ സന്തോഷം... Sir...
    അങ്ങ് സഞ്ചരിച്ച കാലഘട്ടം കൂടി പറയുമ്പോ.....
    ഇത് അവിസ്മരണീയമായ ഒരു അനുഭവം ആയി മാറുന്നു.. സത്യത്തിൽ അങ്ങു
    മോഹൻദാസ് ഗാന്ധിയെപ്പോലെ
    കാരൽ മാർക്സിനെപ്പോലെ
    ആൽബർട്ട് einstein നെ പോലെ മലയാളക്കരക്ക് ദൈവം ദാനമായി
    നൽകിയ സമ്മാനമാണ്...
    യുഗപുരുഷൻ എന്ന വാക്ക്
    സന്തോഷ്‌ ജോർജ് കുളങ്ങരക്ക് അന്വർത്ഥമാണ്.....

    • @sask2570
      @sask2570 Рік тому

      2012/2013

    • @leelamukund1582
      @leelamukund1582 Рік тому

      ഗാന്ധിയും മാർ ക്സും Einstein ഒക്കെ മലയാളി ആണോ?

  • @sonujose6234
    @sonujose6234 Рік тому +49

    കാഞ്ചന മൊയ്തീനെ കാത്തിരുന്നപോലെ നമ്മൾ ഡയറികുറിപ്പിനായി കാത്തിരിക്കുന്നു ..

  • @divyanandu
    @divyanandu Рік тому +25

    History സ്ഥലങ്ങളുടെ ഭംഗി ആളുകളുടെ സ്നേഹം പിന്നെ series & films. Turkey യിലേക്ക് ആകർഷിക്കപ്പെട്ട ഘടകങ്ങൾ. ഏറ്റവും കൂടുതൽ പോകണം എന്ന് ആഗ്രഹമുള്ള സ്ഥലങ്ങളിൽ ഒന്ന്. ആ രാജ്യത്തെക്കുറിച്ചുള്ള സഞ്ചാരിയുടെ ഡയറി കുറിപ്പുകളുടെ അടുത്ത episode ന് Waiting 🇹🇷❤️

    • @rajendranpillai8406
      @rajendranpillai8406 Рік тому +4

      Very true, Turkish drama is very interesting

    • @dl_jo
      @dl_jo Рік тому +2

      also food..😍

    • @liveindream4637
      @liveindream4637 Рік тому +1

      Me too🥰🥰🥰

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Рік тому +2

      തുർക്കി ഒരു നാറ്റോ സഖ്യ രാജ്യമാണ് - ആയുധങ്ങൾ ഏറെ നിർമിക്കുന്ന ഫാക്ടറികൾ - മിലിറ്ററി വാഹനങ്ങൾ - ഡ്രോണുകൾ - ബോംബുകൾ - ആഫ്രിക്കയിലെ കുറെ രാജ്യങ്ങൾ മുതൽ റഷ്യൻ അതിർത്തി വരെ തുർക്കിയുടെ ഭരണത്തിൻ കീഴിലായിരുന്നു - .......

    • @aseesuk7002
      @aseesuk7002 Рік тому +1

      Lokathe Ettavum Nalla
      Food Athu THURKISH food.
      Taste healthy food

  • @Sk-pf1kr
    @Sk-pf1kr Рік тому +5

    ഇവിടെ കുട്ടികൾ മാതാപിതാക്കളുടെ അണ്ടറിൽ ജീവിക്കണം എന്നാണ് ഇവിടുള്ള parents ആഗ്രഹിക്കുന്നത് സ്വന്തമായി വരുമാനമുണ്ടായിൽ അവർ മാതാപിതാക്കളെ വിട്ടു പോയാലൊ എന്ന ചിന്തയായിരിക്കും

  • @starandstar1337
    @starandstar1337 Рік тому +6

    ഞാൻ പോയി തുർക്കിയുടെ സഞ്ചാരം കണ്ടിട്ട് വരട്ടെ 🏃🏃🏃🏃🏃🏃

  • @ashrafpc5327
    @ashrafpc5327 Рік тому +12

    അപ്പോൾ ഇനി തുർക്കി വിശേഷങ്ങൾ 💙

  • @sujeshsnanda4101
    @sujeshsnanda4101 Рік тому +14

    ❤️❤️❤️
    Dayarikurippu ♥️♥️♥️
    Santhoshettan ♥️♥️♥️

  • @venugopal-sh8qd
    @venugopal-sh8qd Рік тому +5

    വിമാനയാത്രയ് പറ്റി പറഞ്ഞത് വളരെ ശരിയാണ്. അതിലും ഭേദം ബസ് ആണ്

  • @hk4848
    @hk4848 Рік тому +10

    നമസ്കാരം താങ്കളുടെ എനിക്ക് ഒരു ചോദ്യമുണ്ട് വിദേശികൾ എന്തിനാണ് നമ്മളെ നാട് കാണാൻ വരുന്നത് വളരെ പുരാതനമായ വളരെ വൃത്തിയില്ല എന്ന അവസ്ഥയിൽ എപ്പോൾ വേണമെങ്കിലും പറ്റിക്കപ്പെടാം എന്ന ഒരു രീതിയിൽ ഒരു സംസ്കാരവുമില്ലാതെ വണ്ടിയോടിക്കുന്ന ബസ്സും കാറും സ്കൂട്ടറും എല്ലാം ഉള്ള വൃത്തിയില്ലാത്ത കാടുപോലെ വളർന്നു കിടക്കുന്ന റോഡ് സൈഡിലെ ചെടികൾ ഉള്ള നമ്മുടെ നഗരപ്രദേശങ്ങളും ഇതൊക്കെ എന്തിനാണ് അവരെ കാണാൻ വരുന്നത് കൂടാതെ വൈകുന്നേരം നല്ല കൊതുക് കടിയും കിട്ടും

    • @bosebose9090
      @bosebose9090 10 місяців тому +2

      ഏറ്റവും നല്ല ജീവിത സാഹചര്യത്തിൽ മടുക്കുമ്പോൾ ഏറ്റവും വൃത്തിഹീനമായത് കൂടി കാണാൻ ആഗ്രഹം കാണില്ലേ 😀

    • @user-mt9rh6mv2m
      @user-mt9rh6mv2m 9 місяців тому +1

      Kerala.No.1.....🇵🇰🇵🇰🇵🇰.....aite konde...

    • @shabuhakeem7894
      @shabuhakeem7894 4 місяці тому

      Local foreigners aan india kaanan varunnad.

    • @Maxsteel3187
      @Maxsteel3187 День тому

      Indiayudetropical climate avarkke oru prathana akarshanam ane ,pinne foodum bakki okke kanakka.

  • @DeepDive2255
    @DeepDive2255 Рік тому +30

    Abu Dhabi corniche ലൂടെ ഇത് കേട്ടുകൊണ്ട് പോകുന്ന ഞാൻ. ഉഫ്ഫ് എജ്ജാതി ഫീൽ ❤

    • @nish4083
      @nish4083 Рік тому +7

      WTC residential tower 75 th floor il irunnu corniche ne nokkunna njan😊

    • @naijusalam
      @naijusalam Рік тому +1

      അച്ചൂടാ... 🤣🤣🤣🤣🤣🤣

    • @shuhaibstp
      @shuhaibstp Рік тому +4

      കോർണീഷ് ബീച്ച്ന്റെ മെയിൻ എൻട്രൻസ്ന്റെ സമീപമുള്ള അൽ ഖുബൈറ ടവറിൽ നിന്നും കണ്ടു കൊണ്ടിരിക്കുന്ന ഞാൻ 🥰🥰🥰

    • @xhkmt2314
      @xhkmt2314 Рік тому +6

      കക്കൂസിൽ ഇരുന്നു കൊണ്ട് കാണുന്ന ഞാൻ 😏

    • @shukoorpulikkal5974
      @shukoorpulikkal5974 Рік тому +3

      ഒരു ചിക്കന്റെ കാല് കടിച്ചു മുറിച്ചു കൊണ്ട് ദുബായിൽ നിന്ന് ഞാനും.... 😜

  • @aaansi7976
    @aaansi7976 Рік тому +8

    ഓരോ കാഴ്ചകളും കാണിച്ചു ഇത്രയും വിശദീകരിച്ചു പറഞ്ഞു തരാൻ സാറിന് മാത്രമേ കഴിയൂ ♥️🌹♥️👍
    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @sheejamathew4598
    @sheejamathew4598 Рік тому +14

    I studied about Turkey in world history..Thanks Sir for the wonderful explanation

  • @rafeekcm1466
    @rafeekcm1466 Рік тому +8

    മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര സാർ വർഷങ്ങളായി കാത്തിരിക്കുകയാണ് ഡയറിക്കുറിപ്പിലൂടെ സിറിയ സൈപ്രസ് മാൾട്ട എന്നീ രാജ്യങ്ങളുടെ വിശേഷം കേൾക്കാൻ ഒരു ആരാധകൻ

    • @benbenxavier8575
      @benbenxavier8575 Рік тому

      അതൊക്കെ എന്നെ പറഞ്ഞു കഴിഞ്ഞതാണ്

  • @martinnetto9764
    @martinnetto9764 5 місяців тому +1

    സഞ്ചാരത്തിലെ അനീഷ് പുന്നൻ പീറ്ററിന്റെ അവതരണത്തേക്കാൾ
    മനസ്സിൽ തട്ടുന്ന എന്തോ ഒരു പ്രത്യേകത എസ് ജികെയുടെ
    ശബ്ദം നൽകുന്നു ❤🎉🌹

  • @rosegarden458
    @rosegarden458 Рік тому +13

    Turkey is beautiful place and the food is so tasty and the people are so welcoming. Last year I visited there.

  • @midhunsai8017
    @midhunsai8017 Рік тому +8

    ഇവിടെ ഡിഗ്രി കഴിഞ്ഞോർക്ക് പോലും ജോലി കിട്ടുന്നില്ല... അപ്പോളാ പാർട്ട്‌ ടൈം ജോലി 😌😌😌

    • @shefeequesp310
      @shefeequesp310 Рік тому +1

      School kannathea begal, orisa ,Aasam karuku daily job undalo ☺️☺️😌

    • @cababmun
      @cababmun Рік тому +2

      WHITE COLLAR JOB ALLA SANTHOSH SIR PARANJATHU

    • @martinnetto9764
      @martinnetto9764 5 місяців тому

      അതുകൊണ്ടായിരിക്കും 47 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ തൊഴിലെടുക്കുന്നത്

    • @midhunsai8017
      @midhunsai8017 5 місяців тому

      @@martinnetto9764 അന്യസംസ്ഥാനക്കാർ ചെയ്യുന്ന ജോലി ചെയ്യാൻ ഡിഗ്രി വരെ പഠിക്കണോ?

  • @pmhktkl4734
    @pmhktkl4734 Рік тому +3

    Sgk സാറിന്റെ സ്പഷ്ടമായ അവതരണമാണ് എന്നും ഇഷ്ടം ❤. 2012 ലെ തുർക്കിയെ കുറിച്ച് പറയുമ്പോഴും erudugaante ഇപ്പോഴത്തെ തുർക്കിയുടെ അവസ്ഥ അറിയില്ല എന്ന് പറയുന്നത് കേട്ടപ്പോൾ സങ്കടം. അതും കൂടി പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു 😍

  • @joshua_j_s
    @joshua_j_s Рік тому +6

    എത്രയോ Turkish ഡ്രാമകളിൽ പലവട്ടം കണ്ട മനോഹര നഗരം..

    • @Jesy000
      @Jesy000 Рік тому

      Turkish drama കാണാറുണ്ടോ
      Fazilet snd daughters kando super ആണ്

    • @rajendranpillai8406
      @rajendranpillai8406 Рік тому +1

      @@Jesy000 I am always watching Turkish drama, feriha, Fathima Gul,cuzhe,gune

    • @msdvideos4447
      @msdvideos4447 Рік тому

      @@Jesy000 dirillis ertugrul
      Kurlus usman
      Uyanis buyuk seljuklu
      Alparslan buyuk seljuklu
      Payitaht Abdul Hamid okke Poli ആണ്

  • @khaleelrahim9935
    @khaleelrahim9935 Рік тому +2

    താങ്ക്സ് , താങ്കൾ യാത്ര ചെയ്ത് രാജ്യങ്ങൾ, അതു വളരെ മനോഹരമായി വിവരിക്കുന്നു, എന്നെകിലും താങ്കളെ ഒന്നു നേരിട്ടു കാണുവാൻ വലിയ ആഗ്രഹമുണ്ട്

  • @muhammedmubashir1395
    @muhammedmubashir1395 Рік тому +2

    തുർക്കി എന്ന് കേൾക്കുമ്പോൾ mucize the miracle എന്ന തുർക്കിഷ് സിനിമ ഓർമ്മ വരും ☺️

  • @swaminathan1372
    @swaminathan1372 Рік тому +7

    ഡ്രൈവർ : ബാഗ് എടുക്കണോ..,
    സന്തോഷേട്ടൻ : വേണ്ട ഇതെൻ്റെ ശരീരത്തിൻ്റെ ഒരു ഭാഗമാണ്..😁😁😁

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 Рік тому +1

    സന്തോഷട്ടന്റെ ശബ്ദം ആണ് ഏറ്റവും നല്ല ആ കർഷണം

  • @Neymarjrprasanthkr1011
    @Neymarjrprasanthkr1011 Рік тому +2

    ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാറില്ല.... ഒപ്പം അനുഭവം ഉണ്ടാവുന്നു......

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 Рік тому +2

    സത്യം പറയാല്ലോ സന്തോഷ്‌ ചേട്ടൻ പറഞ്ഞതുപോലെ വിമാനയാത്രപോലെ ടെൻഷൻപിടിച്ച ഒരുയാത്രയില്ല 😔😔

  • @mohammedk456
    @mohammedk456 Рік тому +1

    Mr. S. George, ningalude channel open cheydal manassinu yenthoro manassanthiyanu. Othiri knowledge nte urvidamanu. Ningalk ellevida asamsagal. God bless you.

  • @jayakrishnannair9419
    @jayakrishnannair9419 Рік тому +2

    I done my graduation in Mumbai. My class was morning 6.45 to 9.30am. After that I go to office and work, full time. It is common in Mumbai.

  • @shahmalkpz4248
    @shahmalkpz4248 Рік тому +3

    9:05 😄 പഠനം കഴിഞ്ഞവർക്ക് തന്നെ പണിയില്ല

  • @manojdevassy4824
    @manojdevassy4824 Рік тому +2

    Free ആയ് കിട്ടിയ ജൂസിനു പൈസ കൊടുത്തു സന്തോഷ് ചേട്ടൻ മാസ്സ്...

  • @arunkichu5354
    @arunkichu5354 Рік тому +5

    വെയ്റ്റിംഗ് ആയിരുന്നു 🧡👍👍👍

  • @ansc.h9122
    @ansc.h9122 Рік тому +2

    തുർക്കി കാണേണ്ട.. രാജ്യം തന്നെ... Amazing.. Places'

  • @ayishaayisha7974
    @ayishaayisha7974 Рік тому +1

    അങ്ങനെ തുർക്കി&ഇസ്‌തംബുൾ ഹിസ്റ്ററി കേൾക്കാം. സുന്ദരം അതിമനോഹരം ♥️♥️

  • @Sooraj_ts
    @Sooraj_ts Рік тому +2

    10:00 അല്ലെങ്കിൽത്തന്നെ പഠിച്ചിറങ്ങിയവർക്കു salary വളരെക്കുറവാണ് . ഇനി സ്റ്റുഡന്റസ് Lower സാലറിങ്ക്‌ ജോലി ചെയ്ത മൊത്തം job sector കുഴപ്പാകും . വെസ്റ്റിൽ പോപുലേഷൻ കുറവാണ് അതുകൊണ്ടാണ് സ്റ്റുഡന്റ്സിനു ജോലി ചെയ്യാൻ അനുവദിക്കുന്നത് .

  • @sirajt4758
    @sirajt4758 Рік тому +3

    ഉസ്മാൻ എന്ന് പറഞ്ഞപ്പോൾകേരളത്തിലെ ഒരു നേതാവിനെ ഓർമിച്ചവർ ലൈക് അടിക്കൂ

  • @Sujith_Pappan
    @Sujith_Pappan Рік тому +8

    I stayed in this same hotel 😊

  • @rajasekharan-ckchevikkatho4068

    കേരളത്തിൽ എന്നെങ്കിലും ഒരു tram service ഉണ്ടാവുമോ, SGK യെ പോലെ എന്റെയും ഒരാഗ്രഹം മാത്രമാണ് 🙏🙏🙏

    • @suvarnaappu1131
      @suvarnaappu1131 Рік тому +1

      എന്റെയും ആഗ്രഹം ആണ്

  • @artandproject
    @artandproject Рік тому +5

    പുതിയ യാത്ര പുതിയ അനുഭവങ്ങൾ
    SAFARI

  • @jayachandran.a
    @jayachandran.a Рік тому +3

    26:39 Usman, Istanbul became Ustanbul !!

  • @nouse5140
    @nouse5140 7 місяців тому

    കേട്ടാൽ മതി എല്ലാം കണ്മുന്നിൽ തെളിഞ്ഞു വരും. Wounderful❤

  • @sijutsahadevan4346
    @sijutsahadevan4346 Рік тому +2

    മഴ breakfast...സഞ്ചാരിയുടെ ഡയറിക്കുറിപ്പ് ... ആഹാ..

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Рік тому +1

    നല്ല അറിവ് പകരുന്ന രസകരമായ അടിപൊളി വീഡിയോ sir🥰👍🏻👍🏻👍🏻👍🏻🌹🌹🙏🏼

  • @user-ng6ox6ry5k
    @user-ng6ox6ry5k Рік тому +2

    ഈ മനുഷ്യനെ സ്‌ക്രീനിൽ കാണുമ്പോ തന്നെ ഒരു പോസിറ്റീവ് എനർജി ആണു

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 Рік тому +2

    എന്റെ ലിസ്റ്റിലെ ഒരു ഡ്രീം ഡെസ്റ്റിനേഷൻ "തുർക്കി" ❤ സ്‌നേഹം SGK സാർ ❤️

  • @hakkimnoohukannu8256
    @hakkimnoohukannu8256 Рік тому +3

    വളരെ രുചികരമായ ഫുഡ്‌ ഐറ്റംസ് ആണ്‌ തുർക്കിയിൽ. പ്രതേകിച്ചു ചിക്കനും മറ്റു മീറ്റുകളും.

    • @srayan1306
      @srayan1306 Рік тому +2

      ഒരു സഞ്ചാരിക്ക് ഏഷ്യയുടെയും യൂറോപ്പിന്റെയും അറേബ്യയുടെയും വിസ്മയങ്ങൾ നൽകുന്ന രാജ്യം ... വിനോദ സഞ്ചാരത്തിന്റെ പറുദീസ ആവേണ്ട രാജ്യം but ... അവിടത്തെ ഭരണം ഇപ്പോൾ ആറാം നൂറ്റാണ്ടിലേക്ക് തിരിച്ച് നടക്കുകയാണ്

  • @harikumar-uz6lt
    @harikumar-uz6lt Рік тому +7

    Tv കണ്ടാൽ ഒരു ഫീൽ കിട്ടില്ല....മൊബൈൽ ആണ് മെയിൻ 💞😅

    • @akhilakhil4370
      @akhilakhil4370 Рік тому +1

      ഞാൻ യൂട്യൂബിൽ മാത്രമേ കാണു

  • @vipinns6273
    @vipinns6273 Рік тому +1

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @Noushadj
    @Noushadj Рік тому +4

    Well said.. and you are saying it every time every where, and the thing is nothing is gonna change. As you said in an interview we are a usual malayaleee. And if you wanna change nd not to be an usual malayalee they are not going to allow that. Thanks to our amministrative kings..

  • @tonyjohn8020
    @tonyjohn8020 Рік тому

    Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍

  • @asifkunnath
    @asifkunnath Рік тому +2

    Thank you sir for wonderful presentation about turkey and its....

  • @ROSHAPPU
    @ROSHAPPU Рік тому

    Visited Turkey twice.Amazingly beautiful place with tasty food and Yeni Raki

  • @deepuhbc8251
    @deepuhbc8251 Рік тому +3

    ഇവിടെ യും ഉണ്ട്.. പഠനത്തോടൊപ്പം കഞ്ചാവ് കച്ചവടം നടത്തുന്ന കുട്ടികളെ പോലീസ് ഇടക്ക് പിടിക്കുന്ന വാർത്ത കാണാലോ...🤭

  • @fahadbinkhalid6539
    @fahadbinkhalid6539 Рік тому +2

    വളരെ നല്ല കാര്യമാണു പoനത്തോടെപ്പമുള്ള ജോലി. വിദ്യാർത്ഥികൾക്ക് അത് ജീവിതാസുഭവവും ഭാവിയിലേക്ക് എന്തൊക്കെ ചെയ്യാം എന്ന് തീരുമാനിക്കാൻ സാധിക്കും. പക്ഷേ ഈ അടുത്ത് വന്ന വാർത്ത കേരളത്തിൽ കോളേജ് സമയം കൂട്ടുന്നു എന്ന സങ്കടകരമായ വാർത്തയാണ്

  • @shahirfarooq5538
    @shahirfarooq5538 Рік тому +1

    I worked every Sunday and summer vacation in chicken shop to pay my college fees and bus expenses..

  • @sreevarigoldcoveringsworld7229

    ജീവിച്ചിരിക്കുന്ന കേരളത്തിലെ നമ്പർ 1 ഭാഗ്യവനാണ് ടgk

  • @harishvnharishvn6061
    @harishvnharishvn6061 Рік тому +2

    ശ്രീ SGK, പോലെ ഉള്ള വര്ഷങ്ങളോളം ഇത്രയും യാത്ര അനുഭവങ്ങൾ ഉള്ള ഒരു മനുഷ്യനെ,നല്ല രീതിയിൽ നമ്മുടെ സർക്കാന് ഉപയോഗിക്കാൻ കഴിയാത്തത് കേരളത്തിന്റെ മാത്രം അല്ല ഇന്ത്യയുടെ തന്നെ വലിയൊരു നഷ്ടം ആണ്. ഇദ്ദേഹത്തെ പോലെ ഉള്ളവരെ ഇവരുടെ അനുഭവങ്ങളെ വേണ്ട രീതിയിൽ ഉപയോഗിക്കുവാനുള്ള കഴിവ് ഇല്ലാതെ പോയല്ലോ സർക്കാരെ.

  • @nouse5140
    @nouse5140 7 місяців тому +1

    നമ്മുടെ രാജ്യമോ. തമ്മിതല്ലും അഴിമതിയും മതവും വർഗീയതയും 😢

  • @amansabeer8801
    @amansabeer8801 Рік тому +1

    Turkey is a beautiful country, we visited there after seeing your sancharam...

  • @kashkinsaro6124
    @kashkinsaro6124 Рік тому

    Tangaludey orma
    Vivarikunna reethi ellam kondum entey oru ishta channel aanu sanjaram

  • @sajinikumarivt7060
    @sajinikumarivt7060 Рік тому

    Sancharathil thurkyile kazhchakal Kantath ormayilethunnu...🥰

  • @basheervlogs5598
    @basheervlogs5598 Рік тому +1

    സന്തോഷ് സർ , ശരിക്കും ഒരൽ ഭുതമാണ്
    Safari ൽ 9.30 To 10.30 വരെയുള്ള സഞ്ചാരം പ്രോഗാം കാണുമ്പോഴുള്ള ഒരു രസം ഹാ.. ശരിക്കും നമ്മളാ നാട്ടിലൂ ടേ സഞ്ചരിക്കുകയാണെന്ന്തോന്നും

  • @Thambichen123-xk7ge
    @Thambichen123-xk7ge 11 місяців тому +1

    MY BIG RED SALUTES SIR. TJM. GOD BLESS YOU ALL TEAM.

  • @naseerirahmani6941
    @naseerirahmani6941 Рік тому

    വളരെ സന്തോഷം

  • @nylavlogs55
    @nylavlogs55 Рік тому +2

    No 1 channel in india

  • @babulalbasheer4170
    @babulalbasheer4170 Рік тому +1

    You are an awesome story teller too…. Love….

  • @Sameeram-nb8be
    @Sameeram-nb8be Місяць тому

    I visited Turkey last month, it was a wonderful experience. Beautiful city and good food

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Рік тому +1

    Istanbul. One of My favourite place.

  • @user-gx2wd8xg4e
    @user-gx2wd8xg4e 6 місяців тому

    Watching this video from Istanbul…..very nice place…Thank you Santhosh Sir

  • @sajeevck5539
    @sajeevck5539 Рік тому +4

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട പെട്ട ഭക്ഷണം തുർക്കികളുടേതാണ്

  • @pkshafiq
    @pkshafiq Рік тому

    Oru yathra chaytha effect the real traveller 💝👍

  • @nitheesh2122
    @nitheesh2122 Рік тому +341

    ഫോണിലൂടെ മാത്രം ഡയറി കുറിപ്പ് കാണു എന്ന് വാശി ഉള്ളവർ ആരൊക്കെ😊😊😊

    • @amalpauly2032
      @amalpauly2032 Рік тому +4

      Njn indu bro 😀

    • @24ct916
      @24ct916 Рік тому +41

      വാശിയൊന്നും ഇല്ല, ടിവിയിൽ കാണാനുള്ള സൗകര്യമൊന്നും ഇല്ലാത്തതിനാൽ മൊബൈലിൽ കാണുന്നു.

    • @nitheesh2122
      @nitheesh2122 Рік тому +4

      @@24ct916 hehehe, engane engilum ithonn kandal mathi alley bro💝💝

    • @cmuneer1597
      @cmuneer1597 Рік тому +31

      എന്തൊരു നിലവാരം കുറഞ്ഞ കമന്റ് ആടോ ഇതൊക്കെ😤 നഴ്സറി കുട്ടികളുടെ ലെവൽ⛓️ ഇതൊക്കെ പൈങ്കിളി സീരിയൽ വീഡിയോകൾക്ക് എഴുതുന്ന രീതി . സഫാരി ചാനലിന് അതിന്റേതായ സ്റ്റാൻഡേർഡ് ഉണ്ട്

    • @prashobhprabhakar2186
      @prashobhprabhakar2186 Рік тому +2

      TV yil kanan sramik bro

  • @JihasJalu
    @JihasJalu Рік тому +4

    ടർക്കി എന്നെയും എക്കാലത്തും ആകർഷിക്കുന്ന രാജ്യമാണ്. Insha Allah, പോകണം.

  • @ushamanikoyakkatt6275
    @ushamanikoyakkatt6275 Рік тому

    Sooooper Santhosh sir..just llike traveling with you..expecting more about Thurkey

  • @amalvp9907
    @amalvp9907 Рік тому +5

    Chechnya and Dagestan ഒരു ഡയറി കുറിപ്പ് ചെയ്യുമോ 🥰

  • @alimohamed9408
    @alimohamed9408 Рік тому +1

    Highly informative & interesting, as usual..

  • @jobypaul3204
    @jobypaul3204 Рік тому

    Istanbul is a must visit city. I spent 4 days there in October 2022. Should visit this place. I am planning to go next year again

  • @047597
    @047597 Рік тому +1

    Ithu already kandathanallo 😄 but diarykkurippukal kandathanelum maduppikkullaa 💯

  • @ajicalicutfarmandtravel8546

    Dear ..Skg sir..
    Best wishes..
    Love 💖 from Kozhikode

  • @shyniabraham9816
    @shyniabraham9816 Рік тому +4

    എത്ര മഴയായാലും എന്തൊക്കെ തടസങ്ങൾ ഉണ്ടായാലും shoot ചെയ്യാതെ SGK മടങ്ങില്ല . അത് ഉറപ്പല്ലേ . You will find some way