കേരളത്തിലെ ഒട്ടുമിക്ക വ്യാപാരികളും 2 ആം നിര വ്യവസായികളും വലിയ സാമ്പത്തിക ബാധ്യതയിൽ ആണ്, റോളിങ് ചെയ്ത്, ബാങ്കിൽ നിന്ന് ഒഡി എടുത്തു ആണ് പലരും സർക്കസ് പോലെ മുന്നോട്ട് പോവുന്നത് 💁 വലിയ കാറും വലിയ വീടും ആഡംബരവും കളിച് നടക്കുന്ന പലരും വലിയ പ്രേശ്നത്തിൽ ആണ്
എല്ലാ ബിസിനസുകാർക്കും ഒരു പാഠം....ഭാവിയേക്കുറിച്ച് പഠിക്കാതെ ചുമ്മ നിക്ഷേപം നടത്തുകയാണ് ഭൂരിഭാഗം മലയാളി ബിസിനസുകാരും....ഇദ്ദേഹത്തിനു കള്ളക്കടത്തിലാത്തതു കൊണ്ടും മാന്യനായതു കൊണ്ടും ഈ അവസ്ഥ വന്നു... ബിസിനസ്സുകാര് ദീർഘവീക്ഷണമുള്ളവരാകണം

ആഡംബരം ഒന്നുമില്ലാത്ത കച്ചവടക്കാരും പ്രയാസത്തിലാണ്
എല്ലാത്തിനും കാരണം നശിച്ച നോട്ട് നിരോധനമായിരുന്നു
പൂർവ്വ വിദ്യാർത്ഥികൾക്ക് സഹായിയ്ക്കാമായിരുന്നു.
Engane......??
Self financing engineering college എല്ലാം ഇത് തന്നെ ആണ് ഇപ്പൊ അവസ്ത
The pain he went through 😮
എല്ലാ ബിസിനസുകാർക്കും ഒരു പാഠം....ഭാവിയേക്കുറിച്ച് പഠിക്കാതെ ചുമ്മ നിക്ഷേപം നടത്തുകയാണ് ഭൂരിഭാഗം മലയാളി ബിസിനസുകാരും....ഇദ്ദേഹത്തിനു കള്ളക്കടത്തിലാത്തതു കൊണ്ടും മാന്യനായതു കൊണ്ടും ഈ അവസ്ഥ വന്നു... ബിസിനസ്സുകാര് ദീർഘവീക്ഷണമുള്ളവരാകണം
So sad
Rest in peace
😢😢😢😢
സുകുമാരകുറുപ് ആവില്ല എന്നാശ്വസിക്കാം.
Evida oru bussiness sum nadakilla
Fools rush in where angels fear to tread. In the real sence Self-financing colleges are not so. Other source of income is necessary for it running.
In illahi va in lillahi rajioon