ക്രൂരതയുടെ,നാടകീയതയുടെ നാൾ വഴികൾ;രൂപവും പേരും മാറി ദിബിലും രാജേഷും ഒളിവിൽ കഴിഞ്ഞത് 18 വർഷം | Anchal

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 206

  • @JijomoncyJijo
    @JijomoncyJijo 17 днів тому +157

    Oru CBI diary കുറിപ്പ് 🔥

    • @littleflower4477
      @littleflower4477 16 днів тому

      എന്തൊരു സ്നേഹിത൯...... അവന്റെ രക്തത്തിൽ കൊലപാതകവും കുറ്റവാസനയും അലിഞ്ഞിരിക്കുകയാണ്.... അല്ലെങ്കിൽ ആ പിശാച് ആ൪ക്കോ വേണ്ടി 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കഴുത്തറത്തു കൊല്ലുമോ???? അവ൯ ഉപാസിക്കുന്ന മൂ൪ത്തികൾക്കു രക്തം സമ൪പ്പിച്ചതാണ്!!! പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലാ൯ കഴുത്തറക്കേണ്ട കാര്യമെന്ത്??? അവന് സ്നേഹിതനെ പറഞ്ഞുമനസ്സിലാക്കാമായിരുന്നല്ലോ അവരെ ഏറ്റെടുക്കാ൯!!! എന്ന് ഈ രാജ്യത്തെ വിഗ്രഹാരാധനയും മന്ത്രവാദ ആഭിചാരപ്രവൃത്തികളും മാറുമോ അന്നു മാത്രമേ ഈ രാജ്യം ഗതി പിടിക്കൂ....

  • @Humans-g3k
    @Humans-g3k 16 днів тому +126

    വധശിക്ഷ must നിയമം ഉണ്ടെങ്കിൽ 👍

  • @sarinsari5835
    @sarinsari5835 16 днів тому +167

    20വർഷം cbi വിടാതെ അന്വേഷിച്ചല്ലോ 🔥

    • @vishnuc.b2949
      @vishnuc.b2949 16 днів тому +5

      😂😂 അല്ല, കേരള പോലീസ് വീണ്ടും വീണ്ടും രേഖ ചിത്രങ്ങൾ വരച്ചുകൊണ്ട് ഇരുന്നു... ആ ചിത്രത്തിൽ ഒരെണ്ണം ഒരാൾ ഐഡന്റിഫയ് ചെയ്തു അത്രേ ഉള്ളു......

    • @vishnuc.b2949
      @vishnuc.b2949 16 днів тому +5

      @@sarinsari5835 ഇവർ ആണെന്ന് അന്നേ കണ്ടുപിടിച്ചു.. പക്ഷെ പ്രതികളെ അവർ എങ്ങോട് പോയി എന്ന് കണ്ടുപിടിക്കാൻ പറ്റിയില്ല

    • @littleflower4477
      @littleflower4477 16 днів тому

      എന്തൊരു സ്നേഹിത൯...... അവന്റെ രക്തത്തിൽ കൊലപാതകവും കുറ്റവാസനയും അലിഞ്ഞിരിക്കുകയാണ്.... അല്ലെങ്കിൽ ആ പിശാച് ആ൪ക്കോ വേണ്ടി 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കഴുത്തറത്തു കൊല്ലുമോ???? അവ൯ ഉപാസിക്കുന്ന മൂ൪ത്തികൾക്കു രക്തം സമ൪പ്പിച്ചതാണ്!!! പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലാ൯ കഴുത്തറക്കേണ്ട കാര്യമെന്ത്??? അവന് സ്നേഹിതനെ പറഞ്ഞുമനസ്സിലാക്കാമായിരുന്നല്ലോ അവരെ ഏറ്റെടുക്കാ൯!!! എന്ന് ഈ രാജ്യത്തെ വിഗ്രഹാരാധനയും മന്ത്രവാദ ആഭിചാരപ്രവൃത്തികളും മാറുമോ അന്നു മാത്രമേ ഈ രാജ്യം ഗതി പിടിക്കൂ....

    • @easycookwithminha_officially
      @easycookwithminha_officially 15 днів тому

      👍👍

  • @sunildeth6919
    @sunildeth6919 16 днів тому +292

    അഞ്ചലിൽ ചോദ്യം ചെയ്യുമ്പോൾ അവൻ്റെയൊക്കെ നിലവിളി വർക്കല കേൾക്കണം

    • @ResmiDeepu1173
      @ResmiDeepu1173 16 днів тому +8

      A ath thanne

    • @OrangePrint-x3g
      @OrangePrint-x3g 16 днів тому +4

      💯

    • @mathewsgeorge5650
      @mathewsgeorge5650 16 днів тому +4

      Yes

    • @devilbose2748
      @devilbose2748 16 днів тому +5

      ആയൂർ കേട്ടാൽ പോരെ?, വർക്കല കുറേ ദൂരം ഉണ്ട് 🙄

    • @devs3900
      @devs3900 16 днів тому +8

      Sathyam, Kasaragod vare ayyalum no problem 😢😢😢

  • @rejaneeshrajan1845
    @rejaneeshrajan1845 16 днів тому +84

    ഉടൻതന്നെ കോടതി അവനെ ജാമ്യം കൊടുത്തു അല്ലെങ്കിൽ പരോൾ കൊടുത്തും പുറത്താക്കണം എന്നിട്ട് അവൻ ബാക്കിയുള്ള ജീവിതകാലം മുങ്ങി ജീവിച്ചോളും ഇതാണ് നമ്മുടെ നാട്ടിലെ നിയമം.

  • @RoseIsre-x3t
    @RoseIsre-x3t 16 днів тому +46

    സ്വന്തം ചോരയിൽ പിറന്ന അതും ഇരട്ട കുട്ടികൾ എങ്ങനെ കൊല്ലാൻ തോന്നുന്നു.

  • @shyams1451
    @shyams1451 16 днів тому +43

    CBI ബിഗ് സല്യൂട്ട് 🙏🙏

  • @Shamliyasv
    @Shamliyasv 16 днів тому +22

    Bayankara friendship aanallo....koottukaranu vendi veetukare polum venda vech 18 yrs ninnallo😮

  • @SusyVarghese-me5ll
    @SusyVarghese-me5ll 16 днів тому +73

    അതാണ്‌ ദൈവം

    • @sureshkalyany
      @sureshkalyany 16 днів тому +2

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🙏

    • @ഗന്ധർവ്വൻ-ഗന്ധർവ്വൻ
      @ഗന്ധർവ്വൻ-ഗന്ധർവ്വൻ 16 днів тому +10

      😂😂😂😂കൊല്ലുന്നത് വരെ ഈ ദൈവം മിണ്ടാതിരിക്കും.... കൊന്നു കഴിയുമ്പോൾ കേസ് തെളിയിക്കുന്നത് cbi......എന്നിട്ട് പറയും അതാണ്‌ ദൈവം ന്ന് 😂😂😂😂

    • @jaizbaby3752
      @jaizbaby3752 16 днів тому +5

      ഈ കൊല നടക്കുമ്പോൾ എവിടെയായിരുന്നു aa ദൈവം ..

    • @ഗന്ധർവ്വൻ-ഗന്ധർവ്വൻ
      @ഗന്ധർവ്വൻ-ഗന്ധർവ്വൻ 16 днів тому +1

      @@jaizbaby3752 വെയിൽ ആയിരുന്നു 🤣🤣🤣വെയിൽ ആറിക്കഴിഞ്ഞേ പുള്ളി വരൂ.... കായീൻ ഹാബലിനെ കൊന്നപ്പോഴും അങ്ങനെ ആയിരുന്നു 🤣🤣🤣

    • @zubbyzubi7793
      @zubbyzubi7793 16 днів тому +1

      പൂഞ്ഞാറ്റിലെ ദൈവം എണീച്ചു പോടെ 😂😂😂😂

  • @s___j495
    @s___j495 16 днів тому +42

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @safnarahman
    @safnarahman 16 днів тому +8

    ഏതിലെങ്കിലും വധ ശിക്ഷ നൽകണം

    • @jackskankojam
      @jackskankojam 4 дні тому

      Vadha shiksha venam...pakshe avanmar angane Pettanu kollaruthu..narakipichu kollanam

  • @PradeepCk-c7m
    @PradeepCk-c7m 16 днів тому +35

    എനിക്കൊക്കെ സ്വന്തമായി ഭാര്യയും കുട്ടികളും ഇല്ലാത്ത വിഷമം. ചിലർ സ്വന്തം ഭാര്യയെയും കുട്ടികളെയും കൊല്ലുന്നു

    • @somethingweird1661
      @somethingweird1661 15 днів тому +6

      ningalkk oru nalla bharyayeyum kuttikaleyum kittatte

  • @ammukuttyc9206
    @ammukuttyc9206 16 днів тому +20

    പട്ടാളം ഇങ്ങനെ തുടങ്ങിയാൽ എങനെ

  • @petlover1429
    @petlover1429 16 днів тому +28

    കുഞ്ഞുങ്ങളെ എങ്ങനെ കൊല്ലാൻ😢😢😢

    • @renjuravi7810
      @renjuravi7810 16 днів тому +3

      Athum 16 divasam prayam ulla pinju kunjungal😢

  • @sreekalav279
    @sreekalav279 15 днів тому +13

    Big salute സിബിഐ 🙏🙏🙏🌹

    • @rajannarayanan9367
      @rajannarayanan9367 13 днів тому

      For what find after 18 years? Who gave the information?

  • @remiramshadabuaisha3433
    @remiramshadabuaisha3433 16 днів тому +32

    ഇതു വരെ അധ്വാനിച്ചു ജീവിക്കുന്ന രണ്ടു പേരെ ഗവണ്മെന്റ് ദത്തെടുത്തു ..
    ഇനി സുഖ ജീവിതം .

  • @kiinggamer7265
    @kiinggamer7265 15 днів тому +6

    ഈ കണ്ണുരുട്ടി ചോദ്യം ചെയ്യൽ ബാലഭാസ്ക്കറിൻ്റെ ഭാര്യയെയും സുഹൃത്തുക്കളെയും ആവാം . മണിമണിയായി സത്യങ്ങൾ പുറത്തുവരും.

  • @stijojoseph8178
    @stijojoseph8178 17 днів тому +31

    Vadha shiksha thannae kodukkanam..
    No mercy for these killers..

  • @minimol3534
    @minimol3534 17 днів тому +11

    Ok great 👍

  • @sanakc9045
    @sanakc9045 16 днів тому +7

    0:51 ക്രൂരതക്കും ഒരു പരിധിയില്ലേ ഈ ചോരക്കുഞ്ഞുങ്ങളെ എങ്ങനെ കൊല്ലാൻ തോന്നി.😢 മറിച്ച് തീരണം രണ്ടും

  • @abdullahcholkkal4739
    @abdullahcholkkal4739 16 днів тому +26

    ഇന്ത്യയിൽ അന്വേഷണ വിഭാഗം വിചാരിച്ചാൽ ഏതും പിടിക്കും
    എന്നാൽ അതുപോലെ പിടിക്കാതിരിക്കാനും സാധിക്കും
    അതല്ലെ കളി
    ഏതായാലും CBI ക്ക്
    ങ്ങ ബിഗ് സല്യൂട്ട്

  • @Illummmmmm
    @Illummmmmm 16 днів тому +6

    🌹എൻ മാർ

  • @shajipaul312
    @shajipaul312 16 днів тому +2

    Police officers big salute 👍👍👍👍

  • @VarunBayara
    @VarunBayara 16 днів тому +3

    Kerala Police and CBI ❤❤❤❤❤❤ Congrats

  • @AjithSS-c3e
    @AjithSS-c3e 17 днів тому +14

    Asianet news അന്ന് വീഡിയോ എടുത്തില്ലേ

  • @johnthampivarghese4558
    @johnthampivarghese4558 16 днів тому +1

    കമ്മ്യൂണിസ്റ് പാർട്ടി യുമായി ഒള്ള ബന്ധം അന്വേഷിക്കണം

  • @pradhulm8535
    @pradhulm8535 16 днів тому +3

    CBI 👏👏👏👏🙏🙏🙏🙏

  • @musthafakamal9109
    @musthafakamal9109 15 днів тому

    നീതി 👍👌🙏

  • @nithulnarayan251
    @nithulnarayan251 16 днів тому

    അടിപൊളി 😍😍😍

  • @easycookwithminha_officially
    @easycookwithminha_officially 15 днів тому

    Great 👍

  • @jilsrajan1783
    @jilsrajan1783 15 днів тому +1

    👏👏👏

  • @rajannarayanan9367
    @rajannarayanan9367 13 днів тому +1

    How they caught it is not clear? When did CBI understand that they are in Pondicherry?

    • @beinghumnme6589
      @beinghumnme6589 3 дні тому

      Kerala police purath വിട്ട AI ഫോട്ടോ USE CHEYYHUTT.. അതോന്ന്നും EE മല വാണങ്ങൾ പറയില്ല

  • @lathapulasseri26
    @lathapulasseri26 16 днів тому +2

    എല്ലാ കേസുകളും അതിവേഗം കണ്ടു പിടിക്കപ്പെടണഠ

  • @preciousmoments2400
    @preciousmoments2400 16 днів тому +4

    👌👌👌

  • @thomasabraham5963
    @thomasabraham5963 16 днів тому +3

    വ ധ ശിക്ഷ കൊടുക്കരുത് കാരണം മനുഷ്യ അവകാശകാർ കടന്നു വരും 100വർഷം ശിക്ഷ കൊടുക്കണം.

  • @mathewsgeorge5650
    @mathewsgeorge5650 16 днів тому +4

    BIG SALUTE TO C B I❤❤

  • @babycsan9981
    @babycsan9981 16 днів тому

    A big salute for CBI👍👍

  • @sonushaji259
    @sonushaji259 15 днів тому

    CBI, CHENAI, 🙏 ബിഗ്‌ സല്യൂട്ട്.

  • @SusyVarghese-me5ll
    @SusyVarghese-me5ll 16 днів тому +16

    ഇത് പോലെ നവീൻ ബാബു വിന്റെ aadhmaavu

  • @OrangePrint-x3g
    @OrangePrint-x3g 14 днів тому

    ഇതെല്ലാം അറിയുമ്പോൾ അവന്റ ഭാര്യയുടെയും മക്കളുടെയും അവസ്ഥ. എന്തൊക്കെ പറഞ്ഞാലും cbi പൊളി തന്നെ

  • @Gypsy.Danger_
    @Gypsy.Danger_ 16 днів тому +3

    You can run but you can't hide

  • @asluaslam4900
    @asluaslam4900 17 днів тому +1

    😢😢

  • @Sreeni75437
    @Sreeni75437 16 днів тому +2

    Cbi🔥🔥

  • @omanaraju2780
    @omanaraju2780 16 днів тому

    ദൈവത്തിനു ഒരിക്കലും തെറ്റ് പറ്റുകയില്ല

  • @VIJAYKUTTAN-ds3md
    @VIJAYKUTTAN-ds3md 16 днів тому +3

    Oru കാര്യവും ഇല്ല വെറുതെ ഒരു പ്രഹസനം 😂

  • @HashirUliyil
    @HashirUliyil 16 днів тому +4

    Naan parannilleee daivam pidikkum

  • @viking5457
    @viking5457 16 днів тому +24

    ഞമ്മന്റെ ആളല്ല, അത്കൊണ്ട് സംഘം ക്ഷമിച്ചിരിക്കുന്നു 😊

    • @GANESHGANESH-tx2ko
      @GANESHGANESH-tx2ko 16 днів тому

      😅😅😅😅😅😅😅😅😅😅😅

    • @vaisakhdev8193
      @vaisakhdev8193 16 днів тому +1

      ഇതിലും വർഗീയതയോ

    • @itsdude9866
      @itsdude9866 16 днів тому +2

      Njammante aalu aayirunnel ithu kandupikkane ponnillayirunu...ene gulfil poyittundayene,..pennungalodu kettiyon karyam paranjitundayene.avalumaru athu arinju ninnitundayene😅😅

    • @rahanasudheer1664
      @rahanasudheer1664 16 днів тому

      Adenda than mrigam ano

    • @noname54727
      @noname54727 15 днів тому

      😂😂

  • @muhammedsha8484
    @muhammedsha8484 16 днів тому

    സിബിഐ എന്ന പേര് കേൾക്കുമ്പോൾ തന്നെ കണ്ണൂരിലെ വനിതക്ക് ചങ്കിടിപ്പേറും എന്നുറപ്പ് 😂

  • @babyfrancis968
    @babyfrancis968 16 днів тому +3

    Cruwal

  • @UmmerPp-bd8sd
    @UmmerPp-bd8sd 16 днів тому

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ ഇതോര് പ്രവഞ്ച സത്തിമാണ്. ''ഒരാളേ' നോവിച്ചുട്ടങ്കിൽ ' ഒര് വാക്ക് കോണ്ടായാലും. ഇന്നല്ലങ്കിൽ നാളേ 'തിരിച്ചടിക്കും പ്രപഞ്ചസത്തി o' മജീഷൻ ഉമ്മർ കളിയാട്ടമുക്ക്

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 15 днів тому

    Court will free them
    As no clear cut evidence
    after 18 years

  • @FRPmanholecover
    @FRPmanholecover 16 днів тому

    ❤❤❤

  • @asluaslam4900
    @asluaslam4900 17 днів тому +4

    Cbi channiunit ❤🎉

  • @majeedpoomala7272
    @majeedpoomala7272 16 днів тому

    ദൈവം അനുഗ്രഹിക്കട്ടെ,ഇതൊരു പാഠമാകട്ടെ

    • @Sasura7349
      @Sasura7349 16 днів тому +1

      എന്ത് പാഠം

  • @vimalaphilipphilip4151
    @vimalaphilipphilip4151 15 днів тому

    ദൈവത്തെമറന്നുആരേന്തുകൊലചെയ്താലും ചെയ്തവൻമറന്നാലുംസർവ്വശക്തൻമറക്കുകയില്ല

  • @Karthikhooligan123
    @Karthikhooligan123 13 днів тому

    എന്ത് തേടി
    ആരോ വിളിച്ച് അറിയിച്ചു
    പോയി അറസ്റ്റ് ചെയ്തു അത്ര തന്നെ

  • @dontreply3-re2ho
    @dontreply3-re2ho 16 днів тому +11

    സൈനികർ 🥹🥹🥹🙏🏽🙏🏽🙏🏽🙁🙁

    • @basheermarva8828
      @basheermarva8828 16 днів тому

      ഈ നാറിയിൽ നിന്നും രാജ്യം എത്ര സുരക്ഷിതമായിരുന്നു എന്ന് ആലോചിക്കണം

  • @AboobackerSidhick-i4k
    @AboobackerSidhick-i4k 16 днів тому

    Cbi🎉

  • @Kondottimoosa
    @Kondottimoosa 16 днів тому

    കമന്റ് ബോക്സിൽ മിത്രങ്ങളെ തിരയുന്ന ലെ ഞാൻ 😢

  • @ShanavasShanavas-j7s
    @ShanavasShanavas-j7s 16 днів тому

    CBI 👍👍👍

  • @NiraNeeli
    @NiraNeeli 16 днів тому

    Aendei videosu kananei friends

  • @SudarsananNair-h8u
    @SudarsananNair-h8u 17 днів тому +10

    C B I

    • @ajeeshs1883
      @ajeeshs1883 16 днів тому +1

      കേരളാപോലീസ് ആണ് പ്രതികളുടെ ലൊക്കേഷൻ CBI ക്ക് കൊടുത്തത്‌ ...... കേരളാ പൊലീസിന് അഭിനന്ദനങ്ങൾ 👍👍

  • @ambikarajasekhar7256
    @ambikarajasekhar7256 15 днів тому

    കുറ്റവാളികൾ എന്നായാലും പിടിക്കപ്പെടും.അത് പ്രപഞ്ച നിയമം.

  • @rajannairnair3600
    @rajannairnair3600 17 днів тому +4

    2 , Aalayum Seruppala Adikkanam

  • @Arunppsaji
    @Arunppsaji 16 днів тому

    2ഉം ഇനി പുറം ലോകം കാണരുത്.

  • @rupeshv.u7851
    @rupeshv.u7851 16 днів тому +5

    Central bureau of investigation.

  • @akp623
    @akp623 16 днів тому

    CBI 👍

  • @RinsRoy-y9l
    @RinsRoy-y9l 16 днів тому

    സിബിഐ... ❤️❤️❤️

  • @VyshakVyshak-ym1ne
    @VyshakVyshak-ym1ne 16 днів тому

    CBI 🔥🔥

  • @dayanajacob9681
    @dayanajacob9681 16 днів тому +1

    😮😮😮😮😮

  • @JobyGeorge-ku6et
    @JobyGeorge-ku6et 16 днів тому

    Cbi❤

  • @ShaanSiddee
    @ShaanSiddee 16 днів тому

    C b I big salute ❤

  • @manojdubai2474
    @manojdubai2474 16 днів тому

    ഒറ്റ് കരണം ആണ് പിടിച്ചത് കേരള police കുടി ആണ് പിടിക്കാൻ കാരണം

  • @MLakshmi-u1n
    @MLakshmi-u1n 15 днів тому

    KABILKHAN SINGHVIKHAN rekshappeduthum..

  • @rahulrahulpm2900
    @rahulrahulpm2900 16 днів тому

    Well-done CBI

  • @chapiiqbalkasim9406
    @chapiiqbalkasim9406 16 днів тому

    CBI🔥

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 16 днів тому

    INvestigation
    IN a Nation
    IN Twenty Years 😮😮😮

  • @reshmaramani7732
    @reshmaramani7732 15 днів тому

    Some army men are very mean..

  • @Satheesh-p3d
    @Satheesh-p3d 16 днів тому

    സിബിഐ ❤️

  • @sindhuraj6600
    @sindhuraj6600 16 днів тому

    2 criminals num vadhasiksha vidhikkuka

  • @skvlogs8528
    @skvlogs8528 15 днів тому

    Kollam alle orikkalum kollam jilla kku povalle

  • @devs3900
    @devs3900 16 днів тому +3

    Case appovanglil apporvavm ano entho?, ivane oke vetti nurukanam, manushya mrgangal

  • @greenprinces
    @greenprinces 16 днів тому

    CBI ella case um kandupedikkan kazhivundu pakshe pala case um rashtriya nathakalludeyum, pannamullavante ,madhanathakalludeyum munpil CBI onnum cheyathe ozhinju marukayannu cheyithittullathe

  • @alliswell1776
    @alliswell1776 16 днів тому

    Aa yemen pourante kolapathakathinte vidhi onnu kand malassilakku korala sarkkare. Ennitt athupole ivneyum ath pole vadasikshakku vidhikku

  • @aswathyraveendran5103
    @aswathyraveendran5103 16 днів тому

    😮cbi ayathu kond anweshichu, kerala police arunnel ivanokk ipolum rakshapettene

  • @nishanair5515
    @nishanair5515 16 днів тому

    എന്തിനാണ് ഇവരുടെ ഒക്കെ മുഖം മറക്കുന്നത്.....?

  • @rijovarghese4902
    @rijovarghese4902 16 днів тому +5

    A normal day in kollam.

  • @shanushaji1728
    @shanushaji1728 16 днів тому

    Iratta kunjangale kittuaaa athu thanne oru bhagyam aanu . Ngne kollan thannunnu 😐

  • @nanthakumaritkumarit5920
    @nanthakumaritkumarit5920 16 днів тому

    Ithupole favannuku neethi etharayum pettannu kittan parthikuva

  • @Ajee-hk4ev
    @Ajee-hk4ev 16 днів тому +1

    Eth thendiya pareyunnath CBI kootil itta thatha aan ennu??😊

  • @LovelyBoy-f2v
    @LovelyBoy-f2v 14 днів тому

    ശാഖയിൽ നിന്നും സൈന്യത്തിൽ എത്തിയാൽ ഇങ്ങനെ ഇരിക്കും

  • @mowgly8899
    @mowgly8899 16 днів тому

    ജാമ്യത്തിൽ വിട്ടു 🫡

  • @dayanajacob9681
    @dayanajacob9681 16 днів тому

    CBI chummavaaa

  • @nishadomr.-np5be
    @nishadomr.-np5be 16 днів тому +4

    Keralapolice😂😂😂😂

    • @ratheeshsurendran1304
      @ratheeshsurendran1304 16 днів тому

      😢😢

    • @ajeeshs1883
      @ajeeshs1883 16 днів тому +2

      കേരളാപോലീസ് ആണ് പ്രതികളുടെ ലൊക്കേഷൻ CBI ക്ക് കൊടുത്തത്‌ ...... കേരളാ പൊലീസിന് അഭിനന്ദനങ്ങൾ 👍👍

    • @sathyantk8996
      @sathyantk8996 16 днів тому

      ​@@ajeeshs1883ഉം കാട്ടികൊടുക്കും

  • @nobletruth4928
    @nobletruth4928 15 днів тому

    malayali eppolum oru nalla kolayali!

  • @shantydaniel5937
    @shantydaniel5937 16 днів тому

    Panneede Makkal,parasyamayi thalli kollanam

  • @lightkeeper5319
    @lightkeeper5319 16 днів тому

    CPM sammathikkilla ithu

    • @rajeevraajeev5369
      @rajeevraajeev5369 16 днів тому +1

      നിന്നെ അമ്മാമവനെ വിളിച്ചൂടെ

  • @SANTHOSHKUMAR-q9c-k3e
    @SANTHOSHKUMAR-q9c-k3e 16 днів тому +1

    എല്ലാ ക്രിമിനലുകളോടും ഇനി ക്രിമിനൽ ആവുകയാണ് സഖാക്കൾ

  • @ManuabbasManuabbas-nn7xk
    @ManuabbasManuabbas-nn7xk 17 днів тому +5

    Iver bjp karayamadhiyayirunnu.

    • @User.chzevnm
      @User.chzevnm 17 днів тому

      😂😂😂 alladaa.. mammadinte koottali aanu... Kafir aanu ennu karuthi konnathaa

    • @shine9111
      @shine9111 16 днів тому +1

      വന്നല്ലോ സുഡാപ്പി😮😮😮😮😮

    • @athulkrishna4237
      @athulkrishna4237 16 днів тому

      🐖🐖

    • @athulkrishna4237
      @athulkrishna4237 16 днів тому

      🐖💩💩

  • @subin583
    @subin583 16 днів тому +1

    😅😅😅😅