Muhammad Azees Thaha-അസീസ് താഹയ്ക്ക് സംഭവിച്ചതെന്ത്?

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 267

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 2 дні тому +80

    ലോകത്ത് എവിടെ ആണെങ്കിലും നമ്മൾ ആത്മാർത്ഥമായി ജോലി ചെയ്ത് സമ്പാദിക്കണം- അങ്ങനെയെങ്കിൽ സമൂഹത്തിൽ മാന്യമായി നമുക്ക് ജീവിക്കാനാകും- വല്ലവനും അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം തട്ടിയെടുത്താൽ അത് നമുക്ക് ദഹിക്കൂല - മാത്രമല്ല ആ മോഷ്ടിച്ച മുതല് ആ വ്യക്തിക്ക് അനുഭവിക്കാൻ യോഗം ഉണ്ടായെന്ന് വരൂല്ല- ദയവ് ചെയ്ത് ഇത്തരം അതിക്രമങ്ങൾക്ക് ആരും മുതിരരുത് - സ്വന്തം നാശം ആയിരിക്കും ഫലം .🤔🙏😥❤💛

    • @Salamander0521
      @Salamander0521 2 дні тому +2

      മാതാപിതാക്കൾ കഷ്ടപ്പെട്ട് സമ്പാദിച്ച, അനന്തരാവകാശത്തിലൂടെ ലഭിച്ച സ്വത്തുക്കളും പണവും ഉപയോഗിച്ച്, ഒരു ജോലിയും ചെയ്യാതെ ജീവിക്കുന്നതിൽ ഒരു പ്രശ്നവുമില്ല. കാരണം, നമ്മുടെ ജീവിതത്തിൽ ചെലവഴിക്കാൻ കഴിയുന്നതിനേക്കാൾ, പണം സമ്പാദിക്കാൻ കഠിനാധ്വാനം ചെയ്യുന്നതിൽ അർത്ഥമില്ല.

    • @tinytot140
      @tinytot140 2 дні тому

      അസീസ് താഹ ആരുടെയെങ്കിലും പണം എടുത്തോ? വെറുതെ അസൂയയോടെ ഓരോന്നു കൂവിക്കോളും. ആർങ്കിലും സതൃമായ പണ മുണ്ടോ?

    • @saaniyahuda
      @saaniyahuda 2 дні тому

      Lis tlwas LM😊

    • @BabuThomasmsgfzmxhd
      @BabuThomasmsgfzmxhd День тому

      ഒരു ഉഡായിപ്പിന്റെ അവസാനം

  • @varghesethomas1370
    @varghesethomas1370 2 дні тому +13

    സ്വാർത്ഥത വളരുന്നത് സ്വയം നാശത്തിന് വേണ്ടി തന്നെയാണ്. 💞

  • @SubuMohan
    @SubuMohan 3 дні тому +133

    കണ്ടെയ്നർ നോട്ടു കൊണ്ടു ഒരുപാട് പേർ വലിയ കോടിശ്വരന്മാരായി

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 3 дні тому +2

      ആദരാഞ്ജലികൾ...

    • @MdAbdulla-m4b
      @MdAbdulla-m4b 3 дні тому +1

      നിനക്കും കിട്ടിയോ

    • @SubuMohan
      @SubuMohan 3 дні тому +15

      @@MdAbdulla-m4b നിനക്കു കൊണ്ടോ 😁😁😁😁

    • @MdAbdulla-m4b
      @MdAbdulla-m4b 3 дні тому +1

      @@SubuMohan നീയല്ലേ കണ്ടായ്നർ നോട്ട് എവിടെ പറഞ്ഞത്, അപ്പോൾ നിനക്ക് അതുമായി ബന്ധം ഉണ്ടാകും

    • @YNWAFZ
      @YNWAFZ 2 дні тому

      😂അതെ ഞമ്മക്ക് കള്ളും കുടിച്ചു മുറുക്കാനും വായിൽ ഇട്ട് തന്തയില്ലാഴിക പറയാനല്ല അറിയൂ

  • @നെൽകതിർ
    @നെൽകതിർ 3 дні тому +72

    പാവം വല്ല ബാറും തുടങ്ങിയിരുന്നു എങ്കിൽ പിടിച്ചു നിന്നേനെ. നിലവിൽ ജോലി ആവാത്തതിനാലും ക്വലിറ്റി കുറവ് ആയതിനാലും എഞ്ചിനീയറിങ് കോഴ്സ് ഒന്നും ആരും എടുക്കുന്നില്ല അങ്ങിനെ നഷ്ടത്തിൽ ആയി. വണ്ടിയുടെ ചെയ്സും കോളേജിലെ ലാബിലെ ഉപകരണങ്ങൾ അടക്കം വിറ്റു എന്നാണ് വാർത്ത.ഗൾഫിൽ പിടുത്തം വിട്ടു കേസും ഗുലുമാലും അത് നാട്ടിലെ പ്രോപ്പർട്ടി വിറ്റ് തീർക്കട്ടെ എന്ന് വെച്ചാൽ അതും നിയമക്കുരുക്കിൽ ആയതിനാൽ സാധിച്ചില്ല അത്തരം സാഹചര്യം കേട്ടത്തോടെ അയാളുടെ അല്ലാത്ത പ്രോപ്പർട്ടിയും ആരും വാങ്ങാൻ തയ്യാർ ആയില്ല കുടുംബവും കൂടെ നിന്നില്ല പിന്നെ ഒരു മനുഷ്യൻ എന്ത് ചെയ്യാൻ.കാലത്തിന് അനുസരിച് നമ്മൾ മാറണം സഞ്ചരിക്കണം എപ്പോഴും സൂക്ഷിക്കണം ചുറ്റും . പാവം മനുഷ്യൻ. ദാരിദ്രനെ സഹായിക്കാൻ ആളുണ്ട് എന്നാൽ സംരംഭകൻ കുടുങ്ങിയാൽ കളി ആക്കാൻ മാത്രമേ ആളു കാണൂ എന്നറിയുക. സ്വെപ്ന സഞ്ചാരി എന്ന ജയറാം സിനിമ എത്ര മനോഹരമായി ഇക്കാര്യങ്ങൾ എല്ലാം കാണിച്ചു മുമ്പേ

    • @peethambaranpk3701
      @peethambaranpk3701 3 дні тому +8

      അതിനേക്കാൾ നല്ലത് കുറെ ലക്ഷങ്ങൾ കൊടുത്തു ഒരു എം എൽ എ യോ മന്ത്രിയോ ഒക്കെ ആയാൽ പോരായിരുന്നോ

    • @shebaabraham687
      @shebaabraham687 2 дні тому

      സമ്പാദിച്ച് കിട്ടുന്ന കാശ് നിക്ഷേപിച്ച പലിശ വാങ്ങിച്ച് സുഖമായി ജീവിക്കുക ആരെയും നന്നാക്കാൻ നോക്കരുത് അതിനിവിടെ ആരും സമ്മതിക്കുകയില്ല

    • @sideekabdulkareem5842
      @sideekabdulkareem5842 22 години тому

      പാവം മനുഷ്യനാണ്...എന്ന്..പറയാന്..പറ്റുമൊ..ആയിരിക്കാം ബിസിനസ് പരാചയമാണ് എന്തു ചെയ്യാം.

  • @prasanthpushpangadan3233
    @prasanthpushpangadan3233 3 дні тому +94

    കേരളത്തിൽ ഇടതുപക്ഷം ഉള്ളടത്തോളം കാലം മുതൽ മുടക്കുന്നവൻ്റെ ഗതിക്ക് മാറ്റം ഉണ്ടാവില്ല 😢😢😢

    • @userktl1162
      @userktl1162 3 дні тому +2

      സത്യം

    • @cvkurian
      @cvkurian 3 дні тому +7

      എനിക്ക് നേരിട്ട് അറിയാവുന്ന ആളാണ്. Sun Insurance Brokers എന്ന സ്ഥാപനം നടത്തി, കോടിക്കണക്കിന് ദിർഹം തട്ടിപ്പ് നടത്തി അവിടെനിന്ന് മുങ്ങിയ ആളാണ് താഹ. സാമ്പത്തിക കുറ്റത്തന് UAE ഗവണ്മെൻറിൻറെ കരമ്പട്ടികയിലുള്ള ആളുമാണ്.
      അനേകം പേർക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യതയുമുണ്ട്.

    • @SubuMohan
      @SubuMohan 3 дні тому

      @@prasanthpushpangadan3233 സഖാക്കൾ മുടക്കി യതിനു ഒരു കുഴപ്പവും ഇല്ല നല്ല ലാഭം കിട്ടുന്നുണ്ട്

    • @shylasuresh3679
      @shylasuresh3679 3 дні тому

      ജീവിക്കാൻ അറിയാത്തവർ മരണത്തിന് കിഴടങ്ങും അതിന് ഇടതുപക്ഷം എന്ത് ചെയ്യ്തു സമ്മതിച്ചിരിക്കുന്നു കഷ്ടം.

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 2 дні тому +2

      Nari kallani kanji vechavane aatil poya panam pootil tappiyal kittilla ???

  • @saboos.9140
    @saboos.9140 3 дні тому +94

    പഴയ സുകുമാരക്കുറുപ്പ് ട്രിക്കാണോ എന്നാരു കണ്ടു.... കാശുകൊടുത്താൽ വിജയനും പാർട്ടിയും, പാർട്ടിടെ പോലീസും, മറ്റേടത്തെ കോടതിയും എന്ത് പണിക്കും റെഡിയല്ലേ... 👌

    • @rauter828
      @rauter828 2 дні тому +7

      ന്യൂസ് കേട്ടപ്പോൾ എനിക്കും ഒരു സംശയം!

    • @bijizachariah7677
      @bijizachariah7677 2 дні тому +4

      എനിക്കും

    • @vmvm819
      @vmvm819 2 дні тому +3

      സംശയിക്കേണ്ടിയിരിക്കുന്നു എന്തായാലും ഒരാൾ ടയർ കുട്ടിവെച്ച് അതിൽ കിടന്ന് സ്വയം തീ കൊളുത്തി എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട് ആത്മഹത്യ ചെയ്യാൻ ഇതിലും ലളിതമായ മാർഗങ്ങൾ ഉണ്ടല്ലോ

    • @udaysankar3537
      @udaysankar3537 2 дні тому +1

      സാധ്യത കൂടുതലാണ്

  • @thomasp.v3792
    @thomasp.v3792 3 дні тому +66

    കുറെ കച്ചവടക്കാർ കോളേജ്, ഹോസ്പിറ്റൽ മേഖലയിലേക്ക് വന്നിട്ടുണ്ട്

    • @SaraSara-xu5hu
      @SaraSara-xu5hu 2 дні тому +4

      Hospital, education മേഖല privatise ചെയ്തപ്പോൾ ബിസിനസ് കാർ അല്ലെ കടന്നുവന്നത് തുടങ്ങാൻ..gokulam , muthoot, federal, yoonuskunju, mangalam...

    • @tinytot140
      @tinytot140 2 дні тому

      അതുകൊണ്ടെന്താ കുഴപ്പം

    • @herculiskingcyrus6270
      @herculiskingcyrus6270 2 дні тому +2

      പക്ഷെ christian സഭകൾ കച്ചവടം അല്ല നടത്തുന്നത് 😂

  • @sacredbell2007
    @sacredbell2007 2 дні тому +20

    കണ്ടെയ്നർ പണം ഒഴുക്ക് കുറഞ്ഞതോടെ കേരളത്തിലെ റിയൽ എസ്റ്റേറ്റു ബിസിനസ്സും വണ്ടി കച്ചവടവും എല്ലാം കുറഞ്ഞു. കച്ചോടം ഒന്നും നടന്നില്ലെങ്കിലും കുഴപ്പമില്ല എന്ന അവസ്ഥയിൽ മാറ്റം വന്നു. എങ്ങനെയും അധികാരത്തിലെത്തണം എന്ന യുഡിഎഫിന്റെ ശ്രമം ഈ നിരാശയിൽ നിന്നുമാണ് ഉടലെടുത്തിരിക്കുന്നത്.

  • @abdullahkoya7269
    @abdullahkoya7269 День тому +5

    അസീസ് വാവയെ കുറ്റപ്പെടുത്തുന്നില്ല കാരണം അയാളെ കുറിച്ചും അയാളുടെ മറ്റു കാര്യങ്ങളെ കുറിച്ചും നമുക്കറിയില്ല അള്ളാഹു അയാൾക്ക് പൊറുത്തു കൊടുക്കട്ടെ.
    എങ്കിലും നമുക്ക് എല്ലാവർക്കും ഇതിൽ വലിയ പാഠം ഉണ്ട്
    നമ്മുടെ ജീവിതത്തിലും മറ്റു എല്ലാ വ്യവഹാരങ്ങളിലും ബർകത് (ഐശ്വര്യം) ഉണ്ടാവണമെങ്കിൽ നാം കുറച്ച്
    കാര്യങ്ങൾ അറിയേണ്ടത്തുണ്ട്
    1. ഐശ്വര്യം അതു ദൈവ ദാനമാണ് അതിനു നാം നമ്മുടെ
    സമ്പത്തും ഭക്ഷണം. വസ്ത്രം തുടങ്ങി നമ്മുടേതായ എന്തും അതു ഹലാൽ (ശുദ്ധമായ )അതായത് നമ്മുടേതായി അള്ളാഹു നമുക്ക് തന്ന നാം അധ്വാനിച്ചു ഉണ്ടാക്കിയതോ അല്ലെങ്കിൽ മറ്റൊരാൾ വളരെ തൃപ്തിയോടെയോ നമുക്ക് ഉള്ള
    ധനത്തിൽ നിന്നും മാത്രമേ നാം എന്തും തുടങ്ങാവൂ
    2. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട നമ്മുടെ കുടുംബം കരളിന്റെ കഷ്ണമായ നമ്മുടെ മക്കൾ ഇവരുടെ ഭക്ഷണം. വസ്ത്രം. പഠനം എന്നിവക്ക് നാം ചിലവഴിക്കുന്ന എന്തും അത് ഹലാൽ (ധാർമികമായി ശുദ്ധിയുള്ള ) ധനം ആയിരിക്കണം മറ്റുള്ളവന്റെ അനിഷ്ടം ഉള്ള ധനം ആവരുത്
    3. എന്താണ്‌ ബർകത് (ജീവിതത്തിലെ )ഐശ്വര്യം എന്ന് നാം ആദ്യം മനസ്സിലാക്കണം
    അതു വലിയ വീടോ. മുന്തിയ വസ്ത്രങ്ങളോ. വിലകൂടിയ വാഹനങ്ങളോ അല്ല..
    ദൈവീകമായ ഐശ്വര്യം. അതു
    കുറഞ്ഞ വിഭവങ്ങൾ കൊണ്ടുള്ള ലളിതമായ ജീവിതം ആണെങ്കിലും.. അതു വലിയ സന്തോഷവും സമാധാനവും ജീവിതത്തിൽ ഉണ്ടാവുക എന്നതാണ്...

  • @annapeter5633
    @annapeter5633 2 дні тому +14

    തട്ടിപ്പിലും വീട്ടിപ്പിലും ഉണ്ടാക്കുന്ന പണം അനുഭവിച്ചു മരിക്കില്ല. അകാലത്തിൽ പൊലിഞ്ഞു പോകുകയേയുള്ളു.

    • @tinytot140
      @tinytot140 2 дні тому +1

      അകാലത്തിൽ പൊലിയുന്നവരാണോ തട്ടിപ്പുമായി. അപ്പോ പിണറായി വിശുദ്ധൻ😂😂😅😅

  • @KrishnakumarCD
    @KrishnakumarCD 2 дні тому +7

    നല്ലതല്ലാത്ത വഴിയിലൂടെ പണം ഉണ്ടാക്കിയാൽ ഇതായിരിക്കണം എല്ലാവർക്കും ഉള്ള അനുഭവം

  • @DeepkDev
    @DeepkDev 3 дні тому +11

    ഇതു എന്റെ വീടിനടുത്താണ്.. കരകുളം. P. A. AZIZ COLLEGE OF ENGINEERING AND TECHNOLOGY...😮😮😮

  • @Cherry_pie-g6v
    @Cherry_pie-g6v 2 дні тому +1

    Ee parajha karayagallu thaha sir njngalludum parajhitt indu oru speechil, enthokke parajhalum thaha sir njngallude collegeil ninu padichu erragiyye kore seniors joli medichu kodukar indayyyirunu, college bus complaint ayyal njngallu paisa tharum veedu vare pogan, he was a good to us ! Good chairman 👏! RIP Mr Muhammad aziz thaha Sir

  • @douknow6996
    @douknow6996 3 дні тому +32

    ഇനിയും കുറെ താഹമാർ താമസിയാതെ കാണാം.

  • @gerardjoseph4777
    @gerardjoseph4777 3 дні тому +45

    കണ്ടെയ്നർ പണം കൊണ്ട് കേരളത്തിൽ മുളച്ചു പൊന്തിയ ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകളും, എഞ്ചിനീയറിംഗ് കോളേജുകളും, കൺവെൻഷൻ സെന്ററുകളും, ഷോപ്പിങ് കോംപ്ലക്സ്കളും. എല്ലാം അള്ളാഹു കൊടുത്തതല്ലേ.

    • @RahimRiya845
      @RahimRiya845 3 дні тому +1

      കണ്ടു പിടിച്ചു 😂

    • @alavika7442
      @alavika7442 3 дні тому +2

      കൃസംഗി വർഗീയവാദിയാണല്ലെ.....😅

    • @Spanish-w1c
      @Spanish-w1c 2 дні тому +4

      നോട്ട് നിരോധനം വന്നപ്പോൾ കുറെ കണ്ടെയ്നർ നോട്ടുകാർ കുത്തു പാളയെടുത്തു

    • @AnilKumar-sj1pi
      @AnilKumar-sj1pi 2 дні тому

      ​@@alavika7442കുണ്ടനടി ക്കാർ സംശയാസ്പദമായി പല ബിശിന ശുകളും ചെയ്യുന്നുണ്ട്🤣

    • @sabupj9713
      @sabupj9713 2 дні тому

      മുറിയൻ വർഗ്ഗീയവാദിയല്ലാ അല്ലേ? 😂​@@alavika7442

  • @ravikumars202
    @ravikumars202 2 дні тому +15

    കേരളത്തിൽ രാഷ്ട്രീയം, അല്ലെങ്കിൽ ഭക്തി വ്യവസായം ഇത് രണ്ടിനും മാത്രമേ scope ഉള്ളു. പ്രവാസ ജീവിതം ആയിരുന്നതിനാൽ ഈ സത്യം അദ്ദേഹത്തിന് മനസ്സിലാക്കുവാൻ കഴിഞ്ഞിരിക്കില്ല. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ.

  • @sulaimankottani3597
    @sulaimankottani3597 2 дні тому +20

    തട്ടിപ്പും വെട്ടിപ്പും ചതിയും മേത്തന്മാർക്കു പുത്തരിയല്ല. ഈ വാർത്ത കണ്ടിട്ടും ഒരു മെത്താനും നന്നാവുകയും ഇല്ല.

    • @മനുഷ്യൻ-ഛ6ള
      @മനുഷ്യൻ-ഛ6ള 2 дні тому +1

      ഒന്നാമത്തെ തട്ടപ്പുകാരൻ നിന്റെ തന്ത സുലൈമാൻ നിന്റെ യഥാർത്ഥ തന്ത സുലൈമാന പക്ഷേ നീ വിളിക്കുന്ന അച്ഛൻ അല്ല അങ്ങനെ സുലൈമാന്റെ ജാര പുത്രൻ

    • @faizafami6619
      @faizafami6619 2 дні тому +7

      Sukumara kuruppu Mettan aayirunno

    • @sulaimankottani3597
      @sulaimankottani3597 2 дні тому

      @@faizafami6619 മമ്മദിന്റെ അനുയായികൾ ആകുമ്പോൾ മമ്മദ് ചെയ്ത ദുഷ്ടതയുടെ ഒരംശം ഉണ്ടയല്ലേ പറ്റൂ..

    • @sajeeva3088
      @sajeeva3088 2 дні тому

      നീ ഏതാടാ നായേ നിനക്ക് നാണമില്ലേ ഇങ്ങനെ ഏഴുതാൻ നിന്നെപ്പോലെയുള്ള വന്മാരാണ് ഈ നാടിൻ്റെ ശാപം😡

    • @sulaimankottani3597
      @sulaimankottani3597 2 дні тому

      @@faizafami6619 മമ്മദിന്റെ അനുയായികൾ ആകുമ്പോൾ മമ്മദ് ചെയ്ത ദുഷ്ടതയുടെ ഒരംശം ഉണ്ടയല്ലേ പറ്റൂ

  • @manafmusliyar7243
    @manafmusliyar7243 3 години тому

    നീതിയില്ലാത്ത അവസ്ഥ : ഒരു കേസുമായി പോലീസ് സ്റ്റേഷനിൽ ച്ചെന്നപ്പോൾ പ്രതിയെ സംരക്ഷിക്കുകയും ഇരയെ വരട്ടുന്ന ദുരവസ്ഥ 😌

  • @maryvarghese4798
    @maryvarghese4798 3 дні тому +37

    ഇത്രയും ആസ്‌തി ഉണ്ടായിരുന്നെങ്കിൽ
    നേരത്തെ അതൊക്കെ
    വിറ്റു കടം തീർക്കായിരുന്നില്ലേ

    • @surendrababu9490
      @surendrababu9490 3 дні тому +3

      അതിന് മനസ്സ് അനുവദിക്കില്ല. അതാണ് പലരുടെയും
      പ്രശ്നം. പുള്ളി കോളജ് നിലനിത്താൻ
      ഒരുപാട് ശ്രമിച്ചിരുന്നു.
      എനിക്ക് അടുത്ത് അറിയുന്ന ആൾ

    • @cvkurian
      @cvkurian 2 дні тому +4

      വാർത്ത ശ്രദ്ധിച്ചു കേൾക്കുക, എല്ലാ സ്വത്തുകളും കോടതി വർഷങ്ങൾക്കു മുൻപ് തന്നെ കണ്ടുകെട്ടിയിരുന്നു.
      എനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തിയാണ്.

    • @നെൽകതിർ
      @നെൽകതിർ 2 дні тому

      @@maryvarghese4798 വാർത്തയിൽ അതിനുള്ള ഉത്തരം ഉണ്ട്. ഗൾഫിൽ ഉള്ള പ്രശനം നാട്ടിലെ പ്രോപ്പർട്ടി വിറ്റ് തീർക്കട്ടെ എന്ന് വെച്ചാൽ ഇവിടെ എല്ലാത്തിനും കേസും നിയമകുരുക്കും

    • @stylesofindia5859
      @stylesofindia5859 2 дні тому +2

      ഫുൾ ലോൺ
      തലയ്ക്ക് മുകളിൽ കടമുണ്ട്

    • @vmvm819
      @vmvm819 2 дні тому

      അന്യന്റെ മുതൽ കൊണ്ട് കെട്ടിയുണ്ടാക്കിയതാണ്

  • @josekm607
    @josekm607 2 дні тому +8

    കേരളത്തിൽ ഒന്നു മാത്രമേ നടക്കുകയുള്ളൂ. രണ്ടാം നമ്പർ പരിപാടി. അതായത് പിടിച്ചുപറിയും കള്ളക്കടത്തും അതായത് ക്രിമിനൽ കേസിൽ ഉള്ള കാര്യങ്ങൾ മാത്രമേ കേരളത്തിൽ നടക്കുകയുള്ളൂ നടത്താൻ പറ്റുകയുള്ളൂ ഞാനും അവിടെ ഒരു പ്രസ്ഥാനം തുടങ്ങാൻ ആഗ്രഹിച്ചതാണ്. ഒരു പത്ത് പേർക്ക് ജോലി കൊടുക്കാനുള്ള ഒരു സംരംഭം തുടങ്ങാൻ ഞാൻ ആഗ്രഹിച്ചു. ഒടുവിലെ എനിക്ക് മനസ്സിലായി എൻറെ ഉടുതുണി പോലും ഇവന്മാർ പിടിച്ചു വയ്ക്കുമെന്ന്. നമ്മുടെ കിറ്റക്സ് സാബുവിനെ പമ്പ കടത്തിൽ പിന്നെ. ആണോ നമ്മൾ. ഒരു കാര്യവും കേരളത്തിൽ നടക്കുകയില്ല. സാബു അവിടുന്നു ഓടിപ്പോയത്. ഏതായാലും ഒന്നേ പറയാനുള്ളൂ എനിക്ക് ഞാനും ഒരു കമ്യൂണിസ്റ്റുനാണ കേരളത്തിൽ ഒരു പ്രസ്ഥാനം അല്ലെങ്കിൽ ഒരു സംരംഭം ഉണ്ടാക്കിയാൽ അവൻ തുലഞ്ഞു പോവുകയുള്ളൂ

  • @aboobackert.s2505
    @aboobackert.s2505 21 годину тому

    You have well produced the news

  • @sadiqnirvesh2583
    @sadiqnirvesh2583 2 дні тому +2

    Good news reading,

  • @regikurian4704
    @regikurian4704 2 дні тому +2

    Well said

  • @osologic
    @osologic 2 дні тому +1

    മനുഷ്യനെ കർമ്മങ്ങളിലേക്ക് ചലിപ്പിക്കുന്ന ആത്മവിശ്വാസത്തേക്കാൾ വലിയ അന്ധവിശ്വാസം വേറെയില്ല.
    എന്നിൽ പ്രബലമായ എന്റെ അന്ധ വിശ്വാസമായ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്തുന്ന രണ്ടാമത്തെ അന്ധവിശ്വാസമാണ് എന്റെ ദൈവവും അതിനെ നിലനിർത്തുന്ന ദൈവവിശ്വാസവും!
    ദൈവവിശ്വാസം ബാലപ്പെടുത്തുന്ന ആത്മവിശ്വാസം പണത്തിനും പദവിക്കും പ്രശസ്തിക്കും വേണ്ടി എന്തു തിന്മയും ചെയ്യും.
    അതാണ് കേരളത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ മുതൽ ഓരോ മലയാളിയും പെട്ടുപോകുന്ന 'കടക്കെണി' എന്ന 'ആത്മദുരന്തം'.

  • @Ajinar-dy4fe
    @Ajinar-dy4fe 3 дні тому +14

    ഇതു പോലുള്ള വാർത്തകളുടെ അടിയിൽ വന്നു മതം പറയാൻ മലയാളി കൾക്കും എങ്ങനെ കഴിയുന്നു

    • @sabupj9713
      @sabupj9713 2 дні тому +5

      മതം നല്ലതാണേൽ ആരും ഒന്നും പറയില്ലാ 😂😂

    • @dr.health470
      @dr.health470 2 дні тому

      മലയാളിയുടെ പ്രത്യേക അസൂയ. സ്വന്തം അമ്മയെ വരെ വീടിനു പുറത്താക്കി വാതിലടച്ചു പട്ടിക് തിന്നാൻ ഇട്ടു കൊടുക്കുന്നവരാണ് സനാതനികൾ

    • @haninahmed8655
      @haninahmed8655 2 дні тому

      ​@@sabupj9713aareyum onnum parayilla ennalle bro

    • @sabupj9713
      @sabupj9713 2 дні тому +1

      @@haninahmed8655 ഉദ്ദേശശുദ്ധിയാണ് ഞാൻ പറഞ്ഞത് മറ്റൊന്നുമല്ലാ?

    • @SajanCmd
      @SajanCmd 2 дні тому

      ​@@sabupj9713Vijay mallya ,Neeraj Modi and Charles shobharaj ,veera ppan ,Dawood ibrahim Ella mathathilum kallanmaar und

  • @cvkurian
    @cvkurian 2 дні тому +4

    സോയ്മോൻ പറഞ്ഞത് പൂർണമായും ശരിയാണ്. ദുബായ് ആസ്ഥാനമാക്കി Sun Insurance Brokers എന്ന സ്ഥാപനം വഴി പല ഇൻഷൂറൻസ് കമ്പനികളുടെയും കോടിക്കണക്കിന് ദിർഹം തട്ടിയാണ് നാട്ടിലേക്ക് കടന്നത്. കൂടാതെ പലരിൽ നിന്നും വലിയ സംഖ്യ കടമായും കൈപ്പറ്റിയിരുന്നു. 2002 മുതൽ ഇദ്ദേഹത്തെ നേരിട്ടറിയാം.

  • @shihanashehan860
    @shihanashehan860 3 дні тому +24

    വലിയ കാര്യങ്ങൾ എടുത്ത് തലയിൽ വച്ചാൽ എങ്ങനെ ഉറങ്ങും 😔😔😔

  • @NasiraBVE
    @NasiraBVE Годину тому

    എത്ര പേരുടെ ജോലി പോയി ആദരാജ്ഞലികൾ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 День тому

    Uprightedness
    Straightforwardness
    more value in our house

  • @roysebastian8572
    @roysebastian8572 2 дні тому +8

    എന്തൊരു കഷ്ടം, സത്യം തെളിയട്ടെ, പാവം ഗൾഫുകാരൻ 🙏🙏🙏🙏🙏

  • @iqbalkalathil9332
    @iqbalkalathil9332 2 дні тому

    ഹലാലായ മാർഗത്തിൽ പണം സമ്പാദിക്കാത്തതിന്റെ പരിണിത ഫലം, എല്ലാം ദൈവ നിക്ഷിതം, വിധിയെ ആർക്കും തടയാൻ കഴിയില്ല,
    അർഹത ഇല്ലാത്ത പണം ആരു സമ്പാദിച്ചാലും, താനോ, കുടുംബമോ, അല്ലെങ്കിൽ അടുത്ത തലമുറയോ സമാധാനം പറയേണ്ടി വരും, തീർച്ച.

    • @stylesofindia5859
      @stylesofindia5859 2 дні тому +1

      സത്യം
      ദൈവം എന്ന ശക്തി

  • @orurasathinu5064
    @orurasathinu5064 День тому

    കേരളത്തിൽ ആരും പണം മുടക്കരുത്

  • @thomasthomas6382
    @thomasthomas6382 2 дні тому +1

    2000 കോടി ബേങ്കിൽ ഇട്ടാൽ ഏറ്റവും കുറഞ്ഞത് 140 കോടി പലിശ കിട്ടും.
    അതായത് ഒരു മാസം ഏകദേശം 12 കോടി രൂപ.
    ഇത്രയും പണം ഒരു മാസം കിട്ടിയാൽ അടിച്ചു പൊളിച്ച് ജീവിയ്ക്കാം. ചുറ്റുമുള്ളവർക്കും ധാരാളം ഗുണം ചെയ്യാം.

  • @sasindranathan
    @sasindranathan 2 дні тому

    ഒരു മനുഷ്യൻ തീയിൽ വെന്തു മരിച്ചു .
    കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ വേന്തു മരിച്ച ആളിന്റെ പൂർണമായ വിവരം ലഭിക്കു .
    പണ്ടത്തെ സുകുമാര കുറുപ്പിന്റെ തിരോധാനം ഓർമ്മ വരുന്നു .
    ഇൻഷുറൻസ് ഏജന്റ് എന്നും ഓരോ സ.ഭവം ആയി മാറുന്നു .

  • @sunilabraham8888
    @sunilabraham8888 2 дні тому +3

    തട്ടിപ്പറിച്ചാൽ പൊട്ടി തെറിക്കും എന്ന് പഴമക്കാർ പറഞ്ഞിട്ടുണ്ട്

  • @shefequeak2440
    @shefequeak2440 2 дні тому +1

    In karnataka or Tamilnadu can see lots of engineering colleges and medical institutes are running well. The reason is simple. After the graduation the students gets at least 50 percent placement from there itself. In kerala after graduation how many percent students gets placements and good package from the companies. Less than 10 percent or nil. Most of the students after graduation tries to go abroad for higher studies or job. So students choose to go outside after plus two.

  • @anwarhussain1555
    @anwarhussain1555 3 дні тому +4

    അപ്പ താഹ സ്വാഹ

    • @tinytot140
      @tinytot140 2 дні тому

      പോടാ ചൊറിയ

  • @saboos.9140
    @saboos.9140 3 дні тому +23

    രണ്ടായിരം കോടിയുള്ളവൻ കടബാധ്യത ഉള്ളവനോ..?!!🤣🤣🤣

    • @asi-um6ce
      @asi-um6ce 3 дні тому +3

      അദാനിക്കും അന്പാനിക്കും യൂസുഫലിക്കും കടമില്ലെന്നാണോ നിങടെ വിചാരം
      മുകേഷന്പാനിഈവർഷംഎത്റയോകോടി കടംവീട്ടി എന്ന്രണ്ട്ദിവസംമുന്പ്പത്റത്തിൽവായിച്ചു

    • @saboos.9140
      @saboos.9140 2 дні тому

      @asi-um6ce അവർക്ക് സ്വന്തം കടമുണ്ടേൽ ആരും ഇൻവെസ്റ്റ്‌ ചെയ്യാൻ ചെയ്യില്ല മണ്ടാ... കമ്പനികൾ കടം കേറും, ജപ്തിചെയ്യും, പൂട്ടും.. പക്ഷേ, ആ ആളുകളുടെ ആസ്തി എന്നും ശത കോടികൾ തന്നെയായിരിക്കും...
      അവരാരും സ്വന്തം കാശിട്ടല്ല കച്ചോടം കളിക്കുന്നതെന്ന് അറിയില്ലേൽ, അറിയുക.
      അല്ലാതെ ഇങ്ങനെ വിവരക്കേട് വിളമ്പല്ലേ.... 🙏
      തന്നെയല്ല അവരാരും ടയർ കത്തിച്ചു ആത്മഹത്യ ചെയ്യുകയുമില്ല...
      അനിൽ അംബാനി ടയറും കൊണ്ട് ചാകാൻ പോയില്ലല്ലോ, ലെ, ലേ, ല്ലെ, ല്ലേ...

    • @tinytot140
      @tinytot140 2 дні тому +1

      ന്യൂസ് മുഴുവൻ കേട്ടില്ലേ?

    • @stylesofindia5859
      @stylesofindia5859 2 дні тому

      2100 കോടി കടവും ഉണ്ട്‌🤣🤣🤣🤣

    • @stylesofindia5859
      @stylesofindia5859 2 дні тому

      യൂസഫലിക്ക് ആസ്തിയുടെ 75% കടമാണ്
      ഇവിടെ കെട്ടിപ്പൊക്കുന്ന മാളുകൾ എല്ലാം 80 % വായ്പയിലാണ്
      രവിപിള്ളയ്ക്ക് 50 %
      ജോയ് ആലുക്കാസ് 30% താഴെ ആണ് കടം

  • @nvnair999
    @nvnair999 2 дні тому

    ഗെരാളം.. അതിന്റെ ആഹ്‌ളാദ തമിർപ്പിൽ.. നടിക്കുന്ന ബംഗാളിന്റെയ് മറ്റു ഒരു വില്ലേജ് ആയി മദ്രസ ബുദ്ധിക്കു നടിക്കുന്ന യഥാർത്ഥ കാഴ്ചപ്പാട്

  • @bindusunil7227
    @bindusunil7227 3 дні тому +3

    Kallappanam varatheayappol palarkkum preshnangal anu

  • @Ermu-mz2ev
    @Ermu-mz2ev 3 дні тому +4

    B 1:20

  • @saboos.9140
    @saboos.9140 3 дні тому +7

    മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ് കച്ചോടം ഇനി ഒതുങ്ങും

  • @jijymjohn
    @jijymjohn 2 дні тому +3

    കേരളത്തിൽ ഒരു ബിസിനസ്സും ക്ലച്ച് പിടിക്കുകയില്ല. തമിഴ്നാട്ടിൽ ആയിരുന്നെങ്കിൽ താഹ ഇപ്പോളും ജീവനോടെ കാണുമായിരുന്നു.

    • @Salamander0521
      @Salamander0521 2 дні тому

      രണ്ട് റൗണ്ട് കൗൺസിലിംഗ് നടത്തിയിട്ടും തമിഴ്‌നാട്ടിൽ ഒരു ലക്ഷത്തിലധികം എഞ്ചിനീയറിംഗ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.. 24 ഓഗസ്റ്റ് 2024 .. ഈ വർഷം 197 കോളേജുകളെങ്കിലും അവരുടെ 10% സീറ്റിൽ പോലും പ്രവേശനം നേടിയില്ല, അതേസമയം 114 കോളേജുകൾക്ക് മാത്രമേ 50% ത്തിൽ കൂടുതൽ പ്രവേശനം നടത്താൻ കഴിഞ്ഞുള്ളൂ. . തമിഴ്‌നാട്ടിലെ മൊത്തം എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം 443 ആണ്.

    • @Salamander0521
      @Salamander0521 2 дні тому

      രാജ്യത്തുടനീളമുള്ള വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലായി 27 ലക്ഷത്തിലധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ, അടുത്ത അധ്യയന വർഷം മുതൽ 800 എഞ്ചിനീയറിംഗ് കോളേജുകൾ അടച്ചുപൂട്ടാൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) തീരുമാനിച്ചു. സെപ്തംബർ 4, 2017..

    • @jijymjohn
      @jijymjohn 2 дні тому

      @@Salamander0521 കുട്ടികളെ ചിലപ്പോൾ ചെറിയ ഫീസിന് പഠിപ്പിച്ചാൽ പഠിക്കാൻ ആളെ കിട്ടുമായിരിക്കും.

  • @mukeshanandan5440
    @mukeshanandan5440 День тому

    ബുദ്ധി കൂടിപ്പോയാലും ഇങ്ങനെയൊക്കെ സംഭവിക്കും.

  • @ske593
    @ske593 3 дні тому +6

    2000 കോടി രൂപയുടെ ആസ്തി കഷ്ടം 😮😮

  • @sophysebastian3275
    @sophysebastian3275 2 дні тому +2

    പിണറായി സർക്കാർ ഭരിക്കുന്നിടത്തോളം കാലം ഇവിടെ ഒന്നും നടക്കില്ല
    എല്ലാവരുടെയും ജീവിതം സ്വാഹാ

  • @RajuJVC
    @RajuJVC 3 дні тому

    ❤️🌹🌹🌹

  • @radhak4711
    @radhak4711 День тому

    കത്തിയത് വേറെ ഏതെങ്കിലും പാവപ്പെട്ടവനായിരിക്കാനാണ് സാധ്യത.

  • @Joe-d8g
    @Joe-d8g 3 дні тому +3

    GREED greed greed greed 😊

  • @rajanjoseph1275
    @rajanjoseph1275 2 дні тому +1

    പാവം കോടീശ്വരൻ 😢

  • @BabuKoch-h2s
    @BabuKoch-h2s 2 дні тому

    Never cheat anyone to make money. Try to live in your means, otherwise your life will end up in utter failure.

  • @balanvadakkayil396
    @balanvadakkayil396 День тому

    എള്ളിൽ കിട്ടിയത് മുതിരയിൽ പോയി എന്ന് സാരം

  • @shylajal2652
    @shylajal2652 3 дні тому +1

    കഷ്ടം എന്ന് പറയാൻ ഒക്കില്ല കാരണം ആ കോളേജിൽ വർഷങ്ങൾ ആയിജോലി നോക്കുന്നു ആളുകൾ ഉണ്ട് അവര്ക് ശമ്പളം കൊടുക്കാതെ ഉണ്ട് അവര്ക് കൊടുക്കാൻ ഉള്ള കാശ് കൊടുത്ത് നല്ലരീതിയിൽ നടത്താൻപറ്റുന്ന സ്ഥാപനം

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 3 дні тому +6

    പണ്ട് കാലത്തു സാമ്പത്തികത്തിനു ഇൻഷുറൻസ് etc. പല കഥകൾ കേട്ട്ടില്ലേ സുകുമാരക്കുറുപ്പ് തുടങ്ങി

  • @sreejithsa8887
    @sreejithsa8887 2 дні тому +8

    എന്റെ പഴ മനസ്സിൽ വേറെ ചില സംശയങ്ങൾ... വേറെ ഏതെങ്കിലും പാണ്ടിയുടെ ശവം കൊണ്ടു വന്നു കത്തിച്ചിട്ട്, താഹ ഒളിച്ചോടിയതാകുമോ?. കടക്കാരിൽ നിന്നും രക്ഷപ്പെടാൻ??? 🤔🤔🤔

  • @sakeerhusain7543
    @sakeerhusain7543 2 дні тому

    നമ്മുടെ മോഡി ഭരിക്കുമ്പോൾ തട്ടിപ്പുകാരൊന്നും ഭയപെടണ്ട് 25000 കോടി രൂപയാണ് കൊള്ളക്കാർക്ക് റിസർവ്വ് ബാങ്ക് എഴുതി തള്ളിയത് മാത്രമല്ല നാട് വിടാനുള്ള സൗകര്യവും കൊടുത്തു അതിലൊരാളാണ് വിജയ് മല്യ അദാനി അങ്ങിനെ ഒരു പാടുണ്ട് ഇതിൻ്റെ ഇടയിൽ അസിസ് ഓരു ചിള് കേസ് ഒരു കാര്യം പറയാം അത് മഹത്ത്യ യാകുമെന്ന് തോന്നുന്നില്ല പണം കൊടുത്തവർ കൊന്നതാകാനും മതി

  • @shankardasshivas
    @shankardasshivas 3 дні тому

    Unearned income is a curse

  • @roughnut-p6d
    @roughnut-p6d 2 дні тому

    വിദ്യാഭ്യാസം എന്നത് പുണ്യമാണ്. അത് കച്ചവടം ചെയ്യരുത്. പുഷ്പഗിരി ആയാലും ഗോകുലം ആയാലും, അൽ അസർ ആയാലും

  • @technicalmind615
    @technicalmind615 2 дні тому

    ആത്മഹതിയാകു പകരം നാട് വിട്ടു പോയാൽ മതിയായിരുന്നു.

  • @ajuzztechvlogs14
    @ajuzztechvlogs14 19 годин тому

    ഈ ചാനൽ മുതലാളി യോട് പറയട്ടെ ഈ പേര് എവിടെ നിന്ന് കിട്ടി ഒന്ന് അന്നെഷിക്കണ്ടേ EM. താഹ എന്നാണ് പേര് അസിസ് എന്നത് ഭാര്യ യുടെ വാപ്പ യുടെ പേരാണ് കേശവദാസപ്പുറത്തു 2യെക്കാർ വിവരം എവിടന്നു കിട്ടി

  • @NazeerNazeer-h9z
    @NazeerNazeer-h9z 2 дні тому

    Nallad sambadikku nalla ridil chalavazikku ennanallo madangal parayunnad,ad thettumbol engayokke sambavikkunnad alle

  • @Xploid-x3f
    @Xploid-x3f 2 дні тому

    അത്യാഗ്രഹം ആപത്ത്

  • @ashrafabdulla2898
    @ashrafabdulla2898 2 дні тому +2

    Last...sukumarankurp..case..poleyeaa..aakumo😂

  • @okacet9412
    @okacet9412 3 дні тому +3

    A big tragedy.

  • @fathimariyana926
    @fathimariyana926 2 дні тому

    ആസ്തി കയ്യിലേക്ക് വേണ്ടി അരെങ്കിലും

  • @Kochumon-ho4pg
    @Kochumon-ho4pg 3 дні тому +2

    Enthu prayojanam kallatharathil paisa undakki acre kannakkinu vasthukkall vangichu koottiyittu???? Ithe poleyulla athyagrahikallku nalla oru paadam🤔🤔🤔

  • @muneerpcv
    @muneerpcv 2 дні тому +5

    സുകുമാര കുറുപ്പ് പോലെ ഇൻഷുറൻസ് തട്ടിപ്പാണോ ഇനി 😮

  • @sankaranarayananambalavatt5629
    @sankaranarayananambalavatt5629 2 дні тому +2

    മലദ്വാർ ഗോൾഡ് മുതലാളി ആക്കി അത് പിടിക്കപ്പെട്ടപ്പോൾ ആത്മഹത്യ

    • @dr.health470
      @dr.health470 2 дні тому +1

      ഭീമ ഗോൾഡ് ആണെന്ന് കേള്കുന്നു

  • @sherif.T
    @sherif.T День тому

    പൈസ ഇല്ലെങ്കിൽ ഭാര്യയും മക്കളും തളളി പറയും അതാണു ഈ മതവും മുസ്ലിം സമൂഹവും പഠി പ്പിക്കുന്നതു ഇക്കൂട്ടർക്ക് പണം മതി പണം ഉള്ളവരെയും എന്തൊരു മതം സമൂഹം മനസാക്ഷി ഇല്ലാത്ത മുസ്ലിം സമൂഹം പ്രവാജകൻ്റെ മാതൃക തളളി പറഞ്ഞു കൊണ്ട് പള്ളിയിൽ വന്നാൽ മതി പണം എങ്ങനെയും നിങൾ സമ്പാ തിക്കുക ഇതാണ് ഇന്ന് മുസ്ലിം കമ്യൂണിറ്റിയെ പണ്ഡിത് സമുഹം പഠിപ്പിക്കുന്നത്

    • @KalyaniNaj
      @KalyaniNaj 5 годин тому

      എടൊ എനിക്ക് ഇവരെ ചെറുപ്പം മുതലേ അറിയാം. ഇവർ ഒരു വിശ്വാസവും ഉള്ളവർ അല്ല ഒരു നേരം നിസ്കരിക്കുന്നതോ അള്ളാഹു എന്നാ വാക്ക് പറയുന്നതോ ഇത് വരെ കേട്ടിട്ടില്ല ഏത് മതത്തിലായാലും ദൈവത്തെ പേടിച് ആ വഴിയിൽ പോയാൽ ഇങ്ങനെ ഒന്നും സംഭവിക്കില്ല. തീ കൊളുത്തി മരിക്കുന്നതും ആത്മഹത്യയും ഇസ്ലാം മതത്തിനെthiran

  • @saleemnk4554
    @saleemnk4554 2 дні тому

    അനർഹമായി നേടിയതൊന്നും നിലനിന്നു കൊള്ളണമെന്നില്ല...

  • @nvnair999
    @nvnair999 2 дні тому

    ജയ് പിണറായി

  • @SunithaBeevi-i3h
    @SunithaBeevi-i3h 2 дні тому

    Aareyum chathichum vanchjchum panam undakiyal ath neenal vaazhilla anghaney panam undakkunnavark Ithoru paadamakatte kashttapette undakunnath ennum kanum satyam puratha varattey

  • @sasidharank1499
    @sasidharank1499 2 дні тому

    Cheyunna karmangalkku bhalam anubhavikkunnu

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 дні тому +1

    നിഷിദ്ധ മാർഗത്തിലൂടെ സമ്പാദ്യം നേടുന്ന എല്ലാ തട്ടിപ്പുകാർക്കും ഇത് പാഠമാകട്ടെ !

  • @Shabreena-cv2mc
    @Shabreena-cv2mc 3 дні тому

    Niqaluday student yallarum karnatakailan

  • @lmn964
    @lmn964 2 дні тому +3

    Bones DNA test chynm
    ഇതിൽ എന്തോ dooruhatha undu.... Vere areyo കത്തിച്ചതാ sumsaym

  • @harikumarvs2821
    @harikumarvs2821 2 дні тому

    മുസ്ലീം ആണെങ്കിൽ ഉടൻ വരും മാനസിക പ്രശ്നം .

  • @sajan5410
    @sajan5410 2 дні тому +1

    കള്ളം ഒരിക്കൽ തെളിയും 🙏

  • @NoorNoor-lf2zj
    @NoorNoor-lf2zj 2 дні тому +1

    Close the college and open hospital is good business

    • @lmn964
      @lmn964 2 дні тому

      Bar

    • @Cherry_pie-g6v
      @Cherry_pie-g6v 2 дні тому

      Already ah areail oru hospital indu!

    • @Cherry_pie-g6v
      @Cherry_pie-g6v 2 дні тому

      ​@@lmn964pinne njngallu bakki bar errunu padikano?

  • @yacobpo7688
    @yacobpo7688 3 дні тому +3

    ബലൂൺ പൊട്ടിത്തെറിച്ചു

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 2 дні тому

    Kodutal kollatum kittum 100% right

  • @gracysam6519
    @gracysam6519 3 дні тому +3

    ആരെങ്കിലും കൊന്നത് തന്നെ ആയിരിക്കും, 🤔

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 2 дні тому

    If you buy a chappathi with your hard earned money and eat it definitely would be much tastier and satisfy you than a Briyani you bought with I'll gotten money, and eat it.

  • @one4metoday
    @one4metoday 2 дні тому

    Seems like another Sukumara Kurup 😊

  • @zainuddeenomer9815
    @zainuddeenomer9815 5 годин тому

    കപ്പൽ ജോയി

  • @mohamedalipookkodan
    @mohamedalipookkodan 2 дні тому

    ഒരു സുകുമാരക്കുറുപ്പ് മണക്കുന്നുണ്ട്.

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 дні тому +1

    ആരെങ്കിലും കൊന്നതായിരിക്കും...

  • @one4metoday
    @one4metoday 2 дні тому

    Why can’t they start a chicken farm in those buildings?

  • @saidalavialavi-op2sy
    @saidalavialavi-op2sy 2 дні тому

    പണത്തിന്റെ പിറകെ പോയി അതിന്റെ സമ്മാനം കിട്ടി

    • @stylesofindia5859
      @stylesofindia5859 2 дні тому +1

      കൈവിട്ടകളി
      എന്റെ നാട്ടുകാരനാണ്
      ആസ്തിയിൽ കൂടുതൽ കടമുണ്ട് എന്ന് കേട്ടിരുന്നു

  • @muneerpk7692
    @muneerpk7692 2 дні тому +1

    ഇത് കൊലപാതകം അല്ലാതെ ആത്മഹത്യ യോ

  • @jojojo2068
    @jojojo2068 2 дні тому

    What Next? WAQF Property

  • @drshadowoftrivandrum6450
    @drshadowoftrivandrum6450 2 дні тому

    Pettannu panakaran aayi athupole pettannu pazhaya pavapettavanum aayi Dha ippo kuzhiyilumayi

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 3 дні тому

    You happy kerala, his name is "Azeez"

    • @anoopmathen4566
      @anoopmathen4566 2 дні тому

      Keralites are not communal by nature,however ur community is making everyone reassess

  • @manoje.p7869
    @manoje.p7869 3 дні тому +1

    Arabyodu viswasa vanjana ....kanichavan

  • @salam4043
    @salam4043 3 дні тому +1

    Keralathil padichal
    Mla mandriyavam
    Vere joli onnum kittilla

  • @raheemthanalot7629
    @raheemthanalot7629 2 дні тому

    ഗൾഫിൽ തന്നെ നിന്നാൽ മതിയായിരുന്നു...

  • @divyaponnu4004
    @divyaponnu4004 3 дні тому +9

    സ്വർഗത്തിൽ ഹൂറികളൊപ്പം കഴിയുന്ന തഹാ 😂😂😂

    • @jeevanjose5891
      @jeevanjose5891 3 дні тому

      Kadakku purathu Kafiree ennu comment varoo ennu nokkam

    • @AjimsKa
      @AjimsKa 3 дні тому

      നിന്റെഅമ്മയും പെങ്ങളെയും തരുമോ ഒന്ന് ഹൂറിവാൻ

    • @userktl1162
      @userktl1162 3 дні тому

      ഇത്രക്ക് ക്രൂരനാവരുത്. ആർക്കും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം

    • @shylasuresh3679
      @shylasuresh3679 2 дні тому +4

      മരിച്ചാലും വിടരുത് മലയാളികളുടെ മനസ്സ് ഭയങ്കരം

    • @explorenatur
      @explorenatur 2 дні тому

      നിനക്കും എത്രയും പെട്ടന്ന് ഈ ഗതി വരട്ടെ സങ്കി

  • @sasidharank1499
    @sasidharank1499 2 дні тому

    Ennalum kovarkazhuthakalaya malayolikal kodukum vote ldf or udf mari mariyulla bharanam koralathe iniyum narakathilekku kondu pokum

  • @ninanke5272
    @ninanke5272 3 дні тому +3

    Chori ka paisa pani mem

  • @MujeebAyyil
    @MujeebAyyil День тому

    arabiye pattikkaruth, areyum malayaliyeyum, sapamundakum