പണി പഠിക്കുമ്പോൾ ഉള്ള ചിട്ടകളും രീതികളും കുറുക്കൻപാറ മനു l EPISODE 01

Поділитися
Вставка
  • Опубліковано 17 жов 2024
  • #MANNAYIKUNJUMON #കുറുക്കൻപാറമനു
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതംinstagram : / agk_elephant_ga. . ELEPHANT GALLERYWARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

КОМЕНТАРІ • 63

  • @Osiris_4K
    @Osiris_4K 2 роки тому +17

    മന്നായി കുഞ്ഞേട്ടന്റെ ഇന്റർവ്യൂ ചെയ്യോ ധനേഷ് അണ്ണാ plz..... ❤️❤️❤️❤️

  • @arunpj8765
    @arunpj8765 2 роки тому +11

    അടിപൊളി. പഴയ കഥകൾ കേട്ട് ഇരിക്കാൻ നല്ല രസം ❤️😍.

  • @vishnuprasad985
    @vishnuprasad985 2 роки тому +13

    കോട്ടായി രാജു ചേട്ടന്റെ ഒരു ഇന്റർവ്യൂ വേണം 🔥

    • @agkelephantgallery1180
      @agkelephantgallery1180  2 роки тому

      👍😍🔥

    • @harikrishnan2139
      @harikrishnan2139 2 роки тому

      Sree 4 elephants ൽ എല്ലാം ഉണ്ട്

    • @rajuav1335
      @rajuav1335 2 роки тому

      @@harikrishnan2139 അതിൽ കോപ്പാണ് ഉള്ളത്, ശ്രീകുമാർ കാശ്ഉണ്ടാകാൻ അല്ലാതെ എന്ത് ആനപ്രേമം

  • @shinilthayyil5642
    @shinilthayyil5642 2 роки тому +5

    പാർക്കാടി🔥🔥🔥🔥

  • @SUBHASH680
    @SUBHASH680 2 роки тому

    പ്രിയ്യപ്പെട്ട കർണ്ണാ.........

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 роки тому +6

    പാർക്കാടി പാടം 🔥🔥

  • @pranesh_500_hill
    @pranesh_500_hill 2 роки тому +2

    പാർക്കാടി 🔥❤️

  • @sarathlal7284
    @sarathlal7284 2 роки тому +1

    തമ്പുരാൻ 🔥

  • @abhinav_k_r2255
    @abhinav_k_r2255 2 роки тому +5

    പാർക്കാടി ❤

  • @aneeshaneesh1524
    @aneeshaneesh1524 2 роки тому +4

    കലക്കി 🔥

  • @AnandNedumchirayil
    @AnandNedumchirayil 2 роки тому +25

    എല്ലാവരും ഉറ്റു നോക്കിയ ഒരു കുട്ട് കെട്ട് ആയിരുന്നു പാമ്പാടി ആന സജി ഏട്ടൻ അത് പിരിയാൻ ഉള്ള കാരണം ചോദിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @midhunkmanesh9097
    @midhunkmanesh9097 2 роки тому +3

    Kunnamthanam manoj ettante video cheyyuvo... 🥲❤️💥

  • @shahabasas705
    @shahabasas705 2 роки тому +5

    1 st💥

  • @abhayabi2568
    @abhayabi2568 2 роки тому +5

    1st❤️

  • @riyasriyas1018
    @riyasriyas1018 2 роки тому

    സൂപ്പർ

  • @maneeahmm5222
    @maneeahmm5222 2 роки тому

    എന്റെ നാട് പാർക്കാടി 🥰

  • @anuragezhuthupurakal8529
    @anuragezhuthupurakal8529 2 роки тому

    പാർക്കാടി 🔥🔥🔥🔥

  • @vishnuthoniyil7486
    @vishnuthoniyil7486 2 роки тому

    Dhanesh bai laloor prabhu chettante oru interview edukumo. Athupole attakkara narayanettante oru episode

  • @anaghka4391
    @anaghka4391 2 роки тому

    Parkadi padam❤️🌟

  • @shifasshif563
    @shifasshif563 2 роки тому +1

    Ramachadran nair de video edukkan pattumo kure peru Aagrahikkunnu🥰

  • @girijasathyan8538
    @girijasathyan8538 2 роки тому

    Athul chippu nte oru interview cheyyo AGK please 🥺

  • @rahul.rrahul.r2178
    @rahul.rrahul.r2178 2 роки тому

    Mannayi kunjumon chettante interview plzzz dhanesh Annnaaa

  • @vibeeshkannan9329
    @vibeeshkannan9329 2 роки тому

    ലക്കടി മണ്ണി ettnte video edukammoo

  • @anandhumahi4642
    @anandhumahi4642 2 роки тому

    🔥🔥

  • @sajid97473
    @sajid97473 2 роки тому

    chora fasil cheyyumo

  • @renjithmrrajan5141
    @renjithmrrajan5141 2 роки тому +3

    🥰🥰🥰

  • @monumon8580
    @monumon8580 2 роки тому +4

    👍🏻👍🏻👍🏻

  • @amal7dominic598
    @amal7dominic598 2 роки тому

    Nayarambalam balakrishnan❤️

  • @vijayakumargopi2957
    @vijayakumargopi2957 2 роки тому +2

    ❤️🙏😍

  • @ആനകാരുടെലോകം

    Konrak alla rigal kuttikrishannan

  • @sandeepasokan2928
    @sandeepasokan2928 2 роки тому +1

    ❤️❤️👌🏼👌🏼

  • @vijeshmmo4337
    @vijeshmmo4337 2 роки тому +2

    , ഒരു വ്യക്തത ഇല്ലാത്ത ഇൻ്റർവ്യൂ

    • @dhaneshkadavoor2162
      @dhaneshkadavoor2162 2 роки тому

      ഏത് രീതിയിൽ എന്നു കൂടെ പറഞ്ഞ കൊള്ളാം

    • @vijeshmmo4337
      @vijeshmmo4337 2 роки тому

      @@dhaneshkadavoor2162 chodhikkunna chodhyangalkk..parayunna marupadikal vitt vitt pokunnu nigalude bakkiyulla video pole oru flow illa

    • @dhaneshkadavoor2162
      @dhaneshkadavoor2162 2 роки тому +3

      ആനക്കാരോട് അവരുടേതായ ചോദ്യങ്ങൾ മാത്രേ ചോദിക്കാൻ പറ്റു ചേട്ടാ.. ഒരനയിൽ എത്രനാൾ നിന്ന്.. ആ കാലയളവിലെ അനുഭവങ്ങൾ.. ആശാന്മാർ.. അതിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ.. ഇതൊക്കെ.. നമ്മുടെ സമൂഹത്തിലെ ആനക്കാർ ആരും തന്നെ പ്രൊഫഷണൽ ഡിഗ്രി ചെയ്തവർ അല്ല.. അന്നത്തെ സാഹചര്യം അല്ലെങ്കിൽ അന്ന് അവർക്കു ആനയോടു തോന്നിയ ആ ആരാധന മൂലം.. പഠിത്തം പാതി വഴിയിൽ നിർത്തേണ്ടി വന്നവർ ആണ്.. അപ്പൊ അവരോടു അവർക്കു ഏറ്റവും പെട്ടെന്ന് മനസിലാകുന്ന രീതിയിൽ വളരെ സിമ്പിൾ ആയി മാത്രേ ചോദ്യങ്ങൾ ചോദിക്കാൻ പറ്റു..ആനപ്പണിയുടെ അനുഭവങ്ങൾ ആണ് അവരുടെ വിദ്യാഭ്യാസം.. അവര് ഏറ്റവും കൂടുതൽ പഠിച്ചിട്ടുള്ളതും അതാണ്.. അപ്പൊ അവരോടു അതല്ലേ ചോദിക്കാൻ പറ്റു..

    • @vijeshmmo4337
      @vijeshmmo4337 2 роки тому

      @@dhaneshkadavoor2162 plz give yur number

  • @krunni3406
    @krunni3406 2 роки тому +3

    💝💝💝💝💝💝💝💝💝💝💝

  • @jishnuchikku94
    @jishnuchikku94 2 роки тому +1

    ❤❤❤🔥🔥🔥

  • @abyantony7856
    @abyantony7856 2 роки тому +1

    Simple manushyan

  • @arjunamz6444
    @arjunamz6444 2 роки тому +2

    Chalakudy saji ഏട്ടൻ്റെ interview പ്രതീക്ഷിക്കാമോ🥰

  • @appu2838
    @appu2838 2 роки тому

    ❤❤❤❤❤

  • @nishantha.g3015
    @nishantha.g3015 2 роки тому

    ❤❤❤🙏🙏👍

  • @rajeeshvk2875
    @rajeeshvk2875 2 роки тому

    മടുത്തതു കൊണ്ട് ചോദിക്കുകയാ
    പാപ്പാൻമാരുടെ പാണൻ പാട്ടുകൾ ഒഴിവാക്കി നമുക്ക് ആനകളെ പറ്റി പറഞ്ഞു കൂടെ

    • @dhaneshkadavoor2162
      @dhaneshkadavoor2162 2 роки тому +1

      ആനകളെ കുറിച്ച് പറയുമ്പോൾ ആനക്കാരെ മാറ്റി നിർത്താൻ പറ്റുമോ.. അവരുടെ കഷ്ടപ്പാടുകൾ മാറ്റി നിർത്താൻ പറ്റുമോ.. ഒരിക്കലും ഇല്ല... എല്ലാ പൂരപറമ്പിലും പോയി ആനകളെ കാണാം പക്ഷെ ആനക്കാരുടെ അനുഭവങ്ങൾ എങ്ങനെ അറിയും?

    • @user-lj8hz1di7g
      @user-lj8hz1di7g 2 роки тому +3

      @@dhaneshkadavoor2162 ഗൗനിക്കണ്ട..ഇത്തരം കമ്മെന്റുകളെ ആന രാവിലെ കെട്ടും തറിയിൽ നിന്നും സ്വയം അഴിച്ചു പല്ല് തേച്ചു കുളിച്ചു വൃത്തിയായി നേരെ പൂര പറമ്പിൽ വന്നു നിന്ന് തലേകെട്ടും, കോലവും വെച്ച് ഞെളിഞ്ഞു നിൽക്കുന്നു പരസഹായം കൂടാതെ എന്നാണ് ചിലർ ധരിച്ചു വെച്ചിരിക്കുന്നത്. ഓരോ ആനയ്ക്ക് പിറകിലും മൂന്നും നാലും മനുഷ്യ ജന്മങ്ങൾ ജീവൻ പണയം വെച്ച് നിലയുറപ്പിച്ചു നില്കുന്നത് ഇക്കൂട്ടർ കാണുന്നില്ല

  • @sreerajmarath5205
    @sreerajmarath5205 2 роки тому +1

    🔥🔥🔥🔥

  • @ratheesha2365
    @ratheesha2365 2 роки тому +4

    🥰🥰🥰