ഞാൻ പൈസ കൊടുത്ത് ഏർപ്പാടാക്കി വിളിപ്പിക്കുന്ന താത്ത..! |

Поділитися
Вставка
  • Опубліковано 16 жов 2024
  • ഞാൻ പൈസ കൊടുത്ത് ഏർപ്പാടാക്കി വിളിപ്പിക്കുന്നു...
    ഞാൻ താത്തമാരെ മാത്രം വിളിപ്പിക്കുന്നു...
    ആണുങ്ങളോട് സംസാരിക്കുന്നില്ല...
    ഇതൊക്കെ ആണ് ഇപ്പൊ പരാതി...
    ഒറ്റ കാര്യമേ ഉളളൂ...
    ആണായാലും പെണ്ണായാലും അല്ലെങ്കിലും ഇസ്ലാമിനെ രക്ഷിക്കാൻ വരുന്നവർക്ക് ഒറ്റ ലിംഗം ആണ്....
    അത് ഇസ്‌ലാം എന്ന ലിംഗം ആണ്...
    ജിഹാദി എന്ന ലിംഗം ആണ്..!
    ആവലാതി പങ്കുവെക്കുന്ന, എന്നാൽ റേഡിയോ ആയി മാറുന്ന ഈ താത്തയെ പരിചയപ്പെടാം...
    -------------------------
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...
    -------------------------
    The number to call for #KoyaCalling is 9072555001
    Time: 8-9am and 5-7pm IST
    The calls will be recorded and uploaded on UA-cam/SM
    Take prior appointment before calling.
    Well-wishers pls use WhatsApp text messages.
    Other important matters, pls convey via call or text.
    Please follow the instructions strictly, else the calls and messages will be ignored.

КОМЕНТАРІ • 3 тис.

  • @bobinadenmathew3802
    @bobinadenmathew3802 2 місяці тому +1917

    Arif നിങ്ങളെ പോലെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ഉണ്ടേൽ like അടിക്കട്ടെ ❤️❤️👆

    • @shareefakp8763
      @shareefakp8763 2 місяці тому +24

      9 ആളുകളേ ഉള്ളോ?😂

    • @mosinnagant2552
      @mosinnagant2552 2 місяці тому +3

      ​@@shareefakp8763 മുഹമ്മദിനെ പോലെ ജീവിക്കുന്നത് ആണ് ഒരു ശരാശരി മേതൻ്റെ pov ഇല് നിന്നും നല്ലത്. ഇഷ്ടം പോലെ പെണ്ണ് , അടിമകൾ , പറയുന്നത് എന്തും അനുസരിക്കാൻ കുറെ ഭ്രാന്തന്മാർ എന്ത് പൊളി ലൈഫ് ആണ്

    • @noorudheent4702
      @noorudheent4702 2 місяці тому +9

    • @TVLouis-ud1uc
      @TVLouis-ud1uc 2 місяці тому +1

      ​@@shareefakp8763അല്ല....101...😅

    • @IndianForSure_1111
      @IndianForSure_1111 2 місяці тому +1

      ​@@shareefakp8763അല്ല 111

  • @jayaraj6047
    @jayaraj6047 2 місяці тому +1057

    ഇത്രയും, വിവരം കെട്ട ഒരു ജനതയെ, സഹിക്കുന്ന താങ്കളെ, സഹനത്തെ സമ്മതിച്ചിരിക്കുന്നു...
    🙏🙏🙏

    • @pokri
      @pokri 2 місяці тому +30

      മതത്തിന്റെ കാര്യത്തിൽ ആണ്
      അല്ലാത്തപ്പോൾ ഒടുക്കത്തെ വിവരം ആണ്

    • @shabeersalam8722
      @shabeersalam8722 2 місяці тому +38

      ആകാശത്തൂടെ പോകുന്നത് ഏണി വെച്ച് പിടിച്ചിട്ടല്ലെ ആരീഫിനെ പോലെ ex muslim ആണ് ഞാനും ഇസ്ലാം മതത്തിനകത്ത് നവോത്ഥാനം കൊണ്ടുവരൽ അസാധ്യമാണ് അത് കൊണ്ട് ഇപ്പോ സ്വന്തം കാര്യം നോക്കി ജീവിക്കുന്നൂ

    • @okacet9412
      @okacet9412 2 місяці тому +3

      😂😂😂😂😂😂😂

    • @okacet9412
      @okacet9412 2 місяці тому

      ​@@shabeersalam8722
      😂😂😂😂😂😂😂😂

    • @pokri
      @pokri 2 місяці тому +17

      @@shabeersalam8722 ❤️ അതേ
      അതും ഒരു യുക്തി ആണ്

  • @Ekm55
    @Ekm55 2 місяці тому +486

    അരിഫിനു സ്ത്രീകളുടെ ഇടയിലും ഫാൻസ് കൂടി വരുന്നു അടിപൊളി 😂👍🏻

    • @RohitSharma0-R8
      @RohitSharma0-R8 2 місяці тому +2

      ​@hunder979But kooduthal exposed aavukayalle😂

    • @Raindropd.
      @Raindropd. 2 місяці тому

      കുറെയധികം സ്ത്രീകൾ മതം വിടും

    • @ancyancy625
      @ancyancy625 2 місяці тому +5

      ആരിഫ് സർ,, സൂപ്പർ 🌹❤️

    • @jeevanullavarthai5987
      @jeevanullavarthai5987 2 місяці тому +3

      ആള്ളായും താത്ത മാതിരിയാണ്😂😂😂

  • @humanoid_Alien
    @humanoid_Alien 2 місяці тому +273

    എൻ്റെ താത്തക്ക് സ്വർഗ്ഗത്തിൽ ഒരു ഇടവും, ലിംഗം ഒടിയാത്ത ഒരു ഹൂറനെയും കൊടുത്തു അനുഗ്രഹിക്കണമേ നാഥാ ❤

    • @sadiqmudassar3610
      @sadiqmudassar3610 2 місяці тому +5

      ഇത്തരം കമൻ്റുകൾ ദോഷം ചെയ്യും.
      ഒഴിവാക്കാമായിരുന്നു

    • @KL40mallu
      @KL40mallu 2 місяці тому

      @@sadiqmudassar3610 ആരെയാണ് ദോഷം ചെയുന്നത് സർവ ശക്തനായ അല്ലാഹുവിനു ഈ കമന്റ്‌ ഡിലീറ്റ് ചെയ്യാനുള്ള ശക്തിയുണ്ട് അയാൾ ചെയ്‌തോളും ഇഷ്ടം ആയില്ലകിൽ 😇

    • @adonebaiju4040
      @adonebaiju4040 2 місяці тому +5

      അരേല് ബോംബ് കെട്ടി പൊട്ടിത്തെറിച്ചാൽ പിന്നെ സാമാനം ബാക്കി ഉണ്ടാവുമോ 😊

    • @abi3751
      @abi3751 2 місяці тому

      Poleyadi mwone neeyum avarum thammil enthanu vethyasam.

    • @Chanthuschannel
      @Chanthuschannel 2 місяці тому +1

      😂😂😂😂

  • @HumanBeing-cr8gj
    @HumanBeing-cr8gj 2 місяці тому +270

    1 പരിപ്പുവട യിൽ തത്തയെ സൈഡ് ലോട്ട് മാറ്റി നിർത്തിയ മൂവ് 😂😂😂 ആരിഫ് 🔥🔥

  • @Sherin_mm
    @Sherin_mm 2 місяці тому +305

    ഗുരു സിനിമയിലെ ഇലാമ പഴം......
    ഉദാഹരണം ഇഷ്ട്ടപെട്ടു ആരിഫ് ഭായ്

    • @Agnostic.07
      @Agnostic.07 2 місяці тому +14

      സത്യം... അതൊരു വെറൈറ്റി ആരുന്നു

    • @shaijayanshaijayan4617
      @shaijayanshaijayan4617 2 місяці тому

      @@Agnostic.07 ഇലാമ പഴത്തിന്റെ കാര്യം ഞാൻ ജാമിത ടീച്ചറുടെ വീഡിയോയുടെ അടിയിൽ ഒരു മുന്ന് വർഷം മുത്തേ മുൻപ് കമെന്റ് ഇട്ടതാണ് വിശദമായി രഘുരാമൻ ആണ് ആരിഫ് (ഗുരു സിനിമ കണ്ടിട്ട് അതിന്റെ ഉദ്ദേശം ആർക്കും അങ്ങനെ മനസിലായില്ല എന്ന് എനിക്ക് ഒരു അഭിപ്രായം ഉണ്ടായിരുന്നു ചിലപ്പോൾ എന്റെ തോന്നലും ആകും പക്ഷേ ഇപ്പോ എല്ലാവർക്കും പെട്ടന്നു മനസിലാകും
      കുട്ടികളെ ചെറുപ്പം മുതൽ ഇലാമ പഴത്തിന്റെ ചാറ് കഴിപ്പിക്കുന്നു നല്ല മധുരം സ്വർഗം പോലെ അതോടു കുടി മനസ്സിൽ അന്ധത പിടിക്കുന്നു ഇലാമ പഴത്തിന്റെ വിത്ത് കഴിപ്പ് ആണെങ്കിലും മനസിന്റെ അകക്കണ് തുറക്കുന്നു സർവരെയും കാണാം എന്ന മഹാ സത്യം അവർ മറക്കുന്നു ചെറുപ്പത്തിൽ കഴിച്ച പഴത്തിന്റെ മധുരം കൊണ്ട് പിന്നെയും പിന്നെയും കഴിക്കുമ്പോൾ അവർ കൊടും വിഷമായി മാറുന്നു ലോകത്ത് സർവ്വനാശം വിതക്കുന്നു ആരെങ്കിലും ഒന്ന് ഇലാമ പഴത്തിന്റെ വിത്ത് കഴിച്ചു സത്യം വിളിച്ചു പറഞ്ഞാൽ അവരെ ആ രാജ്യത്തെ രാജാവ് കൊല്ലാൻ ഉത്തരവ് പുറപ്പെടുവിക്കുന്നു (സുരേഷ് ഗോപി എന്ന രാജാവ് )ഇലാമ പഴത്തിന്റെ പഴം ആണ് ഏറ്റവും നല്ലത് തന്റെ (മതം )കുരു അന്യ മതം അത് കഴിക്കരുത് ചത്ത്‌ പോകും എന്ന് കുട്ടികളെ പഠിപ്പിക്കുന്നു (ചത്ത്‌ പോകുക നരകത്തിൽ പോകുക )നരകം എന്ന തെറ്റായ പഠിപ്പിരിന്റെ ഇലാമ പഴത്തിന്റെ ജ്ഞാന കുരുവും
      സ്വർഗം എന്ന മോഹത്തിന്റെ അക്ജ്ഞാന പഴവും തമ്മിൽ സത്യവും അസത്യവും മറ്റുരക്കുകയാണ് സത്യം അറിഞ്ഞു ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു വരാൻ താൽപ്പര്യം ഉള്ളവർ സത്യത്തെ അംഗീകരിക്കും അല്ലാത്തവർ ആ ഇരുട്ടിൽ നിന്ന് അന്തകരാത്തെ വർണ്ണിക്കും സത്യം മനസിലാക്കാൻ അവർ ഒരിക്കലും ശ്രമിക്കുകയില്ല
      അവർ സ്വയം ഇരുട്ടിൽ നിൽക്കുന്നത് മാത്രമല്ല അവർ സമൂഹത്തെ കുടി അന്തതയിലേക്ക് നയിക്കും അവരെ പിന്തിരിപ്പിക്കുക എന്നത് വളരെ കഷ്ടത ഉള്ള കാര്യമാണ്
      അവരെ ധർമ്മ മാർഗത്തിൽ കൊണ്ടുവരിക ബഗീരത പ്രയക്ന്നംആയിരിക്കും

    • @Ashif_OP
      @Ashif_OP 2 місяці тому +2

      സത്യം പറഞ്ഞാൽ guru സിനിമയിലെ രഘുരാമന്റെ second halfile character ജീവിച്ച രീതിയാണ് ഇസ്ലാമിലെ പല പ്രവാചകന്മാരും ഇവിടെ ഒരു വഴികാട്ടി ആയി ജീവിച്ചത് but പിന്നെ എന്തൊക്കെയാ സംഭവിച്ചു കുറേ തീവ്ര സങ്കടന ഒക്കെ ഉണ്ടായി but ഇങ്ങനെ തീവ്ര വാതികൾ ചെയ്യുന്ന പോലെ ഒരൂ സമൂഹത്തിനെ മുഴുവൻ ഒരു വ്യക്തിക്ക്(നബി മാർക്) ആക്രമിച്ചു വിശ്വസിപ്പിക്കാൻ പറ്റുവോ, ഇല്ലല്ലോ ശേഷം രഘു രാമൻ കാണിച്ച പോലെ സത്യത്തിന്റെ നേർവെളിച്ചം ജനങ്ങൾക് കാണിച്ചു കൊടുത്തു, അങ്ങനെയാണ് എല്ലാവരും വിഷ്വസിച്ചത്....Same as the movie.. Guru 💎

    • @Agnostic.07
      @Agnostic.07 2 місяці тому +1

      @@Ashif_OP അങ്ങനെയല്ലല്ലോ കോയാ... സുന്നത്ത് ചെയ്യുന്നത് പറഞ്ഞിട്ടാണ് ഗുരു സിനിമ ഉദാഹരിച്ചത്... അതിനെ പറ്റി ചിന്തിച്ചിട്ട് അഭിപ്രായം പറ...

    • @Agnostic.07
      @Agnostic.07 2 місяці тому

      @@Ashif_OP ഗുരു എന്നാൽ അർത്ഥം എല്ലാ വിശ്വാസങ്ങളെയും ഉള്ളിൽ നിന്നെടുത്തു കളയുന്നവൻ എന്നാണ്.. അദ്ധ്യാപകൻ എന്നാൽ വിശ്വാസങ്ങൾ ഉള്ളിൽ നിറയ്ക്കുന്നവൻ എന്നും. രണ്ടും വിപരീതമാണ്.
      സ്വന്തം ഭോഗേശ്ചയ്ക്കു വേണ്ടി തെറ്റായ വിശ്വാസങ്ങൾ കുത്തി നിറയ്ക്കാൻ ശ്രമിച്ച നബിയെ ഒക്കെ ഗുരു എന്ന പദം കൊണ്ട് ദയവായി വിശേഷിപ്പിക്കരുത്....
      "മാതാ പിതാ ഗുരു ദൈവം.".
      ഗുരുവചനത്തിൽ മാതാവിനും പിതാവിനും ഗുരുവിനും ശേഷമാണു ദൈവത്തിനു സ്ഥാനം..
      അത് അഞ്ചു നേരം പോത്തമറുന്ന പോലെ എന്നെ മാത്രം ആരാധിക്കുവിൻ എന്ന് വിശ്വാസികളെക്കൊണ്ട് കൊളമ്പിയിലൂടെ അലറികരയിപ്പിച്ച് മറ്റുള്ളവരുടെ പ്രാക്ക് മേടിക്കുന്ന ഉടായിപ്പ് ദൈവത്തെ പറ്റിയല്ല..
      എന്നിലും നിന്നിലും അടങ്ങിയിരിക്കുന്ന ഊർജത്തെ പറ്റിയാണ് സൂചിപ്പിച്ചത്.

  • @sudhipulikkal3474
    @sudhipulikkal3474 2 місяці тому +115

    ഇത്താത്ത നല്ലമനസ്സുള്ള ഒരു സ്ത്രീയാണ്. ആകെ കുഴപ്പം അവർപഠിച്ച കാര്യങ്ങളിലുള്ള തെറ്റും ശരിയും മനസ്സിലാക്കാനുള്ള കഴിവില്ലായ്മയാണ്.

    • @Bha286
      @Bha286 2 місяці тому

      Ettayi cheruppathil padichathu onnum pettannu marakkan pattilla. Angane kandal mathy

    • @RajeevCk-z6w
      @RajeevCk-z6w 11 днів тому

  • @SukanyaAadi
    @SukanyaAadi 2 місяці тому +285

    മറ്റു മതങ്ങൾ എനിക്ക് ഇഷ്ടമാണ് എന്ന് ആവർത്തിച്ചു പറയുന്നതിൽ തന്നെ ഉണ്ട് അവരുടെ കപടത

    • @Indian-od4zf
      @Indian-od4zf 2 місяці тому +14

      😂 അവർ സെക്കുലർ ആണ് 😂

    • @devdev4742
      @devdev4742 2 місяці тому +26

      തക്കിയ ആണ് Sister താത്ത പഠിച്ച കള്ളിയാണ് 😁😁😁

    • @JanildasKrishna
      @JanildasKrishna 2 місяці тому +21

      അവര്ക് മുഹമ്മദ് നെ മാത്രമേ അറിയാം.😅

    • @jinug4739
      @jinug4739 2 місяці тому

      Yes fake Secularism aanu Ivarude Main.. Matu madhangale snehikunnu eanna Kaapatyam aaya vaak paranju baaki ullore viswasippikum..

    • @Bha286
      @Bha286 2 місяці тому

      Angane parayalle mam. Avarude abhiprayam alle . Dont be too judgmental. Apekahayanu and i mean it . I think u mam get me

  • @anandkrishnanar
    @anandkrishnanar 2 місяці тому +445

    'പരിപ്പുവട - കട്ടൻ ചായ - Koya Calling'❤ ആഹാ... അന്തസ്സ്...!😂😂

    • @Skvlogxz
      @Skvlogxz 2 місяці тому +12

      🤣🤣🤣🤣🤣

    • @sajipp3932
      @sajipp3932 2 місяці тому +13

      Correct 😂😂😂👌

    • @userag
      @userag 2 місяці тому +10

      Anthasss +++

    • @DrRahul4044
      @DrRahul4044 2 місяці тому +11

      Mazha😂😂😂😂

    • @varunnair322
      @varunnair322 2 місяці тому +10

      Mazha

  • @susanthprabhus7108
    @susanthprabhus7108 2 місяці тому +98

    പരിപ്പു വട break കേട്ടിട്ട് ചിരിച്ചി ഒരു പരിവമായി

  • @Abi-fb7cb
    @Abi-fb7cb 2 місяці тому +160

    നല്ല തുടക്കം ആകട്ടെ... 🙏🏻 ആദ്യമൊക്കെ ബോംബ് താത്തമാരും ജിഹാദി കോയമാരും വിളിച്ചിരുന്നിടത്ത് ഇതുപോലെ പാവം താത്തമാർ വിളിക്കാൻ തുടങ്ങിയിരിക്കുന്നു . അവരുടെ സംശയങ്ങൾ മാറാൻ ഇതുപോലൊരു നല്ല അവസരം ഇനിയില്ല.

  • @Smart-67-c3o
    @Smart-67-c3o 2 місяці тому +251

    Patience ഇന്. ഉള്ള ഈ വർഷത്തെ Nobel prize ആരിഫിന് തന്നെ തരണം .... 🙏സമ്മതിച്ചിരിക്കുന്നു 🙏🙏🙏

    • @RafiAhamed-li5ru
      @RafiAhamed-li5ru 2 місяці тому

      @@Smart-67-c3o രണ്ടു ഭാര്യമാർ കളഞ്ഞിട്ട് പോയ പാവം 🤪🤪🤪😂😂😂

    • @onlyshorts3600
      @onlyshorts3600 2 місяці тому +1

      😂😂😂

    • @hushedvibes
      @hushedvibes 2 місяці тому

      Aa sheriya swapnathil kodkatte 🤣🤣yenthin iyal aara🤣🤣

  • @senapathi.sp.ponkunnam1096
    @senapathi.sp.ponkunnam1096 2 місяці тому +42

    പരിപ്പുവട വാങ്ങാൻ പോയ ടൈം നന്മകളുടെ വിളനിലമായതാത്ത 🫢🤣🤣🤣🤣

    • @paulthomas3006
      @paulthomas3006 20 днів тому

      താത്ത നമ്പർ അറിയേലെ?? ന്നാ അതീട്ട് ഒരു 500 രൂപ ഇട്ടേക്കമോ പ്രിപ്പുവടേടെ കൂടെ ഒരു അൽഫാമം കൂടി ബാഗീന് 😅

    • @martinjojy8456
      @martinjojy8456 12 днів тому

      😂😂

    • @kunjunniparoos709
      @kunjunniparoos709 10 днів тому

      😂😂😂

  • @lizammathomas5797
    @lizammathomas5797 2 місяці тому +527

    ഇത്രവിവരവും ബോധവുമില്ലാത്ത താത്താമാരുള്ളതുകൊണ്ടാണ് ഇസ്ലാം മിന് ഇങ്ങനെപെറ്റുകൂട്ടാൻപറ്റുന്നത്

    • @farzanariyaz4190
      @farzanariyaz4190 2 місяці тому +2

      Nee pregnent aavalille thalle

    • @Sheelam123
      @Sheelam123 2 місяці тому

      Engane pettu perikilla😂​@@farzanariyaz4190

    • @1234401abcd
      @1234401abcd 2 місяці тому +37

      ​@@farzanariyaz4190ഇസ്ലാമിക്‌ മറുപടി തന്നെ. വേറെ ആരും ഇങ്ങനെ മറുപടി കൊടുക്കില്ല. ഇതാണ് ഇസ്ലാമിന്റെ ഭീകരത.

    • @MrShankar12
      @MrShankar12 2 місяці тому +8

      @@farzanariyaz4190 poda kunne

    • @Nasu1986
      @Nasu1986 2 місяці тому

      ​@@farzanariyaz4190നിന്റെ പോരേൽ പോയി നോക്ക്. കാഫിർ നാട്ടിലെ റേഷൻ തിന്നു കൊഴുത്ത ഹ്യുറികളെ നിക്കർ ഊരി ദിക്കർ ചൊല്ലുന്ന ഉസ്താദ്മാരെ കാണാം 🌹

  • @VijayanCheliya-pw9gw
    @VijayanCheliya-pw9gw 2 місяці тому +256

    ഡിങ്കൻ നല്ല കഥാപാത്രം വളരെ ഇഷ്ടപ്പെട്ടു

    • @HomosapeinsSapiens
      @HomosapeinsSapiens 2 місяці тому +1

      അല്ലാഹു - നെ പോലെ 😂😂😂

    • @udhamsingh6989
      @udhamsingh6989 2 місяці тому +6

      ​@@HomosapeinsSapiensഅല്ലാഹു സിങ്കനെപ്പോലെ ജട്ടി ഇടാറുണ്ടോ ...ഹല്ല 12 ഓള് മാരുണ്ട്. അടിമപ്പെണ്ണുങ്ങൾ വേറെയുണ്ട്. ഒരു സംശയം ചോദിച്ചതാണ് ....

    • @Krishnas2255
      @Krishnas2255 6 днів тому

      ​​@@HomosapeinsSapiens
      ഭാ ഡിങ്കനെ അപമാനിച്ചാൽ ചില കപട ദൈവങ്ങൾ പറയും പോലെ നരകത്തിൽ ചെന്ന് ഉണ്ടാക്കി കളയും എന്നല്ല
      ഭൂമിയിൽ വെച്ച് തന്നെ തീർത്തുകളയും

  • @srjpkd
    @srjpkd 2 місяці тому +94

    കോയ കാളിംഗ് കാണുംതോറും മനസിലാവുന്നത്, മനുഷ്യർ എത്ര നിഷ്കളങ്കർ ആണെന്നാണ്.. മതമെന്ന മാലിന്യം ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ..
    സ്നേഹം ഡോ: ആരിഫ്.. ❤

  • @neokochi2787
    @neokochi2787 2 місяці тому +555

    ആരിഫിന് പോലെ മതം വിട്ട ഒരു ആളാണ് ഞാനും ഇസ്ലാം കൊണ്ട് നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് എന്താണ് എന്നാണ് ?. അപ്പോൾ ഒരു മതം വിട്ട വ്യക്തി എന്ന നിലയിൽ എനിക്ക് വേണമെങ്കിൽ ഇതിനു ഉത്തരം നൽകാം. എനിക്ക് വ്യക്തിപരമായി വേറെ ഉപദ്രവങ്ങൾ ഒന്നും ഈ മതത്തിൽ നിന്ന് ഉണ്ടായിട്ടില്ല പക്ഷേ എൻറെ രാജ്യത്തിന് നിരവധി ഉപദ്രവങ്ങൾ ഈ മതം കാരണം ഉണ്ടായിട്ടുണ്ട്. 1947ൽ രാജ്യത്തിൻറെ വിഭജനം മുതല് തുടർന്ന് 1990 കളിൽ ഉണ്ടായ കാശ്മീർ തീവ്രവാദവും അതിനെ തുടർന്നുണ്ടായ ബോംബ് സ്ഫോടനങ്ങളും അതും ഇന്ത്യയുടെ പല ഭാഗങ്ങളിലും നടന്ന ഭീകരാക്രമണങ്ങളും ഇ മതത്തിന്റെ സംഭാവനകളാണ്. രാജ്യം ഉണ്ടെങ്കിലേ പൗരൻ ഉള്ളു അപ്പോൾ സ്വാഭാവികമായിട്ടും എൻറെ രാജ്യത്തിന് ഉണ്ടാകുന്ന ഭീകരാക്രമണങ്ങളും രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന പ്രവർത്തനങ്ങളും എൻറെ തകർച്ചയിലേക്കും നയിക്കും അതുകൊണ്ട് ഞാൻ ഈ മതത്തെ വെറുക്കുന്നു എതിർക്കുന്നു. പിന്നെ ഈ മതം കാരണം നശിച്ചുപോയ പല രാജ്യങ്ങളും എൻറെ രാജ്യത്തിൻറെ തൊട്ടടുത്തും അതിനോട് ചേർന്നുള്ള പല രാജ്യങ്ങളിലും ഉണ്ട് അപ്പോ അവിടെ ഉള്ള ജനങ്ങൾ അനുഭവിക്കുന്ന ദുരിതവും പട്ടിണിയും ദാരിദ്ര്യവും ഇത് കണ്ടു മനസ്സിലാക്കിയ ഒരാൾക്ക് ഈ മതം ഇവിടെ ഭൂരിപക്ഷം ആയിക്കഴിഞ്ഞാൽ ഇ അവസ്ഥ ഇവിടെ വരുമോ എന്നുള്ള ഭയം സ്വാഭാവികമായിട്ടും ഉണ്ടാവും. അതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ള ആളുകൾ ഈ മതത്തെ എതിർക്കുന്നതും വെറുക്കുന്നതും വെറുക്കുന്നുണ്ട് നന്നായിട്ട് വെറുക്കുന്നുണ്ട് ഉള്ള കാര്യം പറയാലോ വെറുക്കുന്നുണ്ട്. ഇപ്പോൾ അതിനുള്ള പരിഹാരം നിങ്ങൾ കണ്ടെത്തി നിങ്ങൾ തിരുത്താൻ ശ്രമിച്ചില്ലെങ്കിൽ ഇതിനൊരു മാറ്റം ഉണ്ടാവില്ല

    • @Sheebamathachan
      @Sheebamathachan 2 місяці тому +40

      Ellavarum ingane chinthichirunnenkil❤❤❤

    • @vijunasumnesh8308
      @vijunasumnesh8308 2 місяці тому +26

      Idhupole manushyanayi chidhichadhil manasilakkiyathil 🎉

    • @gireeshmangad6078
      @gireeshmangad6078 2 місяці тому +17

      ഇ തത്തയെകൊണ്ട് ആരോ പറയിപ്പിക്കുന്നു

    • @sindhudilip174
      @sindhudilip174 2 місяці тому +40

      എല്ലാവരും ഇങ്ങനെ ആയെങ്കിൽ എന്റെ രാജ്യം എത്ര സുന്ദരമായേനെ

    • @vsn2024
      @vsn2024 2 місяці тому +10

      great!

  • @sajipp3932
    @sajipp3932 2 місяці тому +214

    കോയാ കാളിംഗ് കൂടുതൽ ഇസ്ലാമിസ്റ്റുകൾക്ക് ഖുർആൻ വള്ളിപൂള്ളി തെറ്റാതെ വായിച്ച് പഠിച്ച് സത്യം മനസ്സിലാക്കുവാനുള്ള ഒരു പ്ലാറ്റ്ഫോം ആവുമെന്നകാര്യത്തിൽ യാതൊരു സംശയവുമില്ല....💯👍 ആരിഫ് ബ്രോയിലൂടെ കുറെ പച്ചയായ മനുഷ്യർ ഉദയം കൊള്ളട്ടെ......🙏😍

    • @sanketrawale8447
      @sanketrawale8447 2 місяці тому +9

      ക്രമേണ ഇവറ്റകൾടെ തലയിൽ വെളിച്ചം കേറി , ഈ നശിച്ച മതം വിടാൻ തോന്നട്ടെ , അതോടെ ലോകം സമാധാനത്തിലെത്തും🙏👍😊

    • @pokri
      @pokri 2 місяці тому +3

      Thank you 🙏❤

    • @RafiAhamed-li5ru
      @RafiAhamed-li5ru 2 місяці тому

      @@sanketrawale8447 നിന്റെ മതം ഏതാണ് ❓😂😂😂😂🤪🤪🤪

    • @sanketrawale8447
      @sanketrawale8447 2 місяці тому +1

      @@RafiAhamed-li5ru ഈ പ്രപഞ്ചത്തിലെ ഏറ്റവും പുരാതനമായ പവിത്രമായ മതം😊👍🧡

    • @RafiAhamed-li5ru
      @RafiAhamed-li5ru 2 місяці тому

      @@sanketrawale8447 അത് ഏത് മതം ❓

  • @machomajooo
    @machomajooo 2 місяці тому +105

    സത്യം.. സുന്നത്ത് ഏറ്റവും ദാരുണമായ അവസ്ഥയാണ്.
    വൃത്തിയുടെ പേരിൽ ഒരു ആൺകുട്ടി തന്റെ ജീവിതത്തിലെ ലൈംഗിക സുഖം ശരിയായ രീതിയിൽ അറിയാൻ പറ്റാതെ ജീവിച്ചു മരിക്കുന്നു.

  • @frankschest8584
    @frankschest8584 2 місяці тому +130

    പരിപ്പ് വട വാങ്ങിട്ട് മതി 😂. താത്ത ചിന്തിക്കുന്നുണ്ട്.. It's a revolution! Good job Arif! 😊

  • @rajeshworld3037
    @rajeshworld3037 2 місяці тому +95

    താത്തക്ക് എല്ലാം മനസിലായിട്ടും താത്ത വെളുപ്പിക്കുന്നു 😂😂😂ഇത് പൊട്ടിത്തെറിക്കും 😂😂😂റേഡിയോ താത്ത ക്യാപ്ഷൻ പൊളിച്ചു 😂😂😂👍

  • @yasikhmt3312
    @yasikhmt3312 2 місяці тому +47

    *കൂടുതൽ സ്ത്രീകൾ മുന്നോട്ട് വന്നു ചർച്ചകളിൽ പങ്കെടുക്കട്ടെ...*

  • @Dayana-uu3su
    @Dayana-uu3su 2 місяці тому +121

    കോയാ കോളിങ്ങ് മനോഹരം 😊 TV സീരിയലിന് അമ്മ കാത്തു നിൽക്കുന്ന പോലെ, ഞാൻ ഇതിന് കാത്തുനിൽക്കുന്നു ബഹുരസം എന്നേ പറയേണ്ടു😂 പഠിക്കാനും ഏറെ

    • @pokri
      @pokri 2 місяці тому +1

      Thank you Dayana ❣

  • @JamesBond-bi4ct
    @JamesBond-bi4ct 2 місяці тому +220

    ഫോണിൽ സംസാരിക്കാൻ താത്തക്ക് അപ്പുറത്ത് ആള് പോലും ആവശ്യം ഇല്ല...😅😅😅

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd 2 місяці тому +7

      😂😂😂😂😂😂😂

    • @rameshpn9992
      @rameshpn9992 2 місяці тому

      നല്ലൊരു കേൾവിക്കാരൻ ആകുക എന്നത് പലർക്കും വലിയ ബുദ്ധിമുട്ടാണ്. ഞാൻ പിടിച്ച മുയലിന്റെ കൊമ്പ് പോലെയാണ്.

    • @Simbathelionking-so1xp
      @Simbathelionking-so1xp 2 місяці тому +1

      😂

    • @ArunS-mc5vp
      @ArunS-mc5vp 2 місяці тому +2

      😂😂😂

    • @RK-ho5zz
      @RK-ho5zz 2 місяці тому +2

      😂😂😂

  • @VascoxEdits
    @VascoxEdits 2 місяці тому +62

    യേശു ക്രിസ്തുവിന്റ വാക്കുകൾ വരെ അടിച്ചു മാറ്റി....😢

  • @devarajante
    @devarajante 2 місяці тому +335

    ഒരു പാവം നാലാം ക്ലാസ്സ് മദ്രസ ക്കാരി താത്ത !

    • @Zemma-YOUTUBE
      @Zemma-YOUTUBE 2 місяці тому +5

      താത്താനെ പഠിപ്പിച്ചത് നീയാണോ ? കുമാരാ😂😂😂😂😂

    • @NeerMathalam-qw1nn
      @NeerMathalam-qw1nn 2 місяці тому +27

      ​@@Zemma-UA-camസംസാരം കേട്ടാൽ മതി മദ്രസ കുമാറേ 😂

    • @Ashif_OP
      @Ashif_OP 2 місяці тому +5

      ഈ താത്തമാരാണ് ഇസ്ലാമിനെ പറയിപ്പിക്കുന്നെത്

    • @josevarghese7244
      @josevarghese7244 2 місяці тому +2

      അതാണ് സത്യം.ആള് പാവമാണ്.

    • @adhi7610
      @adhi7610 2 місяці тому +8

      ഈ താത്ത 4 ആം ക്ലാസ് അല്ല , നല്ല വിദ്യാഭ്യാസം ഉള്ള താത്ത ആണ് . ചായ കുടിച്ചോ എന്ന് ചോദിച്ചപ്പോ 'thanks' എന്ന് പറയുന്നത് ഞാൻ ഇവിടെ ഇപ്പൊ ഉള്ള അമേരിക്കയിൽ മാത്രേ കണ്ടിട്ടുള്ളൂ.

  • @dharmikvew
    @dharmikvew 2 місяці тому +287

    ഇങ്ങനെ എല്ലാവരെയും സ്നേഹിക്കുന്ന അവരെ അഫ്ഗാനിലെ വാർത്തകൾ കേൾപ്പിച്ചാൽ മതി പടച്ചോനേ കൊണ്ട് പൊറുതി മുട്ടുന്ന സ്ത്രീകളുടെ അവസ്ഥ അറിയട്ടെ.

    • @udhamsingh6989
      @udhamsingh6989 2 місяці тому +16

      ഞമ്മക്ക് അങ്ങനെയുള്ള പടച്ചോനെയാണ് പെരുത്ത് ഇഷ്ടം ബലാലേ...

    • @haridasankv7793
      @haridasankv7793 2 місяці тому +6

      നുറു ശതമാനം സത്യം പക്ഷേ ഈ ശ്രീകൾക്ക് പലർക്കും അത് അറിയില്ല അറിയാനുള്ള ഒരു സ്വവഗര്യവും കൊടുക്കില്ല പുതിയസലാമുറ ശ്രീകല കുറച്ചൊക്കെ അറിയുമായിരിക്കും പഴയതു ഇപ്പോൾ പറഞ്ഞതാത്തയെ പോലെയാണ് ഒന്നും മുഴുവനായി പടിച്ചീട്ടു മില്ല ഇന്നത്തെ പുതിയസ്വഷ്യൽ മീഡിയമായിൽ ഇതുമനസ്സിലാക്കാൻ ശ്രമിച്ചാൽ ഓളുടെ ഹസ്പ്പാണ്ട് അതുമനസ്സിലാക്കി മൊഴി ചെല്ലും

    • @dharmikvew
      @dharmikvew 2 місяці тому

      @@haridasankv7793
      മതം പഠിപ്പിച്ചു ചാക്കിനുള്ളിലാക്കി സകല സ്വാതന്ത്ര്യങ്ങളും നിഷേധിച്ചാൽ പിന്നെ അവർക്കൊന്നും ചെയ്യാൻ കഴിയില്ല. സ്ത്രീ കളെ അടിമകളെ പോലെ ആക്കാൻ ആഗ്രഹിക്കാത്ത സമൂഹത്തിൽ ആയത് കൊണ്ടാണ് ഈ രാജ്യത്ത് അവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നത്. അത് കൂടി ഇല്ലാതാക്കാനാണ് ഏകീകൃത സിവിൽ കോഡ് എതിർക്കുന്നത്.

    • @roshanpulickal5254
      @roshanpulickal5254 2 місяці тому +10

      വൈഭിചരിക്കുന്ന മഹോന്നതാണ് നമ്മടെ മാമ്മത് 😂😂😂

    • @anascr7818
      @anascr7818 2 місяці тому

      ​@@udhamsingh6989പന്നി രാമനേയും

  • @mohitharthunkal3957
    @mohitharthunkal3957 2 місяці тому +21

    ഇലാമാപഴത്തിൻറെ ഉദാഹരണം വളരെ ശെരിയാണു അന്നു അ സിനിമ കണ്ടപ്പോൾ എൻ്റെ മനസിലും തോന്നിയ ആശയം ആദ്‌മിയ അന്ധത..

  • @aad2565
    @aad2565 2 місяці тому +127

    Dr ആരിഫ് ഭായ് താങ്കളുടെ തകർപ്പൻ മറുപടി കേട്ടിട്ട് ഈ റേഡിയോ താത്തയും ex മുസ്ലിം ആയിക്കാണും 😂

  • @asckcreationz
    @asckcreationz 2 місяці тому +95

    കോയ calling ❌ താത്ത കോളിംഗ് ✅😂

  • @yogyan79
    @yogyan79 2 місяці тому +59

    ഗുരു സിനിമ അന്ധവിശ്വാസങ്ങൾക്കുള്ള ശരിയായ നേർക്കാഴ്ച👌👌👌

    • @Bha286
      @Bha286 2 місяці тому

      Poli bro. Correct answer

  • @Dajjaal123
    @Dajjaal123 2 місяці тому +301

    ഒരു പാവം താത്തയാണ്. വൈകാതെ Ex Muslim ആകും

    • @vmvm819
      @vmvm819 2 місяці тому

      താത്ത ചേലാകർമ്മം ത്തിന്റെ ദോഷ വശങ്ങളെ കുറിച്ച് മനസിലാക്കാൻ വേണ്ടി മുറിക്കാത്തവനെ ഉപയോഗിച്ച് ആരിഫ് പറഞ്ഞത് സത്യമാണ് എന്ന് മനസ്സിലായാൽ പിറ്റേന്ന് Xമുസ്ലിം ആകും

    • @jayan230
      @jayan230 2 місяці тому +10

      End of this she will agree for Dingan

    • @haridasankv7793
      @haridasankv7793 2 місяці тому

      അതിനുള്ള വിവരം ഒന്നും ആ താത്തക്കില്ല അവരെ പോലെ കുറെ ശ്രീകല ഇന്നും ഉണ്ട് ആ മതത്തിൽ അല്ലെങ്കിൽ കോയമാർ ക്കു പണിയാകും ഇവിറൊക്കെ കാര്യം മനസ്സിലാക്കിയാൽ തന്നെ ഇതിനൊക്കെ മാറ്റം വരും

    • @lijolijolijomon
      @lijolijolijomon 2 місяці тому +2

      i think think he is kakka, you should play it once again and see

    • @RafiAhamed-li5ru
      @RafiAhamed-li5ru 2 місяці тому +6

      @@Dajjaal123 എല്ലാവരും ex ആയാൽ ആരിഫിന്റെ കഞ്ഞി കുടി മുട്ടും കുറച്ചു y ആവാം 😂😂😂😂😂🤪🤪🤪

  • @miniscientistvlogs
    @miniscientistvlogs 2 місяці тому +143

    ആരിഫ് sir താങ്കളാണ് ശരിയായ നവോഥാന നായകൻ ❤️❤️❤️🙏🇮🇳

  • @premanandank8825
    @premanandank8825 2 місяці тому +19

    പരിപ്പ് വട വാങ്ങാൻ പോയപ്പോൾ ഉള്ള സംസാരം വളരെ ഇഷ്ടപ്പെട്ടു.....

  • @MohemmedAfthab
    @MohemmedAfthab 2 місяці тому +175

    നല്ല സ്നേഹമുള്ള താത്ത.
    നന്മ വാരിയെറിയുന്ന വാക്കുകൾ.വിശ്വാസിയായിപ്പോയി എന്ന ഒറ്റ കുഴപ്പമേയുള്ളു

  • @jithubruce8908
    @jithubruce8908 2 місяці тому +670

    ഗുരു സിനിമ ആണ് യഥാർത്ഥ മുസ്ലിം അനുഭവിച്ചു കൊണ്ടിരിക്കുന്നത് ആ സിനിമ കാണുന്ന ഭീകരത ആണ് ഇസ്ലാം

    • @appsjp8408
      @appsjp8408 2 місяці тому +30

      എല്ലാം മതവും example ആണ് ഗുരു ഫിലിം

    • @wolverinejay3406
      @wolverinejay3406 2 місяці тому +6

      Exactly

    • @wolverinejay3406
      @wolverinejay3406 2 місяці тому +71

      ​ബട്ട്‌ മുഴു പ്രാന്ത് പിടിച്ച മതം ഒന്നേയുള്ളു അതാണ് ഇസ്ലാം 😂

    • @Rythamaatic
      @Rythamaatic 2 місяці тому +7

      അത് മുസ്ലിമിനെ മാത്രമല്ല

    • @Jesjai
      @Jesjai 2 місяці тому

      ദൈവം ഇല്ല എന്ന് പറയുന്നവനും കുരുടൻ ആവാം. കണ്ണുള്ളവൻ കാണട്ടെ എന്ന് ഗുരു യേശു പറയുന്നുണ്ട് ?! 🤔 ​@@appsjp8408

  • @deepakozhissery1000
    @deepakozhissery1000 2 місяці тому +48

    കഴിഞ്ഞ ദിവസം മുതലാണ് താങ്കളെ കേട്ട് തുടങ്ങിയത്‌, അഭിനന്ദനങ്ങള്‍ താങ്കൾ ഉപേക്ഷിച്ച മതത്തിന്റെ പൊരുള്‍ അറിഞ്ഞ് ഖേദമുണ്ട്, welldone brotherp

    • @Bha286
      @Bha286 2 місяці тому

      Manushyanaakanam

  • @rajuyohannan8213
    @rajuyohannan8213 2 місяці тому +71

    പൊന്നു സഹോദരാ ഇത് പോലുള്ള താത്തമാരുടെ സംസാരം കേട്ടു ആൾക്കാര് ചിരിച്ചു മരിച്ചാൽ താങ്കൾ സമാധാനം പറയേണ്ടി വരും 🤣🤣🤣

  • @jaisonjoseph4043
    @jaisonjoseph4043 2 місяці тому +191

    അല്ലാഹു സാത്താൻ

    • @deepugeorge2851
      @deepugeorge2851 2 місяці тому +11

      Yesss

    • @kshathriyan
      @kshathriyan 2 місяці тому +20

      സാത്താന് കുറച്ചു decent ആണ്... സ്വയം സാത്താന് എന്നെങ്കിലും പറയുന്നുണ്ട്.. 😂

    • @vmvm819
      @vmvm819 2 місяці тому +15

      സാത്താൻ അള്ളാനെക്കാൾ എത്രയോ ഭേദം

    • @പാമ്പിനെകടിച്ചുകൊന്നവൻ
      @പാമ്പിനെകടിച്ചുകൊന്നവൻ 2 місяці тому +5

      Satan is better than god 😂😂😂

    • @Krishnaraj-j9g6d
      @Krishnaraj-j9g6d 2 місяці тому +2

      😂😂 എല്ലാം സഹിക്കാം പക്ഷേ സാത്താൻ അണ്ടി തൊളിയിച്ചു കള എന്നു പറയുന്നതാണ് സഹിക്കാൻ പറ്റാത്തത്😂😂

  • @AnshaFashions-vy8en
    @AnshaFashions-vy8en 2 місяці тому +116

    കോയ കാളിങ് ദിവസം രണ്ടെണ്ണം വീതം വേണമെന്നുള്ളവർ ലൈക്ക് അടിക്ക് 😅😅😅

    • @sajin741
      @sajin741 2 місяці тому +1

      അതിപ്പോ ആരിഫ് ഭായ് മാത്രം വിചാരിച്ചിട്ട് കാര്യം ഇല്ലല്ലോ മദ്രസ പൊട്ടന്മാരും കൂടെ വിചാരിക്കണ്ടേ?

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 місяці тому +77

    ഇഷ്ട്ടപെട്ട പരിപാടി ആണ്. താത്തയുടെ ചോദ്യം എനിക്കും മനസ്സിലായില്ല ഡാമിലെ വെള്ളം തുറന്നു വിട്ടതുപോലെ ചോദ്യങ്ങൾ.

  • @Vadakaravalavavu
    @Vadakaravalavavu 2 місяці тому +207

    കോയമാരുടെയും താത്തമാരുടെയും മലയാളം ശുദ്ധമാക്കാനുള്ള ത്വര ശ്ലാഘനീയമാണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому +4

      യെസ് ... നമ്പൂരി യെ പോലെയാണ് രീതി..

    • @MrKarimannoor
      @MrKarimannoor 2 місяці тому +1

      @@Vadakaravalavavu very true

    • @devil7291
      @devil7291 2 місяці тому +6

      ​@@PAPPUMON-mn1usനമ്പൂരി പുയ കെയ എന്നൊക്ക ആണോ പറയുന്നേ 🤣

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      @@devil7291 നമ്പൂരിയെ പോലെ പറയാൻ ശ്രമിക്കുന്നു...

    • @renjithomas6203
      @renjithomas6203 2 місяці тому +1

      അതെ...🎉

  • @CjcjxjCycu
    @CjcjxjCycu 2 місяці тому +38

    *ഒരുപാട് താങ്ക്സ് ഉണ്ട് താത്തമാർ ഇനീം വിളിക്കുക നല്ല fun ആണ്*

  • @goodlifemedia9298
    @goodlifemedia9298 2 місяці тому +88

    എന്റെ സഹോദര നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യ സ്നേഹി, സാമൂഹിക പ്രവർത്തകൻ,വിപ്ലവകാരി, നോവോത്ഥാന നായകൻ....

    • @mathewkj1379
      @mathewkj1379 2 місяці тому +2

      അല്ല പിണറായി ബിജ്യൻ ആണ് 🤣

    • @SunilKumar-ek4bu
      @SunilKumar-ek4bu 7 днів тому +1

      യഥാർത്ഥ ഇരട്ട ചങ്കൻ!

  • @bijuzion1
    @bijuzion1 2 місяці тому +165

    നിവേദിത വിവേകാനന്ദന്റെ ശിഷ്യയായതുപോലെ മിക്കവാറും താത്ത ആരിഫിന് ശിഷ്യപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്.

    • @jalajabhaskar6490
      @jalajabhaskar6490 2 місяці тому +5

      😂😂

    • @Rijumash
      @Rijumash 2 місяці тому +5

      ചിരിപ്പിച്ചു കൊല്ലാതെടെ 😂

    • @si495o89
      @si495o89 2 місяці тому +3

      എല്ലാ സാദ്ധ്യതയും കാണുന്നുണ്ട്.
      മറുപടി കേട്ട് മനസിലായാൽ താത്ത അടുത്ത ചോദ്യത്തിലേക്ക് പോകുന്നുണ്ട്

    • @aljoy2956
      @aljoy2956 2 місяці тому

  • @pradeeprajkintas9841
    @pradeeprajkintas9841 2 місяці тому +18

    പണ്ട് ബോബനും മോളിയും വായിച്ചപ്പോൾ പോലും ഇത്ര ചിരിച്ചിട്ടില്ല. ഈതാത്തയുടെ വർത്തമാനം കേട്ടപ്പോൾ😂😂😂😂😂

  • @jamesmc1216
    @jamesmc1216 2 місяці тому +62

    കുറച്ചു കൂടെ സംസാരിക്കാൻ പറ്റിയിരുന്നേൽ താത്ത x ആയേനെ.

  • @joyt.j6915
    @joyt.j6915 2 місяці тому +383

    താത്താ കോൺഫിഡൻ്റ് ആണ്.നല്ല മനസ്സുള്ള ആളുമാണ് പക്ഷേ വിവരക്കുറവുണ്ട്,അതിൻ്റെ ഒരു അഹങ്കാരവും ഇല്ല

    • @rameshpn9992
      @rameshpn9992 2 місяці тому

      @@joyt.j6915 അല്ല, അവർക്കു അറിയണം എന്നുണ്ട്, totally confused. But later she will understand, സമയം വൈകാതിരുന്നാൽ അത്രയും നന്ന്. സ്വന്തം ബാപ്പയും ഉമ്മയും അവരുടെ ബാപ്പയും ഉമ്മയും പിന്നെ ഉസ്താദും ചൊല്ലിക്കൊടുത്തത് എല്ലാം പൊളിയായിരുന്നു എന്ന തിരിച്ചറിവ് aecept ചെയ്യാൻ പറ്റാത്ത മനസിന്റെ ഉടമസ്ഥരാണ് മിക്ക മുസ്ലിംസും, പുറത്തു പറഞ്ഞാൽ പണി കിട്ടും എന്നുള്ളത് കൊണ്ടു kept silent

    • @akshayraju3891
      @akshayraju3891 2 місяці тому +1

      😂😂😂

    • @vipindas2188
      @vipindas2188 2 місяці тому

      😂😂😂😂😂

    • @sreerekha2868
      @sreerekha2868 2 місяці тому

      😂

    • @ajithjoj
      @ajithjoj 2 місяці тому

      🤣🤣

  • @amalmichael3905
    @amalmichael3905 2 місяці тому +17

    ഈ ഇത്ത ഒരു മാന്യ ആണ്. എന്നിട്ടും ഒരു പരിപ്പുവട ക്ക് വേണ്ടി അവരെ wait ചെയ്യിച്ചത് ശെരി ആയില്ല.

  • @babuthomas7690
    @babuthomas7690 2 місяці тому +138

    വിളിക്കുന്നവരിൽ മിക്കവരും സാമാന്യ ബോധം പോലും ഇല്ലാത്തവർ ആണല്ലോ!

    • @Vocalistsherlyii
      @Vocalistsherlyii 2 місяці тому +5

      Sathyam😂

    • @pokri
      @pokri 2 місяці тому +18

      അവർ വിളിക്കട്ടെ ...
      ബോധം പോയവരുടെ ബോധം തിരിച്ചു കൊണ്ട് വരുകയാണ് നമ്മുടെ ലക്ഷ്യം

    • @jamesp.0po277
      @jamesp.0po277 2 місяці тому +4

      അവരുടെ വിഷമം കൊണ്ട് പറയുന്നതാ

    • @thouseefthousi3210
      @thouseefthousi3210 2 місяці тому +1

      ​@@pokriallahuvne Sathym allahuvinte adiyuracha oru adimaya ningalk oru romam polom nikan kAyyula viswasaparamayit

    • @pokri
      @pokri 2 місяці тому +8

      @@thouseefthousi3210 അതേ ആത്മവിശ്വാസം നല്ലതാണ്

  • @maithriprema5774
    @maithriprema5774 2 місяці тому +310

    ഫുൾ കേൾക്ക്. ഫുൾ കേൾക്ക്. താത്ത ങ്ങനെ വിങ്ങിപ്പൊട്ടി നിൽക്കാണ്.

    • @skariapj1798
      @skariapj1798 2 місяці тому +2

      എനിക്ക് ഇപ്പൊ ഒരു ഹാഫ് കിട്ടിയാലും മതിയാരുന്നു..!!

  • @SanthoshKumar-fb8tx
    @SanthoshKumar-fb8tx 2 місяці тому +10

    ഇത്രയുതികം സംഭങ്ങൾ തലയിൽ കൊണ്ട് നടക്കാൻ എങ്ങിനെ കഴിയുന്നു മനുഷ്യാ ആത്മസംയമനത്തോടെ പ്രതികരിക്കാൻ കഴിയുന്നതിൽ👍👍👍

  • @nixonofjesus1270
    @nixonofjesus1270 2 місяці тому +54

    ആരിഫ് ചായ അല്ല, ബിരിയാണി തിന്നുവാൻ പോയാലും, നമ്മ കട്ട വെയ്റ്റിങ്ങ്.
    കോയ കോളിങ്ങ് NO 1😊

  • @pvgopiabnle
    @pvgopiabnle 2 місяці тому +86

    താത്തക്ക്‌ അന്യമതങ്ങളെ സ്നേഹിച്ചു കൊതി തീരുന്നില്ല. ആ കഥ ഇടയ്ക്കിടയ്ക്ക് പറയുന്നു. വീട്ടുകാരൻ കോയ കേൾക്കണ്ടട്ടോ 😅

  • @georgetharayil1731
    @georgetharayil1731 2 місяці тому +147

    ഇത് തന്നെയാണ് എല്ലാ താത്ത മാരുടെയും സ്ഥിതി, ഖുര്‍ആന്‍ എന്തോ വലിയ സംഭവം ആണെന്ന് ആണ്‌ അവരുടെ ധാരണ.

    • @dudesamson765
      @dudesamson765 2 місяці тому +2

      Ath oru valiya sambavam anu suhurthe

    • @georgetharayil1731
      @georgetharayil1731 2 місяці тому +6

      @@dudesamson765 മുഹമ്മദ് ന് കാമം തോന്നുമ്പോള്‍ അത് സാധിച്ചു കൊടുക്കാന്‍ അല്ലാഹ് കൊടുത്തു എന്ന് പറയുന്ന ആയത്തുകള്‍ എങ്ങനെയാണ് ദൈവികമാകുന്നത്, എങ്ങനെയാണ് അത് എല്ലാവര്‍ക്കും വേണ്ടി ഉള്ളത്‌ ആകുന്നത്. എന്ന് മാത്രമല്ല മുസ്ലിംങ്ങൾ മുഹമ്മദിനെ ഒരു ആൾ ദൈവം ആയി കാണുന്നു. മുഹമ്മദ് ചെയതത് അനുകരിക്കുന്ന ഒരു fans association ആണ്‌ ഇസ്ലാം മതം.

    • @JinasVp
      @JinasVp 2 місяці тому

      ഖുർആൻ വലിയ സംഭവം തന്നെയാണ് നിനക്കെന്താ പ്രശ്നം

    • @mollymathew8236
      @mollymathew8236 2 місяці тому +2

      വലിയ സംഭവം തന്നെ ; മുഹമദ് തന്നെ ചത്തത് നോക്കിയാൽ മതിയല്ലോ ..ഇപ്പൊൾ last ,Haniya .

  • @dharmikvew
    @dharmikvew 2 місяці тому +283

    ഒടുവിൽ ബാബരി മസ്ജിദ് പ്രശ്നം പറഞ്ഞപ്പോൾ മനസ്സിലായി താത്തയുടെ മനസ്സിലിരിപ്പ്.

    • @Zookerbegger
      @Zookerbegger 2 місяці тому +48

      Athe എല്ലാം മതത്തെ സ്നേഹിക്കുന്നു 😂😂തള്ള താത്ത ഒരു ആയിരം വെട്ടം പറയുന്നു. എന്നിട്ട് അവസാനം ബാബരി മസ്ജിദ് 😂😂😂

    • @bivinbabudivin-do4yn
      @bivinbabudivin-do4yn 2 місяці тому +25

      താത്ത േയാട്,ഉസ്താദ് േചാദികാ൯,പറഞ്ഞ ട്ട ്,ആണ്, ചോദിച്ചത്

    • @dharmikvew
      @dharmikvew 2 місяці тому +26

      @@bivinbabudivin-do4yn ഉസ്താദ് നേരിട്ട് വന്നാൽ ഉത്തരം മുട്ടി തൊണ്ടയിൽ കുടുങ്ങി വടിയാകും. താത്താക്ക് പിന്നെ നാണക്കേടില്ലല്ലോ.

    • @alinajai7142
      @alinajai7142 2 місяці тому +1

      ​@@dharmikvew😂😂😂

    • @SureshKumar-ym5cl
      @SureshKumar-ym5cl 2 місяці тому +13

      പുറമേ പുഞ്ചിരിക്കും ഉള്ളിൽ കൊടും വിഷം ആണ് 😂😂😂😂

  • @കേളു
    @കേളു 2 місяці тому +85

    കോയ കോൾ ഇ ചനലിൻ്റെ ഐശ്വര്യം🤣🤣🤣

  • @Commonsense1983
    @Commonsense1983 2 місяці тому +9

    ഞാൻ ഒരു ദിവസം ഒരു നാല് വീഡിയോ കാണും. കോമഡി കേട്ട് മനസിന്റെ stress, കൊറയും... ജോലിയുടെ stress മറക്കും 😂😂😂

  • @Jk-bc4qz
    @Jk-bc4qz 2 місяці тому +696

    മറ്റുള്ളവരെ സ്നേഹിക്കാനല്ല, പെടലിക് വെട്ടാനാണ് മുത്ത് പഠിപ്പിച്ചത് 🔪

    • @h46oon
      @h46oon 2 місяці тому +17

      Myraaaann,

    • @m2techrktm91
      @m2techrktm91 2 місяці тому +15

      😂😂😂😅

    • @Sheebamathachan
      @Sheebamathachan 2 місяці тому +22

      Correct 100%

    • @RimaRose-q2f
      @RimaRose-q2f 2 місяці тому +49

      ​@@h46oonമദ്രസ വാഴ്സിറ്റി യില് പഠിപ്പിക്കുന്നുണ്ടല്ലോ

    • @sreedhariyer
      @sreedhariyer 2 місяці тому +32

      മയിർ വളർച്ച നോക്കിയിട്ടു വേണം വെട്ടേണ്ടത് എന്നാണ് കവി ഉദ്ദേശിച്ചതെങ്കിൽ, പഠിച്ചിട്ട് തന്നെയാണ് ബിമർശനം എന്നു മനസ്സിലാക്കാം

  • @anilkamar5004
    @anilkamar5004 2 місяці тому +1055

    Sunday പറ്റുമെങ്കിൽ "കോയാ കോളിംഗ്" രണ്ടെണ്ണം എങ്കിലും ഇടണേ.

    • @vipihunt0073
      @vipihunt0073 2 місяці тому +13

      ആയിന് ആരെലും വിളിക്കണോ?

    • @kappilkappil9024
      @kappilkappil9024 2 місяці тому +27

      ഒന്ന് തന്നെ ശരിയാക്കി എടുക്കാൻ വലിയ പാടാണ് കാരണം ചോദ്യകർത്താക്കൾ പലതും ഉത്തരം ഒരാളുമാണല്ലോ തയ്യാറെടുപ്പുകൾ ആവശ്യമാണ് കോയമാർക്ക് ഒറ്റ ചോദ്യം ഇതൊക്കെ ആരുണ്ടാക്കി ഉത്തരം പടച്ചവൻ പക്ഷേ മറുപടി ഒരു പാട് കാര്യം പറയേണ്ടിവരും

    • @thisismetim1833
      @thisismetim1833 2 місяці тому

      Angana paranj samaadhanicho😂😂​@@kappilkappil9024

    • @sudheesh3977
      @sudheesh3977 2 місяці тому +8

      😂😂😂

    • @nithink959
      @nithink959 2 місяці тому +17

      😂😂😂 sathyam. Addicted aayi ❤. Koya calling rocks

  • @shibuponnu
    @shibuponnu 2 місяці тому +24

    താത്ത :... എത്രയോ ആളുകൾ വ്യപിചാരം ചെയ്യുന്നു: മുഹമ്മദിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയാണൊ എന്ന്? .....😅😅😅

  • @ArifHussainTheruvath
    @ArifHussainTheruvath  2 місяці тому +437

    Our channel is being mass reported, which is affecting our monetization. As a result, our videos are running without ads. To help us continue this fight, please consider supporting us by subscribing, liking, and sharing our content. Donations are also greatly appreciated. Please find the options in the description. Thank you. ❤

    • @9249932936
      @9249932936 2 місяці тому +2

      എവിടുന്നു പോയാലും അവിടെ വന്നു subscribe ചെയ്യും. 👍👍👍

    • @jaisonjoseph4043
      @jaisonjoseph4043 2 місяці тому +58

      I kindly requested to UA-cam authority that this channel is very relevant, please don't cancel

    • @Jelly_roll_123
      @Jelly_roll_123 2 місяці тому +15

      ആരിഫ് ബ്രോ, നാസർ കൊടിമരത്തെ പോലെ ആധികാരികമായി കുറച്ചു കൂടി ബോധവൽക്കരണ രീതിയിൽ സംസാരിച്ചൂടെ? ആക്രമിക്കുന്ന ശൈലി ഒഴിവാക്കിക്കൂടെ?

    • @mrsandeepreddyjtn
      @mrsandeepreddyjtn 2 місяці тому +16

      Sir there are 60-70 hindi ex Muslim channels. Each and every channel got limited/shadowbanned 😢. . It is sad ,what UA-cam is doing, k!!!g freedom of speech

    • @LoneWolf-qh9uk
      @LoneWolf-qh9uk 2 місяці тому +15

      Can u please create a back up channel also

  • @kumarvasudevan3831
    @kumarvasudevan3831 2 місяці тому +185

    മുത്തിൻ്റെ മകളുടെ പേരുള്ള സൈക്കോ താത്ത അഥവാ "മതേതര സമാധാന താത്ത"

  • @Thankachan-t3k
    @Thankachan-t3k 2 місяці тому +33

    അറ്റം വെട്ടിയവന് ജീവിതത്തിൽ ഒരിക്കലും സംതൃപ്തി കിട്ടില്ല. ദശലക്ഷക്കണക്കിനു സുഖ നാഡീ ഞരമ്പുകൾ ഒന്നിച്ചു ചേരുന്ന ഭാഗമാണ് മുറിച്ചു മാറ്റുന്നത്. Exposed ആയ അറ്റം തുണിയിലുരഞ്ഞു തഴമ്പ് വന്നു പൊറ്റ പിടിച്ചു ആ ഭാഗത്തെ സകല സെൻസേഷനും നഷ്ടപ്പെടും. കിട്ടാത്ത സുഖത്തിനു വേണ്ടി വിവിധ വൈകൃതങ്ങളിൽ അവൻ അലഞ്ഞുകൊണ്ടിരിക്കും. ഡോക്ടർമാർക്ക് കാശു കിട്ടുന്നതുകൊണ്ടു അവർ ഇത് പ്രോത്സാഹിപ്പിക്കും. അറ്റം നില നിർത്തൂ, ബീവിയെ സന്തോഷിപ്പിക്കൂ.

  • @Skvlogxz
    @Skvlogxz 2 місяці тому +93

    താത്ത സീരിയസ് ആയിട്ട് കാര്യം പറയുമ്പോൾ ആണോ പരിപ്പുവട തിന്നുന്നത് 🤣🤣🤣🤣

  • @Bichu-ux3pc
    @Bichu-ux3pc 2 місяці тому +55

    കുറച്ച് സമാധാനമുണ്ട് രണ്ടുപേരും നന്നായി സംസാരിച്ചു❤❤

  • @salikuttygeorge827
    @salikuttygeorge827 Місяць тому +5

    Dr ആരിഫ് നിങ്ങള ഞാൻ 'അഭിനന്ദിക്കുന്നു ഈ താത്തയെ സഹിച്ചതിൽ

  • @kingsman045
    @kingsman045 2 місяці тому +90

    ഹാവൂ ഇന്ന് നേരത്തെ ആണ്... സന്തോഷം ആരിഫ് ജി

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 2 місяці тому +49

    പരിപ്പുവടയും കട്ടൻചായയും പിന്നെ കോയ കാളിങ് ... best combination 😂😂😂😂

  • @IRK369
    @IRK369 2 місяці тому +11

    ഇങ്ങനെയാണേൽ ഞാനും തുടങ്ങും ഒരു കോയ കോളിങ് 😌

    • @sruthi6042
      @sruthi6042 8 днів тому

      കഴിവ് കൂടെ വേണം
      Arif is very brilliant

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 місяці тому +154

    കൊള്ളമുതലിൽ അഞ്ചിൽ ഒന്ന് വേണമെന്ന് നിർഭന്തം പിടിച്ച പാവം മമ്മത്'''😂

    • @sanilskaria3483
      @sanilskaria3483 2 місяці тому +9

      കള്ളൻ പിന്നെ എന്നാ ചെയ്യാനാ

    • @vmvm819
      @vmvm819 2 місяці тому +2

      അത് അള്ളാന് കൊടുക്കാൻ വേണ്ടി ചോദിച്ചതല്ലേ അതിന് മമ്മുക്കാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ അള്ളാൻ ആണ് ബോസ് 😅

    • @udhamsingh6989
      @udhamsingh6989 2 місяці тому +10

      അയാളുടെ 12 ബീവിമാർക്കും എണ്ണത്തിൽ ഒതുങ്ങാത്ത അടിമപ്പെണ്ണുങ്ങൾക്കും പിന്നെ ഇയാള് ചെലവിനു കൊടുക്കുമോ ... ആവശ്യമില്ലാത്ത ചോദ്യങ്ങൾ വേണ്ട ....

    • @vmvm819
      @vmvm819 2 місяці тому

      @@Abrahambaby-om5xg പണ്ട് ജോസഫ് മാഷ് ഒരു ചോദ്യപേപ്പറിൽ മുഹമ്മദ് എന്ന പേര് പരാമർശിച്ചതിന് അദ്ദേഹത്തിന്റെ കൈയും കാലും വെട്ടി അതിന്റെ ശാപമായിരിക്കാം ഇക്കാലത്ത് മുഹമ്മദ് എന്ന ഉടായിപ്പ് പ്രവാചകനെ ഉടുവസ്ത്രമുരിച്ച് സോഷ്യൽ മീഡിയയിൽ ഇങ്ങനെ വലിച്ചിഴക്കപ്പെടുന്നത് ഇപ്പോഴും കൈയും കാലും വെട്ടാൻ ആഗ്രഹമില്ലാത്തോണ്ടല്ല കേന്ദ്രം ഭരിക്കുന്ന ആൺകുട്ടികളെ പേടിച്ചിട്ടാണ്

    • @dextermorgan2776
      @dextermorgan2776 2 місяці тому

      Daa kurishooli........ പഴയ നിയമം പുത്തകം എടുക്കട്ടേ 😂😂😂

  • @sidnhet8
    @sidnhet8 2 місяці тому +505

    ഇസ്ലാമിനെ വളരെ സൂഷ്മയോടെ വീക്ഷിക്കുന്ന കാലഘട്ടത്തിൽ ആണ് ഒരു ഇസ്ലാം സമൂഹത്തിൽ ജീവിച്ചു അതിന്റെ വിപത്തുകൾ മനസിലാക്കി അതിൽനിന്നും പുറത്തുവന്ന് ഇസ്ലാം വിശ്വാസികളുമായീ സംവാദത്തിൽ ഏർപ്പെട്ട് ഇസ്ലാമിലെ തീവ്രവാദത്തെ സാദാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ഖുറാനിൽ, ഹതീസ് നിന്നും ഉദാഹരണം സഹിതം വിവരിച്ചു! നിങ്ങളുടെ വീഡിയോ പിന്തുടരുന്ന ഒരു അമുസ്ലിമിന് ഒരു മുസ്ലിമിനേക്കാൾ കൂടുതൽ ഇസ്ലാമിനെ മനസിലാക്കാം !!

    • @kiranmuraleekrishnan
      @kiranmuraleekrishnan 2 місяці тому +9

      correct..

    • @umeshambadi2519
      @umeshambadi2519 2 місяці тому +7

      true

    • @jidendrap3745
      @jidendrap3745 2 місяці тому +4

      👍

    • @അസുരൻ.1234
      @അസുരൻ.1234 2 місяці тому +8

      ഇന്ന് കാണുന്ന ഖുർആൻ എങ്ങനെ ഉണ്ടായി എന്നു ഓരോ മുസ്ലിമും ഒന്നു അറിഞ്ഞാൽ മതി ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉള്ളത് അറിഞ്ഞാൽ പിന്നെ ഇസ്ലാം അധികം കാലം ഉണ്ടാവില്ല.. നബി സുന്നത്ത് ഉം മുഴുവൻ അറിയണം

    • @RafiAhamed-li5ru
      @RafiAhamed-li5ru 2 місяці тому +1

      @@sidnhet8 സിന്ദി മോളെ ഗൾഫിൽ പോയാൽ മതി വേഗം മനസിലാവും 🤪😂😂😂

  • @prasadr3534
    @prasadr3534 2 місяці тому +8

    ഓരോ ചോദ്യങ്ങൾക്കു താങ്കളുടെ മറുപടി ഉഗ്രൻ very good

  • @aranazhikanerammovie
    @aranazhikanerammovie 2 місяці тому +77

    ഈ താത്തയും സിക്സറടിക്കാമെന്ന് കരുതി വന്നതാണ്. 😁

    • @unnikrishnanav8067
      @unnikrishnanav8067 2 місяці тому +1

      നബിയുടെ ഭാര്യയാകാൻ യോഗ്യതയുള്ളവരാണിവർ.

    • @onlyshorts3600
      @onlyshorts3600 2 місяці тому

      😂😂😂

  • @JstAHumAn-r4i
    @JstAHumAn-r4i 2 місяці тому +33

    എന്റെ ചിരി ഞരമ്പ്‌ പൊട്ടി ഞാനെങ്ങാനും മരിച്ചാൽ ആരിഫിക്കയാണ് അതിനുത്തരവാദി 😂

    • @slap.
      @slap. 2 місяці тому +2

      Chirichu chavarayi poyi oru parippvada vangi kazikkatte

  • @Romio123-m2b
    @Romio123-m2b 2 місяці тому +6

    ഹാരിഫ് സർ നല്ല ഒരു താത്ത യാണ് അതു. താത്ത യിനിയും വിളിക്കുകയാണെങ്കിൽ തീർച്ചയായും താങ്കൾ ഫോൺ അറ്റൻ്റ് ചെയ്തു താത്തയുടെ സംശയം തീർത്തുകൊടുക്കേണ്ടത് താങ്കളുടെ ഉത്തരവാദിത്തം ആണ്... അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നു...❤❤❤❤❤❤

  • @pokri
    @pokri 2 місяці тому +292

    ഫോബിയ ഉണ്ടാക്കിയതിന് പരിപ്പ് വടക്ക് എതിരെ കേസ് എടുക്കണം 🙏⚖👮‍♂

    • @udhamsingh6989
      @udhamsingh6989 2 місяці тому +8

      പരിപ്പു വട ഉണ്ടാക്കുമ്പോൾ തുളയിടാൻ മറക്കരുത് പിള്ളേച്ചാ...

    • @pokri
      @pokri 2 місяці тому +24

      @@udhamsingh6989 ❤️😂
      പരിപ്പ് വടയിൽ തുളയിടുന്നത് ആചാര ലംഘനം ആണ്. .. തുളയിട്ടാൽ പിന്നെ അത് ഉഴുന്ന് വട ആയില്ലേ

    • @romansoni1733
      @romansoni1733 2 місяці тому +3

      @@pokri 😁😁 ചിരിച്ചു ചിരിച്ചു ചത്തു

    • @vincethomas5177
      @vincethomas5177 2 місяці тому +8

      ​@@pokriഅല്ല തുളയുള്ള പരിപ്പുവട പഠിച്ചിട്ടു വിമർശിക്കൂ ജെസീമേ

    • @reenudevassy4639
      @reenudevassy4639 2 місяці тому +4

      ⁠@@pokriejjathi 🤣🤣🤣 അങ്ങനെ ആചാരങ്ങൾ ലങ്കിച്ചൊക്കെ അല്ലെ നവോദ്ധാനം നടക്കൂന്നത്. അപ്പോ പരിപ്പുവടക്കു ഒരു തുള ക്കെ ആകാം 😬

  • @leelathomas2656
    @leelathomas2656 2 місяці тому +253

    ഒരു കരണത് അടിച്ചാൽ മറ്റു കരണം കൂടി കാണിച്ചു കൊടുക്കണമെന്ന് യേശു പഠിപ്പിച്ച തത്വം അടിച്ചു മാറ്റിയ താത്ത...😅😅

    • @pokri
      @pokri 2 місяці тому

      യേശുവിനെ അടിച്ചു മാറ്റി മുഹമ്മദാക്കി
      നാളെ ആരിഫിനെയും അടിച്ചു മാറ്റി
      നബി യൂട്യൂബിൽ മത വിമർശനം പറയുന്ന ആൾ ആണെന്ന് പറയാനും മടിക്കില്ല

    • @sanketrawale8447
      @sanketrawale8447 2 місяці тому +31

      😂🤣 വേറൊരുതാത്ത പറയാണ് , മയമത് നബിക്കുശേഷമാണത്രെ ശ്രീകൃഷ്ണനും ശ്രീരാമനുമൊക്കെ വന്നത്😂😇

    • @thetruthofland
      @thetruthofland 2 місяці тому +6

      ഗാന്ധി അല്ലെ

    • @mvmv2413
      @mvmv2413 2 місяці тому +8

      യേശു പറഞ്ഞ കരണത്തടി കഥ സുറിയനിക്കാരും, pentecost കാരും, കാത്തോലിക്കരും ഭംഗിയായിട്ടല്ലേ ചെയ്യുന്നത്? അവരാരും പരസ്പരം വഴക്കിടുന്നില്ല, സഭ പിളരുന്നില്ല, എത്ര മനോഹരം യേശുവിന്റെ ഈ സഭകൾ! ഹഹ...😂😂😂
      M വര്ഗീസ്

    • @wolverinejay3406
      @wolverinejay3406 2 місяці тому +1

      @@sanketrawale8447 അതു താത്താടെ അയൽവാസികൾ ആയ അണ്ണന്മാരുടെ പേരവും 🤣

  • @vnod8114
    @vnod8114 2 місяці тому +8

    ആരിഫ് ബായ് നിങ്ങളെക്കൊണ്ട് ഇവതങ്ങൾ തോറ്റു
    പക്ഷെ ഇവരുടെ കരച്ചിൽ കേൾക്കാൻ നല്ല രസമുണ്ട്

  • @gauravjoshi9990
    @gauravjoshi9990 2 місяці тому +87

    Thattha is toooo emotional😂😂😂

  • @muthupattar5318
    @muthupattar5318 2 місяці тому +164

    എന്റെ കുറേ ഫ്രണ്ട്സ് മതം വിട്ടവർ ഉണ്ട് എന്ന് താത്ത
    ഞങ്ങളുടെ മതത്തിൽ നിന്ന് ആരും പോകുന്നില്ല ഇങ്ങോട്ട് വരുന്നേ ഒള്ളൂ എന്ന് കോയാസ് 😆😆

    • @Nixxxxxxxxxxxxxxx
      @Nixxxxxxxxxxxxxxx 2 місяці тому +10

      ഭാഷ ശ്രദ്ധിക്കുക. ഞങ്ങളുടെ അല്ല ഞമ്മന്റെ മതം

    • @rajsmusiq
      @rajsmusiq 2 місяці тому +1

      @@Nixxxxxxxxxxxxxxx😂😂

    • @Bebrave331
      @Bebrave331 2 місяці тому

      😂

    • @Bebrave331
      @Bebrave331 2 місяці тому

      😂😂

    • @muthupattar5318
      @muthupattar5318 2 місяці тому

      @@Nixxxxxxxxxxxxxxx 🤣🤣

  • @ChabuSabu
    @ChabuSabu 2 місяці тому +6

    ഞാൻ രണ്ട് ചോദ്യം ചോദിച്ചപ്പോൾ ഓൻക്ക് ഒടുക്കത്തെ ഒരു പരിപ്പുവട തീറ്റേം, കട്ടൻ ചായ കുടിയും....😂

  • @vipinchempoor2328
    @vipinchempoor2328 2 місяці тому +54

    Entertainment value കണക്കിലെടുത്താൽ
    താത്താസ് calling >> koya's calling

  • @jesse_pinkman140
    @jesse_pinkman140 2 місяці тому +111

    ആളൊരു പാവം ആണെന്ന് തോന്നുന്നു. ബാക്ഗ്രൗണ്ടിലെ സംസാരം കേട്ടില്ലേ.

    • @devdev4742
      @devdev4742 2 місяці тому +6

      തക്കിയ ആണ് bro 😁😁😁

  • @josepurakkal
    @josepurakkal 2 місяці тому +14

    Jesus loves you Arif❤️❤️❤️

  • @AlienFromAndromedaGalexy
    @AlienFromAndromedaGalexy 2 місяці тому +174

    ഇത്ത ഭയങ്കര സൂപ്പറാണെന്ന് ഇത്താ തന്നെ പിച്ചും പേയും പറയുന്നു.. കൊച്ചുമോനാണെന്ന് തോനുന്നു പുറകിലിരുന്ന് script പറയുന്നു😌.. അഭിനയമാണെന്ന് ആർക്കും മനസിലാവില്ല.. 😁

    • @zv7577
      @zv7577 2 місяці тому +4

      Athae.. theere manasilaavunnillennu aenikku maathramalla manasilaayathennu manasilaayi😂

    • @sajeevtb8415
      @sajeevtb8415 2 місяці тому +13

      ഫയങ്കര പുത്തിയാണല്ലോ, മൊസാദിലോ, റോ യിലോ നോക്കി ക്കൂടാരുന്നോ?

    • @RimaRose-q2f
      @RimaRose-q2f 2 місяці тому

      ​@@sajeevtb8415hamas isis ഒക്കെ മതി lle

    • @AlienFromAndromedaGalexy
      @AlienFromAndromedaGalexy 2 місяці тому

      @@sajeevtb8415 resume അയച്ചിട്ടുണ്ട്.. Recommend ഉണ്ടെങ്കിൽ പറയണം.. ✌️

    • @Wildroots777
      @Wildroots777 2 місяці тому +8

      താത്തയുടെ കിളി പണ്ടെ പോയത

  • @rajojohn6350
    @rajojohn6350 2 місяці тому +75

    ഈ താത്ത നല്ല ഒരാളാണ്

  • @RiyasManoor
    @RiyasManoor 2 місяці тому +12

    അടിപൊളി 🥰മുമ്പോട്ട് പോകു...... ഞങ്ങൾ ഉണ്ട് കൂടെ.... ആരിഫ് 👍🎉

    • @RohitSharma0-R8
      @RohitSharma0-R8 2 місяці тому +1

      Ithrayum ex-muslims keralathil undo😂

  • @tonytesa8614
    @tonytesa8614 2 місяці тому +58

    ആരിഫെ....കോയ കോളിംഗിൽ വിളിക്കുന്ന എല്ലാ കോയമർക്കും കോയാത്തികൾക്കും ഓരോ 1000 വെച്ച് കൊടുക്കണം എന്നാണ് എൻ്റെ ഒരിത്..😂

  • @jeswinkjose1829
    @jeswinkjose1829 2 місяці тому +55

    ആരീഫ് ഏറെ സഹിക്കുന്നവനും പൊറുക്കുന്നവനുമാണ്😆😆😆😆

  • @perumalasokan9960
    @perumalasokan9960 2 місяці тому +12

    ലോകത്തു മറ്റൊരു മതത്തിലും ഇത്രയും വിവരം കെട്ടവരെ കാണാൻ സാധിക്കില്ല. മതം തലയ്ക്കു പിടിച്ച ഒരു ജനത.

  • @benjaminkoshy7232
    @benjaminkoshy7232 2 місяці тому +292

    ഒരു കരണത്തു അടിച്ചവന് മറു കരണം കാട്ടി കൊടുക്കാൻ മമ്മദ് അല്ല പറഞ്ഞത് യേശുക്രിസ്തുവാണ്. 🙏🏻

    • @johnbmichael6375
      @johnbmichael6375 2 місяці тому +25

      മമ്മദ് തോറയും ബൈബിളും കൂടി കലർത്തി ഇറക്കിയതാണ്😅

    • @udhamsingh6989
      @udhamsingh6989 2 місяці тому +6

      ഒരു കരണത്തടിച്ചവന് മറ്റേത് കാട്ടിക്കൊടുക്കണം.. അവൻ ഓടി രക്ഷപ്പെടും ... നമ്മൾ free...

    • @TRI乛ALEXANDER
      @TRI乛ALEXANDER 2 місяці тому +8

      അപ്പോ ഗാന്ധിജി അല്ല ല്ലേ ........എല്ലാം ഉടായിപ്പ് തന്നെ😂

    • @galileomammali4209
      @galileomammali4209 2 місяці тому +5

      അതും അടിച്ചു മാറ്റി 😂😂

    • @geevart.j718
      @geevart.j718 2 місяці тому +2

      @@TRI乛ALEXANDER 2 പേരും പറഞ്ഞിട്ടുണ്ട് ഭായ്!!both gandhi and jesus

  • @vinodantony6222
    @vinodantony6222 2 місяці тому +43

    ജിജ്ഞാസ വളരെ കൂടുതലുള്ള താത്തയാണ്... 😜😜😜

  • @manojalkamil2515
    @manojalkamil2515 2 місяці тому +20

    കോയ കോളിങ് ഒരു ദിവസം രണ്ടെണ്ണം വേണമെന്ന് ആരോ പറയുന്നത് കേട്ടു... അത് വേണ്ട... ഒന്ന് മതി.. കൂടുതൽ ആയാൽ അതിന്റെ രസം പോകും... 👍👍

    • @surendrakumarvm9426
      @surendrakumarvm9426 2 місяці тому

      @@manojalkamil2515 MR ആരീഫ് താങ്കളുടെ ഈ കണ്ട വീഡിയോയിൽ കണ്ട റേഡിയോ പോലെ സംസാരിയ്ക്കുന്നവരോട് കാണിയ്ക്കുന്ന ക്ഷമ അപാരം തന്നെ അഭിനന്ദനങ്ങൾ

  • @Truth_vvarrior
    @Truth_vvarrior 2 місяці тому +21

    താത്ത...ഉള്ളിൽ വിഷമം ഉണ്ട് ട്ടോ...❤

  • @Thomas-kl6gv
    @Thomas-kl6gv 2 місяці тому +54

    സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നിങ്ങളെ നോമിനേറ്റ് ചെയ്യേണ്ടതാണ് 😂😂😂... ആരിഫ് ബായ് യെ പോലുള്ള ഓരോ പുലികൾ എല്ലാ മതങ്ങളിലും എല്ലാ പ്രാദേശിക ഭാഷകളിലും ഉണ്ടായിരുന്നേൽ, എന്നേ നമ്മുടെ നാട് രക്ഷപ്പെട്ടേനെ ❤️

  • @sundeepkbabu
    @sundeepkbabu 2 місяці тому +9

    5:36ഞാൻ മറ്റു മതങ്ങളോടൊന്നും വിരോധം വച്ചു പുലർത്തുന്ന വ്യക്തിയല്ല😊 .... 6:15ഞാൻ മറ്റു മതങ്ങളോടൊന്നും വിരോധം വച്ചു പുലർത്തുന്ന വ്യക്തിയല്ല😌 8:28ഞാൻ മറ്റു മതങ്ങളോടൊന്നും വിരോധം വച്ചു പുലർത്തുന്ന വ്യക്തിയല്ല 🥱9:03എല്ലാവരോടും സ്നേഹം മാത്രമേയുള്ളു...🤔
    11:42 നമുക്ക് ചങ്ങലകിടാൻ പറ്റുമോ.. അതില്ല..😬😑
    🎵ഗുലുമാൽ... ഗുലുമാൽ... ഗുലുമാൽ🎵
    16:31ഞാൻ മറ്റു മതങ്ങളോടൊന്നും വിരോധം വച്ചു പുലർത്തുന്ന വ്യക്തിയല്ല 😵23:16ഞാൻ മറ്റു മതങ്ങളോടൊന്നും വിരോധം വച്ചു പുലർത്തുന്ന വ്യക്തിയല്ല😵‍💫 24:42ഞാൻ മറ്റു മതങ്ങളോടൊന്നും വിരോധം വച്ചു പുലർത്തുന്ന വ്യക്തിയല്ല🥵 24:58ഞാൻ മറ്റു മതങ്ങളോടൊന്നും വിരോധം വച്ചു പുലർത്തുന്ന വ്യക്തിയല്ല🤢 26:32
    ഒരു ബിംബം ഉണ്ടാകി വച്ചാൽ അത് ദൈവമാണെന്നു തോന്നുണ്ടോ 🤒 ഹിന്ദുകളും അതു ദൈവമാണെന്ന് പറയുന്നുണ്ടോ🤕 ഒരു മതത്തിലുള്ളവർക്കും ഇതു ദൈവമാണ് പറഞ്ഞു പരിപൂർണ്ണമായി കാണിച്ചു തരാൻ പറ്റിനില്ല.😳 27:14 ബാബറി മസ്ജിദ്... പൊളിച്ചോ പൊളിച്ചില്ലേ.... താങ്കൾ ഇപ്പോൾ താമസിക്കുന്ന സ്ഥലം പത്തഞ്ഞൂറു കൊല്ലം മുമ്പ് ആരുടെതായിരുന്നു?🤯
    ഗംഗേ!...

  • @sundarammu2631
    @sundarammu2631 2 місяці тому +51

    ശ്രീ ആരിഫ് ഹുസൈൻ അഭിനന്ദനങ്ങൾ. നല്ല ഉത്തരം.

  • @varghesethomas4791
    @varghesethomas4791 2 місяці тому +20

    Dr. ചോദ്യം കേട്ടതും. താത തകർന്ന് പോയി. Dr. ഈ program Mega hit ആകും .

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 2 місяці тому +4

    ഇടയ്ക്ക് ആരിഫ്ഇക്ക പരിപ്പുവടയും ചായയും പറഞ്ഞപ്പോൾ ചിരി വന്നുപോയി😂