യുവാവിൻ്റെ 'അഴിമതി' ചോദ്യത്തിന് ദിവ്യ എസ് ഐയ്യർ നൽകിയ ഉത്തരം Dr Divya S Iyer IAS

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 41

  • @mariaMargret-hb2xm
    @mariaMargret-hb2xm 11 днів тому +1

    Shine ചെയ്യണമെന്ന് മാത്രം വിചാരമുള്ള കളക്ടർ 🥱

  • @user-ob4io6bk8v
    @user-ob4io6bk8v 8 місяців тому +5

    ന്യായമായ കാര്യങ്ങൾ സാധിച്ചു കിട്ടുന്നതിന് പോലും പല മേഖലകളിലും കൈക്കൂലി കൊടുക്കണം,, അല്ലെങ്കിൽ കാര്യം നടക്കില്ല, 🌹🙏

  • @sivasankaranav6104
    @sivasankaranav6104 8 місяців тому +4

    Simplifying the issue, in true bureaucratic style !!!

  • @narayanannarayanan3944
    @narayanannarayanan3944 8 місяців тому +6

    ന്യായമായി അവകാശപ്പെട്ട തുക സർക്കാരിൽ നിന്ന് കിട്ടാൻ കൈക്കൂലി കൊടുക്കേണ്ടിവരുന്ന ഗതികേട് ജനങ്ങൾക്കുണ്ട് മാഡം.

    • @leogaming5231
      @leogaming5231 8 місяців тому

      അത് സർക്കാരിൻറെ കുറ്റമാണോ.വ്യക്തികളുടെ അപചയമല്ലേ..ആഉദ്യോഗസ്ഥന് എതിരെ പരാതി കൊടുക്കണം. അല്ലാതെ സർക്കാരിനെ കുറ്റപ്പടുത്തിയിട്ടെന്തു കാര്യം😅😅😅

    • @leebak.v2537
      @leebak.v2537 8 місяців тому +1

      ​ ഈ കൈകൂലി വാങ്ങുനത് സർക്കാരല്ല ശരി തന്നെ കൈകൂലി വാങ്ങിയവനെ സർക്കാരിൽ തിരിച്ചെടുക്കില്ലെന്ന നിയമമാണ് വരേണ്ടത്. ചെറിയ ഒരുsuspension. Or transfer ഇത് കൈകൂലി കീർ മാർ പ്രതീക്ഷിക്കും അവരെ പിരിച്ചുവിടണം

  • @gopinathannairmk5222
    @gopinathannairmk5222 8 місяців тому +1

    ഈശ്വരപ്രീതിക്ക് വേണ്ടി ഭക്തർ നടത്തുന്ന വഴിപാടുകൾ പോലും
    നമ്മുടെ പ്രാർഥന സാധിച്ച് കിട്ടാനായി നാം ദൈവത്തിന് കൊടുക്കുന്ന കൈക്കൂലിയാണ്.

  • @febinforu
    @febinforu 9 місяців тому +4

    This is a usual strategy that point back the questioner. Congratulation Divya. Keep it up.

  • @usdevm6328
    @usdevm6328 8 місяців тому +1

    Brilliant answer. 👍🏻. 🙏🏻.

  • @suryatmt9290
    @suryatmt9290 8 місяців тому +2

    Divya mam ❤

    • @PhilominaAbraham-t9q
      @PhilominaAbraham-t9q 8 місяців тому

      Sigsfinancial services p.ltd.2016 il petition thannit ethuvare onnum cheythillallo.mam

  • @venugopalankarimbathil9985
    @venugopalankarimbathil9985 9 місяців тому +10

    "Sunlight is the best disinfectant" സുതാര്യതയാണ് അഴിമതി രോഗത്തിൻ്റെ മരുന്ന് എന്നും, സമൂഹം തന്നെ മാറിയാൽ മാത്രമേ, അഴിമതി ഇല്ലായ്മ ചെയ്യാൻ കഴിയൂ എന്ന പ്രസ്താവ്യങ്ങളോടും 100% യോജിക്കുന്നു. ആദരവുകൾ 🙏

  • @vikramannair5642
    @vikramannair5642 8 місяців тому +2

    AMERICA IS NUMBER ONE WORLD POWER FOR MANY YEARS & EVEN NOW IT IS SO.
    THE AMERICANS BOASTS THAT THE WORD
    AMERICAN ENDS WITH
    " I CAN ".
    IF OUR COUNTRY MEN ALSO HAVE THAT TYPE OF CONFIDENCE
    " I CAN " THEN NO ONE GO AFTER LEADERS IN ROUND ABOUT WAY TO GET THINGS DONE.
    THE WAY YOU HAVE HANDLED THE CROWD ON SUCH DELICATE SUBJECT IS MAGNIFICENT & MY RESPECTFUL SALUTE TO YOU

  • @Minnus1312
    @Minnus1312 9 місяців тому +5

    Answer given clearly

  • @sreenathrsreenath5438
    @sreenathrsreenath5438 9 місяців тому +1

    Corruption nte Kara ithuvare veezhaatha kaikalaanu Divya mamintethu... 🌷

  • @mayadevi938
    @mayadevi938 9 місяців тому +4

    ❤engane aavanam answer

  • @raji945
    @raji945 9 місяців тому +6

    Well said

  • @antonypaul6709
    @antonypaul6709 8 місяців тому +1

    Corruption instead of. robbery.Simply clarifying.The rich seems it silly.No way. Looking forward to aa tragic end.

  • @psivakumar1485
    @psivakumar1485 8 місяців тому +1

    I fully agree with your views; but with due regards , I may ask you mam, how long you can survive with out succumbing to pressures in this regard?

  • @ajayaghoshavav9291
    @ajayaghoshavav9291 9 місяців тому +2

    തിരുടനാ പാത്തു തിരുന്തിവിടാമെൽ തിരുട്ടയ്‌ ഒഴിക്ക മുടിയാത്. (തമിഴ് പഴമൊഴി )

  • @rajanmathai
    @rajanmathai 8 місяців тому +1

    Can you privatize All govt departments like in western countries eg Motor Dept

  • @vinayakumarv4687
    @vinayakumarv4687 9 місяців тому +1

    E-Tendering process ellam undayirikkumo.

  • @nirmalapillai7965
    @nirmalapillai7965 8 місяців тому +1

    Thanks mam

  • @PhilominaAbraham-t9q
    @PhilominaAbraham-t9q 8 місяців тому +1

    Sigs financial thirunakkara.nagapadom.thattip.2016 il .petition transit divya onnum cheythillallo.pravarthillatha prasangam.

  • @JBJJ2907
    @JBJJ2907 8 місяців тому +1

    Why can’t we apply request on line?

  • @noushadmoideen5592
    @noushadmoideen5592 9 місяців тому +3

    There is no 'civil' in today's civil servants barring few. Clearing UPSC has become one of the easiest way to engage in corruption. These ( IAS, IPS, IFS blah blah) no longer remain the social vanguards. To a large extent, civil servants are in direct competition with politicians when it comes to corruption.

  • @VASUDv-p3y
    @VASUDv-p3y 8 місяців тому +1

    MODIJI SHOULD OPT MRS. DIVYA S IYER AS THE BJP CANDIDATE IN TRIVANDRUM CONSTITUENCY. SHE WILL WIN CENT PERCENT SURE, BECAUSE THRIVANDRUM CONSTITUENCY NEED A HIGHLY QUALIFIED YOUNG DYNAMIC CANDIDATE SHE CAN DO THE JOB BETTER THAN ANY BODY ELSE.

  • @kunnathullyvenugopal6241
    @kunnathullyvenugopal6241 9 місяців тому +1

    So nice🙏😍

  • @ashikpm-x2h
    @ashikpm-x2h 8 місяців тому +1

  • @leebak.v2537
    @leebak.v2537 8 місяців тому +1

    ഓരോ പൗരനും അർഹതപ്പെട്ടത് അത് ഏത് പേപ്പർ ആയാലും പറഞ്ഞ സമയത്ത് കൊടുത്തില്ലെങ്കിൽ അതറിയിക്കാൻ ഓരോ ഓഫീസിലും അല്ലെങ്കിൽ താലൂക്കിലെങ്കിലും ഒരു ഉദ്യോഗസ്ഥനെ നിയമിച്ചാൽ അതിന് വേണ്ട നടപടി എടുക്കാൻ നട്ടെല്ലുള ഒരാളായാൽ മതി കൈകൂലി വാങ്ങുന്നവനെയും കൊടുക്കാൻ നിർബന്ധിതരായി മാറുന്ന സാധാ ജനങ്ങളുടെയും എണ്ണം കുറയാൻ . . ചില പണച്ചാക്കു കാർ തെറ്റായ രീതിയിൽ പലതും നടത്തി ഉദ്യോഗസ്ഥർക്ക് കൈ കൂലി കൊടുക്കുമ്പോൾ പാവം സാധാരണക്കാർ കഷ്ടപെടുന്നു. ഇവിടെ ഒന്നും ശരിയല്ല. : ശരിയായിട്ടില്ല ഓരോ ഉദ്യോഗസ്ഥരും മാഡത്തെ പോലെ ചിന്തിച്ചാൽ നന്നാവുമായിരുന്നു.big salute ❤❤❤. തണ്ട പേർ. സർട്ടിഫിക്കറ്റിന് 7 മാസം കാത്തു നിൽക്കേണ്ടി വന്നിട്ടുണ്ട്. ഒടുവിൽ വിജിലൻസിൽ വിളിച്ചു പിഞ്ഞ കൊണ്ടാണ് അപ്പോഴെങ്കിലും കിട്ടിയത്.

  • @salilkumark.k9170
    @salilkumark.k9170 9 місяців тому +1

    പുതിയ മാ൪ഗ്ഗ൦ ചിന്തിക്കുക.🎉

  • @antonypaul6709
    @antonypaul6709 8 місяців тому +1

    Be frank or admit the truth that it exists.We people are completely unlucky that if we question it then comes the free advice. What a fate.

  • @venugopalankarimbathil9985
    @venugopalankarimbathil9985 9 місяців тому +6

    എല്ലാ ആദരവോടും പറയട്ടെ, പഠനത്തിൽ ഉദാസീനത ഉളള കുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും *ഒരിക്കലും* കൈക്കൂലി-യോട് താരതമ്യപ്പെടുത്തരുത്. അങ്ങനെ പറയുന്നത്, അഴിമതിയെ മയത്തിൽ ഗ്ലോറിഫൈ ചെയ്യുന്നതിന് തുല്യമായി പോകും മാഡം.
    പിന്നെ, അഴിമതി തൊട്ടു തീണ്ടാത്ത ഒരാൾ എന്ന് മാഡം ഉദ്ദേശിച്ചത് ശ്രീ ശബരീനാഥിനെ ആണെങ്കിൽ അത് അവാസ്തവം ആണ് മാഡം. *അഴിമതി ചെയ്യാത്ത* എന്നതിൻ്റെ ശരിയായ അർത്ഥം, *അഴിമതിക്ക് കൂട്ട് നിൽക്കാത്ത, അഴിമതിയെ അനുവദിച്ചു കൊടുക്കാത്ത* എന്നാണ്. അടിമുടി അഴിമതി നിറഞ്ഞ കക്ഷിയാണ് ശബരീനാഥ് നേതൃത്വം വഹിക്കുന്ന കോൺഗ്രസ്. ഒരു പരീക്ഷ എഴുതി പാസായി ജോലി നേടി ജനഹിതം ചെയ്യാം എന്ന നല്ലവഴി ഒഴിവാക്കി, പാർട്ടി (or പൈതൃക) മേൽവിലാസത്തിൽ തിരഞ്ഞെടുപ്പിലൂടെ ഭരണ സംവിധാനത്തിൻ്റെ ഭാഗമാകുന്ന സൂത്രപ്പണി തന്നെ ജനങ്ങളെ കബളിപ്പിക്കലാണ്. എളുപ്പത്തിൽ ഒപ്പിക്കാവുന്ന ആർഭാട പ്രലോഭനത്തിന് വഴങ്ങുന്നത് *അഴിമതി വാസന* തന്നെയാണ് മാഡം. ശബരീനാഥിനും ഒരു നമസ്കാരം. പിണറായിക്കും അതന്നെ.

    • @agoogleuser1341
      @agoogleuser1341 9 місяців тому +1

      നല്ല ഉപമ പ്രോത്സാഹനവും അഴിമതിയും

    • @agoogleuser1341
      @agoogleuser1341 9 місяців тому +2

      അഴിമതി എന്നത് നീതിയ്ക്കും നിയമത്തിനും
      എതിരെ നടക്കുന്ന ഒന്നാണ് എന്നാണ് എൻ്റെ അഭിപ്രായം

    • @agoogleuser1341
      @agoogleuser1341 9 місяців тому +1

      രാഷ്ട്രീയകാരെ കുറിച്ച് ഓർക്കുമ്പോൾ രണ്ട് പ്രശസ്ത കവികളുടെ വരികൾ ഓർമ്മ വരും 'സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ചു നാണംകെട്ട് നടിക്കുന്നു ചിലർ'
      'ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം'താഴെ ക്കടിയില്ലുളള രാഷ്ട്രീയ കാരെ കണ്ടനുഭവ പരിചയം കൊണ്ട് പറഞ്ഞതാണ് നാട്ടുകാരോടുളള സ്നേഹം കൊണ്ടല്ല ഒരു രാഷ്ട്രീയകാരൻ രാഷ്ട്രീയ കാരനാകുന്നത്.ഹാ എവിടെയെങ്കിലും കാണും നല്ല കറയില്ലാത്ത രാഷ്ട്രിയക്കാരൻ

  • @SureshBabu-kt1nl
    @SureshBabu-kt1nl 8 місяців тому +1

    കുട്ടികൾ ex :ശരി ആയില്ല