ഇന്നച്ചന്റെ നാട്ടിൽ വന്ന് പൊളിച്ചടുക്കി സുരേഷ് ഗോപി പറഞ്ഞത് കേട്ടോ? 😍👌 Suresh Gopi Latest Speech

Поділитися
Вставка
  • Опубліковано 2 жов 2024
  • #sureshgopi

КОМЕНТАРІ • 166

  • @ukchandrabose6349
    @ukchandrabose6349 3 місяці тому +104

    ഏത് നേതാവിന് കിട്ടിയിട്ടുണ്ട് ഇതു പോലെ ഒരു സ്വീകരണം❤❤❤❤❤🎉🎉🎉🎉🎉

    • @jitheshpeter5790
      @jitheshpeter5790 3 місяці тому +1

      ഹിന്ദു ക്രിസ്ത്യൻ വോട്ടർമാരാണ് സുരേഷ് ഗോപിക്ക് വൻവിജയം നേടിത്തന്നത്.ഓർമ്മ വേണം❤BJP❤

  • @shabukamaldas4328
    @shabukamaldas4328 3 місяці тому +56

    ഒരു നേതാവിനും ഇങ്ങനെ ഒരു സീകരണം കിട്ടിയിട്ട് ഉണ്ടാവില്ല ഗോഡ് ബ്ലെസ് SG

  • @jitheshpeter5790
    @jitheshpeter5790 3 місяці тому +139

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.തൃശ്ശൂരിലെ ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത്.മറക്കരുത്❤BJP❤

    • @indukumari5546
      @indukumari5546 3 місяці тому +11

      മറക്കാനോ നല്ല കഥ യായി നിങ്ങൾ രക്ഷപെട്ടു 🙏🙏🙏

    • @SujathaBabu-d2v
      @SujathaBabu-d2v 3 місяці тому +9

      എന്നും നമുക്ക് ഒരേമനസ്സോടെ മുന്നോട്ട് നീങ്ങണം.. 💪

    • @Joy-gw2gy
      @Joy-gw2gy 3 місяці тому +8

      @@jitheshpeter5790 ഞാനും ക്രിസംഘി.... അഭിമാനം 💪🏼

    • @nammavazhi
      @nammavazhi 3 місяці тому +3

      നിങ്ങൾക്ക് ഒരു എറണാകുളത്തുകാരൻ്റെ നന്ദി

    • @shahanasamal4014
      @shahanasamal4014 3 місяці тому

      SG ജയിക്കണം എന്നത് എന്റെ ആഗ്രഹം. ക്രിങ്കി നിന്റെ ഒക്കെ പാരമ്പര്യം അതല്ലേ . തൂറി എറിഞ്ഞ് അഭിമാനിക്കും

  • @rajendranedappally2237
    @rajendranedappally2237 3 місяці тому +95

    ഇത്രയും പെട്ടന്ന് തൃശൂർ ഓഫീസ് തുറക്കണം 😊

    • @A.V.VINOD.
      @A.V.VINOD. 3 місяці тому

      @vysaghk.r3925 പണ്ട് വിയറ്റ്നാം പ്രസിഡന്റ് ഹോചിമിൻ ഇന്ത്യയിൽ വന്നപ്പോൾ ഇവിടുത്തെ രാഷ്ട്രീയക്കാരോട് തൊഴിൽ ചോദിച്ചു...അവർ പറഞ്ഞു രാഷ്ട്രീയമാണ് തൊഴിലെന്ന്...രാഷ്ട്രീയം എങ്ങനെ തൊഴിലാകും അത് ജനസേവനം അല്ലേ എന്നു ചോദിച്ചു...അദ്ദേഹം കർഷകകുടുംബത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക് വന്നതാണ്...അദ്ദേഹം തന്റെ കൃഷിയിടത്തിൽ കൃഷിപ്പണിളൊക്കെ ചെയ്തും ചെയ്യിപ്പിച്ചതിനും ശേഷമാണ് രാഷ്ട്രീയപ്രവർത്തനവും ചെയ്യുന്നത്...വിഥേശരാജ്യങ്ങളിലൊക്കെ രാഷ്ട്രീയപ്രവർത്തകരൊക്കെ ഇങ്ങനെയാണ് വ്യവസായം, സിനിമ തുടങ്ങി പലമേഖലകളിൽ ഉള്ളവർ...നമ്മുടെ നാട്ടിൽ മാത്രം ഇതിനെ പുശ്ചിക്കുന്നവർ ഒന്ന് ചിന്തിക്കണം...ഇവിടുത്തെ രാഷ്ട്രീയക്കാർ എങ്ങനെ കോടീശ്വരരാകുന്നു എന്ന്...സുരേഷ്ഗോപി അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമാണ് സിനിമ...അതോടൊപ്പം രാഷ്ട്രീയപ്രവർത്തനവും നന്നായി നോക്കുന്നുണ്ട്...അല്ലാതെ രാഷ്ട്രീയം മറയാക്കി കൈക്കൂലിയും മാസപ്പടിയും വാങ്ങുന്നില്ല....അദ്ദേഹം എം.പി.യുടെ ശമ്പളം പോലും മറ്റ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു...നമ്മുടെ ചിന്താഗതികളാണ് മാറേണ്ടത്...

  • @Siddh_Raaaj
    @Siddh_Raaaj 3 місяці тому +76

    മതം മാത്രം നോക്കി support ചെയ്യുന്ന Muslims താങ്കള്‍ക്ക് വോട്ട് ചെയ്യില്ല.
    നന്മയുള്ള ഓരോ വ്യക്തിയും താങ്കളോടൊപ്പം ഉണ്ട് എല്ലായിപ്പോഴും.❤❤

    • @gopinathangopinathan6824
      @gopinathangopinathan6824 2 місяці тому

      അങ്ങനെ പറയരുത് മുസ്ലിം സ്ത്രീകളുടെ വോട്ട് കിട്ടാൻ സാദ്ധ്യതയുണ്ട്

    • @Muhammad-uo4wh
      @Muhammad-uo4wh 2 місяці тому

      Adoo.muslims.nee.vijaarikkunna.poolayalladoo.nee.sanki.kirsanki.vaadengal.oyivaakoo...

  • @niniyamathew837
    @niniyamathew837 3 місяці тому +32

    കേരളത്തിൻ്റെ പ്രാർത്ഥന ദൈവം കേട്ടു.....

  • @sobhanashaji261
    @sobhanashaji261 3 місяці тому +50

    ഈശ്വരൻ എല്ലാം അനുഗ്രഹം തരും ഗോപി ഏട്ടാ 🙏🙏🙏🙏🙏🙏

  • @omahak.v6510
    @omahak.v6510 3 місяці тому +32

    സർ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ രാജ്യത്തെ അറിയപ്പെട്ട ഒരു സാർ വലിയ സാറായി മാറട്ടെ പ്രധാനമന്ത്രിയായി മാറട്ടെ പ്രാർത്ഥിക്കുന്നു

  • @thomassebastian1324
    @thomassebastian1324 3 місяці тому +31

    ഇതിൽ കൂടുതൽ എന്താ വേണ്ടത്..patthanamthettyil
    പോലും.B.J..P.കെ വോട്ട് ചൈതു kresthani ആയ എന്റെ കുടുംബം..സന്തോഷം ❤❤❤

  • @gopinathannn5851
    @gopinathannn5851 3 місяці тому +18

    ഇദ്ദേഹമാണ് നായകൻ. ജനങ്ങളുടെ നായകൻ. ബിഗ് സലൂട്ട്🌻🌻🌻❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏👍👍👍🙏

  • @DhaneeshDas-f9x
    @DhaneeshDas-f9x 3 місяці тому +23

    Sg❤ഇഷ്ട്ടം ❤️

  • @Sreesree567
    @Sreesree567 3 місяці тому +14

    ബഹുമാനപെട്ട സുരേഷ് ഗോപി സർ എന്റെ സ്വന്തം നാട്ടിൽ 🙏🙏🙏🙏🙏🙏👍👍👍👍👍 ഖത്തറിൽ നിന്ന് sree

  • @Vascodecaprio
    @Vascodecaprio 3 місяці тому +15

    എന്റെയും സ്നേഹം ഇവിടെ കുറിക്കുന്നു Good luck dear Minister 🙏

  • @thomasmathew8071
    @thomasmathew8071 3 місяці тому +6

    Wow , you are wonderful beyond the saying, you are a brother to àll Indians❤❤❤❤❤

  • @hareeshtp7530
    @hareeshtp7530 3 місяці тому +10

    Super Adipoliyayittund ❤️💕🙏🏾🙏🏾👍👍.

  • @Chakkochi168
    @Chakkochi168 3 місяці тому +6

    ജനനായകൻ.💪💪💪🚩🚩🚩🇮🇳🇮🇳🇮🇳

  • @over_spidy
    @over_spidy 3 місяці тому +3

    Aneeshettan👍👍👍❤️❤️❤️

  • @shanbeerjohn4650
    @shanbeerjohn4650 3 місяці тому +21

    സൂപ്പർ ❤

  • @RaginiSanthosh-r7v
    @RaginiSanthosh-r7v 3 місяці тому +17

    എന്റെ വീട് kollam ജില്ലയിൽ പുനലൂർ

    • @anuraj145
      @anuraj145 3 місяці тому

      പുനലൂരിൽ എവിടെ

  • @RaginiSanthosh-r7v
    @RaginiSanthosh-r7v 3 місяці тому +34

    സർ എനിക്ക് ഒരു വീടില്ല സാമ്പത്തികമായി തകർന്നിരിക്കുന്ന ഒരു കുടുംബം ആണ് എന്തേലും സഹായം കിട്ടിയാൽ എന്ന് അപേഷിക്കുന്നു

    • @pky802
      @pky802 3 місяці тому +4

      എവിടെയ സ്ഥലം

    • @vivekkrishnaag6902
      @vivekkrishnaag6902 3 місяці тому +5

      comment ittal kittilla , onnukil life initiative il kudi kittuvo nn noku , illengil mp address kandethi letter ayaykku

    • @Joy-gw2gy
      @Joy-gw2gy 3 місяці тому +12

      നിങ്ങൾ ജില്ലാ കമ്മറ്റി ഓഫിസുമായി ബന്ധപ്പെടുക... ഇവിടെ കമന്റ് എഴുതിയിട്ട് പ്രത്യേകിച്ച് ഒന്നും കിട്ടില്ല

    • @RaginiSanthosh-r7v
      @RaginiSanthosh-r7v 3 місяці тому

      Kollam പുനലൂർ ​@@pky802

    • @pky802
      @pky802 3 місяці тому

      @@Joy-gw2gy പുള്ളിയെ ഒന്ന് സഹായിക്കു പ്ലീസ് ചിലപ്പോൾ ഇതിനെകുറച്ചു വലിയ ധാരണ ഉണ്ടാവില്ല

  • @anoopanoop2231
    @anoopanoop2231 3 місяці тому +3

    നമ്മുടെ മുഖ്യമന്ത്രിക്ക് ഇപ്പോൾ കേരളത്തിൽ എവിടെങ്കിലും ഇതേ പോലെ ഒരു സ്വീകരണം കിട്ടുമോ 🤔

  • @prasannakumar9755
    @prasannakumar9755 3 місяці тому +6

    ആരാടാ ക്യാമറാമാൻ എവിടുന്നാ വിഡിയോഗ്രാഫി പഠിച്ചത്

    • @sudheeshsundar804
      @sudheeshsundar804 3 місяці тому

      വലിയ തിരക്ക് ആയിരുന്നു ക്യാമറമാനു നില്കാൻ സ്ഥലം ഇല്ല അവിടെ അത്രക്ക് ആൾക്കാർ ആയിരുന്നു അവിടെ

  • @chandrashekar9913
    @chandrashekar9913 3 місяці тому +5

    ശശി തരൂർ ജെയിച്ച് ആദ്യം മദാമ്മയെ കാണാൻ യൂറോപ്പിലേക്ക് ആണ് പോയത്...😂😂 ഹ...ഹ..

  • @sajeeshkumar2624
    @sajeeshkumar2624 3 місяці тому +8

    ☘️☘️♥️വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. 💠അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳

  • @maheshuma8211
    @maheshuma8211 3 місяці тому +4

    കേരളത്തെ രക്ഷിക്കൂ സുരേഷ് ഗോപി സാർ

  • @purushothamanpakkat8715
    @purushothamanpakkat8715 2 місяці тому

    SG 🌹🙏🏼👍🏼💖

  • @adarshyedhu1000
    @adarshyedhu1000 3 місяці тому +8

    SG❤❤❤ The Brand🔥🔥🔥

  • @rajeshbalakrishnan9704
    @rajeshbalakrishnan9704 3 місяці тому +3

    You are great man
    You will become cheif മിനിസ്റ്റർ

  • @RaviKumar-kw8qp
    @RaviKumar-kw8qp 3 місяці тому +2

    A good man🎉

  • @Satheeshkumarvk82Satheeshkumar
    @Satheeshkumarvk82Satheeshkumar 3 місяці тому +4

    വിവരം ഉള്ളവർ വോട്ട് ചെയ്യും അല്ലാത്തവർ മതത്തിന്റെ പേരിൽ ചൊറിയും കുത്തി നടക്കും 😁😁😁

  • @vaisakhshaji8900
    @vaisakhshaji8900 3 місяці тому +6

    SURESH JI❤❤❤❤❤❤❤❤❤

  • @LongSurface
    @LongSurface 3 місяці тому +1

    We need to form Hindu-Christian Unity for our Nation
    തൃശ്ശൂരിൽ ക്രിസ്ത്യൻസ് വലിയൊരു വിഭാഗം അദ്ദേഹത്തിന് വോട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ഹിന്ദുക്കളും
    Except Muslims

  • @Johnson-pg5jl
    @Johnson-pg5jl 3 місяці тому

    😮പൊന്നോ 👍

  • @RejeeshV.N
    @RejeeshV.N 3 місяці тому +1

    നല്ല താമരയിൽ വിരിഞ്ഞ സ്വർഗമാണ് സുരേഷേട്ടൻ

  • @shabukamaldas4328
    @shabukamaldas4328 3 місяці тому +1

    ഗോഡ് ബ്ലെസ് സർ

  • @sivaprasadsivaprasad8422
    @sivaprasadsivaprasad8422 3 місяці тому +2

    ആരു ചെയ്തോ ചെയ്തില്ലിയോ ഒന്നും പ്രശ്നമല്ല ഒരു വീട്ടിൽ 5 മക്കൾ ഉണ്ടെകിൽ എല്ലാവരും ഒരേ സ്വഭാവം ഉള്ളവരാവണം എന്നില്ല ഓരോരുത്തരും മനസിലാക്കി വരും.

  • @bennytmmathew2570
    @bennytmmathew2570 3 місяці тому +1

    അടുത്തത്.... കേരളം എടുത്തിരിക്കും....

  • @sudarsbankumar6026
    @sudarsbankumar6026 3 місяці тому +1

    🙏🙏❤❤❤❤❤🙏🙏

  • @rassik142
    @rassik142 3 місяці тому +3

    When will you come to Thrissur SG ? After 5 years ? We don't want one more Prathapan. This is for your kind information. Jai Bharat Mata 🙏.

    • @krism3876
      @krism3876 3 місяці тому +1

      This programme held in Trissur

    • @manish3106
      @manish3106 3 місяці тому

      @@rassik142 കോയ കരയത്തെ. വോട്ട് ചെയ്തു ജയിപ്പിച്ചവരുടെ കാര്യം അങ്ങേരു നോക്കിക്കൊള്ളും 🐖

  • @seenas6406
    @seenas6406 3 місяці тому +1

  • @kvpanikar4854
    @kvpanikar4854 2 місяці тому

    മുരളീധരൻ ജയിയിച്ചിരുന്നു എങ്കിൽ ഈ ജനസേവകനെ നിങ്ങൾക്കു നഷ്ടപ്പെ ടുമായിരുന്നു.. അയാളൊക്കെ എംപി ആയി സുഗിച്ചിരിക്കും ഇതാണ് ബിജെപി. അവർ ജനസേവനം നടത്തും മോഡിയുടെ നയം.

  • @GirijaVenugopalan-b3s
    @GirijaVenugopalan-b3s 2 місяці тому

    Matham nokiyalla Suresh gopiki vote chaithathu.nanama nokiyanu

  • @vijayantv1170
    @vijayantv1170 2 місяці тому

    ഈശ്വരൻ നമ്മുടെ കൂടെ ഉണ്ട് സുരേഷ് ഏട്ടാ 🙏

  • @Kannanpalliyali
    @Kannanpalliyali 3 місяці тому +7

    ❤❤❤

  • @Bino-v7k
    @Bino-v7k 3 місяці тому +1

    Suresh etta....ini....prasangam...avasyamilla.....karyangalelkku....nadakku...100..dina...karma...paripaadi...thayyarakku...

  • @cnravi8675
    @cnravi8675 2 місяці тому

    തൃശ്ശൂരിൻറഉദയസൂരൃൻ
    തൃശ്ശൂർനിവാസികളെനിങ്ങൾക്ക്
    ആയിരമായിരം ആശംസക ൾ

  • @SathyaprakashPillai
    @SathyaprakashPillai 3 місяці тому

    ❤❤❤❤❤

  • @bluesky7485
    @bluesky7485 2 місяці тому

    We love you sureshettaa♥️♥️♥️♥️♥️♥️
    We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳
    ----------------
    trissure Mayer also a gentle man🌷🌷🌷🌷
    Feeling respect to trissure Mayer,really genuine personality♥️♥️♥️♥️♥️

  • @chinnah8370
    @chinnah8370 3 місяці тому +1

    ജയ് സുരേഷ് ഗോപി ❤️❤️❤️❤️🙏🙏🙏🙏

  • @over_spidy
    @over_spidy 3 місяці тому +1

    🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 3 місяці тому +1

    SG sir ❤

  • @giridasan3528
    @giridasan3528 3 місяці тому

    Areyum viswsikkadhe trisurinuvenidi vikasanam konduva athupole keralalthinum indiakkum vendi allekil moochum

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 3 місяці тому

    Suresh Gopi Sir has to visit Trichur often and see the people by visiting their house by making surprise visits. They have to say that he had come to see us so many times and we will only vote for him and his party' only.

  • @minis416
    @minis416 3 місяці тому +1

    SG ❤

  • @LatheefSha-r8j
    @LatheefSha-r8j 3 місяці тому

    Muslingal bhooripakshavm vott cheythu

  • @NAJMUKANNUR
    @NAJMUKANNUR 3 місяці тому

    മമ്മൂട്ടിക്ക് സുരേഷ്‌ഗോപിയേ നന്നായറിയാം

  • @prakashmokery8836
    @prakashmokery8836 3 місяці тому +1

    ❤sg

  • @m.sreekumarsree7659
    @m.sreekumarsree7659 3 місяці тому

    Accepted everywhere by all , due to his inherent qualities .

  • @biniltb6562
    @biniltb6562 3 місяці тому +1

    🙏🙏🙏🙏👍👍👍👍👍⭐⭐⭐⭐⭐⭐⭐

  • @GraceMary-xs5em
    @GraceMary-xs5em 3 місяці тому +1

    SFI kar kolayalikalanu avare kaikaryam cheyyanum

  • @niniyamathew837
    @niniyamathew837 3 місяці тому +1

    ❤🎉🎉🎉🎉🎉🎉🎉

  • @Aaron99949
    @Aaron99949 3 місяці тому +1

    ❤️❤️

  • @Titanic116
    @Titanic116 3 місяці тому +1

    SG❤️❤️

  • @nideeshc2291
    @nideeshc2291 2 місяці тому

    Sg❤❤❤

  • @lenamaria8565
    @lenamaria8565 2 місяці тому

    സുരേഷ് ഗോപി ❤

  • @LatheefSha-r8j
    @LatheefSha-r8j 3 місяці тому

    Muslingal bhooribhakshavum vottuchrthu

  • @divakaranpranavam
    @divakaranpranavam 3 місяці тому

    Very Good Person Suresh Gopi Sir 🙏🙏🙏

  • @sreerekhats2163
    @sreerekhats2163 2 місяці тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sudhishpb144
    @sudhishpb144 3 місяці тому

    Sureshgopisirnte fananu jhan pandumuthale ❤

  • @swaminipl6627
    @swaminipl6627 3 місяці тому +2

    സൂപ്പർ ജനനായകൻ നീളാൽ വാഴട്ടെ SG sir

  • @BaijuTk-x9d
    @BaijuTk-x9d 3 місяці тому

    സുരേഷേട്ടൻ നമ്മുടെ തേരാളി

  • @pramodtp4500
    @pramodtp4500 3 місяці тому +1

    ❤❤ SG❤

  • @rijumonsi4797
    @rijumonsi4797 3 місяці тому

    Muslim vottu kittilla💯💯

  • @jimmyjohn5393
    @jimmyjohn5393 3 місяці тому +1

    👍💝

  • @sureshmankonath7266
    @sureshmankonath7266 3 місяці тому +1

    ❤❤❤❤

  • @kjnair1184
    @kjnair1184 3 місяці тому

    Seri Ane Suresh sir paranjathe

  • @SAYU1977
    @SAYU1977 3 місяці тому

    Hindu Christian vote kitti muslim 2% kittikanum muslims comments andhayirunu jayichappol okke varum

    • @Sujesh-b7k
      @Sujesh-b7k 3 місяці тому

      True....avare matham mathram nokki support cheyuna alkaraaa

  • @manjus6850
    @manjus6850 3 місяці тому

    ,🥰🥰🥰🥰👏👏👏👏👍👍👍👍

  • @laluthomas-nu5pw
    @laluthomas-nu5pw 3 місяці тому +1

    Trichur ini sg ku mathram

  • @Sujesh-b7k
    @Sujesh-b7k 3 місяці тому +3

    Muslims vote cheythetelaaa sir....avare matham mathram nookii support cheyunnaa alkaraa...
    May b oru 4vote avaruda undavum

  • @nnvalsan9510
    @nnvalsan9510 3 місяці тому +1

    ഈ യാ ള് എവിടെ നിന്നെങ്കിലും പണി മേടിക്കും കാരണം ഒരു വാക്ക് പറയുന്നതി ന് പകരം നീണ്ട പ്രസംഗം' വാചകം മതി പണിയെടുക്കു പ്രതിഫലം ലഭിച്ചിരിക്കും

  • @MrPeet1955
    @MrPeet1955 3 місяці тому +4

    Iyaal kulamaakkum

    • @A.V.VINOD.
      @A.V.VINOD. 3 місяці тому

      @vysaghk.r3925 പണ്ട് വിയറ്റ്നാം പ്രസിഡന്റ് ഹോചിമിൻ ഇന്ത്യയിൽ വന്നപ്പോൾ ഇവിടുത്തെ രാഷ്ട്രീയക്കാരോട് തൊഴിൽ ചോദിച്ചു...അവർ പറഞ്ഞു രാഷ്ട്രീയമാണ് തൊഴിലെന്ന്...രാഷ്ട്രീയം എങ്ങനെ തൊഴിലാകും അത് ജനസേവനം അല്ലേ എന്നു ചോദിച്ചു...അദ്ദേഹം കർഷകകുടുംബത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക് വന്നതാണ്...അദ്ദേഹം തന്റെ കൃഷിയിടത്തിൽ കൃഷിപ്പണിളൊക്കെ ചെയ്തും ചെയ്യിപ്പിച്ചതിനും ശേഷമാണ് രാഷ്ട്രീയപ്രവർത്തനവും ചെയ്യുന്നത്...വിഥേശരാജ്യങ്ങളിലൊക്കെ രാഷ്ട്രീയപ്രവർത്തകരൊക്കെ ഇങ്ങനെയാണ് വ്യവസായം, സിനിമ തുടങ്ങി പലമേഖലകളിൽ ഉള്ളവർ...നമ്മുടെ നാട്ടിൽ മാത്രം ഇതിനെ പുശ്ചിക്കുന്നവർ ഒന്ന് ചിന്തിക്കണം...ഇവിടുത്തെ രാഷ്ട്രീയക്കാർ എങ്ങനെ കോടീശ്വരരാകുന്നു എന്ന്...സുരേഷ്ഗോപി അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമാണ് സിനിമ...അതോടൊപ്പം രാഷ്ട്രീയപ്രവർത്തനവും നന്നായി നോക്കുന്നുണ്ട്...അല്ലാതെ രാഷ്ട്രീയം മറയാക്കി കൈക്കൂലിയും മാസപ്പടിയും വാങ്ങുന്നില്ല....അദ്ദേഹം എം.പി.യുടെ ശമ്പളം പോലും മറ്റ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു...നമ്മുടെ ചിന്താഗതികളാണ് മാറേണ്ടത്...

  • @nivedithasivadas8868
    @nivedithasivadas8868 3 місяці тому

    🎉

  • @baijuvjoseph9636
    @baijuvjoseph9636 3 місяці тому +2

    പിസി തോമസ്. രാജഗോപാൽ. ഇത്രയും ഇളകിയിട്ടല്ല 😂

  • @sureshsreedharan3445
    @sureshsreedharan3445 3 місяці тому

    👋🙏

  • @Manoj-y4o
    @Manoj-y4o 2 місяці тому

    Kerla narendra modi Mr suresh gopi

  • @kjnair1184
    @kjnair1184 3 місяці тому

    Thrichur ealla matha karum unde alle eallaperum chernnane Suresh sirine vijayippichathe

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 3 місяці тому +3

    Thrishur Christianigal manipur kand padikya..korech kazhiyubol ariya chemb Gobide thani niram....

    • @Vijayan55
      @Vijayan55 3 місяці тому +3

      ഒരു നിറമാത്രം SGക്ക് എല്ലാവർക്കും നിഷ്ക്കളങ്കമായ പ്രവർത്തനം കാത്തിരുന്നു കാണുക.

    • @salilakumary1697
      @salilakumary1697 3 місяці тому +5

      ചൊറിച്ചിലാണല്ലോ

    • @shaijankuttusshaijan6841
      @shaijankuttusshaijan6841 3 місяці тому

      @@salilakumary1697 chorichillalla sr..... manipur Christianigalude vedhaneyann sr......

    • @vivekkrishnaag6902
      @vivekkrishnaag6902 3 місяці тому +3

      frastruation sahikan pattunilla alle , angott mari ninn onn pottikaranjo

    • @shaijankuttusshaijan6841
      @shaijankuttusshaijan6841 3 місяці тому

      @@Vijayan55 sr..... adhe niram maradhirunal kollam ... ille Amettiyi Smrthi irani ipo veetil iripind sr.. enna pole chemb Gobi veetil irikyam.

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 3 місяці тому +3

    Manipur MB loka sabbeyil parajadh arelum kettirunno... ( Thrishur Christianigal ) ....

    • @sreeks7304
      @sreeks7304 3 місяці тому +3

      ഹമാസ്....😂

    • @shaijankuttusshaijan6841
      @shaijankuttusshaijan6841 3 місяці тому

      @@aswani1273 pinne...... avar anubavicha vedhana avark ariyam... adh maatti pareyan avar kallo.. , maramo alla... pache aya manusharann ....

    • @PariyanampattaNarayanan
      @PariyanampattaNarayanan 3 місяці тому +3

      കാശ്മീരിൽ കുട്ടിയടക്കമുള്ള തീർത്ഥയാത്രികരെ കൊന്നത് പറയണ്ടേ ! !

    • @shaijankuttusshaijan6841
      @shaijankuttusshaijan6841 3 місяці тому

      @@PariyanampattaNarayanan pareyanam sr.... vedhana ellavarkum onnupoleyann sr.. Hamasil vedhana anubavikyana ellarum nammalk orupoleyann sr...

    • @shaijankuttusshaijan6841
      @shaijankuttusshaijan6841 3 місяці тому

      @@aswani1273 k..... njan sammadhichu... Modhiji Russia & Ukraine yuddham oru phone cl kond nirthi engil.. ee prashanam ithra naal need poyi... endhe onn nirthann ayilla..

  • @nireeshmanjery7150
    @nireeshmanjery7150 3 місяці тому +5

    തൃശൂരിലേക്ക് തൃശൂരിലെ പാവങ്ങളെ കാണാൻ എന്നാണ് മച്ചാനെ വരിക മൂക്കുവന്മാരും ഇരിഞ്ഞാലക്കുട കാരും ഒല്ലൂർ കാരും കാത്തിരിക്കുന്നു ഫുൾ ടൈം തിരുവനന്തപുരം ആണല്ലോ 5 കൊല്ലം കഴിയുമ്പോൾ ഉത്തരം തരാം ഒരു പാവസം തൃശൂർ കാരൻ ❤️❤️❤️ആദ്യം തൃശൂർ രക്ഷിക്കൂ തൃശൂരിലെ പാവങ്ങളെ രക്ഷിക്കൂ എണ്ണിട്ടു മതിയല്ലേ കേരളവും തമിഴ് നാടും അവിടെ ഒക്കെ എം പി മാർ വേറെ ഉണ്ട് അവർ നോക്കി കൊള്ളും തൃശൂർ കാർക്ക് ഇങ്ങൾ മാത്രം മേ ഉള്ളു... ഡയലോഗ് ഫുൾ തൃശൂർ ആ പ്രവർത്തി യിൽ തൃശൂർ ഇല്ല ട്ടോ.... ❤️❤️❤️❤️

    • @vivekkrishnaag6902
      @vivekkrishnaag6902 3 місяці тому +2

      endhann adima kammi vazhi mari vannapolathe comment

    • @Kishorenature
      @Kishorenature 3 місяці тому +3

      Manjeri enn peril thanne undalloo😂😂😂

    • @edisrehtoeht1426
      @edisrehtoeht1426 3 місяці тому +3

      തൃശ്ശൂരിന്റെ മന്ത്രി അല്ല ഇൻഡ്യയുടെ മന്ത്രി ആണെന്ന് ഓർക്കുക.തൃശ്ശൂരിന് മുൻഗണന ആവശ്യപ്പെടാം പക്ഷേ തമിഴ് നാടിന്റെ കാര്യം നോക്കരുത് എന്ന് പറയുന്നത് ശുദ്ധ വിവരക്കേട് ആണ്.സുരേഷ്ഗോപി പച്ചയായ മനുഷ്യൻ അഭിനയം സിനിമയിൽ മാത്രം ❤❤❤🙏🙏🙏

    • @riyassalim123
      @riyassalim123 3 місяці тому

      Ella videoyilum undallo kammide e comment..psychological move kollam...

    • @Abhi-bd8ib
      @Abhi-bd8ib 3 місяці тому

      സത്യം 😂​@@riyassalim123

  • @SathyanKayiparambil-on4fu
    @SathyanKayiparambil-on4fu 3 місяці тому

    Puthupennupurapuramaadikkum

  • @SomanathanNathan
    @SomanathanNathan 3 місяці тому +1

    ഒരു കാക്കയും ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല

    • @krism3876
      @krism3876 3 місяці тому

      Women definitely voted

  • @raieskp2595
    @raieskp2595 3 місяці тому

    😀😀ജയ് സിരി റാം 😀😀😀ജയ് മോഡി ജി 😀😀😀😀പു ജ പി 500 സിറ്റ് നിൽകമൽ കസേര 😀😀😀😀😀

  • @manish3106
    @manish3106 3 місяці тому +2

    100 ഇൽ താഴെ മുസ്ലിം വോട്ട് മാത്രമേ നിങ്ങൾക്ക് കിട്ടിയിട്ടുള്ളു സർ. അതിൽ കൂടുതൽ അവരുടെ മതം അനുവദിക്കില്ല. ബാക്കി മുഴുവൻ ഹിന്ദു ക്രിസ്ത്യൻ വോട്ടുകളാണ്

  • @naserp7650
    @naserp7650 2 місяці тому

    ❤❤❤❤

  • @RenjithrsChanthu-lm9rh
    @RenjithrsChanthu-lm9rh 3 місяці тому +2

    ക്രിസ്ത്യസ് ഹിന്ദു അത് മതി