കൂന്തൽ (കണവ) റോസ്റ്റ് | Koonthal Roast Recipe - Kerala Style | Squid / Kanava Roast Recipe

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 1,1 тис.

  • @viswajithv3416
    @viswajithv3416 3 роки тому +1338

    കട്ടൻ ചായ മുതൽ ചിക്കൻബിരിയാണി വരെ ഉണ്ടാകാൻ നന്നായി പറഞ്ഞു തരുന്ന Shaan geo നമ്മുടെ അഭിമാനം 👍👍😄

    • @minnusvlog2161
      @minnusvlog2161 2 роки тому +4

      Correct

    • @archanaps8259
      @archanaps8259 2 роки тому +4

      Enth nokiyalum recipie ready 🤣🤣 with correct measurements

    • @rahmatbeevi3233
      @rahmatbeevi3233 2 роки тому +11

      Very true..
      Simple and perfect recipes...
      ഇത് വരെ try ചെയ്തതൊന്നും flop ആയിട്ടില്ല.. 😍

    • @nishanklm4808
      @nishanklm4808 2 роки тому

      AF fh

    • @neethuaji4033
      @neethuaji4033 2 роки тому

      Sathyam

  • @febinsaju4282
    @febinsaju4282 Рік тому +212

    കഥ പറച്ചിൽ ഇല്ലാത്ത മലയാളത്തിലെ ഏക കുക്കിംഗ്‌ ചാനൽ 👍

    • @ShaanGeo
      @ShaanGeo  Рік тому +12

      🙏🙏

    • @jibinav7526
      @jibinav7526 2 місяці тому +2

      അതെ 🥰🥰🥰

    • @jibinav7526
      @jibinav7526 2 місяці тому +2

      ഞാൻ എന്റു ഉണ്ടാക്കൻ. Sir ന്ടെ വീഡിയോ ആണ്.. കാണാറ്... Sir പറയുന്ന പോലെ ഞാൻ എന്റു food ആക്കിയാലും ellarum സൂപ്പർ ആണ് എന്ന് പറയാറുണ്ട് 🙏🏼🙏🏼🙏🏼🥰🥰🥰thanks sir

  • @hafihiza01
    @hafihiza01 2 роки тому +94

    UA-cam ൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു cooking ചാനൽ ❤️ എന്ത് ഉണ്ടാകുമ്പോഴും എങ്ങനെ ഉണ്ടാകണം എന്ന് ഓടി വന്ന് നോക്കുന്നതും ഇവിടെ തന്നെ
    Thanks geo👍

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you very much

    • @balamanirajan
      @balamanirajan 14 днів тому

      ഉണ്ട് ജ്ജ്ജ്ജ്‌ജ്ജ്ജ്‌ജ്ജ്

  • @anuakhil3932
    @anuakhil3932 3 роки тому +22

    താങ്കളുടെ വീഡിയോസ് വളരെ helpfullആണ്. ഒരുപാട് വലിച്ചു നീട്ടാതെയുള്ളമികച്ച അവതരണരീതി

  • @baburajm2127
    @baburajm2127 3 роки тому +60

    shaan പാചകത്തിന്റെ കാര്യത്തിൽ താങ്കൾ ഒരു സംഭവം തന്നെ, കണവ (കൂന്തൽ )സൂപ്പർ👍👍

  • @athiraathi5161
    @athiraathi5161 3 роки тому +11

    കൂന്തൾ കുക്കറിൽ വേവിക്കുന്നത് ആദ്യമായി കാണുകയാണ് സംഭവം സുപ്പർ

  • @freethinker71
    @freethinker71 2 роки тому +9

    ഷാൻ ഇന്നലെ ഉച്ചയ്ക്ക് മീൻ മുളകിട്ടതും, കൂന്തൽ റോസ്റ്റും ഉണ്ടാക്കി ഊണിന് ഒപ്പം ഒരു പിടി പിടിച്ചു, ആഹാ ...
    പൊളിച്ചു ....
    താങ്ക്സ്❤️

  • @savithachandran6338
    @savithachandran6338 10 днів тому +1

    വളരെ നന്നായി പാചകക്കുറിപ്പ് പറഞ്ഞു തരുന്നതിന് വളരെ വളരെ നന്ദിയുണ്ട് സുഹൃത്തെ

  • @Linsonmathews
    @Linsonmathews 3 роки тому +16

    Sea food 😋
    കൂന്തൾ റെസിപ്പി കൃത്യമായി കാണിച്ചു തരുമ്പോൾ ഇഷ്ടം 👍❣️

  • @bindureny8941
    @bindureny8941 Місяць тому +1

    Today' I tried super ❤❤❤ chapati കൂട്ടി കഴിച്ചു

  • @priyaelizabeth8538
    @priyaelizabeth8538 Рік тому +16

    He deserves much more views......so upto to the point in explaining..no lag...unnecessary talks...such a nice gentleman.....

  • @thasli2895
    @thasli2895 2 роки тому +66

    Never experienced a cooking channel explaining this much precisely....no unwanted comments and to the points👏👏👏

  • @giyamathew720
    @giyamathew720 3 роки тому +38

    Thanks Shan, you always make us feel that cooking is a easy task .

  • @manojkallar9717
    @manojkallar9717 Місяць тому +1

    Super I tried and best

  • @jalajeshkp7206
    @jalajeshkp7206 3 роки тому +63

    Subcribers കൂടുതൽ ലേഡീസ് പാചകക്കാർക്ക് ആണെങ്കിലും വ്യൂസ് കൂടുതൽ ഷാൻ മച്ചാന് ആണ്. Hour ഉം കൂടും. കാരണം ആരും skip ചെയ്യില്ല

  • @sayanashafi3678
    @sayanashafi3678 20 днів тому +1

    Oro sadhanangaldem correct alav paranju thannu cook cheyyunnond ethu vibhavavum undakan enth eluppam aanennu ariyo. Chettanu oru valya valya thanks🎉

    • @ShaanGeo
      @ShaanGeo  19 днів тому +1

      Most welcome Sayana😊

  • @lillyppookkal....
    @lillyppookkal.... 3 роки тому +53

    റെഡിയാക്കി പ്ലേറ്റിലാക്കിയിട്ട് പതിനഞ്ച് മിനിട്ട് കഴിഞ്ഞേ കഴിക്കാവൂ എന്ന് പറഞ്ഞത് ക്രൂരതയായിപ്പോയി.....

  • @vidhusureshsukumaran8970
    @vidhusureshsukumaran8970 3 роки тому +1

    സൂപ്പർ... സവാളയുടെ മധുരം ഒഴിവാക്കാനായി കൂന്തൽ സവാള മസാല ഇതെല്ലാം മിക്സ്‌ ചെയ്ത് അടച്ചു വേവിച്ച ശേഷം പച്ചവെളിച്ചെണ്ണ ഒഴിച്ച് റോസ്റ്റ് ചെയ്താലും മതി.. ഇത് എന്റെ അമ്മമ്മയുടെ പാചക രീതിയാണേ... ഇനി വയ്ക്കുമ്പോൾ ഷാൻ പറഞ്ഞപോലെ ചെയ്തു നോക്കാം.. 👌👌🌹🌹

  • @ancilythomas1375
    @ancilythomas1375 3 роки тому +6

    Shan, ഞാൻ അടുത്ത നാളുകളിൽ ആണ് താങ്കളുടെ videos കാണാൻ തുടങ്ങിയത്. നല്ല presentation. God bless you.

  • @JoJo-md5uq
    @JoJo-md5uq 20 днів тому +1

    Pandu kanda ormakku innu vannu kandu undaki ❤❤

  • @aswathyachu5482
    @aswathyachu5482 2 роки тому +4

    Njn undakki nokki.. Adipoli. Nigalde recips nokki aanu njn special ellam. Veykunnath😘😘💥ellam. Polii super taste

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you so much Aswathy

  • @Anjali20015
    @Anjali20015 Рік тому +1

    അടിപൊളി ആയിട്ടു പറഞ്ഞു തന്നു തയാറാക്കാൻ tq❤️❤️❤️🙏🏻🙏🏻

  • @ushakumaripv5743
    @ushakumaripv5743 Рік тому +5

    സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു തരുന്ന ആളാണ് മിസ്റ്റർ ഷാൻ ജിയോ 👍👍👍സൂപ്പർ

  • @vidyas1797
    @vidyas1797 Місяць тому +1

    First time I made it today for lunch! Awesome dish 🙌

    • @ShaanGeo
      @ShaanGeo  Місяць тому +1

      Happy to hear that! 😊

  • @HASHILGAMER
    @HASHILGAMER 3 роки тому +6

    യൂട്യൂബിലെ പാചക കലാകാരൻ ബിഗ് സല്യൂട്ട് സാർ

  • @rasikitchen3600
    @rasikitchen3600 3 роки тому +2

    എല്ലാം super കൂന്തൾ ഇഷ്ടമായി ട്രൈ ചെയ്യാം 👌👌

  • @nithalimson5278
    @nithalimson5278 3 роки тому +6

    As usual... Nice presentation & super dish.. Thanks for sharing..

  • @faizabeevi6050
    @faizabeevi6050 2 роки тому +1

    Njhaan innale undaaki super adipolyn vecha adipoliii tnk uuuu so much

  • @saj4642
    @saj4642 2 роки тому +5

    Cooking ലെ എന്ത് സംശയവും ഷാൻ ന്റെ video കണ്ടാൽ മതി. Thanks a lot brother 💕

  • @nightbot모
    @nightbot모 Рік тому +1

    ഞാൻ ഉണ്ടാക്കിനോക്കി super 👍👍👍. അവതരണം ഒരുപാട് ഇഷ്ടമാണ്

  • @manjubijumon1759
    @manjubijumon1759 3 роки тому +18

    Woww... ചോറിനു മുന്നിൽ ഇരിക്കുമ്പോൾ കൊതിപ്പിക്കുവാണോ.. ഷാൻ..

    • @gamingwithmoosa8446
      @gamingwithmoosa8446 3 роки тому

      Blaa....ijjathy🥴🥴🥴

    • @ShaanGeo
      @ShaanGeo  3 роки тому +1

      😂

    • @ShyjaCC
      @ShyjaCC 9 місяців тому

      Sirte wife nu teasteayitula food kzhikalo superrrrrrr

  • @mithun718
    @mithun718 3 роки тому +2

    Santosh kolangarayude samsara reethi, superbbb👍👍

  • @saliniss3096
    @saliniss3096 3 роки тому +10

    അടുക്കള മാന്ത്രികൻ 😍✌️✌️

  • @avinashavanthika6736
    @avinashavanthika6736 Рік тому

    ഞാൻ ഏതു dish ഉണ്ടാക്കുമ്പോഴും താങ്കളുടെ receipes ആണ് follow ചെയ്യുന്നുന്നത്. എല്ലാം perfect ആയി പറഞ്ഞു തരുന്ന ചേട്ടന് thank u so much

  • @sandhyaeappen5362
    @sandhyaeappen5362 3 роки тому +85

    ശരിക്കും chef ആണോ.എന്താ ജോലി. അടിപൊളി രുചിയാ എല്ലാ ഭക്ഷണത്തിനും👍👍👍

    • @jalajeshkp7206
      @jalajeshkp7206 3 роки тому +5

      തീർച്ചയായും.5star delux ഹോട്ടൽ ആവാൻ സാധ്യത

    • @sajna547
      @sajna547 3 роки тому +2

      It I'll anu tonunu

    • @muhammedali5765
      @muhammedali5765 3 роки тому +2

      Yas

    • @motherofacuteboy9147
      @motherofacuteboy9147 3 роки тому +9

      Chef അല്ല I T പ്രൊഫഷണൽ ആണ്. Starting വീഡിയോയിൽ ഞാൻ ചോദിച്ചിരുന്നു അപ്പോൾ പറഞ്ഞതാ 🤗

    • @kdvlogs9362
      @kdvlogs9362 3 роки тому +2

      In future oru chef aakum

  • @RappaiK.i
    @RappaiK.i 2 місяці тому +1

    സൂപ്പർ സൂപ്പർ

  • @murshidwafy9598
    @murshidwafy9598 3 роки тому +11

    I always love your recipes. When we see your videos we feel cooking is easy and explorable.

  • @abl6483
    @abl6483 3 роки тому +17

    ഷാൻ•••താങ്കളെന്നെ-നല്ല
    ഒരു പാചകക്കാരനാക്കി 🤝THANK YOU😍

  • @ChinjuSaji-w6u
    @ChinjuSaji-w6u Рік тому

    ഞാൻ ഇത് try ചെയ്തു അടിപൊളി 👌👌👌

  • @selmaanil1352
    @selmaanil1352 3 роки тому +19

    കഴിഞ്ഞ ദിവസം കടല കറി വച്ചു എന്നിട്ട് ഞാൻ makalodu: മോളെ കറി എങ്ങനെ ഉണ്ട്‌?
    മോൾ : സൂപ്പറാ 😍!
    സംസാരം കെട്ടു കൊണ്ടിരുന്ന husband : എങ്ങനെ taste ഇല്ലാണ്ടിരിക്കും, cook ചെയ്തത് shaan geo ടെ പെങ്ങളല്ലേ!!😂😂
    കട്ട fan!!!😍😍

  • @amanamans2603
    @amanamans2603 3 роки тому

    ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടമായി tanku ചേട്ട

  • @Cube-malayalam_tricks
    @Cube-malayalam_tricks 3 роки тому +5

    സിമ്പിൾ ആണ് ഈങ്ങേരുടെ മെയിൻ

  • @sheenabenedict4652
    @sheenabenedict4652 3 роки тому

    കൂന്തൽ ഇതുപോലെ ഉണ്ടാക്കിയിട്ടില്ല. ഇനി ഇതു പോലെ ചെയ്തു നോക്കാം. എന്തായാലും super👌👌👌👍

  • @lettyjohny2536
    @lettyjohny2536 3 роки тому +20

    Outstanding professionalism in the field.Artistic in style and presentation.Scientific in merging mathematics and chemistry in the correct ratio of selecting ingredients.Any way super and tasty.

    • @sindhu106
      @sindhu106 3 роки тому +2

      Correct👍🏻

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much Letty for your great words of encouragement 😊😊

  • @lakshmi34535
    @lakshmi34535 3 місяці тому +1

    ഞാനിന്നൊരു കൂന്തൽ കറി വെയ്ക്കും
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rajanpulluveettil752
    @rajanpulluveettil752 3 роки тому +5

    ഒരു class കേൾക്കുന്ന പ്രതീതി. Super

  • @meckagameryt6902
    @meckagameryt6902 2 роки тому

    Thankyou bro ഇന്ന് കൂന്തൽ മേടിച്ചപ്പോൾ ആണ് ഞാൻ ട്രൈ cheyythath

  • @bobbyr7948
    @bobbyr7948 3 роки тому +16

    I tried your recipe and it came out very well. Thank you so much for sharing. I was so happy when my kids enjoyed the dish.

  • @divyasusanth5350
    @divyasusanth5350 3 місяці тому

    എന്തൊരു വൃത്തിയായാണ് അവതരിപ്പിച്ചത്. Thanks a lot sir...

  • @VimalKumar-pk3vz
    @VimalKumar-pk3vz 3 роки тому +9

    ചേട്ടായി, അടിപൊളി.. പക്ഷെ കൂന്തൾ വൃത്തിയാക്കുന്നത് എങ്ങനെയെന്നു പലർക്കും അറിയില്ല. അതുകൂടി പറയാമായിരുന്നു.

  • @bindujerson1676
    @bindujerson1676 3 роки тому +2

    കൊതിപ്പിക്കാനായിട്ട് ഇറങ്ങിരിക്കുവാ ല്ലേ.
    👌👌👌👌👌👌👌
    ❤❤❤❤❤❤❤

  • @indujerry763
    @indujerry763 3 роки тому +20

    Shaan, you are simply awesome. Very well presented...Your presentation itself makes interest in cooking. Because you have never been making any of your videos lagging and it enhances the confidence in cooking by making a feel like an easy task.

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thanks a lot Indu 😊

  • @libyanebrahim6313
    @libyanebrahim6313 3 роки тому +1

    ഞാൻ ഇപ്പോഴാ ഈ കുക്കിങ് ചാനെൽ കാണുന്നത് കണ്ട ഉടനെ തന്നെ സബ്സ്ക്രൈബ് ചെയ്തു ട്ടോ ബോറടി പ്പിക്കാത്ത നല്ല അവതരണം താങ്ക്യൂ 👍👌

  • @shynicv8977
    @shynicv8977 3 роки тому +6

    റോസ്റ്റ് അടിപൊളി ❤️❤️❤️👌👌👌👌👌

  • @adhils9633
    @adhils9633 3 роки тому

    2 divasam munb nokkiyappo kitteela..ippo ittathin thanx..eath recipee nokkiyalm shan geo aanu first varunna❤️

  • @saleenaam518
    @saleenaam518 Рік тому +8

    Cooked it today ...awesome taste thankyou for this easy recipe❤

  • @sageerseena7562
    @sageerseena7562 Місяць тому +1

    👌🏻👌🏻

  • @amalnavomirythm7962
    @amalnavomirythm7962 3 роки тому +6

    വിശപ്പിന്റെ സമയത്തു തന്നെ വീഡിയോ ഇട്ട് ആൾക്കാരെ കൊതിപ്പിക്കുവാനുള്ള സൈക്കിൾഓടിക്കൽ മൂവ്..😬

  • @deviscurryworld6054
    @deviscurryworld6054 2 роки тому +1

    Vinegar tip super.koonthal veendum soft aluminum alle athu areellayirunnu .Thank you for nice recipy

  • @shinostk
    @shinostk Рік тому +8

    കുറെ recipe നോക്കും അവസാനം നമുക്ക് ഒക്കുന്നത് നിങ്ങളെ recipe തന്നെ 😂😂

  • @aryaunnath8612
    @aryaunnath8612 Рік тому +2

    I tried this today... Super എന്നൊന്നും പറഞ്ഞാൽ പോരാ.. Awesome.. Awesome👌🏻👌🏻👌🏻👌🏻

    • @ShaanGeo
      @ShaanGeo  Рік тому +1

      Thanks a lot Arya 😊

  • @sreethyjoshy8695
    @sreethyjoshy8695 3 роки тому +3

    Super Taste 👍

  • @priyasunil6207
    @priyasunil6207 3 роки тому

    Hai Shaan koothal roast orupadishtayi athil paranju thana tipsum orupadu useful ayito ,👌👌👌

  • @josephko3957
    @josephko3957 3 роки тому +6

    കൂന്തൽ വേവിക്കുന്നത് പുതിയ ഒരു അറിവ് . 🤨😎 👍

  • @Shahana-23
    @Shahana-23 Рік тому +1

    Njan undakki super tasty 😮😮😮

  • @navamivinod5775
    @navamivinod5775 3 роки тому +5

    Your recipes helped me a lot....thank you ❤️

  • @a4aryazzzworld7
    @a4aryazzzworld7 Рік тому +1

    എന്ത് cook ചെയ്യാനും ഇപ്പോൾ മടിയില്ല, ചേട്ടന്റെ video കാണുക, cook ചെയ്യുക... You are really a god's gift for malayalees.... 🙏
    God bless you abundantly 😍

  • @kavyakrishna9627
    @kavyakrishna9627 2 роки тому +18

    I made this dish and it came out really well and tasty. Thanks shaan for sharing minute details.

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 роки тому +1

    Great information
    Njan oru pravashyam kazhichittundu
    But rubber pole erunnu
    Enikku eshtayilla
    Eni engane undakki nokkan
    Thank you shan

  • @shintomathew1105
    @shintomathew1105 3 роки тому +7

    I made Ghee rice followed by ur recipe..it was awesome.. thank you shan

  • @aaryanshorts8173
    @aaryanshorts8173 3 роки тому +2

    അടിപൊളി ഉണ്ടാക്കി നോക്കട്ടോ👍👍👍👍 👌👌👌👌

  • @sayanthsanthosh1099
    @sayanthsanthosh1099 3 роки тому +5

    Sir inte സംസാരം ആണ് poli😘

  • @shaymashayma1765
    @shaymashayma1765 2 роки тому

    🥰🥰ella videosum enik kanan nalla ishhttaan... Nalla reethiyilulla അവതരണം ആണ്

  • @RiyaSijin-ho6mp
    @RiyaSijin-ho6mp Рік тому +3

    Tried today... Came out so well🥰🥰

  • @noorulhaque7896
    @noorulhaque7896 2 роки тому

    Njan ഉണ്ടാക്കി.അടിപോളി👍.thanks

  • @bindhuaugustine6786
    @bindhuaugustine6786 3 роки тому +11

    എൻജിനീയർ സാറേ...ഈ കുക്കിംഗ് എവിടുന്നു പഠിച്ചു.
    എല്ലാം ഈ മൊട്ട തലയിൽ ഓടുന്നത് അപാരം...😂👌👌👌👌👌

    • @ShaanGeo
      @ShaanGeo  3 роки тому

      😂😂

    • @lissythomas6529
      @lissythomas6529 3 роки тому +1

      എൻജിനിയർ സാർ 🙄🙄🙄🙄🙄എന്റെ അമ്മോ എന്നിട്ട് സൂപ്പർ കുക്കറി 😨😨ഇതെല്ലാം എങ്ങനെ സാധിക്കുന്നു 🤷‍♀️🤷‍♀️

  • @geethugodwin5415
    @geethugodwin5415 2 роки тому +2

    Bro നിങ്ങളുടെ cooking വേറെ level ആണ്. ഞാൻ മിക്ക recipisum try ചെയ്യാറുണ്ട് ഇന്ന് special കൂന്തൽ റോസ്റ്റ് ആണ്. Super ആയിട്ടുണ്ട്. 🥰 thank you somuch ഇത്ര easy ആയി എല്ലാം പറഞ്ഞു തരുന്നതിനു.😍

  • @jammycheeran9242
    @jammycheeran9242 3 роки тому +3

    One of my favourite sea food 😀

  • @minikrishna9346
    @minikrishna9346 7 місяців тому

    റെസിപ്പി പോലെ തന്നെ മനോഹരമായ അവതരണം ❤

    • @ShaanGeo
      @ShaanGeo  7 місяців тому

      Thanks Mini❤️

  • @helenmarykurien3326
    @helenmarykurien3326 2 роки тому +2

    I can’t thank you enough for this recipe coz cooking squid is a task…all support and prayers bro 😊😊

  • @athirasn7477
    @athirasn7477 10 місяців тому

    ഷാൻ ചേട്ടന്റെ വീഡിയോസ് നോക്കിയാണ് ഞാൻ ഓരോന്ന് ഉണ്ടാക്കാൻ പഠിച്ചത് പുതിയ ഐറ്റംസ് ഉണ്ടാക്കാൻ ഞാൻ ചേട്ടന്റെ വീഡിയോസ് ആണ് നോക്കാറ് അടിപൊളി ആണ്

  • @sajanphilip5268
    @sajanphilip5268 2 роки тому +3

    Shan, you are professional, crisps and compressed. Thank you dear.

  • @sureshkpattar3124
    @sureshkpattar3124 3 роки тому +2

    Very good ഷാൻ thaks

  • @RASHATVSHMS
    @RASHATVSHMS 3 роки тому +6

    Very tasty... I tried this & came out well👍

  • @എന്ന്സ്വന്തംജാനകികുട്ടി

    ❤️❤️❤️❤️അടിപൊളി. ഞാൻ ദേ ഉണ്ടാക്കാൻ പോവാ 😋

  • @sindhukb5481
    @sindhukb5481 3 роки тому +3

    As always super presenting and super dish brother👌👌👍

  • @dinnymariyam1234
    @dinnymariyam1234 3 роки тому +1

    ഉറപ്പായും ഉണ്ടാക്കും താങ്ക്സ്

  • @jincysara601
    @jincysara601 2 роки тому +2

    Today i have prepared this squid roast. 🍲It was so tasty and good.👌🏻 Ur explanations are very nice and easy. Noone can skip any portion of the video. Thak you so much 😊

    • @jincysara601
      @jincysara601 2 роки тому

      Always i use to watch ur videos but first time only I'm commenting on ur video. Ur really keeping professionalism.. ur great👍🏻

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you jincy

  • @nirmalaxavier3411
    @nirmalaxavier3411 3 роки тому +1

    Kollam therchayium undakum ee kunthal roast kanubol vayil vellam urum 💞💞👌👌🥳💕🙏🏻🙏🏻🙏🏻🙏🏻

  • @drdhanyaraman9379
    @drdhanyaraman9379 3 роки тому +4

    Thank you shan geo for this recipe 😍

  • @safa4407
    @safa4407 3 роки тому +2

    Woow 👌👌👌✌️✌️✌️👍👍👏👏😋😋😋😋😋... Mashaallah sprrrr onnm parayaanillaa chettaayi.. Ma fav dish ✌️

  • @sanishkannuvallil8502
    @sanishkannuvallil8502 3 роки тому +3

    ഷാൻ ജിയോസൂപ്പർ.
    വീഡിയോ കാണുന്നതിന് മുൻപ് ലൈക് അടിക്കുന്ന ആരെങ്കിലും ഉണ്ടോ

  • @jesmijechu9001
    @jesmijechu9001 2 роки тому

    Inn undakkaan valare upakarapettu. Thank you so much chetta

  • @Anohi337
    @Anohi337 2 роки тому +3

    Very tasty....thank you Shaan👍

  • @sajisaju981
    @sajisaju981 3 роки тому +2

    Super 👍🏻👍🏻👍🏻 aradipoli നാടൻ വിഭവം 😊😊

  • @rejimurali3132
    @rejimurali3132 10 місяців тому

    താങ്കളുടെ അവതരണരീതി ഗംഭീരം

  • @rosusbeautifulworld7628
    @rosusbeautifulworld7628 Рік тому +1

    Try cheythu super aayi . thanks for the recepie

  • @suneerasuhail.koya9236
    @suneerasuhail.koya9236 3 роки тому +1

    Kaanumbol thenne nalla taste thonnunnu... 👍🏻

  • @khaleelrahman7503
    @khaleelrahman7503 Рік тому

    Sir innu njn ithu nokki roast cheythu enikkum veettil ellarkkum valareyadhikam ishtappettu . Super recipie ayirunu

  • @ushamolmichael6382
    @ushamolmichael6382 2 роки тому +1

    ചേട്ടാ ഞാൻ ഉണ്ടാക്കി.... അടിപൊളി ടെസ്റ്റ്...താങ്ക്സ് കേട്ടോ. ചേട്ടൻ്റെ റെസിപി എന്നും ഇഷ്ടം.

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you Usha mol