പണ്ടുള്ള സിനിമകൾ കണ്ടിട്ട് ആണ് ജീവിതത്തിൽ ആൾക്കാർ സ്ത്രീകളെ അങ്ങനെ കണ്ടിരുന്നത് എന്ന് പറയുന്നത് തന്നെ തെറ്റല്ലേ. അന്ന് ഇന്നത്തെപ്പോലെ സിനിമ കാണാൻ ഉള്ള അവസരങ്ങൽപോലും ഇല്ലാരുന്നു പിന്നെങ്ങനെ സിനിമ കണ്ടു അത് സ്വാധീനിച്ചു എന്ന് പറയാൻ പറ്റും 😅😅😅
Please see FILMS OF IV SASI SIR"S, PADMARAJANSIR, BHARATAN SIR, MOHANSIR, KG GEORGE SIR SATHYANANTHIKAD KAMAL SIBIMALAYIL FAZIL SIR SIBI MALAYIL FILMS THAT GAVE DUE RESPECT TO WOMEN OF VARIOUS GENERE
Urvashi paranja pole why don’t they right their own stories just to show women perception. Creative side Lu onnum cheyan pattunila ivarkkonnum. Vajakadi aanu kooduthal.
എല്ലാം ok..but അവസാനം ഉർവശി എന്തോന്നാ പറഞ്ഞു നിർത്തിയത് 😂.. സ്വവർഗാനുരാഗത്തെക്കുറിച്ച് പറയുന്നിടത്ത് എന്തിനാ കുഞ്ഞിക്കൂനൻ കുത്തിക്കയറ്റിയത്?? അതിനു ദിലീപിനെ സമ്മതിക്കണം പോലും.. എന്തിനു?? അതു വരെ പറഞ്ഞു വച്ചതെല്ലാം അവിടിട്ട് ചവിട്ടിപ്പൊട്ടിച്ചു.. സ്വവർഗനുരാഗ സങ്കല്പത്തെ കുറിച്ച് കൂടുതൽ കേട്ടിരിക്കാൻ പോലും അസഹിഷ്ണുത ഉള്ള ഒരു തലമുറയാണ് അവിടെ പുറത്ത് വന്നത്.. എന്തേലും പറഞ്ഞ് ആ ചർച്ച ഒന്ന് ചവിട്ടി നിർത്തിയാൽ മതി എന്നായി ഉർവശിക്ക്..
രണ്ടു ദിവസത്തേക്ക് viral ആകാൻ ഉള്ള Interview ആണ്
Anchor's questions...crisp and clear ❤❤
Such amazing conversation… love this ❤
Decent interview ❤very valid questions and relatable answers 😊
Very good interview ❤❤
ഇത്ര ഓവർ hype ഇട്ട് ബാക്ക്ഗ്രൗണ്ട് കൊടുക്കാൻ ഇതെന്താ horror movie യോ . അവര്ക് അവരുടേതായ ശരികൾ ഉണ്ട് അതല്ലേ അവർ പറഞ്ഞുള്ളു
😂 ithilum വലിയ ഹൊറർ ഉണ്ടോ machanee....😂
Because it's a sensitive topic
such a wholesome interview.The was they respect each other's perspective is something so good to see✨
Ninak malayalam ariyillee 😡
Uravshi chechi one and only lady super star❤❤❤
സ്ത്രീക്ക് അഹങ്കാരമല്ല ആത്മവിശ്വാസമാണ് വേണ്ടത്..... അഹ ത്തെ പറ്റിയുള്ള വിശ്വാസം
Self confidence is nice. But over confidence is not good.
What do u mean by over confidence??
Urvashi❤
Athym Aiswaryane introduce cheyamayirinu oru respect kodukatha pole cheythu
Anchor sundari❤
😮
Yes we are arrogant ❤🔥🔥 good interview 🔥🔥
Cmt box മുഴുവൻ അമ്മാവന്മാരാനാണല്ലോ
Ammavan comment vaanam vannallo
Super
പണ്ടുള്ള സിനിമകൾ കണ്ടിട്ട് ആണ് ജീവിതത്തിൽ ആൾക്കാർ സ്ത്രീകളെ അങ്ങനെ കണ്ടിരുന്നത് എന്ന് പറയുന്നത് തന്നെ തെറ്റല്ലേ. അന്ന് ഇന്നത്തെപ്പോലെ സിനിമ കാണാൻ ഉള്ള അവസരങ്ങൽപോലും ഇല്ലാരുന്നു പിന്നെങ്ങനെ സിനിമ കണ്ടു അത് സ്വാധീനിച്ചു എന്ന് പറയാൻ പറ്റും 😅😅😅
ആ ശരിയാ.. ആ കാലത്ത് ഒരാളും സിനിമ കണ്ടിട്ടില്ല... 🙄🙄
sooooper
Interview edukubol samsarikanulla priorite koduk ellavarkum
👑 Parvathy 😍
Please see FILMS OF IV SASI SIR"S, PADMARAJANSIR, BHARATAN SIR, MOHANSIR, KG GEORGE SIR SATHYANANTHIKAD KAMAL SIBIMALAYIL FAZIL SIR SIBI MALAYIL FILMS
THAT GAVE DUE RESPECT TO WOMEN OF VARIOUS GENERE
Only their movies... ബാലചന്ദ്രമേനോൻ and രാജസേനൻ movies do reverse...
Urvashi paranja pole why don’t they right their own stories just to show women perception. Creative side Lu onnum cheyan pattunila ivarkkonnum. Vajakadi aanu kooduthal.
എന്റെ മോൾ എന്ന് അങ്ങ് തീരുമാനിച്ചു
ആഗ്രഹം പറഞ്ഞതാണെന്നേ...
5പെണ്ണുങ്ങളും ഞാനും താങ്കളെ ഉൾപ്പെടെ 6പെണ്ണുങ്ങൾ അല്ലെ, അതെന്താ അങ്ങിനെ
Movie avasaram kitathakumbool mongal thudengum😂😂😂😂
Haa.. Pinne ivarkokke movie kodukunath thangal aanalo😂... Onn podey
@jow345 nee pooda vanameyy avantey rodanam,ninaku poliyoo, ullathu aanu parenchathu, actor ayaalum actress ayalum, chance kurenchu varumbool pinney pidanam ayee veylepeyduthal ayee😄😄😄😄
Bgm ഇട്ട അ th... Aa yaaar 🤣
അഹങ്കാരം മനുഷ്യൻ നല്ലത് അല്ല പിന്നെ അല്ലെ വേർതിരിവ്
ithu WCC NIRMIKUNNA MOVIE AANO🙄
Psycho bgm nalla cherchayund..pullikkaride characterinu..😏
Parvathi yude hair😂
എല്ലാം ഓകെ... പക്ഷേ സ്ത്രീ വിരുദ്ധത പറയുന്ന ഒരു മുഖമുള്ള ഉർവശിയെ ചില ഇൻ്റർവ്യൂസിൽ കണ്ടിട്ടുണ്ട്.
ഈ കൂട്ടത്തിൽ അവരെ ഉൾപെടുത്തണമായിരുന്നോ😊
May be അവർക്കൊരു തിരിച്ചറിവും ആകാല്ലോ
Mone Jaada, Pachayaaya Jaada Puchamaanu Poda Onnidanju Nokkadaa..
എല്ലാം ok..but അവസാനം ഉർവശി എന്തോന്നാ പറഞ്ഞു നിർത്തിയത് 😂.. സ്വവർഗാനുരാഗത്തെക്കുറിച്ച് പറയുന്നിടത്ത് എന്തിനാ കുഞ്ഞിക്കൂനൻ കുത്തിക്കയറ്റിയത്?? അതിനു ദിലീപിനെ സമ്മതിക്കണം പോലും.. എന്തിനു?? അതു വരെ പറഞ്ഞു വച്ചതെല്ലാം അവിടിട്ട് ചവിട്ടിപ്പൊട്ടിച്ചു.. സ്വവർഗനുരാഗ സങ്കല്പത്തെ കുറിച്ച് കൂടുതൽ കേട്ടിരിക്കാൻ പോലും അസഹിഷ്ണുത ഉള്ള ഒരു തലമുറയാണ് അവിടെ പുറത്ത് വന്നത്.. എന്തേലും പറഞ്ഞ് ആ ചർച്ച ഒന്ന് ചവിട്ടി നിർത്തിയാൽ മതി എന്നായി ഉർവശിക്ക്..
Parvathy Lady Super ⭐
😂😂
😂😂😂
😂😂😂
Oru standum illathe oronnu vilichu parayunnu ororo samayathu athre ollu Parvathi 😊
Ithum koode baaki undaayirunnullu .🙄
Hey anchor you are not lady
കവി എന്താണ് ഉദേശിച്ചത് 😂
ഉർവശി ചേച്ചി ഇഷ്ടം ❤
ചേച്ചി ഈ കച്ചറ ടീംസിന്റെ കൂടെ എങ്ങനെ വന്നു
ജാഡ അഹങ്കാരികൾ 😡😡😡😡🤮🤮🤮
It's for you അഹങ്കാരം
ഇപ്പോൾ മനസിലായോ samasta പറഞ്ഞത് എത്ര ശരി ആണെന്ന് 😂
@@niranjanmenan944 എന്തോന്നെടേയ് സമസ്താ ഗുമസ്താ 🤔🤔