ഡോക്ടർ ദിവ്യ എസ്സ്. അയ്യർ ഐ.എ.എസ്. മാരാമണ്ണിൽ | Divya I.A.S | MARAMON CONVENTION 2022 | DSMC MEDIA

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 297

  • @rajeevraghavan5094
    @rajeevraghavan5094 8 місяців тому

    പറയാതെ വയ്യ. ശരിക്കും മനുഷ്യനെ ചിന്തയിലേക്ക് നയിക്കുന്ന വാക്കുകൾ ഒരുപാട് നന്ദി ഡോക്ടർ ദിവ്യ എസ് അയ്യർ ഐഎഎസ്.....Proud of You...Jai Hind

  • @prabhakumari1505
    @prabhakumari1505 2 роки тому +128

    നമ്മുടെ മലയാള ഭാഷ മറക്കാത്ത പ്രിയപ്പെട്ട കളക്ടർ എല്ലാവർക്കും അഭിമാനം തന്നെയാണ്.

    • @ppp-rp6oi
      @ppp-rp6oi 2 роки тому +2

      Who knows a great speaker is rising from the east ?

  • @alexgeorge586
    @alexgeorge586 2 роки тому +73

    ഈശ്വരൻ കൈ ഒപ്പ് ചാർത്തിയ മഹിളാ രക്നം. അനർഗളമായ വാക്കുകൾ, ദീപ്ത്തമായ ചിന്തധാര.. നമിക്കുന്നു ഡോക്ടർ Divya Iyer IAS.

    • @salomir8122
      @salomir8122 2 роки тому +5

      May GodAlmighty bless Dr. Divya madam

  • @christianlivekerala
    @christianlivekerala 2 роки тому +61

    സൗമ്യതയോടെ പരസ്‌പര ബഹുമാനമുള്ള ഭാഷയിൽ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള പ്രസംഗം . മലയാള ഭാഷയെ സ്നേഹിക്കുന്ന കളക്ടർ എല്ലാവർക്കും അഭിമാനം തന്നെ.

  • @babyrappai2503
    @babyrappai2503 2 роки тому +78

    വളരെ സൗമ്യതയോടെ നല്ല ഭാഷയിൽ എല്ലാവർക്കും ഉൾക്കൊള്ളുന്ന തരത്തിലുള്ള പ്രസംഗത്തിന് നന്ദിയോടെ

  • @rejijames6202
    @rejijames6202 2 роки тому +71

    Madam നിങ്ങളുടെ ശക്തിയുള്ള വാക്കുകൾ ഈ ലോകത്തിൽ അണയാ ദീപം ആയി എന്നും ജ്വലിക്കട്ടെ നന്ദി നമസ്കാരം.

  • @pmphilip6409
    @pmphilip6409 2 роки тому +41

    എത്ര ശക്തമായ, അർത്ഥവത്തായ ചിന്താധാര, ഭാഷാശൈലി. ഇതു നമ്മുടെ യുവവേദിക്ക് ബഹു. കളക്ടറിൽ കൂടി ലഭിച്ചതോർത്തു ദൈവത്തെ സ്തുതിക്കുന്നു.

  • @sumaabel7196
    @sumaabel7196 2 роки тому +6

    പത്തനംതിട്ടയുടെ അഭിമാന ഭാജനമായ
    ഡോ. ദിവ്യ മാഡം....,
    മാരാമൺ
    യുവ വേദിയിൽ പ്രാഗത്ഭ്യത്തോടെ , വാക്ചാതുര്യത്തോടെ , സ്വതസിദ്ധമായ മാതൃഭാഷാ ശൈലിയിൽ
    "സത്യാന്വേഷണ യുഗ " ത്തെക്കുറിച്ച് നല്കിയ വിലയേറിയ ചിന്തകൾക്കും അവതരണത്തിനും
    ഒരു വലിയ ബിഗ് സല്യൂട്ട്.....
    മംഗളാശംസകൾ നേരുന്നു....

  • @lizygilson6917
    @lizygilson6917 2 роки тому +26

    നല്ല ഭാഷ. നല്ല അവതരണം. സ്നേഹവും സന്തോഷവും നിറഞ്ഞ നല്ല കളക്ടർ .

  • @anithathomas502
    @anithathomas502 2 роки тому +28

    ബഹുമാനം ഉള്ള കളക്ടറുടെ സത്യാനന്തര യുഗത്തെ പറ്റി ഉള്ള ഈ ക്ലാസ് ഏറ്റം അഭിനന്ദനാർഹവും അതിലപ്പുറം യാഥാർഥ്യ സമ്പൂർണവും ആണ്... ദൈവം സഹായിക്കട്ടെ അങ്ങയെ🙏🏻🙏🏻🙏🏻

  • @rojasmgeorge535
    @rojasmgeorge535 2 роки тому +20

    പരുപരുത്ത യാഥാർഥ്യങ്ങളിൽ ഈടുറ്റ വാക്കുകൾ ആകട്ടെ.. പ്രാധാന്യം കൊടുക്കൂ അതിന്. സാമൂഹിക പ്രശ്നനങ്ങളോട് കരുതലോടെ സംവദിക്കാൻ ഈ മോൾക്ക് കൂടുതൽ ശക്തി ലഭിക്കട്ടെ 🙏🙏

  • @philipsamuel640
    @philipsamuel640 2 роки тому +23

    Excellent speech.All Keralites are proud of you Divya. You are a gift of God.

    • @ushameera4825
      @ushameera4825 2 роки тому

      കളക്ടർ മാഡം,
      ഈ കാലഘട്ടത്തിന്റെ ആവശ്യവും ആവേശവുമാണ് നിങ്ങൾ. സത്യത്തിന്നു നേരെ മുഖം തിരിക്കുന്ന പുതു തലമുറയിൽ ചിലരെങ്കിലും നിങ്ങളുടെ വാക്കുകളിലെ സത്യത്തെ ഉൾക്കൊണ്ടിരുന്നെങ്കിൽ..... നല്ല ഭാഷ. ഇതു മനുഷ്യനും മനസിലാകുന്ന ഭാഷ

  • @majeedchatamveli9239
    @majeedchatamveli9239 2 роки тому +10

    ഈ നല്ല പ്രസംഗത്തിന്റെ എന്റെ നന്ദി. മലയാളം മറന്നില്ലല്ലോ. അഭിനന്ദനങ്ങൾ.

  • @geshiphilip3140
    @geshiphilip3140 2 роки тому +8

    അക്ഷരങ്ങളെ, അനുഭവങ്ങയുടെ മുകളിൽ പ്രതിഷ്ടിക്കുന്നവർക്ക് മാത്രമല്ലേ, post truth ഒരു പ്രശ്നമാവുന്നുള്ളൂ?
    എങ്ങനെയാണ് ഒരു പ്രതിഭാസത്തെ, കാലഘട്ടമായി ഭാഷാന്തരപ്പെടുത്തുന്നത്? അതിൽത്തന്നെ അതിന്റെ ചിന്താധാരയിലെ പൊള്ളത്തരവും രാഷ്ട്രീയ അജണ്ടയും ഒളിഞ്ഞു നിൽക്കുന്നില്ലേ?!
    മാഡം അത് വളരെ നന്നായി തുറന്നു കാട്ടുന്നു. Great 🙏🏾🙏🏾🙏🏾

  • @johnv3423
    @johnv3423 2 роки тому +30

    യേശു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു 👍🙏👍🙏

  • @rojasmgeorge535
    @rojasmgeorge535 2 роки тому +14

    മദ്യ മയക്കുമരുന്നുകൾക്കെതിരെ, സാമൂഹിക തിന്മ്മകൾക്കെതിരെ ഇതുപോലെ പ്രഭാഷണങ്ങൾ മാറാമ്മൻ കൺവെൻഷനിൽ നിന്നും പ്രതീക്ഷിക്കാമോ... ദൈവീകമായ ആ കർത്തവ്യം 🙏🙏🙏അതിനായി പ്രാർത്ഥിക്കുന്നു 🙏

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni 2 роки тому +26

    Let us give glory to Jesus. കർത്താവു സത്യം പറഞ്ഞപ്പോൾ അതു ഗ്രഹിപ്പാൻ കഴിയാതെ സത്യം എന്നാൽ എന്ത് എന്നു ചോദിച്ച ലോകം തന്നെയാണ് ഇന്നും. യേശുവിന്റെ സത്യം വിജയിക്കും. ആമേൻ. God bless you Dr. Divya.

    • @akalexander8388
      @akalexander8388 2 роки тому +1

      എത്ര സുന്ദരമായ മലയാള ഭാഷയിലാണ് നമ്മുടെ പ്രിയപെട്ട കളക്ടർ സംസാരിക്കുന്നത്. ഇതുപൊലെ സുന്ദരമായ മലയാള ഭാഷയിൽ സംസാരിക്കുന്ന മറ്റൊരു കലക്ടറെ ഓർക്കുന്നു. നമ്മുടെ പ്രീയപെട്ട രാജു നാരായണസ്വാമി.

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому +1

    എത്ര നല്ല ഭാഷ ശുദ്ധി ഇംഗ്ലീഷും മനസിലാക്കുന്ന പ്രെസഞ്ഞo. ഏത് വേദിയായാലും തകർപ്പൻ സ്പീച് നല്ല നോളേഡ്ജ്, സത്തുള്ള പ്രെസഞ്ജമാണ് നമ്മളുടെ കളക്ടർ മാഡത്തിന്റെയ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babujacob4991
    @babujacob4991 2 роки тому +11

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @philipmathew3016
    @philipmathew3016 Рік тому +1

    ആരുടെയും ജാതി നോക്കേണ്ട കാര്യം ഇല്ല. നല്ല സന്ദേശം നൽകാൻ കഴിവുള്ളവർ ആരായാലും അവരെ നമ്മൾ ക്ഷമിക്കണം സ്വീകരിക്കണം നന്ദി പറയണം. നമ്മളിൽ ഇല്ലാത്ത ധാരാളം ഗുണങ്ങൾ ഹൈന്ദവ സമൂഹത്തിൽ ഉണ്ട്. അതിനെ നമ്മൾ ഉൾക്കൊള്ളണം. ഇത്തരം വ്യക്തികൾക്ക് പ്രസംഗിക്കാനുള്ള അവസരം നമ്മൾ കൊടുക്കണം.

  • @anithachacko3754
    @anithachacko3754 2 роки тому +16

    Wow 😲🤩😍, we are proud of you Mam. God bless you💕

  • @simonck1538
    @simonck1538 2 роки тому +7

    You are rare among the rarest. Madam, Iam a ardent follower of you. May God bless you in the coming days. May God give you health, wealth and long life..,

  • @joseuesi
    @joseuesi 2 роки тому +8

    Great message. Truth will always win. Truth only will continue. We'll all stand for the Truth. Thanks Ma'am.

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    ഇത്രമാത്രം ജനങ്ങളുമായി ഇടപഴകുന്ന വ്യക്തിത്തം. ഇതാണ് എല്ലാരിലും നിന്നും വട്യസ്തമാക്കുന്നേ. 🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹

  • @renoyabraham4781
    @renoyabraham4781 2 роки тому +20

    മനോഹരമായ പ്രസംഗം ❤❤🌹🌹

  • @rajutdaniel7738
    @rajutdaniel7738 2 роки тому +13

    Great message by Hon. Collector Dr. Divya S Iyer... She conveyed many beautiful occasional instances touching the listeners at the Maramon Convention... God bless you ma'am... inspiring 🙏💝💝 God bless you...

  • @നാൻസി
    @നാൻസി 2 роки тому +12

    God bless you dr.Divya....🙋‍♀️🙏🌹🍒❤🤗love you from the bottom of heart...

  • @grcnairy55
    @grcnairy55 2 роки тому +7

    Very interesting talk and very lucid rendering. Prof GRC Nair👌🙏

  • @abrahamka3083
    @abrahamka3083 2 роки тому +31

    താങ്കളുടെ ഭാഷാസ്നേഹം അവതരണശൈലി വിഷയത്തോടുള്ള അറിവ് താങ്കൾ എന്ന പ്രതിഭയെ കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും താങ്കൾ ഇടപെടുന്ന മേഖലകളിൽ കൂടുതൽ ശോഭിക്കും പ്രാർത്ഥനയോടെ

    • @annambabu2280
      @annambabu2280 2 роки тому +3

      ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സ്വരത്തിൽ പറയുന്നു ദൈവം സമുദ്ധമായി അതി യ്ക്കട്ടെ.

    • @ravindranathanmenon2807
      @ravindranathanmenon2807 2 роки тому

      Excellent presentation. A small observation," nana" pronunciation is to corrected. Both are different na. First na like nadam, second na as she presented nahin.
      She managed to speak good civic malayalam. Influence of english was minimum. Kudos.

  • @alphonsaroy9363
    @alphonsaroy9363 2 роки тому +16

    Beautiful message for all. God bless you ma'am

  • @sammathew6437
    @sammathew6437 2 роки тому +22

    Excellent message. May God bless you .

  • @rajanissac8162
    @rajanissac8162 2 роки тому +2

    Dr Divya IAS speech in that convention is very informative and presented
    in a very simple language.
    God blessed young officer with knowledge and wisdom

  • @lizzammakoshy3146
    @lizzammakoshy3146 2 роки тому +4

    Excellent &extra ordinary speech.love u so much.A great personality with pleasing manners.

  • @philipjoseph818
    @philipjoseph818 2 роки тому +9

    Excellent Malayalam speech with excellent knowledge and experience to our youngsters 👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️👍🏿❤️👍🏿👍🏿❤️❤️❤️❤️❤️❤️❤️❤️❤️ May God Bless you more and more with your family

  • @merldoll
    @merldoll 2 роки тому +7

    Excellent message. God bless you. Praise the Lord

  • @Grace-pp3dw
    @Grace-pp3dw 2 роки тому +11

    Praise the Lord. God bless you. Thank you.

  • @rojasmgeorge535
    @rojasmgeorge535 2 роки тому +125

    👍ഒരു ബൈബിൾ കൺവെൻഷൻ.. അവിടെ മനോഹരമായി സംസാരിക്കാൻ ഒരു ബ്രാഹ്മണ യുവതി തയ്യാർ ആകുമ്പോൾ അഭിമാനം തോന്നുന്നു 👍🙏🙏🙏🙏🥰♥️💥💥💥💥

    • @v.pshajiviswanath9405
      @v.pshajiviswanath9405 2 роки тому +11

      അതിന്റെ ഇടയിൽ കൂടെ ബ്രാഹ്മണ ഉപചാരം.

    • @greenrich9818
      @greenrich9818 2 роки тому +2

      കളക്ടർ ബ്രാഹ്മണ അല്ല..സർക്കാർ

    • @hebrew80
      @hebrew80 2 роки тому +2

      if she was not Brahmin?

    • @jomon3609
      @jomon3609 2 роки тому

      @@v.pshajiviswanath9405 😃

    • @jomon3609
      @jomon3609 2 роки тому +4

      സെർ അത് ജില്ലാ കളക്ടർ ആണ്. ബ്രാഹ്മണ യുവതി അല്ല 😊

  • @shalleyabraham7256
    @shalleyabraham7256 2 роки тому +14

    God bless you dear, very clear and excellent vocabulary. Content filled message for everyone and anyone.

  • @reethammavarghese3900
    @reethammavarghese3900 2 роки тому +8

    She explained truth in a simple way which can be understood by a common man Thank you madam

    • @sivap101
      @sivap101 Рік тому

      Very True. A Role Model for all

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 роки тому +18

    Awesome speech Madam.
    . God bless you and family. Thank you. 👍

    • @stkplay1960
      @stkplay1960 2 роки тому +2

      സത്യാനന്തരം ആരംഭിക്കുന്നത് ഏദൻതോട്ടത്തിൽ പാമ്പ് ഹൌവയെ കണ്ട ശേഷം ആയിരുന്നു. യേശു ക്രിസ്തു ലോകത്ത് വന്ന് സത്യ യുഗത്തെ വീണ്ടും സ്ഥാപിക്കാൻ ശ്രമിച്ചു. ഇപ്പോൾ വല്ലാതെ സത്യം ഇല്ലാത്ത ലോകം വളരുകയാണ്

  • @cgbabybaby4384
    @cgbabybaby4384 2 роки тому +3

    Mrs Aiyer you are holding the social values of your parents .it is visible in your every words. As a human being I am proud of you as a collector pathanamthitta .how nicely you told about your friend .that is very examplorary .You are omnipotent .god bless you

  • @maryabraham587
    @maryabraham587 2 роки тому +5

    Fantastic speech.. Thank you Madam. .🙏🙏

  • @sujasara6900
    @sujasara6900 2 роки тому +14

    Nice message madam Divya.Thankyou

  • @Shibumonthiruvalla
    @Shibumonthiruvalla 2 роки тому +9

    Beautiful Message.God Bless You.Madam.

  • @robincherukara351
    @robincherukara351 2 роки тому +14

    Excellent speech, thanks 🙏

  • @juliebijoy7864
    @juliebijoy7864 2 роки тому +10

    Respected Madam
    God bless you. Your vocabulary and the flow of words are wonderful.
    Now a days you are the proud among the youth especially among women. 😊
    Regards
    Julie Simon
    Canarabank

    • @vilasinivv4329
      @vilasinivv4329 2 роки тому

      Res. Madam. Godblesyou. Talasserysidelvaranprarthikkunnu

  • @essychacko855
    @essychacko855 2 роки тому +8

    Excellent presentation Madam.God bless you and family👌🙏🙏

  • @maryrvarghese8463
    @maryrvarghese8463 2 роки тому +9

    Thanks. May God live in many many more Hearts.

  • @dr.josephkanayamplakal8584
    @dr.josephkanayamplakal8584 2 роки тому +6

    Scholarly discourse on contemporary world and thought. It was so nice that the convention organizers invited her

  • @rojasmgeorge535
    @rojasmgeorge535 2 роки тому +6

    സത്യാനന്ദര ശീലങ്ങൾ അഥവാ പോസ്റ്റ്‌ ട്രൂത് ഇന്നും പ്രസക്തി ഉണ്ട്.. സ്വപ്ന സുരേഷ് ഉൾപ്പെട്ട ആ കേസ് ഉദാഹരണം 😪🥰💥

  • @prajkumar8387
    @prajkumar8387 2 роки тому +22

    Praise the Lord 🙏🙏🏻

  • @sasikumarkr4256
    @sasikumarkr4256 2 роки тому +5

    Respected Ma'am,
    Excellent presentation with suitable wordings. 👍👍👌

  • @aleyammat.j.622
    @aleyammat.j.622 2 роки тому +1

    Athimanoharaum ashaya nirvruthium niranja upadeshangalodu koodiya sanesham.May God bless you. 🙏

  • @forgiveit
    @forgiveit 2 роки тому +10

    Good msg madam👌. God bless u too🙏

  • @jacobjinoyjacob3558
    @jacobjinoyjacob3558 2 роки тому

    M. സ്വരാജിനെ ഓർത്തുപോകുന്നു ഭാഷ ശുദ്ധിയെ ഓർത്ത്. Great madam 🙏

  • @varghesemathew5191
    @varghesemathew5191 2 роки тому +20

    God bless you Collector mam.

  • @jacobchacko4183
    @jacobchacko4183 2 роки тому +18

    Excellent presentation

  • @elizabeththomas6707
    @elizabeththomas6707 2 роки тому +8

    Let the truth prevail and rule the world!
    Great message, Ma’am 🥰🙏

  • @leegyjacob5185
    @leegyjacob5185 6 місяців тому

    Very true touching message

  • @jacobchethimattom6577
    @jacobchethimattom6577 Рік тому

    Good speech in pure Malayalam 👌. A pointer to Evidence Based Medicine also.

  • @jamesjowel5937
    @jamesjowel5937 2 роки тому +2

    Ithrayum Nalla Arthavathaya Oru Pressangam Evidayum Keatittilla Ee I.A.S.Officeray Eeswaran Mealkkumel Anugrahikkatte.

  • @molymathew8632
    @molymathew8632 Рік тому

    Divya. Oru vakti alla oru sambhavam Anu. Enik avarude sound kelkan thanne endu ishtam abhimanam nammude keralthinu. Daivam avare dharalam anugrahikatte ennu prardhikunnu.

  • @johnthomas2433
    @johnthomas2433 2 роки тому +3

    Great expression of your message out of your life experience makes me more real to act positive to the challenges of today.Best wishes.

  • @jollyjose9573
    @jollyjose9573 2 роки тому +1

    Meaningful speech . Thank you Madam.

  • @aby-Vlogs
    @aby-Vlogs 2 роки тому +10

    Very well said ma'am 👏

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 2 роки тому +2

    സത്യം.... സ്നേഹം..... ശെരി...... യാഥാർഥ്യം .. ഊഹാപോഹം.........ഇവയെ ഒക്കെ ഭംഗിയായി തുന്നി ചേർത്തിരിക്കുന്നു.....

  • @sreenathrsreenath5438
    @sreenathrsreenath5438 2 роки тому +2

    Divya mam... An All rounder in every religion.... Purely secular mind set.... 🙏

  • @rojasmgeorge535
    @rojasmgeorge535 2 роки тому +5

    പോസ്റ്റ്‌ ട്രൂത്???
    വിശാലമായ അർത്ഥം ഉള്ളത്.. ദിവ്യ എസ് ഐയർ അത് വ്യക്തമായ ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു 👍🤍🤍♥️🙏🙏

  • @samjiphilip7682
    @samjiphilip7682 2 роки тому +7

    God bless you more and your family. AMEN 🙏

  • @georgejoseph2918
    @georgejoseph2918 2 роки тому +1

    Oru Bible convention il itra bhangiyaayi oru sandesham nalkiya bahunapetta collector Divya ye Daivam anugrahikatte.

  • @parakatelza2586
    @parakatelza2586 Рік тому

    Great Message, one of the Best message 👍🙏

  • @thomasfranklin4384
    @thomasfranklin4384 2 роки тому +7

    Beautiful preaching....

    • @kurienthomas7637
      @kurienthomas7637 2 роки тому

      Graceful presentation with waves of exuberance

  • @alexymathews7459
    @alexymathews7459 2 роки тому +2

    Mind catching speech.God bless you

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    ഹൈ ഗുഡ്മോർണിംഗ് ഡോക്ടർ കളക്ടർ 🌹🙏🌹

  • @littydavis8004
    @littydavis8004 2 роки тому +7

    Very inspirational 🙏

  • @bincyphilip5891
    @bincyphilip5891 2 роки тому +1

    Beautiful speech; words of wisdom!

  • @jamesmathew6236
    @jamesmathew6236 2 роки тому +8

    Awesome speech!!

  • @bold7351
    @bold7351 2 роки тому +1

    Great speach. Proud of you ma'am.💐🎉🎊

  • @daisyjoy5425
    @daisyjoy5425 2 роки тому +5

    Good message God bless you

  • @GodIsGraciousToAll
    @GodIsGraciousToAll 2 роки тому +6

    Excellent, God bless you

  • @thomasshanti2469
    @thomasshanti2469 2 роки тому +3

    Well articulated in Malayalam,
    Will those who own the content, arrange an English version 🙏

  • @tvabraham4785
    @tvabraham4785 2 роки тому +6

    മിടുക്കി, ഒരു IAS നെ ജീവിത പങ്കാളിയാകാമായിരുന്നു.

    • @gracevalleypcjinfo9600
      @gracevalleypcjinfo9600 2 роки тому +2

      Not necessarily be, God offered her the apt.

    • @ushas504
      @ushas504 2 роки тому +2

      @@gracevalleypcjinfo9600 Yes, you are right.

  • @jessyjacob1241
    @jessyjacob1241 2 роки тому +7

    Awesome speech Madam

  • @sumasamuel7787
    @sumasamuel7787 2 роки тому

    Wonderful message thankyou madam 🙏🙏🙏

  • @sajimon524
    @sajimon524 2 роки тому +7

    Awesome message. God bless u madam🌹

    • @babud124
      @babud124 2 роки тому +3

      God Bless you. Congratulations

  • @Anu-wb2oc
    @Anu-wb2oc 2 роки тому +2

    Wowwwww collector exhilarated the crowd

  • @bijizachariah7677
    @bijizachariah7677 2 роки тому +7

    God bless you Madam 🙏

  • @Epain123
    @Epain123 2 роки тому +2

    ഇപ്പോൾ നടക്കുന്ന ഡീഗ്രേഡിങ് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം

  • @silvyjosejose4492
    @silvyjosejose4492 2 роки тому +2

    SUPER SPEECH.CONGRATULAION

  • @lizyjose7434
    @lizyjose7434 2 роки тому +9

    Nice. message 🙏

  • @thambichacko4663
    @thambichacko4663 2 роки тому +4

    Madam may God bless you and your family.

  • @annamapt6760
    @annamapt6760 2 роки тому +1

    A communicator par excellence.

  • @josejohn7324
    @josejohn7324 2 роки тому +4

    Humble at the sight of Lord. 🙏👍

  • @annievarghese6102
    @annievarghese6102 2 роки тому +6

    Wonderful message...

  • @joyvarghese2568
    @joyvarghese2568 2 роки тому

    ,Dr.Divya Suomyamaya Samsaram Super 👍💪

  • @nancyantony8312
    @nancyantony8312 2 роки тому +1

    Very nice speech, I respect her.

  • @aniplammoottileapen1156
    @aniplammoottileapen1156 2 роки тому +4

    Sarvamatha sammelanam...
    Speech 👍

  • @sherryvarughese512
    @sherryvarughese512 2 роки тому +5

    Best message ever heard ..

  • @shashanknair7239
    @shashanknair7239 2 роки тому

    Very very sweet speech,ketalum ketalum madhiyavila,

    • @treesageorge7705
      @treesageorge7705 2 роки тому

      Great presentation Madam...God bless you and your family...

  • @mithumerinthomas4517
    @mithumerinthomas4517 2 роки тому +4

    Awesome message Madam..