Easy നെയ്പത്തിലും ബീഫ് കറിയും, അരി അരയ്ക്കണ്ട പുട്ട് പൊടി മതി | Neypathal Recipe | Beef Curry Recipe

Поділитися
Вставка
  • Опубліковано 18 вер 2024
  • #NidhashasKitchen #neypathalrecipe #neypathirirecipe #beefcurryrecipe
    Easy നെയ്പത്തിലും ബീഫ് കറിയും, അരി അരയ്ക്കണ്ട പുട്ട് പൊടി മതി | Neypathal Recipe | Beef Curry Recipe
    Ingredients:
    For neypathal;
    Rice Powder 2 cup
    Salt
    Hot water 2cup
    Warm water
    Shallots 10
    Coconut 1 cup
    Fennel seeds 1 tbsp
    Cooking oil
    For Beef curry;
    Onion 3
    Tomato 1
    Garlic 1
    Ginger medium size
    Green chilly 6 nos
    Turmeric powder 1/2 tsp
    Chilly powder 1+1/4 tbsp
    Coriander powder 2 tbsp
    Beef masala powder 1 tbsp
    Garam masala powder 1/2 tsp
    Pepper powder (opt)
    Salt
    Curry leaves
    Coriander leaves
    Shallots 5
    Fennel seeds 1/2 tsp
    Dried Red chilly 2
    Coconut oil 3 tbsp
    --
    For Collaborations & Promotions mail at
    nidashac@gmail.com
    OR Message me on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    For Finding Video:
    neypathal recipe in malayalam
    neypathal recipe
    ney pathiri combination curry
    ney pathiri recipe
    neypathal and beef
    neypathal recipe with puttu podi
    bachelor special recipe
    easy beef curry
    easy beef curry malayalam
    dinner recipes
    dinner recipes malayalam
    breakfast recipes in malayalam
    dinner recipes chicken
    dinner recipes ideas
    kannur special food items
    special chicken curry malayalam
    special dinner recipes
    Beef Recipes
    trending chicken curry
    breakfast recipes ideas
    kannur special dinner recipes
    kerala special dinner recipes

КОМЕНТАРІ • 227

  • @nasiyaam3281
    @nasiyaam3281 2 роки тому +10

    അപ്രതീക്ഷിതമായി ഇയാളുടെ വീഡിയോ കാണാനിടയായി. ഞാനിത് വരെ കുക്കിംഗ്‌ പരീക്ഷണങ്ങൾ ചെയ്ത് നോക്കിയിട്ടില്ല. പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ചെയ്ത് നോക്കി. രണ്ടെണ്ണം try ചെയ്തു. അടിപൊളി. Congrats

  • @soudavp4260
    @soudavp4260 2 роки тому +3

    മാഷാഅല്ലാഹ്‌ നൈപത്തിൽ ഞാൻ ഉണ്ടാക്കി അതെപോലെ പുട്ടു പൊടി കൊണ്ട് നന്നായിട്ട് ആയിരുന്നു ഒരുപാട് ഇഷ്ടമായി റെസിപ്പി സൂപ്പർ 👍🏻👍🏻👍🏻

  • @sinancb4350
    @sinancb4350 2 роки тому +2

    Ithil mulakupodiyum mallippodiyum kurach choodaki athil kurachu velichennayum curryleavsum aa maslakoottil ittittu nallavannam aramanikoor kuzhachittu pinne paakapeduthiyal adipoli tasta

  • @sajithasaji9464
    @sajithasaji9464 2 роки тому +2

    Beaf kari njn ee stylil thanneya vekkaar...... വറ്റൽ മുളക് use ആകാറില്ല.... But,Its yummy😋😋😋 പിന്നെ നെയ്പത്തൽ, ഈ രീതിയിൽ ഇന്ഷാ അല്ലാഹ് try ആക്കണം........

  • @al-raashfamily1717
    @al-raashfamily1717 2 роки тому +1

    Yesterday kittiya vedioyil battooriyum mayonise curryum try cheythu suuuper... 👍🏻👍🏻. Kuttikalkk oru paad ishtappettu

  • @shibilitkd3076
    @shibilitkd3076 2 роки тому +6

    കണ്ണൂർ റെസിപ്പി എല്ലാം ഇഷ്ടം 🥰ഞാൻ മലപ്പുറം ആണ്

  • @mubeen7214
    @mubeen7214 2 роки тому +2

    ഇന്നലെ വീഡിയോ കണ്ട് ഞാൻ ഇന്ന് രാവിലെ ഇത് പോലെ പുട്ട് പൊടി കൊണ്ട് ഉണ്ടാക്കി അടിപൊളി നെയ്പത്തൽ ആയിരുന്നു 👍. എല്ലാരും try ചെയ്തോ പൊളിയാ

  • @khadeejaabdulrahman3899
    @khadeejaabdulrahman3899 2 роки тому +3

    Yeppa masha allah adipoli 👍

  • @jasimkhan1835
    @jasimkhan1835 2 роки тому +1

    ചേച്ചിയുടെ എല്ലാ വീഡിയോകളും കാണാറുണ്ടെങ്കിലും, comment ബോക്സിൽ ഇപ്പോൾ വരാൻ കാരണം , നിങ്ങൾ ഇതിന് ഉഭയോഗിച്ച idHa പുട്ടു പൊടി യാണ് . ആദ്യമൊന്നും കണ്ണൂരിൽ എല്ലായിടങ്ങളിലും available ആയിരുന്നില്ല ,എന്നാൽ ഇപ്പോൾ കിട്ടുന്നുണ്ട്. supper product ആണ്...👌

  • @sinancb4350
    @sinancb4350 2 роки тому +1

    Ella videosum nhan kaanalundu.

  • @zahanmonmon1140
    @zahanmonmon1140 2 роки тому +2

    Hi, njan innu undakki super 👍 ellavarkum ishttamayi

  • @jafarpallath7388
    @jafarpallath7388 2 роки тому +2

    👍👍👍അടിപൊളി ഇത്ത എന്ന ഗൾഫിൽ പോവുന്ന ത് റിപ്ലൈ

  • @honestyexim8299
    @honestyexim8299 2 роки тому +3

    നെയ്പത്തിലും ബീഫ് കറിയും സൂപ്പർ , അതോടപ്പം idHa യുടെ പുട്ടും കൂടിയുണ്ടായിരുന്നെകിൽ അതിലും സൂപ്പർ ആയേനെ......👍 👌

  • @sha4106
    @sha4106 2 роки тому

    Njn inn mutta mala indakki ningalude vidieo nokkit.superayin.kore vidieo nokkiyengilum ningalthan best aayi thonniyath.tnq🥰

  • @Puthiyottil
    @Puthiyottil 2 роки тому +2

    നെയ് പത്തിൽ ഉണ്ടാക്കി അടിപൊളിയായിരുന്നു nhan ഉണ്ടാക്കിയത് റേഷൻ അരി മില്ലിൽ പുട്ടിന്ന് വേണ്ടി പൊടിച്ചത് കോണ്ട നല്ല സോഫ്റ്റായിരുന്നു

  • @hasnapphasna5131
    @hasnapphasna5131 2 роки тому +1

    Super nalla avatharanam , easy neypathiri

  • @ishadb5059
    @ishadb5059 2 роки тому +1

    Ellam njan kanarund itha ellam superane

  • @ashrafvayanad
    @ashrafvayanad Рік тому +1

    Ok Njan cheythu nokkattea nitha

  • @asmamahshook4853
    @asmamahshook4853 2 роки тому +1

    Adipoliyayitund

  • @ershadkm5513
    @ershadkm5513 2 роки тому +1

    Njan undakki adipoiyayrunnu....mashaallah

  • @user-rs1uw6ft4n
    @user-rs1uw6ft4n 2 роки тому

    മ്മള് ഇവടെ ഒന്നും കണ്ടിട്ടില്ലാട്ടോ ഈ നെയ്‌പത്തല് ന്ന്‌ പറഞ്ഞ സാനം... പൊളി സാനാ ട്ടാ

  • @mumthazsmumthaz9969
    @mumthazsmumthaz9969 2 роки тому

    Nidhade ella videos um valare nallatha lovvvvvvv u Nisha💖🥰🥰👌👌👌👌

  • @amarmunnu4049
    @amarmunnu4049 2 роки тому +2

    എല്ലാം അരച്ച് ചുടുന്ന നെയ്യ് പത്തിരി👍👍

  • @shamilshaheer1588
    @shamilshaheer1588 2 роки тому +1

    Nalla taste undtto👌

  • @hawwajahan9618
    @hawwajahan9618 2 роки тому +2

    Insha allah try cheyth nokkam

  • @sabirasabira1295
    @sabirasabira1295 2 роки тому +1

    ഇത് undaki nokanam

  • @sajithaashker5162
    @sajithaashker5162 5 місяців тому

    Cheriya jeerakam use cheyavo

  • @shahijibu980shahi5
    @shahijibu980shahi5 2 роки тому +2

    എനിക്ക് നിങ്ങളെ വീഡിയോ ഒരുപാട് ഇഷ്ട്ടാ ❤❤❤

  • @muhammedashbin6130
    @muhammedashbin6130 2 роки тому +2

    അടിപൊളി

  • @asnamp39
    @asnamp39 2 роки тому +1

    Try aki nokkatt instant recp

  • @sumisbakes
    @sumisbakes 2 роки тому +1

    Thank s

  • @mehashorts1828
    @mehashorts1828 2 роки тому +1

    Adipoli anik nalla ishttaittooo 👍🏻👍🏻👍🏻😋

  • @salmasil9215
    @salmasil9215 2 роки тому

    Perum jeeragathinu pakaram, uluva chethu noku

  • @ashidhashams928
    @ashidhashams928 2 роки тому

    Njaanum try cheythu nannaayirunnu👍🏻👍🏻

  • @ayisharifs4816
    @ayisharifs4816 2 роки тому +2

    Adipoli aayittundto ❤

  • @zuhairasaheer736
    @zuhairasaheer736 2 роки тому +1

    Ningale Irani pola njaan indakki👍

  • @sabirasabira1295
    @sabirasabira1295 2 роки тому

    ഞാൻ undaki ആദ്യായിട്ടാ നെയ് pathal ശരിയായത് നിങ്ങളുടെ അതേ രീതിയില്‍

  • @ABBASALI-sp9dj
    @ABBASALI-sp9dj 2 роки тому +2

    Super itha

  • @muhammedunaise8737
    @muhammedunaise8737 2 роки тому

    Itha varutha puttupodi kondu cheyyan patoa

  • @peethambaranputhur5532
    @peethambaranputhur5532 2 роки тому

    ഇത് പൊളിച്ചു 👌👌👌അടിപൊളി 👍👍👍🌹🌹🌹🙏

  • @Saaf290
    @Saaf290 2 роки тому +1

    Super👍🏻

  • @kadeejakadiya6125
    @kadeejakadiya6125 2 роки тому +3

    Spr ,😋😋 nidak cherunna putt podi idha😀😀

  • @shafee7825
    @shafee7825 2 роки тому +1

    Counter topil andaa viricheee?? ?

  • @RasheedRasheed-u9h
    @RasheedRasheed-u9h 11 місяців тому

    സൂപ്പറായിട്ടുണ്ട് ഇഷ്ടപ്പെട്ട്

  • @bismifathima5787
    @bismifathima5787 2 роки тому +2

    Hii dear😍😍 vloj super

  • @r3yn
    @r3yn 2 роки тому +3

    Mashallah 👍

  • @meelusworld
    @meelusworld Рік тому

    ഇന്ന് ഞാൻ try ചെയ്യും

  • @nidhaashiq6616
    @nidhaashiq6616 2 роки тому +2

    Hi itha
    Normal aripodi patto neyypathalnu?

  • @rubeenaali1080
    @rubeenaali1080 2 роки тому +1

    I vl must try..

  • @mohammedrizal5554
    @mohammedrizal5554 2 роки тому +1

    adipoli

  • @kadeejakadeeja9715
    @kadeejakadeeja9715 2 роки тому +2

    Adipoli😍

  • @subaidasubu1824
    @subaidasubu1824 2 роки тому +1

    Adipoli.

  • @rashidafavas5568
    @rashidafavas5568 2 роки тому +1

    1st view njan😊... Super 🥰

  • @Fathima-sj8mq
    @Fathima-sj8mq Рік тому +1

    സുപ്പർ

  • @Kitchen_Ayshu
    @Kitchen_Ayshu 2 роки тому +1

    Super

  • @ajasmuhammed5371
    @ajasmuhammed5371 2 роки тому +1

    Hi mam...eadh app il anu thumbnail creat cheyyunnath. Plz rpl🙏

  • @shirazshiru619
    @shirazshiru619 10 місяців тому

    Pathiripodim mix cheyyan patto puttu podiyude koode

  • @ariftmmuhammed1860
    @ariftmmuhammed1860 2 роки тому

    Wow super ❤👌👌

  • @ameer2754
    @ameer2754 2 роки тому +1

    super

  • @tastykitchen4080
    @tastykitchen4080 2 роки тому +1

    nice

  • @__shahanasherin
    @__shahanasherin 2 роки тому +1

    Pathal recipe cheyavo

  • @rejina278
    @rejina278 2 роки тому +1

    Pachery podi ano

  • @mazinlittleboy3272
    @mazinlittleboy3272 2 роки тому

    Njan indakki. Super🌹

  • @traditionalmedia4759
    @traditionalmedia4759 Рік тому

    👍

  • @kadheejamohammed622
    @kadheejamohammed622 2 роки тому

    മോളെ അടിപൊളി 👍👍

  • @sumayyamp1998
    @sumayyamp1998 2 роки тому +1

    Super 👍🏻👍🏻👍🏻👍🏻😍😍😍

  • @rashifarasheedrasheed3904
    @rashifarasheedrasheed3904 2 роки тому

    Naan enganeyaan yepozhum beefcurry undaakunnad

  • @shabeebhussain2164
    @shabeebhussain2164 2 роки тому +1

    Mashaallah

  • @naseeranoushad3957
    @naseeranoushad3957 2 роки тому

    Very good 👏👏👏

  • @abdulsalamkv1550
    @abdulsalamkv1550 2 роки тому +2

    നിങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നു 😄😍

  • @challenge5763
    @challenge5763 2 роки тому +2

    വീഡിയോ നന്നായി

  • @Binthhaleed
    @Binthhaleed 2 роки тому +6

    കണ്ണൂർ ഫുഡ് അത് പൊളിയാലേ ഫുഡ് ന്റെ രാജാക്കന്മാർ അല്ലെ കണ്ണൂർ കാർ ഒത്തിരി ഇഷ്ടായിട്ടോ 👌❤

  • @firosekanhirkkandy6812
    @firosekanhirkkandy6812 2 роки тому +1

    Neypathal beef Kari Masha allah Poli 👌😋

  • @althafahammed7551
    @althafahammed7551 2 роки тому

    Ithukond orotti undakkan pattumo

  • @fathimamusthafa3315
    @fathimamusthafa3315 2 роки тому +1

    Love it

  • @jounavadakkan6943
    @jounavadakkan6943 2 роки тому

    Neypathal chudumbol potti povunnath enth kondaa???

  • @yousafcholakkal6859
    @yousafcholakkal6859 Рік тому +1

    മാവ് മിക്സ്ആക്കി ഫ്രിഡ്ജിൽ വെക്കാമോ

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  Рік тому

      vekkkamm but enna kudikum ... instant aayi cheyyunnatha nallllath 😍😍

  • @farzanavaliyapeedikayil5336
    @farzanavaliyapeedikayil5336 2 роки тому +1

    👌👌👌

  • @kunjoliakkunjoliak4574
    @kunjoliakkunjoliak4574 2 роки тому

    Mattaari podicha puttupodikond nannavumo

  • @saharafizal9581
    @saharafizal9581 2 роки тому +1

    Supr ഞാൻ ഇന്ന് ഉണ്ടാക്കി 😍😍

  • @__shahanasherin
    @__shahanasherin 2 роки тому +1

    Nice🥰

  • @najumalathief137
    @najumalathief137 2 роки тому

    Suppernypathil

  • @shahnashahul8159
    @shahnashahul8159 2 роки тому +3

    അജ്മി പുട്ട് പൊടി ആണ് ഞമ്മൾ വാങ്ങാറ് നിങ്ങളോ 😱

  • @ffsxfgmf
    @ffsxfgmf 2 роки тому +1

    👍🏻 👌 😍

  • @sajeeribrahim7996
    @sajeeribrahim7996 2 роки тому +1

    Itha ponkathir puttu podi patto

    • @sajeeribrahim7996
      @sajeeribrahim7996 2 роки тому

      Aa puttu podi ravayude thari poleya irikkunne athu patto

  • @summayaamina3136
    @summayaamina3136 2 роки тому +1

    Mashallaha 👌💓💓

  • @bestbook9299
    @bestbook9299 2 роки тому +1

    Assalamu alaikkum sister

  • @al-raashfamily1717
    @al-raashfamily1717 2 роки тому +1

    Idha foods ningaley prodect aano. Putt podi adipoliyaanu... 👍🏻👍🏻👍🏻

  • @MubeesWorld
    @MubeesWorld 2 роки тому +1

    Pressil amarthykooda

  • @thasleemakannur5275
    @thasleemakannur5275 2 роки тому +2

    👍👌

  • @raseenamoideen2006
    @raseenamoideen2006 2 роки тому +1

    Good recipes👌👌, Good wishes😊

  • @ehsanaa7493
    @ehsanaa7493 2 роки тому +1

    Inshallah👍👍

  • @hibasworld7519
    @hibasworld7519 2 роки тому +2

    Hai

  • @anilkcanil3932
    @anilkcanil3932 2 роки тому +1

    നന്നായിട്ടുണ്ട്❤

  • @saburahussain9687
    @saburahussain9687 2 роки тому

    Masaala podi ittu vekkunna box online Aano... Pls link

  • @Riffacp
    @Riffacp 2 роки тому +2

    പത്തിരി പൊടിപറ്റുമോ?

  • @sahirapk1404
    @sahirapk1404 2 роки тому

    Matta ari pattumo

  • @shahidaet9269
    @shahidaet9269 2 роки тому +2

    👍👍👍👍💖💖💖

  • @bindhumuralika2677
    @bindhumuralika2677 2 роки тому +1

    🥰🥰🥰