റേഷൻ പുഴുങ്ങലരി മിക്സിയിൽ അരച്ച് മൊരിഞ്ഞ നെയ്പ്പത്തൽ തയ്യാറാക്കാം | Kannur Special Neypathal Recipe

Поділитися
Вставка
  • Опубліковано 7 вер 2024
  • #KannurSpecialNeypathalRecipe
    #CrispyNeypathiri
    Kannur Special Pathal Recipe👇
    • റേഷനരി മിക്സിയിൽ അരച്ച...
    How to Make Kannur Pathal Podi 👇
    • ഒറോട്ടി(പത്തൽ) ക്കുള്ള...
    Neypathal Recipe 👇
    • നെയ്പ്പത്തൽ ||നെയ്പ്പത...
    Kannur Special Mutta surkka 👇
    • മുട്ട ചേർക്കാത്ത മുട്...
    Kannur Muttaappam 👇
    • മുട്ടാപ്പം || കണ്ണൂരുക...
    Muttayappam👇
    • മുട്ടയപ്പം രണ്ട് മിനിറ...
    Kannur Appam ( Vella Karayappam)👇
    • കണ്ണൂരുകാരുടെ കണ്ണൂരപ്...
    FOR COLLABORATION AND PROMOTIONS AT:
    mansu.kannurkitchen@gmail.com
    91 9995608443
    971 564685272
    Ingredients for neypathal
    -----------------------------------------
    Parboiled rice - 1cup
    onion -3 tbsp
    coconut -1/2 cup
    salt
    Fennel seeds -1 tbsp
    water -1&1/4 cup
    Rice flour (Pathal podi / pathiri podi / puttu podi )
    oil for frying

КОМЕНТАРІ • 520

  • @fathimasaja1916
    @fathimasaja1916 Рік тому +5

    ഇത് നോക്കി ഇന്ന് breakfast ഉണ്ടാക്കി
    അടിപൊളി ആയി വന്നു എല്ലാർക്കും ഇഷ്ടായി
    പത്തൽ with beef വരട്ടിയത്

  • @tharammalvlogger
    @tharammalvlogger Рік тому +7

    നിങ്ങൾ ഉണ്ടാക്കുന്നത് എല്ലാം അടിപൊളി ആണ് , നെയ്പത്തൽ super 😍👍

  • @mdmubarak1736
    @mdmubarak1736 3 роки тому +1

    അരിപ്പത്തിരി അടിപൊളിയായിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണിത് ഞങ്ങളുടെ ലക്ഷദ്വീപിൽ ഒരുപാട് പേര് ഉണ്ടാക്കാറുണ്ട് പ്രത്യേകിച്ച് Androth ദ്വീപിൽ .
    ഇപ്പോൾ ഞാനും ഉണ്ടാക്കാൻ പഠിച്ചു thanks ഇത്താ🙏👌👍

  • @nooranoor1957
    @nooranoor1957 2 роки тому +3

    Njan endu ndakiyalum nannavola aarenkilum ndaki kondutharo kannoorilek mereg kayichal madhiyayirunnu fd okke supara 👌👌

  • @suharavp1105
    @suharavp1105 3 роки тому +28

    നല്ല അവതരണം. തീർച്ചയായും ഉണ്ടാക്കി നോക്കും ഇന്ഷാ allah. സൂപ്പർ 👍👍

  • @aflahzaman978
    @aflahzaman978 Рік тому +2

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി thankyou

  • @sobhanapm4617
    @sobhanapm4617 2 роки тому

    ഞാൻ റേഷൻ പുഴുങ്ങലരി കൊണ്ടൂതന്നെ ഉണ്ടാക്കി. നല്ല ടേസ്റ്റ്. എല്ലാവർക്കും ഇഷ്ടായി.

  • @sybaljaffer579
    @sybaljaffer579 3 роки тому +3

    Masha Allah. Orupadu upakaramulla elupathil undakan patiya recipe kal. Elupathil manassilakanum patunund. Jazakallahu khairan👍😍😍

  • @zainudh6574
    @zainudh6574 2 роки тому +1

    Et kandapol nolb thuranappol undaki paran tanatin നന്ദി Thanks

  • @rasheedmp2388
    @rasheedmp2388 2 роки тому +6

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു 👍👍👍

  • @vazox6666
    @vazox6666 3 роки тому +18

    പണ്ടൊക്കെ റേഷനരി അമ്മിയിൽ അരച്ചാണ് ഉണ്ടാക്കാറ്. അത് നല്ല സ്വാദാണ്. ഞാനിപ്പഴും റേഷനരി കൊണ്ടാണ് ഉണ്ടാക്കാറ് ❤️

  • @nabeesanabeesa1171
    @nabeesanabeesa1171 3 роки тому +3

    എനിക്ക് ഇദ് നല്ല ഇഷ്ടമാണ് ഇൻശാ അല്ലാഹ് ഇതുപോലെ ട്രെയ്‌ ചെയ്തു ന്നൊക്കണം

  • @gamingwithnoob1172
    @gamingwithnoob1172 3 роки тому +2

    Ithaaa njan inn ente monte friendinte motherin vilichappo avar paranju kannur kitchen kaanarund othiri ishtaan enn.

  • @ashifaz4521
    @ashifaz4521 Рік тому +1

    Adipoly.. pathal ningalude vedio kandaanu njann padichad thanks a lot...

  • @hadihassan7693
    @hadihassan7693 2 роки тому +1

    Hi,
    ഞാൻ ഉണ്ടാക്കിക്കൊണ്ട് ഇരിക്കുകയാണ് 😊👌👌👌
    Thanks🌹

  • @tastyfresh6338
    @tastyfresh6338 2 роки тому +1

    ഇൻശാ അല്ലാഹ് ഞാൻ ട്രൈ ചെയ്തു നോക്കാം

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 роки тому +2

    Nangal naipathilinu karuvapattayum oru spoon maidayum cherkarund(kannuranu)

  • @nidhasbake2041
    @nidhasbake2041 3 роки тому +7

    Masha Allah...😋😋😋...nammal pathiri undakkunna pressil aan neypathal parathi adukkar..pinne kottan thuni vechum paratharund ummayokke...restion rice+row rice add cheythum undakkarund

  • @aysharayya1081
    @aysharayya1081 3 роки тому +1

    inshaAllha njan try chayth noka

  • @surendran.p5118
    @surendran.p5118 2 роки тому +1

    വളരെയധികം ഇഷ്ടമായി.

  • @ashikmunna5082
    @ashikmunna5082 3 роки тому +1

    കണ്ണൂർ ആയിരുന്നപ്പോൾ റേഷനരി മില്ലിൽ പൊടിച്ചു കിട്ടുമായിരുന്നു. ഇവിടെ അങ്ങനെ കിട്ടില്ല. ഇത്താന്റെ ഈ വീഡിയോ ശരിക്കും ഞങ്ങൾക്ക് ഉപകാരപ്പെടും. ഞാൻ ഈ അടുത്താണ് ഇത്താന്റെ വീഡിയോസ് കണ്ടു തുടങ്ങിയത്. വളരെ ഇഷ്ടായി ട്ടോ... 👍👍

  • @arwakunchammed6499
    @arwakunchammed6499 2 роки тому

    Video lengthy aayal yenthaaa detailed aayitt parayumboyee oru veksthatha kittu
    Recipe 👍👍👍

  • @AbdulSalam-mt9wb
    @AbdulSalam-mt9wb 3 роки тому +3

    Yes your all works are good

  • @sreenakn126
    @sreenakn126 3 роки тому +1

    Eggane njanuddakkiyirunn. Nallathann. Testy

  • @yaseenm2931
    @yaseenm2931 2 роки тому

    Pachari ithupole arach podi cheerthalum neipathal nalla taste aanu

  • @jayavallip5888
    @jayavallip5888 3 роки тому +12

    നന്നായി അവതരിപ്പിച്ചിട്ടുണ്ട്. നന്ദി. 👌👌❤❤

  • @arifamahmoodharifa8981
    @arifamahmoodharifa8981 3 роки тому

    ഇത്താ... ഞാൻ ഇന്ന് moring ഇന്നലത്തെ മുട്ട റോസ്‌റ് പുട്ട് ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @hibariyas3905
    @hibariyas3905 6 місяців тому

    Rice powder aaytt nice pathiri powder use aakkikkoode

  • @pravithapradeep2214
    @pravithapradeep2214 2 роки тому +1

    നന്നായി മനസിലാക്കിത്തരുന്നുണ്ട്

  • @rukkukaaai4030
    @rukkukaaai4030 3 роки тому +1

    In sha allah nja tfy cheyyum

  • @muhammadharis9964
    @muhammadharis9964 3 місяці тому +4

    പച്ചരി ഇതിൽ എത്ര കപ്പ് ചേർക്കണം ഇതിന്റെ കൂടെ അരക്കാൻ

  • @nimmusworld280
    @nimmusworld280 3 роки тому

    Nannayittund ketto inipathalundakkumbol theerchayauum trycheyyum minibineesh

  • @noulam4816
    @noulam4816 2 роки тому

    Cheriya ulli kooduthal test aavum

  • @mohammedthoufeeq3687
    @mohammedthoufeeq3687 2 роки тому +1

    First try supper..

  • @muhammadrasheef905
    @muhammadrasheef905 3 роки тому +4

    സൂപ്പർ

  • @aysharayya1081
    @aysharayya1081 2 роки тому

    insha Allah njan try cheyth noka

  • @hajarabasheer-ri7md
    @hajarabasheer-ri7md 11 місяців тому +1

    നല്ല സംസാരം

  • @sntechsvlogs3930
    @sntechsvlogs3930 3 роки тому +2

    Vaikitt ithakatte snakes..urappayum ndakkum.. Inn polikum👏👏

  • @manjuos479
    @manjuos479 3 роки тому +10

    ഞാൻ ഇത് ഇങ്ങനെ ഉണ്ടാക്കിയത് ❤️❤️❤️❤️❤️❤️❤️❤️

  • @sumayyaveeran413
    @sumayyaveeran413 2 роки тому +3

    നല്ല അവതരണം നേരെ മനസ്സിലായി 👍👍

  • @sajiyyasajiyya7493
    @sajiyyasajiyya7493 2 роки тому

    സൂപ്പർ. Try ചെയ്ത് നോക്കണം

  • @shinesukumaranshine5408
    @shinesukumaranshine5408 2 роки тому

    Supper sister njan kannur kariyanu eppol chennei setteld

  • @akhiluk903
    @akhiluk903 3 роки тому +2

    എനിക്ക് ഇഷ്ടായി നല്ല avetharanem

  • @marycb6923
    @marycb6923 3 роки тому +4

    ഇഷ്ടായി. ഉടനെ ഉണ്ടാക്കും

  • @rabiyat.c2601
    @rabiyat.c2601 3 роки тому +2

    Nalla avatharanam

  • @user-co1dv1kw4u
    @user-co1dv1kw4u 3 роки тому

    ente ummayum undaakkum.ninghalude duayil ulppeduthane

  • @umairariyazumaira1872
    @umairariyazumaira1872 2 роки тому +2

    Adipoii

  • @subairtvsubair539
    @subairtvsubair539 2 роки тому

    Njan kasargoda nhanum inganeyaindakal

  • @Aniestrials031
    @Aniestrials031 Рік тому

    നെയ് പത്തൽ ഇഷ്ടായി, സൂപ്പർ, nice video

  • @asiflatheef6115
    @asiflatheef6115 3 роки тому +2

    My favorite

  • @KL78
    @KL78 3 роки тому +7

    ഉയ്യൻന്റപ്പാ .....കണ്ണൂർക്കാരൻ 💪🏻
    പത്തലും കട്ടൻചായയും പോളിയല്ലേ 😋😋
    🥰🥰✌️👍🏻👍🏻

    • @kannurkitchen6819
      @kannurkitchen6819  3 роки тому +3

      പറയാനുണ്ടോ, അടിപൊളി👌👌

    • @KL78
      @KL78 3 роки тому

      @@kannurkitchen6819 🥰🥰🔥🔥🥰🥰

  • @sebeenarahman4065
    @sebeenarahman4065 3 роки тому +1

    Mashaallah nalla avatharanam endaayalum try cheyyum

  • @Junior-bv2pt
    @Junior-bv2pt 2 роки тому

    Amma undaakki super taste

  • @shijisreedhar681
    @shijisreedhar681 3 роки тому +5

    നിങ്ങളുടെ അവതരണം കൊള്ളാം 👏👏

  • @fathimanaiza9704
    @fathimanaiza9704 3 роки тому +3

    Njangal Nalla jeerakam aanu use cheyyaru

  • @rashdhilz8188
    @rashdhilz8188 3 роки тому +1

    Ith njn try cheythittund poliyan

  • @anithamd3843
    @anithamd3843 3 роки тому +3

    Super mam.. I will try

  • @ashwinirijesh8124
    @ashwinirijesh8124 3 роки тому

    Puttu podi vech undaki noku.... adipoli aa....arakkalum venda onnum venda

    • @musthafamusthafasabna2088
      @musthafamusthafasabna2088 3 роки тому

      വിശദികരിച്ചു പറഞ്ഞു തരുമോ dear

    • @ashwinirijesh8124
      @ashwinirijesh8124 3 роки тому

      Puttu podi nalla thalacha vellathil kozhach....athilek perumjeerakam,cheriya ulli,thenga othukki cherth nallonam mix cheythal mathi.....ennitt oro balls undaki parathitt porichedukkuva.....

    • @ashwinirijesh8124
      @ashwinirijesh8124 3 роки тому

      Salt idan parayan marannutto

  • @SuhailaRafeekNilambur
    @SuhailaRafeekNilambur 3 роки тому +2

    Super

  • @bindu834
    @bindu834 3 роки тому +1

    good

  • @kandakaverappa3511
    @kandakaverappa3511 Рік тому +1

    Hi 💕my favorite👍👍👍

  • @rahbafaris4120
    @rahbafaris4120 3 роки тому +2

    Kannur pathal (us style rice ) vechu cheythu adopoli aayi.. Thank you

  • @srtalks
    @srtalks Рік тому +1

    adipoli

  • @geethababy5437
    @geethababy5437 3 роки тому +5

    ഉണ്ടാക്കി നോക്കി..... സൂപ്പർ ടെസ്റ്റി 👌

  • @afeefak7713
    @afeefak7713 3 роки тому

    Nanm ingana undakaru. Nalla taste anu

  • @MuraliMurali-lq3pn
    @MuraliMurali-lq3pn 3 роки тому +2

    Nallasoft muttayappam undakkumo

  • @ArifArif-yu6tr
    @ArifArif-yu6tr 3 роки тому +3

    ithil cheriya ullaiyaann idenddath

  • @nihafathima5840
    @nihafathima5840 2 роки тому

    Thanku

  • @AbdulSalam-bl3wl
    @AbdulSalam-bl3wl 3 роки тому

    സൂപ്പർ അടിപൊളി ഇത്ത നാനും ഉണ്ടാക്കി നോക്കട്ടെ

  • @ayishuayishu878
    @ayishuayishu878 3 роки тому +2

    ഞാൻ കണ്ണൂരാണുട്ടോ ഇങ്ങനെയാ ഞാനും ഉണ്ടാക്കൽ

  • @fbcffxgc6306
    @fbcffxgc6306 3 роки тому +2

    Nalla avatharanam ithatha 💝😘👍

  • @lathasathish3868
    @lathasathish3868 Рік тому +1

    Neypathal adipoli 👍👌

  • @rinooskichen8191
    @rinooskichen8191 2 роки тому +3

    Supper 👍

  • @sumamama185
    @sumamama185 2 роки тому +1

    Super sis.

  • @ashlaashla9043
    @ashlaashla9043 3 роки тому +4

    Ingane undakkarnd😊

  • @noufalchimmini5905
    @noufalchimmini5905 3 роки тому +1

    Supper enddayalum njan try cheyyum

  • @sonamerin1929
    @sonamerin1929 3 роки тому +2

    കൊള്ളാം. നന്നായിട്ടുണ്ട്

  • @user-by3uh9jf6v
    @user-by3uh9jf6v 9 місяців тому

    Tried yum

  • @diyadiya3474
    @diyadiya3474 3 роки тому +2

    Super 👍👍👍
    undaki nokunund

  • @banumathykrish7710
    @banumathykrish7710 11 місяців тому

    Be crisp and short.

  • @jaaithapk4160
    @jaaithapk4160 2 роки тому

    നന്നായി

  • @foodcourtbyalaav7540
    @foodcourtbyalaav7540 3 роки тому +1

    Nalla കൈ

  • @sushamanair3461
    @sushamanair3461 3 роки тому +3

    സൂപ്പർ.... all vedeos സൂപ്പർ... presentation too സൂപ്പർ

  • @shadu6469
    @shadu6469 Рік тому

    Masha allha 👌

  • @irfana831
    @irfana831 3 роки тому +1

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാകാറ്.

  • @abhinavram5725
    @abhinavram5725 2 роки тому +1

    Adi poli

  • @jasminemohdali9445
    @jasminemohdali9445 3 роки тому +2

    ഞാൻ ഉണ്ടാക്കി 👌

  • @prajishapraji470
    @prajishapraji470 2 роки тому

    Thanku mam

  • @renjithrenjith4953
    @renjithrenjith4953 2 роки тому +4

    super

  • @ameenpacker1010
    @ameenpacker1010 2 роки тому

    Nhhan undakarund

  • @ramlamammi5169
    @ramlamammi5169 2 роки тому

    Super ayto

  • @AtoZ76411
    @AtoZ76411 2 роки тому +1

    നമ്മുടെ നെയ്യ് പത്തിരി

  • @rinisha5672
    @rinisha5672 3 роки тому +1

    Indaki noki..
    Super taste😊
    Thanks👍

  • @molyk4150
    @molyk4150 3 роки тому

    Usharayi

  • @jyothimekanda5094
    @jyothimekanda5094 2 роки тому

    verey verey taste recipe 😋😋👍💖

  • @hibasherin5881
    @hibasherin5881 3 роки тому +5

    Umma vaangiya ari thanne veno🤔.......

    • @appu5365
      @appu5365 3 роки тому +1

      Venam

    • @pvrcremya3391
      @pvrcremya3391 3 роки тому +1

      എന്നാല് ടേസ്റ്റ് കൂടും

  • @localmallugamer2964
    @localmallugamer2964 8 місяців тому

    Adipoli😊😊

  • @vijayakumaritt1151
    @vijayakumaritt1151 Рік тому

    സുപ്പർ👍👍👍👍👍

  • @jnzgirl3375
    @jnzgirl3375 2 роки тому +4

    Adipoli neypathal👌👌🤩

  • @asiyaasiya3836
    @asiyaasiya3836 Рік тому

    crct ane nallonam manasilakum