റേഷനരി മിക്സിയിൽ അരച്ച് പത്തൽ ഉണ്ടാക്കാം | കണ്ണൂർ പത്തൽ (പത്തിരി) | Kannur Style Rice Roti Recipe

Поділитися
Вставка
  • Опубліковано 18 лют 2021
  • #KannurSpecialPathalRecipe
    #KannurStyleOrottiRecipe
    Kannur Pathal podi | How to make Kannur Pathiri👇
    • ഒറോട്ടി(പത്തൽ) ക്കുള്ള...
    Ingredients
    ---------------------
    parboiled rice -1 cup
    Water -1&1/2 cup
    salt -1/2 tsp

КОМЕНТАРІ • 2,1 тис.

  • @mariyariya3279
    @mariyariya3279 3 роки тому +196

    ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ സാനം 😍. മീൻ മസാല കറി കൂട്ടി കഴിച്ചപ്പോ കിടു ടേസ്റ്റ് ആയിരുന്നു. ആദ്യം പോള വന്നിരുന്നില്ല. പിന്നെ പിന്നെ കനവും തീയും കൂട്ടിയിട്ടപ്പോ നല്ല പോള ഉള്ള പത്തൽ ഉണ്ടായി.

  • @MumthazJalal-is5yl
    @MumthazJalal-is5yl 14 днів тому +5

    ഇത്ര കഷ്ടപ്പെട്ട് ഇത് തിന്നണ്ട

  • @lnshashanid.nsworld3967
    @lnshashanid.nsworld3967 2 роки тому

    എന്താണ് പത്താല്

  • @musharafbhanu8373
    @musharafbhanu8373 3 роки тому +43

    എൻ്റെ പൊന്നോ- പത്തൽ വേണ്ട... ഇത്രയും കഷ്ടപ്പെടുന്നതിനുള്ള Taste ഒന്നും അതിനില്ല

  • @user-nb9ai16
    @user-nb9ai16 2 роки тому

    ഒറോട്ടി ആണോ

  • @goldensunrise116
    @goldensunrise116 Рік тому +4

    ഞായറിൽ തിന്നണമെങ്കിൽ വെള്ളി തുടങ്ങണം

  • @HappyFamily-ds3xp
    @HappyFamily-ds3xp 3 роки тому +7

    തോർത്ത്‌ മുണ്ടിൽ എത്ര സമയം വക്കണം.. അതുപോലെ തോർത്തിൽ ഒഴിക്കുമ്പോൾ രണ്ടായി മടക്കി ഒഴിച്ചാൽ മതിയോ

  • @muhammadat8096

    ഇത് മലപ്പുറം കിട്ടി പത്തിരി

  • @Subi560
    @Subi560 17 годин тому

    ചൂടുവെള്ളത്തിൽ അല്ലാതെ നേരത്തെ കുതിരാൻ വയ്ക്കാൻ പറ്റുമോ

  • @Vallatupokar
    @Vallatupokar 3 роки тому

    Dhosha kall evidunna medichad

  • @sukanyas2466
    @sukanyas2466 3 роки тому

    Uppu cherkkande maavil

  • @learn_and_lusture3452
    @learn_and_lusture3452 3 роки тому +3

    എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്നു. വീഡിയോ പതിനേഴുമിനിറ്റ് ഉണ്ടായിരുന്നെങ്കിലും ഒട്ടും ബോറടിപ്പിച്ചില്ല. സ്കിപ്പ് ചെയ്യാതെ വീഡിയോ കണ്ടു. തലേ ദിവസത്തെ മുളകിട്ട മീൻ കറിയും പത്തലും, ശരിക്കും കൊതി വന്നു😋😋.

  • @ushapillai6471
    @ushapillai6471 2 роки тому +6

    ഇത് കേൾക്കുന്നതും കാണുന്നതും ആദ്യം. Thank You 💖

  • @jozinsijo4721
    @jozinsijo4721 3 роки тому +10

    Thank you.. I was looking for its recipe since I visited kannur❤️❤️

  • @Rubi_Shejir.
    @Rubi_Shejir. 2 роки тому +1

    Adipoli. Aadyaayita inganoru palahaarathepatti ariyanath. Thnk u so much for ur presentation

  • @safooramashhood4287
    @safooramashhood4287 3 роки тому +8

    നോമ്പ് സമയത്തെ പത്തലിന്റെ ആ മണം...sherikkum athoru anubhavn thanne...

  • @chinjusreejithvk8886
    @chinjusreejithvk8886 3 роки тому +20

    ഇത്താ വളരെ ഉപകാരമുള്ള വിഡീയോ ആയിരുന്നു. ഒരു പാട് താങ്ക്സ്.

  • @zareenaharis6960
    @zareenaharis6960 3 роки тому +3

    ഇൻഷാ അല്ലാഹ് ഉണ്ടാക്കി നോക്കാം

  • @roobymanjeri4781
    @roobymanjeri4781 3 роки тому +8

    കാട കറിയും അരി പത്തലും നല്ല കോമ്പിനേഷൻ ആയിരിക്കും എന്തായാലും എനിക്ക് ഉണ്ടാക്കി ഒന്ന് ടേസ്റ്റ് ചെയ്തു നോക്കണം ഇൻ ഷാ അള്ളാഹ് 👌👌

  • @starplus1972
    @starplus1972 2 роки тому +4

    Thanks a lot for such a nice recipe ❤️