Narendra Modiji's Home | മോദിജിയുടെ വീട്ടിൽ | Vadnagar | Travel diaries with Rejith Thampi Mayuram

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 2,5 тис.

  • @rejiththampimayuram
    @rejiththampimayuram  3 роки тому +241

    3000 കോടി മുടക്കി ഉണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ പട്ടേൽ പ്രതിമയുടെ വിശദ വിവരങ്ങൾക്ക് ഈ വീഡിയോ കാണുക🙏👇
    ua-cam.com/play/PLhJBMKTS7orWFduOeDFzArqnI5HVBeWsG.html

  • @shaji8428
    @shaji8428 3 роки тому +716

    എത്ര ലളിതമായിട്ടാണ് മോദി ജിയുടെ അടുത്ത ബന്ദുക്കളുടെ ജീവിതം.. ശെരിക്കും അത്‍ഭുതം തോനുന്നു.. നമ്മുടെ നാട്ടിലെ വെറും വാർഡ്‌ മെമ്പർ മാർ വരെ കോടീശ്വരമ്മാര് ആകുന്നു.. ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച സഹോദരന് നന്ദി

    • @nasis8153
      @nasis8153 2 роки тому +5

      എന്നിട്ട് എന്താ അവിടെ താമസിക്കാത്തത്

    • @41526308
      @41526308 2 роки тому +2

      സത്യം

    • @bethesdams5216
      @bethesdams5216 2 роки тому

      😂😂

    • @athul193
      @athul193 2 роки тому +11

      Abhimaanam MODI JI ishtam ❤️❤️

    • @KunhiMohamedM
      @KunhiMohamedM 2 роки тому +12

      പ്രധാനമന്ത്രി ഇപ്പോള്‍ ജീവിക്കുന്ന വീട് ഒന്ന് കാണിക്കൂ എത്ര മാത്രം ലാളിത്യം ഉണ്ട്... കാണാന്‍ കൊതിയാവുന്നു

  • @sivasaji2508
    @sivasaji2508 2 роки тому +149

    മോദിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിക്കിട്ടി. നല്ല മനുഷ്യൻ 🙏🏻🙏🏻❤️❤️❤️❤️

    • @AK-iu2rb
      @AK-iu2rb 5 місяців тому +1

      Aa thettidharana kammikal paranju parathunnathayirikum

    • @NavasIndia
      @NavasIndia 5 місяців тому +1

      ഗുജറാത്ത്‌ കലാപം നടന്നിട്ടില്ലെന്ന് ഈ വിഡിയോയിൽ തെളിയിക്കുന്നുണ്ടാവുമല്ലേ ചേട്ടാ

    • @stevenson6113
      @stevenson6113 4 місяці тому

      വർഗിയ കോമരം തന്നെ , ഇത് കാണിക്കുന്നത് സഹതാപത്തോടെ തന്നെ ആയാലും ഇതിൽ ഒരു നേട്ടവും ഉണ്ടാകില്ല ശ്രീരാമ 😂

    • @SainudheenS-sn5sl
      @SainudheenS-sn5sl 4 місяці тому

      🥥

  • @rajileshap1966
    @rajileshap1966 3 роки тому +385

    ഗുജറാത്ത്‌ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയപ്പോൾ ഞാനും പോയിരുന്നു മോദിജിയുടെ ഈ വീട്ടിൽ.നമ്മൾ ഇന്ന് ജീവിക്കുന്നതിലും എത്രയോ ലളിതമായ രീതിയിലാണ് അവരുടെ കുടുംബം ഇന്നും ജീവിക്കുന്നത്. 👍

  • @aaaaauo6842
    @aaaaauo6842 3 роки тому +304

    , പ്രധാനമന്ത്രിയുടെ അനിയൻ ആയിട്ടുപോലും എത്ര ലളിതമായ ജീവിതം 😍

  • @Ecomeksolutions
    @Ecomeksolutions 3 роки тому +178

    മോദിജി ഒക്കെ നമ്മുടെ രാഷ്ട്രീയക്കാരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്, സാധാ ഒരു രാഷ്ട്രീയ ക്കാർ പോലും ഇവിടെ കോടീശ്വരൻ മാർ ആണ്. രാഷ്ട്രീയം ബിസിനസ് ആക്കിയ കേരളത്തിലെ രാഷ്ട്രീയക്കാരെ നിങ്ങളോട് ഒന്നും പറയാനില്ല.

    • @bijujacob9519
      @bijujacob9519 2 роки тому +4

      kodeem pidichu beedi theruthu nadannavan innu kodeeswaran ! not only in kerala all over India , only few like Modiji. I am a big fan of Modiji.

    • @SanuMV-d5y
      @SanuMV-d5y 6 місяців тому

      pakshe keralathil ullavarkku janangal oombikkunna nethakknmaar mathi

  • @hareesh9553
    @hareesh9553 3 роки тому +519

    ഇത്ര വലീയ നേതാവായിട്ടും ബന്ധുക്കളെ ഒരാളെ പോലും പിൻവാതിൽ വഴി സർക്കാർ ജോലിയിൽ കയറ്റിയില്ലല്ലൊ എന്ന് ഓർക്കുവ.ഇതാവണം നേതാവ്😍😍

    • @saleemvijayawada9679
      @saleemvijayawada9679 2 роки тому +4

      Only ADANI sir 🌹🇮🇳🙏🏼

    • @mujeebrahimant2708
      @mujeebrahimant2708 2 роки тому +11

      ലക്ഷങ്ങളുടെ ഷർട്ടും ലക്ഷങ്ങളുടെ കണ്ണടയും ലക്ഷങ്ങളുടെ പേനയും കോടികളുടെ വാഹനവും എല്ലാം ഉള്ള അദ്ദേഹത്തിന് സ്വന്തം അടുത്തുള്ള അടുത്തുള്ള ബന്ധുക്കളെ പോലും ഒരു നല്ലൊരു വീട് കൊടുത്തു സഹായിക്കാൻ പറ്റിയില്ല ആരും വിശ്വസിക്കില്ല അദ്ദേഹം ഇന്ന് കോടീശ്വരനാണ്

    • @mujeebrahimant2708
      @mujeebrahimant2708 2 роки тому +11

      18 വയസ്സിൽ സ്വന്തം കുടുംബങ്ങളെയും വിട്ട് ആർഎസ്എസിന്റെ ശാഖയിൽ പോയി പ്രവർത്തിച്ച കുടുംബത്തെ തിരിഞ്ഞു നോക്കാത്തവൻ സ്വന്തം അമ്മയെപ്പോലും തിരിഞ്ഞു നോക്കാത്ത വൻ

    • @mujeebrahimant2708
      @mujeebrahimant2708 2 роки тому +11

      അമ്മയെ കാണാൻ വരുംപോലും ഒരു സഹായവും നൽകില്ല എന്തെങ്കിലും പിച്ച നൽകും ഇതാണ് മോഡി

    • @mujeebrahimant2708
      @mujeebrahimant2708 2 роки тому +10

      സ്വന്തം ഭാര്യയെ വഴിയാധാരമാക്കി നല്ല പരിജ്ഞാനം ഉള്ള വ്യക്തിയാണ് നരേന്ദ്രമോഡി

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 3 роки тому +201

    ഒരു പ്രധാനമന്ത്രിയുടെ കുടുംബക്കാരെ ഇങ്ങനെ കാണാൻ കഴിഞ്ഞത് ആണ് മതേതര ഭാരതത്തിന്റെ പ്രത്യേകത.♥️♥️

  • @Mallikashibu691
    @Mallikashibu691 7 місяців тому +55

    ചെറിയ ജീവിതം ❤വലിയ നേട്ടങ്ങൾ ❤. നമ്മുടെ മോഡിജി ❤ നമ്മുടെ അഭിമാനം ❤. ഭാരതം ജയിക്കട്ടെ ❤️.

  • @bijujacob9519
    @bijujacob9519 3 роки тому +268

    പത്തു വര്ഷം എതിരില്ലാത്ത ഗുജറാത്തു മുഖ്യൻ , അഞ്ചു വര്ഷം എതിരില്ലാത്ത ഇന്ത്യൻ പ്രധാനമന്ത്രി ..എന്നിട്ടും !
    എന്നെ എന്നും ആകര്ഷിച്ചിട്ടുള്ള ഒരേ ഒരു കാര്യം ഇതാണ്,മോദിജിയുടെ 'അമ്മ താമസിക്കുന്ന വീട് അത് കണ്ടേ പിന്നെ ഒന്ന് മനസ്സിലായി വ്യക്തിപരമായിട്ട് അദ്ദേഹത്തിന്റെ കരങ്ങൾ കള്ളപ്പണത്തിന്റെയോ കൈക്കൂലിയുടെയോ കറപുരളാത്തതാണ്..ഇപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കളേം കണ്ടപ്പോൾ ..അത്ഭുതം. വളരെ ലളിത ജീവിതം നയിക്കുന്നവർ. നമ്മുടെ ഔർ പഞ്ചായത്തു മെമ്പറുപോലും ഇങ്ങനെ ഒക്കെ ജീവിക്കുന്നുണ്ടോ കൈകൾ കറപുരളാത്തതാണോ.

    • @rejiththampimayuram
      @rejiththampimayuram  3 роки тому +2

      🙏🙏

    • @knsreekumar9240
      @knsreekumar9240 3 роки тому +11

      പലതും പറയണമെന്നുണ്ട്.
      വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് '
      You are so fortunate to have visited this place.
      Waiting we see you visiting Modiji's mother.

    • @riyonriyon4725
      @riyonriyon4725 2 роки тому +1

      Innu baranathilethumbo kodipidichavark joli kodkunnu.keralathile partikar

    • @riyonriyon4725
      @riyonriyon4725 2 роки тому +1

      Ennal modi oru tharathilulla niyamamanangalum thettayi nadathunnilla

    • @UnlimitedFun_23
      @UnlimitedFun_23 2 роки тому +1

      His suit n jacket cost more than a new gen house

  • @saleshkrishnan775
    @saleshkrishnan775 3 роки тому +57

    വളരെ നന്ദി യുണ്ട് ഭാരതം ഭരിക്കയുന്ന നേതാവിന്റെ വീട് കാണിച്ചടിന് ❤

  • @adv.sibibhagavandas2582
    @adv.sibibhagavandas2582 3 роки тому +116

    ഈ വീഡിയോ എടുക്കാൻ സന്മനസ്സ് തോന്നിയ താങ്കൾക് അഭിനന്ദനങ്ങൾ 👍😊😊😊

  • @smithaa1078
    @smithaa1078 3 роки тому +60

    ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വീട്ടുകാരും കുടുംബക്കാരും എത്ര ലളിത ജീവിതം ആണ്! മോദിജി രാജ്യം നന്നാക്കാൻ ഇറങ്ങി തിരിച്ചു, വീട്ടുകാരെയല്ല...അഭിമാനം! ഒരുപാടു നന്ദി രജിത്. വാട്ടർ ടാങ്ക് കാണാതിരുന്നത് നന്നായി. സന്തോഷം കൊണ്ട് വെള്ളം മുഴുവൻ കുടിച്ചു തീർത്തേനെ എന്ന് തോന്നി. 😄😄

  • @gopakumarpillai9768
    @gopakumarpillai9768 3 роки тому +45

    Thank you for introducing the proud, humble background of Modiji. His relatives who live a simple life is a lesson for our politicians and their families who amass wealth illegally.

    • @حضرمون
      @حضرمون 3 роки тому +1

      Yes, all politicians and their family background should be like this. So that when they become a representative of the government or get elected to hold and act in position of power, they should act in their financial gain and use tax money to fulfill their dreams. In this case, Modi travelled all around and built 3000 crores for an useless statue.

  • @abhisankar263
    @abhisankar263 3 роки тому +52

    ആറു മാസം മുൻപ് പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈ കഴിഞ്ഞ ദിവസങ്ങളിലെ കമൻഡുകൾ ആണല്ലോ കൂടുതൽ. മോദീജീ വന്നതോടെ ചാനൽ ഉഷാറായി മോദീജീ ഉണ്ടെങ്കിൽ എന്തും സാധ്യം എന്ന് പറയുന്നത് വെറുതെയല്ലെന്ന് തോന്നുന്നു 😍

  • @sumajyothi8305
    @sumajyothi8305 3 роки тому +107

    Modiji മുത്താണ്... എല്ലാം കാണുമ്പോൾ വിഷമവും... സ്നേഹവും... ആദരവും.. കൂടി കൂടി വരുന്നു... 🙏🙏🙏

    • @hakeemk48
      @hakeemk48 3 роки тому +3

      😂😂

    • @arunrayaroth2449
      @arunrayaroth2449 3 роки тому +2

      വിഷമം .
      കള്ള പരിശകളായ ഇവിടുത്തെ രാഷ്ട്രീയ നേതാക്കൻന്മാർ ഹിജഡകളെയോർത്ത് ,
      സ്നേഹം .
      മോദിജീയുടെ രാഷ്ട്രസ്നേഹത്തെയോർത്ത് ,
      ആദരവ് .
      കർമ്മമണ്ഡലങ്ങളിൽ എതിരാളികളെ തെല്ലും കൂടാതെ അജയ്യാഞ്ജ ശക്തിയായി നിലകൊള്ളുന്ന അദ്ദേഹത്തിന്റെ ആർജ്ജവത്തെയോർത്ത്

    • @afnasafnu5942
      @afnasafnu5942 3 роки тому

      Lal salam saghave🎈

  • @aneeshv3571
    @aneeshv3571 3 роки тому +18

    അഭിമാനം തോന്നുന്ന നിമിഷങ്ങൾ ലോകംമുഴുവനും അംഗീകരിച് ആദരിച്ച ഏറ്റവും വലിയ മനുഷ്യനും സാധാരണകാരനുമാണ് എന്റെ പ്രധാനമന്തി മോദിജി എന്ന് അറിയുമ്പോൾ അഭിമാനവും ആദരവുമാണ് അങയോട് 🙏എന്റെ ഫാരധം എന്റെ അഭിമാനം എന്റെ പ്രധാനമത്രി എന്റെ അഹങ്കാരം 💪😍

    • @submission2652
      @submission2652 Рік тому +1

      modiji ivideyalla jeevikkunnathu..adambara jeevithamanu...

  • @bijijoseph2252
    @bijijoseph2252 3 роки тому +39

    ഒത്തിരയൊത്തിരി ഇഷ്ടപ്പെട്ട ഒരു വീഡിയോ. ഇതിൽ എന്ത് രാഷ്ട്രീയം. മോഡിജി സാധാരണക്കാരൻ്റെ ധീര നേതാവ് തന്നെ ആണ്...
    എന്നെങ്കിലും അത് എല്ലാവർക്കും മനസ്സിലാകും തീർച്ച..

    • @greengamer1359
      @greengamer1359 3 роки тому

      😆

    • @mp-jc6dr
      @mp-jc6dr 3 роки тому

      😆

    • @ghosthunter8664
      @ghosthunter8664 3 роки тому +3

      Chila muslimsine ipazhum adhehathe verupanu enthinano ento

    • @mp-jc6dr
      @mp-jc6dr 3 роки тому

      @@ghosthunter8664 veruppaan.ayaal 7 varsham bharichu namukk vendi entha cheythath enn paranju tharumo...chetta

    • @mp-jc6dr
      @mp-jc6dr 3 роки тому

      @@ghosthunter8664 vargeeyatha allathe mathathinte peril janangale vibajichuvallathe enthaan cheythenn para moyandhe

  • @manh385
    @manh385 3 роки тому +355

    ഇന്ത്യയെ സ്നേഹിക്കുന്നവർക്ക് ഭരണത്തിൽ അഴിമതി കാണിക്കാനും കുടുബ ഭരണം നടത്താനും കഴിയില്ല ...

    • @sabu9713
      @sabu9713 3 роки тому +6

      പ്രധാനമന്ത്രിയുടെ കവാടം കേറുമ്പോൾ സാധാരണക്കാരന് ഒന്നും തോന്നില്ല , ബഹുമാനം അല്ല മറിച്ച് ഒരു സംഘി ചാണകത്തിന് തോന്നും ,ആ സ്കൂളിൽ പഠിച്ച മഹാൻ ഇന്ത്യയെ 10 വർഷം കൊണ്ട് ചണ്ടിയാക്കി കയ്യിൽ തന്നു കൊണ്ടിരിക്കുന്നു, ലോകത്ത് ഏറ്റവും വലിയ ദാരിദ്ര്യ രാജ്യമായ സോമാലിയ കാൽ മുന്നിലെത്തും 20മത്തെ കൊല്ലം മോഡിജി സ്ഥാനം ഒഴിയുമ്പോൾ ഇന്ത്യയുടെ അവസ്ഥ അന്ന്,സോമാലിയ കാൾ ഏറ്റവും വലിയ ദാരിദ്ര്യ രാജ്യമായി ഇന്ത്യ മാറും , അങ്ങനെ ആദ്യമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിച്ചു തരും, ഈ സ്കൂളിൽ പഠിച്ച മഹാൻ,

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому +6

      @@sabu9713 കേരളത്തില്‍ ആര്‍ക്കാണ് നല്ല വിടില്ലാത്തത്.നിര്‍മാണ തൊഴിലാളി എലക്ട്രീഷൃന്‍ പ്ളംബര്‍ അധൃാപകര്‍ എല്ലാവര്‍ക്കും നല്ലവീടും കാറുമുണ്ട്.ഉത്തരേന്ദൃയില്‍ ഏക്കറുകണക്കിന് ഭൂമിയുള്ളവര് കൊച്ചുവീട്ടിലാ കിടക്കുക.......പുരാതന വീട് പൊളിക്കില്ല....
      ചേരിയില്‍ വെള്ളമില്ല ഗുജറാത്തില്‍. പട്ടേല്‍ പ്രതിമ ഉണ്ട്

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 роки тому +15

      @@sabu9713 മോഡി അധികാരത്തിൽ വന്നതിനു ശേഷം തകർന്നടിഞ്ഞത് സിപിഎം കോൺഗ്രസ്സ് എന്നീ കപട പ്രസ്ഥാനങ്ങളാണ് ... അതിൽ താങ്കളുടെ രോഷം മനസിലാക്കുന്നു .... പൊട്ടന്മാരായ അടിമകൾ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കും ....

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 роки тому +18

      @@sabu9713 ഇന്ത്യയുടെ കാര്യത്തിൽ നിങ്ങൾ വിഷമിക്കേണ്ട ... ഇന്ത്യ ശരിയായ രീതിയിൽ തന്നെയാണ് മുന്നേറുന്നത് ... അതൊക്കെ മനസിലാക്കണം എങ്കിൽ മതം രാഷ്ട്രീയം ഒഴിവാക്കി ചിന്തിക്കണം ...

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 роки тому +16

      @@sabu9713 മോദിജിക്ക് അന്തങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല

  • @lijithavinod5147
    @lijithavinod5147 3 роки тому +371

    പിണറായി തമ്പ്രാന്റെ
    വീട് കൂടി അന്തം കമ്മികൾക്ക്
    കാണിച്ചു കൊടുക്കൂ ബ്രോ

    • @josephmanuel1222
      @josephmanuel1222 3 роки тому +12

      പിണറായിയുടെ തറവാട് ഇതിനെക്കാൾ എത്രയോ താഴ്ന്ന നിലയിലാണ്! രാഷ്ട്രീയത്തിൽ അഭിപ്രായഭേദങ്ങളുള്ളപ്പോളും മോദിയും പിണറായിയും തമ്മിൽ വൈയക്തിക വിരോധങ്ങൾ ഒന്നുമില്ലല്ലോ? അവർ പരസ്പരം ബഹുമാനിക്കുന്നുമുണ്ട് ..പിന്നെ ഭായിയെന്തിനാണിത്രയും വിക്ഷുബ്ധനാകുന്നത്?

    • @sreevalsan86
      @sreevalsan86 3 роки тому +20

      @@josephmanuel1222 ആസ്തി നോക്കുന്നതിൽ തെറ്റ് ഉണ്ടോ bro?...

    • @sijilns3187
      @sijilns3187 3 роки тому +22

      @@josephmanuel1222 താറാവ്ട് ചെറുതാണെങ്കിലെന്താ.. ഒരു thozilum ചെയ്യാതെ പിനുങ്ങാണ്ടി ഇപ്പൊ കോടിശ്വരൻ ആയില്ലേ

    • @shaheenrv880
      @shaheenrv880 3 роки тому

      പിണറായി ഇന്ത്യയിലെ ഈ കൊച്ചു കേരളം മാത്രമേ ഭരിക്കുന്നുള്ളു .. പീഷേപ്പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കന്മാരുടെ ഇപ്പോഴത്തെ ജീവിത നിലവാരം എന്താണെന്ന് മനസ്സിലാക്കിയാൽ തീരാവുന്ന ചൊറിച്ചിലേ താങ്കൾക്ക് ഇപ്പൊ ഉള്ളു

    • @sijilns3187
      @sijilns3187 3 роки тому +12

      @@shaheenrv880 എന്തായാലും മദ്രസ കുണ്ടൻ പാർട്ടി മലദ്വാര ഗോൾഡ് അല്ലല്ലോ

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 3 роки тому +355

    പ്രധാന മന്ത്രി യുടെ വീട്ടുവിശേഷങൾ അറിയിച്ചു തന്നതിന് നന്ദി

  • @manikrishanan5127
    @manikrishanan5127 3 роки тому +71

    ഞാനൊരു മോദിജി ഭക്തനാണ് അദ്ധ്യാഹത്തിൻ്റെ നാടും വീടും ചായക്കടയും പരിസരവും എല്ലാം കണ്ടതിൽ വളരെ സന്തോഷം ഥോന്നി വളരെ നന്നി

    • @sayyedshiyab5806
      @sayyedshiyab5806 3 роки тому +4

      neriketta baranavum adhil upari yellaam thiganja oru vargeeya vaadiyum aayad kondavam ningale oru modi bhakthanaakiyad .vere oru gunavum aa vyakthiyil kaanunnilla.

    • @advrahulraj1877
      @advrahulraj1877 3 роки тому +7

      @@sayyedshiyab5806 ഗുജറാത്ത്‌ കലാപത്തെ കുറിച്ചാണ് ഉദ്ദേശിച്ചത് എങ്കിൽ അതിന്റെ തുടക്കം എന്താണ് എന്ന് അനേഷിക്കു. കലാപത്തിൽ ഒരു വിഭാഗം മാത്രം അല്ല രണ്ടു വിഭാഗവും കൊല്ലപ്പെട്ടിട്ടുണ്ട്

  • @sanishtn3963
    @sanishtn3963 2 роки тому +38

    ♥️♥️♥️no words..നമ്മുടെ നാട്ടിലെ രാഷ്ട്രീയ തൊഴിലാളികൾ ഇതൊക്കെ ഒന്ന് കണ്ട് പഠിക്കുന്നത് നല്ലതാണ്..

  • @soundofsilence2403
    @soundofsilence2403 3 роки тому +25

    Our PM Modiji is A true Indian who corry India in his heart. He lived like a simple Indian and strives to make our nation great . A man achieved greatness from crumbs by his deeds and devotion to our nation

  • @mujeebrahiman27
    @mujeebrahiman27 6 місяців тому +11

    ഇതിന് അന്തസ്സും ആത്മാഭിമാനവും സംസ്കാരവുമൊക്കെ എന്താണെന്നറിയണം.
    ഒരു നാലു വർഷം മുമ്പ് UAE യിൽ പോവേണ്ടി വന്നപ്പോൾ അവിടത്തെ റോഡുകളും ഇൻഫ്രാ സ്ട്രെക്ച്ചറുകളുമൊക്കെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. എൻ്റെ നാട്ടിൽ എന്നാണ് ഇങ്ങിനെയൊക്കെ വരിക. ഒരു ഇന്ത്യക്കാരന് എന്നാണ് ഇവരുടെയൊക്കെ മുന്നിലൂടെ തല ഉയർത്തി നടക്കാൻ കഴിയുക എന്നൊക്കെ ഓർത്തിട്ടാണ് കണ്ണു നിറഞ്ഞത്.
    ഇന്നിപ്പോൾ എൻ്റെ നാട്ടിലും ലോകോത്തര നിലവാരത്തിലുള്ള റോഡുകളും , ട്രെയിനുകളും വിമാനത്താവളങ്ങളും പുരോഗതിയും കടന്നു വരുമ്പോൾ അഭിമാനം തോന്നുന്നു. ഇതാണ് നല്ല ഒരു ഭരണാധികാരി ചെയ്യേണ്ടത്
    ജയ് ഭാരത്❤
    ❤❤❤ജയ് മോഡിജി.

  • @sheebasunil7996
    @sheebasunil7996 3 роки тому +266

    നമ്മുടെ തലമുറയെ നമ്മൾ ഓർക്കുക പോലുമില്ല,,,, പ്രധാനമന്ത്രി താൻ വന്ന വഴി മറക്കുന്നില്ല,, ആ കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു,,, വന്ദേ മാതരം,,,,

    • @shafisafu5999
      @shafisafu5999 3 роки тому +1

      Maranillayiruneankil ivarea sahaicheaanea 300000 shambalm vaangunaa aaalalleaaa

    • @mohdsaleem3349
      @mohdsaleem3349 3 роки тому

      @@shafisafu5999 അവസാനമായിട്ടു വന്നത് എപ്പോഴാണാവോ

    • @johnyanthony2999
      @johnyanthony2999 3 роки тому +1

      @@shafisafu5999 nanam illalo sudappi e

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 роки тому +2

      @@shafisafu5999 കേരളത്തിലെ സുടാപ്പികളാണ് ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയവാദികൾ

    • @nahsinnixan
      @nahsinnixan 3 роки тому

      @@shafisafu5999 സാമ്പത്തികമായി കുടുംബക്കാരെയും, നാട്ടുകാരെയും സഹായിച്ചു നീ നടന്നോളൂ. അതാണല്ലോ ജീവിത ലക്ഷ്യം എന്നു പറയുന്നത്. നമ്മുടെ ചിന്താഗതി ഇങ്ങനെ ആണ്. അവൻ ഗൾഫിൽ പോയത് കൊണ്ടു നമുക്കെന്ത് ഗുണം എന്നു ചോദിക്കുന്ന പഴഞ്ചൻ മാർ ഇല്ലേ? ഇതുവരെ നേരം വെളുക്കാത്ത teams ഇനിയുമുണ്ട്.

  • @historicalfactsdzz273
    @historicalfactsdzz273 3 роки тому +241

    അത്ഭുതം തോന്നുന്നു അതിലുപരി അഭിമാനവും ഒരു ഇന്ത്യൻ പ്രധാനമന്ദ്രിയുടെ വീടും കുടുംബക്കരെയും ഒക്കെ കാണുമ്പോൾ അവർ എത്ര സിംപിൾ ആയിട്ടാണ് ജീവിക്കുന്നത്

    • @sajeenarasheed4719
      @sajeenarasheed4719 3 роки тому +1

      പ്രധാനമന്ത്രിയായാൽ. 10 തലമുറ വേണമെങ്കിലും അങ്ങോട്ട് ചെന്നോളും

    • @benjaymathews7363
      @benjaymathews7363 3 роки тому

      Central Vista very simple
      That too in this pandemic situation.

    • @mallufun8863
      @mallufun8863 3 роки тому +5

      Pectrol villaaa kudunathu abhimaanam undoooo🙏

    • @stalinkylas
      @stalinkylas 3 роки тому

      യോഗി ആദിത്യനാഥ് ന്റെ ബന്ധുക്കളും ഇതേപോലെ ആണു

    • @stalinkylas
      @stalinkylas 3 роки тому +4

      @@mallufun8863 ഇന്ധനം gst പരിധിയിൽ കൊണ്ടുവന്നാൽ വില കുറയും. അതിനു kerala govt സമ്മതിക്കില്ല

  • @divyalakshmi9013
    @divyalakshmi9013 3 роки тому +38

    ഞാൻ ആദ്യമായാണ് ഈ channel കാണുന്നത്. ഇഷ്ടമായി അവതരണം. അതിലേറെ മോദിജിയുടെ ജന്മസ്ഥലത്തേയും ബന്ധുക്കളേയും . കേരളത്തിൽ ഒരു MLA ആയാൽ പോലും കോടികൾ കട്ടുതിന്നുന്ന ടീമാണ് ഉള്ളത്. സഹകരണ ബാങ്ക് വരെ കട്ടുമുടിക്കുന്ന ടീം. കണ്ടു പടിക്കണം. കാണണം. ഇത്. ഇവിടുത്തെ കള്ളൻമാർക്ക് ജയ് വിളിച്ചു നടക്കുന്ന വിവരദോഷികളും.

  • @radharishi7760
    @radharishi7760 3 роки тому +321

    ഞങ്ങൾ സഖാക്കന്മാർ പാർട്ടി ക്ലാസിൽ കേട്ട് മാതിരി അല്ല മോഡിയുടെ ജീവിതം

    • @meadia4341
      @meadia4341 3 роки тому +28

      സഗാവ് ആയിരുന്നു ഞാനും but പാർടി കൂർ മാറി. അപ്പൊ ഞാനും മാറി

    • @sunim7760
      @sunim7760 3 роки тому +18

      ഇങ്ക്വിലാബ് സിന്ദാബാർ , വിപ്ലവം ജയിക്കട്ടെ, ഹിന്ദു വർഗ്ഗീയത മാത്രം തുലയട്ടെ ജിഹാദിസം വളരട്ടെ കമ്മുണിസം സിന്ദാബാർ . ഞാനും സഖാവായിരുന്നു. നമ്മുടെ നേതാക്കൾ കോടാനുകോടികൾ സമ്പാദിച്ച് കൂട്ടുന്നത് കാണുന്നില്ലെ. നമ്മളെ പാർട്ടി പമ്പരവിഡഡികളാക്കുന്നു. എല്ലാ ഇസ്ലാമിക തീവ്രവാദത്തിനും സപ്പോർട്ടും, വളവും നൽകി വളർത്തുന്നു. 8 വർഷം കൊണ്ട് താലിബാനാവും കേരളം നമ്മുടെ മക്കൾ നമ്മുടെ അറിവില്ലാഴ്മക്ക് ജീവൻ നൽകേണ്ടിവരും. 2028 ൽ കേരളം ഇസ്ലാമിക രാജ്യമാക്കി ശരീഅത്ത് ഭരണം നടപ്പിലാക്കുമെന്നാണ് മുജാഹിദ് ബാലുശ്ശേരി, ഫസൽ ഗഫൂർ , ഖാസിമി തങ്ങൾ, നാസിറുദ്ദീൻ എന്നിവർ ആണയിട്ടത്. നമ്മുടെ നേതാക്കൾ കോടികൾ സമ്പാദിച്ച് അമേരികയിലേക്ക് താമസം മാറ്റും , മക്കളെയെല്ലാം ആദ്യമെ അവിടെ സെറ്റിലാക്കിയിട്ടുണ്ട്. പാവപ്പെട്ട വിഡഡികളും , അറിവില്ലാത്തവരും അടിമകളുമായ സഖാക്കളെ രഹസ്യമായി കാര്യം ബോദ്ധ്യപ്പെടുത്തുക.

    • @vijay-oj4mk
      @vijay-oj4mk 3 роки тому +2

      താൻ ചഗാവല്ല എന്ന് ഏത് പട്ടിക്കും പൂച്ചക്കും അറിയാം 🤣🤣🤣

    • @prasadampalattil9896
      @prasadampalattil9896 2 роки тому +4

      @@sunim7760 സഖാപ്പികളുടെ മക്കൾക്ക് വിദേശങ്ങളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് പിന്നെന്തിനാണ് അവർക്ക് കേരളം അൽ ഖേരള മായാൽ !

    • @prasadampalattil9896
      @prasadampalattil9896 2 роки тому

      @@vijay-oj4mk ഇപ്പോൾ എവിടെയുണ്ട് സഖാക്കൾ? കോടീശ്വരന്മാരായ ചകാക്കളുടെ വിടുപണി ചെയ്യുന്ന അന്തംകമ്മികളല്ലേ അണികൾ !

  • @aswinrkr2809
    @aswinrkr2809 5 місяців тому +2

    മോദിയുടെ ആരാധകൻ എന്ന നിലയിൽ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നുന്നു 🧡🧡🧡luv u മോദിജി ❤️❤️❤️❤️

  • @rajasreepk9336
    @rajasreepk9336 3 роки тому +75

    നമ്മുടെ പ്രധാന മന്ത്രി യെ കുറിച്ച് ഇത്രയും നല്ല വീഡിയോ ചെയ്തതിന് സ്പെഷ്യൽ താങ്ക്സ്
    ഇനിയും ഇത്ര നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @arunrayaroth2449
    @arunrayaroth2449 3 роки тому +170

    ഒരു രാഷ്ട്ര സേവകന്റെ രാഷ്ട്ര സ്നേഹമെന്തന്ന സന്ദേശം കൂടി ഈ വീഡിയോയിൽ കൂടി പകർന്നു തന്ന അങ്ങേയ്ക്ക് നന്ദി. നമസ്കാരം🙏

    • @akhilbabu9331
      @akhilbabu9331 3 роки тому +1

      Yes

    • @roshanrahman1657
      @roshanrahman1657 3 роки тому +5

      അതെ രാഷ്ട്ര സ്‌നേഹം ഗംഗയിലൂടെ ഒഴുകി നടക്കാണ് കുറച്ചു മൃദുദേഹങ്ങളുടെ രൂപത്തിൽ... അതൊക്കെ പറയിപ്പിക്കാതെ ഇരിക്കുന്നതാ നല്ലത് 🙄... ലക്ഷദീപും ഈ രാജ്യത്തെ മുസ്ലിങ്ങളും ഒന്നും ഈ സ്നേഹത്തിന്റെ സർക്കിളിൽ വരില്ലേ? ഹിന്ദു രാഷ്ട്ര സ്നേഹം ആണോ ഇനി u mean😉?

    • @mohinudheenca9630
      @mohinudheenca9630 3 роки тому +3

      @@roshanrahman1657 അത് correct

    • @athulmohan2364
      @athulmohan2364 3 роки тому +1

      roshan rahman eda maramanda ni comment ette bhudhumutenda.venel kandit po.😬

    • @rammohanbhaskaran3809
      @rammohanbhaskaran3809 3 роки тому

      @@roshanrahman1657 കേരളത്തിലെ സുടാപ്പികളാണ് ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയവാദികൾ

  • @babyusha8534
    @babyusha8534 3 роки тому +91

    അതാണ്‌ എന്റെ പ്രിയങ്കരനായ ബഹുമാനപ്പെട്ട മോഡിജി സാർ നമസ്കാരം മോഡിജി

  • @abdurahimanc6909
    @abdurahimanc6909 3 роки тому +106

    Modijis life seems to be simple and admirable. Party followers also may follow his path.

  • @GPNair-lc5km
    @GPNair-lc5km 2 роки тому +13

    OUR RESPECT LEVEL IS GOING HIGH FOR MODI JI. ALL POLITICAL PERSON MUST WATCH THIS VIDEO. JAI HIND. PROUD TO BE AN INDIAN.

  • @sreekalanidhi8183
    @sreekalanidhi8183 3 роки тому +24

    മോദിജി 🙏🥰🙏🥰🙏🥰🙏🥰🙏

  • @Googlastrologer
    @Googlastrologer 3 роки тому +59

    എൻറെ നാടിൻറെ കരളാണ് മോദി സ്വയം പ്രവർത്തിച്ചു കൊണ്ട് എല്ലാ വിഷങ്ങളെയും ശുദ്ധി ചെയ്യുന്ന കരൾ ജയ് ഭാരത് മാതാ കീ. ജയ് മോദി ജി കീ. ജയ് ബിജെപി കീ

    • @itsmeibru945
      @itsmeibru945 3 роки тому

      😂😂

    • @itsmeibru945
      @itsmeibru945 3 роки тому +1

      ശുദ്ധിയാവാത്തതാവും ഗംഗയിൽ ഇടുന്നെ 😂😂

    • @nairsudh8802
      @nairsudh8802 3 роки тому +7

      @@itsmeibru945 പേര് മേത്തന്റെ , ഭാരതത്തിന്റെ നല്ലത് സഹിക്കാൻ വയ്യാത്ത വർഗം

    • @itsmeibru945
      @itsmeibru945 3 роки тому +1

      @@nairsudh8802 ഇതൊന്നുമൊഴികി നടക്കണത് സഹിക്കൂല സങ്കികളെ

    • @planttalksmalayalam5595
      @planttalksmalayalam5595 3 роки тому +1

      നല്ല ഒരു രാജ്യത്തി നെ കുട്ടി ച്ചോ റാ ക്കി അതികം വിളബെല്ലേ

  • @anjuanish3439
    @anjuanish3439 3 роки тому +33

    All india trip എന്നു പറഞ്ഞു ഒത്തിരി യൂട്യൂബ്ഴ്സ് വീഡിയോസ് ചെയ്യുന്നുണ്ട് കൂറേ സ്ഥലങ്ങളിലും പോകുന്നുണ്ട്.ആരും ചെയ്യാത്ത നല്ല ഒരു കാര്യമാണ് നിങ്ങൾ ചെയ്തത്. നിങ്ങളുടെ ചാനലിന് അഭിനന്ദനങ്ങൾ.

  • @sreekalapillai2929
    @sreekalapillai2929 3 роки тому +13

    താങ്കളുടെ ഓരോ വീഡീയോയും ഏറെ പ്രശംസനീയമാണ്. Present ചെയ്യുന്നത് അതി മനോഹരം. 👋👋👍👍

  • @sree4607
    @sree4607 3 роки тому +66

    ആ നാട്ടിലുള്ളോർക്ക് എന്തൊരു സന്തോഷവും അഭിമാനവുമാണ് അദ്ദേഹത്തെക്കുറിച്ചുപറയുമ്പോൾ

    • @sudheshkk5640
      @sudheshkk5640 3 роки тому

      ബന്ധു നിയമനം നോ

    • @sudheshkk5640
      @sudheshkk5640 3 роки тому +7

      ഇന്ത്യ ഭരിക്കാൻ ഏറ്റവും അനുയോജ്യനായ നരേന്ദ്രമോദി ദാമോദർദാസ് സാർ

    • @faheemkallengal1152
      @faheemkallengal1152 3 роки тому +1

      @@sudheshkk5640 ഇപ്പം തന്നെ കുട്ടി ചോർ ആയിക്കണ് 🙄അപ്പോഴാ

    • @imyindia9484
      @imyindia9484 3 роки тому +5

      @@faheemkallengal1152ഇന്ത്യ ഭരിക്കാൻ കഴിവുള്ള വേറെ ആരാണാവോ.......😁
      ശരിക്കും ചിന്ദിക്കുക, NaMo ഇന്ത്യ 🙏

    • @imyindia9484
      @imyindia9484 3 роки тому

      @ATTINGAL- SDPL 😁😁😁

  • @anaswaramenon7621
    @anaswaramenon7621 3 роки тому +20

    Bharat Mata Ki Jai!!!.
    All patriotic Indians, all over the world are proud of our Prime Minister 👏Narendar Damodar Das Modhiji!!. 👌The one and only great leader, a true Indian 👍❤💙👏.
    Excellent Video.Please do more videos on Modhiji.

  • @nononsense9655
    @nononsense9655 3 роки тому +34

    Feel so proud to have such a down to earth man of great integrity to be our Prime Minister who the world respects.💝💞🙏

  • @johnyanthony2999
    @johnyanthony2999 3 роки тому +15

    മോദിജി 😍 💖💖🔥🔥🔥🔥

  • @Keppaso_
    @Keppaso_ 3 роки тому +51

    എന്റെ പ്രിയപ്പെട്ട മോദിജി 💞

  • @bijumr4233
    @bijumr4233 3 роки тому +90

    വളരെ നന്ദി മോദി ജിയുടെ ഭവന കാഴ്ച പരിചയപ്പെടുത്തിയതിൽ

  • @jayss3475
    @jayss3475 3 роки тому +47

    Modi ke gaav dikana keliye.....thambiii annan kooo lakh lakh dhanayavadh😍 Jai Hind

  • @anand56cks75
    @anand56cks75 3 роки тому +48

    തനിക്കും തന്റെ കുടു:ബത്തിനും വേണ്ടിയല്ല..... പ്രധാനമന്ത്രി മോദി ജി ഭാരതീയർക്ക് വേണ്ടി ജീവിക്കുന്നു!..... GREAT....!

  • @mtamrv8271
    @mtamrv8271 3 роки тому +45

    ഇതൊക്കെ നമ്മുടെ ഇന്നത്തെ രാഷ്ട്രീയക്കാർ ഫോളോ ചെയ്തിരുന്നെങ്കിൽ!

  • @jyothiraghunath651
    @jyothiraghunath651 3 роки тому +60

    A great human being!🙏The critics don't know his worth!!

  • @ravichulliparambil7670
    @ravichulliparambil7670 3 роки тому +10

    ആ കാണിച്ചു തന്നതിന് വളരെയധികം നന്ദിയുണ്ട്

  • @shinideva5207
    @shinideva5207 3 роки тому +275

    നമ്മുടെ മുഖ്യമന്ത്രിയുടെ വീട്ടിൽ കൂടി പോകണേ. ബന്ധു വീട്ടിലും മറക്കണ്ട 🙏🙏🙏

    • @flower-cp7vv
      @flower-cp7vv 3 роки тому +27

      എന്നാ പണി പാളി യത് തന്നെ.😂😂😂

    • @flower-cp7vv
      @flower-cp7vv 3 роки тому +47

      ജലീൽ PM ആയിരുന്നു എങ്കിൽ
      മുസ്ലിം സമുദായത്തിലെ എല്ലാരും സുൽത്താൻ ആയി മാറിയേനെ
      മോഡിക്ക് ബന്ധു നിയമനം,മതപ്രീനനം ഇതൊന്നും അറിയാ തായി പോയല്ലോ.😂
      മോഡി യുടെ ജീവൻ പോലും രാജ്യത്തിനു വേണ്ടി അല്ലെ.💕💕💕💕ഒത്തിരി സ്നേഹം

    • @shiju6396
      @shiju6396 3 роки тому +6

      അത് പൊളിച്ചു

    • @giftygods619
      @giftygods619 3 роки тому +5

      Super bro❤

    • @user-vg7ct9fw4q
      @user-vg7ct9fw4q 3 роки тому +1

      Enna pinne kanak ayyii

  • @vineetheattanvlogs7033
    @vineetheattanvlogs7033 3 роки тому +14

    മോദിജിയോട് വല്ലാത്ത ബഹുമാനം തോന്നുന്നു.. മനസിന്റെ ഉള്ളിൽ സ്ഥാനം പിടിച്ചിട്ടുള്ള കുറച്ചു വ്യക്തികളിൽ ഒന്നാമൻ... ഇനിയുള്ള കാലവും അദ്ദേഹത്തിന് രാഷ്ട്ര നന്മകൾ നിറവേറ്റാൻ സാധിക്കട്ടെ...

  • @pr9602
    @pr9602 3 роки тому +22

    നമ്മുടെ നാട്ടിലൊക്കെ ഒരു വാർഡ് മെമ്പർ ആയാൽ മതി
    .....പൊന്നേ പിന്നെ ഞാൻ പറയേണ്ടല്ലോ.... ഇവരുടെ ഒരു എളിമ, uff🔥🔥🔥🧡🧡😍

    • @submission2652
      @submission2652 Рік тому

      ithu modijiyude jeevithamalla, modi ivideyalla thamasiykkunnathu...alude ippozhathe jeevitham adambara jeevithamanu..janicha veedokke al enno ,marannu poyi...3000 kodiyude prathima rajyathinu samarppichittund..kudumbathine polum sahayikkan modi manassukanichittillennu mathram..al danimare valarthunna thirakkilanu..mandatharam parayathe suhrthe

  • @sassinarayanan9723
    @sassinarayanan9723 3 роки тому +9

    കണ്ണു നിറഞ്ഞു പോയി.

  • @taibalison1983
    @taibalison1983 3 роки тому +63

    Great Job Brother

  • @mknpmknp
    @mknpmknp 2 роки тому +6

    This is why True Indians selected him again!!!Very very proud of our Great Prime Minister India ever produced.

  • @achussschachi8650
    @achussschachi8650 3 роки тому +16

    ഇതൊക്കെ കാണുമ്പോൾ തന്നെ അദ്ദേഹത്തിനോട് അറിയാതെ ഒരു ബഹുമാനം തോന്നിപോകും 🙏👏👏👏

    • @chitralekha5505
      @chitralekha5505 3 роки тому +1

      Yes

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому

      @@chitralekha5505 കെ സുരേന്ദ്രന് ഹെലികൊപ്റ്റര്‍ cash ആരാ കൊടുത്തെ. നിന്‍െ parentsനു ഒരു ആവശൃം വന്നാല്‍ സംഘികളുണ്ടൊകുമേൊ? അതോ അയല്‍കാരോ.മോദി ചായയടിച്ച ആളാണ് വിദൃാഭൃാസം ഉള്ളവരല്ലേ ഇന്തൃ ഭരിക്കേണ്ടത്

  • @sanalkumar9877
    @sanalkumar9877 3 роки тому +65

    ❤️Apj Abdul kalam k r narayanan & Narendra modi very simple life 🇮🇳

    • @mr..s4083
      @mr..s4083 3 роки тому +1

      Best.. 10 lakhs coat..30000 Rupake koone... Very simple life

    • @thankamaniamma664
      @thankamaniamma664 3 роки тому +1

      100%

    • @AjayKumar-fh7dk
      @AjayKumar-fh7dk 3 роки тому +5

      @@mr..s4083 Ni aano coat vangi koduthe 😂. Onnu poyeda 😏

    • @vishnukoledath1530
      @vishnukoledath1530 3 роки тому +4

      @@mr..s4083 ഇതാണ് mallu പൊട്ടന്മാർ😂

    • @blastingarena5609
      @blastingarena5609 6 місяців тому

      ​@@mr..s4083ath okke pulliye ishtam ullavar gift koduthatha ooole

  • @aneeza5927
    @aneeza5927 3 роки тому +14

    Adhehathinu kodikalum lakshangalum onnum alla vendath.ee naattile janangalude manasanu.orupad manasilakki nammal

  • @sudevmadavana703
    @sudevmadavana703 3 роки тому +25

    Very good

  • @vlsanu
    @vlsanu 3 роки тому +618

    കമെന്റ് ബോക്സിൽ കുരു പോട്ടിയിട്ടുണ്ടോ എന്നു നോക്കാൻ വരുന്നവർ ഇവിടെ like അടിക്കുക 😃

    • @roshanrahman1657
      @roshanrahman1657 3 роки тому +3

      ഈ ചാനലിന്റെ വ്യൂവേർസ് അതിന് പറ്റിയ ആൾക്കാർ ആയിരിക്കുമല്ലോ... so അങ്ങനത്തെ comment e ഉണ്ടാകു സ്വാഭാവികം

    • @azharmohd1583
      @azharmohd1583 3 роки тому +6

      Kutta.. chath puzuthirunnu puzayil sanghigal .. oxygen kittaathe 😁

    • @roshanrahman1657
      @roshanrahman1657 3 роки тому +9

      കുരു പൊട്ടിയാലും അതിൽ തെറ്റ് ഒന്നും പറയാനില്ല, മതത്തിന്റെ പേരും പറഞ്ഞ് വോട്ടു വാങ്ങി അധികാരത്തിലേറിയ ഒരു ഒരു ആന്റി നാഷണലിസ്റ്റ് ആയ നേതാവിനെ പറ്റിയുള്ള എന്ത് കാണുമ്പോഴും അല്പം കുരു ഒക്കെ ഈ നാട്ടിലെ സാധാരണക്കാരനായ ജനത്തിന് പൊട്ടി എന്നുവരാം...

    • @roshanrahman1657
      @roshanrahman1657 3 роки тому +6

      യോഗിയെ പറ്റി കൂടി ഒരു വീടിയോ ചെയ്യണം 😂

    • @dreamcatcher6846
      @dreamcatcher6846 3 роки тому +10

      മോദിജി ഉയിർ 🥰

  • @hipster503
    @hipster503 2 роки тому +5

    MODI JI 🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💪💪💪💪💪💪💪💪🚩🚩🚩🚩🚩🚩🚩🚩🚩🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @santhoshkumarparameshwaran8681
    @santhoshkumarparameshwaran8681 3 роки тому +8

    VANAKKAM...Feel proud to live in Modiji Era..A GREAT PERSON..

  • @soorajsreerajsurabhi9622
    @soorajsreerajsurabhi9622 3 роки тому +92

    ഇത് കണ്ടു പഠിക്കാൻ നമ്മുടെ സമൂഹത്തിന് കഴിയുന്നില്ലല്ലോ എന്നാണ് എന്റെ ഏറ്റവും വലിയ സങ്കടം

    • @rtxunix1194
      @rtxunix1194 3 роки тому +5

      Sathyem

    • @arunrayaroth2449
      @arunrayaroth2449 3 роки тому +4

      ഇത്തരത്തിലുള്ള മഹത് വ്യക്തിത്വങ്ങളുടെ വില പലപ്പോഴും സമൂഹം തിരിച്ചറിയുന്നതും അവരെ മാത്രൃകയാക്കുന്നതും അവരുടെ കാലശേഷമായിരിക്കും. മോദിജിയെ ഒരു ചരിത്ര പുരുഷനായ് വരുംതലമുറ വാഴ്ത്തുന്ന കാലം വരും. തീർച്ച

    • @shinilashanu7400
      @shinilashanu7400 3 роки тому

      Enit bakii para moneaaa

    • @nizamazeez4097
      @nizamazeez4097 3 роки тому +2

      പഠിച്ചിരുന്നെങ്കിൽ വീണ്ടും ജന ദ്രോഹ പാർട്ടി അധികാരത്തിൽ വരുമായിരുന്നോ

    • @sabu9713
      @sabu9713 3 роки тому +2

      പ്രധാനമന്ത്രിയുടെ കവാടം കേറുമ്പോൾ സാധാരണക്കാരന് ഒന്നും തോന്നില്ല , ബഹുമാനം അല്ല മറിച്ച് ഒരു സംഘി ചാണകത്തിന് തോന്നും ,ആ സ്കൂളിൽ പഠിച്ച മഹാൻ ഇന്ത്യയെ 10 വർഷം കൊണ്ട് ചണ്ടിയാക്കി കയ്യിൽ തന്നു കൊണ്ടിരിക്കുന്നു, ലോകത്ത് ഏറ്റവും വലിയ ദാരിദ്ര്യ രാജ്യമായ സോമാലിയ കാൽ മുന്നിലെത്തും 20മത്തെ കൊല്ലം മോഡിജി സ്ഥാനം ഒഴിയുമ്പോൾ ഇന്ത്യയുടെ അവസ്ഥ അന്ന്,സോമാലിയ കാൾ ഏറ്റവും വലിയ ദാരിദ്ര്യ രാജ്യമായി ഇന്ത്യ മാറും , അങ്ങനെ ആദ്യമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിച്ചു തരും, ഈ സ്കൂളിൽ പഠിച്ച മഹാൻ,

  • @MukundanM-zh2sw
    @MukundanM-zh2sw 5 місяців тому +2

    🎉 കേരളത്തിലുള്ള ഇടത് നേതാക്കളുടെ വീട്' എന്ത് മാത്രം വലുതായിരിക്കും. '
    ഒരു രൂപ പോലും കട്ട് മുടിക്കാതെ സത്യസന്ധമായി' ഒരേ ഒരു പ്രധാനമന്ത്രി നമ്മുടെ 'മോദിജി '❤❤❤❤
    നമുക്ക് അഭിമാനിക്കാം❤ജയ് മോദിജി❤ജയ് ഭാരത്❤❤❤❤❤❤❤❤

  • @SyamKumar-wd2ob
    @SyamKumar-wd2ob 3 роки тому +7

    Feel proud to get such a PM, thank you for this vedeo

  • @sriram17121957
    @sriram17121957 3 роки тому +7

    Nice 👍 video. Thanks 🙏. We are lucky to have such a great person Sri modiji as our Prime Minister. Jai Hind

  • @satyamsivamsundaram143
    @satyamsivamsundaram143 3 роки тому +31

    നന്ദി രജിത്. ഈ വീഡിയോ കാഴ്ച വളരെ സന്തോഷം തന്നു.

  • @rajeswariv.p9878
    @rajeswariv.p9878 3 роки тому +37

    Modiji ഇന്ത്യയിലെ ഏറ്റവും നല്ല പ്രധാനമന്ത്രി 👍👍👍🙏🙏🙏

    • @sumodv5090
      @sumodv5090 3 роки тому +3

      Lokathile thanne ettavum mikacha nethaavu.

  • @stalinkylas
    @stalinkylas 3 роки тому +42

    യോഗി ആദിത്യനാഥിന്റെ ഇതേപോലെ ഒരു video ചെയ്യൂ. കുടുംബക്കാരെയും നാട്ടുകാരുടെ അഭിപ്രായവും ഉൾക്കൊള്ളിച്ചു

    • @mp-jc6dr
      @mp-jc6dr 3 роки тому +1

      Ganga 2000 boady 👌🏻👍super aan rogiji

    • @ser1889
      @ser1889 3 роки тому

      @@mp-jc6dr fake annanu arroyuilli athu

    • @mp-jc6dr
      @mp-jc6dr 3 роки тому +1

      @@ser1889 onnnu podo chaanagame

    • @ser1889
      @ser1889 3 роки тому

      @@mp-jc6dr sangiye support chaithal chanakam akumo suhirthe😂😂😂

    • @mp-jc6dr
      @mp-jc6dr 3 роки тому

      @@ser1889 yea aagum

  • @kochitraveller8652
    @kochitraveller8652 3 роки тому +9

    Simplicity to show our PM close family 🇮🇳♥️👌👍🔥

  • @Follow_Your_Dream
    @Follow_Your_Dream 3 роки тому +48

    ഇക്കാലത്ത് ഒരാൾ പഞ്ചായത്ത് പ്രസിഡന്റോ, MLA യോ, ആയാൽ പിന്നെ ബന്ധു നിയമനവും, ബന്ധുക്കളുടെ ബിനാമി ഇടപാടുകളും , മാത്രം നിത്യസംഭവമാകുന്ന ഈ കാലത്ത് ഇങ്ങനെ സാധാരണ ജീവിതം നയിക്കാൻ കഴിയുന്നത് അവർ തുടർന്ന് വരുന്ന ലളിത ജീവിതശൈലി ആണ്.

    • @anianu-nm9ql
      @anianu-nm9ql 3 роки тому +6

      ഇതിലും കഷ്ടമാണ് Yogi Ji യുടെ സ്വന്ത സഹോദരി സഹോദരൻമാരുടെ ജീവിതം

    • @sumakt6257
      @sumakt6257 3 роки тому +4

      അങ്ങനെയുള്ള ബിനാമി കളെ കാണണം എങ്കിൽ കേരളത്തിൽ വന്നാൽ മതി....

    • @praneeshagin1151
      @praneeshagin1151 3 роки тому

      Modi kku kodikalude asthy undedo???? Just onnu Google cheyythu nokku..... modi veedu nokkunnilla enne ullu.....

    • @RKPR2012
      @RKPR2012 3 роки тому +1

      @@praneeshagin1151 താങ്കളുടെ വലിയ വിവരത്തിനു് നന്ദി.🙏🏻. പക്ഷേ കൂടുതൽ വിളംബല്ലെ.. തീർന്നു പോകും.

    • @praneeshagin1151
      @praneeshagin1151 3 роки тому

      @@RKPR2012 entho theerum enna???? Vilambiyal ethodukkum???? Ithu india anu.... njan indiakkaranum anu.... athu kondu aaa pedippiru ivide chilavakilla....

  • @sathis1618
    @sathis1618 3 роки тому +55

    അയോ ഇത്രയും സിംപിലോ വിശോസിക്കാൻ കഴിയുന്നില്ല താങ്ക്സ് ഇതുപോലെ ആരുടേയും കടിട്ടില്ല മോഡി ഗോഡ് ബ്ലെസ് you

  • @rijinkrishna8149
    @rijinkrishna8149 3 роки тому +170

    ഞാൻ ഒരു കട്ട മോദി ഫാൻ ആയിട്ടുണ്ടെങ്കിൽ ഇതൊക്കെ തന്നെയാണ് കാരണം .

  • @gold4450
    @gold4450 3 роки тому +55

    കോൺഗ്രസ് സോണിയ മദാമ്മ ഭരണത്തിൽ രാജ്യത്തിന്റെ സ്വത്തെടുത്ത് അവരുടെ കുടുംബം വകയാക്കി. മോദി രാജ്യസ്വത്ത് രാജ്യത്തിനു വേണ്ടി ഉപയോഗിച്ചു. അതുകൊണ്ട് തന്നെ അവരുടെ മഹിമ ഇന്നും നിലനിൽക്കുന്നു.

    • @soumyaroy6224
      @soumyaroy6224 3 роки тому +5

      Digital India ano?

    • @RKPR2012
      @RKPR2012 3 роки тому +9

      @@soumyaroy6224 TMC / കമ്മ്യൂണിസ്റ്റ് ഭരണത്തിൻ്റെ അടിച്ചമർത്തൽ പോലെ ബിജെപി യും ചെയ്തിരുന്നു എങ്കിൽ ഈ ചോദ്യം ചോദിക്കാൻ നിനക്ക് ഇന്ന് നാവുണ്ടാകുമാ യിരുന്നില്ല. അതെങ്ങനാ.. ആലോചന ശക്തി പണയ പ്പെടുത്തിയല്ലോ..

    • @vajidkondotty4397
      @vajidkondotty4397 3 роки тому +10

      സോണിയ ഇന്ത്യ യെ നശിപ്പിച്ചട്ടില്ല അവർ സമ്പാദിച്ചദ് വീട്ടിൽ കൊടുത്തു but മോദി ഇന്ത്യ യെ കോർപ്പറേറ്റ് കൾക്ക് വിറ്റു തുലച്ചു. വീട്ടുകാർക്കോ നാട്ടുകാർക്കോ കൊടുക്കുന്നുമില്ല

    • @Guest-uo3rp
      @Guest-uo3rp 3 роки тому +5

      @@vajidkondotty4397 correct

    • @junaidakjunaid435
      @junaidakjunaid435 3 роки тому

      Chanaga 💩💩💩

  • @vikaspv9883
    @vikaspv9883 3 роки тому +9

    Proud To Be A Modi Fan... Thanks U chetta For the Video... Best Wishes for Your Future ❤

  • @jijukumarramapuramsylaja7027
    @jijukumarramapuramsylaja7027 3 роки тому +8

    Feeling so proud 🙏🙏🙏

  • @sreekandana.r.7682
    @sreekandana.r.7682 3 роки тому +28

    MODIJI 💜💜💜🇮🇳🇮🇳🇮🇳

  • @gopalannair2710
    @gopalannair2710 3 роки тому +9

    Well done dear friend. Thank you very much for the narration of the close family of Modiji, the World Leader. How can one be corrupted who and his family members lead a simple and cooperative life. A big salute to you,Thambi

  • @sajikumars.s5135
    @sajikumars.s5135 3 роки тому +39

    പ്രധാനമന്ത്രിയുടെ വീട്ടുവിശേഷങ്ങൾ അറിയിച്ചു തന്നതിന് നന്ദി

  • @kaladharan7886
    @kaladharan7886 3 роки тому +230

    🚩🚩🚩🚩🚩🚩🚩 എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം

  • @kunjumon1422
    @kunjumon1422 3 роки тому +19

    Thank you sir

  • @pazhamayudeputhumakan890
    @pazhamayudeputhumakan890 3 роки тому +19

    ചങ്കല്ല ചങ്കിടിപ്പാണ് മോദിജീ 🧡🚩💪

  • @lakshyalayam942
    @lakshyalayam942 3 роки тому +86

    വളരെ സിമ്പിൾ ആയിട്ടുള്ള ലൈഫ് 👌👌👌💐

    • @travellover6674
      @travellover6674 3 роки тому

      Kindi central vista is then for whom

    • @carnage6661
      @carnage6661 3 роки тому

      @@travellover6674 not only for modi coming pm also and it was necessary

  • @malappuramkaran1693
    @malappuramkaran1693 2 роки тому +3

    Video kandathulum sandhosham comment vayichappol aanu...

  • @jestingeorgetg
    @jestingeorgetg 3 роки тому +54

    മോദി ജി 💐💐💐

  • @saireenas5076
    @saireenas5076 3 роки тому +7

    எனக்கு மிகவும் பிடித்த இந்திய பிரதமர்.... மோதி ஜி.....தான்...இப்படி ஆவது அவரின் குடும்பம் காண முடிந்தது.. ..நன்றி

  • @Nandan3292
    @Nandan3292 3 роки тому +1

    ഞാൻ ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു.. നരേന്ദ്രമോഡിജി ആണ് ഈ രാജ്യം ഭരിക്കാൻയേറ്റവും യോഗ്യൻ. അദ്ദേഹം ഒരു പുലി തന്നെയാണ്... ഈ രാജ്യത്തെ ലോകത്തിന്റെ മുഴുവൻ നെറുകയിൽ അദ്ദേഹം എത്തിക്കും..ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ കാരണാണ് പക്ഷെ അദ്ദേഹത്തിന്റെ ഒരു ഫാൻ ആണ് ഞാൻ. ഒരുപാട് ഞാൻ അദ്ദേഹത്തെ ഇഷ്ടപെടുന്നു.. ഒരു നാൾ ഞാൻ അദ്ദേഹത്തെ നേരിൽ കാണും ആ കാലുതൊട്ട് ഒന്ന് നമസ്കരിക്കാൻ... yes i love india.. i love Narendra modiji.. jai hind...

  • @mohansreedhar6723
    @mohansreedhar6723 3 роки тому +9

    The people who criticize Modiji should see how his close relatives are living. Had it been someone else Modiji's entire family members would have been millionaires by this time. Can we see any of our kerala politicians and their close relatives live such humble and simple lives. This shows he is free from corruption and not at all non- nepotic.

  • @ammuzz4823
    @ammuzz4823 3 роки тому +48

    Modiji🧡🧡🔥
    14.00👌proud moment🌠

  • @sreenathnair9050
    @sreenathnair9050 3 роки тому +173

    നരേന്ദ്ര ദാമോദർ ദാസ് മോഡി 😍🤩🤩

  • @user-vg7ct9fw4q
    @user-vg7ct9fw4q 3 роки тому +23

    Etrak corruption less ayi simple jeevicha oru leader athum pm ayyi ennatha kalath oru meember ayal polum adambara jeevatham nayikunavar anna hatte of Modiji🙏🥰🥰😍😍😍❤❤❤

  • @newindia4957
    @newindia4957 3 роки тому +4

    ❤️ Modi ji👍👍👍........

  • @horizon111
    @horizon111 3 роки тому +27

    എൻ്റെ രാജ്യം എൻ്റെ പ്രധാനമന്ത്രി ലോകത്തിൻ്റെ അഭിമാനം😙😙😙😙

    • @shaamyouasaf5768
      @shaamyouasaf5768 3 роки тому

      pakudi vittheernu india

    • @horizon111
      @horizon111 3 роки тому +2

      @@shaamyouasaf5768 നിൻ്റെ വർഗ്ഗം ഇന്ത്യ മൂന്നായി വിബജിച്ച് അഫ്ഗാനിസ്താൻ ,പാകിസ്താൻ, ബംഗ്ലാദേശ് ഉണ്ടാക്കിയ പോലെ രാജ്യ സ്നേഹി അയ നരേന്ദ്ര മോഡി അത് ചെയ്യില്ല

  • @krishnadasv4116
    @krishnadasv4116 3 роки тому +10

    ഗംഭീരം❤️❤️😘

  • @trailwayt9H337
    @trailwayt9H337 3 роки тому +34

    Namasthe.. Narendra Modijee

  • @chenakaaryam
    @chenakaaryam 3 роки тому +42

    Saadharanakaar Modi ji ye ishttapedaanulla Kaaranam Ithu Thanneyaanu❤️❤️
    Azhimathikaarkku Aale ishtapedoola..Narendra Dhamodhar Dhas Modi 🔥🔥

    • @sayyedshiyab5806
      @sayyedshiyab5806 3 роки тому +1

      naatilulla koolippanikkarum oruchaan vayarinn vendi kashtappedunnavarum aayirikkum azhimadikkaar alle bro..

    • @advrahulraj1877
      @advrahulraj1877 3 роки тому +3

      @@sayyedshiyab5806 മുൻ കോൺഗ്രസ്‌ ഗവണ്മെന്റ്

    • @mohdsaleem3349
      @mohdsaleem3349 3 роки тому +2

      @@advrahulraj1877 trump വന്ന സമയത്തു ചുമര് കെട്ടി കോളനി മറച്ചത് ആർക്കും മറക്കാൻ പറ്റില്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому

      കേരളത്തില്‍ ആര്‍ക്കാണ് നല്ല വിടില്ലാത്തത്.നിര്‍മാണ തൊഴിലാളി എലക്ട്രീഷൃന്‍ പ്ളംബര്‍ അധൃാപകര്‍ എല്ലാവര്‍ക്കും നല്ലവീടും കാറുമുണ്ട്.ഉത്തരേന്ദൃയില്‍ ഏക്കറുകണക്കിന് ഭൂമിയുള്ളവര് കൊച്ചുവീട്ടിലാ കിടക്കുക.......പുരാതന വീട് പൊളിക്കില്ല.

  • @gokulnaththrippara7947
    @gokulnaththrippara7947 3 роки тому +38

    ഈ നാട്ടിൽ ഉണ്ട് ഒരു മുഖ്യമന്ത്രി തൊഴിലാളി നേതാവായി വന്ന് കൊടിശ്വരൻ ആയവൻ

  • @girijanair348
    @girijanair348 3 роки тому +8

    Renjith, Again a great video. They are family oriented, loving people. All those together took a trip to Kerala temples. Vadakku nokki yanthrangal should learn a lesson from them. They love their family. Modiji is a man of honor, no corruption like Kerala.Wonderful video.👌🏽👏🙏🏾

  • @habeebiyt7500
    @habeebiyt7500 3 роки тому +57

    *Brother good job* 😍❤️ *waiting for next episode*