Indian yogi | 37 വർഷങ്ങളായി ഭക്ഷണം കഴിക്കാത്ത അതിശയ യോഗി | Travel diaries with Rejith Thampi Mayuram

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 505

  • @rejiththampimayuram
    @rejiththampimayuram  3 роки тому +70

    നമസ്ക്കാരം🙏🏻
    1.ഒരുപാട് സഹോദരങ്ങൾ വീഡിയോ കണ്ട ശേഷം അദ്ദേഹത്തെ കാണാൻ ശ്രമിക്കുകയും അദ്ദേഹത്തെ ബന്ധപ്പെടുവാൻ ശ്രമിച്ചതായും അറിയാൻ സാധിച്ചു.വളരെയേറെ സന്തോഷമുണ്ട്.അദ്ദേഹത്തെ ബന്ധപെടാൻ ഉള്ള ഫോൺ നമ്പർ description box ൽ കൊടുത്തിട്ടുണ്ട്.സന്ദർശിക്കുക.2.തമിഴ് ഭാഷയിൽ കഴിത്തൽ എന്ന വാക്ക് വിസർജനത്തെ സൂചിപ്പിക്കുന്നു.അദ്ദേഹം ഉപയോഗിച്ച പ്രയോഗത്തിലും വീഡിയോയുടെ 9:20 ൽ വരുന്ന ഭാഗത്തിലും മലം കഴിത്തൽ എന്ന തമിഴ് ഭാഷയുടെ വാക്കുകൾ വന്നു പോയതാണ്.ഇവിടെ കേൾക്കുമ്പോൾ അർത്ഥം മാറുന്നതിൽ ഖേദിക്കുന്നു.🙏🏻
    3.ഇത് വരെ Subscribe ചെയ്യാത്തവർ ഇത് വായിച്ച ശേഷം Subscribe ചെയ്തു bell button press ചെയ്തു ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യാനായി പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കുന്നു.
    നന്ദി🙏🏻നമസ്കാരം

  • @anoopkv9925
    @anoopkv9925 3 роки тому +113

    നമ്മൾ അറിയാത്ത രീതിയിൽ ജീവിക്കുന്ന നമ്മൾ അറിയാത്ത എത്രയോ ആളുകൾ, Thanks for this video ☺

  • @vikramanr6763
    @vikramanr6763 3 роки тому +36

    ഭൂമിയിൽ മനുഷ്യൻ ഉണ്ട് എന്നതിന് ഉദാഹരണമാണ് ആ ഗുരുവര്യൻ. നല്ല ഒരു ഗുരുവിനെ പരിചയപെടുത്തിയതിനു ഒരുപാടു നന്ദി.

  • @Mpramodkrishns
    @Mpramodkrishns 3 роки тому +60

    നമസ്തേ ചേട്ട 🙏 അതിശയം തോന്നിയ ഒരു വീഡിയോ ആണിത് . എല്ലാ സ്ഥലങ്ങളും ക്ഷേത്രങ്ങളും കാണിച്ച് തരുന്ന ചേട്ടന് ഒരു പാട് നന്ദിയുണ്ട് ട്ടോ🙏🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ🙏 ഹരേ രാമ ഹരേ കൃഷ്ണാ🙏🙏🧡🌹❤️❤️🌷

  • @sanz7171
    @sanz7171 3 роки тому +26

    ഇതുകൊണ്ടാണ് മാനവ സേവയാണ് മാധവ സേവ എന്ന് പറയുന്നത്.. ചുറ്റും ഉള്ളതിന്റെ കഷ്ടപ്പാടും വിശപ്പും മനസ്സിലാവാതെ എത്ര കാലം അമ്പലത്തിൽ പോയിട്ടും പൂജ ചെയ്തിട്ടും കാര്യം ഇല്ല..
    🙏🙏🙏🙏

  • @dineshkumarmp1987
    @dineshkumarmp1987 3 роки тому +45

    നിങ്ങളെ എത്ര പ്രശംസിച്ചാലും മതിവരില്ല. ഇനിയും ഇങ്ങനെയുള്ള അത്ഭുതങ്ങൾ കാണാൻ കഴിയട്ടെ. നന്ദി.

  • @jayakrishnan.s2845
    @jayakrishnan.s2845 3 роки тому +65

    ഇതുപോലെ തന്നെ മറ്റൊരാളുണ്ട് തിരുവനന്തപുരത്ത്.ചേട്ടനറിയാമായിരിക്കും അന്നാലും പറയട്ടെ കാര്യവട്ടം Green field stadium ത്തിനു സമീപം ഒരാശ്രമത്തിൽ വർഷങ്ങളായി പുറംലോകം കാണാത്ത ഒരു സിദ്ധർ. ദേഹം ആസകലം ഭസ്മധാരിയായി ജീവിക്കുന്നു അദ്ദേഹം.

    • @sarathkumar2199
      @sarathkumar2199 3 роки тому +2

      Name

    • @SKumar-ui2hc
      @SKumar-ui2hc 3 роки тому +2

      കൂടുതൽ വിവരങ്ങൾ പറയാമോ sir?

    • @cbalachandrannair8710
      @cbalachandrannair8710 3 роки тому +2

      Food kazhikkumo

    • @guessit7884
      @guessit7884 3 роки тому +1

      Correct evdeya?

    • @hareendranp7040
      @hareendranp7040 3 роки тому +1

      കുറച്ചു കൂടി വ്യക്തമായി, വിശദമായി പറയൂ.

  • @malinisubramanian2545
    @malinisubramanian2545 3 роки тому +18

    🙏🙏 ഭക്ഷണം കഴിക്കാതെ ജീവിക്കാൻ പറ്റും ; ഇതേ പോലെ മുമ്പും ഹിമാലയൻ യോഗിയെപ്പറ്റി കേട്ടിട്ടു ണ്ട് .അതിനാണ് അവർ സൂര്യപ്കാശത്തിലി രിക്കു ന്നത്; സൂര്യസ്നാനവും; സൂര്യപ്കാശം മന, ശരീരശുദ്ധിക്കും,ആത്മശുദ്ധി നേടുകയാണ് ലക്ഷ്യം. ഭാരതത്തിലെ ൠഷീശ്വരന്മാർ നേടിത്തന്നതിനെ വിശ്വസി ക്കാതെ വിദേശികൾ പറയു ന്നതിന് ചെവിയോർത്തിരി ക്കയല്ലേ ഇന്ന് നമ്മൾ. 👍👍🙏🙏

  • @manjubijuk8352
    @manjubijuk8352 3 роки тому +33

    നല്ല അറിവ് പകർന്നു തന്നതിന് ദൈവ അനുഗ്രഹം ഉണ്ടാകട്ടെ.... 🙏

  • @vethathiriskyyogamotivatio7786
    @vethathiriskyyogamotivatio7786 3 роки тому +22

    താങ്കളുടെ നന്മ നിറഞ്ഞ ശ്രമങ്ങൾക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു. 🙏

  • @harikrishnanvs8945
    @harikrishnanvs8945 3 роки тому +13

    സംസാരത്തിൽ തന്നെ അറിയാം സ്വാമിയുടെ ലാളിത്യവും സത്യസന്ധതയും . ആധുനിക ഭൗതിക സ്വാമിമാരെക്കാൾ എത്രയോ ഉന്നതിയിൽ നിൽക്കുന്ന പുണ്യാത്മാവ് . ശതകോടി പ്രണാമങ്ങൾ

  • @factsvisionyt6017
    @factsvisionyt6017 3 роки тому +9

    നമസ്തേ 🙏🙏... ഈ അതിശയയോഗി യെ പറ്റി വീഡിയോ യിലൂടെ അറിവ് തന്ന താങ്കൾക്ക് നന്ദി 🙏..എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @jayakrishnan.s2845
    @jayakrishnan.s2845 3 роки тому +76

    ചേട്ടൻ പറഞ്ഞതുപോലെ തന്നെ അവധൂഥന്മാരിൽ വ്യത്യസ്തനാണ് ഇദ്ദേഹം 🙏🙏🙏

    • @suniao7895
      @suniao7895 3 роки тому +1

      .

    • @ammakeloth7605
      @ammakeloth7605 3 роки тому

      Avadooliyo? Nthaanathu...

    • @manjukm8928
      @manjukm8928 3 роки тому +1

      @@ammakeloth7605 അവധൂലി അല്ല അവധൂതൻ

  • @pavithrammedia5150
    @pavithrammedia5150 3 роки тому +12

    തിരുപ്പോരൂരിലെ യോഗിയുടെ വിവരണങ്ങൾ മനോഹരമായി ചിത്രീകരിച്ചു വിവരിച്ചുതന്ന താങ്കൾക്കു് നന്ദി,,, ഇതു് ഒരു പുതിയ അറിവാണു്,,super bro,,

    • @rejiththampimayuram
      @rejiththampimayuram  3 роки тому

      തിരുപോരൂർ ആണ്🙏

    • @pavithrammedia5150
      @pavithrammedia5150 3 роки тому

      @@rejiththampimayuram Thanks bro അങ്ങിനെയാണ് ശ്രദ്ധയിൽപ്പെട്ടു കേട്ടത്,, അടുത്ത വീഡിയോ എന്നാണ്,,

  • @mohandastheruvath185
    @mohandastheruvath185 3 роки тому +15

    ഇനിയും ഇതുപോലുള്ള വീഡിയോകൾക്കായി കാക്കുന്നു. അവതരണം നന്നായിട്ടുണ്ട്. ഭാഷാ വിവർത്തനവും ഭാഷ അറിയാത്തവർക്ക് ഉചിതമായി. നന്ദി.

  • @ശേഖർപെരുമ്പാവൂർ

    ഇങ്ങനെ എല്ലാം അറിയാൻകഴിയുന്നത് ഒരു ഭാഗ്യമാണ് ഇനിയും ഒരുപാട് കാര്യങ്ങൾ കാണാനും അറിയാനും ആഗ്രഹമുണ്ട് പറയുന്ന കാര്യങ്ങൾ എല്ലാം എത്ര വാസ്തവമാണ് 🙏🙏

    • @manu5387
      @manu5387 3 роки тому +1

      Learn & practice rajayoga meditation 🙏🙏 near by Brahma kumaris 🙏🙏

  • @GAMINGWITHBSK
    @GAMINGWITHBSK 3 роки тому +40

    നമ്മൾ പശുവിനെ ഗോ മാതാവായി കാണുന്നത് അതുകൊണ്ടാണ് പണ്ടു മുറ്റത്ത് കോലം വരയ്ക്കുമായിരുന്നു അതും അരിപ്പൊടി കൊണ്ട് എന്തിനു വേണ്ടിയാണ്? അത് ഉറുമ്പു പോലുള്ള ജീവികൾക്ക് ആഹാരം ആക്കുന്നതിനു വേണ്ടി അതുപോലെ നിരവധി ഉദാഹരണങ്ങൾ പറയാനുണ്ട് എല്ലാ സഹജീവികളും ഈശ്വരനെ കാണാൻ നമുക്ക് കഴിയണം കാരണം ഈശ്വരൻ സകല വ്യാപിയാണ് നമ്മളുടെ ആചാര്യന്മാർ നമുക്ക് പഠിപ്പിച്ചുതന്ന പല കാര്യങ്ങൾക്കും ശാസ്ത്രീയമായ ഒരു വശം കൂടിയുണ്ട്🙏

    • @SSK369-S6U
      @SSK369-S6U 3 місяці тому +1

      Link edu sir

    • @latha.platha6731
      @latha.platha6731 2 місяці тому +3

      അതുപോലെ എല്ലാവരും സസ്യഭുക്ക് ആയി ജീവിക്കണം. എല്ലാ ജീവികൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ടല്ലോ 🙏

  • @axiomservice
    @axiomservice 3 роки тому +8

    Aa മഹാഗുരുവിൻ്റെ പാദങ്ങളിൽ എൻ്റെ ന്മസ്കാരം..
    നമ്മുടെ ഗുരുദേവൻ്റെ മുഖഛായ ഉണ്ട്.
    തേജസ്സും വെളിച്ചവും നിറഞ്ഞു
    ഒഴുകുന്നു.
    സീനത്ത് ബീവി ആലപ്പുഴ

  • @aravindrs1882
    @aravindrs1882 3 роки тому +11

    👍thank you ഞാനും നിങ്ങളെ പോലെ യാത്രകൾ ഇഷ്ടപെടുന്ന വ്യക്തി യാണ്..

  • @udayasankarravunniarth2068
    @udayasankarravunniarth2068 3 роки тому +8

    This is Bharath. Since millions of years this Divine land is supported by the type of various ascetics for th e welfare of people and country. Our salutations and sastang Pranams we have to offer everyday before we begin our day of activity. 🙏🙏🙏🙏🙏🙏. Thanks brother, May you live long and lead a prosperous life that worthful you are doing and spending time. Thas too is Tapas.bGod be with you always. No obstacles will befall you. Namaste

  • @mpsanthoshachudhanschannel1350
    @mpsanthoshachudhanschannel1350 2 роки тому +2

    വിശപ്പിനെ അതിജീവിക്കാൻ ഗുളിക കൻടുപിടിയ്കാൻ ശ്രമിക്കുന്ന ഈ കാലത്ത് മഹാനായ ഈ സാമിയുടെ അറിവ് അത്ഭുതപ്പെടുത്തുന്നു

  • @valsalachandran9979
    @valsalachandran9979 2 роки тому +3

    ഈശ്വരൻ എന്ന ശക്തിയെ അദ്ദേഹം കണ്ടിരിക്കുന്നു.🙏

  • @binducv4464
    @binducv4464 3 роки тому +14

    അത്ഭുതമായിരിക്കുന്നു, _ ഇത്തരം കാര്യങ്ങൾ ജനങ്ങളെ അറിയിച്ചതിന് വളരെ നന്ദി 🙏🙏🙏

  • @gurunachimuthuswamikal8592
    @gurunachimuthuswamikal8592 3 роки тому +5

    Very good news. Swamji 's history and work is different way . May God bless swamiji to continuing Sevas 🙏🙏🙏.
    Thank you channel 🙏🙏🙏.
    Pls. Continue this type of motivational and living Apadootha swamikal's life.

  • @giftofallahchannel4098
    @giftofallahchannel4098 3 роки тому +7

    എല്ലാ മതങ്ങളിലും ഉണ്ടാകും ഇത് പോലെ നല്ല *മനുഷ്യർ* 🌹🧡

  • @krishn735
    @krishn735 3 роки тому +13

    I'm glad that I found your channel , Sir. No words to say. If we say something that won't do justice. Stay blessed Sir.

  • @sindhuvinod9997
    @sindhuvinod9997 2 роки тому +1

    ഇങ്ങനെഉള്ള നല്ല അറിവുകൾക് നന്ദി 🙏🙏

  • @tintuthomas107
    @tintuthomas107 3 роки тому +3

    ഇത്‌ പോലെ കുറെ ആളുകൾ തമിഴ് നാട്ടിൽ ഉണ്ട്, ഇനിയും ഇത് പോലെ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @praveenatr4651
    @praveenatr4651 7 місяців тому +1

    ഇങ്ങനെയൊരു വീഡിയോ എത്തിച്ചതിന് വളരെ നന്ദി...🙏🙏🙏👍

  • @sebastianstephenstephen6240
    @sebastianstephenstephen6240 3 роки тому +16

    This saintly man is another Mahatma Gandhi. May God bless him abundantly.

  • @binumon8220
    @binumon8220 3 роки тому +17

    അതു നൂറു ശതമാനം ശരിയാണ് ഒരിക്കലും നമ്മൾ ഒരു പട്ടിക്കാണെകിൽ പോലും നമ്മൾ കഴിക്കുന്ന അതു തന്നെ കൊടുക്കണം 🥰😘😘😘🥰🥰🥰

  • @harinslal9131
    @harinslal9131 2 роки тому

    അറിവുകൾക്ക് നന്ദി.
    ഇനിയുമെത്രയോ വിശദീകരിക്കാനാകാത്ത വിചിത്രസത്യങ്ങൾ .
    ഭാരതീയ പൈതൃകത്തെ തേടിപ്പോകുന്നവർക്ക് , അതാചരിക്കുന്ന ഋഷി തുല്യ മഹാത്മാക്കളെ കണ്ടെത്താൻ കഴിയും . കേവലം ബുദ്ധിയും യുക്തിയും കൊണ്ട് എന്തും അളന്നെടുക്കാൻ ശ്രമിക്കുന്നവർ .... വൃഥാ വേല ചെയ്യുന്നെന്നേ പറയാനുള്ളൂ .പടിഞ്ഞാറ് നോക്കി സംസാരിക്കുന്നവർ മുറുകെ പിടിക്കുന്ന ഏതെങ്കിലുമൊരു തത്ത്വസംഹിത കാണുമല്ലോ , ആ സംഹിതകൾ പിറവിയെടുത്ത ദേശത്തെ ജനങ്ങൾ ആരാധനയോടെ നോക്കിക്കണ്ടതും , അറിയാൻ ശ്രമിക്കുന്നതും എന്താണെന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ജയ് ഹിന്ദ് .

  • @MukundanM-zh2sw
    @MukundanM-zh2sw 6 місяців тому +3

    ഗുരുവിനെ കാണുമ്പോൾ പാവം തോന്നുന്നു. അ പുണ്യാത്മാവിന് ഒരായിരം നന്ദി❤❤

  • @girijanair8552
    @girijanair8552 3 роки тому +11

    ആ പിടിയിൽ തൊട്ടുനിറുകയിൽ വച്ചതുകണ്ടപ്പോഴേ ഒരു ബഹുമാനം തോന്നി. യാത്രകൾ എല്ലാം മംഗളം ആകട്ടെ. 🙏

  • @surendrannair261
    @surendrannair261 3 роки тому +1

    Alfutha janmam thanne viswasikane kazhiyunnilla adhunika vydyasathram enthu parayunnu ennariyan kouthukam undu. Divine experience Thanks bro

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 3 роки тому +2

    Thank you very much. I would prefer to visit and get the blessing 🙏

  • @babykumari4861
    @babykumari4861 3 роки тому +11

    വളരെ ഉപകാരപ്രാധാന്യം ഉള്ള വീഡിയോ ഇങ്ങനെ ഉള്ള മഹാത്മാക്കളെ കാണാൻ സാധിക്കുക തന്നെ വളരെ പുണ്യം

  • @beenarani7003
    @beenarani7003 3 роки тому +4

    ഇങ്ങനെ ഒരു സിദ്ധ യോഗി യെ കാണിച്ചു തന്നതിന് നന്ദി ബ്രോ

  • @mathangikalarikkal9933
    @mathangikalarikkal9933 3 роки тому +6

    Mone.. orupadu sandhosham thonni engane oru video kandathil..

  • @Yogi_Ram
    @Yogi_Ram 3 роки тому +15

    സ്വാമിയുടെ സ്നേഹാർദ്ര നയനങ്ങൾ..🙏🥰

  • @ummakitchenvlog2303
    @ummakitchenvlog2303 2 роки тому +2

    വളരെ അൽഭുതം നിറഞ്ഞ ഒരു കാഴ്ചയാണ് ഇത് കണ്ടിട്ട് തന്നെ

  • @lathans907
    @lathans907 3 роки тому +1

    Ithrayum valiya oru mahatmavine kanan ptiyathe valiya bhagavane ,njangalkum ithe kanan avasaram undakiya thankalke orupade nandhi!

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 3 роки тому +4

    Sad thing iam in Chennai last 40 years and 25 kms near to this place.not heard of him.now a chance to go and seek blessings.Thanks for the channel done some productive work.

  • @shijump9708
    @shijump9708 2 роки тому

    അത്ഭുതപ്പെടുത്തുന്ന ഓരോ കാഴ്ച്ചകൾ ,അറിവുകൾ.....🙏🙏☺☺

  • @vlsanu
    @vlsanu 3 роки тому +4

    Plastic paking cover alley avasanam bakshanam kazhicha platil...?
    Kammi ennu vilichu pongala idaruthu plz.

  • @josephjohn5864
    @josephjohn5864 3 роки тому +12

    🙏This is the soul of India which we cannot understand through words.

  • @malinids8423
    @malinids8423 3 роки тому +7

    സർ ഇതു ഞാൻ കണ്ടു വളരെ ഇഷ്ടപ്പെട്ടു. തമിഴ്നാട്ടിൽ തന്നെ തിരുവണ്ണാമലൈ ക്ഷേത്രത്തിൽ ധാരാളം അതിശയങൾ ഉള്ള സിദ്ധൻ മാർ ഉണ്ട്. അവരെ കുറിച്ചുള്ള വീഡിയോ ഇടാമോ

  • @johnnewton7668
    @johnnewton7668 2 місяці тому

    Which medicinal water ?

  • @sreelathans639
    @sreelathans639 3 роки тому +40

    !!!!!🙏🙏🙏!!!!!
    പശുവിനെ ഗോമാതാവായി
    നമ്മൾ പൂജിക്കുന്നത്!!!!!!
    അതുകൊണ്ടല്ലേ? 🙏🙏

    • @prasadk8593
      @prasadk8593 3 роки тому

      മാണ്ട മോളെ... ഞമ്മക്ക് ഡാഷ് ചെത്തുന്ന വർഗ്ഗത്തിൽ കൂടാം...

    • @ChandralalTN
      @ChandralalTN 3 місяці тому

      😂😂😂😂😂😂😂😂😂

  • @askme1969
    @askme1969 3 роки тому +10

    തീർച്ചയായും.. സന്ദർശനം അനിവാര്യം.. 🙏🙏നന്ദി

  • @babuchoice3686
    @babuchoice3686 3 роки тому

    നമസ്ക്കാരം ഇഷ്ട്ടമായി നല്ല
    അവതരണം
    എനിയും നല്ല വിഡിയോ കാണാൻ കാതിരിക്കുന്നു

  • @rajimolkr4985
    @rajimolkr4985 3 роки тому +6

    ഭക്ഷണം അത്യാവശ്യം മതി. വാരി വലിച്ചു കഴിച്ചു വയർ തുറപ്പിക്കുന്നത് കൊണ്ടാണ് നമുക്ക് വിശപ്പു കൂടുന്നത്

    • @aboosadiq7480
      @aboosadiq7480 3 роки тому

      സയൻസ് പറയുന്നത് ഭക്ഷണം കഴിച്ചില്ലെങ്കി ലും വിസർജ്ജനം നടത്തി യില്ലൻകിലും ഉറങ്ങി യില്ലൻകിലും മനുഷ്യൻ ജീവിക്കില്ല എന്നാണ് .... ..പുള്ളി ക്കാരൻറ ഢൈറ്റിംഗ് എന്താണ് ...... മഹർഷി കഥകളിൽ കാട്ടിലെ ഒരു പ്രത്യേക തരം ഇലകൾ ഭക്ഷിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴും ഇങ്ങനെ ആളുകൾ ജീവിക്കുന്നു എന്തൊരു അത്ഭുതം.

  • @sobhanapm4617
    @sobhanapm4617 3 роки тому +3

    വള്ളലാർ രാമലിംഗസ്വാമികളുടെ ആശ്രമം കടലൂർ ജില്ലയിലെ വടലൂരിലാണ്. അവിടെയുളള ' അണയാത അടുപ്പ് ' പ്രസിദ്ധമാണ്.

  • @vijayaraghavanpayyanat3563
    @vijayaraghavanpayyanat3563 3 роки тому +12

    മഹത്തായ ഭാരത സംസ്കാരം. ഇത്തരം യോഗികൾ അത് ഉയർത്തിപിടിക്കുന്നു. അറിവിന്റെ ആഴങ്ങൾ നമുക്കു കാട്ടിത്തരുന്നു.
    അവരുടെ അനുഗ്രഹം കിട്ടുന്നവർ
    ഭാഗിസ്സലികൾ.

  • @sivan8768
    @sivan8768 2 роки тому

    Chetta ningalku iniyum ithupolae ulla worthfull ayit ulla videos cheyyan sadhikkatte ennu ashamsikkunu😀

  • @sarojinik6194
    @sarojinik6194 3 роки тому +1

    PrannamamSwamiji,VandanamOom,NamoNarayannayaAmmeaNarayannaaa..🙏🙏🌼🌻🌹🌺🙏🙏🌻🌼🌹🌺🙏🙏HareaKrishnnaaa...

  • @meenanair3747
    @meenanair3747 3 роки тому +5

    Sooo great 🙏🙏🙏🙏 valare sathyam 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @rbaburajendran5572
    @rbaburajendran5572 3 роки тому +1

    Thanks for giving /showing this .continue.

  • @Ingodsowncountry
    @Ingodsowncountry 3 роки тому +19

    സ്വാതന്ത്ര്യ ദിനത്തിൽ രാജ്യം ഒന്നിച്ച് ദേശീയ ഗാനം ആലപിക്കും പ്രധാനമന്ത്രി മോദിജി 💞

    • @anoopantony4745
      @anoopantony4745 3 роки тому +16

      😀😀😀😀 ഇതിന് മുൻപൊക്കെ മുക്കാല മുക്കാബുല ആണൊ പാടിയിരുന്നത് 😂😂😂😂😂😂

    • @sivaramakrishnankrishnan2910
      @sivaramakrishnankrishnan2910 3 роки тому +4

      അന കാര്യത്തിനിടെ ചേന കാര്യം

    • @Ingodsowncountry
      @Ingodsowncountry 3 роки тому +1

      @@sivaramakrishnankrishnan2910 do you have any issue 📌

    • @Sp_Editz_leo10
      @Sp_Editz_leo10 3 роки тому +1

      നമ്മൾ ഒരാളുടെ പിറകെ നടക്കണം എന്നില്ല ഇവിടെ പേരെടുത്തവർ ആയിരിക്കില്ല യഥാർത്ഥ യോഗിവര്യൻ മാർ.

    • @ChandralalTN
      @ChandralalTN 3 місяці тому

      😂😂😂😂😂😂😂😂😂😂

  • @reghunathak5159
    @reghunathak5159 3 роки тому +3

    I like such videos. I eat only once a day. It inspired me. I could gather some knowledge from this video. Thank you. Message from reghunath Menon Cochin Kerala.

  • @jithin8496
    @jithin8496 3 роки тому +1

    Anganeyum jeeevikan pattum enne manasilakii thannuuu, great🙏adhehathinu oru Big salute😍nice video broi❤

  • @thulasimenon9767
    @thulasimenon9767 3 роки тому +3

    Thank you Ranjit
    God bless you

  • @shijupalakkad2235
    @shijupalakkad2235 3 роки тому +7

    അവതരണം ഇഷ്ട്ടമാണ് 💓

  • @Manish-uk1bx
    @Manish-uk1bx 3 роки тому +1

    Thank you brother I called them and I have donated a small amount.
    Thank you 🙏

    • @rejiththampimayuram
      @rejiththampimayuram  3 роки тому

      🙏🏻🙏🏻🙏🏻 സോദരാ ദൈവം അനുഗ്രിക്കട്ടെ 💛

  • @ajits8055
    @ajits8055 3 роки тому +2

    Really worth watching. Thanks for sharing

  • @ahvlog5253
    @ahvlog5253 3 роки тому +8

    Radhakrishan
    യഥാർത്ഥ യോഗിവര്യൻ
    കടൽ തിരകളുടെ എണ്ണം പോലെ പ്രണമിക്കുന്നു.

  • @rocky-eg7uw
    @rocky-eg7uw 2 роки тому +1

    Pranam Swamiji
    When we eat our body absorb several chemicals in your body which sustains our life.When we do not eat rare saints absorbe these chemicals from air which helps to sustain our body health. But to get these capacity one has to be blessed by God himself.

  • @radhanair788
    @radhanair788 3 роки тому +1

    Pranamam.Unbeliable.Thank you.Keepon going.

  • @Dinson.antony
    @Dinson.antony 3 роки тому +1

    Eee kalikaalathum ithrayum nanmayulla manushyar jeevichirippundo....?

  • @amrithaamru3031
    @amrithaamru3031 3 роки тому +4

    Albhutham thanne Ithokke kattitharunna thangalk irikatte innathe like 🙏👍😊

  • @shajipk80
    @shajipk80 3 роки тому +1

    ആ പാദങ്ങളിൽ നമസ്കരിക്കുന്നു.

  • @shynaazeekal2436
    @shynaazeekal2436 3 роки тому +1

    Your vdo is very beautiful and clarity

  • @dilipmadhav8136
    @dilipmadhav8136 3 роки тому +2

    🙏🙏 nalla information..

  • @amalchithara7269
    @amalchithara7269 3 роки тому +6

    നന്നായിട്ടുണ്ട് bro🙏

  • @jithumonjithu1113
    @jithumonjithu1113 2 роки тому

    വളരെ നല്ല വീഡിയോസ് ബ്രോ😍❤

  • @agatharajamani5578
    @agatharajamani5578 3 роки тому +3

    Thank you very much 🙏🙏🙏🙏

  • @moona5772
    @moona5772 3 роки тому +10

    ഇദ്ദേഹമാണ് പരിപൂർണ്ണ മനുഷ്യൻ.അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നു.🙏🙏🙏🙏🙏

  • @jayss3475
    @jayss3475 3 роки тому +8

    Evideye okke kamalhasan sir philosophy.......Many yogis r living like this in my country... Some r mircale using logic may not give answers...Great yogi

  • @dontstoptotrying1524
    @dontstoptotrying1524 3 роки тому

    Krithyamayi oru mathetthe padikkattheverku iddhehatthinte aashayetthodu yojippu thonniyekkam...
    Dhaivam namukku kanijhu nalkiya bakshanatthe upekshikkan padilla but, athyavashyatthinu kazhijchu, dhanam chaithu ,simple aayi jeevikkunnathanu nalleth.
    Anyway diffrent man

  • @akashvs2
    @akashvs2 3 роки тому +2

    Thank you bro for this video

  • @sudheeshthuprath9606
    @sudheeshthuprath9606 2 роки тому

    🙏🙏🙏🙏🙏🙏great men Thanks god bless all

  • @sivadasansiva4351
    @sivadasansiva4351 2 роки тому

    ഇതാണ് ഭാരതത്തിന്റെ മഹത്വം. ഭാരതം വിശ്വത്തിലെ സകല ചാരാചരങ്ങൾക്കും വേണ്ടി നിലകൊള്ളുന്നു. അതാണ് ഹൈന്ദവ ധർമ്മം. 🙏

  • @krishnanmash7545
    @krishnanmash7545 3 роки тому +1

    Valarey parithapakaram Aoushadhajalam En nadu kazhickum ? AmithaBhakshnamilladey jeevan nilaniruthamennu manassilayi!ok!

  • @GouseePeer
    @GouseePeer 2 місяці тому

    അൽഹംദുലില്ലാ' യോഗികൾ അങ്ങനെയാണ് സ്വന്തത്തെ മറന്ന് എല്ലാം സ്വന്തമാക്കുക

  • @SobanaM-dm5sn
    @SobanaM-dm5sn 2 місяці тому

    THANQ FOR EVERYTHING AMAZING JFK GRACE 😘

  • @mammymammy9834
    @mammymammy9834 3 роки тому +4

    ഞാൻ ദൈവമാണന്നും ഇപ്പോഴാണ് പ്രദിക്ഷപെടാൻ സമയമായത് എന്നും പറഞ്ഞ് ഒരാൾ വന്നാൽ അതും വിശ്വസിക്കാൻ ഇവിടെ ആളുകൾക്ക് പഞ്ചമില്ല

    • @vipin_kurinji
      @vipin_kurinji 3 роки тому

      Viswasikkan appozhathe avaztha pole erikkum

    • @prasadk8593
      @prasadk8593 3 роки тому

      പണ്ടൊരാൾ വന്നിട്ടുണ്ട്... ദൈവമാണെന്ന് പറഞ്ഞില്ല.. പക്ഷെ ദൈവത്തിന്റെ പ്രവാചകൻ എന്നാണ് തള്ളിയത്... അത് വിശ്വസിയ്ക്കാനല്ലേ മമ്മീ വിഡ്ഢികൾ കൂടുതൽ...

    • @vipin_kurinji
      @vipin_kurinji 3 роки тому

      k aranu vidhikal allathath onnu paraumo

    • @iamanindian7307
      @iamanindian7307 2 роки тому

      യേശുദേവൻ കുരിശിൽ മരിച്ചതിന് ശേഷം ഉയിർത്തെഴുന്നേറ്റത് താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഒരു ഹിന്ദുവായിട്ട് കൂടി ഞാൻ ഇക്കാര്യം വിശ്വസിക്കുന്നുണ്ട്

  • @todaynewsexplanation91
    @todaynewsexplanation91 2 роки тому

    GOD'S OWN COUNTRY nature lifestyle is great 👍 👌 🙏

  • @rajappanm.k4132
    @rajappanm.k4132 2 роки тому

    Swamiji pranamam. Great philosophy about Gomatha.

  • @priyeshpachu6738
    @priyeshpachu6738 3 роки тому +1

    Very good knowledge..swamigi 🙏

  • @manjuraj9331
    @manjuraj9331 3 роки тому

    Valare nalla oru channel enthellam arivukal ane ente mahadeva

  • @balachandrann4328
    @balachandrann4328 3 роки тому +2

    ഓം നമ:ശിവായ ഓം നമോ നാരായണായ :ഓം ബ്രഹ്മദേവായ നമ:

  • @rajanck7827
    @rajanck7827 3 роки тому +1

    Good presentation also good information...

  • @rajahdoha
    @rajahdoha 3 роки тому +5

    വീഡിയോനു നന്ദി (വേഗം വേഗം, കാര്യങ്ങൾ പറയുന്ന രീതി നന്നായിട്ടുണ്ടെ)

  • @royalbeauty9234
    @royalbeauty9234 3 роки тому +8

    Blessed soul 🙏

  • @inoino1976
    @inoino1976 2 роки тому

    ❤thanks for the wonderful post 🙏

  • @kochuranijose5443
    @kochuranijose5443 3 роки тому +2

    ഇദേഹത്തിൻ്റെ ദിനചര്യയെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ? മതങ്ങളെപ്പറ്റി ഇദ്ദേഹം തമിഴിൽ പറഞ്ഞത് എന്താണ്?

  • @subisvlogstips4680
    @subisvlogstips4680 3 роки тому +2

    Nannayitund

  • @durgavivek2763
    @durgavivek2763 3 роки тому +1

    ❤️❤️❤️ ithrayum dhivyanmaraya yogikal nammude swantham naattil undaayittum nammal thirichariyunnilla. Athinlekk vazhi thurannu tharuunnathinu Oraayiram Nanni❤️

  • @arshanshan7443
    @arshanshan7443 3 роки тому +2

    ഇത് covid nu മുൻപ് shoot ചെയ്തതാണോ?

  • @ambikaambika6875
    @ambikaambika6875 3 роки тому +3

    അത്ഭുതം തോന്നിയ വീഡിയൊ - തമിഴ് നാട്ടിൽ എവിടെയാണ് ഈ സ്ഥലം

    • @rejiththampimayuram
      @rejiththampimayuram  3 роки тому

      ചെന്നൈ തിരുപ്പോരൂർ

    • @ambikaambika6875
      @ambikaambika6875 3 роки тому

      @@rejiththampimayuram പോകണമെന്നുണ്ട്