സോഫ്റ്റ്‌ ഇഡലി ഉണ്ടാക്കാൻ ഈ 15 കാര്യങ്ങൾ ശ്രദ്ധിക്കണം. how to make soft idli.kerala idli recipe tips

Поділитися
Вставка
  • Опубліковано 28 вер 2024
  • ഇങ്ങനെയാണ് അമ്മ soft ഇഡലി ഉണ്ടാക്കുന്നത്. ഇഡലിമാവ് ഉണ്ടാക്കുമ്പോൾ ഈ 15 കാര്യങ്ങൾ ശ്രദ്ധിക്കണം.സോഫ്റ്റ്‌ ഇഡലി ഉണ്ടാക്കാൻ ഈ 15 കാര്യങ്ങൾ ശ്രദ്ധിക്കണം. how to make soft idli.kerala idli recipe tips
    #idli
    #idly
    #idlirecipe
    #idlyrecipe
    #idlyrecipes
    #keralacurry
    #keralavillagefood
    #villagecooking
    #villagefood
    #picklerecipe
    #pickles
    #pickledcucumber
    #pickledgarlic
    #easypickle
    #easypicklerecipe
    #easycurry
    #keralacurry
    #beeffry
    #beef
    #keralabeef
    #keralabeefcurry
    #beefcurry
    #traditional
    #jackfruit
    #jackfruitseedrecipe
    #jackfruitpickle
    #erisseri
    #erissery
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #പൊന്നമ്മ
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma
    #tricks
    #tips
    #ideas
    #snacksrecipe
    #snacks
    #eveningsnacks
    #farming
    #farmer
    #farm
    #sunflower
    #sunflowers
    #sunflowerseeds
    #lotus
    #paddy
    #piravom
    #kerala
    #coffee
    #coffeelover
    #coffeetime
    #coffeeshop
    #coffeeart
    #coffee
    #cauliflower
    #cauliflowerrecipe
    #cauliflowerpepperfry
    #cauliflowersnacks
    #cauliflowerchilli
    #beans
    #beansrecipe
    #beansrecipes
    #bean
    #dinner
    #dinnerrecipe
    #dinnerideas
    #dinnertime
    #dinnervlog
    #steamcake
    #steamrecipe
    #snakes
    #snacksrecipe
    #frechfries
    #fries
    #frenchfries
    #driedfish
    #fishcurry
    #bananacurry
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma

КОМЕНТАРІ • 396

  • @KamalakshiThondiyil
    @KamalakshiThondiyil 3 місяці тому +162

    ഒരു കാര്യം തന്നെ എന്തിനാ ആവർത്തനം. ഉഴുന്ന് നന്നായി അരയണം. അരി അത്ര തന്നെ അരക്കണ്ട. രണ്ടും വേറെ വേറെ അരക്കണം. മകൻ കുറച്ചു ഓവർ ആയി നീട്ടി വലിച്ചു കൊണ്ടുപോകുന്നു. അമ്മയെ പറയാൻ അനുവദിക്കൂ അമ്മ 👌

    • @vision6423
      @vision6423 3 місяці тому +18

      ശരിയാണ് ഉഴുന്ന് നന്നായി അരക്കണം അത് വെറെ വെറെ ഇടണം

  • @AnnammaSamuel-gm7zm
    @AnnammaSamuel-gm7zm 2 місяці тому +9

    Ammakku chakkaraummma....othiri nall aye oru perfect idali kittan ...thank u

  • @geethageetha6284
    @geethageetha6284 Місяць тому +52

    മുഴുവനായും കണ്ടു. ഞാൻ ഉണ്ടാക്കുന്ന ഇഡ്ഡലി ഇങ്ങനെയാണോയെന്ന് നോക്കിയതാണ്. ഇഷ്ടപ്പെട്ട ഒരമ്മയും മോനും. നന്നായിരിക്കട്ടെ 🙏ചട്ണിക്ക് തേങ്ങയ്ക്കൊപ്പം പച്ചമുളക്,ഉപ്പ് ഇഞ്ചി,ഇതുമാത്രം ചേർത്ത് കടുകിനോടൊപ്പം, വറ്റൽമുളക്, കറിവേപ്പില ഇതുംകൂടി താളിച്ച് ഒന്ന് ചൂടാക്കിയെടുത്താൽ അടിപൊളിയാണ് കേട്ടോ 😍

    • @deepanaalam-5487
      @deepanaalam-5487  5 днів тому +2

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്😍😍😍🙏🙏🙏

  • @ramanisamuel9371
    @ramanisamuel9371 3 місяці тому +113

    തേങ്ങ ചമന്തി അരക്കുമ്പോൾ തിളച്ചു ആറിയ വെള്ളം ഉപയോഗിച്ച് അരച്ചാൽ ചമന്തി എത്രനേരം വെളിയിൽ വച്ചാലും ചീത്തയാകില്ല. ബാക്കി fridge വച്ചിട്ട് പിറ്റേന്ന് ഉപയോഗിച്ചാലും ചിത്തയാകുകയില്ല. തിളച്ചു അറിയ വെള്ളം മാത്രമേ ഉപയോഗിക്കാവു.... 👍

    • @deepanaalam-5487
      @deepanaalam-5487  3 місяці тому +14

      Good idea

    • @sree1968
      @sree1968 3 місяці тому +11

      അത് പുതിയ അറിവാണ്. ഇനി ട്രൈ ചെയ്യാം 👍

  • @ramanicp8424
    @ramanicp8424 3 місяці тому +16

    കൊള്ളാം. വളരെ നല്ലത്. ഞാനും ഇതുപോലെയാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. ഇപ്പോഴത്തെ കുട്ടികൾക്ക് ' ഇത് വളരെ ' ഉപകാരപ്രദമാകും.

  • @manjubinu557
    @manjubinu557 2 місяці тому +13

    പറയുന്ന കാരങ്ങളൊക്കെ കൊള്ളാം പക്ഷെ ഇത്രയും വലിച്ചു നീട്ടി പറയേണ്ട കാര്യമില്ല.

  • @girijachandran7187
    @girijachandran7187 Місяць тому

    Amma 's idli seems very authentic and simple and best result. I used to add chottari half and pachari half. Now I see only pachari will do and the measure of rice and Urud must be right that is three is to one ratio
    Thanks Amma. I will do only this way.now. thank you again

  • @JeevamMelepurath
    @JeevamMelepurath 2 місяці тому +1

    Nala.rasam.kanuvan

  • @sheebadevdas6925
    @sheebadevdas6925 3 місяці тому +36

    അമ്മയുടെ പേരിൽ ചാനൽ ഉണ്ടാക്കി മോൻ ആണ് ഷൈൻ ചെയ്യുന്നത് അമ്മ നന്നായി പറയുന്നുണ്ടല്ലോ അപ്പൊ അമ്മ തന്നെ പറയട്ടെ മോന്റെ സംസാരം പലപ്പോളും ഓവർ ആവുന്നു

    • @deepanaalam-5487
      @deepanaalam-5487  3 місяці тому +11

      അമ്മമാർ മക്കൾ മുന്നോട്ടു വരാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.... അമ്മമാർക്ക് വയ്യാത്ത സാഹചര്യത്തിൽ ഏത് ജോലിയിൽ ആണെങ്കിലും മക്കൾ സഹായിക്കുന്നത് സ്വാഭാവികം. അതിനെ എന്തിനാണ് ഓവർ എന്ന് പറയുന്നത്..

  • @Ambily-s4m
    @Ambily-s4m 3 місяці тому +10

    ഇഡ്ഡലി, സൂപ്പർ, ഇങ്ങനെ ഉണ്ടാകാറുണ്ട്, തട്ടിൽ ശകലം മാവ് ഒഴിക്കുമ്പോൾ കുറക്കണം,

    • @deepanaalam-5487
      @deepanaalam-5487  3 місяці тому +1

      ശരിയാണ്....... അൽപ്പം കൂടി പോയി...... പിന്നെ രാവിലെ തിരക്കായതിനാൽ അത് തന്നെ വീഡിയോയിൽ എടുക്കുകയും ചെയ്തു......

    • @sumathyraghu413
      @sumathyraghu413 3 місяці тому +2

      അമ്മ യെ പറയാൻ സമ്മതിക്കുന്നില്ലല്ലോ

    • @sheebas2503
      @sheebas2503 3 місяці тому

      ..😊​@@deepanaalam-5487

  • @nuseerasubire7070
    @nuseerasubire7070 2 місяці тому

    Nalla avadaranam

  • @sobhagnair8709
    @sobhagnair8709 3 місяці тому +9

    👍

  • @nishajabbar110
    @nishajabbar110 3 місяці тому +4

    Super njn undaki

  • @helenantony487
    @helenantony487 2 місяці тому +3

    Nice preparation.

  • @JeevamMelepurath
    @JeevamMelepurath 2 місяці тому

    Nalla. Amma.makan

  • @sushamavijayan8195
    @sushamavijayan8195 3 місяці тому +1

    ഞാൻ അരച്ച് വയ്ക്കുന്നത് ഒക്കെ ഇങ്ങനെ തന്നെ ആണ്. പിറ്റേദിവസം രാവിലെ മൊത്തം മാവിലും ഉപ്പ് ചേർക്കും. ചുറ്റിട്ട് ബാക്കിയുള്ള മാവ് ഫ്രിഡ്ജിൽ വക്കും. ഇനി ഇങ്ങനെ ചെയാം. ആവശ്യത്തിന് മാത്രം എടുത്ത് ഉപ്പ് ഇടാം.

  • @sumaashokan3282
    @sumaashokan3282 3 місяці тому +2

    അമ്മയുടെ ഇഡ്ഡലി സൂപ്പർ ആയിട്ടുണ്ടല്ലോ, 😋

  • @balakrishnan2485
    @balakrishnan2485 3 місяці тому +3

    ഞാനും ഇഞ്ചിയും പച്ച മുളകും ചതച്ചിട്ട് ഇഡലി ഉണ്ടാകാറുണ്ട്. നല്ല സ്വാദ് ആണ്. ഇന്ദിര ടീച്ചർ.

    • @deepanaalam-5487
      @deepanaalam-5487  3 місяці тому

      ഇന്ദിര ടീച്ചറുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 😍🙏

  • @pushpalatha8531
    @pushpalatha8531 3 місяці тому +1

    Super

  • @ThankkammaThankkamma
    @ThankkammaThankkamma Місяць тому

    Nice

  • @ThomasVj-zs6mw
    @ThomasVj-zs6mw 3 місяці тому +7

    എൻ്റെ സഹോദരാ ഒന്നു വായ അടച്ചിരിക്കമോ അ അമ്മ പറയട്ടെ?

    • @deepanaalam-5487
      @deepanaalam-5487  3 місяці тому

      സുഖമില്ലാത്ത കാര്യം അറിയില്ലേ dear

  • @bindukanthi8100
    @bindukanthi8100 Місяць тому

    Nanum. Chammanthike. Inji. Cherkilla

  • @LisyJoy-wf8ii
    @LisyJoy-wf8ii 3 місяці тому +5

    ഇതിൽ ചോറ് ഇടേണ്ട ആവശ്യം ഇല്ല. ചോറ് ഇട്ടാൽ ഒരു മണം ഉണ്ടാകും. അരിയും ഉഴുന്നും ലേശം ഉലുവയും കൂടി നന്നായി അരച്ച് വച്ചാൽ നല്ല സോഫ്റ്റ്‌ ഇഡ്ഡലി ഉണ്ടാകുമല്ലോ?

    • @sree1968
      @sree1968 3 місяці тому

      മിക്സിയിൽ അരക്കുന്നത് കൊണ്ടാണ്

  • @snkutty6639
    @snkutty6639 2 місяці тому +1

    First listen

  • @omaskeralakitchen6097
    @omaskeralakitchen6097 3 місяці тому

    Good 👍

  • @unnikrishnakurup2159
    @unnikrishnakurup2159 3 місяці тому +2

    ഇത്രമാത്രം വലിച്ചു നീട്ടണമായിരുന്നൊ?

  • @indiramenon6577
    @indiramenon6577 3 місяці тому +1

    Rice and dal grind separately. Especially for idli

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b 2 місяці тому

    ആ നെയ്യപ്പം അമ്മ തന്നെ പറഞ്ഞു കാണാനും കേൾക്കാനും ത്രില്ല് ഉണ്ടായിരുന്നു

  • @elbyraju4855
    @elbyraju4855 21 день тому

    ❤❤

  • @dayatv1227
    @dayatv1227 2 місяці тому

    ഞാൻ ഉഴുന്നും അറിയും ഒരുമിച്ചാണ് അറയ്ക്കാറ് സോഫ്റ്റ്‌ ഇഡ്ഡലി ആകാറുണ്ട്

  • @RubeenaK-f2m
    @RubeenaK-f2m 3 місяці тому +1

    ഞാൻ ഇസഡലി ഉണ്ടാക്കുന്നതിന്3 ഗ്ലാസ്സ് അരി 1 ഗ്ലാസ്സ് ഉഴുന്ന് കുറച്ച് ചോറ് എന്നിവ നല്ല മഷി പോലെ അരച്ച് ഇസ്സലി മാവ് തയ്യാറാക്കി യാൽ ഇസ്സലി നല്ല Soft ആവും 24 വർഷമായി ഞാൻ ഇങ്ങനെയാ ഉണ്ടാക്കുന്നത് ഉലുവ ചേർക്കുന്നത് നല്ലതാണ് പക്ഷേ ഞാൻ ചേർക്കാറില്ല ഉലുവ കൂട്ടിയാൽ Softness കുടും എന്ന പറയുന്നത് വെറുതെയാണ്

  • @anamikaelizabeth6474
    @anamikaelizabeth6474 3 місяці тому +21

    ആരെങ്കിലും ഒരാൾ പറ. അമ്മ പറയുന്നുണ്ടല്ലോ?

  • @radhaviswambharan4276
    @radhaviswambharan4276 3 місяці тому

    Choru cherthal puliyanu uluva mathy

  • @anishpulinthanathu3706
    @anishpulinthanathu3706 3 місяці тому

    👍👍

  • @rajalekshminair321
    @rajalekshminair321 3 місяці тому

    Where are you working.. super cooking

  • @ShilajapbShilaja
    @ShilajapbShilaja 2 місяці тому

    ട്രൈ ചെയ്യും ഞാൻ👍❤❤❤

  • @jessysvideo6764
    @jessysvideo6764 3 місяці тому

    Music disturbed

  • @SanthaManathanath
    @SanthaManathanath 2 місяці тому

    Supper ❤❤❤

  • @lathabhaskar1
    @lathabhaskar1 3 місяці тому

    amma paranjaal porae?

  • @muralii9253
    @muralii9253 3 місяці тому

    Amme njn kavitha. Enjiyum pachamulakum kariveppilayum mavu arakkumbol arachu cherkkan padille

    • @deepanaalam-5487
      @deepanaalam-5487  3 місяці тому +1

      അരച്ച് ചേർത്താൽ പച്ച ചുവയ്ക്കാൻ സാധ്യതയുണ്ട്..... പാചകം ചെയ്യാൻ നേരം അരിഞ്ഞിടുന്നതാണ് കൂടുതൽ നല്ലത്

    • @muralii9253
      @muralii9253 3 місяці тому

      Ok amme. Thanku

  • @AmikaDevi-u7p
    @AmikaDevi-u7p 3 місяці тому +2

    ചോറൊന്നും അരച്ചില്ലെങ്കിലും കുഴപ്പമില്ല

  • @binduanilkumar2289
    @binduanilkumar2289 3 місяці тому +1

    അതെ ചെറുക്കാ 🙄 ആ അമ്മ പറയട്ടെ 🙄

  • @hasankottapuram9710
    @hasankottapuram9710 2 місяці тому

    ക്കൂടുൽ ഇളക്കിയാൽ ഗുണം കുറയും

  • @patrioticvlog1732
    @patrioticvlog1732 3 місяці тому

    Plastic പാത്രങ്ങളിൽ ഉപ്പോ , ഉപ്പ് ചേർത്ത സാധനങ്ങളോ സൂക്ഷിക്കരുത്..പ്ലാസ്റ്റിക് അതിൽ അലിഞ്ഞു ചേരും.
    .

  • @user-jx2wy7nq8r
    @user-jx2wy7nq8r 3 місяці тому +1

    Say Manjal not manja

    • @deepanaalam-5487
      @deepanaalam-5487  3 місяці тому

      മഞ്ഞൾ എന്നാണല്ലോ പറയുന്നത്

  • @VargheseThomas-ul1tt
    @VargheseThomas-ul1tt 3 місяці тому

    നല്ല ഇഡ്ഡലി ആണന്നു കണ്ടാൽ തന്നെ അറിയാം.

  • @mercyka4706
    @mercyka4706 3 місяці тому +6

    Amma mathram paranjal mathi Thats better

    • @deepanaalam-5487
      @deepanaalam-5487  3 місяці тому +3

      തനിയെ പറയാൻ വയ്യാത്ത സാഹചര്യം ആണ്

    • @jollyannie
      @jollyannie 3 місяці тому +3

      Praayamullavarkku kurachu help kittunnathu Nallathallae ?? We should encourage him for helping his Mom .. 👍🥰

  • @rachelabraham559
    @rachelabraham559 3 місяці тому +9

    എല്ലാവരും ചെയ്യുന്ന താണ് . പിന്നെ എന്തിനാണ് ഇത്രയും വലിച്ചു നീട്ടി പറയുന്നത്.

    • @deepanaalam-5487
      @deepanaalam-5487  3 місяці тому +2

      😍🙏..... എല്ലാം എല്ലാവരും ചെയ്യുന്നത് തന്നെയാണ്...🥰

  • @naseerabeevi4027
    @naseerabeevi4027 3 місяці тому +3

    വലിച്ചു നീട്ടാതെ പറയൂ

  • @SukaniyaPr
    @SukaniyaPr 3 місяці тому

    Mml❤

  • @thafseenavp4792
    @thafseenavp4792 2 місяці тому

    ഫോർ ഈസ്റ്റ് വൺ ഒക്കെയാണ്

  • @sumaashokan3282
    @sumaashokan3282 3 місяці тому

    ആ അമ്മ പറയാൻ അനുവദിക്കൂ 😊

    • @deepanaalam-5487
      @deepanaalam-5487  3 місяці тому

      സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളത് മനസിലാക്കുക 🙏🙏😍😍

    • @deepanaalam-5487
      @deepanaalam-5487  3 місяці тому

      സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളത് മനസ്സിലാക്കുക🙏😍🙏😍

  • @lathikadevi1469
    @lathikadevi1469 2 місяці тому +2

    ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ഇത്രയും കുഴി നിറയരുത് നല്ല ഷേപ്പ് കിട്ടും

  • @ChackoJoseph-qx8mo
    @ChackoJoseph-qx8mo 2 місяці тому

    Good

  • @preethidasaradhan693
    @preethidasaradhan693 3 місяці тому +1

    Super

  • @nasiyahameed
    @nasiyahameed 2 місяці тому

  • @jessythomas561
    @jessythomas561 3 місяці тому +207

    Ayoo amme njan kalluppu.ittanu.vakkunnathu😮iniyum uppu cherkathe fridge il vakkam😊super idli ❤njan kurachu aval.cherthu arakum😊

  • @sheejapurushothaman5433
    @sheejapurushothaman5433 3 місяці тому +13

    രണ്ടു പേരും ഒരുമിച്ചു പറയുമ്പോൾ ഒന്നും മനസ്സിലാകില്ല അമ്മയ്ക്ക് പറയാൻ അവസരം കൊടുക്കണം

    • @deepanaalam-5487
      @deepanaalam-5487  3 місяці тому +2

      രണ്ടുപേരും ഒരുമിച്ചു പറയുന്നില്ലല്ലോ...... ഒരാൾ തന്നെ പറയാൻ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്. എല്ലാം ശരിയാകും എന്ന് കരുതുന്നു

  • @SaifanKm
    @SaifanKm 2 місяці тому +4

    ഇഞ്ചി ഇട്ടില്ല

  • @padmalalp.a.901
    @padmalalp.a.901 3 місяці тому +140

    മകൻ്റെ അനാവശ്യ വിവരണം വല്ലാതെ ബോറടിപ്പിക്കുന്നു

    • @deepanaalam-5487
      @deepanaalam-5487  3 місяці тому +24

      എവിടെയാണ് അനാവശ്യ വിവരണം...... എല്ലാം അറിയുന്നവർക്ക് ഇത് അനാവശ്യമാണ്..... ആവശ്യമുള്ളവരും കാണും😍🙏

    • @balakrishnan2485
      @balakrishnan2485 3 місяці тому +20

      എന്തിനാണ് വെറുതെ അവരെ വിഷമിപ്പിക്കുന്ന ത്. നിങ്ങൾ ജാട യുള്ള വ്ലോഗർ മാർ പറയുന്ന കാര്യങ്ങൾക്ക് ഇതു പോലെ കമെന്റ് ഇടൂ. ഇവർ സാധാരണക്കാരായ മനുഷ്യരല്ലേ. അമ്മയെ മോൻ സഹായിക്കുന്നു. ഇതുപോലെ സ്നേഹമുള്ള അമ്മയെയും മോനെയും അവരുടെ പാചകവും സംസാരവും കേൾക്കാൻ തന്നെ എന്തു നിഷ്കളങ്കത ആ ണ്. ഇഷ്ടമില്ലെങ്കിൽ നമ്മൾ കാണാതിരുന്നാൽ പോരേ. ഇവർ ആയതുകൊണ്ട് തക്ക മറുപടി പറയുന്നില്ലെന്ന് മാത്രം. ഇന്ദിര ടീച്ചർ.

    • @SumayyaBahadursha
      @SumayyaBahadursha 3 місяці тому +2

      Kshama illallo

    • @jisoo_korea
      @jisoo_korea 3 місяці тому

      കൈ ഇട്ട് അളിക്കരുത് സ്പൂൺ എടുത്ത ഇളക്കണം😂

    • @balakrishnan2485
      @balakrishnan2485 3 місяці тому

      @@SumayyaBahadursha ആർക്ക്?

  • @geethaajith3979
    @geethaajith3979 3 місяці тому +30

    മോൻ ഭയങ്കര talkative ആണല്ലൊ. ഇത് അമ്മയല്ലെ പറയേണ്ടത്. അമ്മ തന്നെ എല്ലാ കാര്യങ്ങളും പറയട്ടെ. അവരെ കൊണ്ട് വായ തുറക്കാൻ സമ്മതിക്കാത്ത ഒരു മോൻ. 😂😂😂

    • @deepanaalam-5487
      @deepanaalam-5487  3 місяці тому +4

      എല്ലാ കാര്യങ്ങളും പറയുന്നതിന് ചില ബുദ്ധിമുട്ടുകൾ ഉണ്ട് അതുകൊണ്ടാണ് ഞങ്ങൾ രണ്ടുപേരും കൂടി സംസാരിക്കുന്നത്😍🙏

    • @lovelyaugustine163
      @lovelyaugustine163 3 місяці тому

      😊😊😊😊😊😊😊😊😅

  • @natasha2990
    @natasha2990 3 місяці тому +2

    മകൻ പറഞ്ഞാലും ഇത്രയും വലിച്ചു നീട്ടാതെ ആ back ground മ്യൂസിക് ഉം ഒഴിവാക്കി video ഇടു.. മടുപ്പാണ് ഇത്രയും കേൾക്കാൻ, ക്ഷമയും ഇല്ല..

  • @fancyantony3111
    @fancyantony3111 3 місяці тому +6

    ഇത്രയും വലിച്ചു നീട്ടാതെ പറയാമല്ലോ

  • @vijayalakshmitp7295
    @vijayalakshmitp7295 3 місяці тому +1

    ചോറിനു പകരം അവിൽ കഴുകി, കുതിർത്ത് അരച്ചാൽ മതി.

  • @sanithavijayakumar1486
    @sanithavijayakumar1486 3 місяці тому +4

    ഇയാളുടെ വർണ്ണന സഹിക്കാൻ വയ്യ.ഇയാൾക്ക് ക്യാമറ കൈകാര്യം ചെയ്താൽപ്പോരേ?

  • @kavyapoovathingal3305
    @kavyapoovathingal3305 2 місяці тому +19

    ഈ അമ്മയുടെയും മകൻ്റെയും സംസാരം കേൾക്കാനും നിങ്ങൾ ഉണ്ടാക്കുന്ന ഏല്ലാ വിഭവങ്ങളും സൂപ്പറാണ്🙏❤

  • @ramlathpa7866
    @ramlathpa7866 3 місяці тому +3

    ഒന്നും രണ്ടുമല്ല, 15 കാര്യങ്ങൾ !

  • @rajujohn4005
    @rajujohn4005 3 місяці тому +10

    എന്തിനാ ഇത്രയും വലിച്ചു നീട്ടുന്നത്..5 മിനിറ്റ് പോരെ ഇത് പറയാന്‍

  • @sarammamathew7335
    @sarammamathew7335 3 місяці тому +4

    അരിയുടെ അളവുപറയാൻ ഇത്ര വലിച്ചു നീട്ടണമോ മോനെ ?

    • @deepanaalam-5487
      @deepanaalam-5487  3 місяці тому

      അരിയുടെ അളവ് മാത്രമല്ലല്ലോ പറയുന്നത്

  • @suhasverkott2221
    @suhasverkott2221 3 місяці тому +1

    ഒരാളുടെ അനാവശ്യം മറ്റുള്ളവരുടെ ആവശ്യമായിരിക്കും.
    സുഹൃത്തേ..
    അവർ പറഞ്ഞോട്ടെ.

  • @radhamanivs7433
    @radhamanivs7433 3 місяці тому +11

    അമ്മ കൊള്ളാം കുഞ്ഞു മക്കൾ ക്ക് കണ്ട് പഠിക്കാൻ നല്ല വിവരണം ❤

  • @ramlaramla2566
    @ramlaramla2566 4 дні тому

    ചേച്ചീ ഈ മാവിൽ തന്നെ ദോശയും വെള്ളയപ്പവും ഉണ്ടാക്കാമോ

  • @prabhakannan1911
    @prabhakannan1911 2 місяці тому +2

    Ente ammachi njan aaru glas ariyil nalla edali undakkum oruglas uzhunnum. 5 glas ponni ariyum 1 glas pachariyum 6. Manickur vellathilit. Kuthitu arachi noku

  • @Sanaqueen2323
    @Sanaqueen2323 2 місяці тому +1

    Raw rice is not good Rice need more Socking

  • @malathigovindan3039
    @malathigovindan3039 3 місяці тому +11

    Soft ഇഡ്ഡലി👍🌹

  • @vanajanair55
    @vanajanair55 3 місяці тому +2

    Not necessary to add cooked rice.Only with rice, urududal& methi (uluva) we can make very soft iddli.

  • @limisasi1544
    @limisasi1544 3 місяці тому +5

    അമ്മ പറയട്ടെന്നെ...... പ്ലീസ്...

  • @kumaridasan2239
    @kumaridasan2239 3 місяці тому +4

    Enthina ithraum valichu neetunnadu amma parayatte

  • @minimol7836
    @minimol7836 3 місяці тому +4

    ആ മാവ് ശരിക്കും പൊങ്ങിയിട്ടില്ല. മാവ് കോരി യാൽ ഇച്ചിരി mealt ആയ ഐ സ് crieam പോലെഇരിക്കുംതട്ടിൽ ഒഴിക്കും മ്പോൾ തന്നെ പൊ ങ്ങി ഇരിക്കും

  • @teacherinkitchen1116
    @teacherinkitchen1116 3 місяці тому +2

    ചോറ് ഇത്ര അധികം ചേർത്താൽ പുളിപ്പ് ആയിരിക്കും ഇഡ്ഡലിക്കു

  • @gireesanm5724
    @gireesanm5724 20 днів тому +2

    Ammee kollam ..thanks..amma

  • @ushamaleth1844
    @ushamaleth1844 26 днів тому

    Ellavarumvere vereya arakkunnathu pongipathajupuramethukipovum mavi

  • @sasikalamuralidharan2240
    @sasikalamuralidharan2240 9 днів тому

    അരിയുംഉഴുന്നും ഒരുമിച്ചു അരക്കരുത്

  • @leelamma.godblessyoubothth642
    @leelamma.godblessyoubothth642 3 місяці тому +2

    ഇത് എല്ലാവരും ഉണ്ടാകുന്നതാണ്

  • @dayatv1227
    @dayatv1227 2 місяці тому +6

    ഇങ്ങനെ ഒരു മകൻഉള്ളതാണ് അമ്മയുടെ ഭാഗ്യം അമ്മയെ സഹായിക്കുന്ന നല്ലഒരു മകൻ 👍🏻

  • @DayanaNixon
    @DayanaNixon 3 місяці тому +3

    ചുമ്മാ പറഞ്ഞത് തന്നെ പറഞ്ഞ് പറഞ്ഞ് വെറുപ്പിക്കുന്നു

  • @meenajoy5356
    @meenajoy5356 3 місяці тому +7

    ഒരേ കാര്യം എത്ര പ്രാവശ്യം പറയണം?

  • @SangeethaVm-d1m
    @SangeethaVm-d1m 3 місяці тому +2

    Valichu neettathe karyam para mone

  • @bindumadhavan7701
    @bindumadhavan7701 3 місяці тому +2

    ഉഴുന്ന് വേറെ അരി വേറെ

  • @manoramaa2038
    @manoramaa2038 3 місяці тому

    Chutney അരക്കുമ്പോൾ ഉള്ളിയോ ഇഞ്ചിയോ ഒന്ന് മതി അമ്മ പറഞ്ഞ പോലെ. 2 taste അല്ലേ ഓരോ ദിവസവും ചുടുന്ന മാവിൽ മാത്രം ഉള്ളി ഇഞ്ചി മുളക് ചേർത്താൽ മതിയാവുമല്ലോ ഉപ്പ് പോലെ തന്നെ

  • @jayaregi7564
    @jayaregi7564 3 місяці тому +12

    Super Amma

  • @sallyvarghese1316
    @sallyvarghese1316 3 місяці тому +2

    Too much talking

  • @thanvijohn6396
    @thanvijohn6396 3 місяці тому +16

    അമ്മേ.
    നല്ല ഇഡലി
    Thank you very much
    Super

  • @sindhukuriakose2363
    @sindhukuriakose2363 3 місяці тому +3

    Ellavarkum ellam ariyanamennillallo nannayitundu amme❤

  • @vanajabalagopalan2961
    @vanajabalagopalan2961 Місяць тому

    ഞാൻ 6:1 അളവിൽആണ് ഉണ്ടാക്കാറ്.grinder ൽ ഉഴുന്ന് ഒരു സ്പൂൺ ഉലുവ ചേർത്ത് ആദ്യം അരച്ച് പിന്നീട് അരി അരച്ചാൽ നല്ല സോഫ്റ് idly ആവും

  • @PhilominaAbraham-t9q
    @PhilominaAbraham-t9q 3 місяці тому +1

    Chammadhi ozhikubol gias off aakanam.thilakaruth.

  • @salomyabraham7650
    @salomyabraham7650 3 місяці тому

    ഇതിൽ അമ്മയാണോ മകനാണോ eddeli ഉണ്ടാകുന്നത് 😄

  • @ramlasaidalavi7313
    @ramlasaidalavi7313 2 місяці тому +1

    എനിക്ക് ഒത്തിരി ഇഷ്ടം ആയി അമ്മേ അമ്മയും മോനും ഒന്നിച്ചു ഉള്ള സംസാരം തന്നെ അതിലേറെ ഇഷ്ടം ആയി ഇഡലി യും ചമ്മന്തി യും അടിപൊളി എനിക്കും ഉണ്ടാക്കി നോക്കണം

  • @radhakumarir5271
    @radhakumarir5271 3 місяці тому

    വെള്ള ചമ്മന്തിക്ക് അതികംമൂക്കാത്ത തേങ്ങയും പച്ചമുളകും ഇഞ്ചിയും ചെറിയ ഉള്ളിയും അരച്ച് കടുക് തളിക്കുമ്പോൾ വറ്റൽ മുളകും ഉഴുന്ന് കടുക് കറിവേപ്പില ചേർത്താൽ നല്ല ഭംഗിയും രുചിയും ഉണ്ടാകും

  • @specialfastkitchen5475
    @specialfastkitchen5475 3 місяці тому +4

    Super🎉🎉🎉