സർ പറഞ്ഞത് പോലെ എനിക്കും ഉണ്ട് പഴയ ഓർമ്മകൾ സമ്മാനിച്ച സാധനങ്ങളും ഒന്നും കളയാൻ പറ്റില്ല എന്റെ സ്വഭാവം അങ്ങനെ ആണ് എനിക്ക് ജീവിതവും ദുഖം മാത്രം ആണ് ഞാൻ ശ്രമിച്ചു നോക്കും
എന്റെ വീട്ടിൽ അസുഖകരമായ ഓർമ്മകൾ തരുന്ന പഴയ ഈട്ടി ഫർണിചർകൾ, പാത്രങ്ങൾ paintings എല്ലാം ഉണ്ട്. ഒരു കാലത്തു അവ എന്റെ ദൗർബല്യം ആയിരുന്നു. പക്ഷെ പിന്നെ അതെല്ലാം മാറ്റണം എന്ന ഉദ്ദേശിച്ചു.. പല കാരണങ്ങളാൽ ഇത് വരെ നടന്നില്ല. സാറിന്റെ വീഡിയോ ഇന്ന് കണ്ടു. ഇനി തടസ്സം എന്തായാലും ഞാൻ അതു മാറ്റിയിട്ടു തന്നെ മേൽകൊണ്ട് കാര്യം*. സമയം എടുക്കും. എന്നാലും എല്ലാം മാറ്റി മനസ്സ് സ്വസ്ഥം ആകുമ്പോൾ അക്കാര്യം കമന്റ് ചെയ്യാം.
എനിക്ക് കുറച്ചു ക്യാഷിന് ആവശ്യമുണ്ടായിരുന്നു. ആകെ വേണ്ടത് 2.50ലക്ഷം രൂപയാണ്. ഒരു പൈസപോലും കിട്ടിയിട്ടില്ല. ഞാൻ ജോലി ചെയ്ത വകയിൽ കുറച്ചു പൈസയുണ്ട്. അക്കൗണ്ട് മൈനസായി കിടക്കുന്നു. അത് പോസിറ്റീവ് ആവാൻ 60000/-രൂപ വേണം. അത് കിട്ടിവന്നാലും ഞാൻ രക്ഷപ്പെടും. ഈ പ്രപഞ്ച ശക്തി എന്നേയും സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു❤
സാർ, നമസ്കാരം,,, എനിക്ക് വളരെയധികം പുസ്തങ്ങൾ, മറ്റു പ്രവർത്തനങ്ങൾ ആയി ബന്ധപ്പെട്ട നിരവധി പേപ്പറുകൾ, വർക്കു ക ളുമായി ബന്ധപ്പെട്ട സാധാന സാമഗ്രികൾ എന്നിവ. ധാരളം ഉണ്ട് ചെറിയറിയ വീട്ടിൽ ഒതുക്കുവാൻ കഴിയാത്ത വിധത്തിൽ ഉണ്ട്. ഈ സാഹചര്യമായിരിക്കാം അങ്ങ് പറഞ്ഞ രീതിയിൽ ഞാൻ വളരെ പ്രതിസന്ധി നേരിടുന്നു.
സാർ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ വളരെ പെട്ടെന്നൊന്നും നിരീക്ഷിച്ചു എന്റെ വീട്ടിലെ കാര്യങ്ങളെല്ലാം ഞാൻ വൃത്തിയാക്കി. പക്ഷേ എനിക്ക് രണ്ട് ലക്ഷം രൂപയ്ക്ക് അത്യാവശ്യമായിരുന്നു വളരെ അത്യാവശ്യമായിരുന്നു എനിക്ക് ഒരു ലക്ഷം രൂപ എനിക്ക് കിട്ടി എന്ന് എനിക്ക് ഒരു ലക്ഷം രൂപയും കൂടെ പ്രപഞ്ചശക്തി എനിക്ക് തരുമെന്ന് ഞാൻ വിശ്വസിക്കുന്നു
Sir ഞങ്ങൾക്ക് ഒരു വസ്തു വില്പന നടന്നുകിട്ടിയിട്ടു ആ cash കൊണ്ട് complete ആകാത്ത വീട് പണി തീർക്കണം loan 7 lack അടച്ചു തീർക്കണം എന്താ ചെയ്യണ്ടത് Sir. Help me 🙏
ഞാൻ ആർട്ട് ഓഫ് ലിവിങ് കുടുംബമാണ് ഞങ്ങള്ക്ക് കോഴ്സിൽ ഇതൊക്കെ പറയുന്നുണ്ട് ഞാൻ ഇതൊക്കെ ശ്രദ്ധിക്കും . പക്ഷേ എന്ടെ മക്കൾ ഭാര്യമാർ എനിക്ക് എതിരാണ് ഇതൊക്കെ അന്ധവിശ്വാസം എന്നാണ് പറയുക അവർ വീടിന്ടെ മുകളിൽ ആണ് കിടക്കുന്ന രാവിലെ പോയാൽ രാത്യേ വരുള്ളൂ ഒരാൾഭാര്യയും . ഭാഗ്ലൂരിൽ. ആണ് മറ്റേവർ കുണ്ടുടുപ്പുകൾ കീറിയതും ചെറുതായത്തും ഒക്കെ ആ റൂമിലും പ്ലാസ്റ്റിക്കുകൾ നിറയെ പഴയ anderveyar😘 bresiar🥰തുടങ്ങി കീറി തൊഴിഞ്ഞതും തൂകി ഇടും കുട്ടികളെ മരുന്ന് കുപ്പികൾ പൊട്ടിപ്പോയ കുട്ടികളെ കളിസാധനങ്ങൾ ബി എല്ലാം പോകാതെ സൂക്ഷിച്ചു വെക്കും ഞാൻ അത് പാടില്ല എന്ന് പറഞ്ഞാൽ എനിക്ക് കുറ്റം നിങ്ങൾ മുകളിലോട്ട് വരണ്ട എന്ന് പറയും 😄endhe ചെയ്യും ഞാൻ 😄
ഭാവിയിൽ മോശമായ അനുഭവങ്ങൾ വന്നു കൂടുമ്പോൾ.. ഇത്തരം കാര്യങ്ങൾ അന്വേഷിച് കണ്ടെത്തി കൊള്ളും... അതുവരെ ക്ഷമിക്കുക പറയാനുള്ളത് സൗമ്യമായി പറയുകമാത്രം ചെയ്യുക അനുസരിക്കുന്നവർ അനുസരിക്കട്ടെ..
സർ പറഞ്ഞത് പോലെ എനിക്കും ഉണ്ട് പഴയ ഓർമ്മകൾ സമ്മാനിച്ച സാധനങ്ങളും ഒന്നും കളയാൻ പറ്റില്ല എന്റെ സ്വഭാവം അങ്ങനെ ആണ് എനിക്ക് ജീവിതവും ദുഖം മാത്രം ആണ് ഞാൻ ശ്രമിച്ചു നോക്കും
നല്ല നല്ല അറിവുകൾ പകർന്നു തന്ന സാറിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി 🌹❤️🔥🫀💥🦋
വളരെ നന്ദി സാർ ഉപകാരപ്രദമായ വീഡിയോ
നന്ദി യുണ്ട് സാർ, എനിക്കും നല്ലൊരു karyam കേൾക്കാൻ kazhinju
എന്റെ വീട്ടിൽ അസുഖകരമായ ഓർമ്മകൾ തരുന്ന പഴയ ഈട്ടി ഫർണിചർകൾ, പാത്രങ്ങൾ paintings എല്ലാം ഉണ്ട്. ഒരു കാലത്തു അവ എന്റെ ദൗർബല്യം ആയിരുന്നു. പക്ഷെ പിന്നെ അതെല്ലാം മാറ്റണം എന്ന ഉദ്ദേശിച്ചു.. പല കാരണങ്ങളാൽ ഇത് വരെ നടന്നില്ല. സാറിന്റെ വീഡിയോ ഇന്ന് കണ്ടു. ഇനി തടസ്സം എന്തായാലും ഞാൻ അതു മാറ്റിയിട്ടു തന്നെ മേൽകൊണ്ട് കാര്യം*. സമയം എടുക്കും. എന്നാലും എല്ലാം മാറ്റി മനസ്സ് സ്വസ്ഥം ആകുമ്പോൾ അക്കാര്യം കമന്റ് ചെയ്യാം.
നല്ല അറിവ് പറഞ്ഞു തന്ന സാറി വള നന്ദി
എനിക്ക് കുറച്ചു ക്യാഷിന് ആവശ്യമുണ്ടായിരുന്നു. ആകെ വേണ്ടത് 2.50ലക്ഷം രൂപയാണ്. ഒരു പൈസപോലും കിട്ടിയിട്ടില്ല. ഞാൻ ജോലി ചെയ്ത വകയിൽ കുറച്ചു പൈസയുണ്ട്. അക്കൗണ്ട് മൈനസായി കിടക്കുന്നു. അത് പോസിറ്റീവ് ആവാൻ 60000/-രൂപ വേണം. അത് കിട്ടിവന്നാലും ഞാൻ രക്ഷപ്പെടും. ഈ പ്രപഞ്ച ശക്തി എന്നേയും സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു❤
16:05
Thank you so much Sir.....🙏🙏🙏🌈🦋
സാർ പറയുന്നത് വളരെ സത്യം
Thanks very good Information 🎉
ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന സർ എങ്ങനെ നന്ദി പറയണം എന്നറില്ല നന്ദി സർ
താങ്ക് യു സർ വലുബിൾ അഡ്വൈസ്
Enik pat laksham rupa kiyatil valare nantyund
സാർ, നമസ്കാരം,,,
എനിക്ക് വളരെയധികം പുസ്തങ്ങൾ, മറ്റു പ്രവർത്തനങ്ങൾ ആയി ബന്ധപ്പെട്ട നിരവധി പേപ്പറുകൾ, വർക്കു ക ളുമായി ബന്ധപ്പെട്ട സാധാന സാമഗ്രികൾ എന്നിവ. ധാരളം ഉണ്ട് ചെറിയറിയ വീട്ടിൽ ഒതുക്കുവാൻ കഴിയാത്ത വിധത്തിൽ ഉണ്ട്. ഈ സാഹചര്യമായിരിക്കാം അങ്ങ് പറഞ്ഞ രീതിയിൽ ഞാൻ വളരെ പ്രതിസന്ധി നേരിടുന്നു.
Sir. Enikku. Padikkan. Agraham. Uddu. Enikku51. Vassuddu. Enikkupadikkan. Vallatha. Agrahammana. Jn10. Faild. Ana. Jn. Ethucheyanam. Ente. Hasbent. Onninuvidukayilla. Sir
@@lailamujeeb445 പദ്ധിക്കാനുള്ള ഒരു അവസരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
നന്ദി സർ
Thanks സർ. Plant ഉണ്ടായിരുന്നു ഇല കേട് ഉണ്ട്. മാറ്റി വെക്കാം
കർട്ടൺ ആണ് സർ🙏🙏
🎉 നന്ദിയുണ്ട് സർ🎉❤
25ooo rpy bankil adakan valare vegam prebhanja sakthy thanu thakyou
Thank you sir paranju thanna arivukalellam valare pettenn thanne prayogiga makkan pokunnu thank you thankyou sir 🎉🎉🎉🎉🎉
സാർ ഒരുപാട് സത്യമാ ണ് പറഞ്ഞു തന്നത്
സാർ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ വളരെ പെട്ടെന്നൊന്നും നിരീക്ഷിച്ചു എന്റെ വീട്ടിലെ കാര്യങ്ങളെല്ലാം ഞാൻ വൃത്തിയാക്കി. പക്ഷേ എനിക്ക് രണ്ട് ലക്ഷം രൂപയ്ക്ക് അത്യാവശ്യമായിരുന്നു വളരെ അത്യാവശ്യമായിരുന്നു എനിക്ക് ഒരു ലക്ഷം രൂപ എനിക്ക് കിട്ടി എന്ന് എനിക്ക് ഒരു ലക്ഷം രൂപയും കൂടെ പ്രപഞ്ചശക്തി എനിക്ക് തരുമെന്ന് ഞാൻ വിശ്വസിക്കുന്നു
I Love the vibration of money
Sir ഞങ്ങൾക്ക് ഒരു വസ്തു വില്പന നടന്നുകിട്ടിയിട്ടു ആ cash കൊണ്ട് complete ആകാത്ത വീട് പണി തീർക്കണം loan 7 lack അടച്ചു തീർക്കണം എന്താ ചെയ്യണ്ടത് Sir. Help me 🙏
Thank you sir 🙏🙏 Thank you universe ❤
THANK YOU SIR🌹🌹🌹🌹🌹
താങ്ക്യൂ സർ,
Thank you sir❤
സർ' പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാം.
സത്യമാണ് Sir കുറെ പഴയ വസ്തുക്കൾ ഉണ്ട് കളയാൻ തോന്നില്ല എന്നാൽ ഉപകാരവുമില്ല എല്ലാം മാറ്റണം
Yes
👍🙏
Good message
പഴയ Music instruments nte photos ഇടാമോ 🤗🤗🤗 ഒരുപാട് ഇഷ്ടം 🥰🥰🥰💞💞
എന്റെ വീട്ടിലും പഴയ വസ്ത്രങ്ങൾ ഉണ്ട് ഇന്ന് മുതൽ നെഗറ്റീവ് എനർജി മാറ്റി പോസിറ്റീവ് എനർജി
യിലേക്ക് വഴികൾ തുറക്കാൻ ശ്രമിക്കും
😊❤
I had some old furniture which are not using by us and today I gave it to my servant
Excellent ❤
Very great and good ❤❤❤
Thank you❤🙏
🙏❤️🥳
🙏🙏🙏ഒരു പാടു സാധനങ്ങൾ മാറ്റാനുണ്ട്.
Thankyou
Thankyou sir
Sir... മഞ്ചാടി കുരു വീട്ടിൽ സൂക്ഷിക്കാമോ ?
😁😁😁😁😁
30 വർഷം മുമ്പ് വാങ്ങിയ ടേപ്പ് റെക്കോർഡർ സൂക്ഷിച്ചു വച്ചിട്ടുണ്ട്
Oru varshamaayi abu dubai lotari eadukunnu10per kooi ethuvare onnum adichilla adutha lotari eduthu 10perkum adichu thannu sahaayichu thannathinu valare adikam nandhi unde
Tku sir
Great
Use full vedeo 💚 thanks
എന്റെ വീട്ടിൽ പഴയ തുണികൾ ഉണ്ട് ഇനി അത് മാറ്റാം
Moneyplant vadipokunnundu vittilum officeleyum sredhikam sir th as nk you sir thank you universe
എനിക്ക് മനസ് പൂർണമായി നിയതിർക്കാൻ ഇപ്പോൾ കുറേശേ പറ്റുന്നണ്ട്
🙏🙏🙏
Thankyoubro
Ente ammyude ormagal vannondu irikkunnu endu cheyam amma marichittu 91 divasam aayi
Sir paranthu corret
ഹിപ്നോട്ടിസം ചെയ്താൽ താങ്കളെ ഒരു സിനിമാനടനായി കാണുന്നത് ശരിയാണോ
Sirparangatheseriyanethanku
നന്ദി 🙏🏻
👍
ഞാൻ പ്രീഡിഗ്രി പഠിച്ചപ്പോൾ വരച്ച റെക്കോഡ് സൂക്ഷിച്ചു വയ്ക്കുന്നുണ്ട്.
കുറച്ചു ഇണ്ട് എല്ലാം മാറ്റിയേകാം സർ
❤❤❤❤❤
Ok
സർ, പറഞ്ഞത് നല്ല കാര്യം ആണ് പക്ഷേ ഒരു സാധനം പോലും മാറ്റാൻ പറ്റില്ല
ഞാൻ ആർട്ട് ഓഫ് ലിവിങ് കുടുംബമാണ് ഞങ്ങള്ക്ക് കോഴ്സിൽ ഇതൊക്കെ പറയുന്നുണ്ട് ഞാൻ ഇതൊക്കെ ശ്രദ്ധിക്കും . പക്ഷേ എന്ടെ മക്കൾ ഭാര്യമാർ എനിക്ക് എതിരാണ് ഇതൊക്കെ അന്ധവിശ്വാസം എന്നാണ് പറയുക അവർ വീടിന്ടെ മുകളിൽ ആണ് കിടക്കുന്ന രാവിലെ പോയാൽ രാത്യേ വരുള്ളൂ ഒരാൾഭാര്യയും . ഭാഗ്ലൂരിൽ. ആണ് മറ്റേവർ കുണ്ടുടുപ്പുകൾ കീറിയതും ചെറുതായത്തും ഒക്കെ ആ റൂമിലും പ്ലാസ്റ്റിക്കുകൾ നിറയെ പഴയ anderveyar😘 bresiar🥰തുടങ്ങി കീറി തൊഴിഞ്ഞതും തൂകി ഇടും കുട്ടികളെ മരുന്ന് കുപ്പികൾ പൊട്ടിപ്പോയ കുട്ടികളെ കളിസാധനങ്ങൾ ബി എല്ലാം പോകാതെ സൂക്ഷിച്ചു വെക്കും ഞാൻ അത് പാടില്ല എന്ന് പറഞ്ഞാൽ എനിക്ക് കുറ്റം നിങ്ങൾ മുകളിലോട്ട് വരണ്ട എന്ന് പറയും 😄endhe ചെയ്യും ഞാൻ 😄
ഭാവിയിൽ മോശമായ അനുഭവങ്ങൾ വന്നു കൂടുമ്പോൾ.. ഇത്തരം കാര്യങ്ങൾ അന്വേഷിച് കണ്ടെത്തി കൊള്ളും... അതുവരെ ക്ഷമിക്കുക പറയാനുള്ളത് സൗമ്യമായി പറയുകമാത്രം ചെയ്യുക അനുസരിക്കുന്നവർ അനുസരിക്കട്ടെ..
Aji mala
ABHILASH PRESENT FROM ELATHUR KOZHIKODE DEAR SIR
Kure pazhaya thunikal,dirty curtains, and kure pazhaya books ithellam veettil undu.
എൻ്റെ വീട്ടിലെ കട്ടിൽ എപ്പോഴും മക്കൾ വൃത്തികേടാക്കി ഇടും ഇനി അത് മാറ്റാൻ ഞാൻ ശ്രമിക്കും
Mail peli veettil vekammo 21:37
എന്റെ വീട്ടിൽ ഒരു കൃഷ്ണന്റെ ഫോട്ടോയുണ്ട്, അതിന്റെ ഗ്ളാസ് പൊട്ടിയത് ആണ്, എത്രയും പെട്ടെന്ന് തന്നെ അത് നന്നാക്കിയെടുക്കാൻ കൊടുക്കുന്നതാണ്
എന്റെ വീട്ടില് മോനേ പ്ലാന്റ് കേടു വരുന്നുണ്ട്
കിച്ചൺ നിൽ വച്ചിരിക്കുന്ന ചെടി വാടി പോയിട്ട് 3 മാസം ആയി
ഇതെല്ലാ നടക്കുമോ
Marichuupoya ammayude photo mattivechittund
എന്റെ വീട് പണി കഴിയാതത് കൊണ്ട് എന്ത് ചെയ്തിട്ട് കാര്യമില്ല
Mayilpeeli kidappund
Pazhayakar, amooma appopan
Photo etoke veetil sookshikamo
മണിപ്ലാൻ്റ് കേടുവരുന്നു
എനിക്ക് 5000വേണം ഉടൻ എവിടുന്നു കിട്ടും
❤❤❤❤❤❤❤😂
മണി പ്ലാന്റ് ക്വട്ടുപോകുന്നു
സാർ എൻ്റെ കട ബാധ്യത മാറാൻ പ്രവഞ്ച ശക്തിക്ക് കഴിയണമേ 8 ലക്ഷം രൂപ കടം ഉണ്ട് മാറ്റി തരണമേ
എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കാൻ ജനങ്ങൾ ക്യു നിൽക്കുന്നു. കാരണമെന്ത്?
What you mean dear
അത് അവർക്ക് എന്തെങ്കിലും പ്രാന്ത് കാണും അതാണ്
ഒന്നുകൂടി ഇരുത്തി വലിച്ചു നോക്കിക്കേ പറന്നു നടക്കുന്ന പോലെ തോന്നും.
@@mindrelax2686 🤣🤣🤣🤣🤣
യഥാർത്ഥ 🤣🤣🤣🤣കുരുവിനെ അവർ കണ്ടെത്തി 🤣🤣😂
അച്ഛനമ്മാരും പഴയ വസ്തുക്കൾ ആണോ ഒന്നുപോടോ
🎉🎉🎉
Thank you sir thank you very much ❤🙏
Thanks
Thanks sir
Thank you sir
🙏🙏🙏🙏
🙏🙏🙏🙏🙏
Thanku sir 🙏
🙏👍
❤
Thankyousir
Thank you sir
❤❤
Thankyousir
Thank you sir
❤
Thank you sir