Marimayam | Episode 409 - Mobile Mania...! | Mazhavil Manorama

Поділитися
Вставка
  • Опубліковано 20 гру 2019
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Watch Marimayam full episode here, discussed about misuse of mobile phone. Problems with a phone addicted family.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil Romantic couple !
  • Розваги

КОМЕНТАРІ • 514

  • @lovetoeatfoodie1026
    @lovetoeatfoodie1026 4 роки тому +1889

    *പ്യാരി വേറെ ലെവൽ ആണ് 😄 പ്യാരി fans ഉണ്ടോ...? 😍*

    • @viewersjm_5950
      @viewersjm_5950 4 роки тому +15

      Ellarum poli

    • @35.mohammadnihalkm64
      @35.mohammadnihalkm64 4 роки тому +26

      Pyariyude slag supperann

    • @basheersaimas7717
      @basheersaimas7717 3 роки тому

      Eeuw teeterqtqwerqryowyqrqtoto ruwiyrwiey Reyrqqqtiyqeqyrtqtryqitttrqrioeqywyiqwpetwtwrwwtyrwowrttqitrowrwrq errtt qe oi etopiryiqwoy Treyrqyywtteqeyqorqriruteoteywwiyywrw qy y

    • @basheersaimas7717
      @basheersaimas7717 3 роки тому

      Mad Titan yrtwirwpriw Rey pruetepp

    • @basheersaimas7717
      @basheersaimas7717 3 роки тому +2

      Mad Titan or yes yrire I

  • @alswabaabswala5418
    @alswabaabswala5418 3 роки тому +279

    എല്ലാവരെയും ഒരു പോലെ ഇഷ്ടപ്പെടുന്നവരുണ്ടോ?

  • @sinumajeed1112
    @sinumajeed1112 4 роки тому +123

    സമകാലിക വിഷയങ്ങൾ ഇത്രയും നന്നായി അവതരിപ്പിക്കുന്ന ഒരു പരിപാടി വേറെ ഉണ്ടാവാൻ സാധ്യത ഇല്ല
    ഇത്രയും ഒറിജു നാലിറ്റി വേറെ ഒരാൾക്കും ചെയ്യൻ കഴിയില്ല
    അഭിനന്ദങ്ങൾ
    മറിമായം
    ടീം

  • @hasmaashi1253
    @hasmaashi1253 4 роки тому +274

    ചാർജർ കാണാഞ്ഞിട്ട് അമ്മനോട് ചോദിച്ചല്ലോ എവിടെന്നു, 🤭🤭
    പ്യാരി

  • @fahadav1187
    @fahadav1187 4 роки тому +370

    സുഗതൻ എത് റോളും ആ മുഖഭാവം കണ്ടാലും നമക്ക് ചിരി വരുംകോമഡി ആയാലും സീരിയസ് ആയാലും അത് ഗംഭീരം ആക്കും - അഭിനന്ദനങ്ങൾ

  • @krishnaraj9444
    @krishnaraj9444 4 роки тому +295

    സുഗതൻ ഒരു ഡയലോഗ് പോലുമില്ലാതെ അടിപൊളി യാക്കി

    • @user-id7wh3cy8s
      @user-id7wh3cy8s 4 роки тому +1

      എന്ത് ഊളയാടോ താൻ.. എവിടെ നോക്കിട്ടാ ഇത് കാണുന്നത്

    • @krishnaraj9444
      @krishnaraj9444 4 роки тому +1

      @@user-id7wh3cy8s പോടാ ഊളെ താൻ ഏത് കോണോത്തിന്ന കാണുന്നെ പുല്ലേ 😬😬😬

    • @Jijo-wj2jx
      @Jijo-wj2jx 4 роки тому +1

      Tk jyothish sugathan aa bikshakaran aanu

    • @gsssrrr3281
      @gsssrrr3281 3 роки тому

      SUGATHAN CHYATTANTE ORIGINAL PERU ENTHAANU plz REPLY

    • @shanumoviesvlogs
      @shanumoviesvlogs 3 роки тому +1

      @@gsssrrr3281 മണി ഷൊർണൂർ(സുഗതൻ)
      മണികണ്ഠൻ പട്ടാമ്പി (സത്യശീലൻ)

  • @shanavas123salam4
    @shanavas123salam4 4 роки тому +507

    അധുല്യനായ ഒരു നടനാണ് മണികണ്ഡൻ പട്ടാമ്പി ഫിലിം ഇൻഡസ്ട്രി ഇനിയും ഉപയോഗപെടുത്താത് എന്താ എന്ന് മനസിലാവുന്നില്ല

  • @pothancdivakardivakar2970
    @pothancdivakardivakar2970 4 роки тому +332

    ഇതും മൊബൈലിൽ തന്നെ കാണണം..

  • @fahasfaisal5406
    @fahasfaisal5406 4 роки тому +58

    ഇത്പോലൊരു ഗംഭീര പ്രോഗ്രാം വേറെ വേറെ ഇല്ല എന്തൊരു ഒർജിനാലിറ്റി

  • @Aaraaman
    @Aaraaman 4 роки тому +219

    റേഡിയേഷൻ കയറീട്ട് മൊയ്ല്യാര് വന്നിട്ടാ എറക്കിയത് 🤣🤣 സുമേഷേട്ടൻ എജ്ജാതി 🙏😝

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +626

    *നോട്ടിഫിക്കേഷൻ തരാതെ തോൽപ്പിച്ചാലും,സേർച്ച്‌ ചെയ്തു കാണുകയും ചെയ്യും,*
    *പൗരത്വതെ കുറിച്ച് ഒരു എപ്പിസോഡ് വേണ്ടി കാത്തിരിപ്പാണ്,*

  • @yunaskt7374
    @yunaskt7374 Рік тому +31

    കാലത്തിന്റെ ഓരോ മാറ്റങ്ങളും ഉണ്ടാക്കുന്ന ദുരന്തങ്ങൾ പച്ചയായി നമുക്ക് മുന്നിൽ തുറന്നു കാട്ടിതരുന്ന ഓരോ എപ്പിസോടും വളരെ മനോഹരവും പടനാർഹവുമാണ്.... 💐💐💐🌹🌹🌹

  • @narayanankkv952
    @narayanankkv952 4 роки тому +254

    നാളത്തെ നമ്മുടെയൊക്കെ അവസ്ഥ എത്ര മനോഹരമാക്കി അവതരിപ്പിച്ചു. നന്ദി ടീം മറിമായം.

    • @ajmalmohammed8798
      @ajmalmohammed8798 4 роки тому +7

      ഇന്നത്തെ എന്ന് പറയൂ സൂർത്തെ

    • @marjanasajudheenmalusaju4452
      @marjanasajudheenmalusaju4452 3 роки тому +1

      ഈ വീട് thatteem mutteem episode ല്‍ ഉള്ള vaasava datha യുടെ വീട് അല്ലെ

    • @arthurmorgan6510
      @arthurmorgan6510 3 роки тому

      @@marjanasajudheenmalusaju4452 mm

    • @abhinavpv4613
      @abhinavpv4613 2 роки тому

      💯

    • @ragunath458
      @ragunath458 2 роки тому +1

      @@ajmalmohammed8798 aganathe kilavamaroke chakate

  • @wowfactors1270
    @wowfactors1270 4 роки тому +221

    എന്താ ഇപ്പൊ പറയാ !!!!!
    കൂതറ സീരിയലുകൾ മാത്രമുള്ള കാലത്തു.. ഇത്രേം പെർഫെക്ഷൻ

  • @muhammedali5008
    @muhammedali5008 4 роки тому +83

    ഓൺലൈൻ ആ സാധനം ഞാൻ ഇതുവരെ കഴിച്ചിട്ടില്ല 😂😂😂

  • @user-ff4es5lr1v
    @user-ff4es5lr1v 4 роки тому +176

    ഫേസ് ബുക്കിൽ ഉണ്ടാരുന്നല്ലോ 😂😂😂ഞാൻ ലൈക് കൊടുത്തല്ലോ 😂😂😂

  • @Its_me_shanz
    @Its_me_shanz 4 роки тому +30

    First part അച്ഛൻ മക്കൾ സ്നേഹം കാണുമ്പോ... haappy

  • @rohithkaippada1190
    @rohithkaippada1190 4 роки тому +165

    പൗരത്വത്തെ കുറിച് ഒരു എപ്പിസോഡ് കാത്തിരിക്കുകയാണ്

  • @ashkrizz
    @ashkrizz 2 роки тому +11

    വെള്ളം വേണമെന്ന് പറഞ്ഞപ്പോ ഫുൾ ആണോന്നു ചോദിച്ച പിച്ചക്കാരൻ 😆😆😆

  • @photomania6665
    @photomania6665 3 роки тому +24

    ചിരിപ്പിച്ചതിലുഭരി ചിന്തിപ്പിച്ചു ❤

  • @An0op1
    @An0op1 4 роки тому +53

    "പ്യാരി" പേരുകേട്ടാൽ ചിരിവരും

  • @ashrafmk6271
    @ashrafmk6271 4 роки тому +48

    ഉണ്ണി fans ഉണ്ടങ്കിൽ അടിക്കടോ like

  • @user-qd5fy6ih7i
    @user-qd5fy6ih7i 4 роки тому +52

    ഇത് കണ്ട് നമ്മളും ചിരിച്ചു എന്നാൽ ഒന്ന് ശ്രദ്ധിച്ചു വേണം

  • @silverwindentertainment1974
    @silverwindentertainment1974 3 роки тому +17

    ഭിക്ഷക്കാരൻ സുഗതൻ പൊളി 😘😘👌👌👌👌👌👌👌💪💪💪💪💪💪💪💪💓💓

  • @ramyapp4268
    @ramyapp4268 4 роки тому +39

    അവസാനം കരച്ചില്‍ വന്നു. സുഗതേട്ടന്‍ കലക്കി. അതിഭയങ്കര മേയ്ക്കപ്പ്

    • @abdukunjuaboobacker195
      @abdukunjuaboobacker195 4 роки тому +1

      അങ്ങേർക്കു mekappinte തരിപോലും വേണ്ടിവന്നില്ല. ഗുഡ്

  • @syamalasalim957
    @syamalasalim957 4 роки тому +41

    Marimayam eshtamullavar adi like ♥️😊♥️👍👍👍

  • @AnilKumar-uz2td
    @AnilKumar-uz2td 3 роки тому +7

    സുഗതൻ പൊളിച്ചു. അതിഗംഭീരപ്രകടനം.

  • @MONSTERGaMiNg-yu4fu
    @MONSTERGaMiNg-yu4fu 3 місяці тому +1

    ഈ episode സുഗതൻ ചേട്ടൻ കൊണ്ട് പോയി 😍😍😍😂😂ഇജ്ജാതി

  • @rinusartbakes286
    @rinusartbakes286 4 роки тому +27

    റേഡിയേഷൻ മൊയ്‌ലിയാരെ കൊടുന്നു ഒഴിവാക്കി സുമേഷ് fan

  • @NikhilrajEdits
    @NikhilrajEdits 4 роки тому +56

    *13:06* മാതാ പിതാ പിന്നെ ഞാനും🔥😂😂😂🙏

  • @sivaprasadmg1733
    @sivaprasadmg1733 4 роки тому +51

    online അതെന്താ സാധനം14:18 ഞാൻ ഇതുവരെ കഴിച്ചിട്ടില്ലാ😄😄

  • @Akhilkrishna866
    @Akhilkrishna866 2 роки тому +8

    ഇത് enne ഉദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂😂

  • @kareemji2315
    @kareemji2315 2 роки тому +11

    വല്ലാത്തൊരു പ്രമേയം തന്നെ. എല്ലാവരും നന്നായി.

  • @Abdulrasheed-wl9wf
    @Abdulrasheed-wl9wf 2 роки тому +10

    കഴിച്ച പ്ലേറ്റ് കഴുകാൻ കാണിച്ച ആ മനസ്സ് 🔥

  • @ziluzilzila3920
    @ziluzilzila3920 4 роки тому +124

    മൊബൈൽ ഫോൺ കാരണം 🤒🤒🤒ജീവിതം പ്ലിങ്ങയവരുണ്ടോ

    • @shemishemirsaani5814
      @shemishemirsaani5814 4 роки тому +3

      ഏറെ കുറെ

    • @sajaskp8934
      @sajaskp8934 4 роки тому +1

      Mobiline nammal upayokikkanam
      Allathe mobil nammele upayokikkan vidaruth😉😖

    • @azizksrgd
      @azizksrgd 4 роки тому +2

      ഇല്ല

    • @vishnus8241
      @vishnus8241 3 роки тому +1

      Ningal ellayidathumundallo zilu zilzila

    • @indiansongs7823
      @indiansongs7823 3 роки тому +2

      മൊബൈൽ എന്താ ചെയ്തത്

  • @reshmamanoj7699
    @reshmamanoj7699 2 роки тому +4

    സമകാലിക sambhavagal അവതരിപ്പിക്കുന്ന ഒരേ oru പരിപാടി സല്യൂട്ട് ടീം മറിമായം

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 3 роки тому +8

    സൂക്ഷിച്ചാൽ ദുഖിക്കണ്ട നമ്മൾ ഓരോത്തക്കു ചിന്തിക്കാനുള്ള നല്ല മെഷേജ് ഉണ്ട് സുഗതന്റെ മേക്കപ്പ് ഒരു രക്ഷയില്ല ശബ്ദ കൊണ്ട് തിരിച്ച് അറിഞ്ഞു

  • @burneyjosemathew6402
    @burneyjosemathew6402 4 роки тому +36

    Super Episode.... Social awareness

  • @abhinavpv4613
    @abhinavpv4613 2 роки тому +10

    ഇവരുടെ എല്ലാ പ്രോഗ്രാം കാലത്തിന് മുന്നേ സഞ്ചരിച്ച സീൻ ആണല്ലോ
    ഇപ്പൊ എന്റെ വീട്ടിലെ അവസ്ഥ

  • @ishazaban9470
    @ishazaban9470 3 роки тому +7

    Ith കണ്ടിരുന്നു മഴ പെയ്തത് അറിഞ്ഞില്ല. Dress മുഴുവനും നനഞ്ഞു പോയി. ഉമ്മാനോട് നല്ലോണം കേട്ടു.

  • @minnal9864
    @minnal9864 2 роки тому +7

    എത്ര നാച്ചുറൽ ആയിട്ടാണ് ഇവർ അഭിനയിക്കുന്നത് ഓരോ eppisodum ഒന്നിനൊന്നു മെച്ചം.

  • @prabchen
    @prabchen 4 роки тому +20

    Ithinte akathu jeevi undo?🤣😆
    Hats off to Marimayam team+ actors. Each one of them are superb. And the topics are so relevant. Greetings from Germany!

  • @Bijumattappuramvideos
    @Bijumattappuramvideos 3 роки тому +2

    അഭിനയമാണെന്ന് തോന്നില്ല. ഇവർ തികഞ്ഞ കലാകാരന്മാർ, കലയെ സേനഹിക്കുന്ന കലാകാരന്മാർ

  • @simatfabric5001
    @simatfabric5001 4 роки тому +35

    ഇത് കണ്ടിരുന്ന് വെള്ള ട്ടാങ്ക് നിറഞ്ഞ് പോയതറിഞ്ഞില്ല

  • @speakerpp345
    @speakerpp345 4 роки тому +65

    *ആപ്പ് കൊണ്ട് വന്ന് പ്രേക്ഷകരെ ചൂഷണം ചെയ്യാൻ നോക്കി മൂഞ്ചിപ്പോയ ചാനലിനെ കുറിച്ച് ഒരു എപ്പിസോഡ് വേണം*

    • @hinahiba5709
      @hinahiba5709 4 роки тому +1

      അതേ sheriyan.... 😂😂

    • @hinahiba5709
      @hinahiba5709 4 роки тому

      അതേ sheriyan.... 😂😂

    • @gn8036
      @gn8036 4 роки тому

      yennaa...polikkum...🤪🤪

    • @bjrocky7704
      @bjrocky7704 4 роки тому +1

      Ne kanandada

    • @paattholic
      @paattholic 4 роки тому +1

      Atheth channel

  • @sabeethahamsa7015
    @sabeethahamsa7015 6 місяців тому +2

    കള്ളൻ ആണേലും വെള്ളം കൊടുക്കാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത് ❤❤❤❤❤

    • @moonlightphotography3718
      @moonlightphotography3718 2 місяці тому

      തിന്ന പാത്രം കഴുകി വെക്കാൻ കാണിച്ച മനസും 🤣🤣

  • @majedthudissery949
    @majedthudissery949 4 роки тому +7

    Sugathan Entry so good.....👌👌👍👍😀😀😁

  • @shabeerm8432
    @shabeerm8432 4 роки тому +23

    സലിം (പാരിജാതൻ )കിടു

  • @arifaaa9235
    @arifaaa9235 4 роки тому +12

    16 :56 ആ Time-il ulla Tone 👌

  • @akhilrajthazhathekudiyilsk4439
    @akhilrajthazhathekudiyilsk4439 2 роки тому +5

    ഇത് കുത്തി ഇരുന്നു ഫോണിൽ കാണുന്ന ഞാൻ.. 😬😂

  • @suhaibjuhaina7993
    @suhaibjuhaina7993 4 роки тому +35

    Very heart touching & inspiring... Good job... !
    ഇന്നത്തെ സമൂഹം വളരെ ഗൗരവം ആയി എടുക്കേണ്ട ഒരു വിഷയം...
    ഈ ഞാൻ അടക്കം... 😐

  • @Jasiyathanseer
    @Jasiyathanseer 4 роки тому +22

    പ്യാരിയെ കാണുമ്പോ ഷറഫുദീനെ ഓർമ്മ വരുന്ന ആരേലും ഉണ്ടോ

    • @gsssrrr3281
      @gsssrrr3281 3 роки тому

      illa

    • @Jasiyathanseer
      @Jasiyathanseer 3 роки тому

      @@gsssrrr3281 കാര്യമായിപ്പോയി 😅

    • @shahidvp6977
      @shahidvp6977 5 місяців тому

      ​@@Jasiyathanseerഎനിക്ക് തോന്നി 👍

  • @tastyfood672
    @tastyfood672 3 роки тому +8

    ഈ eppisod shoot jan നേരിട്ട് കണ്ടു real acting ആണ് ഇതിൽ ഓരോ ആളും

  • @mohammedmarwan3310
    @mohammedmarwan3310 2 роки тому +2

    Ikka nigal okka video idunath youtubil alle njn enganne kannum phone ellanghi nigal okka karnum enikk phone ella😂❤️

  • @user-oh1op2cs6v
    @user-oh1op2cs6v 2 роки тому +4

    ഞാൻ പ്യാരിയുടെ കട്ട ഫാൻസ്‌ ആണ്.

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 2 роки тому +4

    മണി കണ്ഠൻ പട്ടാമ്പി.. അപാര നടൻ. എന്ത് കൊണ്ട് മലയാള സിനിമയിൽ അദ്ദേഹത്തെ പ്രേയോജനപ്പെടുത്തിയില്ല... മമ്മുട്ടിക്ക് പകരംവെക്കാൻ പറ്റിയ അപാര നടൻ....

  • @sirajchelseastamfordbridge4958
    @sirajchelseastamfordbridge4958 4 роки тому +21

    എന്താ max nu വല്യ പുരോഗതി ഇല്ലാന്ന് തോന്നുന്നു 🤔🤔🤔🤔🤔🤔🤔

  • @sweetroserosesweet7781
    @sweetroserosesweet7781 3 роки тому +5

    ഈ ഒരു പരിപാടി മാത്രമേ കാണാൻ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത്...

  • @sudheeshramachandran7023
    @sudheeshramachandran7023 4 роки тому +50

    അവസാനത്തെ സീനിൽ സത്യശീലൻ മരിച്ചു കിടക്കുമ്പോൾ സുഗതൻ വായിൽ കുറച്ച് വെള്ളം ഒഴിച്ചു കൊടുത്തിരുന്നെങ്കിൽ അവസാന ഭാഗം കുറച്ചുകൂടി നന്നായേനെ

    • @neethu8894
      @neethu8894 4 роки тому +2

      Njanum orthu

    • @prasaddohaprasad7537
      @prasaddohaprasad7537 4 роки тому +5

      Correct ആ വെള്ളം കുടിച്ചു കള്ളന്റെ കയ്യിൽ തൊട്ടുകൊണ്ട് മരിക്കണമായിരുന്നു ...എന്നാൽ ഒരു പഞ്ച് കിട്ടിയേനെ

    • @mahithehero2856
      @mahithehero2856 4 роки тому +2

      ഞാൻ അത് പ്രതീക്ഷിച്ചു

    • @siyadpanthalarambath6283
      @siyadpanthalarambath6283 4 роки тому

      സത്യം

  • @onlyforjoke8025
    @onlyforjoke8025 3 роки тому +7

    എജ്ജാതി എപ്പിസോഡ്♥♥♥♥

  • @queequeen6815
    @queequeen6815 10 місяців тому +2

    Marimayathile allavarum adipoli💯❤️

  • @azouthewristhunter2532
    @azouthewristhunter2532 Рік тому +3

    Lovely programme

  • @mubeenashafeeq5374
    @mubeenashafeeq5374 4 роки тому +42

    തട്ടീം മുട്ടീം ലെ ആദി ടെ വീട് 😂😂

  • @iMalayaleeMedia
    @iMalayaleeMedia 4 роки тому +6

    feels good watching this one ...still watching .. good theme ..

  • @anuraju7066
    @anuraju7066 4 роки тому +7

    Marimayam team super, you guys are not acting, really living in that character. Really appreciative. Pyari is a good comedian.

  • @crazyworld3778
    @crazyworld3778 4 роки тому +10

    Adi poli

  • @siddiqvidyanagarksd6769
    @siddiqvidyanagarksd6769 4 роки тому +9

    10 :50 എന്നിട്ട് മൊയ്ല്യാരെ കൊണ്ട് ഒഴിപ്പിച്ചു 😄😄😄😄😄

  • @kavvayistories
    @kavvayistories 4 роки тому +19

    പ്യാരി ലൗ 💚😍

    • @kavyalokam3299
      @kavyalokam3299 4 роки тому +1

      എല്ലാരും സൂപ്പർ

    • @kavvayistories
      @kavvayistories 4 роки тому

      @@kavyalokam3299 indeed ✌🏼

  • @adiworks1255
    @adiworks1255 2 роки тому +4

    10.41 radiation mailer vannu matti😂

  • @subairsubairibrahim1699
    @subairsubairibrahim1699 4 роки тому +29

    മനുഷ്യത്വം ഉള്ള കള്ളൻ...

  • @thomaskt8615
    @thomaskt8615 4 роки тому +6

    Good episode thank you so much

  • @navaskeralariyadnavaskeral7863
    @navaskeralariyadnavaskeral7863 4 роки тому +44

    മണികണ്ടൻ സൂപ്പർ

  • @NOONE-ld9fb
    @NOONE-ld9fb 2 роки тому +3

    എല്ലാ episodum കുത്തി ഇരുന്നു കാണും

  • @ratisratis7366
    @ratisratis7366 4 роки тому +12

    അതു ഉണ്ണി പറഞ്ഞ ത് ശെരി ആണ്

  • @shafeeqshakm235
    @shafeeqshakm235 4 роки тому +7

    ചിരിച്ചു പണ്ടാരടങ്ങി 😀😀😀

  • @KumarSangeeth19
    @KumarSangeeth19 4 роки тому +4

    Excellent. Great Performance. Keep it up. Love.

  • @VinodKumar-sp6ed
    @VinodKumar-sp6ed 4 роки тому +14

    12:30 അടിപൊളി 😂😂😂

  • @sadikhhindhana2014
    @sadikhhindhana2014 3 роки тому +3

    ആദ്യം അതി മനോഹരമായി.. സ്നേഹ സമ്പന്നമായ കുടുംബാന്തരീക്ഷം.. എല്ലാം നശിപ്പിച്ചല്ലോ പ്യാരീ..

    • @rajisuji8790
      @rajisuji8790 3 роки тому +2

      Pyari alla phone annu nashipichathhu

  • @afeedii1770
    @afeedii1770 4 роки тому +40

    ബാധയുടെ ഇംഗ്ലീഷ് radiation

    • @sunilmk6993
      @sunilmk6993 4 роки тому +2

      കാലംപോയപോ.....ക്കെ....🤣🤣😂😂😂😂😓

  • @AnilAnil-uk6wk
    @AnilAnil-uk6wk 4 роки тому +8

    My marimayam 😃😃😃💖💖💖

  • @shiv5341
    @shiv5341 11 місяців тому +2

    Team marmayam 👍

  • @geocutzgrcreations5959
    @geocutzgrcreations5959 2 роки тому +2

    UA-cam ee episode എല്ലാവരിലേക്കും എത്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു💯👏🙏🏻
    പ്രായഭേദമില്ലാതെ എല്ലാവരും കണ്ടിരിക്കേണ്ടതാണ് ee episode

  • @shibilyshibi2776
    @shibilyshibi2776 4 роки тому +6

    rediation keri mouyliyar vann 😅😅😅sumeshettan ishttam 😅😅😅❤❤

  • @shanumoviesvlogs
    @shanumoviesvlogs 3 роки тому +4

    മന്മഥൻ -flipkart 🤣🤣🤣

  • @h2vlog908
    @h2vlog908 3 роки тому +9

    പ്യാരി ഫാൻസ്‌ ലൈക്‌ അടി

  • @jayaramjpai8149
    @jayaramjpai8149 Рік тому +2

    Aa meesha polichu🤣🤣

  • @gn8036
    @gn8036 4 роки тому +3

    App download cheyyilla...

  • @ramsheedramshivlog9476
    @ramsheedramshivlog9476 Рік тому +1

    ഞങ്ങൾ ഇപ്പോ ഫോണിൽ ആണേ മറിമായം കാണുന്നെ

  • @sujisujith9747
    @sujisujith9747 Рік тому +2

    മണ്ടു അമ്മടെ ചിരി 😁😁😁👌👌👌

  • @ashapraveenkumar8257
    @ashapraveenkumar8257 2 роки тому +1

    Adipoli makeup of Sugathan!

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 4 роки тому +5

    സുമേഷേട്ടൻ സൂപ്പർ

  • @harismind
    @harismind 4 роки тому +11

    One of the best ever episodes!!!

  • @mgeorge00
    @mgeorge00 4 роки тому +3

    Miss syamala in amma role

  • @abdulmuneer9298
    @abdulmuneer9298 4 роки тому +6

    Super

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 8 місяців тому +2

    സുഗതൻ 🔥🔥🔥

  • @nirmal9580
    @nirmal9580 4 роки тому +4

    Matha pitha pinne njanum🤣🤣

  • @Brokenheartashraf
    @Brokenheartashraf 26 днів тому

    ചിലർ ഇങ്ങനെ യാണ് 😜 മൊബൈലിൽ ആയ് നിരങ്ങി പോയാൽ ആകാശം വീണാലും അറിയില്ല 🤭

  • @khaleelummer2340
    @khaleelummer2340 3 роки тому +2

    എല്ലാരും പൊളി 🔥🔥

  • @ashiashi2125
    @ashiashi2125 4 роки тому +2

    Super. Episode. Kalaki

  • @christolionsonmaltaeuropdi8850
    @christolionsonmaltaeuropdi8850 4 роки тому +3

    super ;;;;;;nalla subject;;;;;;