അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് എന്റെ ഭാഗ്യമാണ്. എന്റെ ജീവനാണ് മരണം വരെ നിലനിൽക്കാൻ ദുആ ചെയ്യണേ ഉസ്താദിന്റെ പ്രഭാഷണം ഞാനും എപ്പോളും കേൾക്കാറുണ്ട്. അലഹംദുലില്ലാഹ്
ഉസ്താതെ എന്റെ അവസ്ഥ അത് തന്നെയാ ഇവിടെ ചിരിയുണ്ട് കളി ഉണ്ട് പാട്ടു കാരണാണ് 7വർഷം ആയി എന്റെ മംഗലം കൈഞ്ഞിട്ടു 2ആം വിവാഹ മാണ് അയാളുടെ ഫസ്റ്റ് ഭാര്യ വിട്ടുപോയി ആദിയം നല്ലസ്നേഹയിരുന്നു 1കുട്ടി ആയി 2കുട്ടി ആയി മഷാഅല്ലാഹ് 3കുട്ടി ആയി സ്നേഹം നല്ലോണം കുറഞ്ഞു പോയി ഭക്ഷണം ഒക്കെ നല്ലോണം കൈപ്പിക്കും അയാളുടെ ആഗ്രഹം തീർക്കാൻ വേണ്ടി വരുമ്പോൾ ഉണ്ടായ മക്കളാണ് എന്നോട് സ്നേഹമില്ല നമുക്ക് താല്പര്യം ഉണ്ടോന്ന് നോക്കാതെ അയാക് തോന്നുമ്പോൾ വന്നു കാര്യം കയിഞ്ഞു പോകും എപ്പോഴും വീട്ടിൽ തന്നെയാ 4മത്തെ പ്രെഗ്നന്റ് ഒത്തിരി സങ്കടാ എനിക്ക് മക്കളോട് വലിയ സ്നേഹ എത്രപണിയെടുത്താലും ഒരു നല്ലവാക് പറയില്ല രാത്രി ആയപോലും എന്നെ അടുക്കളയിൽ നിന്നും വന്നില്ലെങ്കിൽപോലും ഒന്നുവന്നു നോക്കില്ല പോണിൽ ഗെയിം കളിക്കും പിന്നെ പാട്ട് പഠിക്കും 5. 6 മാസകാലംവരെ യും എന്നെയൊന്നു നോക്കില്ല അയാക് തോന്നുമ്പോൾ മാത്രം ഒന്ന് മുത്തി ട്ട് അറിയില്ല കെട്ടിപിടിച്ചിട്ടു അറിയില്ല സമാധാനിപ്പിച്ചിട്ട റിയില്ല 28വയസായി ഇനിയെന്തിനാ വയസായില്ലേ എന്ന് എനിക്ക് തോന്നിപ്പോഹും 😢ചിലപ്പോ തോന്നും എന്തൊരു ജീവിതം എന്റെ ത് പിന്നെ മക്കളോട് കാട്ടിക്കുന്ന സ്നേഹം കാണുമ്പോ സന്തോഷം തോന്നുന്നു ആരോടും പറയാതെ മനസ്സ് 😢😢ഭയങ്കര വേദന ആയിരുന്നു ഉസ്താതോട് മനസ്സ് തുറന്നപ്പോൾ ആശ്വാസം കിട്ടുന്നുണ്ട് ഭർത്തവിന്റെ ഉമ്മാന് നോക്കണം അതിലൊന്നും ഒരുകുറവ് ഞാൻ വരുത്തിട്ടില്ല കുട്ടി ഓളെ കരച്ചിട്ടാണെങ്കിലുംഅള്ളാഹു വിന്റെ അടുത്ത് കൂലി കിട്ടാനകാര്യം അല്ലെ എന്ന് കരുതി ഞാൻ നോക്കും 3marumkkala അതില് കൂടുതലും ഞാനാ നിക്കാർ വീട്ടിൽ ഇപ്പോ അനിയാ നും ഭാര്യയും ഉള്ളത് കൊണ്ട് ഞാൻ എന്റെ വീട്ടിലാ പുറമേ കാണുന്നവർക് നല്ലസ്നേഹ പക്ഷെ മനസ്സിൽ എന്നോട് ഉണ്ടോന്നു അറിയില്ല ഉസ്താത് ദുആ ചെയ്യണം 😢😢😢
ഉസ്താതെ ഞാൻ വല്ലാത്ത പ്രതി സന്ധിയിലാ..ഇൻക് ഒരു 9വർഷം ആയി ആക്സിഡന്റ് ആയിട്ട് ഇന്റെ ഒരു കാൽ മടങ്ങുലാ. ഞാൻ നിസ്കരിക്കുന്നത് വരെ സ്റ്റുളിൽ ഇരിന്നിട്ട...എന്നെ ഒരുപാട് പേര് പറ്റിച്ചു.. ഇപ്പോ ഇൻക് മാർച്ച് 4ഇന്റെ കേസിന്റെ വിധിയാണ് ഇൻഷുറൻസ് ഇതുവരെ ഒന്നും ആയിട്ടില്ല. ഇപ്പൊ മാർച്ചിൽ കേസ് വിധി ആണ് എന്ന് വക്കീൽ പറഞ്ഞു.. ഇന്നേ ഇതിലും പറ്റിക്കാണോ അറിയില്ല... ഉസ്താത് ഇൻക് വേണ്ടി ദുആ ചെയ്യണം.. ഇൻക് കുറച്ചു പൈസ കിട്ടാൻ ഉണ്ട് എനിക്ക് അത് കിട്ടാൻ വേണ്ടി.. എനിക്ക് ഭർത്താവ് ഇല്ല എനിക്ക് ഒരു മോളുണ്ട് 6വയസ്സ് ആയ... എന്റെ ഉമ്മ ആണ് എന്നെ നോക്കുന്നത് ഞങ്ങൾക്ക് വീടില്ല വാടകക്ക ഉമ്മയാണ് നോക്കുന്നത് ഉപ്പയും ഇല്ലാ.. ഇത് കിട്ടിയിട്ട് വാണം എനിക്ക് വീട് വക്കാൻ . ആ പൈസ ഒരു തടസം കൂടാതെ ഇൻക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കോ.. ആ കേസ് മാർച്ചിൽ തന്നെ നടക്കാൻ ഒരുമാറ്റം ഇല്ലാണ്ട് നിക്കാൻ 🙏🙏.. ഞാൻ വല്ലാത്ത സങ്കടത്തിലാ.. ഉസ്താദിനോട് പറയണം തോന്നി അതാ അത് നഷ്ട്ട പെട്ട പിന്നെ എനിക്കറിയില്ല എന്താവും ഞാൻ എന്ന് 😥😥😥😥😥
വിഷമിക്കേണ്ട. സഹോദരീ. അള്ളാഹു നമ്മുടെ കൂടെയുണ്ട്. ദുആ ചെയ്യുക. അള്ളാഹു നമ്മൾക്ക് ഹൈറായത് നൽകും. انشاءاللّه. എല്ലാം ശരിയാവും ട്ടോ. സ്വലാത്ത് അധികരിപ്പിച്ചോളു
ഉസ്താദ് ഞാൻ ഇതുപോലെ ആയിരുന്നു ആൾ പിണങ്ങിയാൽ മിണ്ടില്ല റൂമിൽ കിടക്കില്ല മറ്റുള്ളവർ കാണുന്നദ് ഭയന്നു ആളെ അടുത്ത ചെന്ന് കയ്യും കാലും പിടിച്ചു മിണ്ടിപ്പിക്ച് കൊണ്ടുവരും 16 വർഷത്തോളം ഇത് തന്നെ ആയിരുന്നു അവസ്ഥ. പലതവണ എന്നോട് പറയുമായിരുന്നു നിന്നെ എനിക്ക് വേണ്ട ഡിവോസ് ചെയ്യും എന്നൊക്കെ അതിലൊരു പ്രാവശ്യം പറഞ്ഞു ഉമ്മയുള്ളത് കൊണ്ടാണ് നിന്നെ ഒഴിവാകാതദ് എന്ന് അതെനിക് സഹിക്കാൻ കഴിഞ്ഞില്ല ഞാൻ പ്രതികരിച്ചു 4 വർഷം പിണങ്ങിനിന്നു ഉമ്മാമരിച്ചു എന്നെ ഒഴവാഖിതരാൻ ആവശ്യപ്പെട്ടു ആൾ ഒഴിവാക്കാൻ തയ്യാറായില്ല എനിക്ക് മനസ്സിലായി എന്നോട് സ്നേഹമുണ്ടെന്ന് ഒരു മാസത്തോളം വോയിസ് അയച്ചു പ്രശ്നങ്ങൾ പറഞ്ഞുതീർത്തു കഴിഞ്ഞതെല്ലാം മറന്ന് പുതിയ ഒരു ജീവിതം തുടങ്ങാൻ തയ്യാറാണെങ്കിൽ ഞാൻ നിങ്ങളെ കോൾചെയ്യാം ok പറഞ്ഞു 3 മാസമായി റാ ഹത്തായിപോകുന്നു അൽഹംദുലില്ലാഹ് 5വർഷമായി ഞങ്ങൾ കണ്ടിട്ട് വരാൻ നോക്കുന്നുണ്ട് ലീവ് കിട്ടിയില്ല ഉസ്താദ് ദുഹാ ചെയ്യണം...
എന്റെ അവസ്ഥ ഇത് തന്നെ യാണ് ഉസ്താദേ ഒരു വർഷം മായി എന്നോട് മിണ്ടിയിട്ട് 3പിള്ളേർ ഉണ്ട് അവരെ ഇടക്ക് ഇടക്ക് വോയ്‌സ് വിട്ടു അന്വേഷിക്കും കേൾഫി ആണ് പുള്ളി യുള്ളത് എനിക്ക് ചെലവിന് പോലും തെരില്ല മനസ്സിൽ നിന്നെ വിട്ടു പോയത് പോലെ യാണ് ഉസ്താതെ ക്ഷെമിച്ചു ജീവിതം മുന്നോട്ട് പോകുന്നു ഇതു പോലൊരു ജീവിതം ഒരാൾക്കും വരാതിരിക്കട്ടെ 🤲🤲🤲
ഇതൊക്കെ നടക്കണം എങ്കിൽ സ്വന്തം ആയി വരുമാനം വേണം. അല്ലെങ്കിൽ എങ്ങോട്ട് പോകും. അടിമ ആയി കിടക്കൽ തന്നെ പരിഹാരം. ഈ സ്ഥിതി maranam. ഓരോ പെൺകുട്ടിയുടെയും വീട്ടുകാർ അവളെ സ്വന്തം കാലിൽ നില്കാൻ പ്രാപ്തരക്കുക. ഒരു ചെറിയ കയ്തൊഴിൽ ആയാലും മതി. വേറെ ഒരാളുടെ വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന ഒരു പെണ്ണിനും ഇതിൽ പറഞ്ഞത് പോലെ ചെയ്യാൻ കഴിയില്ല. കാരണം വിവാഹം കഴിഞ്ഞ, സ്വന്തം ആയി വരുമാനം ഇല്ലാത്ത ഒരു സ്ത്രീക്ക്, തന്റെ മക്കളുടെ കാര്യം, എല്ലാം മുടങ്ങാതെ നടക്കണ്ടേ. അതിനു വേണ്ടി അവർ adjust ചെയ്യാൻ നിർബന്ധിതർ ആകുന്നു.
ഒരുപാട് സഹോദരിമാർക്ക് ആശ്വാസമാകുന്ന ഒരു വിഷയമാണ് ഈ വീഡിയോയിൽ പ്രതിപാദിച്ചിട്ടുള്ളത്.. കഴിവതും എല്ലായിടങ്ങളിലേക്കും ഷെയർ ചെയ്തു കൊടുക്കുക.. നാം നിമിത്തം ഒരാൾക്കെങ്കിലും ആശ്വാസം പകരാൻ കഴിഞ്ഞാൽ അല്ലാഹു നമുക്ക് ആശ്വാസം നൽകുമല്ലോ🥰
തീർച്ചയായും ന്റെ ഇപ്പോഴത്തെ അവസ്ഥ ഞാൻ ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷം മനസ്സിന്.. ഒരുപാട് കഷ്ട്ട പെടുന്നുണ്ട് ഞാൻ ന്നെ ന്റെ ഇക്കാക്ക് തീരെ ഇഷ്ട്ടമില്ല ഒപ്പം കിടക്കാറില്ല കിടന്നാൽ തെന്നെ നല്ലോണം ചീത്ത കേൾക്കും ഇത് ഒക്കെയാണ് ന്റെ ജീവിതം അവരെ ഉമ്മയുടെയും ഉപ്പയുടെയും മുന്നിൽ വെച്ച് പറയുന്ന വാക്കുകൾ എന്ന്നെ വളരെ തളർത്തുന്നുണ്ട് എന്നാലും ഞാൻ മുന്നോട്ട് പോവുന്നു 😢
ഇതിൽ ഒരാൾ ഞാൻ ഉം ആണ്... പക്ഷെ ഇതൊന്നും അല്ല ഇതിനെ കാട്ടിലും മേലെ ഇനി പറഞ്ഞു മടുത്തു എല്ലാം റബ്ബ് കാണുന്നില്ലേ കേൾക്കുന്നില്ലേ എന്നെ കാട്ടിലും ഏറെ റബ്ബിന് എല്ലാം അറിയാം റബ്ബ് എല്ലാം ഖബൂൽ ചെയ്യും എന്ന് ആണ് ഇപ്പൊ എന്റെ പ്രദീക്ഷ 🤲അള്ളാഹു hair ചെയ്യട്ടെ 🤲ആമീൻ എന്റെ യും എന്റെ യും മക്കളുടെയും വീട്ടുകാരുടെയും ഹൃദയം പൊട്ടാത്ത ഒരു അവസാനം ആകട്ടെ inshaallah🤲
എന്റെ മനസ് കയ്യ് വിട്ടു പോയ പോലത്തെ അവസ്ഥ ആണ്.😢 ഞാനും എന്റെ ഭർത്താവിനെ ഒരുപാട് സ്നേഹിച്ചു ഇപ്പോഴും 9 വർഷം ആകുന്നു. ഞാൻ ഒരുപാട് വിശോസിച്ചു പക്ഷെ എന്റെയ ഭർത്താവ് ഒരു പെണ്ണ് ആയിട്ട് ബന്ധം ഞാൻ അത് ഫോണിൽ കുടി ഉള്ള മെസ്സേജ് കാൾ ഒക്കെയേ കണ്ടുപിടിച്ചു ആ പെണ്ണും കല്ല്യാണം കഴിഞ്ഞു 2 മക്കളും ഉണ്ട് കുടുംബം ആയി ജീവിക്കുന്നു എന്നിട്ട് എന്റെ ജീവിതം നശിപ്പിക്കാൻ അവൾ ഇറങ്ങി.എനിക്ക് ഒരു മോളും ഉണ്ട് ഞാൻ ഇപ്പോൾ 4 മാസം pragnent ആണ് ഇപ്പോൾ ആണ് എന്റെയ ഭർത്താവിന് എന്നോട് ഇങ്ങനെ കാണിച്ചത്. എനിക്ക് ഒരിക്കലും ഇത് സഹിക്കാൻ പറ്റുന്നില്ല. പിന്നെ ഒരു ജോലി ഉണ്ട് ആ സമയത്തു ഇതൊക്കെ കുറച്ചു മറക്കും. പക്ഷെ എന്റെ ഭർത്താവിനെയേ ഞാൻ ഒരുപാട് ഒരുപാട് സ്നേഹിച്ചു വിശോസിച്ചു എന്റെ മോൾക്കും ഇനി ജനിക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടിഞാൻ ജീവിക്കുന്നു. 😢😢
Same അവസ്ഥ ആദ്യ കാലത്ത് എന്റെ പൈസയും സ്വർണവും കഴിയുന്നത് വരെ അല്പം സ്നേഹം അഭിനയിച്ചു അന്നും അയാൾക്കു മറ്റൊരു ബന്ധമുണ്ടെന്ന് ഞാൻ അറിഞ്ഞില്ല അറിഞ്ഞിട്ടും ക്ഷമിച്ചു ശരിയാവുമെന്ന് പലതവണ പറഞ്ഞു പറ്റുച്ചുകൊണ്ടേയിരുന്നു മൂന്നു കുഞ്ഞ് പെണ്മക്കളും ഞാനും കരഞ്ഞു ജീവിക്കുന്നു അവളും കുട്ടികളുടെ ഉപ്പയും അവരുട ജീവിതം ആഘോഷിക്കുന്നു എന്നെ കാണിക്കാൻ വേണ്ടി സോഷ്യൽ media കളിൽ അഴിഞ്ഞടുന്നു . ഞാൻ കുറെ ക്ഷമിച്ചുകൊടുത്തു കാൽ പിടിച്ചു സ്നേഹത്തോടെ പറഞ്ഞു നോക്കി അവസാനം ഞാൻ ദേഷ്യം കാണിച്ചു നോക്കി ശരിയാവുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ മാറി നിന്നു അകന്നു നിന്നു ഇപ്പോൾഞങ്ങൾ separated aanu അവളുമായി സ്നേഹത്തോടെ അവരുടെ ജീവിതം . ഞാൻ മക്കൾക്ക് വേണ്ടി എന്റെ ജീവിതം ജീവിക്കുന്നു. എനിക്ക് ഈ ചെറിയ പ്രായത്തിൽ വിധവയെപ്പോലെ 😢😢
@@fathimanishana1418 ജീവിച്ചു കാണിച്ചു കൊടുക്കുക തന്നെ വേണം ഇനി വന്നാലും അടുപ്പിക്കരുത് ആ കുഞ്ഞുങ്ങളെയും നോക്കി ചെറിയ എന്തെങ്കിലും ജോലിക്ക് ശ്രമിക്കു ഇയാൾക്ക് ഉമ്മയും ഉപ്പയും ഉണ്ടെങ്കിൽ ചെറിയ കുട്ടിയെ അവിടെ ആക്കു
എന്റെ hus ഇങ്ങനെ ആണ്. വയ്യാഞ്ഞൽ ഒന്നും തിരിഞ്ഞു നോക്കില്ല. ഞാൻ എത്രയോ വട്ടം പറഞ്ഞിട്ട്ണ്ട് ഒന്ന് കുറച്ചു നേരം സംസാരിക്കാൻ. ഞാൻ ഗർഭിണി ആണ്. ശർദിച്ചു കുഴങ്ങി കിടന്നു ഞാൻ അവർക്ക് ഒക്കെ വേണ്ടി എങ്ങനെ ഒക്കെ ഫുഡ് ഒക്കെ ഉണ്ടാക്കി എനിക്ക് ഫുഡ് കഴിക്കാൻ പറ്റുന്നില്ല വയ്യാതെ കിടന്നിട്ടും എന്ത്യേ എന്ന് ഒരു വാക്ക്. ശര്ദിച്ചു കുയങ്ങി കിടന്നാൽ ലേശം വെള്ളം എങ്കിലും എടുത്തു തന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ണ്ട്. ആരോട് പറയാൻ. ഞാൻ മിണ്ടിയില്ലേൽ ഒരു പ്രശ്നം ഇല്ല. എനിക്ക് ആണേൽ മിണ്ടാതെ ഇരിക്കുന്നത് ഇഷ്ടം ഇല്ല. ഞാൻ എന്താ ചെയ്യാ അവരുടെ കുട്ടി അല്ലെ എന്റെ വയറ്റിൽ എന്നിട്ട് പോലും ഒരു സ്നേഹം ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം ആണ്. ജീവിതത്തിന് എന്ത് അർത്ഥം ആണ് 😢😢😢😢. എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് ദിവസം വേണ്ട ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഒരു 10 mnt സംസാരിക്കാൻ. അവർക്ക് സമയം ഇല്ല. ഒന്നിനും സമയം ഇല്ല.
അൽഹംദുലില്ലാഹ് ഉപകാരം ഉള്ള വീഡിയോ എന്നെ പോലുള്ള അവസ്ഥ ഉള്ളവർക്കായി അല്ലാഹു അറിഞ്ഞു തന്നഒരു ക്ലാസ് ഉസ്താദ് അൽഹംദുലില്ലാഹ് ഉസ്താദിന്നും കുടുംബത്തിനും അള്ളാഹു ബർകത് തരട്ടെ 🤲🏻😭ദുആയിൽ ഉൾപെടുത്തണെ 🤲🏻😭
ഉസ്താദേ എന്റെ husbund പിണങ്ങി കഴിഞ്ഞാൽ ഇത് വരെ എന്നോട് ഇങ്ങോട്ട് വന്ന് മിണ്ടിയിട്ടില്ല. ഞാൻ അങ്ങോട്ട് ചെല്ലണം. അങ്ങോട്ട് ചെന്നാൽ മിണ്ടും. മൂപ്പർക്ക് അറിയാം. ഞാൻ അങ്ങോട്ട് ചെല്ലുമെന്നു.ഞാൻ എത്രയോ ആഗ്രഹിച്ചതാണ് ഇങ്ങോട്ട് വന്ന് എന്നെ സമാദാനിപ്പിച്ചെങ്കിൽ എന്ന്. ആപരിപാടിയെ ഇല്ല. തെറ്റി കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് ചെന്ന് മിണ്ടുന്ന വരെ എന്നെ തിരിഞ്ഞ് നോക്കുക പോലും ചെയ്യില്ല.. എനിക്കാണേൽ അവരോടു മിണ്ടാതെ ജീവിക്കാനും പറ്റില്ല. അത്രയ്ക്ക് ഇഷ്ടമാണ് എന്റെ priyappettavane.. ഉസ്താദേ ആദ്യം മിണ്ടുന്നവർക്കല്ലേ സ്വർഗം. എന്താ ഇവരൊക്കെ ഇങ്ങനെ.നമ്മളിങ്ങനെ അടിഞ്ഞു ചെല്ലുന്നത് കൊണ്ടാണ് അവർ ഓവറാക്കുന്നത്.
അതെ എനിക്കും സെയിം അവസ്ഥ .. ഞാൻ തന്ന അങ്ങോട്ട് മിണ്ടും.. ഒരു nimisham പോലും അവരെടുത്തു മിണ്ടാത്ത ഇരിക്കാൻ പറ്റില്ല..... പക്ഷെ ഇങ്ങോട്ട് വരട്ടെ എന്ന് കരുതി 5 mint ഇരിക്കും... പക്ഷെ അങ്ങനെ ഇരിക്കാൻ എന്നാ കൊണ്ട് പറ്റാതെ ഞാൻ തന്ന അങ്ങോട്ട് പോവും.. ഇങ്ങോട്ട് വരെ ഇല്ല.. അതിനു എന്ത് ചെയ്യണം..?
നോക്കിയാലും തല്ലും പിണക്കമാണ് ഭർത്താവിനെ നാട്ടിൽ വന്നാൽ പോയാലും ദേഷ്യപ്പെട്ടു വേണ്ടാത്ത പറയുന്നതാണ് ഭർത്താവ് കൊണ്ടാവാറില്ല നാട്ടിലേക്ക് മക്കളെ നല്ല സ്നേഹത്തോടെ ഒന്നിച്ച് പോകാൻ നല്ല ബുദ്ധി കൊടുക്കാനും നാട്ടിലേക്ക് വരാൻ എല്ലാവർക്കും ഉസ്താദ് ദുആ ചെയ്യണം
ഉസ്താദ് പറഞ്ഞു എല്ലാം ശരിയാണ് 😭ഇമൻ കിട്ടി മരിക്കാൻ ഞങ്ങൾക്കു ഭാഗ്യം കിട്ടാൻ ഉസ്താദ് ദുആ വസിയ്യത്തോടെ 😭ഉസ്താദ് ഏതായാലും ഒരുപാട് വിഷമം ഉണ്ട് എന്റെ മെസേജ് ഉസ്താദ് നോക്കണം എങ്ങനെ വിളിക്കും എനിക്ക് അറിയില്ല 😭🤲😭🤲😭
ഈ പറഞ്ഞ കാര്ര്യങ്ങളൊക്ക ഞാൻ ചെയ്തു... എനിക്ക് ആരും അന്ന് പറഞ്ഞു തരാൻ ഇല്ലായിരുന്നു.. അൽഹംദുലില്ലാഹ് ഇപ്പൊ എന്റെ ഭർത്താവിന് ഞാൻ ഒരു രാജകുമാരിയാണ്... പക്ഷെ ഞാൻ 7വർഷം അനുഭവിച്ച ശേഷം ആണ്.. ഇത് സംഭവിച്ചത്.. Kurach നേരത്തെ ആ ബുദ്ധി തോന്നിയിരുന്നില്ല.. അന്ന്.. അന്ന്.. അതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല... പ്രായം കൂടിവന്നപ്പോൾ എല്ലാം മനസ്സിലായി... ഇപ്പൊ എനിക്ക് ഒന്നിനും സമയമില്ല.. ഞാൻ എന്റെ ലോകത്താണ് ❤.. ആരെയും ജീവന് തുല്യം സ്നേഹിക്കരുത്.. അപ്പൊ നമുക്ക് നിരാശ ഉണ്ടാകില്ല... ഇപ്പൊ I'am very happy... ക്യാഷ് കുറവാണേലും സമാധാനം 👍👍😊 19:19 എന്റെ റബ്ബിനോട് പറഞ്ഞു എന്റെ വിഷമങ്ങൾ... 🤲🤲
എനിക്ക് മാത്രം ആയിരിക്കും ഇങ്ങനെ ഒരു വിധി എന്നാണ് കരുതിയത് അസുഖം വന്നാൽ പോലും മനസ്സിന് കുത്തി മുറിവേല്പിക്കും അള്ളാഹു എല്ലാവർക്കും സമാദാനം നൽകട്ടെ ആമീൻ 🤲😭
കുടുംബം തകർന്നു പോകുന്ന അവസ്ഥ യാണ് ഇങ്ങനെ ജീവിതം സഹിക്കാൻ കഴിയില്ല ഉസ്താദ്നമ്മൾ അവരെ വിശ്വസിച്ചു ജീവിക്കുന്പോൾ അവരുടെ ചതി മനസ് തകർന്നു പോകുംഉസ്താദ് 😭😭😭😭😭😭😭
ഈ പറഞ്ഞ പോലെയാണ് ഞാനും ഒരുപാട് കരഞ്ഞ് പറയും എന്നെ സ്നേഹിച്ചു ടെ എന്റെ ചെറിയ ചെറിയ ആഗ്രഹം വേറൊന്നല്ല എന്റെ അരികിൽ കുറച്ച് നേരം ഇരിക്കുക ഒരുമിച്ച് ഭക്ഷണം കഴിക്കുക അങ്ങിനെ ഇപ്പോൾ എന്നോട് ബയങ്കര ദേഷ്യമാണ് എപ്പോഴും ഓരോന്നും പറഞ്ഞ് കുറ്റപ്പടുത്താ
ഉസ്താദ്. പറഞ്ഞത് full എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. പല സ്ത്രീ ബന്ധമാണ്. എന്റെ. ഫോൺ എടുക്കില്ല. മറ്റു. സ്ത്രീകളുമായി ഫോൺ വിളിക്കുന്നു. ഒരുപാട്. കാൽ പിടിച്ചു. മാറുന്നില്ല.
നമ്മൾ never mind aayiit ഇരുന്നാൽ avar വേറെ സ്ത്രീകളുടെ അടുത്ത് പോകും.... അന്യ സ്ത്രീകൾക് വിളിക്കാനും chatt ചെയ്യാനും സൗകര്യം ആയി...പിന്നെ പാത്തും pathughiyum ചെയ്യേണ്ട കാര്യം ഇല്ലാലോ
കല്യാണം കഴിഞ്ഞിട്ട് വരുന്നഏപ്രിൽ ക്ക് 13 വർഷം ആകും. 4 മക്കളുണ്ട്. ഇക്ക ഞങ്ങളെ നന്നായി നോക്കും ഫുഡ്ഡായാലും ട്രസ്സായാലും എല്ലാം വാങ്ങിത്തരും. ചില മടി പിടിച്ച ദിവസങ്ങളിൽ അകം വൃത്തിയാക്കി തരും പിന്നെ അലക്കിതരും. സുഖങ്ങളും ദു:ഖങ്ങളും എല്ലാം ഇക്കാനോട് മാത്രമാണ് ശെയർ ചെയ്യുന്നതും. 5 ദിവസം മുമ്പ് എന്റെ മനസ്സ് വല്ലാതെ തളർന്നു പോയി എന്തന്നാൽ രണ്ടര വയസായ മോളെ ഇക്കാന്റെ അടുത്തേക്ക് കൊണ്ട് കൊടുത്തതാ . ഇക്ക സോഫയിൽ ഇരുന്ന് ഫോണിൽ ചാറ്റ് ചെയ്യുകയാണ്. ഞങ്ങളെ കാണലും ഫോണ് ലോക്കാക്കുകയും ആരാ എന്ന് ചോദിക്കുംമ്പോൾ കൂടെ പഠിച്ച കുട്ടിയാ എന്നും പറഞ്ഞു. നോക്കട്ടെ എന്ന് പറഞ്ഞിട്ട് കാണിച്ച് തരികയും ഇല്ല. ഇത് ആദ്യമായിട്ടല്ല. കഴിഞ്ഞ 12 വർഷങ്ങൾക്കിടയിൽ 4 പ്രാവശ്യമായി കണ്ട് കൊണ്ടിരിക്കുന്നു. അപ്പോ യെല്ലാം പറയും ഇനി മേലിൽ ഞാൻ ആ പണി ചെയ്യില്ലന്നും അള്ളാഹുവിലും ഖുർആനിലും സത്യം വെക്കും. ഇക്കാ എന്താണ് എന്റെൽ പോരായിക എന്ന് ചോദിച്ചപ്പോൾ പറഞ്ഞ വാക്ക് എന്താന്നോ * നീ നല്ല വെണ്ണം എന്നോട് മിണ്ടണം. ഒരു ഫ്രൻസിനെ പോലെ കാണണം.* ഇതെക്കെ ഒരു ന്യായം മാത്രമാ എനിക്ക് തോന്നിയത്. സഖടം കൊണ്ട് മാത്രമാണ് എഴുതിയത് ഇതെക്കെഉമ്മയോടും അനിയത്തിമാരോടും പറഞ്ഞ് അവരെ ടെൻഷൻ അടിപ്പിക്കണ്ട എന്ന് കരുതി. മനസ്സിൽ വെച്ച് നടക്കാതെ എല്ലാം തുറന്ന് പറയട്ടെ എന്ന് കരുതിയതാ ഇന്ന്. ഇക്കാനോട് മിണ്ടാനെ തോന്നുന്നില്ല. അത്യാവശ്യമുള്ളത് പറയും അത്രമാത്രം. ഇനി ഞാൻ എന്ത് ചെയ്യും. ഇതെല്ലാം ഒരു സ്ത്രീയാണ് കാട്ടുന്നതെങ്കിൽ ആ നിമിശം ഓടിപ്പിക്കും. എല്ലാത്തിനും അള്ളാഹുവിനോട് പ്രാർഥിക്കാം പടച്ച് റബ്ബ്കൈ വിടില്ല എന്ന വിശ്വാസത്താൽ🤲
ഇത് ആണ് എന്റെ പ്രശ്നം സ്നേഹം ഇല്ല ശരീരം മതി. പൈസ മാത്രം തരും അത് ഓർ വേലക്കാരി പോലെ 😭😭😭😭😭വല്ലതഓർ അവസ്ഥ ആർക്കു ഇങ്ങനെ ഓർ ജീവിതം കൊടുക്കല്ലേ അല്ലഹ ameen 🤲🤲മടുത്തു ജീവിതം
പ്രിയപ്പെട്ട ഉസ്താദേ ഇത് കൂടുതലും എൻറെ ജീവിത അനുഭവം ആണ് ഒരുപാട് കാലം അവിഹിതവും ആയി മുന്നോട്ട് പോയി but പിടികിട്ടിയില്ല മാന്യനെ കാൾ മാന്യനായ ഒരു വ്യക്തിയായിരുന്നു ആർക്കും ഒരു സംശയവും തോന്നില്ല അവസാനം ഒരു ഓർക്കാപ്പുറത്ത് റബ്ബ് കാണിച്ചു തന്നു മാന്യനായ വ്യക്തിയുടെ മറ്റൊരു മുഖം അപ്പോഴേക്കും പല കാരണങ്ങൾ പറഞ്ഞിട്ട് ഒരുപാട് കടം എൻറെ തലയിൽ ആക്കി തന്നു ഒരു തരി സ്വർണം എൻറെയും മക്കളുടെയും ദോഹത്ത് കണ്ടാൽ ഉടനടി അത് പണയപ്പെടുത്തി അല്ലങ്കിൽ വിറ്റ് പൈസ അയാൾക്ക് കിട്ടും വരെ ചിരിച്ച് ചിരിച്ചു സുഖിപ്പിക്കും അവസാനം കടങ്ങല് ബാക്കി ആയി ഞാൻ വട്ട പൂജ്യം വും ആയി അയാള് അയാളുടെ സുഗലോകത്ത് അടിപൊളി ആയി ജീവിക്കുന്നു എനിക്ക് ജോലി പോലും ഇല്ല In Sha Allah എല്ലാ ഭാരങ്ങളും റബിൽ തവക്കല് ചെയ്തു ഞാൻ എൻ്റെ കുഞ്ഞ് മക്കളുടെ കാര്യങ്ങള് ഒക്കെ നോക്കി ജീവിക്കുന്നു ഓർ കയറ്റത്തിന് തീർച്ചയായും അല്ലാഹു ഒരു ഇറക്കം കൊടുക്കും എന്നാണ് എൻ്റെ വിശ്വാസം 🤲 ആ ഒരു സമയത്ത് എന്നോട് അയാള് കാണിച്ച അവഗണന യും പാപങ്ങളും എത്ര മാത്രം ആണെന്ന തിരിച്ചറിവ് റബ്ബ് അയാൾക്ക് നൽകട്ടെ സൊന്തം ഭാര്യക്ക് കൊടുക്കേണ്ട സ്നേഹവും ബഹുമാനവും അയാള് കൊടുത്തത് പര സ്ത്രീകൾക്ക് ആയിരുന്നു ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് മാർക്കറ്റിൽ അത് availabile ആയിരുന്നു പണം കയ്യിൽ ഇല്ലതിരിക്കുമ്പോൾ നിയല് പോലും കാണാൻ കിട്ടാത്ത അയാള് എൻ്റെ പിറകിൽ കൂടും ബിസിനെസ്സ് ആവശ്യത്തിന് പണം ഞാൻ കിട്ടാവുന്ന എല്ലാ സ്ഥത്തുന്നും മേടിച്ചു കൊടുക്കും തിരിച്ചു കിട്ടില്ല അതൊക്കെ ആയിരുന്നു ജീവിതം എല്ലാം കാണുന്ന പടച്ച റബ്ബ് എന്നെ കൈ വിടില്ല എന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു എൻ്റെ മനസ്സിൽ ഉള്ള എല്ലാ ഹലാലായ മുറാദുകളും പടച്ച തമ്പുരാൻ്റെ അനുഗ്രഹത്താൽ പൂർത്തികരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് 🤲 നിർത്തുന്നു ഉസ്താദ് ദുആയിൽ ഈ പാപിയെയും ഉൾപ്പെടുത്തണം എന്ന് ഓർമപ്പെടുത്തുന്നു
ഉസ്താദേ ഭയങ്കര വിഷമത്തിൽ ആണ്. എന്റെ ഭർത്താവ് വിളിച്ചിട്ട് കുറെ ദിവസം ആയി. ഭയങ്കര ദേഷ്യം ആണ് ഭർത്താവിന് ചെറിയ കാര്യത്തിന് പോലും.എനിക്ക് ഒരു പരിഗണന തരാറില്ല. പ്രത്യേകം ദുആ ചെയ്യണേ
ശെരിയാണ് ഞാനും ഫസ്റ്റ് ടൈമൊക്കെ ഇങ്ങനെ ഇക്ക പിണങ്ങിയാൽ ഫുള്ളി മൂഡ് ഓഫ് ആയിരുന്നു but ഇപ്പൊ അതിൽന്നൊക്കെ ricover ആയി.ഞാൻ പ്രെശ്നങ്ങളൊക്ക്വ നെവർ മൈണ്ടാക്കി എടുക്കും. മനസ്സിൽ വിഷമം ഉണ്ടെങ്കിൽ പോലും പുറത്തു ഹാപ്പി ആയിട്ട് അഭിനയിക്കും.ഇപ്പോൾ ചെറിയ ചെറിയ പ്രശ്നം ഉണ്ടെങ്കിൽ പോലും ഇക്കയാണ് ആദ്യം മിണ്ടുക അൽഹംദുലില്ലാഹ് 😊.
എൻറെ ഭർത്താവിന് കൂട്ടുകാരാണ് ഏറ്റവും വലുത് കളിയും കൂട്ടുകാരും കഴിഞ്ഞേ ഞാനും കുഞ്ഞിനും പോലുമുള്ള ഇപ്പോൾ പ്രഗ്നൻറ് ആണ് ഞാൻ പക്ഷേ ഈ സമയത്ത് വിഷമിപ്പിക്കാൻ പാടില്ല എന്നല്ലേ എനിക്ക് എൻറെ ജീവിതം ഈ സമയത്ത് മടുത്തത് പോലെയുണ്ട് എനിക്ക് വേണ്ടി ഒന്നും സമയം കണ്ടെത്തു എന്ന് പറഞ്ഞു ഞാൻ പലപ്രാവശ്യം കെഞ്ചിറ ഉണ്ട് എനിക്ക് എന്നോട് തന്നെ ഇപ്പോൾ മടുപ്പ് തോന്നുന്നുണ്ട് എന്നെ വിളിക്കരുത് എന്ന് പറഞ്ഞപ്പോൾ എനിക്കതിന് പറ്റുന്നില്ല ഇനി ആറ് ദിവസം മാത്രമേ അദ്ദേഹം ഞങ്ങളെ കൂടെ ഉണ്ടാവുള്ളൂ അതുകഴിഞ്ഞാൽ അദ്ദേഹം പ്രവാസ ലോകത്തേക്ക് മടങ്ങും ആറു ദിവസമെങ്കിലും എനിക്ക് സമയം കണ്ടെത്തും എനിക്ക് നല്ല മൂവ്മെൻറ് എനിക്ക് നല്ല മമ്മൂട്ടി തരും എന്ന് പറഞ്ഞു ഞാൻ കാലുപിടിച്ച് കെട്ടിയിട്ടുണ്ട് ശത്രു മാത്രം അയാൾ കേൾക്കുന്നില്ല ഉമ്മാക്കും ഉപ്പാക്കും എന്നെ ഇഷ്ടമല്ല എൻറെ കുഞ്ഞിനെയും ഇപ്പോൾ വരുന്ന കുഞ്ഞിനെയും തീരെ ഇഷ്ടമല്ല ഞങ്ങൾക്കവിടെ നിൽക്കാനുള്ള സമാധാനക്കേട് ഉണ്ട് പക്ഷേ എനിക്ക് അദ്ദേഹത്തിനു ഒരുപാട് ഇഷ്ടമാണ് അത്രമേൽ എന്നെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞു ഞാൻ രചിച്ചിട്ടുണ്ട് യാചിച്ചുകൊണ്ട് പക്ഷേ അപ്പോഴും അയാൾക്ക് ഫ്രണ്ട്സ് കളയും മാത്രമാണ് വലുത് ഇതിനൊരു മാറ്റം ഉണ്ടാകുമോ ഉസ്താദ് എനിക്കിപ്പോൾ ഒരു ജീവിക്കാൻ ഒരു കൊതി പോലുമില്ല എത്രയും പെട്ടെന്ന് പരലോകത്തേക്ക് പോകാനുള്ള ആഗ്രഹം ആണ് ഞാൻ ഇത്രയും ഇഷ്ടപ്പെട്ടതും എന്നെ തിരിച്ച് ഇഷ്ടപ്പെടാത്തത് കാരണം എന്താണെന്ന് ഒരു പിടുത്തവുമില്ല
നമ്മുടെ ചിന്തയാണ് ജീവിതം അത് അതികം പേർക് മറ്റുള്ളവരിലേക്ക് ആണു അത് പെട്ടന്ന് മാറ്റാൻ പറ്റുകയില്ല നമ്മളെ മനസിനെ മറ്റുള്ളവരെ ചിന്തയിൽ നിന്ന് ഇടക് നമ്മളിലേക്ക് ചിന്തിക്കണം ✌️നേരെ പോവുന്ന ജീവിതത്തിൽ മാത്രമേ പരിഗണന കിട്ടു ✌️അല്ലങ്കിൽ കിട്ടില്ല കുടുംബത്തിനും മറ്റുള്ളവർക്കും കൊടുക്കും നമ്മളെ ഹാപ്പി നമ്മളെ കയ്യിൽ നേരെ പോവുന്ന ജീവിതം ജീവിക്കുക എന്നും മനസമാധാനം കിട്ടും
ഉസ്താദ് ഈ അനുഭവം എനിക്കുണ്ട്. ചെടി നടാൻ പാടില്ല ഫുഡ് ഉണ്ടാകുമ്പോൾ എന്താ ഉണ്ടാകേണ്ടത് ആദ്യം husbandinte ഉമ്മാട് ചോദിക്കണം സാധനങ്ങൾ വാങ്ങാൻ പറഞ്ഞാൽ അത് എന്തിനാണെന്ന് പറഞ്ഞു കൊടുക്കണം ഞാൻ ഉണ്ടാക്കി കൊടുക്കുന്ന ഫുഡ് ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞു മനഃപൂർവം ഛർദിക്കാൻ നില്കും. ഭർത്താവ് പിന്നെ ഗൾഫിൽ ആണ് ഫോണിൽ കൂടി ഉള്ള ചീത്ത പറച്ചിലെ ഒള്ളു എന്ന് വിചാരിക്കാം
ഇതിനെക്കാൾ മോശമാണ്. എന്റെ അവസ്ഥ. നന്നായി. ശരീരം. നോക്കിയാൽ ആരേ കാണിക്കാൻ വേണ്ടിയാണ. മൂത്തേരുടെ വീട്ടിൽ പോയാൽ തെറ്റ്. അങ്ങനെ വീട്ടിൽ. തന്നെ അടഞ്ഞ് കെട്ടുക്കണ്ണം
ഉസ്താദ് പറയുന്നത് ശരിയാണ്. നമ്മൾ ഒരിക്കലും കാലു പിടിച്ചു കേണ് അപേക്ഷിക്കേണ്ട കാര്യം ഒന്നും ഇല്ല. നമുക്ക് ഒരു അന്തസ് ഉണ്ട് അത് ആരുടെയും മുൻപിൽ കളയാനുള്ളതല്ല. നമ്മൾ അങ്ങോട്ട് റെസ്‌പെക്ട് ചെയ്യുക തിരിച്ചു കിട്ടിയില്ലെങ്കിൽ പിന്നെ അത് ചെയ്യരുത്. അൽഹംദുലില്ലാഹ് എന്റെ marriage കഴിഞ്ഞിട്ട് ഇൻ ഷാ അല്ലാഹ് ഈ വർഷത്തിന് 10yrs ആയി ഇതുവരെ എന്റെ husband എന്നെ വിലകുറച്ചു കണ്ടിട്ടില്ല
സത്യമാണ് ഞാൻ ഇപ്പൊ അങ്ങനെ ആണ് ഉസ്താദെ ചെയ്യാറ്. ഒന്നും മൈൻഡ് ചെയ്യാറില്ല വെറുതെ ടെൻഷൻ അടിച്ചു ശരീരം കേടക്കുന്നതിനാണ്. സങ്കടങ്ങളെല്ലാം അല്ലാഹുവിനോട് പറയാ🤲
ഉസ്താദേ എന്റെ ഭർത്താവ് നല്ല സ്നേഹം ആണ് പക്ഷെ പ്രകടിപ്പിക്കാൻ കഴിയൂല ഞാനും മക്കളും നല്ല ടെൻഷൻ ആണ് എല്ലാം കൊണ്ട് തരും എല്ലാം എന്റെ ഇഷ്ടം പോലെ പക്ഷെ വായ തുറന്ന് സ്നേഹം കാണിക്കില്ല ടൂർ എല്ലാം കൊണ്ടോവും ആ ഒരൊറ്റ പരാജയം ജോലി ഉസ്താദ് ആണ് ഞാൻ ക്ലാസ്സ് വിട്ട് കൊടുക്കും അധോന്നും കേൾക്കില്ല
അന്നും സ്നേഹം ഇല്ല ഇപ്പോളും അങ്ങനെ തന്നെ.....😢ആവശ്യങ്ങൾ നടത്താൻ വേണ്ടി മഖ്ത്രം veetil വരുമ്പോൾ വീഡിയോ ടെ fst പറഞ്ഞ പോലെ.... Veetil നിൽക്കില്ല.... ഫ്രണ്ട്സ് nte ഒപ്പം..പറയുമ്പോ ജീവിക്കാൻ വേണ്ടി ഓടുന്ന ഓട്ടം.... ജെറീവിക്കാൻ വേണ്ടി ഓടി നടന്ന എല്ലാം set ആവുമ്പോളേക്കും നമ്മളുടെ മനസ്സും മരവിച്ചു ഒരു പരുവം പോലെ aavum
അത് crct.. അവസാനമായി എന്നോട് മിണ്ടാതെ നടന്നപ്പോൾ ഞാനും അങ്ങനെ തന്നെ തിരിച്ചും മിണ്ടാതെ ഇരുന്നു,.. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇങ്ങോട്ട് സംസാരിച്ചു വന്നു 😊
സത്യമാണോ ഉസ്താദേ ഞാൻ ഒരുപാട് പ്രാവശ്യം എൻറെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട് എന്നോട് ഒന്നു സംസാരിക്കാൻ ഒരു അഞ്ചുമിനിറ്റ് എങ്കിലും എന്നോട് സംസാരിക്കാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് അപ്പോഴൊന്നും അവർക്കൊന്നും പറയാനില്ല എന്നാണ് പറയുന്നത്😢
Mashallah really proud of you ustade ingane oru topic eduthallo. Nalla oru message anu society kku kodukkannth . Islamic speech il adikam arum parayatha topic.Thank you so much for this video.May Allah bless you.Ithinteyokke victim ayavarkke ithinte pain manasilavu.
ഉസ്താദേ ഒന്നും പറഞിട്ട് കാര്യമില്ല എന്റെ കല്യാണം കഴിഞ്ഞു നാളെമുതൽ എന്റെ എല്ലാ ഫ്രീഡം പോയി ഞാൻ ആരെയും വിളിക്കാറില്ല കുടുബത്തിൽ പോകാറില്ല ഒന്നും ഭർത്താവിന് ഇഷ്ടല്ല എപ്പോഴും കുത്തു വാക്കുകളാ എന്ത് ചെയിതു കൊടുത്താലും കുറ്റങ്ങൾ മാത്രം ബാക്കി ഈ ജന്മ നന്നാവില്ല ആരോട് പറയാൻ ഉമ്മ ഉപ്പ ഇല്ല ഒന്നും ആരോടും പറയാതെ അടകിപിടിച്ചിരിക എല്ലാവരുടെ മുമ്പിൽ നമ്മൾ ഹാപ്പി ആണ് ക്ഷമ കുന്നവന്റെ കുടെ പടച്ചവൻ ഉണ്ടെന്നലെ പറയുന്നത് ക്ഷമ ഇമാനിന്റെ പകുതിയല്ലേ ക്ഷമിക ഉസ്താദേ എല്ലാം ശരിയമെന്നു പ്രതീക്ഷിക ഉസ്താദ് ദുഹാ ചെയ്യു ഒന്നും ആരോടും പറയാറില്ല കമെന്റ് ഭർത്താവിനെ കൊണ്ടു ആദ്യമായിട്ടാണ്
ഊരി കൊടുത്തിട്ട്.. അതിൻ്റ് ഒരു നന്ദി പോലും ഇല്ല...daily ഒരു 100₹ ചോതിക്കുമ്പോൾ കാണാം ഇല്ല പാട്ട് പാടുന്നത്...അതേ പാട്ട് ഞാനും പാടി നടന്നിരുന്നങ്കിൽ 40പവനും എൻ്റെ കൈയിൽ ഉണ്ടാവുമായിരുന്നു...😢..
എൻറെ ഭർത്താവ് എന്നോട് ഡ്രസ്സ് വാങ്ങിത്തരും ചോദിച്ചപ്പോൾ ഭർത്താവ് എന്നോട് പറഞ്ഞത് നീ മരിച്ചിട്ട് നിൻറെ കബറിന്മേൽ വച്ചുകൊണ്ട് ഇനി എന്തെങ്കിലും വാങ്ങാൻ ഉണ്ടെങ്കിൽ അത് ഞാൻ ഖബറിന്മേൽ വച്ചുകൊണ്ട് എന്നാ പറഞ്ഞത് സഹിക്കാൻ പറ്റാത്ത ഒരു വേദനയായിരുന്നു ഉസ്താദ്,😭😭😭😭😭😭😭😭😭
അൽഹംദുലില്ലാഹ് ❤❤
എന്റെ ഭർത്താവ് എന്നെ കൂടുതൽ സ്നേഹിക്കുന്നു ❤❤
ഈ ഉസ്താദിന്റെ പരിവാടി എപ്പോളും കേട്ടും ഞാൻ അതുപോലെ ചെയ്യാൻ തുടങ്ങി
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
2പേരും ഒരുമിച്ചു ആണോ താമസം
aannoo sathyayttum
Shariyan
Usthad paranchad shariyan
ഉസ്താദ് പറഞ്ഞത് പോലെ ആണ് എൻ്റെ വിവാഹ ജീവിതം. ഭർത്താവിൻ്റെ സ്വഭാവം നന്നാവാൻ dua ചെയ്യണേ
എന്താ പ്രശ്നം
അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് എന്റെ ഭാഗ്യമാണ്. എന്റെ ജീവനാണ് മരണം വരെ നിലനിൽക്കാൻ ദുആ ചെയ്യണേ ഉസ്താദിന്റെ പ്രഭാഷണം ഞാനും എപ്പോളും കേൾക്കാറുണ്ട്. അലഹംദുലില്ലാഹ്
ഉസ്താദ് എൻ്റെ ഭർത്താവിൻ്റെ സ്വഭാവത്തിൽ ഞാൻ ഒരുപാട് ടെൻഷനിലാണ്😢 ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തി
ഭർത്താവ് യഥാർത്ഥമായി സ്നേഹിക്കാനും മരണംവരെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ അത്പോലെ എനിക്കും തൗഫീഖ് ചെയ്യട്ടെ aaammmeeen
ഉസ്താതെ എന്റെ അവസ്ഥ അത് തന്നെയാ ഇവിടെ ചിരിയുണ്ട് കളി ഉണ്ട് പാട്ടു കാരണാണ് 7വർഷം ആയി എന്റെ മംഗലം കൈഞ്ഞിട്ടു 2ആം വിവാഹ മാണ് അയാളുടെ ഫസ്റ്റ് ഭാര്യ വിട്ടുപോയി ആദിയം നല്ലസ്നേഹയിരുന്നു 1കുട്ടി ആയി 2കുട്ടി ആയി മഷാഅല്ലാഹ് 3കുട്ടി ആയി സ്നേഹം നല്ലോണം കുറഞ്ഞു പോയി ഭക്ഷണം ഒക്കെ നല്ലോണം കൈപ്പിക്കും അയാളുടെ ആഗ്രഹം തീർക്കാൻ വേണ്ടി വരുമ്പോൾ ഉണ്ടായ മക്കളാണ് എന്നോട് സ്നേഹമില്ല നമുക്ക് താല്പര്യം ഉണ്ടോന്ന് നോക്കാതെ അയാക് തോന്നുമ്പോൾ വന്നു കാര്യം കയിഞ്ഞു പോകും എപ്പോഴും വീട്ടിൽ തന്നെയാ 4മത്തെ പ്രെഗ്നന്റ് ഒത്തിരി സങ്കടാ എനിക്ക് മക്കളോട് വലിയ സ്നേഹ എത്രപണിയെടുത്താലും ഒരു നല്ലവാക് പറയില്ല രാത്രി ആയപോലും എന്നെ അടുക്കളയിൽ നിന്നും വന്നില്ലെങ്കിൽപോലും ഒന്നുവന്നു നോക്കില്ല പോണിൽ ഗെയിം കളിക്കും പിന്നെ പാട്ട് പഠിക്കും 5. 6 മാസകാലംവരെ യും എന്നെയൊന്നു നോക്കില്ല അയാക് തോന്നുമ്പോൾ മാത്രം ഒന്ന് മുത്തി ട്ട് അറിയില്ല കെട്ടിപിടിച്ചിട്ടു അറിയില്ല സമാധാനിപ്പിച്ചിട്ട റിയില്ല 28വയസായി ഇനിയെന്തിനാ വയസായില്ലേ എന്ന് എനിക്ക് തോന്നിപ്പോഹും 😢ചിലപ്പോ തോന്നും എന്തൊരു ജീവിതം എന്റെ ത് പിന്നെ മക്കളോട് കാട്ടിക്കുന്ന സ്നേഹം കാണുമ്പോ സന്തോഷം തോന്നുന്നു ആരോടും പറയാതെ മനസ്സ് 😢😢ഭയങ്കര വേദന ആയിരുന്നു ഉസ്താതോട് മനസ്സ് തുറന്നപ്പോൾ ആശ്വാസം കിട്ടുന്നുണ്ട് ഭർത്തവിന്റെ ഉമ്മാന് നോക്കണം അതിലൊന്നും ഒരുകുറവ് ഞാൻ വരുത്തിട്ടില്ല കുട്ടി ഓളെ കരച്ചിട്ടാണെങ്കിലുംഅള്ളാഹു വിന്റെ അടുത്ത് കൂലി കിട്ടാനകാര്യം അല്ലെ എന്ന് കരുതി ഞാൻ നോക്കും 3marumkkala അതില് കൂടുതലും ഞാനാ നിക്കാർ വീട്ടിൽ ഇപ്പോ അനിയാ നും ഭാര്യയും ഉള്ളത് കൊണ്ട് ഞാൻ എന്റെ വീട്ടിലാ പുറമേ കാണുന്നവർക് നല്ലസ്നേഹ പക്ഷെ മനസ്സിൽ എന്നോട് ഉണ്ടോന്നു അറിയില്ല ഉസ്താത് ദുആ ചെയ്യണം 😢😢😢
ഉസ്താതെ ഞാൻ വല്ലാത്ത പ്രതി സന്ധിയിലാ..ഇൻക് ഒരു 9വർഷം ആയി ആക്സിഡന്റ് ആയിട്ട് ഇന്റെ ഒരു കാൽ മടങ്ങുലാ. ഞാൻ നിസ്കരിക്കുന്നത് വരെ സ്റ്റുളിൽ ഇരിന്നിട്ട...എന്നെ ഒരുപാട് പേര് പറ്റിച്ചു.. ഇപ്പോ ഇൻക് മാർച്ച് 4ഇന്റെ കേസിന്റെ വിധിയാണ് ഇൻഷുറൻസ് ഇതുവരെ ഒന്നും ആയിട്ടില്ല. ഇപ്പൊ മാർച്ചിൽ കേസ് വിധി ആണ് എന്ന് വക്കീൽ പറഞ്ഞു.. ഇന്നേ ഇതിലും പറ്റിക്കാണോ അറിയില്ല... ഉസ്താത് ഇൻക് വേണ്ടി ദുആ ചെയ്യണം.. ഇൻക് കുറച്ചു പൈസ കിട്ടാൻ ഉണ്ട് എനിക്ക് അത് കിട്ടാൻ വേണ്ടി.. എനിക്ക് ഭർത്താവ് ഇല്ല എനിക്ക് ഒരു മോളുണ്ട് 6വയസ്സ് ആയ... എന്റെ ഉമ്മ ആണ് എന്നെ നോക്കുന്നത് ഞങ്ങൾക്ക് വീടില്ല വാടകക്ക ഉമ്മയാണ് നോക്കുന്നത് ഉപ്പയും ഇല്ലാ.. ഇത് കിട്ടിയിട്ട് വാണം എനിക്ക് വീട് വക്കാൻ . ആ പൈസ ഒരു തടസം കൂടാതെ ഇൻക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കോ.. ആ കേസ് മാർച്ചിൽ തന്നെ നടക്കാൻ ഒരുമാറ്റം ഇല്ലാണ്ട് നിക്കാൻ 🙏🙏.. ഞാൻ വല്ലാത്ത സങ്കടത്തിലാ.. ഉസ്താദിനോട് പറയണം തോന്നി അതാ അത് നഷ്ട്ട പെട്ട പിന്നെ എനിക്കറിയില്ല എന്താവും ഞാൻ എന്ന് 😥😥😥😥😥
വിഷമിക്കേണ്ട. സഹോദരീ. അള്ളാഹു നമ്മുടെ കൂടെയുണ്ട്. ദുആ ചെയ്യുക. അള്ളാഹു നമ്മൾക്ക് ഹൈറായത് നൽകും.
انشاءاللّه. എല്ലാം ശരിയാവും ട്ടോ. സ്വലാത്ത് അധികരിപ്പിച്ചോളു
Msg vayich sangadam vannu. Vishamikkenda. Ellam sheriyavum. Usthad paranju thanna dikrukal pattunna vidham cholluka. aathmarthamayi. Allahu kai vidoola koode njangaludeyum dua sahodarikk ndavum. ❤❤❤❤
എല്ലാം ശരിയാവും. ആരില്ലെങ്കിലും അള്ളാഹു കൂടെയുണ്ടാവും
450 hasbullahi vanihmal vakeel dhuaa chellu correkt ennam aaki chellu
Problems and solutions channel nokkuu...ellam sheriyakum
ഉസ്താദ് എന്റെ കുടുംബത്തിൽ ഞാനും ഭർത്താവും തമ്മിൽ ഭയങ്കര പ്രശ്നങ്ങളാണ് മാറുവാൻ ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയുംപങ്കു ചേർക്കണം
🤔
ഉസ്താദ് ഞാൻ ഇതുപോലെ ആയിരുന്നു ആൾ പിണങ്ങിയാൽ മിണ്ടില്ല റൂമിൽ കിടക്കില്ല മറ്റുള്ളവർ കാണുന്നദ് ഭയന്നു ആളെ അടുത്ത ചെന്ന് കയ്യും കാലും പിടിച്ചു മിണ്ടിപ്പിക്ച് കൊണ്ടുവരും 16 വർഷത്തോളം ഇത് തന്നെ ആയിരുന്നു അവസ്ഥ. പലതവണ എന്നോട് പറയുമായിരുന്നു നിന്നെ എനിക്ക് വേണ്ട ഡിവോസ് ചെയ്യും എന്നൊക്കെ അതിലൊരു പ്രാവശ്യം പറഞ്ഞു ഉമ്മയുള്ളത് കൊണ്ടാണ് നിന്നെ ഒഴിവാകാതദ് എന്ന് അതെനിക് സഹിക്കാൻ കഴിഞ്ഞില്ല ഞാൻ പ്രതികരിച്ചു 4 വർഷം പിണങ്ങിനിന്നു ഉമ്മാമരിച്ചു എന്നെ ഒഴവാഖിതരാൻ ആവശ്യപ്പെട്ടു ആൾ ഒഴിവാക്കാൻ തയ്യാറായില്ല എനിക്ക് മനസ്സിലായി എന്നോട് സ്നേഹമുണ്ടെന്ന് ഒരു മാസത്തോളം വോയിസ് അയച്ചു പ്രശ്നങ്ങൾ പറഞ്ഞുതീർത്തു കഴിഞ്ഞതെല്ലാം മറന്ന് പുതിയ ഒരു ജീവിതം തുടങ്ങാൻ തയ്യാറാണെങ്കിൽ ഞാൻ നിങ്ങളെ കോൾചെയ്യാം ok പറഞ്ഞു 3 മാസമായി റാ ഹത്തായിപോകുന്നു അൽഹംദുലില്ലാഹ് 5വർഷമായി ഞങ്ങൾ കണ്ടിട്ട് വരാൻ നോക്കുന്നുണ്ട് ലീവ് കിട്ടിയില്ല ഉസ്താദ് ദുഹാ ചെയ്യണം...
എല്ലാ ഭാര്യാഭർത്തു ബന്ധത്തിലും അള്ളാഹു സ്നേഹവും കരുണയും നിറച്ചുതരട്ടെ. ആമീൻ 🤲🤲
Ameen🤲🤲🤲😢
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്താത് പറഞ്ഞുകേൾക്കുന്നത്. നന്ദി ഉസ്താതെ ഞാനും ഇങ്ങനെ ഒരവസ്ഥയിലാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍❤️❤️❤️👌👌👌👌👌
എല്ലാ സ്‌ത്രീകളും തന്നെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന ഭർത്താവിനെയാണ് ഇഷ്ടം❤ അതില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാവില്ല എല്ലാവർക്കും നല്ല കുടുംബ ജീവിതം നൽകട്ടെ
ഭർത്താവിനും തന്നെ സ്നേഹിക്കുന്ന ഭാര്യയെ ആണ് വേണ്ടത്
എന്റെ ജീവിതം ഇങ്ങനെയൊക്കെയാണ്.ഉസ്താദ് ദുആഇൽ ഉൾപ്പെടുത്തണേ
എന്റെ ഭർത്താവിന് അവരെ വീട്ടുകാരോട് മാത്രമാണ് ഇഷ്ട്ടം
👍
നല്ല ഒരു ഭാര്യയാകാൻ ദുഹയിൽ ഉൾപെടുത്തണം ഉസ്താദ് 🤲🤲🤲
എന്റെ അവസ്ഥ ഇത് തന്നെ യാണ് ഉസ്താദേ ഒരു വർഷം മായി എന്നോട് മിണ്ടിയിട്ട് 3പിള്ളേർ ഉണ്ട് അവരെ ഇടക്ക് ഇടക്ക് വോയ്‌സ് വിട്ടു അന്വേഷിക്കും കേൾഫി ആണ് പുള്ളി യുള്ളത് എനിക്ക് ചെലവിന് പോലും തെരില്ല മനസ്സിൽ നിന്നെ വിട്ടു പോയത് പോലെ യാണ് ഉസ്താതെ ക്ഷെമിച്ചു ജീവിതം മുന്നോട്ട് പോകുന്നു ഇതു പോലൊരു ജീവിതം ഒരാൾക്കും വരാതിരിക്കട്ടെ 🤲🤲🤲
ദുആ ചെയ്യൂ അള്ളാഹു കൂടെ ഉണ്ട് അവന്റെ പരീക്ഷണം ആണ്
ഉസ്താദ് പറഞ്ഞതുപോലെ ഭയങ്കര ടെൻഷനിലാ ഞാൻ ദുആ ചെയ്യണേ
ഭർത്താവിന്റെ സംശയം മാറി എന്നോട് ഒരുപാട് സ്നേഹം തോന്നാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 😭😭😭😭
എന്നെ എന്റെ ഭർത്താവ് മനസ്സിലാക്കുന്നില്ല. എന്റെ ഭർത്താവ് സ്വാലിഹായ ഒരു ഭർത്താവാകാൻ ദുആ ചെയ്യണം
ആമീൻ
ഇതൊക്കെ നടക്കണം എങ്കിൽ സ്വന്തം ആയി വരുമാനം വേണം. അല്ലെങ്കിൽ എങ്ങോട്ട് പോകും. അടിമ ആയി കിടക്കൽ തന്നെ പരിഹാരം. ഈ സ്ഥിതി maranam. ഓരോ പെൺകുട്ടിയുടെയും വീട്ടുകാർ അവളെ സ്വന്തം കാലിൽ നില്കാൻ പ്രാപ്തരക്കുക. ഒരു ചെറിയ കയ്തൊഴിൽ ആയാലും മതി. വേറെ ഒരാളുടെ വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന ഒരു പെണ്ണിനും ഇതിൽ പറഞ്ഞത് പോലെ ചെയ്യാൻ കഴിയില്ല. കാരണം വിവാഹം കഴിഞ്ഞ, സ്വന്തം ആയി വരുമാനം ഇല്ലാത്ത ഒരു സ്ത്രീക്ക്, തന്റെ മക്കളുടെ കാര്യം, എല്ലാം മുടങ്ങാതെ നടക്കണ്ടേ. അതിനു വേണ്ടി അവർ adjust ചെയ്യാൻ നിർബന്ധിതർ ആകുന്നു.
💯
Makkalode uppayode chodikkan parayanam
Makkalde aawashyangal
സ്വന്തം കാലിൽ നിക്കുമ്പോഴുമ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. സ്വന്തം കാലിൽ നിന്നാൽ മാത്രം എല്ലാം ശെരി ആവില്ല.
എന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ ആണ് ഉസ്താദേ ദുആ ചെയ്യണേ 😭😭🤲🏻🤲🏻
ഒരുപാട് സഹോദരിമാർക്ക് ആശ്വാസമാകുന്ന ഒരു വിഷയമാണ് ഈ വീഡിയോയിൽ പ്രതിപാദിച്ചിട്ടുള്ളത്.. കഴിവതും എല്ലായിടങ്ങളിലേക്കും ഷെയർ ചെയ്തു കൊടുക്കുക.. നാം നിമിത്തം ഒരാൾക്കെങ്കിലും ആശ്വാസം പകരാൻ കഴിഞ്ഞാൽ അല്ലാഹു നമുക്ക് ആശ്വാസം നൽകുമല്ലോ🥰
തീർച്ചയായും ന്റെ ഇപ്പോഴത്തെ അവസ്ഥ ഞാൻ ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷം മനസ്സിന്.. ഒരുപാട് കഷ്ട്ട പെടുന്നുണ്ട് ഞാൻ ന്നെ ന്റെ ഇക്കാക്ക് തീരെ ഇഷ്ട്ടമില്ല ഒപ്പം കിടക്കാറില്ല കിടന്നാൽ തെന്നെ നല്ലോണം ചീത്ത കേൾക്കും ഇത് ഒക്കെയാണ് ന്റെ ജീവിതം അവരെ ഉമ്മയുടെയും ഉപ്പയുടെയും മുന്നിൽ വെച്ച് പറയുന്ന വാക്കുകൾ എന്ന്നെ വളരെ തളർത്തുന്നുണ്ട് എന്നാലും ഞാൻ മുന്നോട്ട് പോവുന്നു 😢
ഇതിൽ ഒരാൾ ഞാൻ ഉം ആണ്... പക്ഷെ ഇതൊന്നും അല്ല ഇതിനെ കാട്ടിലും മേലെ ഇനി പറഞ്ഞു മടുത്തു എല്ലാം റബ്ബ് കാണുന്നില്ലേ കേൾക്കുന്നില്ലേ എന്നെ കാട്ടിലും ഏറെ റബ്ബിന് എല്ലാം അറിയാം റബ്ബ് എല്ലാം ഖബൂൽ ചെയ്യും എന്ന് ആണ് ഇപ്പൊ എന്റെ പ്രദീക്ഷ 🤲അള്ളാഹു hair ചെയ്യട്ടെ 🤲ആമീൻ എന്റെ യും എന്റെ യും മക്കളുടെയും വീട്ടുകാരുടെയും ഹൃദയം പൊട്ടാത്ത ഒരു അവസാനം ആകട്ടെ inshaallah🤲
എന്റെ മനസ് കയ്യ് വിട്ടു പോയ പോലത്തെ അവസ്ഥ ആണ്.😢 ഞാനും എന്റെ ഭർത്താവിനെ ഒരുപാട് സ്നേഹിച്ചു ഇപ്പോഴും 9 വർഷം ആകുന്നു. ഞാൻ ഒരുപാട് വിശോസിച്ചു പക്ഷെ എന്റെയ ഭർത്താവ് ഒരു പെണ്ണ് ആയിട്ട് ബന്ധം ഞാൻ അത് ഫോണിൽ കുടി ഉള്ള മെസ്സേജ് കാൾ ഒക്കെയേ കണ്ടുപിടിച്ചു ആ പെണ്ണും കല്ല്യാണം കഴിഞ്ഞു 2 മക്കളും ഉണ്ട് കുടുംബം ആയി ജീവിക്കുന്നു എന്നിട്ട് എന്റെ ജീവിതം നശിപ്പിക്കാൻ അവൾ ഇറങ്ങി.എനിക്ക് ഒരു മോളും ഉണ്ട് ഞാൻ ഇപ്പോൾ 4 മാസം pragnent ആണ് ഇപ്പോൾ ആണ് എന്റെയ ഭർത്താവിന് എന്നോട് ഇങ്ങനെ കാണിച്ചത്. എനിക്ക് ഒരിക്കലും ഇത് സഹിക്കാൻ പറ്റുന്നില്ല. പിന്നെ ഒരു ജോലി ഉണ്ട് ആ സമയത്തു ഇതൊക്കെ കുറച്ചു മറക്കും. പക്ഷെ എന്റെ ഭർത്താവിനെയേ ഞാൻ ഒരുപാട് ഒരുപാട് സ്നേഹിച്ചു വിശോസിച്ചു എന്റെ മോൾക്കും ഇനി ജനിക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടിഞാൻ ജീവിക്കുന്നു. 😢😢
😥😥😥😥
😢😢
🤲🤲🤲🤲🤲
Same അവസ്ഥ ആദ്യ കാലത്ത് എന്റെ പൈസയും സ്വർണവും കഴിയുന്നത് വരെ അല്പം സ്നേഹം അഭിനയിച്ചു അന്നും അയാൾക്കു മറ്റൊരു ബന്ധമുണ്ടെന്ന് ഞാൻ അറിഞ്ഞില്ല അറിഞ്ഞിട്ടും ക്ഷമിച്ചു ശരിയാവുമെന്ന് പലതവണ പറഞ്ഞു പറ്റുച്ചുകൊണ്ടേയിരുന്നു മൂന്നു കുഞ്ഞ് പെണ്മക്കളും ഞാനും കരഞ്ഞു ജീവിക്കുന്നു അവളും കുട്ടികളുടെ ഉപ്പയും അവരുട ജീവിതം ആഘോഷിക്കുന്നു എന്നെ കാണിക്കാൻ വേണ്ടി സോഷ്യൽ media കളിൽ അഴിഞ്ഞടുന്നു . ഞാൻ കുറെ ക്ഷമിച്ചുകൊടുത്തു കാൽ പിടിച്ചു സ്നേഹത്തോടെ പറഞ്ഞു നോക്കി അവസാനം ഞാൻ ദേഷ്യം കാണിച്ചു നോക്കി ശരിയാവുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ മാറി നിന്നു അകന്നു നിന്നു ഇപ്പോൾഞങ്ങൾ separated aanu അവളുമായി സ്നേഹത്തോടെ അവരുടെ ജീവിതം . ഞാൻ മക്കൾക്ക് വേണ്ടി എന്റെ ജീവിതം ജീവിക്കുന്നു. എനിക്ക് ഈ ചെറിയ പ്രായത്തിൽ വിധവയെപ്പോലെ 😢😢
@@fathimanishana1418 ജീവിച്ചു കാണിച്ചു കൊടുക്കുക തന്നെ വേണം ഇനി വന്നാലും അടുപ്പിക്കരുത് ആ കുഞ്ഞുങ്ങളെയും നോക്കി ചെറിയ എന്തെങ്കിലും ജോലിക്ക് ശ്രമിക്കു ഇയാൾക്ക് ഉമ്മയും ഉപ്പയും ഉണ്ടെങ്കിൽ ചെറിയ കുട്ടിയെ അവിടെ ആക്കു
ശരിയാണ് ഇത് ഞാൻ പരീക്ഷിച്ചു നോക്കിയട്ടുള്ളതാണ് വളരെ സത്യം സത്യം ഈ ക്ലാസ് കുറെ നാൾ മുൻപ് വരേണ്ടതായിരുന്നു അല്ലാഹു ബറക്കത്ത് നൽകട്ടെ ആമീൻ
വാക്കുകൾ കോൾക്കുമ്പോൾ നല്ല സമാധാനം ആണ് ഉസ്താദെ ഇനിയും വീഡിയോ ചെയ്യണം ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ....
ആമീൻ യാ റബ്ബൽ ആലമീൻ🥰
എന്റെ hus ഇങ്ങനെ ആണ്. വയ്യാഞ്ഞൽ ഒന്നും തിരിഞ്ഞു നോക്കില്ല. ഞാൻ എത്രയോ വട്ടം പറഞ്ഞിട്ട്ണ്ട് ഒന്ന് കുറച്ചു നേരം സംസാരിക്കാൻ. ഞാൻ ഗർഭിണി ആണ്. ശർദിച്ചു കുഴങ്ങി കിടന്നു ഞാൻ അവർക്ക് ഒക്കെ വേണ്ടി എങ്ങനെ ഒക്കെ ഫുഡ് ഒക്കെ ഉണ്ടാക്കി എനിക്ക് ഫുഡ് കഴിക്കാൻ പറ്റുന്നില്ല വയ്യാതെ കിടന്നിട്ടും എന്ത്യേ എന്ന് ഒരു വാക്ക്. ശര്ദിച്ചു കുയങ്ങി കിടന്നാൽ ലേശം വെള്ളം എങ്കിലും എടുത്തു തന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ണ്ട്. ആരോട് പറയാൻ. ഞാൻ മിണ്ടിയില്ലേൽ ഒരു പ്രശ്നം ഇല്ല. എനിക്ക് ആണേൽ മിണ്ടാതെ ഇരിക്കുന്നത് ഇഷ്ടം ഇല്ല. ഞാൻ എന്താ ചെയ്യാ അവരുടെ കുട്ടി അല്ലെ എന്റെ വയറ്റിൽ എന്നിട്ട് പോലും ഒരു സ്നേഹം ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം ആണ്. ജീവിതത്തിന് എന്ത് അർത്ഥം ആണ് 😢😢😢😢. എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് ദിവസം വേണ്ട ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഒരു 10 mnt സംസാരിക്കാൻ. അവർക്ക് സമയം ഇല്ല. ഒന്നിനും സമയം ഇല്ല.
എന്റെ അതെ അവസ്ഥയാണല്ലോ നിങ്ങൾക്കും 😢... എല്ലാം ഒരുനാൾ ശരിയാകുമായിരിക്കും... പടച്ചോൻ തുണക്കട്ടെ...
Vayichapol ariyathe kann niranju.. 🥹🥹
ഇത് തന്നെ ആണ് എന്റെ അവസ്ഥ കരയാത്ത ദിവസങ്ങളില്ല😢 എന്നോട് സന്തോശത്തിൽ കഴിയാൻ നല്ല പൂതിയുണ്ട് ഉസ്ഥാദ് ദുഹാ ചെയണം😢
🤲🤲🤲
ഉസ്താദ്.പറഞ്ഞത്. പോലെ.എന്തിന്..സ്നേഹത്തിന്. വേണ്ടി..ബർത്തവിൻ്റ.കാലു.പിടിക്കണം. എൻ്റെ.അവസ്ഥ.പറയാൻ.കൊള്ളില്ല. പക്ഷേ.പോരാടി..ജീവിച്ചു. ജയിച്ചു. ഇന്നു.i. മനുഷന്.കൊണ്ട്.ഒരു.ഉപകാരവും.ഇല്ല. ജാ നിന്ന്.സ്ട്രോങ്ങ്. ആണ്.. എവിടേം. എവി ഡേം. തോറ്റിട്ടില്ല 35.വർഷമായി.ഒരു. പരാതി യും.ഇല്ല.ദൈവം. എൻ്റെ.കൂടെ.ഉണ്ട്
@@MalligaKrishnan-ft7vp chilavin tharunille
അൽഹംദുലില്ലാഹ് ഉപകാരം ഉള്ള വീഡിയോ എന്നെ പോലുള്ള അവസ്ഥ ഉള്ളവർക്കായി അല്ലാഹു അറിഞ്ഞു തന്നഒരു ക്ലാസ് ഉസ്താദ് അൽഹംദുലില്ലാഹ് ഉസ്താദിന്നും കുടുംബത്തിനും അള്ളാഹു ബർകത് തരട്ടെ 🤲🏻😭ദുആയിൽ ഉൾപെടുത്തണെ 🤲🏻😭
ഞാൻ ഇപ്പോഴും ഇതേ അവസ്ഥയിൽ കടന്നു പോകുന്നു😢😢😢😢 കാലങ്ങൾ അങ്ങനെ കഴിഞ്ഞു പോകുന്നു😢😢
ഉസ്താദേ എന്റെ husbund പിണങ്ങി കഴിഞ്ഞാൽ ഇത് വരെ എന്നോട് ഇങ്ങോട്ട് വന്ന് മിണ്ടിയിട്ടില്ല. ഞാൻ അങ്ങോട്ട് ചെല്ലണം. അങ്ങോട്ട് ചെന്നാൽ മിണ്ടും. മൂപ്പർക്ക് അറിയാം. ഞാൻ അങ്ങോട്ട് ചെല്ലുമെന്നു.ഞാൻ എത്രയോ ആഗ്രഹിച്ചതാണ് ഇങ്ങോട്ട് വന്ന് എന്നെ സമാദാനിപ്പിച്ചെങ്കിൽ എന്ന്. ആപരിപാടിയെ ഇല്ല. തെറ്റി കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് ചെന്ന് മിണ്ടുന്ന വരെ എന്നെ തിരിഞ്ഞ് നോക്കുക പോലും ചെയ്യില്ല.. എനിക്കാണേൽ അവരോടു മിണ്ടാതെ ജീവിക്കാനും പറ്റില്ല. അത്രയ്ക്ക് ഇഷ്ടമാണ് എന്റെ priyappettavane.. ഉസ്താദേ ആദ്യം മിണ്ടുന്നവർക്കല്ലേ സ്വർഗം. എന്താ ഇവരൊക്കെ ഇങ്ങനെ.നമ്മളിങ്ങനെ അടിഞ്ഞു ചെല്ലുന്നത് കൊണ്ടാണ് അവർ ഓവറാക്കുന്നത്.
അതെ എനിക്കും സെയിം അവസ്ഥ .. ഞാൻ തന്ന അങ്ങോട്ട് മിണ്ടും.. ഒരു nimisham പോലും അവരെടുത്തു മിണ്ടാത്ത ഇരിക്കാൻ പറ്റില്ല..... പക്ഷെ ഇങ്ങോട്ട് വരട്ടെ എന്ന് കരുതി 5 mint ഇരിക്കും... പക്ഷെ അങ്ങനെ ഇരിക്കാൻ എന്നാ കൊണ്ട് പറ്റാതെ ഞാൻ തന്ന അങ്ങോട്ട് പോവും.. ഇങ്ങോട്ട് വരെ ഇല്ല.. അതിനു എന്ത് ചെയ്യണം..?
Enteyum. Avastha. ithaan,,,
ഇൻശാഅല്ലഹ് ഒക്കെ ശെരി ആവും
Enteyum😔
സാരല്യ നമ്മൾക്ക് തോറ്റു കൊടുക്കാം. അള്ളാഹു തോൽപിക്കാതിരിക്കട്ടെ...
നോക്കിയാലും തല്ലും പിണക്കമാണ് ഭർത്താവിനെ നാട്ടിൽ വന്നാൽ പോയാലും ദേഷ്യപ്പെട്ടു വേണ്ടാത്ത പറയുന്നതാണ് ഭർത്താവ് കൊണ്ടാവാറില്ല നാട്ടിലേക്ക് മക്കളെ നല്ല സ്നേഹത്തോടെ ഒന്നിച്ച് പോകാൻ നല്ല ബുദ്ധി കൊടുക്കാനും നാട്ടിലേക്ക് വരാൻ എല്ലാവർക്കും ഉസ്താദ് ദുആ ചെയ്യണം
എന്റെ ജീവിതം ഇങ്ങനെയാണ്.ഉസ്താദ് ദുആചെയ്യണേ
ഉസ്താദ് പറഞ്ഞു എല്ലാം ശരിയാണ് 😭ഇമൻ കിട്ടി മരിക്കാൻ ഞങ്ങൾക്കു ഭാഗ്യം കിട്ടാൻ ഉസ്താദ് ദുആ വസിയ്യത്തോടെ 😭ഉസ്താദ് ഏതായാലും ഒരുപാട് വിഷമം ഉണ്ട് എന്റെ മെസേജ് ഉസ്താദ് നോക്കണം എങ്ങനെ വിളിക്കും എനിക്ക് അറിയില്ല 😭🤲😭🤲😭
എന്റെ ഭർത്താവ് മുഖത്ത് നോക്കില്ല സംസാരിക്കാൻ പോലുമില്ല. ചിരിക്കാത്തു പോലുമില്ല ഉസ്താദേ. അങ്ങോട്ട് സംസാച്ചാൽ ഒറ്റ മുളക്കം മാത്രം
Ethe poleya enteyum avastha ayalk ethe swabhavamund
@@Sareenacheeya njan married kayich oyivakiyathaa age 35 manass arinj snehikan enik hagraham und
@@FarisVa-pf4ie sheriya
@@Sareenacheeya njan calicut ane place nee evidaya ethra kuttigal ullath age ethra ayi
@@Sareenacheeya njan prayam bangi alla nokunnath .manass arinj njan snehikum thirichum enna manass arinj snehichal mathi
ഉസ്താതെ എന്റെ അവസ്ഥ ഇതിലെല്ലാത്തിലും അപ്പുറമാണ് ഉസ്താതെ ദുഹാ ചെയ്യണേ 😢😢😢😢😢😢😢😢😢
എന്റെ ജീവിതവും ഇങ്ങനെയാണ്.ഉസ്താദേ ദുഹാഹ് ചെയ്യണം😢😢
എന്ത് പറ്റിയതാണ്.. മക്കൾ. ഇല്ലേ.
അൽഹംദുലില്ലാഹ്... സ്വർഗത്തുല്യമായ ജീവിതം കിട്ടി.... എല്ലാവർക്കും നല്ല ജീവിതം kittatte❤️
ഉസ്താദേ പറയാൻ വാക്കുകളില്ല അല്ലാഹു ക്ഷമ തര ട്ടെ 😭
ഈ പറഞ്ഞ കാര്ര്യങ്ങളൊക്ക ഞാൻ ചെയ്തു... എനിക്ക് ആരും അന്ന് പറഞ്ഞു തരാൻ ഇല്ലായിരുന്നു.. അൽഹംദുലില്ലാഹ് ഇപ്പൊ എന്റെ ഭർത്താവിന് ഞാൻ ഒരു രാജകുമാരിയാണ്... പക്ഷെ ഞാൻ 7വർഷം അനുഭവിച്ച ശേഷം ആണ്.. ഇത് സംഭവിച്ചത്.. Kurach നേരത്തെ ആ ബുദ്ധി തോന്നിയിരുന്നില്ല.. അന്ന്.. അന്ന്.. അതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല... പ്രായം കൂടിവന്നപ്പോൾ എല്ലാം മനസ്സിലായി... ഇപ്പൊ എനിക്ക് ഒന്നിനും സമയമില്ല.. ഞാൻ എന്റെ ലോകത്താണ് ❤.. ആരെയും ജീവന് തുല്യം സ്നേഹിക്കരുത്.. അപ്പൊ നമുക്ക് നിരാശ ഉണ്ടാകില്ല... ഇപ്പൊ I'am very happy... ക്യാഷ് കുറവാണേലും സമാധാനം 👍👍😊 19:19 എന്റെ റബ്ബിനോട് പറഞ്ഞു എന്റെ വിഷമങ്ങൾ... 🤲🤲
നീ എന്താ ചെയ്തത്
@@fidhaart57 വീഡിയോ യിൽ പറഞ്ഞത്.
Aareyum jeevanu thullyam snehikkaruth😢...
Ipo hus snehikkan Karanam entha
എനിക്ക് മാത്രം ആയിരിക്കും ഇങ്ങനെ ഒരു വിധി എന്നാണ് കരുതിയത് അസുഖം വന്നാൽ പോലും മനസ്സിന് കുത്തി മുറിവേല്പിക്കും അള്ളാഹു എല്ലാവർക്കും സമാദാനം നൽകട്ടെ ആമീൻ 🤲😭
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
😢
😢
Kadutha vishamathil irikkunna samayathan usthadinte vidio kanunnad inshaallah innumuthal cheyyanam usthadin Allahu aarogyamulla deergayuss nalgatte
കുടുംബം തകർന്നു പോകുന്ന അവസ്ഥ യാണ് ഇങ്ങനെ ജീവിതം സഹിക്കാൻ കഴിയില്ല ഉസ്താദ്നമ്മൾ അവരെ വിശ്വസിച്ചു ജീവിക്കുന്പോൾ അവരുടെ ചതി മനസ് തകർന്നു പോകുംഉസ്താദ് 😭😭😭😭😭😭😭
Alhmdulillah എൻ്റെ ഇക്ക എന്നെ പൊന്നുപോലെ നോക്കുന്നു,❤ വീടായിട്ടില്ല, ദുആ ചെയ്യണെ
എന്റെ ജീവിതം ഇതേ അവസ്ഥ യിലാണ് ദുഹാ ചെയ്യണേ ഉസ്താദേ 😢
ഒരുപാട് വിഷമം ഉണ്ട് 😢😢😢😢
കൂടുമ്പ ജീവിതം സന്തോഷത്തിൽ ആക്കിത്തരാൻ ദുആ ചെയ്യണം. ഭർത്താവ് സ്നേഹത്തോടെ പെരുമാറാൻ ദുആ ചെയ്യണം ആമീൻ 🤲🏻🤲🏻🤲🏻
ഈ പറഞ്ഞ പോലെയാണ് ഞാനും ഒരുപാട് കരഞ്ഞ് പറയും എന്നെ സ്നേഹിച്ചു ടെ എന്റെ ചെറിയ ചെറിയ ആഗ്രഹം വേറൊന്നല്ല എന്റെ അരികിൽ കുറച്ച് നേരം ഇരിക്കുക ഒരുമിച്ച് ഭക്ഷണം കഴിക്കുക അങ്ങിനെ ഇപ്പോൾ എന്നോട് ബയങ്കര ദേഷ്യമാണ് എപ്പോഴും ഓരോന്നും പറഞ്ഞ് കുറ്റപ്പടുത്താ
അല്ലാഹുവേ എല്ലാ ഭാര്യ ഭർത്തക്കന്മാർക്കും സന്തോഷത്തോടെയും സമാദാനത്തോടെയും ഉള്ള ജീവിതം നൽകേണമേ അല്ലാഹ്
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
Aameen
ഉസ്താദ്. പറഞ്ഞത് full എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. പല സ്ത്രീ ബന്ധമാണ്. എന്റെ. ഫോൺ എടുക്കില്ല. മറ്റു. സ്ത്രീകളുമായി ഫോൺ വിളിക്കുന്നു. ഒരുപാട്. കാൽ പിടിച്ചു. മാറുന്നില്ല.
ദുആ ചെയ്യ് ശെരിയായി ക്കോളും 🤲🏻🤲🏻🤲🏻
😢
പല സ്ത്രീ ബന്ധം എന്നത് കൊണ്ട് വ്യപിചാരം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ divorce ചെയ്തു കൂടെ
ശരിക്കും ഇങ്ങനെ ചൈതു ഞാൻ ഇപ്പോൾ മാഷാഅല്ലാഹ് ഇങ്ങോട് വരുന്നുണ്ട് സ്നേഹത്തിന് ❤ ഇങ്ങനെ ചൈതു നോക്കു എന്റെ അനുഭവം 🤲🤲
❤
സത്യം,, ഒരു വേലക്കാരി യേ പോലെ യാണ് ജീവിതം,,, 😭പലപ്പോഴും മരണത്തെ പറ്റി പോലും ചിന്തിച്ചു ട്ടുണ്ട് 😢
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..🥰
ഒരിക്കലും അതു മാത്രം ചിന്തിക്കരുത് എല്ലാം അള്ളാഹു കാണുന്നുണ്ട് 🤲🤲
Enikkum tonnarund
@@Sareenacheeya orikallum angana chinthikaruth
സ്നേഹം കാണിച്ച് വഞ്ചിക്കുന്ന ഭർത്താവാണ് എനിക്കുള്ളത്😢
എന്താഇങ്ങനെ
എനിക്കും
😢
Yenikkum
എന്റെ ഭർത്താവ് എന്നെ നന്നായി സ്നേഹിക്കുന്നു അൽഹംദുലില്ലാഹ്
ഉസ്താദ് പറഞ്ഞത് ഫുൾ എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു പല സ്ത്രീ ബന്ധം ഉണ്ട്
Divorce ചെയ്തൂടെ വ്യപിചാരം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ
ഉസ്താദ് പറഞ്ഞത് ശരിയാണ് ഒരിക്കൽ ഞാൻ എന്റെ ഭർത്താവിനോട് തിരിച്ചു ഇത് പോലെ പെരുമാറി അതിനു ശേഷം ഒരുപാട് മാറ്റം വന്നു
ഞാനുംപണ്ട് ഒരു പാട് സഹിച്ചു ഇപ്പോൾ ഭയങ്കര സ്‌നേഹം ആണ് പക്ഷെ അദ്ദേഹം ക്യാൻസർ രോഗി ആയി ഇപ്പോൾ ഒന്നിനും വയ്യാത്ത പോലെ വലിയ സ്നേഹം ആണ്
നമ്മൾ never mind aayiit ഇരുന്നാൽ avar വേറെ സ്ത്രീകളുടെ അടുത്ത് പോകും.... അന്യ സ്ത്രീകൾക് വിളിക്കാനും chatt ചെയ്യാനും സൗകര്യം ആയി...പിന്നെ പാത്തും pathughiyum ചെയ്യേണ്ട കാര്യം ഇല്ലാലോ
കല്യാണം കഴിഞ്ഞിട്ട് വരുന്നഏപ്രിൽ ക്ക് 13 വർഷം ആകും. 4 മക്കളുണ്ട്. ഇക്ക ഞങ്ങളെ നന്നായി നോക്കും ഫുഡ്ഡായാലും ട്രസ്സായാലും എല്ലാം വാങ്ങിത്തരും. ചില മടി പിടിച്ച ദിവസങ്ങളിൽ അകം വൃത്തിയാക്കി തരും പിന്നെ അലക്കിതരും. സുഖങ്ങളും ദു:ഖങ്ങളും എല്ലാം ഇക്കാനോട് മാത്രമാണ് ശെയർ ചെയ്യുന്നതും.
5 ദിവസം മുമ്പ് എന്റെ മനസ്സ് വല്ലാതെ തളർന്നു പോയി എന്തന്നാൽ രണ്ടര വയസായ മോളെ ഇക്കാന്റെ അടുത്തേക്ക് കൊണ്ട് കൊടുത്തതാ . ഇക്ക സോഫയിൽ ഇരുന്ന് ഫോണിൽ ചാറ്റ് ചെയ്യുകയാണ്. ഞങ്ങളെ കാണലും ഫോണ് ലോക്കാക്കുകയും ആരാ എന്ന് ചോദിക്കുംമ്പോൾ കൂടെ പഠിച്ച കുട്ടിയാ എന്നും പറഞ്ഞു. നോക്കട്ടെ എന്ന് പറഞ്ഞിട്ട് കാണിച്ച് തരികയും ഇല്ല. ഇത് ആദ്യമായിട്ടല്ല. കഴിഞ്ഞ 12 വർഷങ്ങൾക്കിടയിൽ 4 പ്രാവശ്യമായി കണ്ട് കൊണ്ടിരിക്കുന്നു. അപ്പോ യെല്ലാം പറയും ഇനി മേലിൽ ഞാൻ ആ പണി ചെയ്യില്ലന്നും അള്ളാഹുവിലും ഖുർആനിലും സത്യം വെക്കും. ഇക്കാ എന്താണ് എന്റെൽ പോരായിക എന്ന് ചോദിച്ചപ്പോൾ പറഞ്ഞ വാക്ക് എന്താന്നോ * നീ നല്ല വെണ്ണം എന്നോട് മിണ്ടണം. ഒരു ഫ്രൻസിനെ പോലെ കാണണം.* ഇതെക്കെ ഒരു ന്യായം മാത്രമാ എനിക്ക് തോന്നിയത്. സഖടം കൊണ്ട് മാത്രമാണ് എഴുതിയത് ഇതെക്കെഉമ്മയോടും അനിയത്തിമാരോടും പറഞ്ഞ് അവരെ ടെൻഷൻ അടിപ്പിക്കണ്ട എന്ന് കരുതി. മനസ്സിൽ വെച്ച് നടക്കാതെ എല്ലാം തുറന്ന് പറയട്ടെ എന്ന് കരുതിയതാ ഇന്ന്.
ഇക്കാനോട് മിണ്ടാനെ തോന്നുന്നില്ല. അത്യാവശ്യമുള്ളത് പറയും അത്രമാത്രം. ഇനി ഞാൻ എന്ത് ചെയ്യും. ഇതെല്ലാം ഒരു സ്ത്രീയാണ് കാട്ടുന്നതെങ്കിൽ ആ നിമിശം ഓടിപ്പിക്കും. എല്ലാത്തിനും അള്ളാഹുവിനോട് പ്രാർഥിക്കാം പടച്ച് റബ്ബ്കൈ വിടില്ല എന്ന വിശ്വാസത്താൽ🤲
Orikkalum midathe nadakkaruthe.barthavinode kooduyhal adukkukayane vendathe.enikkum eghanathe anubavam undayittunde.epole oru kuzhappavum illa.alhumdulillah.pratheeksha kyvidaruthe
Ee anubavathiloode kadanhu poyavaran ethilcoment edunha athikaperum atukonduparayaan mindathe orikalum nadakaruth nammalk thanghan pattilla enhariyam thakarnhpovum nammal enhalum paraya padachavanilek adukuga dikrum swalthukalum kooduthal cheyth allahuvil thavakul cheyyuka padachavan samadhanam tharum lakkad jahakum epoyum othikondirikuga yavadood ya allah eppoyum cholluga mattam undagum sure
Eppol alhamdulillah ellam rahathayi povunhu ustad paranjath valare shariyan ee sneham enhunilanirthanee enha duha mathrame ullooo
Anghotpoyi orikalum kaalupidikaruth😢😢😢😢
🤲🤲
ഇത് ആണ് എന്റെ പ്രശ്നം സ്നേഹം ഇല്ല ശരീരം മതി. പൈസ മാത്രം തരും അത് ഓർ വേലക്കാരി പോലെ 😭😭😭😭😭വല്ലതഓർ അവസ്ഥ ആർക്കു ഇങ്ങനെ ഓർ ജീവിതം കൊടുക്കല്ലേ അല്ലഹ ameen 🤲🤲മടുത്തു ജീവിതം
😔😔😔😔
പ്രിയപ്പെട്ട ഉസ്താദേ ഇത് കൂടുതലും എൻറെ ജീവിത അനുഭവം ആണ് ഒരുപാട് കാലം അവിഹിതവും ആയി മുന്നോട്ട് പോയി but പിടികിട്ടിയില്ല മാന്യനെ കാൾ മാന്യനായ ഒരു വ്യക്തിയായിരുന്നു ആർക്കും ഒരു സംശയവും തോന്നില്ല അവസാനം ഒരു ഓർക്കാപ്പുറത്ത് റബ്ബ് കാണിച്ചു തന്നു മാന്യനായ വ്യക്തിയുടെ മറ്റൊരു മുഖം അപ്പോഴേക്കും പല കാരണങ്ങൾ പറഞ്ഞിട്ട് ഒരുപാട് കടം എൻറെ തലയിൽ ആക്കി തന്നു ഒരു തരി സ്വർണം എൻറെയും മക്കളുടെയും ദോഹത്ത് കണ്ടാൽ ഉടനടി അത് പണയപ്പെടുത്തി അല്ലങ്കിൽ വിറ്റ് പൈസ അയാൾക്ക് കിട്ടും വരെ ചിരിച്ച് ചിരിച്ചു സുഖിപ്പിക്കും അവസാനം കടങ്ങല് ബാക്കി ആയി ഞാൻ വട്ട പൂജ്യം വും ആയി അയാള് അയാളുടെ സുഗലോകത്ത് അടിപൊളി ആയി ജീവിക്കുന്നു എനിക്ക് ജോലി പോലും ഇല്ല In Sha Allah എല്ലാ ഭാരങ്ങളും റബിൽ തവക്കല് ചെയ്തു ഞാൻ എൻ്റെ കുഞ്ഞ് മക്കളുടെ കാര്യങ്ങള് ഒക്കെ നോക്കി ജീവിക്കുന്നു ഓർ കയറ്റത്തിന് തീർച്ചയായും അല്ലാഹു ഒരു ഇറക്കം കൊടുക്കും എന്നാണ് എൻ്റെ വിശ്വാസം 🤲 ആ ഒരു സമയത്ത് എന്നോട് അയാള് കാണിച്ച അവഗണന യും പാപങ്ങളും എത്ര മാത്രം ആണെന്ന തിരിച്ചറിവ് റബ്ബ് അയാൾക്ക് നൽകട്ടെ സൊന്തം ഭാര്യക്ക് കൊടുക്കേണ്ട സ്നേഹവും ബഹുമാനവും അയാള് കൊടുത്തത് പര സ്ത്രീകൾക്ക് ആയിരുന്നു ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് മാർക്കറ്റിൽ അത് availabile ആയിരുന്നു പണം കയ്യിൽ ഇല്ലതിരിക്കുമ്പോൾ നിയല് പോലും കാണാൻ കിട്ടാത്ത അയാള് എൻ്റെ പിറകിൽ കൂടും ബിസിനെസ്സ് ആവശ്യത്തിന് പണം ഞാൻ കിട്ടാവുന്ന എല്ലാ സ്ഥത്തുന്നും മേടിച്ചു കൊടുക്കും തിരിച്ചു കിട്ടില്ല അതൊക്കെ ആയിരുന്നു ജീവിതം എല്ലാം കാണുന്ന പടച്ച റബ്ബ് എന്നെ കൈ വിടില്ല എന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു എൻ്റെ മനസ്സിൽ ഉള്ള എല്ലാ ഹലാലായ മുറാദുകളും പടച്ച തമ്പുരാൻ്റെ അനുഗ്രഹത്താൽ പൂർത്തികരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് 🤲 നിർത്തുന്നു ഉസ്താദ് ദുആയിൽ ഈ പാപിയെയും ഉൾപ്പെടുത്തണം എന്ന് ഓർമപ്പെടുത്തുന്നു
😮
Same ente story thanne😥😥
Yente avastha
ആമീൻ യാ റബ്
ഇതിൽ പറഞ്ഞത് മുഴുവൻ എന്റെ കഥയാണ് ഉസ്താദ് ദുആ ചെയ്യണം
ഉസ്താദേ ഭയങ്കര വിഷമത്തിൽ ആണ്. എന്റെ ഭർത്താവ് വിളിച്ചിട്ട് കുറെ ദിവസം ആയി. ഭയങ്കര ദേഷ്യം ആണ് ഭർത്താവിന് ചെറിയ കാര്യത്തിന് പോലും.എനിക്ക് ഒരു പരിഗണന തരാറില്ല. പ്രത്യേകം ദുആ ചെയ്യണേ
അയ്യാൾ എവിടെ ആണ്. എന്താ പിണങ്ങാൻ കാരണം
എന്റെ ഭർത്താവിനു ഓന്റെ വീട്ടുകാരും ഉമ്മയും ആണ് ജീവൻ 😊
കേട്ടതിൽ വെച്ച് അതിമനോഹരമായ അർത്ഥമുള്ള വാക്കുകൾ 👍
ഉസ്താദ് ദുഹാ ചെയ്യു നല്ല വിഷമത്തിൽ ആണ് ഭർത്താവിന്റെ കാര്യത്തിൽ ദുഹാ ചെയ്യണേ 😭😭🤝🤝🤲🤲🤲
ശെരിയാണ് ഞാനും ഫസ്റ്റ് ടൈമൊക്കെ ഇങ്ങനെ ഇക്ക പിണങ്ങിയാൽ ഫുള്ളി മൂഡ് ഓഫ് ആയിരുന്നു but ഇപ്പൊ അതിൽന്നൊക്കെ ricover ആയി.ഞാൻ പ്രെശ്നങ്ങളൊക്ക്വ നെവർ മൈണ്ടാക്കി എടുക്കും. മനസ്സിൽ വിഷമം ഉണ്ടെങ്കിൽ പോലും പുറത്തു ഹാപ്പി ആയിട്ട് അഭിനയിക്കും.ഇപ്പോൾ ചെറിയ ചെറിയ പ്രശ്നം ഉണ്ടെങ്കിൽ പോലും ഇക്കയാണ് ആദ്യം മിണ്ടുക അൽഹംദുലില്ലാഹ് 😊.
എൻറെ ഭർത്താവിന് കൂട്ടുകാരാണ് ഏറ്റവും വലുത് കളിയും കൂട്ടുകാരും കഴിഞ്ഞേ ഞാനും കുഞ്ഞിനും പോലുമുള്ള ഇപ്പോൾ പ്രഗ്നൻറ് ആണ് ഞാൻ പക്ഷേ ഈ സമയത്ത് വിഷമിപ്പിക്കാൻ പാടില്ല എന്നല്ലേ എനിക്ക് എൻറെ ജീവിതം ഈ സമയത്ത് മടുത്തത് പോലെയുണ്ട് എനിക്ക് വേണ്ടി ഒന്നും സമയം കണ്ടെത്തു എന്ന് പറഞ്ഞു ഞാൻ പലപ്രാവശ്യം കെഞ്ചിറ ഉണ്ട് എനിക്ക് എന്നോട് തന്നെ ഇപ്പോൾ മടുപ്പ് തോന്നുന്നുണ്ട് എന്നെ വിളിക്കരുത് എന്ന് പറഞ്ഞപ്പോൾ എനിക്കതിന് പറ്റുന്നില്ല ഇനി ആറ് ദിവസം മാത്രമേ അദ്ദേഹം ഞങ്ങളെ കൂടെ ഉണ്ടാവുള്ളൂ അതുകഴിഞ്ഞാൽ അദ്ദേഹം പ്രവാസ ലോകത്തേക്ക് മടങ്ങും ആറു ദിവസമെങ്കിലും എനിക്ക് സമയം കണ്ടെത്തും എനിക്ക് നല്ല മൂവ്മെൻറ് എനിക്ക് നല്ല മമ്മൂട്ടി തരും എന്ന് പറഞ്ഞു ഞാൻ കാലുപിടിച്ച് കെട്ടിയിട്ടുണ്ട് ശത്രു മാത്രം അയാൾ കേൾക്കുന്നില്ല ഉമ്മാക്കും ഉപ്പാക്കും എന്നെ ഇഷ്ടമല്ല എൻറെ കുഞ്ഞിനെയും ഇപ്പോൾ വരുന്ന കുഞ്ഞിനെയും തീരെ ഇഷ്ടമല്ല ഞങ്ങൾക്കവിടെ നിൽക്കാനുള്ള സമാധാനക്കേട് ഉണ്ട് പക്ഷേ എനിക്ക് അദ്ദേഹത്തിനു ഒരുപാട് ഇഷ്ടമാണ് അത്രമേൽ എന്നെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞു ഞാൻ രചിച്ചിട്ടുണ്ട് യാചിച്ചുകൊണ്ട് പക്ഷേ അപ്പോഴും അയാൾക്ക് ഫ്രണ്ട്സ് കളയും മാത്രമാണ് വലുത് ഇതിനൊരു മാറ്റം ഉണ്ടാകുമോ ഉസ്താദ് എനിക്കിപ്പോൾ ഒരു ജീവിക്കാൻ ഒരു കൊതി പോലുമില്ല എത്രയും പെട്ടെന്ന് പരലോകത്തേക്ക് പോകാനുള്ള ആഗ്രഹം ആണ് ഞാൻ ഇത്രയും ഇഷ്ടപ്പെട്ടതും എന്നെ തിരിച്ച് ഇഷ്ടപ്പെടാത്തത് കാരണം എന്താണെന്ന് ഒരു പിടുത്തവുമില്ല
നമ്മുടെ ചിന്തയാണ് ജീവിതം അത് അതികം പേർക് മറ്റുള്ളവരിലേക്ക് ആണു അത് പെട്ടന്ന് മാറ്റാൻ പറ്റുകയില്ല നമ്മളെ മനസിനെ മറ്റുള്ളവരെ ചിന്തയിൽ നിന്ന് ഇടക് നമ്മളിലേക്ക് ചിന്തിക്കണം ✌️നേരെ പോവുന്ന ജീവിതത്തിൽ മാത്രമേ പരിഗണന കിട്ടു ✌️അല്ലങ്കിൽ കിട്ടില്ല കുടുംബത്തിനും മറ്റുള്ളവർക്കും കൊടുക്കും നമ്മളെ ഹാപ്പി നമ്മളെ കയ്യിൽ നേരെ പോവുന്ന ജീവിതം ജീവിക്കുക എന്നും മനസമാധാനം കിട്ടും
അൽഹംദുലില്ലാഹ്... എന്റെ ലൈഫിലെ ഏറ്റവും വലിയ സന്തോഷം എന്റെ കെട്ടിയോൻ ആണ്...അൽഹംദുലില്ലാഹ്
ഉസ്താദ് ഈ അനുഭവം എനിക്കുണ്ട്. ചെടി നടാൻ പാടില്ല ഫുഡ് ഉണ്ടാകുമ്പോൾ എന്താ ഉണ്ടാകേണ്ടത് ആദ്യം husbandinte ഉമ്മാട് ചോദിക്കണം സാധനങ്ങൾ വാങ്ങാൻ പറഞ്ഞാൽ അത് എന്തിനാണെന്ന് പറഞ്ഞു കൊടുക്കണം ഞാൻ ഉണ്ടാക്കി കൊടുക്കുന്ന ഫുഡ് ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞു മനഃപൂർവം ഛർദിക്കാൻ നില്കും. ഭർത്താവ് പിന്നെ ഗൾഫിൽ ആണ് ഫോണിൽ കൂടി ഉള്ള ചീത്ത പറച്ചിലെ ഒള്ളു എന്ന് വിചാരിക്കാം
Ingina oru aale enthina mole
ഇതിനെക്കാൾ മോശമാണ്. എന്റെ അവസ്ഥ. നന്നായി. ശരീരം. നോക്കിയാൽ ആരേ കാണിക്കാൻ വേണ്ടിയാണ. മൂത്തേരുടെ വീട്ടിൽ പോയാൽ തെറ്റ്. അങ്ങനെ വീട്ടിൽ. തന്നെ അടഞ്ഞ് കെട്ടുക്കണ്ണം
ഉസ്താദ് പറയുന്നത് ശരിയാണ്. നമ്മൾ ഒരിക്കലും കാലു പിടിച്ചു കേണ് അപേക്ഷിക്കേണ്ട കാര്യം ഒന്നും ഇല്ല. നമുക്ക് ഒരു അന്തസ് ഉണ്ട് അത് ആരുടെയും മുൻപിൽ കളയാനുള്ളതല്ല. നമ്മൾ അങ്ങോട്ട് റെസ്‌പെക്ട് ചെയ്യുക തിരിച്ചു കിട്ടിയില്ലെങ്കിൽ പിന്നെ അത് ചെയ്യരുത്. അൽഹംദുലില്ലാഹ് എന്റെ marriage കഴിഞ്ഞിട്ട് ഇൻ ഷാ അല്ലാഹ് ഈ വർഷത്തിന് 10yrs ആയി ഇതുവരെ എന്റെ husband എന്നെ വിലകുറച്ചു കണ്ടിട്ടില്ല
സത്യമാണ് ഞാൻ ഇപ്പൊ അങ്ങനെ ആണ് ഉസ്താദെ ചെയ്യാറ്. ഒന്നും മൈൻഡ് ചെയ്യാറില്ല വെറുതെ ടെൻഷൻ അടിച്ചു ശരീരം കേടക്കുന്നതിനാണ്. സങ്കടങ്ങളെല്ലാം അല്ലാഹുവിനോട് പറയാ🤲
🤔
എന്താ
Usthad parnjathokke ശെരിയാണ് ithokke ഓരോ പെണ്ണിന്റെയും വിധിയാണ് 😞എല്ലാം സഹിക്കാനും ക്ഷമിക്കാൻ ക്കാനും കയ്യാണമേ allah🤲🏻
Alhamdulillah Alhamdulillah rab alal amee
ഉസ്താദേ എന്റെ ഭർത്താവ് നല്ല സ്നേഹം ആണ് പക്ഷെ പ്രകടിപ്പിക്കാൻ കഴിയൂല ഞാനും മക്കളും നല്ല ടെൻഷൻ ആണ്
എല്ലാം കൊണ്ട് തരും എല്ലാം എന്റെ ഇഷ്ടം പോലെ പക്ഷെ വായ തുറന്ന് സ്നേഹം കാണിക്കില്ല
ടൂർ എല്ലാം കൊണ്ടോവും
ആ ഒരൊറ്റ പരാജയം ജോലി ഉസ്താദ് ആണ്
ഞാൻ ക്ലാസ്സ് വിട്ട് കൊടുക്കും അധോന്നും കേൾക്കില്ല
Idu thanne enteyum avastha
കണ്ണ് നിറഞ്ഞു പോയി ഉസ്താദേ 😢🥺
Usthadinte ഈ വീഡിയോ ഞാൻ മുൻപ് കണ്ടിട്ടുണ്ട്. മാഷാഅല്ലാഹ്. നല്ല വീഡിയോ ആണ്.
മൗനംമാ ത്രം 🤲😭 ഞാൻ ആ ങ്ങനെ ഉസ്താദ് 🤲ചേയ്യു 😭
അന്നും സ്നേഹം ഇല്ല ഇപ്പോളും അങ്ങനെ തന്നെ.....😢ആവശ്യങ്ങൾ നടത്താൻ വേണ്ടി മഖ്ത്രം veetil വരുമ്പോൾ വീഡിയോ ടെ fst പറഞ്ഞ പോലെ.... Veetil നിൽക്കില്ല.... ഫ്രണ്ട്സ് nte ഒപ്പം..പറയുമ്പോ ജീവിക്കാൻ വേണ്ടി ഓടുന്ന ഓട്ടം.... ജെറീവിക്കാൻ വേണ്ടി ഓടി നടന്ന എല്ലാം set ആവുമ്പോളേക്കും നമ്മളുടെ മനസ്സും മരവിച്ചു ഒരു പരുവം പോലെ aavum
ഇതു പോലെയൊക്കെ ane എന്റെ lifum. പറഞ്ഞു മടുത്തു. ഉസ്താദ് dua🥰cheyyanam
🤲🤲🤲
Njan മടുത്തു യാചന നിർത്തി
@@shifana12232 🤔
ഇത് എന്റെ ജിവിതമാണ്
ശരിയാണ് പിറകെ നടന്നിട്ട് വന്നില്ല, ഞാൻ മൈന്റ് ചെയ്യാത്ത വന്നപ്പോ എന്റെ പിറകെ വന്നു, നമ്മൾ മനസിന് ഒന്ന് പാകപ്പെടുത്തിയാൽ മതി
അവസ്ഥ അറിഞ്ഞു ഇട്ട വീഡിയോ പോലെ
Sathyam
Ella barya barthakkanmarkkidayilum
paraspara snehavum souhrdavum Nila nirthane Allah.🤲🤲aameen
Satyam
@@basheerkulambil1134 ആമീൻ
Satyam
അൽഹംദുലില്ലാഹ് ഞാനും ഇങ്ങനെ ഭർത്താവ് എന്ന ചിന്ത മാത്രം ബട്ട് അയാൾക്കങ്ങനെയല്ല
എന്റെ ഹസ്സിന് സ്നേഹവും നല്ല മനസ്സും undavan ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദ് കുടുംബതേയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲ഞങ്ങളുടെ കുടുംബജീവിതം ഹൈറിൽ ആകണേ അല്ലാഹ് 🤲🤲
അത് crct.. അവസാനമായി എന്നോട് മിണ്ടാതെ നടന്നപ്പോൾ ഞാനും അങ്ങനെ തന്നെ തിരിച്ചും മിണ്ടാതെ ഇരുന്നു,.. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇങ്ങോട്ട് സംസാരിച്ചു വന്നു 😊
സത്യമാണോ ഉസ്താദേ ഞാൻ ഒരുപാട് പ്രാവശ്യം എൻറെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട് എന്നോട് ഒന്നു സംസാരിക്കാൻ ഒരു അഞ്ചുമിനിറ്റ് എങ്കിലും എന്നോട് സംസാരിക്കാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് അപ്പോഴൊന്നും അവർക്കൊന്നും പറയാനില്ല എന്നാണ് പറയുന്നത്😢
ഉസ്താസ്റ്റാദ് എന്റെ ജീവിതം കണ്ടത് പോലെ പറയുന്നു ഉസ്താദ് ദുഹാച്യ്യണം
എനിക്ക് മാത്രമല്ലെ അപ്പോ ഇങ്ങനെയൊക്കെ ഉള്ളത്
Mashallah really proud of you ustade ingane oru topic eduthallo.
Nalla oru message anu society kku kodukkannth . Islamic speech il adikam arum parayatha topic.Thank you so much for this video.May Allah bless you.Ithinteyokke victim ayavarkke ithinte pain manasilavu.
എന്റെയും അവസ്ഥ ഇങ്ങനെയാ 100%😔😔
Alhamdulillah 🥰❤❤🤲🏻🤲🏻🤲🏻
എല്ലാവരുടെയും പ്രശ്നങ്ങൾ, പ്രയാസങ്ങൾ ഒക്കെ അള്ളാഹു നീക്കി തരട്ടെ 🤲🏻🤲🏻🤲🏻
ആമീൻ
Aameen
ആമീൻ🤲
ഉസ്താദേ ഒന്നും പറഞിട്ട് കാര്യമില്ല എന്റെ കല്യാണം കഴിഞ്ഞു നാളെമുതൽ എന്റെ എല്ലാ ഫ്രീഡം പോയി ഞാൻ ആരെയും വിളിക്കാറില്ല കുടുബത്തിൽ പോകാറില്ല ഒന്നും ഭർത്താവിന് ഇഷ്ടല്ല എപ്പോഴും കുത്തു വാക്കുകളാ എന്ത് ചെയിതു കൊടുത്താലും കുറ്റങ്ങൾ മാത്രം ബാക്കി ഈ ജന്മ നന്നാവില്ല ആരോട് പറയാൻ ഉമ്മ ഉപ്പ ഇല്ല ഒന്നും ആരോടും പറയാതെ അടകിപിടിച്ചിരിക എല്ലാവരുടെ മുമ്പിൽ നമ്മൾ ഹാപ്പി ആണ് ക്ഷമ കുന്നവന്റെ കുടെ പടച്ചവൻ ഉണ്ടെന്നലെ പറയുന്നത് ക്ഷമ ഇമാനിന്റെ പകുതിയല്ലേ ക്ഷമിക ഉസ്താദേ എല്ലാം ശരിയമെന്നു പ്രതീക്ഷിക ഉസ്താദ് ദുഹാ ചെയ്യു ഒന്നും ആരോടും പറയാറില്ല കമെന്റ് ഭർത്താവിനെ കൊണ്ടു ആദ്യമായിട്ടാണ്
ഞാനും ഇതുപോലെ യാ ചിലപ്പോൾ നല്ല സ്‌നേഹമാണ്
അള്ളാഹു ക്ഷമ നമുക്കെല്ലാവർക്കും എന്നും നിലനിർത്തി tharatte
@@hajarafas1468 ആമീൻ യാ റബ്ബേൽ ആലമീൻ
എന്നെ ഭർത്താവിനെ അകറ്റാൻ ശ്രേമിക്കുന്ന. ഭർത്താവിന്റെ ഉമ്മ പെൺ മാരും ആണ് എന്നെ കൊണ്ട് കുറ്റങ്ങൾ മാത്രം പറയാൻ റുള്ളു
സത്യം
ഉസ്താദ് ജീവിതത്തിൽ മാറ്റം ഉണ്ടാവാൻ ദുആ ചെയ്യണം🤲🤲🤲
🤔
എന്റെ അവസ്ഥ യും അങ്ങനെ ആയീന്ന്.. ഇപ്പോൾ അൽഹംദുലില്ലാഹ് ശെരിയായി വരുന്നുണ്ട്. ഉസ്താദ് തുഹാ ചെയ്യണേ
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
മനസ് വേദനിച്ച് ഇരിക്കു ബോൾ കേട്ട ഈ ക്ലാസ് കേട്ടപ്പൊ മനസിന് ഒരു ദൈര്യം കിട്ടിയ പോലെ
🥰
എന്റെ ഭർത്താവിന് അലക്കിക്കൊടുക്കാണും ഫുഡ് ഉണ്ടാക്കിക്കൊടുക്കാനും അതിനൊക്കെയുള്ള ഒരു പെണ്ണ് മാത്രമാണ് ഞാൻ
ഊരി കൊടുത്തിട്ട്.. അതിൻ്റ് ഒരു നന്ദി പോലും ഇല്ല...daily ഒരു 100₹ ചോതിക്കുമ്പോൾ കാണാം ഇല്ല പാട്ട് പാടുന്നത്...അതേ പാട്ട് ഞാനും പാടി നടന്നിരുന്നങ്കിൽ 40പവനും എൻ്റെ കൈയിൽ ഉണ്ടാവുമായിരുന്നു...😢..
സത്യം
Ente avasthayum ithaan ente husband oru usthad aan ennittum😢
@@Semeera-s5c Kasaragod àno..njan Kasaragod
എൻറെ ഭർത്താവ് എന്നോട് ഡ്രസ്സ് വാങ്ങിത്തരും ചോദിച്ചപ്പോൾ ഭർത്താവ് എന്നോട് പറഞ്ഞത് നീ മരിച്ചിട്ട് നിൻറെ കബറിന്മേൽ വച്ചുകൊണ്ട് ഇനി എന്തെങ്കിലും വാങ്ങാൻ ഉണ്ടെങ്കിൽ അത് ഞാൻ ഖബറിന്മേൽ വച്ചുകൊണ്ട് എന്നാ പറഞ്ഞത് സഹിക്കാൻ പറ്റാത്ത ഒരു വേദനയായിരുന്നു ഉസ്താദ്,😭😭😭😭😭😭😭😭😭
😢🤲🏻
😢😢
ലാ ഹൗല വലാ ഖുവ്വത്ത 😢😢😢
ഒരുപാട് പേർക്ക് ഉപകാരമുള്ള വീഡിയോ 👍👍
എന്റെ ജീവിതമാണ് ഉസ്താദ് പറഞ്ഞത്
ഭാര്യ യുടെ ആത്മാർത്ഥ സ്നേഹം മനസ്സിലാക്കാൻ ഭർത്താവിനെകെട്ടെ. നാഥനോട് പ്രാർത്ഥിക്കാം.