ഇണയുടെ മനസ്സ് മാറ്റാം വെറും 7 ദിവസങ്ങൾകൊണ്ട്

Поділитися
Вставка
  • Опубліковано 22 лис 2023
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 _prty_n_abyez_?...
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    🟢Whatsapp
    9961717884
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇
    chat.whatsapp.com/GhJYguG9ILz... #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    UA-cam: / @nooremadeenathangal
    Instagram : noore_madeena_?...
    Facebook : arshad.shah....
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
  • Розваги

КОМЕНТАРІ • 221

  • @NOOREMADEENATHANGAL
    @NOOREMADEENATHANGAL  7 місяців тому +1

    ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA==
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    🟢Whatsapp
    9961717884
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇2️⃣
    chat.whatsapp.com/Klqxeh5YPjiC68hrJh9EXL
    👇🏻1️⃣
    chat.whatsapp.com/GhJYguG9ILz86cwAx9WgdA#NOORE_MADEENA

  • @muhammedajmivc8146
    @muhammedajmivc8146 6 місяців тому +11

    സന്തോഷം ഉള്ള കുടുംബ ജീവിതം ആവാൻ പ്രത്യേകം ദുആ ചെയ്യണേ 😢

  • @user-lj5sp8he4f
    @user-lj5sp8he4f 7 місяців тому +18

    ഭർത്താവിനോടും മക്കളോടും സന്തോഷത്തോടെ ജീവിക്കാൻ ഉസ്ത്താദ് ദൂ ആ ചെയ്യണം🤲🤲🤲

  • @Bilal-kz7ke
    @Bilal-kz7ke 7 місяців тому +16

    എന്റെ മകന്റെ ദേഷ്യം കുറക്കാൻ സ്കൂളിൽ പോകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲🤲🤲🤲🤲

  • @naseenanilamel21
    @naseenanilamel21 7 місяців тому +15

    കണ്ണേറും സിഹറും മാറി ജീവിതം സന്തോഷം ഉള്ളതാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-yi4pz4uz6h
    @user-yi4pz4uz6h 5 місяців тому +4

    ഉസ്താദേ ഭർത്താവിന്റെ ദേഷ്യം മാറി എന്നോടും മക്കളോടും സ്നേഹമുണ്ടാകാനും, സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം നയിക്കുവാനും വേണ്ടി അങ്ങയുടെ ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തനമേ

  • @naseenanilamel21
    @naseenanilamel21 7 місяців тому +18

    ഭർത്താവിന്റെ ദേഷ്യം മാറി സ്നേഹം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

    • @azeez4444-hf4iz
      @azeez4444-hf4iz 6 місяців тому

      നാരിയ സ്വലാത്ത് 100 രാവിലെയും രാത്രിയും പതിവായി ചൊല്ലുക.

  • @rasheesvlog6766
    @rasheesvlog6766 7 місяців тому +12

    ഉസ്താദേ ഭർത്താവിന് ജോലി ശരിയാവാൻ ഞാൻ ബിസ്മി ചൊല്ലി തുടങ്ങിക്കോട്ടെ. വെള്ളിയാഴ്ച സുബിഹിക്ക് തുടങ്ങിക്കോട്ടെ?ഉസ്താദ് സമ്മതം തരണം 🤲🏻🤲🏻🤲🏻

  • @MNashadNaushad
    @MNashadNaushad 7 місяців тому +12

    ഉസ്താദിനും കുടുംബത്തിനും മാതാപിതാക്കൾക്കും പൂർണ ആരോഗ്യവും ആഭിയത്തും ദീർഘായുസ്സും നൽകണേ അല്ലാഹ്. അല്ലാഹ് ഇത്തരം നല്ല അറിവുകൾ നമ്മുടെ കാതുകളിൽ എത്തിക്കുന്ന ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ്

  • @shemeenaahammad1806
    @shemeenaahammad1806 7 місяців тому +8

    ഉസ്താദ്ദേ ദുആയിൽ ഉൾപെടുത്തേണമേ
    എല്ലാ പ്രേശ്നഘസ്ളും മാറി rahathavan അറിവുതന്ന ഉസ്താദിനു സർവശ്വര്യങ്ങളും undavatte🤲🤲🤲🤲

  • @shaheeraismail2062
    @shaheeraismail2062 7 місяців тому +9

    ഉസ്താദെ എന്റെ ഫർത്താവ് പിണങ്ങി 2 മാസം മായി പോയിട്ട് തിരച്ച് വരാൻ ദുഹ ചെയ്യെണെ ഉസ്താദെ വല്ലാതെ വിശമത്തിലാണ് മക്കൾക്ക് ചില്ല വിന് പോലും കെടുക്കുന്നില്ല

  • @Zonusworld05
    @Zonusworld05 7 місяців тому +7

    ഭർത്താവിന്റെ സ്നേഹം കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @Akzeditsvlogss7
    @Akzeditsvlogss7 4 місяці тому +3

    ഉസ്താദേ എന്റെ ഭർത്താവിന് അവിഹിത ബന്ധം ഉണ്ട് അതിൽ നിന്ന് പിൻ മാറി കിട്ടാൻ ദുഹാ ചെയ്യണം 😭😭😭😭😭😭😭🤲🤲🤲🤲

  • @MNashadNaushad
    @MNashadNaushad 7 місяців тому +19

    നമ്മുടെ എല്ലാം കുടുംബ ജീവിതം അല്ലാഹുവിന്റെ തൃപ്തി യിലായി പൊരുത്തതിലായി ജീവിക്കാൻ നാഥാ നായ റബ്ബ് തൗഫീഖ് നൽകട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shabeermalappuram8651
    @shabeermalappuram8651 7 місяців тому +9

    ഉസ്താദേ കുടുംബത്തിൽ സന്തോഷം കിട്ടാൻ ദുആ ചെയ്യണേ

  • @MNashadNaushad
    @MNashadNaushad 7 місяців тому +6

    സലാം പറഞ്ഞു തന്നയാണ് ഫോൺ വിളിക്കുമ്പോഴും മെസ്സേജ് ചെയ്യുമ്പോഴുംസലാം പറയാറുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും.ഉസ്താദ്

  • @user-gm6fx8wl6e
    @user-gm6fx8wl6e 7 місяців тому +3

    ഉസ്താത് എന്റെ ഭർത്താവ് പിണക്കത്തിലാണ് എത്രയും പെട്ടന്ന് ഭർത്താവിന്റെ പിണക്കം മാറാൻ ഉസ്താത് പ്രതേകം ദുആ ചെയ്യണേ

  • @muhsin3794
    @muhsin3794 7 місяців тому +2

    ഒരുപാട് കടമുണ്ട്. രോഗങ്ങൾ മറുന്നില്ല. വിഷമങ്ങൾ മാറാൻ ഉസ്താദ് ദുആ ചെയ്യണം..

  • @aboobackersiddique5087
    @aboobackersiddique5087 7 місяців тому +4

    ഉസ്താദ് കടങ്ങൾ വിടാനും മക്കൾക്ക് നല്ല ശമ്പളമുള്ള ജോലി മാറ്റം മാറ്റാൻ കിട്ടാനും ബിസ്മി ചൊല്ലി തുടങ്ങാൻ ഉസ്താദ് സമ്മതം തരുമോ സമ്മതം തരുമോ

  • @fathimasuhara752
    @fathimasuhara752 7 місяців тому +2

    Usthade ഞാൻ ബിസ്മി ചൊല്ലി തുടങ്ങി. 10000കഴിഞ്ഞു. ഇന്ഷാ അല്ലാഹ് ദുആ cheyyannamm

  • @rahoofkavalodi9871
    @rahoofkavalodi9871 7 місяців тому +2

    പടച്ചവനെ ഞങ്ങളെജീവിതം സന്തോഷത്തിൽ ആക്കോതരണേ

  • @naseemak9251
    @naseemak9251 7 місяців тому +6

    തങളൂപാപ കടഠ വീടാൻ ദൂആ ചേയണേ ദൂആയിൽ ഉൾപ്പെടുത്തണം തങ്ങളുപ്പാപ്പ മരണഠ പെട്ടവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @maimoona6354
    @maimoona6354 4 місяці тому

    അസ്സലാമു അലൈക്കും ഉസ്താദേ ഞങളുടെ ജീവിതം എല്ലാം ഉസ്താദ് പറഞ്ഞു ഇന്നു മുതൽ ഇൻശാ അല്ലാഹ് ഞാൻ ഈപറഞ്ഞ അമൽ ഞാൻ തുടങ്ങുന്നുണ്ട് ദുആയിൽ ഉൾപ്പെടുത്തണേ `ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @shammoos7891
    @shammoos7891 6 місяців тому

    ഉസ്താദേ മോൾടെ അസുഖം ബേദമാകാൻ ദുആ ചെയ്യണേ 🤲

  • @jasminshamnad8502
    @jasminshamnad8502 6 місяців тому +1

    Alhamdulillah.Masha Allah.Jazzakkallah khair.

  • @suhara9826
    @suhara9826 7 місяців тому +1

    ഉമ്മയുടെ രോഗം മാറാൻ ദുആ ചെയ്യണം തങ്ങൾ

  • @suharasuhara3444
    @suharasuhara3444 7 місяців тому

    ഉസ്താദ് എനിക് ഹൈപ്പർ ഉള്ള ഒരുമോൻ ഉണ്ട് വലിയവിസമ്മതിലാണ് ഓന്റെ ശോഭവം ഒന്നമാറികിട്ടാൻ ദുആ ചെയ്യണം 😭😭😭😭😭

  • @user-rt2xv6jr3g
    @user-rt2xv6jr3g 5 місяців тому +1

    ഉസ്താദ് ദുആ ചെയ്യണം ഭർത്താവും മക്കളുമായി മനസ്സമാധാനം സന്തോഷമായി ഒരു കുടുംബജീവിതത്തിനു വേണ്ടി 🤲🤲🤲

  • @jameelasalim8457
    @jameelasalim8457 7 місяців тому

    ഉസ്താതെ എന്റെ മകന് ജോലി ശെരിയാകാൻ ബിസ്മി ചൊല്ലി തുടങ്ങി ഇന്നലെ അസറിന്ന് ശേഷം ദുആ ചെയ്യണം

  • @hourjdvvkr
    @hourjdvvkr 7 місяців тому +2

    തങ്ങൾ പാപ്പ എന്റെ ഭർത്താവ് ചെറിയ പിണക്കത്തിലാണ് എത്രെയും പെട്ടെന്ന് പിണക്കം മാറി സന്തോഷത്തിൽ ആവാൻ ദുആ ചെയ്യണം 😭😭😭😭🤲🤲🤲

  • @raheesa5
    @raheesa5 7 місяців тому +1

    ഉസ്താതെ എന്റെ ഭർത്താവ് poyt 4മാസം ആയി എന്നെ veda പറഞിട്ട് പോയതാ തിരിച്ചു വരാൻ ദുവ ചെയ്യണേ 😭🤲

  • @HIBAFATHIMA-sc1nl
    @HIBAFATHIMA-sc1nl 7 місяців тому +2

    ഷരിയാണ് ഉസ്താദ് പറയുന്നത് എന്റെ ഭർത്താവ് എന്റെ മുഖത്ത് നോക്കി ഇതുവരെ സംസാരിച്ചില്ല ഒരു പുഞ്ചിരി ഞാൻ ഒരു പാട് പ്രതീക്ഷിച്ചു എന്നും ഫോണിൽ ഞാൻ എന്ത് പറഞ്ഞാലും അവർ കേൾകയില്ല 12 മണിയാവും ഒന്ന് കിടക്കാൻ വരുന്നത് സങ്കടം തോന്നുന്നു ഉസ്താദ് പ്രത്യേകം ദുആ യിൽ ഉൾപൊടുത്തണം

  • @rahmathpareed3639
    @rahmathpareed3639 7 місяців тому

    Alhamdulillah Alhamdulillah Alhamdulillah

  • @suhrachingath1416
    @suhrachingath1416 7 місяців тому +6

    ഉസ്ത്താതെ ഞാനും ബിസ്മി ചെല്ലാൻ സമ്മതം തരണം മകന്റെ സ്വഭാവം നന്നാവാൻ ദൂഹാ ചെയ്യണം

  • @ShamnaPp-mr7uk
    @ShamnaPp-mr7uk 7 місяців тому +1

    Aameen ya rabbal aalameen 🤲

  • @maimoonarahman1048
    @maimoonarahman1048 7 місяців тому

    Aameen.aameen.aameen

  • @abdulrazak5204
    @abdulrazak5204 7 місяців тому +1

    Duayyilulpeduthane, ഉരവേദന മാറാൻ

  • @haseenahameed6611
    @haseenahameed6611 7 місяців тому +2

    മകളുടേയും മരുമകന്റയും സ്വഭാവം സ്‌നേഹം നന്നാവാൻ ദുആ ചെയ്യണം

  • @muneer7173
    @muneer7173 7 місяців тому

    Masha allah...dua cheyyane usthade

  • @HairunnissaPk
    @HairunnissaPk 6 місяців тому

    ആമീൻ 🤲🏻

  • @jumailfaheem3465
    @jumailfaheem3465 5 місяців тому

    Ella nalla karyathinum duha cheyyanam

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 7 місяців тому

    Aameen

  • @ShammasChammu-fs3dk
    @ShammasChammu-fs3dk 6 місяців тому

    Valare praysathilan dua cheyyanam usthade

  • @najiyabeevibeevi
    @najiyabeevibeevi 7 місяців тому +1

    ആമീൻ 🤲🤲 അൽഹംദുലില്ലാഹ് കുടുബത്തിൽ ഇത്തരം ബുദ്ധിമുട്ട് കൾ ഉണ്ടാകാതിരിക്കാൻ ദുഃആ ചെയ്യണേ തങ്ങൾ ഉസ്താദേ 🤲🤲

  • @zainabpp1700
    @zainabpp1700 5 місяців тому

    Aameen aameen yaa rabbal aalameen

  • @suhailac5935
    @suhailac5935 7 місяців тому

    ആമീൻ 🤲🤲

  • @naseeranasser7022
    @naseeranasser7022 7 місяців тому

    ഉസ്താദ് ഇക്കാക്ക് എന്നോട് ഇഷ്ടം ഉണ്ടകാൻ ദു വ ചെയ്യണേ

  • @shamshasithu7885
    @shamshasithu7885 7 місяців тому +2

    Usthad duail enneyum kudumbathineyum ennum ullpeduthane... Kudumba jeevidam rahathilavanum agibath nannai marikkanum dua cheyyane ennum duail

  • @adnananu7890
    @adnananu7890 6 місяців тому

    Usthade hiraya uthe shagal purthiykan duaayil ulpeduthanam

  • @suvaibaa_ashraf
    @suvaibaa_ashraf 7 місяців тому

    Aameen ya rabbal alameen 🤲🤲
    Inshaa allah

  • @MajeedPc-hb6pu
    @MajeedPc-hb6pu 7 місяців тому

    Insha allah

  • @jasmiafsal7566
    @jasmiafsal7566 7 місяців тому

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @HairunnissaPk
    @HairunnissaPk 6 місяців тому

    @ആമീൻ 🤲🏻

  • @moidheenkutty1596
    @moidheenkutty1596 7 місяців тому +1

    ഉസ്താദ് എന്റെ ഭർത്താവിന് ജോലിക്കിട്ടാൻ ബിസ്മി ചൊല്ലി തുടങ്ങെട്ടെ ഉസ്താദ് സമ്മതം തരണം അൽഹംദുലില്ലാഹ്

  • @anzarayisha
    @anzarayisha 6 місяців тому +11

    ഉസ്താദേ എന്റെ ഭർത്താവിന് അവിഹിത ബന്ധം ഉണ്ട് അതിൽ നിന്ന് പിന്മാറികിട്ടാൻ ദുആ ചെയ്യണേ 😭😭😭😭😭😭🤲🤲🤲🤲🤲🤲

    • @azeez4444-hf4iz
      @azeez4444-hf4iz 6 місяців тому

      🤲

    • @azeez4444-hf4iz
      @azeez4444-hf4iz 6 місяців тому

      നാരിയ സ്വലാത്ത് 100 രാവിലെയും രാത്രിയും പതിവായി.

    • @LAILABIE
      @LAILABIE 6 місяців тому +1

      Ustadbartavsalihatanduachayyanam

    • @user-sl2jw5gl2h
      @user-sl2jw5gl2h 4 місяці тому

      Usttade duhacayyanam moole manaseka maya asukam marran duhacayyanam moole ekkakkum kudumbattenum ummakkum uppakkum mooloode seneeham uendavan duhacayyanam moolood seneeham uendavan duhacayyanam moolood

    • @user-fb3fb3ks8k
      @user-fb3fb3ks8k 3 місяці тому

      A​@@LAILABIE

  • @suhara9826
    @suhara9826 7 місяців тому +2

    സലാം ❤

  • @jammeelajavad7167
    @jammeelajavad7167 6 місяців тому

    Alhamdulillah entemarumakanusnehathode karuniyathode paradoxes snehathode orumayodegeevikkan yeppozhum duail ulppeduthanam usthade Mashallah ameen

  • @MNashadNaushad
    @MNashadNaushad 7 місяців тому

    ആമീൻ

  • @MuhammedkuttyMuhammed-qv9kj
    @MuhammedkuttyMuhammed-qv9kj 7 місяців тому

    Yente bharthavine nalla snehamondakan duha cheyyanam

  • @NaeemNeymar
    @NaeemNeymar 7 місяців тому

    Usthad bismi chollan. A graham und dua cheyyanam adutha Thursday inshaallah

  • @user-en9mp1me2v
    @user-en9mp1me2v 7 місяців тому +2

    Dua cheyyanam usthadhe

  • @farhanoor699
    @farhanoor699 7 місяців тому

    Duayil ulpeduthanam

  • @IrfanaNoushad-ey2fd
    @IrfanaNoushad-ey2fd 5 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @haneenafraz3117
    @haneenafraz3117 7 місяців тому

    Ameen

  • @muhammadashraf9559
    @muhammadashraf9559 7 місяців тому

    Usthathe barthavine hairaya joli sheriyavan bismichollunnu sammatham tharanam

  • @naseeranasser7022
    @naseeranasser7022 7 місяців тому

    ഉസ്താദ് എന്റെ ആഗ്ളാമർ എന്നെ ഭയങ്കര ഇഷ്ടം ആയിരുന്നു അവർ എന്റെ അടുത്ത് വരാൻ ദു വ ചെയ്യണേ എനിക്ക് ഉമ്മയും വാപ്പയും ഇല്ല എല്ലാം അവർ ആണ് ചെയ്തു തരുന്നത് അവർ ആയിരുന്നു ഇപ്പോൾ എന്താ എന്ന് അറിയില്ല അവർ എന്റെ അടുത്ത് വരുന്നില്ല ദു വ ചെയ്യണേ

  • @naseenanilamel21
    @naseenanilamel21 7 місяців тому

    കടം മാറിക്കിട്ടാൻ ദുആ ചെയ്യണേ usthadey

  • @Study-with-me604
    @Study-with-me604 7 місяців тому

    Barthav in peattann nalla Joli kku pokuva dua chayyanam usthad

  • @user-qn8bk1vc8k
    @user-qn8bk1vc8k 7 місяців тому

    10 വർഷമായയിട്ടു വയറുവേദനയാണ് ഒരുപാടു ചികിത്സക്ക് ചൈദു ഒരുകുറവുമില്ല ഉസ്താദ് ഒരു ദുആ പറഞ്ഞു tharane

  • @art_by_sha___
    @art_by_sha___ 7 місяців тому

    Thangalupa ente bharthav enneyum makkaleyum vitt poyitt 15 varshamay nalla nilakk onn varaan duaacheyyane

  • @jammeelajavad7167
    @jammeelajavad7167 7 місяців тому +1

    Alkamdulillah entemarumakantedusheelangalellam maranumdua makaludekudumbageevidam sandoshamakanumdua kudumbathil orumaundakanum dua cheyyanam usthade Mashallah ameen

  • @Study-with-me604
    @Study-with-me604 7 місяців тому

    Barthavinete sabavam nannakuvan dua chayyanam usthad

  • @fasnafasna3599
    @fasnafasna3599 7 місяців тому

    അൽഹംദുലില്ലാഹ്

  • @anasshamla282
    @anasshamla282 3 місяці тому

    Dua yil ulppeduthane usthathe makkal saleehathukal aakanum jolyil barakath undakanum dua cheyyane usthathe

  • @adnananu7890
    @adnananu7890 6 місяців тому

    Thgluppa orupadpryasgalund athellam maranduacheyyanam bismichollansammdamtharanam

  • @user-zb5oi8jw1r
    @user-zb5oi8jw1r 7 місяців тому

    usthade ente makankk joli shariyavan bismi cholli thudangatte.usthad dua cheyyanam

  • @Shari-bk5ij
    @Shari-bk5ij 3 місяці тому

    Njanum barthavinte kaaryathil valare vishamathilaaan. Ellam maranum sandoshamulla jeevitham kittanum dua cheyyane

  • @shidhashizz2163
    @shidhashizz2163 3 місяці тому

    കടം വീടാൻ ദുഹാ ചെയ്യണേ തങ്ങളെ

  • @MuhammedkuttyMuhammed-qv9kj
    @MuhammedkuttyMuhammed-qv9kj 7 місяців тому

    Yella halalalaya moradokal duha cheyyanam

  • @MuhammedkuttyMuhammed-qv9kj
    @MuhammedkuttyMuhammed-qv9kj 7 місяців тому

    Yente bharthavine nallasnehamondakan duha cheyyanam

  • @Study-with-me604
    @Study-with-me604 7 місяців тому

    Makantea jooliyil barkha th udakuvan dua chayyanam usthad

  • @firosha497
    @firosha497 3 місяці тому

    Assalamu alaikkum usthathe
    Yennum yenthinekilum pinaghum dua cheyyane ameen

  • @Study-with-me604
    @Study-with-me604 7 місяців тому

    Makalk padikkuvan dua chayyanam usthad

  • @raseenakuttiyil9368
    @raseenakuttiyil9368 7 місяців тому

    ഉസ്താദ് എന്റെ ഭർത്താവ് ന്നല്ല ദെഷ്യം ഉള്ള ആളാണ് 🤲 ചെയ്യണേ

  • @nisarkv4036
    @nisarkv4036 7 місяців тому +1

    എന്റെ വസ്വാസ് മാറാനും കടങ്ങൾ വീടാൻ ഞാൻ ബിസ്മി ഇന്നുമുതൽ ചൊല്ലി തുടങ്ങട്ടെ തങ്ങളെ വാട്സാപ്പിൽ മെസ്സേജ് അയച്ചിരുന്നു റിപ്പ കിട്ടിയിട്ടില്ല

  • @MuhammedkuttyMuhammed-qv9kj
    @MuhammedkuttyMuhammed-qv9kj 7 місяців тому

    Yella halalaya mradokal hasilakan duha cheyyanam

  • @user-qb2fb3qz8k
    @user-qb2fb3qz8k 6 місяців тому

    Dua cheyyanam usthathy

  • @suharasuhara4872
    @suharasuhara4872 7 місяців тому

    Usthade. Duayil. Ulpeduthane

  • @8b13alfidhafaisal2
    @8b13alfidhafaisal2 7 місяців тому +1

    Hasbandin iman nilanirthikodukan dua cheyane

  • @rahmaem1403
    @rahmaem1403 7 місяців тому

    ബിൽഡിംഗ് വിൽക്കാൻ വേണ്ടി പ്രത്യേക ദുആ ചെയ്യണം കടം കൊണ്ട് വീട്ടിൽ നിൽക്കാൻ പോലും ആവുന്നില്ല

  • @fathimathusuhara7254
    @fathimathusuhara7254 7 місяців тому +3

    ഞാനും എന്റെ ഭർത്താവ് വളരെ വിഷമത്തിലാണ്

  • @muhsimuhammed9069
    @muhsimuhammed9069 7 місяців тому +1

    Njaninn muthal bismi cholli thudangatte. Dua cheyyane

  • @MuhammedkuttyMuhammed-qv9kj
    @MuhammedkuttyMuhammed-qv9kj 7 місяців тому

    Geevithathil sandhoshavom samadhanavom ondakanom duha cheyyanam

  • @MuhammedkuttyMuhammed-qv9kj
    @MuhammedkuttyMuhammed-qv9kj 7 місяців тому

    Yeppoyum jeevithathol santhoshavom samadhanavom ondakan duha cheyyanam

  • @sabeenasalim5050
    @sabeenasalim5050 7 місяців тому

    Enikum bismi chollan anumathi tharam ente makande yum baryayum pinakam maari onnikaan dua cheyanam

  • @rubeenakayakkool654
    @rubeenakayakkool654 7 місяців тому

    🤲🏻🤲🏻🤲🏻

  • @fathimafatima7728
    @fathimafatima7728 7 місяців тому

    Barthavine buddhi sheriyavani Dua cheyyane

  • @MuhammedkuttyMuhammed-qv9kj
    @MuhammedkuttyMuhammed-qv9kj 7 місяців тому

    Yente bharthavine nalla snehamondakan doha cheyyznam

  • @Study-with-me604
    @Study-with-me604 7 місяців тому

    Makantea sabavam nannakuvan dua chayyanam usthad

  • @jaseelajasi1846
    @jaseelajasi1846 6 місяців тому +1

    Entey barthav 2 mathey baryayudey koodey ayitt onnara varshayi ennodumkuttikalodum oru snehavum illa eney ozhivayikittan kathirikkan. Njan valarey vishamathilan. Sihr karanano ennu thonnunnund. Duha cheyyenam