ഭർത്താവിന് സ്നേഹമുണ്ടോ 🙄🙄

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 2,2 тис.

  • @shibinaalthaf7802
    @shibinaalthaf7802 Рік тому +26

    അൽഹംദുലില്ലാഹ് റബ്ബിന് എത്ര സ്തുതി പറഞ്ഞാലും മതി ആകൂല സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഒരു ഭർത്താവിനെ ആണ് എനിക്ക് റബ്ബ് തന്നത് അൽഹംദുലില്ലാഹ് അല്ലാഹു എന്റെ ഭർത്താവിന് ദീർഘായുസ് കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താതെ അദ്ദേഹത്തിന് എത്ര വിഷമം ഉണ്ടേലും ഉടനെ എന്നെ കാണണം എന്റെ അടുത്ത് വന്നു കൂടെ ഇരിക്കുന്നത് ആണ് പുള്ളിക് സമാധാനം ആകുന്നത്

  • @ShamseerCk-np7wc
    @ShamseerCk-np7wc Рік тому +31

    ഉസ്താത് പറഞ്ഞ ഒരു കാര്യവും എന്റെ ഭർത്താവിൽ നിന്ന് എനിക്ക് കിട്ടിയിട്ടില്ല..ദുആയിൽ ഉൾപെടുതണേ

  • @shabnashabna4251
    @shabnashabna4251 Рік тому +13

    എന്റെ ഇക്കാക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @ThanujashifasThanujashif-bo5sc
    @ThanujashifasThanujashif-bo5sc Рік тому +90

    Muhammad നബിയ ഇഷ്ടം ഉള്ളവർ ഒരു സോലത് choli like അടി

    • @Guppyfarm876
      @Guppyfarm876 Рік тому

      صلى الله عليه وسلم

    • @laseenyt1455
      @laseenyt1455 Рік тому

      صلى الله عليه وسلم

    • @ShamseerCk-np7wc
      @ShamseerCk-np7wc Рік тому +1

      സല്ലല്ലാഹു അലാ മുഹമ്മദ്‌.... സല്ലല്ലാഹു അലൈഹി വസല്ലം

  • @Myfashion__boutique_
    @Myfashion__boutique_ Рік тому +15

    ഉസ്താദ് പറഞ്ഞ എല്ലാ ഗുണങ്ങളും എൻറെ ഭർത്താവിനുണ്ട് …അൽഹംദുലില്ലാഹ് ഞാൻ ഒരുപാട് സന്തോഷവതിയാണ് 😊😊😊മരണംവരെ ഒരുമിച്ച് ജീവിക്കാൻ Allah ഞങ്ങൾക്ക് തൗഫീഖ് തരട്ടെ Ameeen🤲🏻🤲🏻

  • @Shahana7117
    @Shahana7117 Рік тому +20

    എന്റെ ഭർത്താവ് എന്നെയും എന്റെ മക്കളെയും പൊന്നുപോലെ നോക്കുന്നുണ്ട്. എന്നും ഈ സ്നേഹം നിലനിൽക്കാൻ ദുആ ചെയ്യണം

  • @Rahoof-jg8pn
    @Rahoof-jg8pn Рік тому +10

    എന്റെ ഭർത്താവിന് എന്നെ പരികണിക്കാനും സ്നേഹത്തോടെ ഒന്ന് നോക്കാനോ കഴിഞ്ഞിട്ടില്ല അവരെ വീട്ടുകാരുമായി ടൈം ചിലവയ്ക്കും എന്നോട് ഒന്ന് സംസാരികപോലും ഇല്ല ഒരുപാട് സങ്കടം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ എനിക്ക് നല്ല സമാദാന ജീവിതം ഉണ്ടാകാൻ.

  • @jithinappuappujithin7086
    @jithinappuappujithin7086 Рік тому +20

    എന്റെ ഏട്ടനും ഇങ്ങനെ ഒക്കെ ആണ്. ഇപ്പൊ ആള് ഗൾഫിലാണ് എപ്പോഴൊക്കെ free time കിട്ടും അപ്പോഴൊക്കെ വിളിക്കും അവിടുത്തെ വിശേഷം ഒക്കെ പറയും. ഏട്ടന് വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദേ

  • @naseemanasi1616
    @naseemanasi1616 Рік тому +5

    Alhamdulillah 22 കൊല്ലം മായി കല്യാണം കഴിഞ്ഞിട്ട് 2 ആൺ മക്കളുണ്ട് ഒരാൾ ദർസ് പഠിക്കുന്നു ഒരാൾ ജോലി നോക്കുന്നു ഉസ്താദ് പറയുന്ന കാര്യങ്ങൾ കൂടുതലും ഞങ്ങളിൽ ഉണ്ട് ദുആ ചെയ്യണം ഉസ്താദ്

  • @sumayyaanvar7301
    @sumayyaanvar7301 Рік тому +12

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    Usthad പറന്ന കാര്യം എല്ലൊം crrct ആയി നല്ല രീതിയിൽ എനിക്ക് ഭർത്താവിന്റെ അടുത്തുന്നും., ഭർത്താവിന് എന്റെ അടുത്തുന്നും സ്നേഹം കൊണ്ട് നിറയുന്ന ലൈഫ് ആണ്.... ഇത് പോലെ തന്നെ മരിക്കുവോളം പോകാനും എന്റെ ഭർത്താവിനു ദീര്ഗായുസ്സും ആരോഗ്യം കിട്ടാൻ ദുആ ചെയ്യണം 🤲🤲

    • @razavlogzz4778
      @razavlogzz4778  Рік тому +1

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

    • @shasa8073
      @shasa8073 Рік тому

      @@razavlogzz4778 മാഷാഅല്ലാഹ്‌

  • @premaarun8033
    @premaarun8033 Рік тому +7

    എനിക്ക് 42വയസുണ്ട് ഞാൻ ആദ്യം വിവാഹം കഴിച്ചു 2മക്കളും ഉണ്ട് മകളെ kettichu koduthi മകൻ ഗൾഫിൽ ആണ് ഭർത്താവ് 2കുട്ടികളെ തന്നിട്ട് എന്റെ 20ആം വയസിൽ ഉപേക്ഷിച്ചു പോയി ഞാൻ വളരെ കഷ്ടപ്പെട്ട് മക്കളെ വളർത്തി mole kettichu mone ഗൾഫിലും അയച്ചു ഒറ്റക്കായി ഞാൻ ഒരാളെ സ്നേഹിച്ചു അദ്ദേഹം എന്റെ അതെ age ആണ് 3വർഷമായി നിയമപരമായി ഞങൾ വിവാഹം kakazhichu ഇന്ന് ഞാൻ വളരെ sandhoshavathi ആ ഈ ഉസ്താദ് പറഞ്ഞപോലെ തന്നെ ഞങൾ jeevikunnathu ഈ 42വയസിലാണ് ഞാൻ സന്തോഷമായി jeevikunnathu എന്റെ എല്ലാകുറവുകളും അറിജു എനിക്കൊരുജീവിതം തന്നു എന്ത് karyathilum എന്റെ കൂടെ nilkunnorale എനിക്ക് ദൈവം thannathinu ദൈവത്തോട് നന്ദി 🙏🙏🙏♥️

    • @razavlogzz4778
      @razavlogzz4778  Рік тому +1

      സന്തോഷം ദൈവാനുഗ്രഹം ഉണ്ടാകട്ടെ സഹോദരി 🥰

    • @ShaheeraShayi
      @ShaheeraShayi 8 місяців тому

      Avarude second mrg ano

  • @abhimonayi9309
    @abhimonayi9309 4 місяці тому +4

    Alhamdulillah, Alhamdulillah, Alhamdulillah 🤲😢 അല്ലാഹ് എൻ്റെ ഇക്കാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ ❤ ഉസ്താദ് പറഞ്ഞ നന്മകൾ എല്ലാം ഉള്ള മനുഷ്യനാണ് എൻ്റെ ഇക്ക, സത്യം ഇതെഴുതുമ്പോൾ എൻ്റെ കണ്ണ് അറിയാതെ നിറഞ്ഞു പോകുന്നു, അല്ലാഹ് എന്നെ ഇത്രയേറെ ഇഷ്ടപ്പെട്ടിരുന്നു എന്നോർക്കുമ്പോൾ വല്ലാത്ത സന്തോഷം,🤲🤲🥰💗 mashallah 🤲🤲💞

  • @Hanasworld786
    @Hanasworld786 13 днів тому +3

    എന്റെ ഭർത്താവിന് എന്നോട് ഒന്നും സംസാരിക്കാൻ ഉണ്ടാവില്ല. . വിളിച്ചാൽ പറയും എന്ത് പറയാനാ ഒന്നുല്ല പറയാൻ എന്ന്. . കല്യാണം കഴിഞ്ഞു 11 കൊല്ലമായി ഗൾഫിലാണ് ഭർത്താവ് എന്നിട്ടും ഫോൺ വിളി ഒട്ടും ഇല്ലാ വിളിച്ചാലോ എന്താ സുഗാണോ എന്ന് ചോദിച്ചു ഫോൺ വെക്കും. 11 കൊള്ളാം ആയിട്ടും ഭർത്താവിന്റെ കൂടെ നിന്നത് വളരെ കുറച്ച. നാട്ടിൽ വന്നാൽ ഫുൾ ഫ്രണ്ട്സിന്റെ കൂടെയും എന്റെയും മക്കളുടെയും കൂടെ എവിടേം പോകാനും ഇഷ്ടമില്ല ഭർത്താവിന്റെ കൂടെ പുറത്ത് പോകാനും കുറച്ചു നേരം കൂടെ ഇരിക്കാനൊക്കെ എത്ര ആഗ്രഹം ഉണ്ടെന്നറിയുമോ. പക്ഷെ ഒന്നും നടക്കിന്നില്ല. .😢😢😢

  • @hannaShajeer.859
    @hannaShajeer.859 Рік тому +7

    അൽഹംദുലില്ലാഹ് എന്റെ ഭർത്താവിന് ഈ പറഞ്ഞ എല്ലാ ഗുണങ്ങളുമുണ്ട്.മരിക്കുന്ന തുവരെ ഇതുപോലെ ഈ സ്നേഹം നിലനിർത്തിത്തതാരണെ നാഥാ 🤲🤲

  • @nafeesathhadiya
    @nafeesathhadiya Рік тому +4

    മുത്ത് നബി തങ്ങളുടെ കുടുംബ ജീവിതത്തിലൂടെ സമൂഹത്തിൻ നല്ല ഉപദേശങ്ങൾ നൽകുന്ന കേട്ടപ്പോൾ വളരെ സന്തോഷം .... തങ്ങളാണ് എല്ലാത്തിനും നമ്മുക്ക് മാത്യക 😢😢😢

  • @AsyaTk-l8q
    @AsyaTk-l8q Рік тому +7

    ഉസ്താദേ ഇതിലെ മിക്കതും എന്റെ ഹസ്സിനുണ്ട് പക്ഷെ ചെറിയ കാര്യത്തിന് പോലും ഭയങ്കര ദേഷ്യവും ടെൻഷനുമാണ് എന്റെ പ്രിയപ്പെട്ട വന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

    • @razavlogzz4778
      @razavlogzz4778  Рік тому

      സ്നേഹംകൊണ്ട് മാറ്റിയെടുക്കാൻ കഴിയാത്ത ഒരു സ്വഭാവവും ഇല്ല. നിങ്ങളുടെ സ്നേഹത്തിന് അദ്ദേഹത്തെ മാറ്റിയെടുക്കാൻ കഴിയട്ടെ. അല്ലാഹു ദാമ്പത്യ ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ..

    • @AsyaTk-l8q
      @AsyaTk-l8q Рік тому

      ആമീൻ

    • @momtalksanz
      @momtalksanz Рік тому

      ​@@razavlogzz4778Aameen

  • @shanu2055
    @shanu2055 Рік тому +5

    ഉസ്താദേ എന്റെ ഭർത്താവ് എന്റെ കുടുബത്തിനോട് വെറുപ്പാണ് എന്റെ കുടുംബത്തിലേക്ക് എന്നെയും മകളെയും അയക്കാത്തത് മൂന്നര കൊല്ലം ആയി എന്റെ ഭർത്താവിനോരു ആവശ്യം വന്നപ്പോൾ അവരോട് സഹായം ചോദിച്ചിട്ട് അവരത് ചെയ്തു തന്നില്ല അതുകൊണ്ട് ആണ് എന്നെ അവിടേക്കു അയക്കാത്തതും അവരുമായി സംസാരിക്കാൻ പോലും അനുവദിക്കാത്തതും 😢 ആങ്ങളയുടെ കല്യാണത്തിന് പോലും വിട്ടില്ല 😢ഒരുപാട് ദുആ ചെയ്യുന്നുണ്ട് ഇന്ഷാ അല്ലാഹ് എന്റെ ഭർത്താവിന്റെ മനസ്സിലുള്ള ദേഷ്യം ഒഴിവായി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം കുടുംബം ഒന്നിക്കാനും

  • @niyasshamna8675
    @niyasshamna8675 Рік тому +13

    എന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് ഉസ്താദേ.. പക്ഷെ എന്നെയും മോളെയും ഒഴിവാക്കാൻ പറ്റില്ല ഞങ്ങളും വേണമെന്ന് പറയുന്നു.. ഇത് ആത്മാർത്ഥ സ്നേഹമാണോ ഉസ്താദേ.. ജീവിതം ബർകത്തിലാവാൻ ദുആ ചെയ്യണേ 🤲

    • @chimikivlog592
      @chimikivlog592 Рік тому

      🥲😔

    • @naslanachu5129
      @naslanachu5129 Рік тому

      😮😢

    • @bendwithtrend7833
      @bendwithtrend7833 Рік тому +3

      നിങ്ങളോട് ആത്മാർഥമായ സ്നേഹം ആണ് ഉള്ളതെങ്കിൽ മറ്റൊരാളുടെ പിറകെ പോകുമോ ചിന്തിച്ച് നോക്കൂ.നിങ്ങൾ നാട്ടുകാരെ ബോധിപ്പിക്കാൻ കൊണ്ടുനടക്കുന്ന ഡമ്മി ആണ്😊

    • @KarishmaRayees
      @KarishmaRayees 2 місяці тому

      അത് സ്‌നേഹം അല്ല ഒരുതരം മാനസിക രോഗം ആണ് നിങ്ങളെ ഒഴിവാക്കിയാൽ നാട്ടുകാരുടെ മുന്നിൽ പുള്ളി നാറും അത് ഒഴിവാക്കാനുള്ള നമ്പർ ആണ് ഇതൊക്കെ എന്റെ ഭർത്താവും ഇങ്ങനെ ആയിരുന്നു പക്ഷേ അത് അറിഞ്ഞ നിമിഷം ഞാൻ അയാളെ ഒഴിവാക്കി വേറെ കെട്ടി ഇപ്പോൾ സുഖമായി ജീവിക്കുന്നു ഉസ്താദ് പറഞ്ഞ എല്ലാം ഇപ്പോഴുള്ള ഭർത്താവിന്നുണ്ട്. നിങ്ങൾ അയാളെ വേണ്ടാന്നുവെച്ചു വേറെ ലൈഫ് തിരഞ്ഞെടുക്കുക ഇല്ലങ്കിൽ അവസാനം ദുഖിക്കേണ്ടി വരും

  • @afsalrifaafsal7130
    @afsalrifaafsal7130 Рік тому +12

    Alhamdulillah alhamdulillah എന്റെ ഭർത്താവ് ഏകദേശം ഇതുപോലെയൊക്കെയാണ് ഈ ജീവിതം എന്നും നിലനിർത്തി തരണം നാഥാ മാഷല്ലാഹ് ❣️❣️❣️

  • @Asleenashafi00
    @Asleenashafi00 Рік тому +17

    എന്റെ ഭർത്താവും ഇങ്ങനെയാ ഒരു പാട് സ്നേഹമാണ് എന്നോടും മക്കളോടും മരണം വരെ അത് നില നിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲

  • @salahusalahudheen3339
    @salahusalahudheen3339 Рік тому +7

    എന്റെ ഭർത്താവ് ഖബരിലാണ് ദുഅ ചെയ്യണേ ഉസ്താദ് നാളെ സ്വർഗത്തിൽ ഒരുമിച്ചു ജീവിക്കുവാൻ റബ്ബ് ഭാഗ്യം നൽകട്ടെ നമുക്കെല്ലാം ആമീൻ യാറബ്ബ് ഉൽ ആലമീൻ 🤲🤲😭

  • @shamsiyashouk2951
    @shamsiyashouk2951 Рік тому +9

    ഈ പറഞ്ഞ ഒന്നും എന്റെ ഭർത്താവ് ഇല്ല എങ്കിലും എന്റെ ഭർത്താവ് എന്നെ സ്നേഹിക്കുന്നുണ്ട് അത് എനിക്ക് മനസിലാക്കാൻ കഴിയുന്നും ഉണ്ട് അൽഹംദുലില്ലാഹ് എന്റെ ഇബത്തതിന്റെ കാര്യം ത്തിൽ എപ്പോഴും ശ്രെദ്ധ വരുത്താറുണ്ട്. ഏത് യാത്ര യിൽ ആണെകിലും . സുഗമില്ലാതെ ഞാൻ കിടപ്പാണെകിലും. നിസ്കാരം മറ്റുകാര്യങ്ങൾ ഓർമ പെടുത്തും. വയ്യാകിലും നിസ്കരിച്ചു കിടന്നോ.... എന്ന ആ ഒരു വാക്ക് അത് തന്നെ മനസിന് ഒരു പാട് സന്തോഷം ആണ് 🥰🥰🥰🥰അൽഹംദുലില്ലാഹ് 🤲🏻
    മരണം വരെ ഞങ്ങൾ പിരിയാതെ ഒരുമിച്ചു ജീവിക്കാൻ നാഥാ നീ തുണ നൽകണേ 🤲🏻

    • @asnamuhsin7296
      @asnamuhsin7296 Рік тому +1

      Athil paranjitundalo niskarathinte karyam pinentha athil onnum illenn parnje

    • @ayshaaa_7109
      @ayshaaa_7109 Рік тому +1

      @@asnamuhsin7296 ഞാനും ഇപ്പൊ അതന്നെ ആലോചി ച്ചത് 😂😂😂😂😂😂

  • @poovidt9380
    @poovidt9380 Рік тому +11

    ഈപറഞ്ഞഒരു കാര്യവും എന്റെ ഭർത്താവിന്ന് ഇല്ല ദുആ ചെയ്യണം ഉസ്താദ്.

  • @shahala349
    @shahala349 Рік тому +3

    എന്റെ ഭർത്താവിന് ഈ ഗുണങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം ഈ സ്നേഹം ഈ നില നിർത്തി തരുവാൻ

  • @SahadAizin-pb3co
    @SahadAizin-pb3co Рік тому +16

    ഞാൻ കല്യാണം കഴിച്ചില്ല പക്ഷെ insha അല്ലാഹ് kalayanm കഴിഞ്ഞാൽ ഇന്റെ ഭാര്യയെ ഞാൻ പൊന്നു പോലെ നോക്കും ഉസ്താദ് പറഞ്ഞു പോലെ... അള്ളാഹു anukarahikkate ❤️

  • @shybinariyas5750
    @shybinariyas5750 Рік тому +10

    alhamdulillah masha allah ഉസ്താത് പറഞ്ഞ ഈ കാര്യങ്ങൾ ഒക്കെ എന്റെ ഇക്കാക്കും ഉണ്ട് bt ഇക്ക ഒരു പ്രവാസി ആണ് അതുകൊണ്ട് തന്നെ ഇക്കാനെ ഒരുപാട് miss ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ. ഇക്കാന്റെ കൂടെ ഒരുമിച്ചുള്ള ജീവിതത്തിനു വേണ്ടി 🥲🙂🤲🤲🤲🤲🤲

  • @Jubairiya-bk4qq
    @Jubairiya-bk4qq Рік тому +11

    ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ഇക്കാക് ഉണ്ട് അൽഹംദുലില്ലാഹ് മരണം വരെ റബ്ബ് നിലനിർത്തി തരട്ടെ ആമീൻ

  • @AsooraRasheed-c6x
    @AsooraRasheed-c6x Рік тому +2

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞ ഏഴുകാര്യങ്ങളും എന്റെ ഇക്കാക്കുണ്ട്❤️ മരണം വരെ ഇത് പോലെ സ്നേഹത്തോടെ ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകണേ റബ്ബേ 🤲

  • @shuhaibajunaid
    @shuhaibajunaid Рік тому +14

    അൽഹംദുലില്ലാഹ് . ഞാൻ ഭാഗ്യവതിയ ഇത് പോലെയുള്ള ഇക്കയാണ് എന്ടെത്
    ദീര്ഗായുസും ആഫിയത്തും കൊടുക്കണേ നാഥാ 🤲

    • @razavlogzz4778
      @razavlogzz4778  Рік тому

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @ShanibaMk-v7l
    @ShanibaMk-v7l Рік тому +8

    എന്റെ ഭർത്താവിന് എന്നോട് സംസാരിക്കാൻ തന്നെ ഇപ്പോൾ ഇഷ്ട്ടമില്ല മറ്റൊരു പെണിനെയാണ് ഇഷ്ട്ടം ഉസ്താദ് എന്റെ ഭർത്താവിന്റെ മനസ് മാറാൻ എന്നെയും എന്റെ മക്കളെയും സ്‌നോഹിക്കാനും ഷഹനാ എന്നുള്ള പെണ്ണുമായിള്ള ബദ്ധം ഒഴിവായിപോവാനും ദുഹാ ചെയ്യണെ😔

    • @razavlogzz4778
      @razavlogzz4778  Рік тому +2

      കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതത്തെ അല്ലാഹു ഭംഗിയുള്ളതാകട്ടെ.

    • @rejeenareji7228
      @rejeenareji7228 Рік тому

      ​@@razavlogzz4778ആമീൻ

    • @muhammedfahim5067
      @muhammedfahim5067 Рік тому +1

      Aameen

    • @_Muhammad_ayyash_
      @_Muhammad_ayyash_ Рік тому +1

      اامين

  • @PATHUMMA842
    @PATHUMMA842 Рік тому +5

    ഉസ്താദ് പറഞ്ഞ ഏഴു കാര്യങ്ങളും എന്റെ ഭർത്താവിനുണ്ട. മരണം വരെ ഈ സ്നേഹം നിലനിൽക്കാൻ ഉസ്താദ് പ്രാർത്ഥിക്കണം

    • @kareemkareem5674
      @kareemkareem5674 Рік тому

      ഉസ്താദ് ദൂആ ചെയ്തിട്ട് വലിയ കാരൃം ഒന്നും ഇല്ല നീ അത് നില നിർത്താൻ നോക്കിക്കോ

    • @PATHUMMA842
      @PATHUMMA842 Рік тому

      തീർച്ചയായും

  • @ShahifaisalShahifaisal-zs2vy
    @ShahifaisalShahifaisal-zs2vy Рік тому +5

    ഉസ്താദ് പറഞ്ഞത് പോലെയാണ് എന്റെ അവസ്ഥ. ഞാൻ പലപ്പോയും എന്റെ ഭർത്താവിനോട് പറയാറുണ്ട് ഞാൻ നിങ്ങളെ ഫോൺ ആയാൽ മതിയായിരുന്നു. പലപ്പോയും സ്നേഹത്തോടെ ഒരു വാക്ക് കേൾക്കാൻ കൊതിയാവും.

  • @nasriyanechi4245
    @nasriyanechi4245 Рік тому +7

    ഒരു ജീവിതത്തിൽ ഞാനൊരുപാട് വേദനിച്ചതാണ് പരാജയപ്പെട്ടതാണ് ആ ജീവിതത്തിൽ ഞാൻ.ഇപ്പൊ എന്റെ സെക്കെണ്ട് മാരേജ് അയിന് എന്റേത് അൽഹംദുലില്ലാഹ് എനിക്ക് നല്ലൊരു ജീവിതമാണ് ഇപ്പോൾ സന്തോഷം ഞാനും മക്കളും ഇന്ന് വെച്ചാൽ ജീവനാണ് ആഫിയത്തും ആരോഗ്യവും സമാധാനവും ഉള്ളത് ദീര്ഗായുസ്സ് ഉണ്ടാവണം ഭർത്താവിനും എനിക്കും മക്കൾക്കും ഉരുപാട് വർഷകലം സന്തോഷത്തോടെ ജീവിക്കാൻ prarthikane

  • @UmmuKulsu-hf9ch
    @UmmuKulsu-hf9ch Рік тому +15

    എന്റെ ഭർത്താവ് 5നേരം നിസ്കരിക്കാൻ ദുഹാ ചയണം 🤲🏼🤲🏼🤲🏼എന്റെ ഭർത്താവ് എ എല്ലാതും എനിക്ക് ചൈത് തരും നിസ്കരിക്കാൻ പറന്നാൽ,2 പേരും അടി യാണ് 5നേരം നിസ്കരിക്കാൻ 🤲🏼🤲🏼🤲🏼

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h Рік тому +7

    ഉസ്താദ് എന്റെ ഭർത്താവിന്റെ ജോലിയിൽ ഹയറും ബർക്കത്തും നൽകാൻ ദുആ ചെയ്യണം

  • @hamna1139
    @hamna1139 Рік тому +22

    ഇതിൽ ഒന്ന് പോലും എന്റെ ഭർത്തവിന് ഇല്ല എങ്കിലും ഞാൻ റബ്ബിന്റെ വിധി എന്ന് കരുതി സമാദാനത്തോടെ കഴിയും പക്ഷെ നാനും മക്കളും എന്ത്‌ പറഞ്ഞലും.വാങ്ങി തരും അൽഹംദുലില്ലാഹ്

    • @Dheen-le2fu
      @Dheen-le2fu Рік тому +1

      Erekure gunangal ningal vijarichaal thanne undakiedukaam

    • @shifanaparvins1332
      @shifanaparvins1332 Рік тому

      😢 asabru nisful eemaan

    • @Dheen-le2fu
      @Dheen-le2fu Рік тому

      @@shifanaparvins1332 maattiedukaan pattum

  • @adhilabdulrahman711
    @adhilabdulrahman711 Рік тому +15

    ഈ ക്ലാസ്സ്‌ കേൾക്കുമ്പോൾ ഞാൻ അറിയാതെ കണ്ണുനീർ വരികയാണ് . ഉസ്താദ് പറഞ്ഞകാര്യം സ്വപ്നത്തിൽ മാത്രം 😢😢😢

  • @shahzannishu9026
    @shahzannishu9026 11 місяців тому +2

    ഭർത്താവിന്റെ ആത്മാർത്ഥമായ സ്നേഹം എനിക്ക് കിട്ടാൻ ദുഹാ ചെയ്യണേ ഉസ്തെദെ 😢😢😢

  • @shajahanshaju701
    @shajahanshaju701 Рік тому +7

    അല്ലാഹുവെ എന്റെ ഇക്കാക് ആരോഗ്യമുള്ള ദീർഗായുസ് കൊടുക്കണേ ആമീൻ

  • @asmaliya8575
    @asmaliya8575 Рік тому +7

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹ് എന്റെ ഭർത്താവിനാൽ ഞാൻ വളരെ സന്തോഷവതിയാണ് ഈ 7 ഗുണങ്ങളും അള്ളാഹു അവർക്കു നൽകിയിട്ടുണ്ട് അൽഹംദുലില്ല. അദ്ദേഹത്തിന്റെ കൂടെ ദീർഘായുസ്സോടുകൂടി മരണം വരെ ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം അള്ളാഹു തൗഫീഖ് നൽകട്ടെ

    • @razavlogzz4778
      @razavlogzz4778  Рік тому

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @Mahinoor-oj3gx
    @Mahinoor-oj3gx Рік тому +4

    ഈ ഏഴു അടയാളങ്ങളിൽ ഒന്നായ സലാം പറയൽ മാത്രം ഇപ്പോൾ തുടങ്ങിയിട്ടുണ്ട് അല്ഹമ്ദുലില്ലാഹ് ഞാൻ അത്രയും നിർബന്ധം ചെലുത്തതിയത് കൊണ്ട് മാത്രം 🤲🤲🤲

  • @SeenathSeenath-p6j
    @SeenathSeenath-p6j Рік тому +9

    ഉസ്താദ് പറഞ്ഞ എല്ലാ ലക്ഷണങ്ങൾ ഉണ്ട് അൽഹംദുലില്ലാഹ്

  • @anwarea3658
    @anwarea3658 Рік тому +3

    ഉസ്താദിന്റ ഇടയിലുള്ള സംസാരം ഞാൻ മൂന്നു വട്ടം ആവർത്തിച്ച് കേട്ട് ചിരിച്ചു കാരണം എന്റെ ഭർത്താവ് അങ്ങനെയാ വീട്ടിൽ വന്നാൽ ഗൗരവത്തോടെ പറയും കഞ്ഞി എടുക്ക്, ചോറ് എടുക്ക് എന്നൊക്കെ സംസാരിക്കാൻ സമയം തരാറില്ല

  • @risvananasrin9903
    @risvananasrin9903 Рік тому +5

    കൂടുതൽ സ്നേഹിക്കുന്നവർ പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നു.😢എന്റെ വീടിന് അടുത്ത് കുറെ അനുഭവം ഉണ്ട്. എന്റെ ഇക്കാക് ദീര്ഗായുസ്സ് ഉണ്ടാവട്ടെ 😢.. ദുആ ചെയ്യണേ ഉസ്താദേ. എനിക്ക് ഇക്കയും ഇക്കാക് ഞാനും ജീവനാണ്.

  • @sanukpsanukp5392
    @sanukpsanukp5392 Рік тому +6

    എന്റ, ഭർത്താവ് നല്ല, സ്നേഹം ആണ്, മരണം വരെ അങ്ങനെ ആവട്ടെ, ദുആ ചയ്യ് ഉസ്താദ്

  • @muthusinan
    @muthusinan Рік тому +3

    ഇക്കാടെ ജോലിയിലും ഞങ്ങടെ കുടുമ്പജീവിതത്തിലും ബർകത്തുണ്ടാകാനും. ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ഉണ്ടാകാൻ ഉസ്ത്താദ് പ്രത്ത്യേകം ദുആയിൽ ഉൾപെടുത്തുക

  • @Dreamyheave
    @Dreamyheave 11 місяців тому +5

    മാഷല്ലാഹ്. അൽഹംദുലില്ലാഹ്. ഈ പറഞ്ഞതൊക്കെ yente ഭർത്താവിനുണ്ട്. മരണം വരെ നല്ല ആത്മാർത്ഥമായ സ്നേഹം ഞങ്ങൾക്കിടയിൽ നിലനിർത്തി തരണേ റബ്ബേ. ആമീൻ ❤️

  • @Jithu_paru
    @Jithu_paru 2 місяці тому

    അൽ ഹംദു ലില്ലാ .ഉസ്താദ് പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ഭർത്താവിന് ഉണ്ട് . റാഹത്താണ് ജീവിതം . സ്വർഗ്ഗത്തിലും ഒന്നിക്കാൻ നാഥൻ തൈ ഫീക്ക് നകട്ടെ .ആമീൻ👍

  • @FousiyaAnsar-q1y
    @FousiyaAnsar-q1y Рік тому +2

    ഉസ്താദേ ഞാൻ 2 വർഷമായി ന്റെ വീട്ടിലാണ്. ഡെലിവറിക് വന്നതാണ്. എന്നെ ഇക്കാന്റെ വീട്ടിലോട്ട് എന്റെ ഉമ്മി വാപ്പി വിടുന്നില്ല. എപ്പോ ഇക്ക ഒരുപാട് അകൽച്ച കാണിക്കുന്നു. ഫോണിൽ ആരോടൊക്കെയോ ചാറ്റിങ് ഉണ്ട് ജ്ഞാൻ നേരിട്ട് കണ്ടു. ഉസ്താദേ എന്റെ ഇക്ക എന്നെ പഴേ പോലെ സ്നേഹിക്കാനും സംരക്ഷിക്കാൻ ദുആ ചെയ്യണേ. മറ്റെന്തോക്കെയോ കാര്യങ്ങളിൽ ഏർപെടുന്നു എന്ന് ഞാൻ അറിഞ്ഞു. എപ്പോ വീട്ടിൽ സമയത്ത് വരാറില്ല രാവിലെ പോയാൽ വെളുപ്പിനെ ആണ് വരാറ്. ഉസ്താദേ ന്തെങ്കിലും പ്രതിവിധി ഉണ്ടെങ്കിൽ പറഞ്ഞു തരണേ ദുആ ചെയ്യണേ 🥺🥺

    • @jredr6522
      @jredr6522 2 місяці тому +1

      maattam undo

  • @abdhulsalam187
    @abdhulsalam187 Рік тому +4

    ഈ അടയാളങ്ങൾ എല്ലാം എന്റെ ഇക്കയിലുണ്ട് ഉസ്താദെ . അൽഹംദുലില്ലാഹ്

  • @Riyathesni-fd1lj
    @Riyathesni-fd1lj Рік тому +6

    ഉസ്താദെ എന്റെ ഭർത്താവിന് ഇതിലെ എല്ലാ ലക്ഷണങ്ങളുമുണ്ട് അൽ ഹംദുലില്ലാ

    • @rukhiyarukhiya3831
      @rukhiyarukhiya3831 Рік тому

      അള്ളാഹു എന്നും നിലനിർത്തിത്തരട്ടെ 🤲🏿🤲🏿

  • @fathimashifa8656
    @fathimashifa8656 Рік тому +15

    ദാമ്പത്യ ജീവിതം മരണം വരെ റാഹത്താവാൻ dua ചെയ്യണേ

    • @razavlogzz4778
      @razavlogzz4778  Рік тому

      അല്ലാഹു ബറകത് ചെയ്യട്ടെ..🥰

  • @ameenapa5365
    @ameenapa5365 Рік тому +14

    അൽ ഹംദുലില്ലാഹ്. എന്റെ പാതി എനിക്ക് എല്ലാമാണ്. ഞങ്ങൾ ഒരു പാത്രത്തിലാണ്‌ ഭക്ഷണം കഴിക്കുന്നത്. ❤

  • @proGamer-fr4co
    @proGamer-fr4co Рік тому +9

    ഇതിൽ എല്ലാം എന്റെ ഭർത്താവിന് ഉണ്ട്. റബ്ബ് സുബ്ഹാനവുതഹല ആരോഗ്യവും ആയുസ്സും നൽകട്ടെ.. ആമീൻ

  • @abadabu6129
    @abadabu6129 Рік тому +5

    ഉസ്താദ് പറഞ്ഞ ഒരു കാര്യവും എന്റെ ഭർത്താവിന്ന് ഇല്ല ഉസ്താദ് ഈ കാര്യം ഉണ്ടാവാൻ ദുഹാ ചെയ്യണം

    • @razavlogzz4778
      @razavlogzz4778  Рік тому

      എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Рік тому

      Ningalude jeevithathil enth pattiyathaanu.. Ente baarya phone vilichaal polum nere samsaarikilla.
      Ipol njaan gulfilum aanu. Vivaaham kazhinj oru paad aayo. Makkal undo.

  • @shazinmubarak6243
    @shazinmubarak6243 Рік тому +12

    എന്റെ ഭർത്താവ് നല്ല സ്നേഹമുള്ള ആളായിരുന്നു ഇന്ന് ഖബരിലാണ് ദുആ ചെയ്യണേ 🤲🤲നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു ജീവിക്കാൻ ഭാഗ്യം നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲

    • @razavlogzz4778
      @razavlogzz4778  Рік тому +1

      അല്ലാഹു സ്വർഗീയ ലോകത്ത് ഒരുമിപ്പിക്കട്ടെ. സഹോദരിക്ക് അല്ലാഹു ക്ഷമ നൽകട്ടെ. വിഷമിക്കേണ്ടതില്ല റബ്ബ് കൂടെയുണ്ടാകും 🥰

  • @raeesathasneem3740
    @raeesathasneem3740 Рік тому +6

    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഉണ്ട്. മാഷാ അല്ലാഹ് നില നിർത്തി തരട്ടെ

  • @muhammadbasil7736
    @muhammadbasil7736 Рік тому +3

    എനിക്ക് ഇതോന്നും കിട്ടാത്ത അനുബവമാണ് ഉസ്താദ് duaa ചെയ്യുക

  • @shamnasha4943
    @shamnasha4943 Рік тому +10

    ഉസ്താദ് ഈ പറഞ്ഞ എല്ലാം കാര്യം എന്റെ ഇക്കാക് ഉണ്ട് ഉസ്താദ് 🥰🥰🥰

  • @Sainu-l2w
    @Sainu-l2w Рік тому +5

    ഇതിൽ ഏഴു കാര്യവും എന്റെ ഭർത്താവിനുണ്ട് ഞങ്ങൾക്ക് എന്നും സന്തോഷമാണ് എന്റെ ഭർത്താവിന് ഞാനും എന്റെ മക്കളും കഴിഞ്ഞിട്ടേയുള്ളൂ ഫ്രണ്ട്സുകളൊക്കെ എന്റെ ഭർത്താവിനെ ഉസ്താദ് ദുആ ചെയ്യണം ഞങ്ങൾ ഒരു വീടെടുത്ത് അതിൽ കുറച്ചു കടം ഉണ്ട് അത് എത്രയും പെട്ടെന്ന് തീരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം കടം ഉണ്ടെങ്കിലും എന്നോട് സ്നേഹത്തോടെയാണ് എന്റെ ഭർത്താവ് ഉള്ളത് എന്നും വരുമ്പോൾ നിനക്കെന്താ വേണ്ടെന്ന് ചോദിച്ചിട്ട് വരും ഹോട്ടൽ ഫുഡ് വേണമെന്ന് പ്രത്യേകം ചോദിക്കും വേണ്ട എന്ന് പറഞ്ഞാൽ മൂപ്പര് സങ്കടം വരും 😢

    • @razavlogzz4778
      @razavlogzz4778  Рік тому +1

      കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ.. പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് ജീവിതത്തെ അല്ലാഹു ഭംഗിയുള്ളതാകട്ടെ.

    • @Sainu-l2w
      @Sainu-l2w Рік тому

      ആമീൻ

  • @misriyasakeer906
    @misriyasakeer906 Рік тому +11

    ഉസ്താദേ, എന്റെ ഭര്‍ത്താവ് എന്ത് ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായാലും എന്നെ മാത്രം എല്ലാത്തിനും കുറ്റപ്പെടുത്തി സംസാരിക്കും.... എന്റെ വീട്ടുകാരെയും പറയും... എനിക്ക് എന്നും കരച്ചില്‍ തന്നെ... മാത്രമല്ല ഉസ്താദ് പറഞ്ഞ പോലെ ഞാന്‍ നിസ്കാരിക്കാൻ പറഞ്ഞാൽ എന്നോട് ചൂടാകും... നീ ചെലക്കാണ്ട് പോടീ എന്നൊക്കെ പറയും സുബഹി നിസ്കാരത്തിന് പ്രത്യേകിച്ച് 😢😢സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബ ജീവിതത്തിന് ഉസ്താദ്‌ പ്രത്യേകം ദുആ ചെയ്യണം 😢😢😢🤲🤲🤲

  • @Hayuhazin28
    @Hayuhazin28 Рік тому +7

    ഉസ്താദ് പറഞ്ഞ എല്ലാ ഗുണങ്ങളും എന്റെ ഇക്കയ്ക്ക് ഉണ്ട് ഞാനും എന്റെ മക്കളും എന്റെ ഇക്കയുടെ കൂടെ വിദേശത്താണ് ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം 🤲

    • @razavlogzz4778
      @razavlogzz4778  Рік тому

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @PonnuMalappuram10
    @PonnuMalappuram10 Рік тому +2

    ഉസ്താദ് ഉസ്താദിന്റെ ക്ലാസ്സ് ഞാൻ കേൾക്കാറുണ്ട് എനിക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം കുടുംബ ജീവിതം നല്ലപോലെ ആവാൻ ഞാൻ എത്തിയമാണ് എന്റെ ഭർത്താവിനെ എന്നോട് ഒരു തരി പോലും സ്നേഹമില്ല നല്ലവണ്ണം എന്നോട് സംസാരിക്കുക പോലും ഇല്ല

    • @razavlogzz4778
      @razavlogzz4778  Рік тому +2

      എല്ലാം ശരിയാകും അല്ലാഹു കൈവിടില്ല പ്രത്യേകം ദുആ ചെയ്യാം ഇൻഷാ അള്ളാഹ്..

  • @murshiav1203
    @murshiav1203 Рік тому +1

    എന്റെ ഭർത്താവ് ഒരു പ്രവാസിയാണ്. എങ്കിലും ഉസ്താദ് പറഞ്ഞ 7 കാര്യങ്ങളിൽ 4 മത്തെ കാര്യം ഒഴിച് ബാക്കി എല്ലാം അദ്ദേഹത്തിനുണ്ട് 🥰 അൽഹംദുലില്ലാഹ് 😊 4 മതേദ് എന്നെ അങ്ങനെ ഉള്ള കാര്യങ്ങളിൽ നിർബന്ധിക്കാറില്ല.. എങ്കിലും ഞാൻ ശ്രെദ്ധിക്കാറുണ്ട്.. ഉസ്താദിന്റെ വിലയേറിയ ദുആകളിൽ ഒരിടം പ്രതീക്ഷിക്കുന്നു പ്രതിയേകിച് ദാമ്പത്യ ജീവിതം റാഹത്തിലാവാൻ ദുആ ചെയ്യണേ..

    • @razavlogzz4778
      @razavlogzz4778  Рік тому

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

    • @murshiav1203
      @murshiav1203 Рік тому

      @@razavlogzz4778 aameen

  • @2ywuejdkflfoi236ms
    @2ywuejdkflfoi236ms Рік тому +7

    എന്റെ ഭർത്താവിന് ആയുസ് ആരോഗ്യം നീട്ടി കൊടുക്കണെ നാഥാ

  • @muhammedsadiq3129
    @muhammedsadiq3129 Рік тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ പൊന്നു ഇക്കാക്കുണ്ട്. ആഫിയത്തോടെയും ആരോഗ്യത്തോടെയും ഉള്ള ദീർഘായുസ് നൽകണേ അള്ളാഹ് 🤲🏻🤲🏻🤲🏻

  • @sharafudheentsharafu7680
    @sharafudheentsharafu7680 Рік тому +7

    ഉസ്താദെ എന്റെ ഭർത്താവിന് എന്നെയും കുട്ടിക്കളെയും ഒന്ന് നോക്കുകയോ സംസാരിക്കുകയോ ഇല്ല 😭 ഉസ്താദെ ദുആ ചെയ്യണേ
    ഞങ്ങൾക്ക് നാല് മക്കളാണ്

    • @razavlogzz4778
      @razavlogzz4778  Рік тому

      എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..

    • @jp.pattambi3553
      @jp.pattambi3553 Рік тому

      Insha allah 🤲🤲🤲എല്ലാം ശെരിയാകും പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲

  • @devikavlogs283
    @devikavlogs283 Рік тому +8

    ഗുഡ് സാർ
    അങ്ങ് പറയുന്നത് കേൾക്കൂ മ്പോൾ തന്നെ വളരെ സന്തോഷം നല്ല അറിവ് ആണ് അങ്ങ് തരുന്നത്

    • @razavlogzz4778
      @razavlogzz4778  Рік тому +1

      സന്തോഷം സഹോദരി.. ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🥰

  • @Sumaiyya-s6d
    @Sumaiyya-s6d Рік тому +5

    എന്റെ ഭർത്താവിന് ആയിസ്ആരോഗ്യം നൽകൻ ഉസ്താദ് തുഹാഹ് ചെയ്യണം 🤲🤲🤲🤲🥺🥺🥺🥺🤲🥺🥺🥺🥺🤲w

  • @shaninishad1425
    @shaninishad1425 Рік тому +9

    Alhamdulillah ഞാൻ ഭാഗ്യവതി ആൺ ഉസ്താദ് പറഞ്ഞ 7 ലക്ഷണവും എന്റ ഇക്കാക്ക് ഉണ്ട്
    എനിക്ക് എന്റ വാപ്പ തന്ന sawbhagyaman എന്റ ഇക്ക

  • @moidusakee7778
    @moidusakee7778 Рік тому +6

    ഉസ്താദ് എന്റെ ഭർത്താവ് മനസ്സ് തുറന്നു സംസാരിക്കാറില്ല ഞാൻ എപ്പോഴും പറയാറുണ്ട് നമുക്കൊരു ഫ്രണ്ട് ആകാമെന്ന് എന്നാൽ പോലും എന്നോട് മനസ്സ് തുറക്കാറില്ല പക്ഷേ ഇഷ്ടമാണ് എന്നോട് മനസ്സ് തുറക്കാൻ പ്രയാസമാണ് ഹസ്ബന്റിന് ഒരു ഫ്രണ്ട് ഉണ്ട് അത് ഒരു ലേഡി ആണ് അവളുടെ എല്ലാ പ്രയാസങ്ങളും പറയാറ് ഉള്ളത് ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം അയാളുടെ മനസ്സ് മാറാൻ

    • @razavlogzz4778
      @razavlogzz4778  Рік тому +2

      ഭാര്യാഭർത്താക്കന്മാരുടെ ഏറ്റവും നല്ല ഫ്രണ്ട്സ് ഭാര്യാഭർത്താക്കന്മാർ തന്നെയാണ്.. ഒരു ഫ്രണ്ടിനും ഇണയെപ്പോലെ മനസ്സിലാക്കാൻ കഴിയില്ല. അല്ലാഹു റബ്ബുൽ ആലമീൻ നിങ്ങൾക്കിടയിലെ സ്നേഹബന്ധത്തിൽ വലിയ ബറക്കത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ

    • @farsanagafoorfarsana5701
      @farsanagafoorfarsana5701 Рік тому

      Aniku vendi ningal dua chayyanam anta dua yil ningaleyum ulpedutham

    • @razavlogzz4778
      @razavlogzz4778  Рік тому

      അല്ലാഹു ബറകത് ചെയ്യട്ടെ..🥰

    • @farsanagafoorfarsana5701
      @farsanagafoorfarsana5701 Рік тому

      @grazy girl ഏതാണ് dua

  • @SoudhaFaisal-z4c
    @SoudhaFaisal-z4c Рік тому +7

    അൽഹംദുലില്ലാഹ് ഇതിൽ പറഞ്ഞ ഗുണങ്ങളെല്ലാം എന്റെ ഭർത്താവിനുണ്ട്

  • @ShahalaMalu
    @ShahalaMalu Рік тому +6

    Masha allahu ഇതൊക്കെ ഇന്റെ ഭർത്താവിൽ ഉണ്ട് 🥰🥰ഇത് പോലെ മരണം വരെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @muthusinan
    @muthusinan Рік тому +4

    ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക

  • @mariyamworld21
    @mariyamworld21 Рік тому +6

    അൽഹംദുലില്ലാഹ് 💯ഉസ്താദ് പറഞ്ഞത് പോലെയാ എന്റെപൊന്നു ഭർത്താവ്.. അള്ളാഹു ആഫിയത്തോടെ ഉള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ. ആമീൻ 😍

    • @razavlogzz4778
      @razavlogzz4778  Рік тому

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @YaseenMuhammed-y4m
    @YaseenMuhammed-y4m Рік тому +23

    അൽ ഹംദു ലില്ല പീരീഡ്‌സിന്റെ സമയം വല്ലാത്ത പ്രയാസങ്ങൾ അലട്ടുന്ന ഒരാളാണ് ഞാൻ ആ സമയത്ത് എന്റ ഇക്ക എന്നെ ഒരു കൊച്ചു കുട്ടിയെ നോക്കുന്ന പോലയാ നോക്കുന്നെ❤ കുളിക്കാൻ വെള്ളം ചൂടാക്കി തരും ചായത്തും😊 അൽഹംദുലില്ല അദ്ധേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് പടച്ചവൻ കൊടുക്കട്ടെ .🤲🤲🤲🤲

  • @haseeba3082
    @haseeba3082 Рік тому +5

    alhamdulillah❤
    ഞാനും ഭാഗ്യവതി ആണ്.
    മരണം വരെ ഇതുപോലെ പോവാൻ ദുആ ചെയ്യണം

  • @rashidvailissery4705
    @rashidvailissery4705 Рік тому +9

    ഉസ്താതെ ഇതിൽ ഒന്നിനും എന്റെ ഭർത്താവിനു സമയമില്ല.
    എന്നോട് സ്നേഹം ഉണ്ടായിട്ട് അത് പ്രകടിപ്പിക്കാൻ അറിയാത്തത് കൊണ്ടാണോ എന്നും എനിക്കറിയില്ല
    എല്ലാം ശരിയാവാൻ വേണ്ടി ദുആ ചെയ്യണം

    • @shafeequest7553
      @shafeequest7553 Рік тому

      Most of the males shy to express bz our Taboos

  • @Orla_trends
    @Orla_trends Рік тому +5

    ഇതെല്ലാം എന്റെ ജീവിതത്തിൽ ഉണ്ട് അൽഹംദുലില്ലാഹ് ഞങ്ങളെ മരണം വരെയും ഇതേപോലെ ഒന്നിച്ചു ചേർക്കണേ പടച്ചോനെ 🤲🏻🤲🏻🤲🏻🤲🏻

  • @ThanujashifasThanujashif-bo5sc

    Muhammad നബി യാണ് എന്റെ ❤❤ ഈ lokth നമുക്ക് വിശ്വാസം ഉള്ള മനുഷ്യൻ അത് നബി ann

  • @Juvairiya-h5w
    @Juvairiya-h5w 8 місяців тому +6

    ഉസ്താദ് ഇതിൽ പറഞ്ഞഒന്നും എനിക്ക് കിട്ടുമ്നില്ല ഉസ്താദ് dua ചെയ്യണം 🥲

    • @razavlogzz4778
      @razavlogzz4778  8 місяців тому

      എല്ലാം ശരിയാകും അല്ലാഹു കൂടെയുണ്ട്

  • @maamipkpk9424
    @maamipkpk9424 Рік тому +5

    എന്റെ ഭർത്താവ് ഈ പറഞ്ഞ ഒരു കാര്യം വും ഇല്ല 😭😭എനിക്ക് നല്ല വേഷമാവുമാണ് 😭😭എനിക്ക് മക്കളുമില്ല 😭😭ഭർത്താവ് എന്നെ സ്നേഹിക്കുക യാണെങ്കിൽ മക്കൾ ഇല്ലാത്തതിന് ഒരു ടെൻഷൻ നും എനിക്ക് ഉണ്ടാവില്ല 😭😭😭
    ഉസ്താദ് പ്രേതേകം ദുഹാ ചെയ്യണേ...😭😭😭

    • @Nou7272
      @Nou7272 Рік тому

      സഹോദരി എല്ലാംശരിയാകും 🤲🤲🤲

  • @SubaidhaK-q7u
    @SubaidhaK-q7u Рік тому +8

    ഉമ്മ ഇല്ലാത്ത ലോകത്ത് എനിക്ക് ജീവിക്കാൻ പെടിയ യാണ് പറയുന്നത് പോലെ. Ente ഇക്ക്‌ ഇല്ലാത്ത ലോകത്ത് ജീവിക്കാൻ പേടിയാ.... ❤❤❤❤

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb Рік тому +6

    എന്റെ ഭർത്താവ് ഉസ്താദ് പറഞ്ഞ പോലെ ആണ്. അൽഹംദുലില്ലാഹ്

  • @sherinajeebnajeebsheri6867
    @sherinajeebnajeebsheri6867 Рік тому +8

    ഉസ്താദ് പറഞ്ഞ ഒന്നും ന്റെ ലൈഫിൽ ഇല്ല പരാജയപ്പെട്ട life ആണ്

  • @farisvlogs6913
    @farisvlogs6913 Рік тому +13

    ഞാനൊന്നും പറയുന്നില്ല കമന്റുകളെല്ലാം വായിച്ചു സങ്കടം ഉള്ള എല്ലാവർക്കും അള്ളാഹു സന്തോഷം നൽകട്ടെ എല്ലാവ രുടെയും ദുആ യിൽ എന്നെയും ഉൾപെടുത്തുക സമാധാനം ഉള്ള ജീവിതം ഉണ്ടാകാൻ വേണ്ടി 🤲🤲🤲🤲

    • @razavlogzz4778
      @razavlogzz4778  Рік тому +3

      അല്ലാഹു ബറകത് ചെയ്യട്ടെ..🥰

    • @shehi3068
      @shehi3068 Рік тому

      ആമീൻ 🤲🏻

  • @Kochikarii
    @Kochikarii Рік тому +19

    എനിക്ക് ഇതൊന്നും കിട്ടിയില്ല പക്കാ ഉടായിപ്പ് കാരൻ.. അൽഹംദുലില്ലാഹ്.. എല്ലാം അല്ലാഹു അറിയാതെ നടക്കുന്നില്ലല്ലോ ഒരു തിന്മയ്ക്കു ഒരു നന്മ കണ്ടിട്ടുണ്ടാകും.. എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് എന്നെ വളർത്തിയ അല്ലാഹു ഒരിക്കലും എന്നെ തളർത്താൻ ഉദ്ദേശിച്ചു കാണില്ല 🥰

  • @munavirasanu9176
    @munavirasanu9176 Місяць тому +1

    എന്റെ ഇക്കാക്ക് ആഫിയതുള്ള ദീർഘായുസ്സ് കൊടുക്കണേ allah😢😢.

  • @HIBAFATHIMA-sc1nl
    @HIBAFATHIMA-sc1nl Рік тому +7

    ഉസ്താദെ നിങ്ങളുടെ വാക്കുകൾ കോൾക്കുമ്പോൾ എനിക്ക് വൈങ്കരെ സങ്കടമാകുന്നു ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 16 വർഷമായി എന്നെ ഒന്ന് സ്നേഹത്തോടെ നോക്കുകയോ നല്ല നിലക്ക് സംസാരിക്കുകയോ ചെയ്യാറില്ല ഉമ്മ മാത്രമേ മനസ്സിൽ ഉള്ളു ഭാര്യ എന്നോ കുട്ടികൾ എന്നോ ചിന്ദിച്ചിട്ടില്ല എത്ര നല്ല രീതിക്ക് സംസാരിച്ചാലും നല്ല മറുപടി തരാറില്ല കിടപ്പറയിൽ പോലും എന്നെ ഒന്നു തേടുന്നത് പോലും വെറുപ്പായിട്ട് കാണുന്നു ഞാൻ എത്ര സ്നേഹം കേടുത്താലും ഇങ്ങേട്ട് സ്നേഹം തരാറില്ല ഉസ്താദ് പ്രത്യേകം ദുആഅ് ചെയ്യണം 🤲🤲

    • @razavlogzz4778
      @razavlogzz4778  Рік тому +1

      വിഷമിക്കേണ്ട സഹോദരി അല്ലാഹു എല്ലാം കാണുന്നവനാണ്. ഹൃദയം നിറഞ്ഞ പ്രാർത്ഥിക്കുന്നതോടൊപ്പം സ്നേഹത്തോടെ ഇണയെ പരിചരിക്കുക. നിങ്ങളുടെ സ്നേഹം കൊണ്ട് മാറ്റിയെടുക്കാൻ കഴിയാത്ത ഒരു മനുഷ്യനും ഇല്ല. അല്ലാഹു ജീവിതത്തിൽ ബർക്കത്ത് ചെയ്യട്ടെ..

    • @abukalambra6340
      @abukalambra6340 Рік тому

      😢

  • @naseera1209
    @naseera1209 Рік тому +4

    എന്റെ ഭർത്താവ് ആഴ്ചയിൽ കയറിവരും ഇല്ലായിമയുടെ പറ്റിക്കയും നിരത്തിക്കൊണ്ട്, അതുപോലെതന്നെ എത്ര കിട്ടിയാലും ബര്കത് ഇല്ല,40 വർഷത്തോളമായി, നല്ല പൈസയുള്ള കാലത്ത് എന്റെ വീട്ടുകാരെ താഴ്ത്തിപറയലും അഹങ്കാരവും, എനിക്കിനി പരിഹാരമുണ്ടാവുമെന്ന് കരുതി പറയുകയല്ല, തുടക്കകാർ ഇങ്ങനെയുള്ളവരുണ്ടെങ്കിൽ ഉസ്താത് വീഡിയോ ഇട്ടാൽ ഏതെങ്കിലും പെൺകുട്ടികൾക്കു രക്ഷയുണ്ടാവട്ടെ കരുതിയാണ്, എനിക്ക് ക്ഷമ നിലനിർത്തണം ആക്കിമ്പത് നന്നാവാനും എല്ലാവരും ഉസ്താതും ദുആചെയ്യുക

    • @razavlogzz4778
      @razavlogzz4778  Рік тому

      അല്ലാഹു ബറകത് ചെയ്യട്ടെ..

    • @hishams_world9847
      @hishams_world9847 Рік тому

      Problom solution kaanoo barthavinte sneham kitanulla duaa und

  • @hijabigirl5971
    @hijabigirl5971 Рік тому +10

    എന്റെ ഭർത്താവിന് എപ്പോളും ഫോൺ മാത്രം മതി 😭😭😭ഈ പറഞ്ഞത് ഒന്നും മൂപ്പര്ക്കില്ല.. ഒന്നും അറിയായിട്ടല്ല.. പക്ഷെ അങ്ങനെ കാണുന്നുള്ളൂ 😭😭😭പക്ഷെ ഞാൻ നേരെ ഓപ്പോസിറ്റ് ആണ്..
    ഉസ്താദ് പറഞ്ഞത് കേട്ടപ്പോ കുറെ കരഞ്ഞു.. എല്ലാം oneside മാത്രമാണ് എന്റെ ജീവിതം 😭😭😭ഉസ്താദ് ദുആ ചെയ്ണെ... അയാളുടെ മനസ്സ് ഇഖ്ലാസ്സുള്ള സ്നേഹത്തോടെ എന്നിലേക്ക്‌ അടുക്കാൻ 😭😭😭😭എന്നും കണ്ണുനീരിലാണ് ജീവിതം. 😭😭😭

    • @anzilaanzi9546
      @anzilaanzi9546 Рік тому +1

      Razoolullahde peril oru laksham swalath niyyath cheyth othikolu.. inshah Allah redy akum.

    • @sajafathima9950
      @sajafathima9950 Рік тому +1

      Ithe thenneyan enteyum avastha

    • @jredr6522
      @jredr6522 2 місяці тому +1

      ​@@sajafathima9950maattam undo

  • @hafsathhafsath2146
    @hafsathhafsath2146 Рік тому +9

    ഉസ്താദ് എന്റെ രണ്ടാം വിവാഹം നോക്കുന്നു 😢സ്വാലിഹായ ആലിമായ ഒരാളെ ഇണയായി കിട്ടാൻ 😢😭🤲🤲

  • @HadiyaSaadi-yu7yy
    @HadiyaSaadi-yu7yy Рік тому +2

    الحمدلله.....
    എൻ്റെ ഇക്കാ ൻ്റ് അടുത്ത് നിന്ന് കിട്ടുന്നുണ്ട്❤️‍🩹 മരണം വരെ നില നികാൻ വേണ്ടി പ്രത്യേകം Dua ചെയ്യണേ ഉസ്താദ്

  • @PonnuMalappuram10
    @PonnuMalappuram10 Рік тому +3

    ഉസ്താദേ ഞാൻ എത്തിയമാണ് അനാഥയാണ് പറഞ്ഞ ഗുണങ്ങളൊന്നും ഇന്നേവരെ ലഭിച്ചിട്ടില്ല ദുആ ചെയ്യണം കുടുംബജീവിതം നല്ലതാവാൻ വളരെ വിഷമത്തോടെയാണ് ഉസ്താദ് ഞാൻ പറഞ്ഞത് ഗുണങ്ങളൊന്നും എന്റെ ഭർത്താവിൽ നിന്ന് എനിക്ക് കിട്ടുന്നില്ല

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Рік тому

      എന്ത് പറ്റിയതാ നിങ്ങളുടെ ഉപ്പാക്കും ഉമ്മാക്കും. എവിടെയാ വിവാഹം കഴിഞ്ഞ് ഒരുപാട് ആയോ makkal

  • @asnasafeer
    @asnasafeer Рік тому +7

    അൽഹംദുലില്ലാഹ്♥️ എന്റെ കെട്ടിയോൻ പക്ക ആണ് . മാഷാഅള്ളാഹ്😍😊… മരണം കൊണ്ടല്ലാതെ ഞങ്ങളെ വേർപിരിയിക്കല്ലെ നാഥാ ആമീൻ🤲🏻🤲🏻

    • @razavlogzz4778
      @razavlogzz4778  Рік тому +2

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰ماشاء الله

  • @പൊന്നുകത്തു

    അല്ലാഹ് 😔😔😔
    എന്റെ ഇക്കാക് ഈ പറഞ്ഞ 7 ഗുണങ്ങളും ഇല്ല... മുൻകോപം മാത്രം ഉള്ളു.
    ദുആ ചെയ്യണം...

  • @nafeesasalamnafeesasalam1030
    @nafeesasalamnafeesasalam1030 Рік тому +5

    എൻറെ ഭർത്താവ് ഈ കാര്യങ്ങൾ എല്ലാം വളരെ കൃത്യമായി ചെയ്യിപിക്കാറുണ്ട്
    അൽഹംദുലില്ലാഹ്
    സ്വർഗത്തിലും ഒന്നിപ്പിക്കണേ ആമീൻ❤

  • @rajeenaajualajazarsal1993
    @rajeenaajualajazarsal1993 Рік тому +3

    സ്നേഹം ഉള്ള് പോലെ എപ്പോകിൽ സലാം പറയും വഴക്കു ഉള്ളുപ്പോ ഒന്നും പറയാതെ പോവും, അയാൾ ഒരു നിസ്കാരംപോലും ഇല്ല, ഉസ്താദ്ന്റെ പോലെ സ്വഭാവം ഉള്ള് ഒരാൾ അടുത്ത് ജന്മം കിട്ടണേ അല്ലാഹ് 🤲🏻

  • @ayshaaa_7109
    @ayshaaa_7109 Рік тому +2

    അൽഹംദുലില്ലാഹ് 💖💖💖 ഇതിൽ പറഞ്ഞ 7കാര്യങ്ങളും എന്റെ ഭർത്താവിൽ നിന്ന് കിട്ടുന്നുണ്ട് 🌹🌹🌹

  • @zeenathnoushad4574
    @zeenathnoushad4574 Рік тому +5

    എന്റെ ഭർത്താവിന്ഈ പറഞ്ഞകാര്യം എല്ലാം ഉണ്ട് അള്ളാഹു എന്റെ പ്രിയ പെട്ടവന് ആഫിയത്തും ദിര്ഘ യൂസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @razavlogzz4778
      @razavlogzz4778  Рік тому

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

    • @zeenathnoushad4574
      @zeenathnoushad4574 Рік тому

      ആമീൻ യാറബ്ബൽ ആലമീൻ