2 കാര്യങ്ങൾ ചെയ്താൽ ഭാര്യയും ഭർത്താവും ഒരിക്കലും പിരിയില്ല🥰..

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 1,1 тис.

  • @Nezrin-Nishad
    @Nezrin-Nishad Рік тому +249

    രാവിലെ 6മണിക്കും,10മണിക്കും,ഉച്ചക്ക് 2മണിക്കും, രാത്രി 7മണിക്കും എല്ലാം നോട്ടിഫിക്കേഷൻ വരുന്ന ഉടനെ കാണും 😍ഉസ്താദിനു ആഫിയത്തും, ദീർ ഘാ യുസ്സ് അല്ലാഹു തരട്ടെ 🤲ആമീൻ 🤲🤲🤲🤲സ്വബാഹുൽ ഖൈർ മുടങ്ങാതെ കാണാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲ഞങ്ങളുടെ സ്വബാഹുൽ ഖൈർ കുടുംബങ്ങളെ കൈവിടല്ലേ അല്ലാഹ് 🤲🤲🤲🤲പ്രയാസങ്ങളും, രോഗങ്ങളും, കടങ്ങളും, എല്ലാം മാറ്റി തരണേ അല്ലാഹ് 🤲🤲🤲🤲

  • @RIZWAN-n3m
    @RIZWAN-n3m Рік тому +5

    അൽഹംദുലില്ലാഹ് ആമീൻ മക്കളെ കൊണ്ടും ഭർത്താവിനെ കൊണ്ടും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ ആമീൻ

  • @JefinshaJefin
    @JefinshaJefin Рік тому +4

    ഉസ്താദേ ദുആ ചെയ്യണേ ഉസ്താതെ മറക്കല്ലേ വല്ലാത്ത പ്രയാസം ആണ് ഉസ്താതെ എന്റെ കുട്ടിക്കൾ നന്നാവാൻ വേണ്ടി ദുആ ചെയ്യണേ

  • @shareefaramshi7801
    @shareefaramshi7801 11 місяців тому +4

    ഈ ലോകത്ത് വെച്ച് അള്ളാഹു എനിക്ക് തന്ന അമൂല്യമായ ഗിഫ്റ്റാണ് എന്റെ ഭർത്താവ്. ആഫിയതുള്ള ദീർഘായുസ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @Nezrin-Nishad
    @Nezrin-Nishad Рік тому +4

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲സ്വബാഹുൽ ഖൈർ മുടങ്ങാതെ ഞാൻ കാണാനുണ്ട് 🤲ഒരുപാട് മാറ്റം ന്റെ ജീവിതത്തിൽ ഉണ്ടായി അൽഹംദുലില്ലാഹ് 🤲ന്റെ മനസിലെ വലിയ ഒരു മുറാദ് ഹാസിലായി 🤲🤲🤲🤲🤲🤲ഉസ്താദിനും കുടുംബത്തിനും അല്ലാഹ് അനുഗ്രഹിക്കട്ടെ.. ആമീൻ 🤲

  • @nusarathbegum7293
    @nusarathbegum7293 Рік тому +2

    യാ allah കരഞ്ഞുപോയി ഇന്നത്തെ ക്ലാസ്സ്‌
    ആ സഹോദരിക്ക് ക്ഷമ കൊടുക്കണേ allah🤲
    ഉസ്താദിന് ദീർഗായുസ്സ് കൊടുക്കണേ allah🤲🤲🤍

  • @haseenahasi8027
    @haseenahasi8027 Рік тому +5

    ഉസ്താദ് ക്ലാസ്സ്‌ കേട്ടു ചിരിച്ചു പോയി 😂.. ഞാൻ എന്റെ ഇക്കനോട്‌ പറയുന്നപോലെ. ഉസ്താദ് പറഞ്ഞത്..... മാഷാ അല്ലാഹ്... സന്തോഷം ഉള്ള ജീവിതം ഉണ്ടാവട്ടെ.. 🥰

  • @sumimolsumimol9156
    @sumimolsumimol9156 6 місяців тому +2

    അൽഹംദുലില്ലാഹ്.. എന്റെ ലൈഫിൽ എന്റെ വലിയ ഭാഗ്യം ആണ് എന്റെ ഇക്ക. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🏻🤲🏻

  • @rarecollection1612
    @rarecollection1612 Рік тому +5

    എന്നും കാത്തിരിക്കുന്ന വീഡിയോ. നല്ല ഉപകാരമുള്ള ക്ലാസുകൾ. ഉസ്താദ്നു ദീര്ഗായുഷ് നൽകണേ🤲🏻

  • @lovingsisters3279
    @lovingsisters3279 Рік тому +4

    ഞാനും എന്നും സ്വബഹുൽ കൈർ കുടുംബമാണ് ഉസ്താതെ. ഞങ്ങളെ പൊന്നുമോനും 7 മാസം മുൻപ്പ് വെള്ളത്തിൽ മുങ്ങി മരിച്ചു 😥ഇതിന്റെ പേരിൽ പല പ്രശ്നങ്ങളുമായി ഞാൻ എന്റെ വീട്ടിൽ ആണ് ഉസ്താതെ എന്റെ ഇക്ക സലാം പറഞ്ഞാൽ പോലും മ ടക്കില്ല, വിളിക്കില്ല. ഞാൻ ഒറ്റ പെട്ടിരിക്കുന്നു 😥വളരെ വിഷമത്തിൽ ആണ്. ഇക്കയുടെ പിണക്കം മാറി സ്നേഹം ഉണ്ടാവാനും വീട്ടിൽ കൊണ്ട് പോവാനും തെറ്റിധരണക്കൾ മാറി ഇക്കയും മക്കളും ഒപ്പം മരണം വരെ സന്തോഷത്തോടെ കൈറായ നിലക്ക് ജീവിക്കാനും അതിലും കൈറായത് പകരം ലഭിക്കാനും ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲😢

    • @alnoor9595
      @alnoor9595 Рік тому

      വിഷമിക്കല്ലെ എല്ലാം അള്ളാഹു നേരയാക്കി തരും ഇൻഷ അള്ളാ എപ്പോഴും ദു: അ ചെയ്യു

    • @alnoor9595
      @alnoor9595 Рік тому

      മോന് എത്ര വയസ്സായിരുന്നു

    • @najinoushunajinoushu840
      @najinoushunajinoushu840 Рік тому

      Allah avare vishamam nee maatti kodukk aameen

  • @fnk3222
    @fnk3222 Рік тому +4

    അൽഹംദുലില്ലാഹ് കുടുംബ ജീവിതം എന്നും എല്ലാവർക്കും അല്ലാഹ് റാഹത്താക്കി തരട്ടെ നമ്മുടെ ഭർത്താക്കന്മാർക്ക് അല്ലാഹ് ദീർഘായുസും ആഫിയത്തും കൊടുക്ക് അല്ലാഹ് ❤

  • @azanp9814
    @azanp9814 Рік тому +1

    ഉസ്താദിന്റെ എല്ലാ ദുആകളിലും,,, മനസ്സിലെ എല്ലാ ഹലാലായ muradukalum ഹാസിലാ കുവാൻ വേണ്ടി പ്രത്യേഗം ദുആ 🤲ചെയ്യണേ 🤲മറക്കരുതേ,,, ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲❤️❤️❤️🌹🌹🌹🏕️🏕️🏕️🕋🕋🕋💯💯💯👨‍❤️‍💋‍👨👍

  • @napzzz316
    @napzzz316 Рік тому +3

    എന്റെമോനും മരിച്ചുപോയി വണ്ടി അക്സിടന്റ് ആയിരുന്നു 24 വയസ്സായിരുന്നു പഠിപ്പ് കഴിഞ്ഞ് ഷിപ്പിന്റെ ഇൻജിനിയർ ആയി ഷിപ്പിയാടിൽ ജോലി ചെയ്യുക യായിരുന്നു എന്റെ മുത്ത മകനാണ് ഉസ്താദിന്റെ എല്ലാ ക്ലാസും കണലുണ്ട് മോന് വേണ്ടി പ്രാർത്ഥിക്കണെ ഉസ്താദേ

  • @bapputyap4765
    @bapputyap4765 Рік тому +5

    ഭർത്താവിന്റെ സംശയം മാറി എന്നോട് സ്നേഹം തോന്നാനും നല്ല ദാമ്പത്യ ജീവിതം ഉണ്ടാവാനും ഉസ്താദ് പ്രതേകം 😭😭😭😭🤲🤲🤲🤲🤲ദുഹാ ചെയ്യണം

  • @latheefashemeer7761
    @latheefashemeer7761 Рік тому +3

    ഉസ്താദേ ചില പ്രശ്നങ്ങൾ കാരണം ഞങ്ങൾ പിരിഞ്ഞു കഴിയുകയാണ്. എല്ലാ പ്രതിസന്ധികളും പ്രയാസങ്ങളും നീക്കി റാഹത്തായ ഒരു കുടുംബജീവിതത്തിലേക്ക് ഒരുമിച്ചു ചേർക്കാൻ ദുആ ചെയ്യണേ..

  • @Fousiyalatheef-jn2tj
    @Fousiyalatheef-jn2tj Рік тому +4

    ഉസ്ദാദേ അസുഖം മാറാൻ മരുന്ന് കുടിക്കുന്നുണ്ട് പൂർണ്ണമായി മാറാൻ ദുആ ചെയ്യണം
    ഇമാൻ കിട്ടി മരിക്കാൻ. ദുആ ചെയ്യണം 🤲🤲🤲

  • @haleemahabeebulla2655
    @haleemahabeebulla2655 Рік тому +4

    എന്റെ പൊന്നു മോൻ ഹിഫ്ള് പഠിക്കുവാണ്. ദുആ ചെയ്യണേ ഉസ്താദ്. മോന്റെ ബുദ്ദിമുട്ടുകൾ മാറാൻ പ്രേത്യേകം ദുആ ചെയ്യണേ ഉസ്താദ് 🤲😢

  • @naseeratk4825
    @naseeratk4825 11 місяців тому +2

    100ശതമാനം ഉസ്താദ് പറയുന്നത് ശരി 👍🏻👍🏻ഒരിക്കൽ പോലും എന്റെ ഇക്ക എന്നെ മനസ്സിൽ ആകുന്നില്ല ഒന്ന് ഉള്ള് തുറന്നു സംസാരിക്കാൻ പോലും സമ്മതിക്കുക ഇല്ല 😢😢

  • @basheerbasheer8417
    @basheerbasheer8417 Рік тому +14

    ഞാനൊരു പ്രവാസിയാണ് ഭാരൃമാരോട് മോശമായി സംസാരിക്കുന എത്രയോ പേരെ എനിക്കറിയാം
    ഭരൃമാരുടെ മന്നില്‍ ഒരു പുലിയാവണം എന്ന് മനസിലാകിയ പോലെയാണ് എനിക്ക് തോനാറ് ഞാന്‍ ചിലരോടെക്കെ ഇദിന്‍റെപേരില്‍ ചൂടായിസംസാരിച്ചിട്ടുണ്ട് ഇന്ന് വിവാഹം കഴിക്കാന്‍ പോവുന്നവര്‍ക് ഓരോ മഹല്ല് അടിസ്ഥാനത്തിലും ഒരു കൗണ്‍സിലിങ്ങ് കൊടുക്കണം എന്നാണ് എന്‍റെ അബിപ്രായം🎉

    • @razavlogzz4778
      @razavlogzz4778  Рік тому +1

      തീർച്ചയായും👍

    • @kunjumuhammed5316
      @kunjumuhammed5316 Рік тому

      Valare nalla abiprayam
      Njanum oru pravasiyan njanum kelkarund Chilar baryayod athrakum moshamayi samsarikunnavar

    • @kunjumuhammed5316
      @kunjumuhammed5316 Рік тому

      Ellavarkum nalla budhi kodkate

  • @sadakkath9954
    @sadakkath9954 Рік тому +1

    ഉസ്താദേ എനിക് oru വിവാഹ കാര്യം പറയുന്നുണ്ട് അത് കൈയിരാണെങ്കി നടന്ന് കിട്ടാനും നമ്മൾ അറിയാത്ത എന്തേലും ശറു ണ്ടകിൽ അത് ഒഴിവായി കൈയിറായത് ശരിയായി കിട്ടാനും ഉസ്താദ് പ്രതേകം ദുഹാചെയ്യണേ സ്വാഭാഹുൽ kaiir എന്നും കാണുന്ന വ്യക്തിയാണ് മരിക്കുന്ന സമയത്ത് എന്നോട് കൂടെ മദീനയിൽ വച്ച് മരിക്കാനും 🤲

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Рік тому +5

    എന്റെ ഭർത്താവ് ഗൾഫിൽ നിന്നും അടുത്ത് വരും. ഭർത്താവിന് ഭയങ്കര ദേഷ്യം ആണ്. നിസാരകാര്യങ്ങൾക്ക് വഴക്ക് പറയും. ആളുകളുടെ ഇടയിൽ വെച്ച് നാണം കെടുത്തും.. ഞാൻ മാനസികമായി തളർന്നു പോകും.. പക്ഷേ എനിക്ക് എന്റെ ഭർത്താവിനെ ഇഷ്ടം ആണ്. ചില സമയത്തു മാത്രം ആണ്. ഈ സ്വഭാവം. ഇപ്പോൾ ഇങ്ങനെ ഒരു സ്വഭാവം ആണ്. ഗൾഫിൽ നിന്ന് വിളിക്കുമ്പോൾ നിസാരകാര്യത്തിന് ചീത്ത പറയും. പറയും. ഫാമിലി ഗ്രൂപ്പിൽ പോലും വന്നു എന്നെ കുറ്റം പറയും. പറയും. ഉസ്താദെ അദ്ദേഹത്തിന്റെ സ്വഭാവം നന്നാവാൻ പ്രാർത്ഥിക്കണം 🤲

  • @kfmkomban6501
    @kfmkomban6501 Рік тому +1

    ഉസ്താദ് പറഞ്ഞത് എല്ലാം അനുഭവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲

  • @LACROXSTAGAMING
    @LACROXSTAGAMING Рік тому +3

    ഉസ്താദിൻറെ നല്ല നിലയിൽ എല്ലാവരെയും സമാധാനിപ്പിക്കുന്ന വാക്കുകൾ കേട്ടു കരഞ്ഞു എൻറെ ഭർത്താവും മകളുടെ ഭർത്താവും ഇതുപോലെ ആയിരുന്നെങ്കിൽ മനസ്സിൽ കരുതി അങ്ങനെ ആവാൻ ഉസ്താദ് ദുആ ചെയ്യണം

  • @fasishafi6262
    @fasishafi6262 Рік тому +1

    ഉസ്താദേ ഒരുപാട് ഹലാലായ മുറാദുകളുണ്ട് എല്ലാം റാഹത്തിലാവാൻ ദു ആ ചെയ്യണേ....

  • @fathimashifa8656
    @fathimashifa8656 Рік тому +5

    Alhamdulillah ദാമ്പത്യ ജീവിതം മരണം വരെ റാഹത്താവാൻ dua cheyyane usthade

  • @Fathimahenna-mj6fy
    @Fathimahenna-mj6fy Рік тому +2

    ഉസ്താദിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് കമന്റുകൾ വായിച്ചു ഓരോരുത്തരുടെ അനുഭവങ്ങൾ അറിയുമ്പോൾ വല്ലാത്ത വിഷമം തോന്നാറുണ്ട് ഭർത്താവിന്റെ യും കുടുംബത്തിന്റെ യും സ്നേഹം ലഭിക്കാതെ മക്കളെ ഓർത്തു മാത്രം ജീവിക്കുന്ന ഒരുപാട് പേരുണ്ട്. പ്രയാസങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും അള്ളാഹു സന്തോഷവും അനുഗ്രഹവും നൽകട്ടെ ആമീൻ

  • @jasmimuneerjasmimuneer2301
    @jasmimuneerjasmimuneer2301 Рік тому +7

    Mkkle kittan ദുആ ചെയ്യണേ ഉസ്താദേ ഒരുപാടു ചികിത്സകൾ ചെയ്തു ദുആയിൽ ഉൾപ്പെടുത്തണം വളരെവിഷമത്തില 🤲🤲🤲🤲

    • @juvairiyaasla6080
      @juvairiyaasla6080 Рік тому +1

      Nechikkaatt ഔലിയ യുടെ പേരിൽ ഫാത്തിഹ യാസീൻ ഓതി നെച്ചിക്കാട്ട് മാല ചൊല്ലുക ഇന്ഷാ അല്ലാഹ് എല്ലാം റാഹത്തിലാകും അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദു

    • @lifelong8527
      @lifelong8527 Рік тому

      Njangalude Organic prdct und... ഒരുപാട് പേർക്ക് കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട്...pcod, പീരീഡ് prblm,pain, pregnancy എല്ലാത്തിനും best aanu...natural aanu..side effect onnum illa... നിങൾ ഒന്ന് try cheyth nokkikko

  • @ramlushamsu4210
    @ramlushamsu4210 Рік тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. എന്റെ ഇക്കാക്കയുടെ കബർ വിശാലമാക്കി കൊടുക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ.

  • @scoobyrsff
    @scoobyrsff Рік тому +3

    മക്കൾ നല്ല മക്കൾ ആവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @fousinharis4507
    @fousinharis4507 Рік тому +1

    ആമീൻ 🤲അൽഹംദുലില്ലാഹ്. മരണം വരെയും ഒരുമിച്ചു ഹൈറായ ദാമ്പത്യ ജീവിതം നയിക്കാൻ അള്ളാഹു anugrahikkane🤲ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയിൽ ulpeduthane🤲🤲

  • @naaz8451
    @naaz8451 Рік тому +8

    ഉസ്താദേ എനിക്ക് കാൻസർ രോഗമായിട്ട് ഓപ്പറേഷൻ കഴിഞ്ഞു ചിഗ്ത്സ കഴിഞ്ഞു മുൻമാസമായി ഇപ്പോൾ പിന്നെയും ട്യൂമർ ഉണ്ട് ഓപ്പറേഷൻ വെണ്ടി വരും എന്നാ സംശയം സ്‌കാണിങ് എടുക്കാൻ പറഞ്ഞിട്ടുണ്ട് ഇനിയും ഓപ്പറേഷൻ ഇല്ലാതെ പൂർണ സുഖം kittan ദുഹാ ചെയ്യണം ഉസ്താദേ എനിക്ക് നമസ്കാരം നിർവഹിക്കാനുള്ള സുഖത്തിനെ അള്ളാഹു തരുവാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ

    • @hanna8424
      @hanna8424 Рік тому

      Aameen Aameen yarabbal Aalameen

    • @Bathol2915
      @Bathol2915 Рік тому

      Ameen

    • @SabeenaShanu-oj2jb
      @SabeenaShanu-oj2jb 11 місяців тому

      അള്ളാ ഷിഫാ നൽകട്ടെ ആമീൻ

  • @FilusTk
    @FilusTk Рік тому +1

    ഉസ്താദ് പറയുന്നത് കേട്ട്
    കണ്ണുനീർ വന്നു ഉസ്താദ് ഞങ്ങളുടെയും ഉസ്താദിന്റെ യും ദുആ അള്ളാഹു സീകരിക്കുമരകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
    ഉസ്താതിന്ന് ആഫിയതുള്ള ദി ർ ഗായുസ് കൊടുക്കണേ അള്ളാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372 Рік тому +9

    ആ സഹോദരിക്ക് അല്ലാഹു ക്ഷമയും സമാദാനവും കൊടുക്കട്ടെ 🤲ആ മോൻ നാളെ ഉമ്മയെ കൈ പിടിച്ച് സ്വർഗത്തിലേക്ക് കൊണ്ടുപോകുന്ന മോനാക്കട്ടെ

  • @sajitha2089
    @sajitha2089 Місяць тому

    ഉസ്താദേവളരെ വിഷമത്തിലും ബുദ്ധിമുട്ടിലും വേദനയിലും പൈശാചിക ജിന്നിനും അടിമയാണ്. വീടില്ല മക്കൾക്ക് നല്ല ജോലിയും കല്യാണവും നടക്കുവാൻ ദുആ പ്രത്യേകം ദുആ ചെയ്യണം മരിച്ചവർക്കു വേണ്ടിയും ദുആ പ്രതീക്ഷിക്കുന്നു.

  • @raseenashameer9513
    @raseenashameer9513 Рік тому +3

    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠന വൈകല്യം മാറി പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം മകൾക്ക് പൊതു പരീക്ഷയാണ് മകൻ JE പരീക്ഷ എഴുതാൻ പോകുകയാണ് എളുപ്പമാകാൻ പ്രത്യേകം ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഞങ്ങളിൽ നിന്നും വന്നുപോയ ചെറുതും വലുതുമായ എല്ലാ തെറ്റുകുറ്റങ്ങളും വിട്ടു പുറത്തു മാപ്പാക്കാൻ വേണ്ടി ദുആ ചെയ്യണം

  • @shafeekali9042
    @shafeekali9042 6 місяців тому +2

    വലിയ ബുദ്ദിമുട്ടിൽ ആണ് ദുആ ചെയ്യണേ ഉസ്താദേ

  • @BusharaShajahan-qo7lr
    @BusharaShajahan-qo7lr Рік тому +3

    അൽഹംദുലില്ലാഹ് 🌹കുഴൽ കിണർ കുഴിച്ചു വെള്ളം കിട്ടി 🌹ഉസ്താദിനോട് ദുആ ചെയ്യാൻ പറഞ്ഞിരുന്നു 🤲🤲🤲സന്തോഷം ആയി

  • @fathimarinsha5599
    @fathimarinsha5599 Рік тому +2

    എന്റെ മോൻ 10ക്ലാസ്സിൽ ഫുൾ മാർക്ക് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ പരീക്ഷ അടുത്തെത്തി ദുആ ചെയ്യണേ 😢😢😢

  • @F_talks
    @F_talks Рік тому +3

    കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടിലാണ്.. ഓരോ ദിവസം കഴിയുന്തോറും കൂടി കൂടി വരുന്നു.. മനസ്സ് ചില സമയങ്ങളിൽ കൈ വിട്ട് പോവുന്നു... ദുആ ചെയ്യണം... 🙏...

  • @BlaidGaming
    @BlaidGaming Рік тому +1

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ്സ് വളരെ ആശ്വാസമാണ് ഓരോ ദിവസവും ഞങ്ങൾക്ക് എനിക്കുവേണ്ടിയിട്ടാണ് ഇത് പറയുന്നത് എന്ന് തോന്നും സന്തോഷമാണ് ഉസ്താദേ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

    • @razavlogzz4778
      @razavlogzz4778  Рік тому

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

    • @hadil598
      @hadil598 Рік тому

      ​@@razavlogzz477823:21

  • @asd34505
    @asd34505 Рік тому +4

    Rabbhe,എനിക്ക് thanghavunnathilum അപ്പുറം ആണ് എന്റെ കടം. മുന്നില്‍ oru വഴിയും illathe ഞാനിതാ jeevikkunnu.usthade എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം 🙏 🙏

    • @rasheed7621
      @rasheed7621 Рік тому

      Allah ethrayum pettenn kadam veedanulla vazhi thursnnukodukkane yaAllah

  • @sunithakoduvath4283
    @sunithakoduvath4283 Рік тому +1

    അൽഹംദുലില്ലാഹ് 💚നമ്മുടെ കുടുംബജീവിതത്തിൽ അല്ലാഹു ഹൈറും ബർകതും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @shafeenasiraj1481
    @shafeenasiraj1481 Рік тому +6

    Usthadinte wife very luky😍😍🤲🏻🤲🏻marnam vare നിലനിൽക്കട്ടെ.

  • @sebratharsh
    @sebratharsh Рік тому +2

    എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറിക്കിട്ടാൻ ഉസ്താദ് ദുആ ചൈയണം

  • @sinansafa5302
    @sinansafa5302 Рік тому +5

    അസ്സലാമു അലൈകും... ഞാനും എന്റെ ഭർത്താവും. പിണക്കത്തിലാണ്.2.3ദിവസമായി വിളിച്ചിട്ട്.3കുഞ്ഞുമക്കളുണ്ട്. അയാൾക്കു അയാൾടെ വീട്ടുകാര് മതി. അവര് പറയുന്നതേ കേൾക്കു. ഞാനും എന്റെ ആൾകാരും ഇത് മാത്രമേ എന്തു സംഭവിച്ചാലും പറയു..... ദുഹാ ചെയ്യണേ.....😢😢

  • @azeezfarsithanuyasi5643
    @azeezfarsithanuyasi5643 Рік тому +2

    മക്കളുടെ പഠനത്തിൽ ബറകത്ത് ചെയ്യാൻ dua ചെയ്യണേ
    മടിയൊക്കെ മാറാൻ dua ചെയ്യണേ

  • @jameelakottoor213
    @jameelakottoor213 Рік тому +4

    കുറച്ചു വൈകി ആണ് ഉസ്താദേ സ്വബാഹ്ൽ ഖൈർ കേൾക്കാൻ പറ്റിയത്.. എത്ര വൈകിയാലും ഞാൻ രാവിലെ യും വൈകുന്നേരവും കേൾക്കും.. ആമീൻ

  • @shabnamampad2818
    @shabnamampad2818 Рік тому +1

    ഉസ്താദെ... കടം വീടാനും.... മക്കൾക്ക്. വീടുണ്ടാകാണും... ദുആ ചെയ്യണേ.... മക്കളെ.... കാര്യങ്ങൾ..... ഒക്കെ. റാഹതായികിട്ടാൻ.... ഒന്ന് ദുആ ചെയ്യണേ.... മക്കളുടെ.... ജോലിയിൽ. ബർകതും.. റാഹത്തും... കിട്ടാൻ... ദുആ ചെയ്യണേ.......

  • @rahilasuhail3070
    @rahilasuhail3070 Рік тому +3

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲

  • @muneeramuneera569
    @muneeramuneera569 11 місяців тому +1

    ഉസ്താദ് ദുആ ചെയ്യണം പരിക്ഷയിൽ വിജയം ഉണ്ടാവാൻ
    ദുങ്ങ ചെയ്യണം മരണപ്പെട്ടവർക്ക് ദുആ ചെയ്യണം കടങ്ങൾ വിടാൻ ദുആ ചെയ്യണം നല്ല കുടുംബ ജീവിതം ഉണ്ടാക്കാൻ ദുആ ചെയ്യണം ദർത്താവിന്റെ കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാക്കാൻ ദുആ ചെയ്യണം

  • @fathimafathimas9858
    @fathimafathimas9858 Рік тому +3

    Aameen 🤲🏻🤲🏻 njanum bharthavum thammil eppozhum prashnavum pinakkavumanu. Oru santhoshavum samadhanavum illa. Kudumba jeevithathil santhoshavum samadhanavum undakan dua cheyyanam

  • @saleemwayanadkms8414
    @saleemwayanadkms8414 4 місяці тому +1

    ഭാര്യക്ക് സമാധാനവും' സന്തോഷവും കിട്ടാനും സ്നേഹം കൂടാനും ദുആ ചെയ്യണം

  • @shamilizaan24
    @shamilizaan24 Рік тому +5

    ഭർത്താവിന്റെ എല്ലാ ദുസ്സഭാവം മാറാനും ദീനി ബോധമുള്ള ആളായി മാറാനും എല്ലാവരും ദുആ ചെയ്യണം 😢

  • @Semitha-q4s
    @Semitha-q4s 10 місяців тому +1

    ഉസ്താദ് ഭർത്താവിന് ഒരുപാട് പേര് ഞാൻ വിളിക്കാറുണ്ട്... ഐ ലവ് യു പറയാറുണ്ട്.. alhamdulillah

  • @kunjimonkunjimon4837
    @kunjimonkunjimon4837 Рік тому +3

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲😊 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rahanajafar1149
    @rahanajafar1149 11 місяців тому +1

    എന്റെ ikka pravasi ആണ് . Ethrayum പെട്ടന്ന് kadangalokke veedi nattil vannu orumich nikkaan dua ചെയ്യണം usthathe... ente ജീവനാണ് എന്റെ ikka ayusum arogyavum orumich orupadu kaalam jeevikkan aafiyathum nalkane alllaah

  • @kadeejac7443
    @kadeejac7443 Рік тому +3

    സബാഹുൽ കൈറിൽ 4ല് മാസമായി ഞാൻ പങ്കെടുക്കാൻ തുടങ്ങിയിട്ട് എന്റെഒരുവിഷമം ഞാൻ ഇതിൽപറഞ്ഞിരുന്നു എന്റെ മകളുടെ അസുഖതെ പറ്റി എന്തങ്കിലുംപരി ഹാരം പറഞ്ഞുതരുംഎന്ന് ഞാൻകരുതി എല്ലാവരുടെകാര്യത്തിൽഉസ്താദ് ദുഹാചെയ്യൂന്നുണ്ട് എന്നാലും എനിക്ക്ചെയ്യാൻപറ്റിഎന്തങ്കിലുംപറഞ്ഞുത്തരൂ 😭😭😭ഉസ്താദ് ഞാൻ അത്രക്കുംവിഷമത്തിലാണ്കിഡ്നിപ്രോബ്ലംആണ് അതിന്റകൂടെ ടൈപ്പ് 1 പ്രമേഹംതൈറോഡ് എല്ലാംഉണ്ട്ഉസ്താദ്ശിഫ ഹ്ന്ന്വേണ്ടിഎന്തങ്കിലും പറഞ്ഞു താ 😭😭😭😭എല്ലാദുഹാ🤲🤲🤲🤲🤲ചെയ്യണേ

    • @Ramsi-kp
      @Ramsi-kp Рік тому

      അല്ലാഹ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ പെട്ടെന്ന് ഷിഫയാക്കട്ടെ 🤲

    • @Sumibasheer.sumayyaa
      @Sumibasheer.sumayyaa Рік тому

      Aameen Aameen

    • @razavlogzz4778
      @razavlogzz4778  Рік тому +1

      വിഷമിക്കേണ്ട സഹോദരി.. കാരുണ്യവാനായ റബ്ബ് പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ.. അസ്മാഉൽ ഹുസ്ന പതിവാക്കുക.. ഇസ്മുകൾ മുൻനിർത്തി അല്ലാഹുവിനോട് നിരന്തരം ചോദിക്കുക അവൻ കൈവിടില്ല

    • @MhdKhaleel-y3b
      @MhdKhaleel-y3b 11 місяців тому

      Usthade njanum sabahul khair kanarund yelladivasavum yente monk k sa lihathaya oru enaye kittan pratyegham duaa cheyyanam 😢​@@razavlogzz4778

  • @Rafidrafid-zw3zj
    @Rafidrafid-zw3zj Рік тому +1

    ഉസ്താദേ എന്റെ മോൾക്ക് വേണ്ടി ദുആ ചെയ്യണേ ഇല്ലങ്കിൽ ഇനി കൗൺസിലിങ്ങിന് കൊണ്ട് പോകേണ്ടി വരും അതിനുള്ള വരുമാനം ഇല്ല വാടക വീട്ടിൽ ആണ് ബുന്ധി കുറവില്ല പക്ഷെ പഠിക്കാൻ മാത്രം അവൾക്ക് അറിയുന്നില്ല 😢 ദുആ ചെയ്യണേ എല്ലാവരും 🤲🤲🤲

  • @rasiyakk7607
    @rasiyakk7607 Рік тому +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... ഉസ്താതെ എനിക്ക് 40 വയസ്സായി. ഇതുവരെ എന്റെ വിവാഹം ശരിയായിട്ടില്ല. സ്വാലിഹായ നല്ലൊരു ഇണയെ കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @mubis........angles2434
      @mubis........angles2434 Рік тому

      🤲🤲🤲🤲🤲

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Рік тому

      നിങ്ങളുടെ സ്ഥലം എവിടെയാ റിപ്ലൈ കണ്ടില്ല ഇതിൽ വാട്സപ്പ് no ഇട്ടിരുന്നു കിട്ടിയോ

  • @fasishafi6262
    @fasishafi6262 Рік тому

    ഉസ്താദേ...ഒരുപാട് ഹലാലായ മുറാദുകളുണ്ട് എല്ലാം റാഹത്തിലാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @rayansiyad5136
    @rayansiyad5136 Рік тому +3

    സ്വന്തമായി വീട് ഉണ്ടാക്കാൻ ദുആ ചെയ്യണെ

  • @seenabinthibrahim9588
    @seenabinthibrahim9588 Рік тому

    ഉസ്താദേ എന്റ ആങ്ങള മരിച്ചിട്ട് ഒരു മാസമായി ഞങ്ങളും വിഷമത്തിലാണ ഈ ദുഅ പറഞ തന്ന ഉസ്താദിനെ അല്ലാഹ അനുഗ്രഹിക്കട്ടെ🤲🤲

  • @kaashikanz3397
    @kaashikanz3397 Рік тому +3

    കടം പെട്ടന്ന് വീടാണ് ഉസ്താദ്‌ ദു ഹാ ചെയ്യണം

  • @999love27
    @999love27 Рік тому +2

    ദുആയിൽ ഉൾപെടുത്തണേ....ഹലാലായ ഉദ്ദേഷങ്ങൾ പൂർത്തിയാവാൻ ദുആ ചെയ്യണേ.

  • @afnanadnan2537
    @afnanadnan2537 Рік тому +3

    കടം വീടാൻ dua cheyyane🤲🤲🤲

  • @Shebumuni786
    @Shebumuni786 Рік тому +1

    അൽഹംദുലില്ലാഹ്...
    മാഷാ അല്ലാഹ്🥰 അല്ലാഹുവേ ദുനിയാവിൽ തന്നത് പോലെ ആഹിറത്തിലും ഞങ്ങളെ ഒരുമിപ്പിക്കണേ നാഥാ..🤲🏻 ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഹൈറും ബർകതും നൽകണേ റഹ്മാനെ.. ഭർത്താവിന്റെ പൊരുത്തം കിട്ടി മരിക്കുന്നവരുടെ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്തണേ റഹ്മാനെ.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🥹🤲🏻🤲🏻🤲🏻

  • @saifujamsheer1295
    @saifujamsheer1295 Рік тому +3

    ഉസ്താദ് പറഞ്ഞദ് പോലോത്ത ലൈഫ് ആയിരുന്നു എന്നെത്. ഇപ്പോൾ 2വർഷം വേറെ ആണ് താമസം. ഒരു പാട് ചേർത്ത് പിടിച്ചു, സ്നേഹം കൊടുത്തു മാറ്റി എടുക്കാൻ നോക്കി. മാറ്റം ഇല്ല. ഇനി ഞാൻ എന്താ ആണ് ചെയ്യുക. മനസ് മാറി എനിലേക് അടുക്കാൻ ദുആ ചെയ്ന്നം

  • @MuhammedAnshid-uc1oi
    @MuhammedAnshid-uc1oi Рік тому +2

    മകൻ നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @AishaFathima-j3s
    @AishaFathima-j3s Рік тому +3

    ഞമ്മളില്ലാതായാൽ ൽ 40 കഴിയിഞ്ഞാൽ അവര് വേറെകെട്ടും ഉസ്ത്താദേ . അങ്ങനെ അല്ലെ നാട്ടിൽ അധികവും നടക്കുന്നത്.. ഒരു വിധവയെകെട്ടി ആവരുടെമക്കളെയും സംരക്ഷിച്ചു ജീവിക്കാൻ ഇന്ന് ആരുണ്ട്..മക്കൾ ഉള്ള വിധവകളെ കെട്ടാൻ ഭാര്യ ഇല്ലാത്ത മക്കൾ ഉള്ള പുരുഷൻമ്മാര് തയ്യാറാവണം...എങ്കിൽ രണ്ട് ജീവിതവും സന്തോഷം ആവും ന്ന് വിചാരിക്കാം... ഇത് അവർക്ക് വേണ്ടത് തന്റെ മക്കളെ നോക്കാൻ അവൾ വിധവ ആണേലും കുട്ടികൾ ഇല്ലാത്തപെണ്ണിനെ മതി... സ്വന്തം കുഞ്ഞിനെ ഒഴിവാക്കി ആരാന്റെ കുഞ്ഞിനെ നോക്കാൻ ഒരു പെണ്ണിന് എങ്ങനെ മനസ്സ്ണ്ടാവും..

  • @fathimathulfidha8295
    @fathimathulfidha8295 Рік тому +1

    അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദിന്ഫിയത്തുള്ള arogim നൽകട്ടെ ആമീൻ

  • @masterofbrain6248
    @masterofbrain6248 Рік тому +6

    ഉസ്താദ് പറഞ്ഞ എല്ലാകാരിയവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ട്‌. സ്നേഹം, സംരക്ഷണം, സലാം പറയൽ iloveparayal, എനിക്ക് ഒരു തലവേദനവന്നാൽ വീട്ടിലെ എല്ലാജോലിയും മക്കളെയും കുട്ടി എനിക്ക് ചെയ്ത് തേരും ആഴ്ചയിൽ ഒരിക്കൽ പുറത്ത് പോകും. എല്ലാമുണ്ട് പക്ഷെ......😢അനിയസ്ത്രീകളോട് ചാറ്റ് ചെയ്യും 😢😢

    • @lifelong8527
      @lifelong8527 Рік тому +1

      Athenthaa...Chodichille ....ninglkk ariyumenn ariyumo ayalkk

    • @Shahalshalu-lw3un
      @Shahalshalu-lw3un Рік тому +1

      Ellam shariyakum
      Dua cheyy

  • @sinanap7011
    @sinanap7011 Рік тому +1

    എന്റെ വീട് പണി തുടങ്ങിയിട്ട്14 വർഷമായി വീടിന്റെ പണി ഏകദേശം പൂർത്തിയായി എന്നാലും വീട്ടിൽ കയറി കൂടാൻ സാധിക്കുന്നില്ല എത്രയും പെട്ടെന്ന് എന്റെ വീട്ടിൽ കയറി കൂടുവാൻ ഉസ്താദ് ദുആ ചെയ്യണം

  • @Itsmeofficial-s
    @Itsmeofficial-s Рік тому +12

    റൊമാന്റിക് ആയിലെങ്കിലും കൊഴപ്പമില്ല ചതിക്കാതിരുന്നാൽ മതി.😢😢😢

  • @ashifahaidhar4981
    @ashifahaidhar4981 Рік тому +1

    ഉസ്താദ് പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ ഇക്ക ഞാനും പരസ്പരം പറയുന്നവരാണ്❤

  • @shifashamu2617
    @shifashamu2617 Рік тому +3

    ആമീൻ 🤲🤲🤲🤲🤲

  • @shamlat2585
    @shamlat2585 Рік тому

    ഞാനും എന്റെ കാക്കുവും നല്ല സ്നേഹത്തോടെ ആര്യോഗതോടെ കഴിയാൻ ഉസ്താദ് ദുആർക്കണം ഇപ്പോഴും നല്ല സ്നേഹമാണ് . പേടിയാണ് ഉസ്താതെ ഞ്ഞങ്ങളെ പിരിക്കാൻ പലരും കാത്തുനില്ക്കുകയാണ് 😢

  • @nahasrinu7681
    @nahasrinu7681 Рік тому +3

    അസ്സലാമു അലൈകും ഉസ്താദേ ഞാൻ ആരോഗ്യപരമായി ഞാൻ ഒക്കെയാണ്. അൽഹംദുലില്ലാഹ് but മാനസികപരമായി ഭയകര വിഷയത്തിലും ആണ്. ഞാൻ ഒരുപാട് സ്നേഹികുകയും ബഹുമാനിക്കുകയും ചെയുന്ന ഒരു വ്യക്തി അവർ മാനസികമായി ഒരുപാട് ടെൻഷൻ ഉള്ള ഒരാളാണ് എനിക്ക് അത് അറിയാം. എങ്കിലും ചില സമയത്തു അവർ പറയുന്ന വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു എനിക്ക് അവരെ understand ചെയ്ത് സ്നേഹിക്കാൻ കഴിയാത്തത് എന്തു കൊണ്ടാണ്? അവരുടെ ചില വിഷമ സമയങ്ങളിൽ അവരെ നോക്കാൻ പോലും പറ്റുന്നില്ല.. എനിക്ക് അവരെ നല്ല രീതിയില സ്നേഹിക്കണം ഞാൻ എന്താണ് ചെയേണ്ടത്? Pls reply me

  • @Al-ameen4580
    @Al-ameen4580 Рік тому

    Alhamdulillah ഉസ്താദ് മക്കൾ സ്വാലിഹകാൻ ദുആ ചെയ്യണം. ഉസ്താദ് എന്റെ ഇത്തക്ക് ഇരട്ട പെൺ മക്കൾ ഉണ്ട് മനസിന്‌ ഇ ണങ്ങിയ വിവാഹം ശെരിയാകാൻ ദുആ ചെയ്യണം. കുട്ടികൾ Bsc നഴ്സിംഗ് അവസാന വർഷം ആണ്

  • @hishamck3476
    @hishamck3476 Рік тому +3

    യാവദൂദു യാ അള്ളാ❤❤

  • @shihabmannani7568
    @shihabmannani7568 Рік тому

    മകളുടെ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാകാൻ പഠിച്ചത് മറക്കാതിരിക്കാൻ നല്ല ഓർമ ശക്തി കിട്ടാൻ ബുദ്ധി കിട്ടാൻ ഉസ്താദ്‌ ദൂ ആ ചെയ്യണം ഉസ്ദാ ത് എന്റ കമന്റ വയിച്ച് ഉസ്താദ് ദൂ ആ ചെയ്യണം🤲😭😭

  • @maymonashareef9508
    @maymonashareef9508 Рік тому +3

    ഇക്കനോട് l love you എന്ന് പറഞ്ച്ചാൽ ഇജ്ജ് ചെലക്കാതെ പോയ എന്നാകും പറയാ 😃

  • @kfmkomban6501
    @kfmkomban6501 Рік тому

    ഉസ്താദ് നാളെ മകളുടെ റിസൾട്ട് വരുന്ന ദിവസം ആണ് വിജയിക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @rabiyamk5452
    @rabiyamk5452 Рік тому

    അൽഹദുലില്ലാഹി റബ്ബിൽ ആലമിൻ ദുഹാ ചെയ്യണേ ഉസ്താദേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും പ്ര യാസങ്ങളും രോഖങ്ങളും മാറാൻ ദുഹാചെയ്യണം ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണം ഉസ്താദ് ഞങ്ങളുടെ മുത്ത് നബിയുടെ ചാരത്ത് എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടവാൻ ദുഹാ ചെയ്യണേ ഉസ്താദേ 😭🤲🤲🤲🤲🕋

  • @Hope_the_top
    @Hope_the_top Рік тому +1

    Adhyamoke enthelum vishamagal ikade bakathu ninnu undakumbo njn aake thakarnu pokarund.pakshe usthadinte speech oke kettu kett ellam allahuvinu thawakkul aaki happy aayi irikan enik pattunund.. alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @Naf-n1x
    @Naf-n1x Рік тому +1

    അൽഹംദുലില്ലാഹ് 🤲 ദുഃആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @hadilac9582
    @hadilac9582 Рік тому +2

    കുടുമ്പം റാഹത്ത് ആയി ജീവിക്കാൻ ദുആ ചെയ്യണേ മകൾ ടെൻഷൻ ആയി ജീവിക്കയാണ് ടെൻഷൻ മാറി ലൈഫ് റാഹത്താവാൻ ദുആ ചെയ്യണേ

  • @Ponnu_ponnuh
    @Ponnu_ponnuh Рік тому +2

    അൽഹംദുലില്ലാഹ് ❤❤
    ദുആയിൽ മറക്കല്ലേ ഉസ്താദ്

  • @jesnajesimol7087
    @jesnajesimol7087 Рік тому +2

    അൽഹംദുലില്ലാഹ് ഉസ്താത് പറഞ്ഞതുപോലെ ഞങ്ങൾ റൊമാന്റിക് ആണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 കൊല്ലം ആകുന്നു

    • @r7gaiming706
      @r7gaiming706 Рік тому

      അൽഹംദുലില്ലാഹ്

  • @salmasakeer326
    @salmasakeer326 Рік тому +1

    നല്ല അവതരണം 👍👍അല്ലഹു നിലനിർത്തി തരട്ടെ 🤲🤲🤲🤲🤲🤲🤲

  • @sinusalu592
    @sinusalu592 Рік тому +2

    Alhamdulillah
    Alhamdulillah
    Alhamdulillah
    Makkal soliheengalavan dua cheyyane usthade🤲🤲🤲🤲

  • @ashifahaidhar4981
    @ashifahaidhar4981 Рік тому

    Alhamdulillah അല്ലാഹു നില നിർത്തി തരട്ടെ🤲😊ഈ സ്നേഹം.

  • @Aromastudy1
    @Aromastudy1 10 місяців тому +1

    മക്കളെ സ്വലീഹീങ്ങൾ ആക്കാൻ ദുആ ചെയ്യണേ

  • @nasru_hdu1201
    @nasru_hdu1201 Рік тому +2

    Scoalershipp എക്സാം ഫൈനൽ ആണ് എൻ്റെ കുട്ടിക്ക് ഫസ്റ്റ് 4കിട്ടാൻ ഉസ്താദ് pratheagam dua ചെയ്യണേ

  • @ahsanashirinvk41
    @ahsanashirinvk41 Рік тому +2

    ദുആ വസിയ്യത്തോടെ ട്ടോ ഉസ്തദെ

  • @amiaman3166
    @amiaman3166 Рік тому +1

    മോൻ ഒരു ജോലി യാവൻ ഉസ്താദ് ദുആ ചെയ്യണം 🤲

  • @abdullahsafeena4510
    @abdullahsafeena4510 Рік тому

    ഉസ്താദേ ഞങ്ങൾ വലിയ വിഷമത്തിലാണ്. വാടക വീട്ടിലാണ് താമസം. ഒരുപാട് കടങ്ങൾ ഉണ്ട്. കടം കൂടുകയല്ലാതെ കുറയുന്നില്ല 😢😢. ഞാനും എന്റെ ഭർത്താവും ഒരു നിസ്കാരം പോലും കളയാറില്ല. അതു പോലെ ഓതും ദിക്ർനും ഒരുകുറവും വരുത്താറില്ല.എന്നിട്ടും അള്ളാഹു ഞങ്ങളെ പരീക്ഷിക്കുകയാണ് 😢. ഞങ്ങളെ കടക്കണിയിൽ നിന്ന് രക്ഷിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲😢

  • @zulaikhamc2817
    @zulaikhamc2817 Рік тому +1

    ഉസ്താദേ മോൾ ക് 9മാസം ഗർഭിണിയാണ് സുഖപ്രസവമാവാൻ ദുഹാചെയ്യണേ

  • @maimoona4470
    @maimoona4470 Рік тому

    എൻറെ ഭർത്താവിൻറെ രോഗം മാറാൻ ചെയ്യണം ഉസ്താദേ എൻറെ പേര് നിസ്കരിക്കാൻ തോന്നാനും പറഞ്ഞത് അനുസരിക്കാനും ദുആ ചെയ്യണം ഉസ്താതെഎൻറെ പേര് നിസ്കരിക്കാൻ തോന്നാനും പറഞ്ഞത് അനുസരിക്കാനും ദുആ ചെയ്യണം ഉസ്താദേ

  • @abidakk8484
    @abidakk8484 Рік тому

    ഉസ്താതി ന്റെ ക്ലാസ് കൽക്കുപോൽ മനസിൽ നല്ല സമാദാനമാണ് അല്ലാഹു എ നന്നു മം നില നിർ ത്ത ട്ട ആമീൻ

  • @pnusarath7137
    @pnusarath7137 Рік тому +1

    ഉസ്താദ് എനിക്കും എൻ്റ്റെ കുടുംബത്തിനും വേണ്ടി duva chiythu yentye മോൻ മരണ പെട്ട saggadam eppol കുറച്ചു സമാധാനം ഉണ്ട് ഉസ്താദ് nagalku വേണ്ടി duva chiythadil ഒരുപാട് സന്തോഷം ആയി usthadinnu കുടുംബത്തിനും അല്ലാഹ് ഹൈർ ചയ്യട്ടയെ ആമീൻ yarabbal alameen 🤲🤲😭