എത്ര കരയാണ്ടിരിക്കാൻ ശ്രമിച്ചാലും പറ്റൂല അത് അനുഭവിച്ചവർക്ക് മനസ്സിലാവും 😢 ആ ഒരു നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല പെട്ടെന്ന് ഉപ്പാനെയും ഉമ്മാനെയും വിട്ടു പോവാ എന്ന് പറയുമ്പോൾ അത് സഹിക്കാൻ പറ്റില്ല👍🏻
ജിൻസി മോളെ കരച്ചിൽ കണ്ടു കൂടെ ഞാനും കരഞ്ഞു🥹🥹😍😍😁😁 ഇത് പോലെ തന്നെ ആയിരുന്നു ഞാനും....... 😍ഈ അവസ്ഥ വല്ലാത്തൊരു അവസ്ഥ ആണ് 🥹സ്വന്തം വീടും,,,,ഉപ്പ,,, ഉമ്മ കൂടെപ്പിറപ്പുകൾ അവരെ ഒക്കെ വിട്ട് പോരുമ്പോൾ..... ഹൗ ആലോചിക്കാൻ വയ്യ 🥹🥹😁 ഇപ്പോഴും സ്വന്തം വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ ആരും കാണാതെ കരഞ്ഞിട്ടേ വരാറുള്ളൂ 😂🤩 Hpy mrd lyf my Dears ❤❤......
സന്തോഷത്തോടുകൂടി ജീവിക്കാനാണ് എന്ന് അറിയുമെങ്കിലും.പൊന്നുപോലെ നോക്കാമെന്നറിയാമെങ്കിലും.പൊന്നുപോലെ നോക്കിയ ഉമ്മാനെയും ബാപ്പാനെയും.ഒരുമിച്ച് ചെറിയ കാര്യങ്ങൾക്ക് വലിയ കാര്യങ്ങൾക്കും തല്ലുപിടിച്ചു നടന്ന കൂടപ്പിറപ്പുകളെയുംവിട്ടുപോരുമ്പോൾ ഏതൊരു പെണ്ണിനും ചങ്ക് പിടയും.ഓരോ പെണ്ണിനും വീട്ടിൽ ഏത് സാഹചര്യമാണെങ്കിലും ആ പെണ്ണ് ആ വീട്ടിലെ മകൾ ഒരു രാജകുമാരി ആയിരിക്കും
ഹലാലായ സുന്നത്ത് ചെയ്യുമ്പോൾ എന്തിനാണ് അന്യ ആണുങ്ങളെ വണ്ടിയിൽ കയറ്റുന്നത് നിന്റെ പെങ്ങമ്മാരെ നിന്റെ ഫാമിലി മാത്രം ലേഡീസ് മാത്രമേ കയറാൻ പാടുള്ളൂ റസൂലിന്റെ സുന്നത്ത് ചെയ്യുമ്പോൾ അവിടെ ഹറാം ചെയ്യേണ്ടല്ലോ നിനക്ക് പെങ്ങമ്മാർ ഇല്ലേ നല്ലൊരു കാര്യം ചെയ്യുമ്പോൾ അവിടെ ഫുൾ ഹറാമാണ് ചെയ്യുന്നത് . ആ പെണ്ണ് നിനക്ക് സ്വന്തമായിട്ടുള്ളതാണ് അന്യ ആണുങ്ങൾക്ക്കാണാനും ആകർഷിക്കാനും ഉള്ളതല്ല ഉള്ളതല്ല മനപ്പൂർവ്വം ഹറാം ചെയ്യേണ്ടല്ലോ എത്ര പെൺകുട്ടികൾ ഉണ്ടാവും അവിടെ. പാടു ജാഹിലീങ്ങൾ ഉസ്താദുമാരെ കൊണ്ടും തങ്ങന്മാരെ കൊണ്ടൊക്കെ നിക്കാഹ് കഴിപ്പിക്കും പിന്നെ മുഴുവൻ പേക്കൂത്ത്. ആണുങ്ങൾ മുഖം വരെ കാണാൻ പാടില്ല എന്ന സ്ഥാനത്ത് അന്യ ആളുകളുടെ കൂടെയാണ് നടക്കുന്നത് വല്ലാത്തൊരു ജാഹിലീങ്ങൾ
അവളുടെ ഫാമിലിയെ കണ്ടപ്പോൾ ചിരി ഒന്ന് കണ്ടല്ലോ ഇനി ശരിയായിരിക്കും ഇനി അവൾ കരയല്ലേ ദിൽഷാദ് ഇക്കയുടെ അടുത്ത് നിന്ന് അവളെ വീട്ടിലേക്ക് പോകുമ്പോൾ ആയിരിക്കും❤️❤️
സത്യം ആണ് എത്ര ആയാലും സങ്കടം മാറുലാ 😭😭😭😭ഞാനും ഇങ്ങനെ ആയിരുന്നു 2 day... പിന്നെ ok ആയി....അവിടെ നിക്കുമ്പോ ഉമ്മാനെ എല്ലാരെ കാണാൻ തോന്നും വീട്ടിൽ വന്നാലോ കാകു ഇല്ലാതെ പറ്റും ഇല്ല ആകെ എടങ്ങേറ് ഒന്നും പറയണ്ട അവസ്ഥ 😂😂😂😂😂😂😂
എത്ര കരയാണ്ടിരിക്കാൻ ശ്രമിച്ചാലും പറ്റൂല അത് അനുഭവിച്ചവർക്ക് മനസ്സിലാവും 😢 ആ ഒരു നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല പെട്ടെന്ന് ഉപ്പാനെയും ഉമ്മാനെയും വിട്ടു പോവാ എന്ന് പറയുമ്പോൾ അത് സഹിക്കാൻ പറ്റില്ല👍🏻
സത്യം 😢😢
Correct
സത്യം
ഞാൻ രണ്ട് ദിവസം കരഞ്ഞു
ഞാനും കരഞ്ഞു 3days എന്റെ ബ്രദർ 7മണിക്ക് ശേഷം ആണ് അന്ന് പോയത്
ജിൻസി മോളെ കരച്ചിൽ കണ്ടു കൂടെ ഞാനും കരഞ്ഞു🥹🥹😍😍😁😁
ഇത് പോലെ തന്നെ ആയിരുന്നു ഞാനും....... 😍ഈ അവസ്ഥ വല്ലാത്തൊരു അവസ്ഥ ആണ് 🥹സ്വന്തം വീടും,,,,ഉപ്പ,,, ഉമ്മ കൂടെപ്പിറപ്പുകൾ അവരെ ഒക്കെ വിട്ട് പോരുമ്പോൾ..... ഹൗ ആലോചിക്കാൻ വയ്യ 🥹🥹😁
ഇപ്പോഴും സ്വന്തം വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ ആരും കാണാതെ കരഞ്ഞിട്ടേ വരാറുള്ളൂ 😂🤩
Hpy mrd lyf my Dears ❤❤......
Naanum. Karnnu
Same😢
സന്തോഷത്തോടുകൂടി ജീവിക്കാനാണ് എന്ന് അറിയുമെങ്കിലും.പൊന്നുപോലെ നോക്കാമെന്നറിയാമെങ്കിലും.പൊന്നുപോലെ നോക്കിയ ഉമ്മാനെയും ബാപ്പാനെയും.ഒരുമിച്ച് ചെറിയ കാര്യങ്ങൾക്ക് വലിയ കാര്യങ്ങൾക്കും തല്ലുപിടിച്ചു നടന്ന കൂടപ്പിറപ്പുകളെയുംവിട്ടുപോരുമ്പോൾ ഏതൊരു പെണ്ണിനും ചങ്ക് പിടയും.ഓരോ പെണ്ണിനും വീട്ടിൽ ഏത് സാഹചര്യമാണെങ്കിലും ആ പെണ്ണ് ആ വീട്ടിലെ മകൾ ഒരു രാജകുമാരി ആയിരിക്കും
ഞാനും ഇങ്ങനെ കരഞ്ഞിട്ടുണ്ട് husint വീട് എത്തുവോളം ജനിച്ചു വളർന്ന നാട് വീട് വീട്ടുകാർ എല്ലാവരെയും വിട്ട് പോവുമ്പോ ഉള്ള ഒരു വേതന 😢😢
പാവം അതിന്റെ കരച്ചിൽ കാണാൻ പറ്റുന്നില്ല 😢😢
ഹലാലായ സുന്നത്ത് ചെയ്യുമ്പോൾ എന്തിനാണ് അന്യ ആണുങ്ങളെ വണ്ടിയിൽ കയറ്റുന്നത് നിന്റെ പെങ്ങമ്മാരെ നിന്റെ ഫാമിലി മാത്രം ലേഡീസ് മാത്രമേ കയറാൻ പാടുള്ളൂ റസൂലിന്റെ സുന്നത്ത് ചെയ്യുമ്പോൾ അവിടെ ഹറാം ചെയ്യേണ്ടല്ലോ നിനക്ക് പെങ്ങമ്മാർ ഇല്ലേ നല്ലൊരു കാര്യം ചെയ്യുമ്പോൾ അവിടെ ഫുൾ ഹറാമാണ് ചെയ്യുന്നത് . ആ പെണ്ണ് നിനക്ക് സ്വന്തമായിട്ടുള്ളതാണ് അന്യ ആണുങ്ങൾക്ക്കാണാനും ആകർഷിക്കാനും ഉള്ളതല്ല ഉള്ളതല്ല മനപ്പൂർവ്വം ഹറാം ചെയ്യേണ്ടല്ലോ എത്ര പെൺകുട്ടികൾ ഉണ്ടാവും അവിടെ. പാടു ജാഹിലീങ്ങൾ ഉസ്താദുമാരെ കൊണ്ടും തങ്ങന്മാരെ കൊണ്ടൊക്കെ നിക്കാഹ് കഴിപ്പിക്കും പിന്നെ മുഴുവൻ പേക്കൂത്ത്. ആണുങ്ങൾ മുഖം വരെ കാണാൻ പാടില്ല എന്ന സ്ഥാനത്ത് അന്യ ആളുകളുടെ കൂടെയാണ് നടക്കുന്നത് വല്ലാത്തൊരു ജാഹിലീങ്ങൾ
അവളുടെ ഫാമിലിയെ കണ്ടപ്പോൾ ചിരി ഒന്ന് കണ്ടല്ലോ ഇനി ശരിയായിരിക്കും ഇനി അവൾ കരയല്ലേ ദിൽഷാദ് ഇക്കയുടെ അടുത്ത് നിന്ന് അവളെ വീട്ടിലേക്ക് പോകുമ്പോൾ ആയിരിക്കും❤️❤️
സത്യം ആണ് എത്ര ആയാലും സങ്കടം മാറുലാ 😭😭😭😭ഞാനും ഇങ്ങനെ ആയിരുന്നു 2 day... പിന്നെ ok ആയി....അവിടെ നിക്കുമ്പോ ഉമ്മാനെ എല്ലാരെ കാണാൻ തോന്നും വീട്ടിൽ വന്നാലോ കാകു ഇല്ലാതെ പറ്റും ഇല്ല ആകെ എടങ്ങേറ് ഒന്നും പറയണ്ട അവസ്ഥ 😂😂😂😂😂😂😂
എന്തിനാ ബാക്കിൽ അവർ 😇😇😇😇😇
😂
കുണ്ടി താങ്ങാൻ
തെളിവ്ടുപ്പിന് പോവുന്ന പോലെ 😂😂
😂😂😂😂😂😂😂😂😂
ഗൺ മാൻ മാർ
കണ്ണൂർ പെണ്ണ് കരയില്ല 😂😂 കാരണം അവർ അവരുടെ വീട്ടിൽ അല്ലെ നിൽക്കുക എത്ര ഭാഗ്യവതികൾ കണ്ണൂർ 👍🏾👍🏾
ജിൻസി ഞങ്ങളയും കൂടി കരയിപ്പിച്ചു❤❤
3കട്ടുറുമ്പുകൾ ബാക്കിൽ 😂
കരച്ചിൽ കണ്ട് ഞാനും കരഞ്ഞു പോയി
Enne pole karayathavar undo😎😎
Alla pinne ..kore kalam angot ingot poit ippo karachal ...thamasha
Und😂
അന്ന് കരഞ്ഞാൽ മതിയായിരുന്നു...
Kollan ഒന്നും അലല്ലോ കൊണ്ടു പോകുന്ന egane കരയാൻ
ഞാൻ ഉണ്ട് കല്യാണം കഴിഞ്ഞിട്ടും ഞാൻ എന്റെ വീട്ടിൽ തന്നെ ആയിരുന്നു 😊
കാറിൽ കൂട്ടുകാരെ കയറ്റിയത് അവൾക് പറ്റിയിട്ടുണ്ടാവില്ല അതാവും ഇങ്ങനെ കരയുന്നത് 😂
😂
അത് നിങ്ങളെ ഉള്ളിലിരിപ്പ്
😅😅
Caril bakil naduvil erikkunna aaal karayunnundoo
Njaan karayaathe aanu poye but pinneed awdnn ennum karachilernn😁
ഞങളെയും കരയിപ്പിച്ചു 😂😂😂
മൂക്കളജസ്മിന്റെ ഒരു ചായകാച്ചൽ 😁
മൂക്കള നിന്റെ തള്ള 😁
നല്ല ഒരു ഉമ്മയും കുഞ്ഞോളുമാണ്
kannur ullavar laikadi nammakk nammale veettithanne nilka😅
എനിക്കും കരച്ചിൽ വന്നു അനിയന്റെ കോൾ കേട്ടപ്പോ
4 makkala ummaya njn njnum karnju aval karayunth knditt
ഞാൻ 13വർഷം മുൻബ് കരഞ്ഞത് ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരും
Yendin ath orikkalum manassil
thattitulla karachil avill ath kondan
ജീവിതം ഹാപ്പി aayal ചിരി വരും 🌝@@BishirNK
അതിന് വാങ്ങി കൊടുത്തിലെ ജിൻഷാതെ ഒന്നും 😂😂😂
Pavam❤
ഞാനും ഇങ്ങനെ കരഞ്ഞിട്ടുണ്ട്
ഈ പെണ്ണ് യന്തിന engana കരയുന്നത് 😂 കൂൾ ആയിട്ട് ഇരിക്ക് ❤🎉
അനിയന്റെ കരച്ചിൽ കേട്ടു ഞാനും കരഞ്ഞു
Happy marriage life dear couples
Njanum karanjk enta ikka kooda karanju... 😂
Nee കരയുന്നത് കണ്ട് ഞങ്ങളെയും കണ്ണ് നിറയുന്നു 😢😢😢
Ethra dhoore verumbo pennum chekkanum ottakkk madhi ayirunnu caril😊
Ath sheriya
14 വർഷംമുംബ് ഞാനും ഇങ്ങനെ കരഞ്ഞു
Correct
Karachil varum mataru vitilak varunalle adan pinne nalla life ikkayum ummayum uppahyum kuncholum kutikalum ok nalla rasamalle jensik pinne tantion akadareku mola
Njanum.karanjupoyi
Karayante mole ellam sheriyavum
Nammal kannurkaarkk prashnamilla..swantham veettil thenne nikkam 😂👍
Enthina avanmaare bakkil keti iruthiyekknne oru privacy illand 🥴
Karayula makeup pokum enn paranna aalla 😅😅❤save the date video il 🤭❤
😂😂
Bakkil avare koottade ponnal karachiloke matamayirunnu😂
Athe
😂😂😂
@shabഓര് ഉണ്ടായൊണ്ട് ആൺ അർളാതദ് anashabi1328
😂😂
ബാക്കിൽ ഇരുന്ന് ബാദുഷ യും കരയുന്നുണ്ട് 😊😊😊
😂
😂😂
Happy married life❤
കല്യാണം കഴിഞ്ഞിട്ട് വേണം ഒരു യൂട്യൂബ് തുടങ്ങാൻ ഭാര്യയെ കൂട്ടിയിട്ട്😅😅
എനിക്കും സങ്കടം വന്നു
Haw ആ ഒരു നിമിഷം ഉണ്ടല്ലോ അത് കരഞ്ഞനുഭവിച്ചവർക് മാത്രേ അറിയു ആ കരച്ചിലിന്റെ വേദന
Jinside veedu correct evdeya atholi thanneyano
E video kanditt 2 makkalude ummayaya njan karayunnu pinney aaaa kurtitiye parayan indo...
അതൊക്കെ ഒരു അനുഭവമാണ്
ജില്ശു.....11 കൊല്ലം മുന്നേ ഞാൻ അങ്ങനെ ആയിരുന്നു....
ഞാനും കരഞ്ഞു ഭയങ്കര സങ്കടമാണ് ആ നിമിഷം 😢😢😢
Pavam ntho oru feel ith kaanumbo 😢😢mol karayanda hpy aayitt irikk 🥰🥰ninne enikk orupaad ishtaa
പാവം കണ്ടിട്ട് എനിക്കും കരച്ചില് വന്നു 😢
Vtlethiyappol karachil mariyo ethane kallakkarachil
അടിപൊളി ❤️👍
ബാക്കിലിരിക്കുന്ന നടുവിൽ ഇരിക്കുന്ന ആൾ കരയുന്നുണ്ടോ അതിന്റെ ഇരുത്താൻ കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി 😢
Sathayam😅
😂😂😂
അന്ന്യ ആണുങ്ങൾ കൂടെ കാറിൽ നിന്റെ പെങ്ങളും മക്കളും ഇല്ലേ ഇരിക്കാൻ
എനിക്കും തോന്നി
പെങ്ങമാർ ഒക്കെ ഉണ്ടാവും അതായിരിക്കും
Veetukarumaayii orupaaad attachment aayaa kutyolkk nalla karachilaaa varaaa... Nalla kuttiyaaa jincy❤
Happy married lyf😍
എന്നെയും koodi karayichallo😭
Hiiii jilshadkka... Jinsi ithaane makeover cheydhad ente aunty aann @shemys makeover 🤍🤍👍🏻
12 വർഷം മുമ്പ് ഇന്റെ അവസ്ഥ യും ഇതനയിരുന്നു കരച്ചിലൂടെ കരച്ചിൽ അല്ലാഹ് അവിടുന്ന് ഇതുവരെ കരഞ്ഞു
❤❤❤❤❤❤❤❤❤❤❤😂
ഹാപ്പി മാര്യ്ഡ് ലൈഫ് 🌹🌹🌹🌹👍👍👍👍👍
അനക്കും ജിൻസികും ബാക്കിൽ ഇരുന്ന് ഓളെ സമാദനിപ്പിക്കേണ്ടെ ഇജ്ജെതിനാ ഡ്രൈവ് ചെയ്തേ വേറെ ആർക്കേലും കൊട്ത്തൂടെയ്ണോ
Bro ninte ith vare ulla vedeo poli,but aa vandeel ningalude koode ninte pengalum,aliyanum,kutikalum aan vendath😢.friends alla.oru sister alle ullu.
ഞാനം കരങ്ഞ്ഞ പോയി
Happy life ❤❤🥰
കുറച്ചു over ആണ്.. ബ്രോ..
കേരളത്തിൽ നിങ്ങളാണോ ആദ്യം കല്യാണം കഴിക്കുന്നത് എന്ന് തോന്നിപോകുന്നു 😂
Eppo kurach ovar aanu jilshad
Enikkum karachil vannu😌
7:41 😂😂😂
Kanaan vayya pavam thonnunu
കാറിൽ അവളെ ഫ്രന്റിനെയോ അല്ലെങ്കിൽ അവന്റെ പെങ്ങെന്മാരെയോ രണ്ടാളെ കയറ്റാമായിരുന്നോ
ഞാനും ഇങ്ങനെ കരഞ്ജീനു a
Njanum kure karanju😢
Innathe divasam kootukare vandiyilkayattiyadmoshamayipoyi ingane arum cheyyarud
Karnjalum karanjillangilum luharum asarum niskaricho
❤❤❤
Ee vidyo kanda njnum karaji🥵
Ente mrg kayinjit 14 varsham Ann njan ithupole karanju,oru pennum 2 aangalamaarum upa gulfil mrgin vannilla ellam koodi bayagara karachilayini ,ipoyum ivide ullavar kaliyakum
Jinsinthy vid yaviday
❤❤ mashallah 😢jinse
Nan ithpole ayinu morning thudagin
Driver aarum ille
Inghane സമടനിപ്പിക്കാൻ കൊച്ച് കുഞ്ഞല്ലേ
Nenj pottipoovunnnu alllhhhh karayallllqdaaqaa plsss
ജിൻസിന്റെ വീട് എവിടെയാ
Happy married life bro❤
Njan karanju kondaa kandath Paavam jinsi
മലപ്പുറം
Manappuram
Ente kalyanan 4 day munbann varumboo karannilla vitik vannu ore karachillayirunuu😂
7:45
jilshadikka സ്‌പോർട് ചെയ്യുമോ
Super🥰🥰
Njnum ingane aayirunnu😖
Phone vili kandappol enikku.sangadam vannu
ലൈസൻസ് എനിക്കും ഉണ്ട് രണ്ടും 😂😂
😂😂
😂
ജിഷ്ണു നീയെന്താ കരയാത്തത്😅
❤❤mashallah
ഇത് പോലെആയിന് ഞാനും വണ്ടിന്നു 😢
പാവം😢
😊❤❤
മാഷാ അള്ളാ ❤️ പാവം ജിൻ ൻസി
😢❤❤❤