അങ്ങനെ എന്റുമ്മാക്കൊരു മരുമോളായി 😍വീട്ടിൽ എത്തി Finelly ❤️

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 217

  • @Binumalapuuram
    @Binumalapuuram 9 місяців тому +232

    ജിൻഷാദേ നിന്റെ മണവാട്ടി യുടെ ഡ്രസ്സ്‌ 👍🏻👍🏻ചില മുസ്ലിം മണവാട്ടി കളെ മുസ്ലിം ആണോ എന്ന് സംശയം തോന്നി പ്പോവാറുണ്ട് നല്ല വേഷം സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤

    • @AreefaAree
      @AreefaAree 9 місяців тому +4

      🤔🤔

    • @Iam-rh2tb
      @Iam-rh2tb 9 місяців тому +10

      അത് കൊണ്ട് എന്ത് കാര്യം...
      അവിടെ നടന്ന പെണ്ണുങ്ങളുടെ അഴിഞ്ഞാട്ടം കണ്ടില്ലേ....
      കഷ്ടം...
      മണവാട്ടി വരെ ഡാൻസ് കളിക്കുന്നു....
      കഷ്ടം....😮😮😮

    • @NaseemaMajeed-pe5hd
      @NaseemaMajeed-pe5hd 8 місяців тому

      0:14

    • @abdunnasser6396
      @abdunnasser6396 7 місяців тому +2

      ഹദീസ്: റസൂൽ: സ: വസല്ലം നരകവാസികളിൽ കൂടുതലും സ്ത്രീകളാണ് എന്ന് പുന്നാര ഹബീബ് പറഞ്ഞതാണ് അത് കളവാകില്ലല്ലോ രഹസ്യമായി ചൈയ്യേണ്ട കാര്യം പരസ്യമായിചൈയ്യുന്നു വേറൊരു ഹദീസ്: എന്റെ സമുദായത്തിലെ സ്ത്രീകൾ അതി വസുന്ദരികളായിരിക്കും ഈമാൻ കൊണ്ട് വട്ട പൂജ്യവും അത് തന്നെ അല്ലെ സത്യം

    • @IslamicMagicalMajlis
      @IslamicMagicalMajlis 2 місяці тому

      പിന്നേ ഭയങ്കര മുസ്ലിം.. നെഞ്ചു മൊത്തം വെളിയിലിട്ട്‌ , തലയിൽ മാത്രം തട്ടം ഇട്ടാൽ നല്ല മുസ്ലിം ആകും, നെഞ്ചിന്റെ അളവ്‌ എല്ലാർക്കും കാണാല്ലോ അതാണ്‌ നല്ല മതൃകാ മുസ്ലിം മണവാട്ടി അല്ലേ..?!!! തലയിൽ ചുറ്റി കെട്ട്‌ ഇല്ലെങ്കിലും ഇതിലും നന്നായി വേഷം കെട്ടുന്ന മുസ്ലിം മണവാട്ടികൾ ഉണ്ട്‌.. അവരുടെ അളവെടുക്കാൻ ആർക്കും പറ്റില്ല.. ചിലപ്പോൾ ഇത്തിരി മുടി കണ്ടെന്നിരിക്കും.. തട്ടം ഇടുന്നെങ്കിൽ കഴുത്തിൽ ചുറ്റികെട്ടാതെ മാനം മറച്ച്‌ ഇടണം എങ്കിൽ പറയാം മുസ്ലിം എന്ന്... ഇതിപ്പോൾ മണവാട്ടിയുടെ നെഞ്ചിന്റെ മുഴുപ്പും ആകൃതിയും വലിപ്പവും കാണാത്ത ആരും ഇല്ല.

  • @favasfavas3687
    @favasfavas3687 9 місяців тому +109

    നല്ല കുട്ടിയാണ്
    7:34

  • @D_H261hasna
    @D_H261hasna 9 місяців тому +23

    ജിൻസി കാണാൻ അടിപൊളി ആണ്.. മേക്കപ്പ് ഇല്ലാതെ ശെരിക്കും പൊളിയാ

  • @salmathselu5190
    @salmathselu5190 9 місяців тому +39

    അങ്ങനെ പെണ്ണിന്റെ വീട്ടിലെ കല്യാണം കഴിഞ്ഞു ഇനി ചെക്കന്റെ വീട്ടിലെ കല്യാണത്തിന് വെയ്റ്റിംഗ് അത് ഇനി എന്നാണ് ആദ്യം രണ്ടു വീട്ടിലെ കല്യാണം ഒരേ ദിവസം ആയിരുന്നു ഇപ്പോൾ കാലത്തിന് അനുസരിച്ച് കോലം മാറുകയല്ലേ🍉🍉

    • @jafarkp1775
      @jafarkp1775 9 місяців тому +1

      Views venam... Video k

  • @dhinadhiyanaachi7438
    @dhinadhiyanaachi7438 9 місяців тому +101

    Masha allah😍😍cute couple ❤️ജീവിത കാലം മുഴുവൻ സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @najajasi8736
    @najajasi8736 9 місяців тому +7

    മാഷാ അല്ലാഹ് ❤
    അൽഹംദുലില്ലാഹ്
    ഏപ്രിൽ 30n ആയിരുന്നെങ്കിൽ ജിൻസിയുടെഉപ്പന്റെയും ഉമ്മയുടെയും ആനിവേഴ്സറിയും മോളെ വിവാഹവും ഒരുമിച്ചാകാമായിരുന്നു

  • @lifamilife7573
    @lifamilife7573 8 місяців тому +2

    Shwal ചുറ്റിയിട്ട് അടിപൊളി, ma sha allah

  • @naseemanaseema9517
    @naseemanaseema9517 9 місяців тому +4

    നല്ല കുടുംബ ജീവിതം നാഥൻ നൽകട്ടെ

  • @MuhammedSinan-s6n
    @MuhammedSinan-s6n 9 місяців тому +5

    ഇതെന്താ കൂട്ടാൻ വേറെ ആരും ഇല്ലെ എന്തേ കുറച്ചു പേരാണല്ലോ ഉള്ളൂ

  • @FathimaFathima-co8xq
    @FathimaFathima-co8xq 6 місяців тому +1

    മാഷാഅല്ലാഹ്‌ 🤲🤲🤲

  • @AbdulAzeez-b4l
    @AbdulAzeez-b4l 2 дні тому

    ഇടതു കൈ കൊണ്ടാണ് piyyotti കുടിച്ചത്.
    പി lയ്യാപ്പിള നിന്നുകൊണ്ടും.
    ഇമ്മാതിരി അർവില്ലാത്തവരാണോ ണോ
    വേണ്ടത്?❤❤❤❤❤❤❤❤❤😂😂🎉🎉😂😂😂🎉🎉🎉🎉🎉🎉🎉

  • @dishahadi9006
    @dishahadi9006 9 місяців тому +31

    Jinsiyude thalayil kay veche oru duaayund aduchollane mone

  • @Binumalapuuram
    @Binumalapuuram 9 місяців тому +68

    തലമുടി ഒക്കെ ശരി ക്കും മറച്ചിട്ടുണ്ട് 👍🏻👍🏻👍🏻

    • @haseenahashim965
      @haseenahashim965 9 місяців тому +2

      അത് ഫാഷൻ ഹിജാബ്

    • @ShahidShahid-qf4wx
      @ShahidShahid-qf4wx 9 місяців тому

      അത് എല്ലാരും കണ്ടതല്ലേ

    • @ham_dah_224
      @ham_dah_224 9 місяців тому

      നിക്കാഹിനു മറച്ചിരുന്നില്ല. ഇപ്പോ മറച്ചിട്ടുണ്ട് 👍🏻

    • @jaaznahan2677
      @jaaznahan2677 9 місяців тому

      Nikahinte dress allee ithu engagementinanu that marakathirunnath

    • @SarfasRafeek
      @SarfasRafeek 9 місяців тому +1

      പിന്നെ മാറും 😂😂🤭

  • @faseelak3861
    @faseelak3861 9 місяців тому +107

    മരണം വരെ ഒരു മിച്ചു ജീവിക്കാൻ അല്ലാഹു തൗഫിഖ് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @Shana_shadhi
    @Shana_shadhi 9 місяців тому +12

    മാഷാഅല്ലാഹ്‌ ❤

  • @FathimaFathima-co8xq
    @FathimaFathima-co8xq 6 місяців тому +1

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @jamsheenanoushad2157
    @jamsheenanoushad2157 9 місяців тому +7

    Jisni ithaaa makeover adipoli🤍🤍🤍👍🏻👍🏻

  • @SuhraBasheer-q2l
    @SuhraBasheer-q2l 9 місяців тому +43

    അങ്ങനെ ഉമ്മാക്ക് ഒരു മരുമകളായി വന്നു ഫേസ്ബുക്കും വാട്ട്സാപ്പും ഒന്നും ഇല്ലാത്ത മരുമകളാണോ ദിൽഷാദ്😃😃😃👍🏼👍🏼

  • @MinnuMinnu-rn9cp
    @MinnuMinnu-rn9cp 9 місяців тому +8

    ഇനിയും ഒരു പാട് കാലം ജീവിക്കാൻ അല്ലാഹു തൗഫിക്ക് നൽകട്ടെ ആമീൻ

  • @Dubaivibes741
    @Dubaivibes741 9 місяців тому +2

    ഡ്രസിങ് 👌🏻👌🏻👌🏻masha Allah

  • @ShihabShibu-gn9rj
    @ShihabShibu-gn9rj 4 місяці тому +2

    Islamic dress masha Allah

  • @salampandikkad632
    @salampandikkad632 9 місяців тому +1

    ജിൽശു മരുമോൾക് ഫേസ്ബുക് വാട്സപ്പ് ഉണ്ടോ ഇല്ലയോ 😄😄😄

  • @THABSHEERA841
    @THABSHEERA841 8 місяців тому +2

    നിന്ന് കൊണ്ടാണ് വെള്ളം കുടിച്ചത് പാവം

  • @seenatharshad6326
    @seenatharshad6326 7 місяців тому +2

    Vtl ethiyappol karachil maaryi

  • @rahanamahamood6237
    @rahanamahamood6237 9 місяців тому +1

    🤲🏽🤲🏽🎉🎉❤super

  • @kulsubeevi-nw3de
    @kulsubeevi-nw3de 9 місяців тому +2

    മരണം വരെ സുഖമായി ജീവിക്കട്ടെ🤛😁😁😁🤲🤲🤲

  • @febivlogs5036
    @febivlogs5036 9 місяців тому +5

    ആ ഉമ്മാന്റെ സന്തോഷം 🤲🤲👍👍👍

  • @haseenahashim965
    @haseenahashim965 9 місяців тому +5

    ഉപ്പ എവിടെ മരുമോളെ kanade

  • @muthumuthoos1644
    @muthumuthoos1644 9 місяців тому +3

    കല്യാണം കഴിഞ്ഞോ ഒരു പാട് ആളുകൾ ഒന്നൂം ഇലല്ലോ

  • @riyasfabi4774
    @riyasfabi4774 9 місяців тому +2

    ❤❤❤ happy married life ❤❤ BRO

  • @ruksanamj2484
    @ruksanamj2484 9 місяців тому +5

    Cngrts
    Hppy mrrd lfe

  • @fathooshworld
    @fathooshworld 8 місяців тому +1

    Masha Allah. Nalla dress. Nalla ഇസ്ലാമിക വേഷം. ഇഷ്ട്ടായി.. കല്യാണത്തിന് പെണ്ണിന്റെ മുന്നിൽ ഇരുന്ന് flower കൊടുക്കുന്ന ആ രംഗം. വേണ്ടായിരുന്നു.. അത് ഇപ്പോൾ കൂടുതൽ കണ്ട് വരുന്നുണ്ട്. ക്രിസ്ത്യൻ സ്റ്റൈൽ alle അത്.. ഇങ്ങനെയുള്ള ആചാരം ഒഴിവാക്കിയാൽ 👍🏻
    Masha Allah. Umma ❤❤❤
    നല്ലൊരു ഖൈറായ ജീവിതം ഉണ്ടാവട്ടെ ആമീൻ..

  • @jameela8931
    @jameela8931 7 місяців тому

    Ameen😊

  • @MUHAMMEDHADI7777
    @MUHAMMEDHADI7777 9 місяців тому

    Masha Allah ❤alhamdhulillh 🤲

  • @SumayyaYusaf-nl3oh
    @SumayyaYusaf-nl3oh 9 місяців тому +4

    ഉമ്മ സൂപ്പർ. ഉമ്മ ഒരു പാവമാണ് 🥰

  • @mohammedmattathour8841
    @mohammedmattathour8841 9 місяців тому +1

    masha allhaa ❤️❤️😍😍

  • @Fareedamp-zs3jn
    @Fareedamp-zs3jn 9 місяців тому +2

    Mashallah😍😍😍

  • @thayamasviog8396
    @thayamasviog8396 9 місяців тому +32

    ആദ്യമായിട്ട് പെണ്ണ് കയറുമ്പോൾ സംസം വെള്ളവും ഈത്തപ്പഴവും നൽകുന്നതല്ലേ നല്ലത്

    • @rayyanmuhammed945
      @rayyanmuhammed945 9 місяців тому +5

      അത് ഇല്ലാത്തവർ എന്തു ചെയ്യും samzam കൊണ്ട് വരുന്ന വരെ നിൽക്കണോ ഓരോ അജാരം ഇപ്പം അറിയ

    • @Shajeerabanu-r3e
      @Shajeerabanu-r3e 9 місяців тому

      😮​

    • @SarfasRafeek
      @SarfasRafeek 9 місяців тому +1

      പെണ്ണനെ യൂട്യൂബ് ഇട്ട് ക്യാഷ് ഉണ്ടാക്കുന്നവർക് എന്ത് സംസം വെള്ളം 🧐🧐🤣

    • @ramseela4271
      @ramseela4271 9 місяців тому +1

      ഹജ്ജിന് പോയി വരല്ല 🤣

    • @thwayyibamp4516
      @thwayyibamp4516 9 місяців тому

      😂😂​@@ramseela4271

  • @MalappuramShahida
    @MalappuramShahida 9 місяців тому +4

    ചൊല്ലാൻ മറക്കണ്ട ജിൽശു

  • @dishahadi9006
    @dishahadi9006 9 місяців тому +2

    Barakaallahummalakuma ❤❤❤❤

  • @RummiRummz
    @RummiRummz 9 місяців тому +5

    Penninde dressing ❤❤❤

  • @AyishaShabeer-lu6ft
    @AyishaShabeer-lu6ft 9 місяців тому +3

    Mashallha❤

  • @saifusaifu8861
    @saifusaifu8861 9 місяців тому +228

    ഇന്ന് ഇവരെ 10 വീഡിയോ കണ്ടവരുണ്ടോ 😂ഇത്രയും ലൈക്കോ 😳

  • @shakirt548
    @shakirt548 8 місяців тому

    നല്ല ഈമാനുള്ള കുട്ടി❤❤❤

  • @haseenah8397
    @haseenah8397 9 місяців тому

    ❤supr👍👍

  • @yasminnaazyasmin3036
    @yasminnaazyasmin3036 9 місяців тому

    Mashaallahhhh ❤❤❤

  • @subukc3173
    @subukc3173 9 місяців тому

    മാഷാ അല്ലാഹ്

  • @nijamudeen8385
    @nijamudeen8385 9 місяців тому +1

    Masha Allah ❤

  • @muhsina4030
    @muhsina4030 9 місяців тому +3

    Masha അള്ളാഹ്

  • @sameehanayeem7134
    @sameehanayeem7134 9 місяців тому +1

    Otta clipsilum oyiyayhe nikkna pengle arum kanathe ppkrth

  • @nazarkizhakkevalappil2200
    @nazarkizhakkevalappil2200 9 місяців тому

    Suppar❤

  • @nushaibalatheef5836
    @nushaibalatheef5836 9 місяців тому +1

    അൽഹംദുലില്ലാഹ്

  • @RummiRummz
    @RummiRummz 9 місяців тому +1

    Innathe full videos kandu.. Masha allah❤

  • @Nasir-pg9tq
    @Nasir-pg9tq 9 місяців тому +1

    Ammen

  • @Adhil-b7y
    @Adhil-b7y 9 місяців тому +9

    നിന്ന് വെള്ളം കുടിക്കരുത്

  • @ashwathyashwathy
    @ashwathyashwathy 9 місяців тому

    ആമീൻ

  • @mehabooba.g408
    @mehabooba.g408 9 місяців тому +7

    ഫെയ്സ്ബുക്കും ഇല്ല വാട്സപ്പും ഇല്ല 😂

    • @jafarkp1775
      @jafarkp1775 9 місяців тому

      UA-cam undallooo😂

  • @AdhilYaseen
    @AdhilYaseen 9 місяців тому

    MashA allah

  • @SulathanaMehrin
    @SulathanaMehrin 9 місяців тому

    Dresssing policheto

  • @FathimarajihaTv
    @FathimarajihaTv 9 місяців тому +1

    Yes

  • @MohammedSahad-i8c
    @MohammedSahad-i8c 9 місяців тому +7

    inte jilshad aliyaaa nigalude kudumbha jeevidhathil barkath undavate ❤❤❤❤❤❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲

  • @shahanashanu6812
    @shahanashanu6812 9 місяців тому

    Massallh 😍😍

  • @musthafatk4897
    @musthafatk4897 9 місяців тому

    മാഷാ അള്ളാ അടിപൊളി കപ്പിൾസ്

  • @yasminnaazyasmin3036
    @yasminnaazyasmin3036 9 місяців тому

    Full video kandu❤❤❤

  • @shamsi3332
    @shamsi3332 9 місяців тому

    Masha Allah

  • @RIPAZE
    @RIPAZE 9 місяців тому

    🥰🥰🥰💚💚💚🤲🤲🤲

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 9 місяців тому

    ❤Hpy mrd lyf

  • @muhammedaslah805
    @muhammedaslah805 9 місяців тому +1

    Hml❤❤

  • @busykunjimu6117
    @busykunjimu6117 9 місяців тому

    Masha halla

  • @HaseenaAnwar-jv4gm
    @HaseenaAnwar-jv4gm 9 місяців тому +1

    😍😍😍

  • @Shameeell-14
    @Shameeell-14 9 місяців тому +34

    ഇന്നത്തെ നിസ്കാരം ഫുൾ ഖളാഹ് അല്ലെ

    • @rahmath6181
      @rahmath6181 9 місяців тому +2

      Angane und le mikkavaarum aalukal angane thanne

    • @Shameeell-14
      @Shameeell-14 9 місяців тому

      @@rahmath6181 നമ്മുടെ ജീവിതത്തിലെ നല്ല ഒരു ദിവസ മായിട്ട് അള്ളാഹുവിനെ മറക്കരുത് ഓർമിക്കണം

  • @ksdsummi371
    @ksdsummi371 9 місяців тому +5

    Vellam irunnu kudikkanam

  • @raseenarasi9866
    @raseenarasi9866 9 місяців тому +1

    മാഷാ അള്ളാ ❤️

  • @shaluanuworld849
    @shaluanuworld849 9 місяців тому +1

    കുട്ടികൾ ബിഗ് ബോസിലേയ്ക്കോ

  • @VahidaSakariya
    @VahidaSakariya 9 місяців тому

    പെണ്ണിന്റെ വീടും ചെക്കന്റെ വീടും കുറെ ദൂരം ഇണ്ടോ love marriage ആണോ

  • @haseenahashim965
    @haseenahashim965 9 місяців тому +2

    ജിൻഷാദിന് നല്ല നാണവും വേജറും ഉണ്ട്

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 9 місяців тому +4

    അൽഹംദുലില്ലാഹ് ❤️

  • @haseenahaseena1265
    @haseenahaseena1265 9 місяців тому +2

    Alhamdulillah 🤲

  • @nasiyamol6264
    @nasiyamol6264 9 місяців тому +1

    M🎉🎉mashallash ❤❤

  • @fida-cb3qe
    @fida-cb3qe 9 місяців тому +1

    Penninte veed evide

  • @kukuponnus
    @kukuponnus 9 місяців тому

    Sathyam

  • @nejimon959
    @nejimon959 9 місяців тому +2

    masha Aallah ❤🤗

  • @sabeelasebeela6652
    @sabeelasebeela6652 9 місяців тому +17

    പെങ്ങൾക്കും ഷാൾ chuttiuyidamayirunnu

  • @nousheenap2807
    @nousheenap2807 9 місяців тому +1

    Mashallah

  • @ibraheemk5989
    @ibraheemk5989 9 місяців тому +1

    orayiram mangalashamsa
    mahar kandilla

  • @jumunaushad6865
    @jumunaushad6865 9 місяців тому +1

    Penninte veed eavideya

  • @jaleelkunnath316
    @jaleelkunnath316 9 місяців тому

    👍

  • @ramsinazim-fz8ev
    @ramsinazim-fz8ev 9 місяців тому +1

    Ethraum adich polichit marg entha vtl vech, marg aairunnu സമരം ചെയ്യലായിരുന്നോ കൂവലും ബഹളവും 😮

  • @abuthahir2549
    @abuthahir2549 9 місяців тому +2

    പാവം ഉമ്മ

  • @femidhaf6964
    @femidhaf6964 9 місяців тому

    Mudimarachalpora a shollmunnilek vidanam

  • @ashka3422
    @ashka3422 9 місяців тому +3

    🥰🥰🥰🥰

  • @sufeestalks5186
    @sufeestalks5186 9 місяців тому +1

    Jilshad nu coat edaathad ഭംഗി

  • @jalalkb208
    @jalalkb208 9 місяців тому

    Njan 10 video kandu supper njanum edupole karannirunnu

  • @AjmalaThasneem-n4g
    @AjmalaThasneem-n4g 9 місяців тому

    Full ayitt idim ikka

  • @Raziaisha
    @Raziaisha 9 місяців тому +1

    മാഷാ അല്ലാഹ് നല്ല ഒരു ജീവിതം ഉണ്ടാകട്ടെ ❤️you family

  • @SHAA_002
    @SHAA_002 9 місяців тому

    നല്ലേ പെങ്ങൾ 😍

  • @Binumalapuuram
    @Binumalapuuram 9 місяців тому +2

    രാത്രി ആണോ കല്ലിയാണം

  • @ShafeenaKp-q5q
    @ShafeenaKp-q5q 9 місяців тому

    Made for each other❤

  • @afeefaappi5420
    @afeefaappi5420 9 місяців тому

    Hiiii

  • @RamsheenaRamshi-ld7nh
    @RamsheenaRamshi-ld7nh 9 місяців тому +7

    Ninte ummak മാത്രം അല്ലാലോ മരുമോളായി yethal എല്ലാം ഉമ്മമാർക്കും anganeyya😇😇

    • @rinsilarinsilashihab6163
      @rinsilarinsilashihab6163 9 місяців тому +1

      Avan avante veetile kadhayalle parajadh 😂mattulla ummamaredh allallo😅

    • @thoibahassanvlogs
      @thoibahassanvlogs 9 місяців тому +2

      അവൻറെ ഉമ്മയുടെ മരുമകൾ എല്ലാ അമ്മമാരുടെയും മരുമകൾ ആവില്ലല്ലോ