നൗഷാദ് ബാഖവിയെക്കുറിച്ചും മറ്റുമൊക്ക പാട്ട് പാടി നമുക്കൊക്കെ ഇഷ്ടപ്പെട്ട ഒരു ഗായകനാണ്. പക്ഷെ പോന്നു മോനെ സ്വന്തം ഭാര്യമാർ നമുക്ക് അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ്. അവരെ എന്തിനാ മറ്റുള്ളവർക്ക് കാണിച്ചു കൊടുത്ത് കുറ്റം വാങ്ങുന്നത്. ഭാര്യയും ഭർത്താവും ശ്രദ്ധിക്കേണ്ട വിഷയമാണ്. ഇങ്ങനെയൊക്കെ വീഡിയോ എടുത്തു ജനങ്ങളെ കാണിച്ചില്ലെങ്കിൽ എന്താ..ഒരു കുറച്ചിലായിരിക്കും അല്ലെ.ഏതായാലും ചിന്തിച്ചു പ്രവർത്തിക്കുക
നിങ്ങളൊക്കെ എന്തിനാ wife family house ഒക്കെ involve ചെയ്യിക്കുന്നത് നിങ്ങളുടെ വീട്ടിൽ നടക്കുന്നതൊക്കെ public നെ കാണിക്കേണ്ട ആവശ്യമുണ്ടോ? ഇതൊരു വിമർശനമായി കാണരുത്. വീട്ടുകാരെ വച്ചല്ല likes shares and subscribers ന്റേം എണ്ണം കൂട്ടേണ്ടത്. ഒരാൾ തുടക്കം കുറിച്ചാൽ മതി പിന്നെ ബാക്കി എല്ലാവരും follow ചെയ്തോളും കഷ്ടം തന്നെ 🙆♀️
പുതിയ ജീവിതത്തിലേക്ക് കാല് എടുത്ത വെച്ച നിങ്ങൾക്ക് ഒരായിരം ആശംസകൾ 🥰 ജീവിതം മുഴുവൻ happy ആയി ഒന്നിച്ചു മുന്നോട്ട് പോകാൻ റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲💖💖
സുബഹിക്ക് എഴുന്നേറ്റാൽ പിന്നെ കിടന്നുറങ്ങാൻ പാടില്ല അങ്ങനെ ഉറങ്ങുന്നത് ദാരിദ്ര്യം വിളിച്ചു വരുത്തുന്നതാണ് പിന്നെ ഉറങ്ങണം എന്നുണ്ടെങ്കിൽ ളുഹറിന് അസറിനും ഇടയിൽ ഉറങ്ങുക
ളുഹറിനും അസറിനും ഇടയിൽ അല്ല ളുഹർ ബാങ്ക് കൊടുക്കുന്നതിൻ്റെ തൊട്ടു മുൻപ് ഉറങ്ങി എഴുന്നേൽക്കണം അത് തന്നെ തഹജ്ജുദ് നിസ്കരിക്കാൻ എഴുന്നേറ്റ് ഉറക്ക ക്ഷീണം ഉള്ളവർക്ക് അള്ളാഹു ഉറങ്ങാൻ കൊടുത്ത സമയം ആണത് ആ സമയം ഉറങ്ങിയാൽ ബുദ്ധി കൂടും അല്ലാത്ത സമയം ഉറങ്ങാൻ പാടില്ല
എല്ലാ പെണ്ണിന്റെയും അവസ്ഥ ഇതാണ് ഒരു പെണ്ണിനും താങ്ങാൻ പറ്റാത്ത ഒരു സ്റ്റേജ് ആണ് അവന്റെ വീട്ടിൽ പോവുന്നത്
നൗഷാദ് ബാഖവിയെക്കുറിച്ചും മറ്റുമൊക്ക പാട്ട് പാടി നമുക്കൊക്കെ ഇഷ്ടപ്പെട്ട ഒരു ഗായകനാണ്. പക്ഷെ പോന്നു മോനെ സ്വന്തം ഭാര്യമാർ നമുക്ക് അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ്. അവരെ എന്തിനാ മറ്റുള്ളവർക്ക് കാണിച്ചു കൊടുത്ത് കുറ്റം വാങ്ങുന്നത്. ഭാര്യയും ഭർത്താവും ശ്രദ്ധിക്കേണ്ട വിഷയമാണ്. ഇങ്ങനെയൊക്കെ വീഡിയോ എടുത്തു ജനങ്ങളെ കാണിച്ചില്ലെങ്കിൽ എന്താ..ഒരു കുറച്ചിലായിരിക്കും അല്ലെ.ഏതായാലും ചിന്തിച്ചു പ്രവർത്തിക്കുക
മരണം വരെ ഒന്നിച്ചു ഹാപ്പി ആയി ജീവിക്ക് ❤❤❤❤
നിങ്ങളൊക്കെ എന്തിനാ wife family house ഒക്കെ involve ചെയ്യിക്കുന്നത് നിങ്ങളുടെ വീട്ടിൽ നടക്കുന്നതൊക്കെ public നെ കാണിക്കേണ്ട ആവശ്യമുണ്ടോ? ഇതൊരു വിമർശനമായി കാണരുത്. വീട്ടുകാരെ വച്ചല്ല likes shares and subscribers ന്റേം എണ്ണം കൂട്ടേണ്ടത്. ഒരാൾ തുടക്കം കുറിച്ചാൽ മതി പിന്നെ ബാക്കി എല്ലാവരും follow ചെയ്തോളും കഷ്ടം തന്നെ 🙆♀️
ജിൻഷാദേ ചായക്ക് മധുരം കൂടിയോ 😃 അടിപൊളി
നല്ല കുടുമ്പിനിയായി മരണം വരെ റാഹത്തായി ജീവിക്കാൻ റെബ്ബ് വിധി നൽകട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🎉🎉🎉
🤲🤲
ആമീൻ
ജിൻഷാദ് ഒരു പാവാണ് 😍👍🏻അള്ളാഹു നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അവൻ പാവമാണ് നാണവും വിനയവും ഒക്കെ ഉള്ള കുട്ടി പക്ഷെ മണവാട്ടിക്ക് ഒട്ടും നാണം ഇല്ല
Sherikku oru paavam boy
🤲🏻🤲🏻ആമീൻ
മരണം വരെ റബ്ബ് ഇത് പോലെ റാഹത്തിലാക്കട്ടെ.. ആമീൻ 🤲
Ameen❤
Aameen🤲
Ameen
ആമീൻ
പുതിയ ജീവിതത്തിലേക്ക് കാല് എടുത്ത വെച്ച നിങ്ങൾക്ക് ഒരായിരം ആശംസകൾ 🥰 ജീവിതം മുഴുവൻ happy ആയി ഒന്നിച്ചു മുന്നോട്ട് പോകാൻ റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲💖💖
Jilshad, നല്ല മരുമോളെ ഉമ്മാക് കിട്ടി,
രണ്ടു പേരുടെയും മുഖം ഒരു പോലെ തോന്നി ❤
Jilshed ന് ഇഷ്ടം ഉള്ളുവ്ർ ലൈക് adi😊
നിങ്ങളുടെ കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ
This is not a family life "seems like a masala movie !!!
Aameen 🤲
Veettilirikkunna paennugale kaanichu undaakkunna paisakk. Nee orupaaadu bharkkatu kodukkane allhaaa
Noufal video ittotte esttamullavar kandaal mathi enik ishtta avarude videos
ആ നൗഫൽ നെ കൊണ്ട് തന്നെ രണ്ടും മൂന്നും ചാനെൽ കൊണ്ട് യൂട്യൂബ് തുറക്കാൻ പറ്റുന്നില്ല ഇനി aduthadh 🤭endhoke കാണണം റബ്ബേ
നിങ്ങൾ ക് കാണാതെ ഇരുന്നാൽ പോരെ
@@abidhaabida7873aanne
😂😂😂
നിങ്ങൾക് കാണാതിരുന്നാൽ പോരെ അസൂയ@@abidhaabida7873
😂😂
Mehendi designs online ayi padikan thalparayam undoo 1 month course
Jilshad oru pavama nalla life akatte🤲🏻
Reception evidannuu
ന്ന് രാവിലെ ഇവിടെ തെ വിശേഷം അറിയാൻ എന്താ ഏല്ലാവർക്കും... എന്താ തൊര 😂😂
സൂപ്പർ ജോഡി ആണ് ketto😘
Masha allah 🤲🤲🤲
ജിൽഷു ജിൻസിനോട് ഒന്ന് നല്ലോണം ഉറങ്ങാൻ പറ. നാളെക്ക് നല്ല ക്ഷീണം കൂടും
Super ayittund jilshadikka jinshi mole ❤️💋❤️❤️
Mashaallah ❤
Super jodi 🥰 masha allh
Jilshukkade fast night okke usharayile ❤😊
Moilanji oke poyinallo etra divasam ayi mrg kainjit
ഇന്നലെ
Njn full കണ്ടേ വിഡിയോ അടിപൊളിയാ
രാവിലെ എന്തായാലും ചായയും ആയിട്ട് ഒരു വ്ലോഗ് വരും എന്ന് ഉറപ്പായിരുന്നു 😅
ജിൻഷാദിനും വൈഫിനും ഒരായിരം ആശംസകൾ 🌹
Ummakk pattiya marumol aanenn thonunnu, kanditt,, varthanavum elladhum ummayum molum ennum nalla boanding aavatte eppolum❤️
സുബഹിക്ക് എഴുന്നേറ്റാൽ പിന്നെ കിടന്നുറങ്ങാൻ പാടില്ല അങ്ങനെ ഉറങ്ങുന്നത് ദാരിദ്ര്യം വിളിച്ചു വരുത്തുന്നതാണ് പിന്നെ ഉറങ്ങണം എന്നുണ്ടെങ്കിൽ ളുഹറിന് അസറിനും ഇടയിൽ ഉറങ്ങുക
👍🏻👍🏻👍🏻
അവർ യൂറ്റൂബ്ന്ന്പൈസണ്ടാക്കുന്നുണ്ട്😂
ളുഹറിനും അസറിനും ഇടയിൽ അല്ല
ളുഹർ ബാങ്ക് കൊടുക്കുന്നതിൻ്റെ
തൊട്ടു മുൻപ്
ഉറങ്ങി എഴുന്നേൽക്കണം
അത് തന്നെ തഹജ്ജുദ് നിസ്കരിക്കാൻ എഴുന്നേറ്റ്
ഉറക്ക ക്ഷീണം ഉള്ളവർക്ക്
അള്ളാഹു ഉറങ്ങാൻ കൊടുത്ത സമയം ആണത്
ആ സമയം ഉറങ്ങിയാൽ
ബുദ്ധി കൂടും
അല്ലാത്ത സമയം ഉറങ്ങാൻ പാടില്ല
.
Allahu sandhoshathilakkatte
Jinni moleeee njangale jilshune nallonam nokkaanam tttoooo😅
Kalyanam kazinjittum njammale orma indalloo ingal poliyaan ikka🥰 pinnendaaa jinseee vishyesham😍😜
Nalla achadakkamulla kuttiyum familyum ❤❤❤❤ Masha Allah iniyum orupaad ithupolulla video idanamtti naggale jinside fans aakkanam . Ippo already jilshukkaante fans aanutto . Pinne ellaaa vishamaggalum marikkolumtto. Insha allah . Jinside kannil ninn Vanna kannuneer ath santhosha kaaneer aanenkilum vishamam kond AA kuttide kannu nirayaathe nokkendath jilshadhinte utharavaadhithamaanu . Allaahu lifil udaneelam santhosha um samaadhanavum pradhaanam cheyyttetto . Ammeen
Ennum naggalde okke dua koode und jilshukkaakum ummaakkum jinsikkum peggalkkum okke indtto . Happy married life bro and sizzyyy....❤❤❤❤❤❤❤
ഒറ്റ നോട്ടത്തിൽ ആരുടേയും സ്വഭാവം പറയാൻ പറ്റില്ല കുറച്ചു കൂടെ ജീവിക്കണം. നല്ലത് ആവട്ടെ
@@haseenahashim965 mm
Achadakkam kandu innale ninn aadukayayirunnu
നല്ല അച്ചടക്കം ആയതു കൊണ്ടായിരിക്കും മണവാട്ടി ആയി വരുമ്പോൾ തന്നെ തുള്ളി ചാടിയത്.. ചുമ്മാ സുഗിപ്പിക്കല്ലേ
Crct aan jilshu🥰❤️
സുബ്ഹി നിസ്കാരത്തിന് ശേഷം ഉറങ്ങാൻ പാടില്ല ദാരിദ്ര്യം
Happy Married Life jilshu♥️jinsi ❤
അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🏻🥰
Alhamdulillah nale merriage ellarkum ishttapetta merriage ❤
അടിപൊളി ചുരിദാർ
അള്ളാഹു നിങ്ങളുടെ കുടുംബത്തിൽ റഹ്മത്ത് ചെയ്യട്ടെ
അവിടെയും ഇങ്ങനെ തന്നെയാ അല്ലെ മമ്മിമാർ പുതുതായി വന്നാൽ ഇവിടെ ഉള്ള മക്കളും അവരെ കൂടെ ആകും 😂😂😂
Masha allah❤❤✨️
വൈഫിനും ഒരായിരം ആശംസകൾ നേരുന്നു
രാഗാവേട്ടൻ ❌ രാഹുൽ ഗാന്ധി ✔️
Jinsikku ethra age undu
Masha allah
Enikum aganthanne isthsam Suleiman tea bro😍ksd
ഇത് കണ്ടാൽ കരുതും ഇത് വരെ രാവിലെ ചായ കിട്ടിയിട്ടില്ല എന്ന് കരുതും
സാരമില്ല jilshu. Sangadakke marikkulom. ഇക്കാന്റെ അടുത്തത്തില്ലേ. ❤
Plzz itharam vedios ozivakikooode
Ittarathilulla vedio alle like and coments kittunnath
ജിൻഷാദ് സൂപ്പർ അളളാഹു ഖൈറാകടെ ആമീൻ❤❤❤🎉🎉🎉🎉
പൈൻ ഒകെ ഇപ്പം തന്നെ വന്നോ എന്താ ജിന്സിയെ ഇനി അങ്ങോട്ട് ഉഷാർ ആവണ്ടെ ❤ചുരിദാർ അടിപൊളി കൈഒക്കെ യുണ്ട്
Kalyanathin orupad ninnathalle.pinne doora yathrayum
❤❤❤❤adipli
അസ്സലാമുഅലൈക്കും ജിൻസി അല്ലഹ് ഹൈർ ചെയ്യട്ടെ jilshu 😍
Kattan chaya aano bed coffy konduvaran paray jilshd..
ജിൻസിയുടെ ചായ അങ്ങനുണ്ട് കൊള്ളാമോ
Kanumbol thanne nalla samdosham avunnu jilshad jinsi😍🥰 masha allah😍😍❤️
എന്നലെ വരെ അടുക്കളയിൽ പോയി ചായ വാങ്ങി കൊടിച്ചവൻ എനി എന്തല്ലാം കാണണം
നിഷാദ് ജനിച്ചത് അവിടുത്തെ കല്യാണം ഡ്രസ്സ് ഫോട്ടോസും കാണിക്കൂ ജിൻസിടെ
❤മുർഷി നിങ്ങളുടെ കൂടെ യാണോ കിടന്നിരുന്നത് 😄
😂😂
nammle kannur poli nammale veetti thanne❤
Athenne nnalum nmlum karnjrunu
Pinne njammale kasrodello enth kadlasa 😏
Achivveettil kooduka ennn parayum kozhikode kar😅😅😅.ningale nattie anungale idinonnum kitoola😊😊😊
@@BISMI389 😄
Alhamdullih alhamdullih 🤲🤲🤲🤲❤️🌹🌹🌹🌹🌹🌹🌹
നിങ്ങളെ വീട്ടിലെ function എന്ന
നാളെ
മാഷാ അള്ളാ ❤️
Jinsi ude churidar poli👍
ആത്യ രാത്രി കൂടി കാണിക്കണം ട്ടോ
Jinsi yude veedu kozhikode evideyaa 🙂🤔
Atholi. Kodassherry
@@afniafni7251
Aano
ما شاء الله 🥰🥰
Barakallahu lakuma vabarik alaikuma vajama bainakuma fee khair
Wifenne വീഡിയോയിൽ കൊണ്ട് വരാതിരിക്കുന്നതാണ് നല്ലത്.
Jinshi jilshadikka എന്നും വീഡിയോ എന്നും ഉണ്ടാവണം❤❤❤❤❤
ഫസ്റ്റ് നൈറ്റ് കണ്ടില്ല. അതും കൂടി ഇടരുന്നില്ലേ. നാണം കേട്ട വർഗ്ഗങ്ങൾ
Ivarkokke nanaam ndo😂
Vayaaa enthu patii🤓oru patti padikoduk ne
ദിൽഷടിന്ന് ഒരായിരംവിവാഹാശം സകൾ
Klyanam okke kazhinjo
❤mashallha❤️
Ninte ketiyok kozhikode sthaanaarthi aaraaannu polum ariyoole😅raahulji vayanaatilaaanu....
Umma vilichu enn parajappo ntho ente kann niraju... Oru samayath njaum inte ummayum ith pole karajirunnu🥺
Please yende Mone education k help aki please 1 year B Com fees ketone Paisa illa
M' A''സൺസ് ജല്ലറിയുടെ ക്ലാസ് അല്ലെ സ്വർണ്ണം എടുത്തപ്പോൾ കിട്ടിയതല്ലെ
❤️🥰🤝🏻
Video eniuum venam waiting aaan
Cockroach 🦗 powder വീഡിയോ serch ചെയ്തപ്പോ നിന്റെ വീഡിയോ ആണ് വന്നത് സത്യം 😔
നിങ്ങൾ ഇഷ്ടം മാണ്
Mashaallah
ജിൻസി ഒന്നുംകൂടി ഉഷാറാ മുഖത്തൊരു ക്ഷീണമുണ്ട് 👍❤️
Mashallha❤❤😊
Masha allah orupaad santhosham thonni ingane oru video kandappo ❤❤❤🥰🥰🥰
മരണംവരെ രണ്ടുപേരും ഒരുമയോടെ ഹാപ്പിയായിരിക്കട്ടെ🥰♥️✨
Masha allah...have a great future jilshad and jinsina❤
ശീൽ പൊട്ടി ചോ വേദന യുണ്ടോ
എന്തൊക്കെ ആണ് അറിയേണ്ടത് 🙆♀️
Nigal adipoliyatto
Mashaallahhhh ❤❤❤
Mahar kanikko
അന്റെ കല്ലിയാണം ഏത് ദിവസം ആയിരുന്നു
Hpy married life😍
ഇച്ഛക്കടിമയാണ് അധികപേരും ലജ്ജ ലവലേശവുഠ ഇല്ലാതെ പോയല്ലോ
Voice kuravanu
നൗഫൽ വീഡിയോ ഇട്ടോട്ടെ ഞങ്ങൾ കണ്ടോളും കാണാത്തവർ കാണണ്ട ok
ജിൻസി ടെൻഷൻ ഒക്കെ മാറിയോ
Super👍