നമോ നമോശ്രീ CHOTTANIKKARA SHIVARANJINI ചോറ്റാനിക്കര ദേവിഗീതം

Поділитися
Вставка
  • Опубліковано 18 вер 2024
  • Direction : Riyaz Irinjalakuda
    Camera: Anil Gopinadh
    Producer: Sopanam Premachandran

КОМЕНТАРІ • 629

  • @sujilasusanth9274
    @sujilasusanth9274 4 місяці тому +67

    അമ്മയുടെ മണ്ണിൽ ജീവിക്കുന്നു. രാവിലെയും വൈകുന്നേരവും അമ്മമാരെ കാണുന്നു... എന്റെ ജീവിതം ധന്യമാണ്. എനിക്ക് ദുഃഖങ്ങൾ ഒന്നും തന്നെ ഇല്ല. എനിക്ക് ദുഃഖങ്ങൾ എന്റെ ചോറ്റാനിക്കര അമ്മ തരികയുമില്ല.. എന്റെ പെറ്റമ്മയും പോറ്റമ്മയും ചോറ്റാനിക്കര അമ്മ ആണ്. അമ്മേ നാരായണ ❤️🙏🏻

  • @vineeshdrops8589
    @vineeshdrops8589 4 роки тому +88

    അമ്മേ ദേവി ശ്രീ ചോറ്റാനിക്കര ദേവി ശരണം....

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +27

    അമ്മ ഈ പ്രപഞ്ചത്തിന്റെ അമ്മ സർവ്വ ദുഃഖങ്ങൾക്കും പരിഹാരം അമ്മ എല്ലാം എല്ലാം അമ്മ 🙏🙏🙏

    • @shvfh8223
      @shvfh8223 2 роки тому

      Vijayanmullaggally17noursagpo

  • @aiswarya4905
    @aiswarya4905 3 роки тому +86

    അമ്മേ ശരണം🙏🙏
    എത്ര കേട്ടാലും മതിയാവാത്ത ഒരു പ്രാർത്ഥന ഗീതം.....
    എന്നും ഞാനും എന്റെ കുടുംബവും ഒന്നിച്ചു കേൾക്കുന്ന പാട്ട്......
    ദേവി ശരണം....

  • @tribal_gang
    @tribal_gang 7 місяців тому +16

    Evening 5:23pm boys are seriously playing football in ground ,birds were searching for their nest ,light become fade, final round of the match meanwhile this song pop up from the nearby temple uff nostalgia at the peak 💕

  • @piyushv1779
    @piyushv1779 Місяць тому +56

    2024 ൽ കാണുന്നവരുണ്ടോ

    • @PramodmvpCheruth
      @PramodmvpCheruth Місяць тому +5

      ഇന്ന സമയങ്ങളിൽ മാത്രമാണ് കേൾക്കുന്നത് എന്ന് വല്ലതും ഉണ്ടോ എങ്കിൽ പറയണേ

    • @Aryamol-nf4lv
      @Aryamol-nf4lv 25 днів тому

      Ys

    • @Aryamol-nf4lv
      @Aryamol-nf4lv 25 днів тому

      Eppozhum kelkkunnund

    • @MadhuMadhu-f9i
      @MadhuMadhu-f9i День тому

      🙏

  • @sakthiganesh1665
    @sakthiganesh1665 3 роки тому +25

    🙏சோட்டானிக்கரை பகவதி அம்மன் பாடல் மனதிற்கு அமைதியும் நிம்மதியும் கிடைத்து 🙏

    • @kavinkumar7064
      @kavinkumar7064 2 роки тому +3

      ஆமாம் 🪔🪔🪔

    • @sajicheruppa2459
      @sajicheruppa2459 Рік тому

      ​@@kavinkumar7064❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤😂

    • @UnnikrshnanM-c6d
      @UnnikrshnanM-c6d Місяць тому

      What മനസിലായില്ല 😅😊😮

  • @afsalafsal.puthanpally9925
    @afsalafsal.puthanpally9925 5 років тому +117

    അമ്മേ തൊഴാൻ കൊതിയാവുന്നു
    അമ്മയാണെല്ലാം അമ്മേ ഭഗവതീ

  • @saRasas...
    @saRasas... 3 роки тому +30

    ചോറ്റാനികരയമ്മേ 🙏🙏🙏🙏🙏

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 роки тому +28

    അമ്മേ ശരണം .ആ സന്നിധിയിൽ 2 തവണ പോകാൻ കഴിഞ്ഞു .ഇനിയും പോകണം

  • @aneeshnadaraj2061
    @aneeshnadaraj2061 3 роки тому +54

    നല്ല ഗാനം നല്ല Voice

    • @unnipullur5781
      @unnipullur5781 2 роки тому +2

      അതെ അമ്മേ ശരണം 🙏🙏

  • @aparnaas2580
    @aparnaas2580 3 роки тому +55

    ചോറ്റാനിക്കര അമ്മയെ വർണിക്കാൻ ഇനി വാക്കുകൾ ഇല്ല അമ്മേ ദേവി ശരണം

  • @anuaparna1479
    @anuaparna1479 3 роки тому +24

    Ee song kettapol ammaye kaanan thonuvaaa 🙏🙏🙏

    • @sufinkochu3693
      @sufinkochu3693 Рік тому +2

      Yes

    • @sreejus7939
      @sreejus7939 Рік тому +1

      ​@sufinkochu3693 😢😢 hu

    • @sushamakrishnan3313
      @sushamakrishnan3313 2 місяці тому +1

      അമ്മേ ശരണം🙏🌱🌱🌱🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @RaviRaveendran-r9e
      @RaviRaveendran-r9e 2 місяці тому

      ​p

    • @user-ng4rc2ld7o
      @user-ng4rc2ld7o 24 дні тому

      Ammedeviichhottannokars
      Ammedevinamonmalelshmideeviiammedeevinamonmaammmedevvinaamona​@@RaviRaveendran-r9e

  • @ramachandranp.t4484
    @ramachandranp.t4484 6 років тому +62

    നന്ദി നമസ്കാരം നല്ല ദേവീസ്തുതീകൾ,അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ ശരണം .

  • @devika1033
    @devika1033 6 місяців тому +12

    2024 il ketta le njn 😢 feel Vere thanne one of my fav devotional song 😌❤️

  • @sumathymanikandan543
    @sumathymanikandan543 3 роки тому +19

    അമ്മേ എന്നെ കാത്തുകൊളാണമേ 🙏🙏

  • @sathyanpalattuthodi6370
    @sathyanpalattuthodi6370 3 роки тому +30

    നല്ല ഭക്തി ഗാനം എത്ര മതിവരില്ല അമ്മേ ശരണം🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏👍👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍🙏👍🙏👍🙏👍🙏👍🙏👍🙏

  • @yadhukrishnan7271
    @yadhukrishnan7271 2 роки тому +11

    ചക്കുളം അമ്മ
    ചെട്ടികുളങ്ങര അമ്മ
    കൊടുങ്ങല്ലൂർ അമ്മ
    ചോറ്റാനിക്കര അമ്മ
    ചിറക്കൽ അമ്മ ✨️✨️
    ONLY ONE AMMA MAHAMAYA✨️♥️😍🙏🏻

    • @babyraj2691
      @babyraj2691 11 місяців тому +3

      Attukal Amma
      Vellayani Amma
      Kollur Amma
      Mookambika Amma
      Karikkakatthamma
      Venpaalavattatthamma
      Ellayidatthum ore Amma ath Amma aadhi parashakthi bhagavathi

  • @jayakrishnanjayakrishnan9782
    @jayakrishnanjayakrishnan9782 4 роки тому +30

    ആദിപരാശക്തി ശ്രീ മഹാഗുരുദേവ കാവിലമ്മ ദേവ സ്ഥാനം....
    കോഴിക്കോട് ജില്ലയിൽ രാമനാട്ടുകരയിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്ഷേത്രമാണ് ശ്രീ മഹാഗുരുദേവ കാവ്.ഭാരതത്തിൽ അനേകം ദേവി ക്ഷേത്രങ്ങളിൽ ദേവി ചൈതന്യത്തെ പൂജിക്കുമ്പോൾ ഇവിടെ ദേവിയെ ജീവൽസ്വരൂപിണിയായി ദര്ശിക്കാൻ കഴിയും എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.വടക്കൻ ചോറ്റാനിക്കര എന്നറിയപ്പെടുന്ന ഈ ക്ഷേത്രം പേര് സൂചിപ്പിക്കും പോലെ തന്നെ ആദിപരാശക്തിയും ജഗത്ജനനിയും ആയ ചോറ്റാനിക്കര അമ്മ തന്റെ പ്രിയ ഭക്തന്റെ ഭക്തിയിൽ സംപ്രീതയായി ഇവിടേക്ക് സ്വയം എഴുന്നള്ളുകയായിരുന്നു. കടുത്ത ദേവി ഭക്തൻ ആയിരുന്ന ഗുരുപ്രയാഗ് ഗോപാലകൃഷ്ണ സ്വാമി അവർകൾ,ഒരിക്കൽ ശബരിമല ദർശന വേളയിൽ ചോറ്റാനിക്കര ക്ഷേത്രം സന്ദർശിക്കുകയുണ്ടായി. ഭക്തോത്തമനായ അദ്ദേഹത്തിന്റെ ഇരുമുടി കെട്ടിന്റെ പിന്നാലെ ദേവി വരികയും ശേഷം അദ്ദേഹത്തിന്റെ തറവാട്ടിൽ വെച്ചു ബാലികരൂപത്തിൽ ദർശനം നൽകി എന്നുമാണ് ഐതീഹ്യം. ആദിപരാശക്തിയുടെ ആവിർഭാവത്തോടെ സ്വാമിയുടെ തറവാട്ടിൽ കാലങ്ങളായി പൂജിച്ചിരുന്ന അഘോര ഭാവത്തിൽ ഉള്ള മഹാദേവൻ,മഹാഭൈരവിയായ കാളി എന്നവർ ഉഗ്രശക്തികളായി ഭവിച്ചു..ആദിശക്തിയുടെ പ്രഭാവത്താൽ ഉഗ്രശക്തിസ്വരൂപിണിയിയായി മാറിയ മഹാ കാളിയെ വർഷത്തിൽ പത്തു ദിവസം മാത്രം നട തുറന്നു പൂജിക്കാനും ഭക്തർക്കു ദർശനം നടത്താനും നിജപ്പെടുതത്തേണ്ടുന്ന സ്ഥിതി സംജാതമായി.മറ്റു മൂർത്തി നടകൾ എല്ലാ ചൊവയും വെള്ളിയും തുറന്നു പൂജ ഉണ്ട്.
    ഇരിക്കുന്ന രൂപത്തിൽ ആണ് ദേവി ആദിപരാശക്തി ഇവിടെ.അഞ്ചടിയോളം ഉയരമുള്ള സർവലക്ഷണങ്ങളും ഒത്ത ഈ ദേവി രൂപത്തെ ഒരിക്കൽ കണ്ടാൽ മനസിൽ നിന്നും മാഞ്ഞു പോവുകയില്ല.പരാശക്തിയുടെ വിഭിന്ന ഭാവങ്ങൾ സരസ്വതി ഭാവത്തിൽ മൂകാംബികയിലും പാർവ്വതി ഭാവത്തിൽ കരിമലയിലും ലോകംബികയായി കൊടുങ്ങല്ലൂരിലും ബാലാംബയായി കന്യാകുമാരിയിലുംകേരളത്തിന്റെ 4 ദിക്കിലും സ്ഥിതി ചെയ്യുന്നു. എന്നാൽ ഭാവഭേദങ്ങൾ ഇല്ലാതെ ലളിതാ പരമേശ്വരിയായി ദേവി ഇവിടെ കുടി കൊള്ളുന്നു.ആശ്രിത വത്സലയും കരുണാമായിയും ആയ വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന ജഗദ്ജനനിയുടെ പ്രധാന വഴിപാട് മകരതാലപ്പൊലി ആണ്. ഉദിഷ്ട കാര്യ സിദ്ധിക്കായി അന്യ സംസ്ഥാനങ്ങളിൽ നിന്നുപോലും താലപ്പൊലി വഴിപാടിനു ഇവിടേക്ക് ഭക്തർ പ്രവഹിക്കുന്നു.ദേവി ഇവിടേക്ക് വന്ന ദിവസം ആണ് താലപ്പൊലി ആയി ആഘോഷിക്കുന്നത്.താലപ്പൊലി അനുഷ്ഠിക്കുന്ന മക്കൾക്ക് ജനന മരണ പുല വാലായ്മകൾ ഒന്നും ബാധകമല്ല എന്നതും ഇവിടുത്തെ സവിശേഷതയാണ്.അന്നേ ദിവസം ഉച്ചക്ക് രണ്ടു മണിക് നടക്കുന്ന രാജരാജേശ്വരി പൂജ തൊഴുന്നത് ചോറ്റാനിക്കര മകം തൊഴുന്നതിനു തുല്യം.സർവാലങ്കാരങ്ങളോടെ സർവാഭരണ വിഭൂഷിതയായി ദേവി ഭക്തർക്കു മുന്നിൽ അനുഗ്രഹവർഷം ചൊരിയുന്ന പുണ്യ ദിനം കൂടിയാണ് അന്ന്.ആ ദിവസം ഒഴികെ ക്ഷേത്രം തുറന്നിരിക്കുന്ന എല്ലാ ദിവസവും അമ്മയുടെ ഭാവദര്ശനം ഉണ്ടായിരിക്കുന്നതാണ്. ഗുരുപ്രയാഗ് സ്വാമി ഗോപാലകൃഷ്ണ ആണ് അത് നിർവഹിച്ചു പോരുന്നത്.
    ഈ ക്ഷേത്രത്തിലെ മറ്റു മൂർത്തികളെ കുറിച്ചു,പ്രദാന ക്ഷേത്രേശൻ അഘോരിഭാവതിൽ ഉള്ള മഹാദേവൻ തന്നെയാണ്.മാഹാഗുരുദേവൻ ആയി ലോക ഗുരുവായി മരുവുന്നു. പടിഞ്ഞാറു ദർശനം.സമീപത്തായി പുത്രന്മാരായ സുബ്രഹ്മണ്യൻ, ഗണപതി എന്നിവർ,ഈ ഗണപതി ചൈതന്യം സൂര്യകാലടി മനയിൽ നിന്നും ഉള്ളതാണ്. കിഴക്ക് ദർശനമായ ചോറ്റാനിക്കര അമ്മയായ മഹാഗുരുദേവകാവിലമ്മയുടെ നേർ അഭിമുഖമായി അമ്മയുടെ രണ്ടാമത്തെ ഭാവമായ കീഴ്കാവിലമ്മ, ബാലഹനുമാൻ ,നാഗങ്ങൾ എന്നിവരും,വടക്കു ദർശനമായി മഹാഭൈരവി സപ്തമാതൃക്കളോടും വാഴുന്ന അറ,സമീപം ഉണ്ണി ഗണപതി,ദാരിക നിഗ്രഹ ശേഷം ശാന്തസ്വരൂപിണിയായ മലങ്കാളി, കൂടാതെ കൊടുങ്ങല്ലൂർ 'അമ്മ,ഓടങ്കാളി, ചാത്തൻ,വസൂരിമാല തുടങ്ങിയവർ ഉപദേവതകൾ.മുമ്പ് സൂചിപ്പിച്ച പോലെ അറയിൽ വാഴുന്ന മാഹാകാളിക്ക് പത്തു ദിവസം നട തുറന്നു പൂജയുണ്ട്.അത്യുഗ്രമായത് കൊണ്ടാണ് ഇത്രയും ദിവസമായി ചുരുക്കിയത്. ക്ഷേത്രത്തിലെ പ്രദാന ഉത്സവവും ഈ സമയത്തു നടക്കുന്നു. തിളച്ച ഗുരുതി സമർപ്പണമാണ് കാളി ദേവിക്ക് പ്രദാന വഴിപാട്. ദേവിയുടെ ഗുരുതിഉത്സവം കാണാൻ കേരളത്തിൽ പരശുരാമൻ കുടിയിരുത്തിയ 108 അംബികമാരും വരുന്നു എന്നാണ് വിശ്വാസം.അവർക്ക് വേണ്ടി പത്മത്തിൽ ആണ് സങ്കല്പം. 'അമ്മ ശ്രീ ഗുരുദേവകാവിലമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ,
    അമ്മേ നമഃ ശിവായ നാരായണ
    ദേവി നമഃ ശിവായ നാരായണ
    ലക്ഷ്മി നമഃ ശിവായ നാരായണ
    ഭദ്രേ നമഃ ശിവായ നാരായണ..

  • @jayaprakashkarthikeyan5712
    @jayaprakashkarthikeyan5712 3 роки тому +24

    Nammo nammo shri bhadre Devi...... 🙏🙏🙏

  • @ambikasureash8208
    @ambikasureash8208 5 років тому +37

    അമ്മേ കാത്തുകൊള്ളണമേ

  • @aruncpakru8639
    @aruncpakru8639 3 роки тому +11

    ചോറ്റാനിക്കര അമ്മേ കാത്തുകൊള്ളേണമേ🙏🙏🙏

  • @sreekalachadran254
    @sreekalachadran254 3 роки тому +16

    Amme narayana Devi narayana chottanikara amme narayana.very sweet voice.🙏🙏

  • @its_mei_achus
    @its_mei_achus 3 роки тому +27

    🙏🏻🙏🏻my fav Devi song❤️🙏🏻

  • @comradeshijinraj123
    @comradeshijinraj123 4 роки тому +18

    അമ്മേ ശരണം ദേവീ ശരണം ലക്ഷ്മി ശരണം അംബികയേ ചോറ്റാനിക്കര വായും ദേവി അഖിലാണ്ടേശ്വരി നീ തയേ ദീപാരാധന തൊഴുത് നിൽക്കുമ്പോൾ ദീപപ്രഭയിൽ നിൻ രൂപം ഇന്നും എന്നും കണികണ്ടെന്നാൽ ഈ നര ജന്മം സാഫല്ല്യം

  • @sree2043
    @sree2043 5 років тому +17

    Amme saranam

  • @amruthareji157
    @amruthareji157 4 роки тому +23

    My favorite song 🙏🙏🙏🙏

  • @unnikrishnangopi5675
    @unnikrishnangopi5675 24 дні тому +1

    ക്റുഷണായ വാസുദേവായ ഹരയേ പരമാത്മനേ പ്റണത ക്ലേശംനാശായ ഗോവിന്ദാചാര്യ നമോ നമ

  • @sumithapa325
    @sumithapa325 5 років тому +23

    Amme devi kathukollane chottanikkara amme 🙏🙏🙏

  • @pmanikantareddy1217
    @pmanikantareddy1217 4 роки тому +12

    നല്ല പാട്ട് സൂപ്പർ സൂപ്പർ ചോറ്റാനിക്കര അമ്മെ നമോണമഹ്‌ actually this is excellent paatt

  • @sushamakrishnan3313
    @sushamakrishnan3313 3 місяці тому +1

    അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ🙏🌹🌹🌱🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌹🙏🙏♥️♥️♥️♥️♥️♥️♥️♥️♥️🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌹🌺

  • @Abhiponnuvlogs
    @Abhiponnuvlogs Місяць тому +7

    2024 ൽ േകൾക്കുന്ന വർ ഉണ്ടോ

  • @mramachandraniyer7806
    @mramachandraniyer7806 24 дні тому +2

    Very beautiful songs and
    Nice performances

  • @sumaammu3700
    @sumaammu3700 2 місяці тому +1

    നമ്മുടെ, e, സാഹചര്യങ്ങള്മാറാൻ, വേണ്ടി, പ്രാർത്ഥിക്കുക, നമ്മൾ, രണ്ടുപേരും, അടുക്കാൻവേണ്ടി, മനസുകൊണ്ട്, ഒരുപാടു, ആഗ്രഹിക്കുന്നതും, നമ്മുടെയ്ടയിലുള്ള, തടസത്തിനു, കാരണമാണ്,

  • @SaurabhGupta-sn4yv
    @SaurabhGupta-sn4yv 4 роки тому +51

    In north India this type of song we know as "amrit vani" which means to describe there history and work of any Devi devta 😇😇😇😇

  • @laijuvinod7825
    @laijuvinod7825 6 років тому +37

    അമ്മേ ദേവി നമോ നമഃ

  • @deepak.b4416
    @deepak.b4416 8 місяців тому +82

    2024 ൽ കാണുന്നവർ like ചെയ്യു

    • @AnittaRaju-ys5iq
      @AnittaRaju-ys5iq 6 місяців тому +6

      Yes.. ഇപ്പൊ കാണുന്നു

    • @Vv-gamingandvlog
      @Vv-gamingandvlog 3 місяці тому +2

      Yess❤️❤️❤️❤️

    • @ambilyr2279
      @ambilyr2279 2 місяці тому +1

      അമ്മേ ശരണം 🙏❤️🌹, അമ്മേ ഇപ്പോൾ കണ്ടു, ഒരുപാട് നന്ദിയുണ്ട്, അമ്മേ 🙏🙏🙏🙏🙏🙏🙏 ഞങ്ങളെ അനുഗ്രഹിക്കണേ 🌹🌹🌹

    • @thankamnair1233
      @thankamnair1233 2 місяці тому +1

      അമ്മേ ശരണം🙏❤. ഇപ്പോൾ കണ്ടു. അമ്മേ .. 🙏 ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏🙏

  • @aananthaaapadmanabhaswamy3326
    @aananthaaapadmanabhaswamy3326 3 роки тому +3

    om Harihara (shiva vishnu) Stotram
    ........
    ॥ ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം അഥവാ ശ്രീഹരിഹരാത്മകസ്തോത്രം ॥

    """""
    ശ്രീഗണേശായ നമഃ ॥
    ധ്യാനം
    -------
    മാധവോമാധവാവീശൗ
    സർവസിദ്ധിവിഹായിനൗ |
    വന്ദേ പരസ്പരാത്മാനൗ
    പരസ്പരനുതിപ്രിയau ||
    ശ്ലോകം
    -------------
    ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര
    ശൂലപാണേ ||
    ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||1||
    ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ ||
    ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||2||
    വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ ||
    നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||3||
    മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ ||
    ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||4||
    ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത
    പിനാകപാണേ ||
    ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||5||
    സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ
    ശംഖപാണേ ||
    ത്ര്യക്ഷോരഗാഭരണ
    ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||6||
    ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ
    പ്രമഥാധിനാഥ ||
    ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||7||
    ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന
    കേശിനാശ ||
    ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||8||
    ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ
    ഭാലനേത്ര ||
    ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||9||
    സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര
    കല്മഷാരേ ||
    വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||10||
    ഇതി (ശ്രീ സ്കന്ദപുരാണേ കാശീഖണ്ഡേ ധര്‍മരാജപ്രോക്തം
    ഹരിഹരാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം । ..

  • @prakasant6525
    @prakasant6525 5 років тому +21

    അമ്മേ ശരണം.

  • @vijigopan2212
    @vijigopan2212 5 років тому +45

    Amme devi nammo namma

  • @Kannanprasidh
    @Kannanprasidh 4 роки тому +21

    അമ്മേ ശരണം ദേവി ശരണം 🙏❤️

  • @harithaharitha8957
    @harithaharitha8957 4 роки тому +17

    I love this sng💓💓💓💕💕💕💓

  • @SnehaSobha-jr4ro
    @SnehaSobha-jr4ro 15 днів тому

    എന്റേഭർത്താവെന്റെ ദുശീലങ്ങൾ മാറ്റി ഞങ്ങളുടെ yaduth etthekkane ഭർത്താവുംjanum എന്റെമോളും സന്തോഷത്തോട ഐക്യതയോടും ജീവിക്കൻ അനുഗ്രഹീക്കണേ അമ്മേ വാരാഹി devi

  • @dileepmk4675
    @dileepmk4675 3 роки тому +23

    സത്യം ഉറ്റമുള്ള ദേവി അമ്മേ

  • @anjanasimi2279
    @anjanasimi2279 3 роки тому +19

    അമ്മേ ശരണം 🕉️🕉️🕉️🕉️

  • @reshmisantosh1337
    @reshmisantosh1337 4 роки тому +11

    അമ്മേ ശരണം🙏🙏
    അടിപൊളി ദേവി ഗാനം🙏🙏

  • @sandrakunjuzz7580
    @sandrakunjuzz7580 Рік тому +9

    ചോറ്റാനിക്കര നടയിൽ വാഴും അമ്മേ ദേവി നമോ നമഃ 🙏❤️

  • @rajakumark4347
    @rajakumark4347 4 роки тому +8

    அம்மே தேவி நமோ நம.....

  • @sidharths4261
    @sidharths4261 5 місяців тому +1

    അമ്മേ നാരാണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ ❤💐🙏

  • @SaravananSaravanan-fb7uy
    @SaravananSaravanan-fb7uy 5 років тому +19

    best song by chottanikkara bagavathi Amman pattu

  • @rajeshwaribala9920
    @rajeshwaribala9920 5 років тому +15

    nice song

  • @jagadeshr4210
    @jagadeshr4210 Рік тому +12

    ஸ்ரீ சோட்டானிக்கர அம்மா🥰 எந்த துன்பம் வந்தாலும் தூசி போல அகற்றி நல்வாழ்வு அளியுங்கள் அம்மா ♥️😍🥰
    love from Tamilnadu♥️🔥

  • @rejeeshmarajeeshma1667
    @rejeeshmarajeeshma1667 3 роки тому +9

    Cherupamthotte ketta pattu amme devi namonama

  • @komalavallyp7245
    @komalavallyp7245 Місяць тому

    Amme🙏devi🙏chottanikkara🙏mahalakshmi🙏namosthuthe🙏🙏🙏

  • @IndiraCk-i5s
    @IndiraCk-i5s 13 днів тому

    ഞാൻ കാണാറുണ്ട്. അമ്മേ ദേവീ നമോ നമ🙏🙏🙏

  • @sajimolrajesh8199
    @sajimolrajesh8199 25 днів тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേഹരേ

  • @sreekalachadran254
    @sreekalachadran254 2 роки тому +3

    Amme ചോറ്റാനിക്കര amme kaniyename blessing to all ❤️🙏🏿💐🙏🏿🙏🏿💐🙏🏿💐🙏🏿🙏🏿💐🙏🏿💐🙏🏿🙏🏿🙏🏿💐🙏🏿💐🙏🏿💐🙏🏿🙏🏿🙏🏿🙏🏿🙏🏿💐🙏🏿🙏🏿💐🙏🏿💐🙏🏿💐🙏🏿💐🙏🏿💐🙏🏿

  • @ajuaajua69
    @ajuaajua69 4 роки тому +6

    🙏 ജയ് മാതാ ദി 🙏🔱🚩

  • @soumyak4008
    @soumyak4008 3 роки тому +6

    ഇതിലും കൂടുതലൊന്നും ഇല്ലാ 😭😭😭😭🙏🙏🙏👌👌

  • @pushparajanp-cb9up
    @pushparajanp-cb9up Місяць тому +1

    Krishna Guruvayoor appa Saranam 🙏🙏🙏🙏

  • @OmanakuttanPokatethu
    @OmanakuttanPokatethu 24 дні тому +1

    Hare krishna🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌

  • @vishnuunnikrishnan4410
    @vishnuunnikrishnan4410 5 років тому +14

    Amme Narayana
    Lakshmi Narayana
    Badre Narayana
    Devi Narayana🙏🙏🙏🙏🙏

  • @afsalafsal.puthanpally9925
    @afsalafsal.puthanpally9925 5 років тому +36

    അമ്മേ ദേവി കാത്തുകൊള്ളണമേ അടിയങ്ങളെ

  • @MoviesWorld-MW01
    @MoviesWorld-MW01 5 років тому +26

    അമ്മേ ദേവീ നമോ നമഃ … 🙏🙏🕉🕉

  • @sabuv349
    @sabuv349 2 роки тому +7

    അമ്മേ ശരണം ❤️🙏🙏

  • @prathabanprathaban1427
    @prathabanprathaban1427 5 років тому +8

    Hi nice super excited about the good thanks thanks so much for your happy to have a great day hi

  • @devogalb8978
    @devogalb8978 2 місяці тому +1

    എന്റെ വീടിന്റെ തൊട്ടു മുകളിൽ ദേവി ക്ഷേത്രം ആഹ്നു... ക്രിസ്ത്യൻ ആഹ്നു... പക്ഷെ ദേവിയുടെ അനുഗ്രഹം ഉണ്ട്... പൈസക്ക് ഒകെ ഒരു കുഴപ്പവും ഇല്ല ഐശ്വര്യവും ഉണ്ട്... അമ്മേടെ സ്നേഹം ❤️

  • @itz.measwanth
    @itz.measwanth 3 роки тому +10

    അമ്മേ ഞങ്ങളെ കാത്തു കൊള്ളാണേ 🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 Місяць тому

    വിഘ്നേശ്വര എല്ലാവരുടേയും വിഘ്നങ്ങൾ അകറ്റി അനുഗ്രഹിക്കണേ ഗണപതി ഭഗവാനേ ഈ കീർത്തനങ്ങൾ കേൾക്കുമ്പോൾ തന്നേ ഭഗവൻ്റെ കിട്ടിയ തമ പോലേ തോന്നും കാഞ്ഞ മരത്തപ്പൻ്റെ ഗണേശനേ തൊഴുതു പ്രാർത്തിക്കുന്ന ആ നുദവമാണ്🙏🙏🌷🙏🙏🙏💮💮💕🙏🥰🥰🏵️🏵️🏵️🌼🌼🌼🌺🌺🌺🙏🙏🙏💕🙏🙏🙏🙏🙏🙏🥰🙏🙏🙏🙏🙏🥰🥰🥰♥️♥️♥️♥️♥️

  • @srajeshsrsp9604
    @srajeshsrsp9604 5 років тому +7

    Very nice kutty i like u

  • @radhakrishnamenon6355
    @radhakrishnamenon6355 4 роки тому +6

    അമ്മേ നാരായണ 😍

  • @KarthiyayiniEP
    @KarthiyayiniEP 19 днів тому +1

    SREEMATHISHIVARANJiNIENTEVENEETHAMAYANAMAKARAM

  • @shyamalekha
    @shyamalekha 6 днів тому

    ഈ കൃഷണഗാനം
    എൻ്റ് മനസിൽതട്ടിയാഗാനം

  • @krishnapv8334
    @krishnapv8334 4 роки тому +2

    Amme Narayana Devi Narayana nice song.

  • @arjunachu2940
    @arjunachu2940 4 роки тому +10

    അമ്മേ ശരണം ദേവി ശരണം ചോറ്റാനിക്കര അമ്മേ ശരണം ശരണം

    • @salinirajesh4017
      @salinirajesh4017 Рік тому

      അമ്മേ ശരണം ദേവി ശരണം

  • @thomaskannadan9050
    @thomaskannadan9050 4 роки тому +10

    Beautiful singing

  • @sushamakrishnan3313
    @sushamakrishnan3313 3 місяці тому

    അമ്മേ നാരായണ ദേവിനാരാണെ ലക്ഷ്മി നാരാണെദദ്രേ നാരായണ🙏🌹🌹🌹🌱🌱🌱🌹🌹🌹🌺🌺🌺🌺🌺🌺🌺💮💮🌼🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️

  • @shanthinaidu7851
    @shanthinaidu7851 5 років тому +17

    Very sweet voice

  • @nalukandathilsandeepnaluka21
    @nalukandathilsandeepnaluka21 4 роки тому +7

    Amme sharanam🙏

  • @vishnudas3351
    @vishnudas3351 4 роки тому +2

    ഓം നമോ നാരായണ

  • @Mahadevan-n9e
    @Mahadevan-n9e Місяць тому

    അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @vvs681
    @vvs681 3 роки тому +2

    Amme give me health and wealth and happiness

  • @RajithaValsan
    @RajithaValsan Місяць тому

    മനസ്സ് നിറയുന്ന ഭക്തിഗാനം അമ്മേ ശരണം ❤🙏🏿🙏🏿🙏🏿

  • @sumathiayyappan9776
    @sumathiayyappan9776 Місяць тому

    എന്നും കേൾക്കുന്നത് ഭാഗ്യം ❤❤❤

  • @abijithabi9328
    @abijithabi9328 4 роки тому +4

    Amme nerayana devi nerayana

  • @sanjeevplakkat1592
    @sanjeevplakkat1592 2 роки тому +1

    amme narayana devi narayana lakshni narayana bhadre narayana

  • @AjithavDsm-ju7co
    @AjithavDsm-ju7co Місяць тому

    Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayesaei varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha Sree samayeswari varahi namaha

  • @chandrasekarudayakumar6203
    @chandrasekarudayakumar6203 28 днів тому

    Omsairam.Many Thanks.Good work super..I pray to mother Parvathy Devi to shower her blessings to everyone in the Earth 🙏🙏🙏

  • @rajrajesh9889
    @rajrajesh9889 3 роки тому +2

    😊Inthe mari song kettathu ille amazingly 😱😱😱😱

  • @rajaraju7835
    @rajaraju7835 3 роки тому +3

    Amme sharanam devi sharanam 🙏

  • @sreeshnamk1674
    @sreeshnamk1674 4 роки тому +1

    അമ്മേ നാരായണ
    ദേവീ നാരായണ
    ലഷ്മീ നാരായണ
    ഭദ്രേ നാരായണ

  • @ramprasid7488
    @ramprasid7488 6 років тому +22

    Nalla paattu

  • @Kskumaran08
    @Kskumaran08 4 роки тому +4

    Awesome 👍😊 singer's and Very Nice ❤️ song 💗💗💗👏

  • @kishorekichu8602
    @kishorekichu8602 3 роки тому +3

    സൂപ്പർ 🙏🙏🙏🙏

  • @KarthiyayiniEP
    @KarthiyayiniEP 19 днів тому +1

    GaNESHSUNDARAMENTEVENEETHA.AYANAMASKARAM

  • @sudhisudheer5697
    @sudhisudheer5697 3 роки тому +1

    അമ്മേ ശരണം കാത്തോളണേ ഞാൻ വരും നിൻ മുമ്പിൽ അമ്മേ ശരണം

  • @gouthammanikandan3086
    @gouthammanikandan3086 5 років тому +15

    amme narayana

  • @jishnuchelakkada4653
    @jishnuchelakkada4653 4 роки тому +4

    Amme devi kathukollaneee

  • @maniyammaravi5802
    @maniyammaravi5802 3 роки тому +2

    അമ്മേ നാരായണ ദേവി നാരായണ

  • @sudheerthayill6546
    @sudheerthayill6546 4 роки тому +6

    Amma saranam