Sriracha Tiger Zoo Part 1 - Pattaya - Tech Travel Eat Thailand Malayalam Video Part 2
Вставка
- Опубліковано 14 лис 2017
- Sriracha Tiger Zoo Part 1 - Pattaya - Tech Travel Eat Thailand Malayalam Video Part 2
ടെക് ട്രാവൽ ഈറ്റ് തായ്‌ലൻഡ് സീരീസ് രണ്ടാം വീഡിയോ. പാട്ടായയിലെ ടൈഗർ സൂവിൽ നിന്നുള്ള കാഴ്ചകൾ കാണാം. രണ്ട് ഭാഗങ്ങളായിട്ടാണ് ടൈഗർ സൂ വീഡിയോ വരുന്നത്. #TechTravelEat in #Thailand
മുഴുവൻ കിടിലൻ വിഡിയോകൾ ഉടൻ വരുന്നു. Stay Tuned for full videos.
Feel free to comment here for any doubts regarding this video.
Music: Tatono @ / tatono
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
ടെക് ട്രാവൽ ഈറ്റ് തായ്‌ലൻഡ് സീരീസ് രണ്ടാം വീഡിയോ. പാട്ടായയിലെ ടൈഗർ സൂവിൽ നിന്നുള്ള കാഴ്ചകൾ കാണാം. രണ്ട് ഭാഗങ്ങളായിട്ടാണ് ടൈഗർ സൂ വീഡിയോ വരുന്നത്. ഞാൻ യാത്ര ചെയ്തത് Royalsky Holidays നൊപ്പം. തായ്‌ലൻഡ് പാക്കേജിനായി ഹാരിസ് ഇക്കയെ വിളിക്കാം. ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഉണ്ടാകും: 9846571800 #TechTravelEat in #Thailand
Tech Travel Eat by Sujith Bhakthan ഹലോ
Tech Travel Eat by Sujith Bhakthan ചേട്ടന്റെ വാട്സപ്പ്പ് നമ്പർ ഒന്ന് കിട്ടോ
cheta, parayumbo puli ennalla kaduva ennu para....ini shredichal mathii
ente channel subscribe cheyyamo
Hi, You said packages are available from 22k.Does it include air tickets
തായ്‌ലൻഡ് 2 വീഡിയോ.. ഇഷ്ടമായി...ഇത് 1 മണിക്കൂർ ആയാലും ബോറടിക്കില്ല...സൂപ്പർ...
തായ്‌ലൻഡ് യാത്ര 2 അടിപൊളി പുലിക്ക് പാലുകൊടുക്കുനത് ഒക്കെ അടിപൊളി അവിടെ പോകാൻ പറ്റിയില്ലെ്കിലും വീഡിയോ കാണുമ്പോൾ അവിടെ പോയ ഫീൽ ആണ് ,😚😂😂😂😂😂😂😂😂😉😙😊🤗😁😘😊🤔😊
AKHIL SOMAN o
yes
10:59 Until she started picking the scorpions from her dress, I just thought it was a design on the front of her dress :)
സുജിത്തേട്ടാ അടിപൊളി......
ഞാൻ പല ട്രാവൽ പ്രോഗ്രാം കണ്ടിട്ടുണ്ട് പക്ഷെ ഇത്രക്കും ആസ്വദിച്ചില്ല ശെരിക്കും അടിപൊളി
ചിലപ്പോൾ നിങ്ങളുടെ ശൈലി ആയിരിക്കും അടിപൊളി........
Sanjaram progtaminu shesham.. Ettavum nalla vlog avatharanam.. Keep it u sujith bro.
I once went here....it's awesome....the only thing is that I want to see them out in the wild🐯
adipolii adipollii kidu kiduu
Kollam chetta 1 episode kidu ayrunnu 2 nd episode ne vendi kaath erikkarinnu
Kidu
First to like and comment. Good job!
Video enikk othiriii ishttayii ettaa
എനിച്ചു ഇപ്പൊ തായ്‌ലൻഡ് പോണം
ങ്ങി ങ്ങി ങ്ങി,,,,,,,,,,, പുലി നെ കാണണം ങ്ങി ങ്ങി ങ്ങി,,,,, അന പൊറത്തു കേറണം ങ്ങി ങ്ങി ങ്ങി,,,,,,
ഉമ്മച്ചി വാപ്പച്ചി വേഗം വായോ
Adipoly.....thakarthu thimirthu...onnum parayanilla
That was simply superb Suji. I could see the fear on your face when u held those crocs. Yet you managed to smile. Kidu, kidu, Kidulan. I like your smile.
കിടു.. keep doing the great work😍
Super video. ...thanks ...waiting next video. ...
Sooper,, heavy 👌👌
തായ്‌ലൻഡിൽ പോവാൻ കൊതിയാവുന്നൂ....! Soo informations U giv Us, thaNkzz..
Keep going broo valare nannaytund . Waiting for next video :)
Laksmi nair ഉം കൈരളി ടിവിയുടെ പ്രോഗ്രാമിൽ തായ്ലൻഡും കണ്ടു കണ്ടതിൽ കുടുതലും കുളി സീനാണ് ലക്ഷ്മിനായർ കാഴ്ച്ച വെച്ചത് .......ബ്രോ ur വീഡിയോ സൂപ്പർ
😑👌👌👌
‘Scorpion Queen’, the lady who set the Guinness World Record in 2008 for ‘The Longest Stay with Scorpions :-)
അടിപൊളി വീണ്ടും അടിപൊളി ഒരുപാട് നന്ദി
Superb video.. even i want to go to thailand. Loved it
Wonderful narration with real excitement
Supr sujith👍👍👍👍👌👌👌💐
I am regular viewer of this channel , i love traveling very much but unfortunately my parents will not allow to go alone outside my parents will say that u don’t know anything about the place ,where will find a good restaurant , stay & tourist spot etc after watching this channel tech travel eat my parents are saying that , very informative videos are this uploaded in this channel in a simple language anybody can understand .what I like most is this channel is way of presentation Hands-off to #Tech travel eat #
After 3 year UA-cam recommended!
നിങ്ങൾക്ക് ആടിനോടുള്ള ആ ഇഷ്ടം എനിക്ക് സന്തോഷമായി എനിക്കും ഒത്തിരി ഇഷ്ട്ടമാണ് വീഡിയോ കലക്കി അടുത്തത് വേഗം വരട്ടെ
തായ്‌ലൻഡ് വീഡിയോ 2 അടിപൊളിയാണ്..
Kidu adipoli kidu kidu
Kidu video broo
Adipoli thakarthu thimirthu polichu bro
Katta waiting for next video
തായ്‌ലൻഡ് യാത്ര വളരെ ഇഷ്ടമായി. ഇവിടത്തെ പാട്ടായഇല എല്ലാവരും ആഹ്രഹിക്കുന്ന കൂടുതൽ വിവരണങ്ങൾ അതിന്റെ ചിലവുകൾ അടകിയ ഒരു വിഡിയോ പ്രതീക്ഷിക്കുന്നു
അടിപൊളിയെ 👌
adipoli...waiting for next part.
lntresting video sujith sir
polichuu
Kidu.
Iam waiting for the NexT... 😍😍😍
23 മിനുട്ട് പോയതറിഞ്ഞില്ല അടിപൊളി ... കിടു വീഡിയോ ഗ്രാഫെര്‍, നല്ല അവതരണം അടുത്ത part നു ഒരു ദിവസം കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രം
Tigers should not be treated like that... Poor animals.. See the speed he came to his lap on seeing the milk bottle.. I promise they will be starving him.. Good for tourism but bad for animals...
no dude its healthy
They are treated in a good way. Don't assume things.
Basically they are saving the tigers from their extinction,preserving them well,by chance they can release those tigers to the forest if needed, what you just said is utter nonsense!!
Well done. I was looking for a comment like this. There were reports that tiger cubs and adult tigers are drugged so that they are docile and remain so during their lifetime. As long as people get tickets and keep visiting these zoos, animal abuse will continue.
Nannayiit enjoy cheythu
Woww.. chettan adichu polikkuvaa.. aanu alleaa....
Enikke ente familyuda kudaa onnu pokkanan thonnunu.. ee video kadapol muthall... 👌👌
Nthayalum.. adipoli video aanu.supper
Kidilam
suppprbb video chettttaaa
kidu machaane
Machane polichuuu
Pwoli.... Bro.... ✌✌✌✌✌
Katta waiting
1st video super Chetta.....
Kidu chetta super
It is such a pleasure watching your videos. Congratulations and wish you a happy married life.
അടിപൊളി....👌👌👍👍
puli puli puliii paavam chetttan😍😍😍
Adipoli video
Really enjoyed....poli
Waiting for next episode..!
സൂപ്പർ ചേട്ടാ
Amazing place and video 👌
Superb keep it up
Super travel video sir 'congrats'
I am very enjoy.. Thank you... Mr. Sujith
ഇഷ്‌ടമായി
കിടുക്കി... My next tour fixed at #Thailand
അടിപൊളി
നല്ല videos., വേഗം വേഗം upload ചെയ്യൂ കാണാൻ കൊതി ആകുന്നു
Waiting 4next video. Bro I like ur natural presentatn
Nice presentation bro... keep it up....
സൂപ്പർ അടിപൊളി.
സൂപ്പർ
you are realy enjoying the trip it seems. go on. best wishes
waiting for the next video
ചേട്ടാ ....കലക്കി
Super... Chetai
Kidukki
Polibro nice work
Wonderful exploring...
Adipoli bai...
adipoli
Nice wish you good luck after santhosh george e travelled around the world spend with us nice vedio
Super bro..njum udane pokum..
Sujith Chettan poli ❤️👍
അടിപൊളി..
Kalakki
എന്തായാലും ഞാൻ പോയി പൊളിക്കും
Good. One nice
Super
Nice
Thank you sujith
kidu
ഞാനും ഒരു തായ്ലന്റ് യാത്ര പോകാൻ ആഗ്രഹിക്കുന്നു .. വെരി ഗുഡ് place തന്നെയാണ് അവിടെ നമുക്ക് ഒരിക്കലും അടുത്ത് ഇട പഴകാൻ സാധിക്കാത്ത കടുവയുടെ കുഞ്ഞിന് പാലുകൊടുക്കുന്നതും crocodile ഫോട്ടോഷൂട്ട് വെരി ഗുഡ് സ്‌പീരിയൻസ് ..... കാഴ്ചകൾ സുന്ദര മാണ് സുജിത് ഭായ് ..
അടിപൊളി :)
Adipoli kidu adipoli kidu
Adipolikidu😩😩😩
Sujith having lot of fun
Super bro😎😎😍😍
Adi pwli anu 😊😊😊😊😊😊
വീഡിയോ വളരെ നന്നായി . നേരിട്ടു കണ്ട പോലെ ഉണ്ട് .
Kiduu
Wow wonderful
Very nice
really enjoyed your video
Thanks
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.