Pattaya Walking Street Night Life, EP #25

Поділитися
Вставка
  • Опубліковано 22 сер 2024
  • പാട്ടായയിലെ വാക്കിംഗ് സ്ട്രീറ്റിലെ രാത്രി കാഴ്ചകൾ കാണാൻ പോകാം. പാട്ടായയിലെ നൈറ്റ് ലൈഫ് നന്നായി ആസ്വദിക്കണമെങ്കിൽ രാത്രി 10 മണിക്ക് ശേഷം വാക്കിംഗ് സ്ട്രീറ്റിലേക്ക് പോയാൽ മതി. രാവിലെ 4 മണി വരെ ഇവിടം ടൂറിസ്റ്റുകളെകൊണ്ട് സജീവമായിരിക്കും. #techtraveleat
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 516

  • @vishnu5440
    @vishnu5440 4 роки тому +487

    ,പോകുന്ന വഴിയിൽ പല ചേച്ചിമാർക്കും വസ്ത്രം ഇത്തിരി കുറവാരിക്കും 😂😂😂 ഹാരിസ് ഇക്ക 😅

    • @popupsmedia6256
      @popupsmedia6256 4 роки тому +4

      😜😜

    • @sarathsr5
      @sarathsr5 4 роки тому +2

      😂🤣

    • @deepakk8603
      @deepakk8603 4 роки тому +5

      പാവം ചേച്ചിമാർ.... എന്തോ ഇഷ്ടമാണ് അവരെ..... ആളുകൾക്ക്

    • @rohitrkrkcreations587
      @rohitrkrkcreations587 3 роки тому

      സ്വാഭാവികം

    • @bssb8156
      @bssb8156 3 роки тому +2

      @@deepakk8603 😂

  • @tpsmgk
    @tpsmgk 4 роки тому +142

    കിട്ടിയ അവസരത്തിൽ എല്ലാം സ്വന്തം ബിസിനസ് പ്രമോഷൻ നടത്തും, കുറെ ഭക്ഷണം കഴിക്കും എന്ന് മാത്രമേ ഉള്ളു... കണ്ടാൽ ഭീകര ശരീരവും ലുക്കും ആണെങ്കിലും
    ഹാരിസ് ഇക്ക നിങ്ങൾ ഒരു പഞ്ച പാവം ആണെന്ന് സംസാരത്തിൽ അറിയാൻ കഴിയും. 😍😍

    • @Akashoz
      @Akashoz 4 роки тому +2

      എസ്

  • @shakkeeb_muhammed
    @shakkeeb_muhammed 4 роки тому +71

    *_ഹാരിസിക്ക - ഞാൻ പുതിയ എയർ ഗൺ മേടിച്ചു ! കൊള്ളാം പൊളി സാനം_*

  • @anirudhcr1672
    @anirudhcr1672 4 роки тому +58

    ഒരു ദിവസത്തെ beach episode 3 divasam കൊണ്ട് കാണിച്ച് തന്ന സുജിത്ത് ഏട്ട..🥰🥰🥰🥰

  • @jasminali1847
    @jasminali1847 4 роки тому +62

    10:31 seniorita song. 😍😍😍😍

  • @stebinp8949
    @stebinp8949 4 роки тому +148

    Adults only പ്രതീക്ഷിച്ചു വന്ന ഞാൻ 🤔🤔🤔🤔🤔

  • @akhilpvm
    @akhilpvm 4 роки тому +28

    *14:20** ചിരിച്ച് ചത്ത്.. 🤣🤣 **15:40** ഹാരിസിക്കയുടെ വീഡിയോയിൽ കണ്ടത്.. Walking Streetന്റെ വഴികളൊക്കെ ഇപ്പൊ കാണാപ്പാഠമാണ്.. ഓരോ എപ്പിസോഡിലും വ്യത്യസ്ത കാഴ്ചകൾ.. NIC VDO* 😍✌️

  • @akhila.l7160
    @akhila.l7160 4 роки тому +116

    വെടിവെക്കുന്ന പരിപാടി ഉണ്ടെന്നു കേട്ടപ്പോൾ തെറ്റിധരിച്ച ലെ ഞാൻ

  • @UVblogs
    @UVblogs 4 роки тому +27

    4:00 😇
    അല്ലെങ്കിലും ഹരിസ്‌ക വേറെ ലെവൽ ആണ് 😍🏅👑

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +323

    *പട്ടായ വീഡിയോ നുമ്മ കാണില്ല വീട്ടിൽ വഴക്ക് പറയും 🤔😬🤣*

    • @savithakuttan4059
      @savithakuttan4059 4 роки тому +7

      എന്തൊരു പാവം 😂

    • @juliejoseph4258
      @juliejoseph4258 4 роки тому +2

      Venda venda.....thalli mariykkalle 🤣🤣🤣🤣🤣

    • @sinosebastian3288
      @sinosebastian3288 4 роки тому +2

      ഉവ്വ് ഉവ്വേ...

    • @e-world6488
      @e-world6488 4 роки тому

      ua-cam.com/video/IegP9bp3D4c/v-deo.html
      കുതിരാൻ തുരങ്കം
      കുതിരാൻ
      കുതിരാൻ
      തുറന്നു മക്കളെ

    • @shefithasshefithas5773
      @shefithasshefithas5773 4 роки тому

      Shishu balan

  • @vishnumohanan390
    @vishnumohanan390 4 роки тому +244

    എല്ലാ ദിവസവും സുജിത് ഭക്‌തന്റെ വീഡിയോ കാണുന്നവർ ആരൊക്കെ

    • @shafe343
      @shafe343 4 роки тому +2

      Dubmash India ippol kurach nalaayitt skipping aanu.. boring now a days

    • @shereefahmd3065
      @shereefahmd3065 4 роки тому +2

      @@shafe343 yaas

    • @shafe343
      @shafe343 4 роки тому +1

      Tips & Tricks thanks Done... 🙂pls mine

    • @sasipambalath263
      @sasipambalath263 4 роки тому +1

      Bakthan..napali

    • @amanshazz5811
      @amanshazz5811 3 роки тому

      Njan

  • @Appu-qu4qr
    @Appu-qu4qr 3 роки тому +5

    അമർ അക്ബർ അന്തോണി. കണ്ടതിനുശേഷം പട്ടായ പോവാൻ തീരുമാനിച്ചു. അതിനിടയിൽ ഈ വീഡിയോ.ആഹാ അന്തസ്സ്😇😇😇

  • @sreekkutty6436
    @sreekkutty6436 4 роки тому +90

    ഹാരീസ്‌ക്ക : പോവുന്ന വഴിയിലെ ചേച്ചിമാർക്ക് വസ്ത്രം ഇത്തിരി കുറവായിരിക്കും അല്ലാതെ വേറെ കുഴപ്പമൊന്നുല്ല 🤣🤣😂

  • @smuhammed575
    @smuhammed575 4 роки тому +16

    പറ്റിക്കൽ ഡിസ്കോകളെ കുറിച്ച് സൂചിപ്പിച്ചു തന്നതിന് റൊമ്പ റൊമ്പ നൻറി, ഡിയർ ഹാരിസ്.
    സുജിത്തിന്റെ വീഡിയോസ് സൂപ്പർ.
    Enjoyed very much.

  • @rjkkv2984
    @rjkkv2984 4 роки тому +59

    Warning കേട്ട് ഹെഡ്സെറ്റ് കുത്തി..വാതിലും അടച്ചു കമ്പിളി പുതച്ച് വീഡിയോ കണ്ട ഞാൻ......ഇപ്പൊ ആരായി..

  • @jseries1445
    @jseries1445 4 роки тому +43

    പൊളി sanam ഉണ്ടല്ലോ 😁😉

  • @athul8450
    @athul8450 4 роки тому +41

    14:02 മാനസിക തൃപ്തി.. വെടി വച്ചിട്ട് 😂😂

  • @TravelTrendByJunu
    @TravelTrendByJunu 4 роки тому +33

    പട്ടായ 😋😋
    Walking street 😌😌
    കാത്തിരുന്ന വീഡിയോ 😌😌😌

    • @Bavasworld
      @Bavasworld 4 роки тому

      അതേ

    • @learnsoftmalayalam
      @learnsoftmalayalam 4 роки тому

      @@Bavasworld എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

  • @nabeelnabu6128
    @nabeelnabu6128 4 роки тому +29

    *ennenkilum sujith ഏട്ടനെ പോലെ യാത്ര cheyyanamenn aagrahichavar undo*😍

  • @ksa7010
    @ksa7010 4 роки тому +27

    Ikha 👌
    ❣️❣️✌️✌️👌👌

  • @maneeshtech4673
    @maneeshtech4673 4 роки тому +5

    സുജിത്തേട്ടന്റെ ഓരോ വീഡിയോയും പുതുമ നിറഞ്ഞതും മനോഹരവുമാണ്. 😍😍😘

  • @harikumarg3066
    @harikumarg3066 4 роки тому +18

    Rejith sir uyir😍😍😍😍

    • @Bibinbabu5837
      @Bibinbabu5837 4 роки тому +2

      Ithu bigboss 2 alla

    • @learnsoftmalayalam
      @learnsoftmalayalam 4 роки тому +1

      @@Bibinbabu5837 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

    • @learnsoftmalayalam
      @learnsoftmalayalam 4 роки тому

      @@RK-gk3cr എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

    • @harikumarg3066
      @harikumarg3066 4 роки тому

      My new stratagy

    • @learnsoftmalayalam
      @learnsoftmalayalam 4 роки тому

      @@harikumarg3066 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

  • @muhsabith
    @muhsabith 4 роки тому +35

    ഇവിടെ വെടി വെക്കുന്ന സ്ഥലമുണ്ടല്ലോ... ഫ്രീ ആയിട്ട് വെടി വെക്കാം... 😂😂😂

  • @f4u34
    @f4u34 4 роки тому +18

    Tech Travel Eat ❤️❤️❤️❤️

  • @vinayakv6222
    @vinayakv6222 4 роки тому +36

    Rajith sir istam🥰😍..

    • @sharan7608
      @sharan7608 4 роки тому +4

      Ith big boss alla

    • @vinayakv6222
      @vinayakv6222 4 роки тому

      @@sharan7608 bigg boss ill ee karyam prethekich parayeda.. 😁

    • @learnsoftmalayalam
      @learnsoftmalayalam 4 роки тому

      @@sharan7608 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

    • @learnsoftmalayalam
      @learnsoftmalayalam 4 роки тому

      @@vinayakv6222 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

  • @nabeelnabu6128
    @nabeelnabu6128 4 роки тому +14

    4:40 my favourite song dance monkey

  • @dixonmathews8682
    @dixonmathews8682 4 роки тому +4

    Hi sujitheeta greetings from kottarakkara

  • @keralafoodandcraft9835
    @keralafoodandcraft9835 4 роки тому +2

    Sujith eattan 3D glass powlichu

  • @ashik0097
    @ashik0097 4 роки тому +3

    സുജിത് ഏട്ടൻ പട്ടായ എന്ന് പറഞ്ഞപ്പോ എന്റെ ഉമ്മ ഒരു നോട്ടം ന്റ സാറേ .... പിന്നെ ഒന്നും ഓർമയില്ല 🤩😍😘🤩😍🤑🤑🤑

  • @T4Trip
    @T4Trip 4 роки тому

    3 D sambhavam pwoli . Turkish ice-cream super
    Njan Puthiya vlog cheythittund tto
    കൊമ്പൻ ആനകൾക്ക് ഫാൻസ് പേജുകൾ ഉള്ള ഈ കാലത്ത് ഒരു നാടിൻറെ പൊന്നോമന യായ പൊക്കം കുറഞ്ഞ സുന്ദരിയാണ് ഇവൾ .പേര് കുസുമം. തുടർച്ചയായി 25 വർഷത്തിലധികമായി ചെറുവള്ളി അമ്മയുടെ പൊൻ തിടമ്പേറ്റുന്നത് ഇവളാണ്. ആനയും പാപ്പാനും തമ്മിലുള്ള സ്നേഹം ഞാൻ ഇവിടെ കണ്ടു. കുഞ്ഞു കുട്ടികളാണ് ഇവളുടെ കൂട്ടുകാർ. കോട്ടയം ജില്ലയിലെ ചെറുവള്ളി ദേവി ക്ഷേത്രത്തിൽ ഇവൾ ഉണ്ട്. ജഡ്ജിയമ്മാവൻ പ്രതിഷ്ഠയുള്ള ക്ഷേത്രം കൂടിയാണിത്. ശ്രീശാന്ത് ദിലീപും അടക്കം പല പ്രമുഖ വ്യക്തികൾ ഇവിടെ എത്തിയിട്ടുണ്ട്. Kusumathinoppam ഞാൻ ചിലവഴിച്ച നിമിഷങ്ങൾ കാണുവാനായി ഇൗ ലിങ്കിലെ വീഡിയോ കാണുക. അധികമാരും ഇവളെ കണ്ടിട്ടുണ്ടാവില്ല.വീഡിയോ ഇഷ്ടപ്പെട്ടാൽ അഭിപ്രായം രേഖപ്പെടുത്താൻ മറ്കരുത്.
    ua-cam.com/video/nWrOnR6riJ8/v-deo.html

  • @shahana_zubair8804
    @shahana_zubair8804 4 роки тому +1

    Haariskkkaa..... ingal poliyaa... 😍😍

  • @ajnaz__az4794
    @ajnaz__az4794 4 роки тому +5

    Haris ikka gun shoot kollam 😂👌

  • @MALAYALAMNEWSDAILY
    @MALAYALAMNEWSDAILY 4 роки тому +5

    നാശാ അല്ല നശ... (ലഹരി എന്ന് ഹിന്ദിയിൽ അർഥം)
    18:58

  • @manshadmanshu2840
    @manshadmanshu2840 4 роки тому +12

    എന്റെ പട്ടായ ദൈവങ്ങളെ കാത്തുകൊള്ളണേ🤣😍

  • @unnikrrish
    @unnikrrish 4 роки тому +1

    സുജിത് ഏട്ടൻ master piece dialogue "ശെന്റെ പൊന്നെ " 😍✌

    • @Jacob-M
      @Jacob-M 4 роки тому

      Unnikrishnan K V എന്റെ പൊന്നെ , എനിക്ക് വൈയാ , ഒരു ഒന്ന് ഒന്നര സംഭവം

  • @Shareefvlog
    @Shareefvlog 4 роки тому +16

    Sujith bakthan & harees istham like adiii 💓💓💓

  • @vinodkumarrs2004
    @vinodkumarrs2004 4 роки тому +3

    1st person to see this video

  • @shihabedr6315
    @shihabedr6315 3 роки тому

    സുജിത്ത് ഏട്ടനും ഹാരിസ് ഇക്കയും അടിപൊളി പൊളിച്ചു മച്ചാന്മാരെ പൊളിച്ചു

  • @anunihajmk9981
    @anunihajmk9981 4 роки тому +3

    #5:11
    *_അവിടെ_* *_കാണാൻ_* *_ഏറ്റവും_* *_ഭംഗിയുള്ളത്_* *💞💞💞💞*
    *_COOL_* ☮☮

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 роки тому +2

    its so tourist friendly walking street

  • @rockybay3939
    @rockybay3939 4 роки тому +1

    17:53 kollam.. poli saanam

  • @asifwyd
    @asifwyd 4 роки тому +3

    ചിരിപ്പിച്ചു 3d vidi

  • @rasheedtkp5720
    @rasheedtkp5720 4 роки тому +5

    പട്ടായ കുല്ലു ഹറാം കാഴ്ചകൾ

  • @sangeeth3251
    @sangeeth3251 4 роки тому +1

    12.49 hariskkka njn puthiya vangichu poli sadanam

  • @midhilajith
    @midhilajith 4 роки тому +2

    Pwoli pwoli..👍👍

  • @Sami-fh6yg
    @Sami-fh6yg 4 роки тому

    ഹാരീഷ്ക്ക ഇത്രയും വലിയ പുലിയാണന്ന് അറിഞില്ല ❤️ അടിപോളി സുജിത്ത് ബായി

  • @TravelTrendByJunu
    @TravelTrendByJunu 4 роки тому +13

    ഒരു സെക്കന്റ് പോലും സ്കിപ്പ് ചെയ്യാതെ വീഡിയോ ഫുൾ കാണുന്ന legends 😁😁🤪🤪

  • @shadowviber8812
    @shadowviber8812 3 роки тому +2

    Poli

  • @saritharajeev325
    @saritharajeev325 4 роки тому

    Super Chetta . Sughamano . I your subscriber

  • @reenarajkumar3300
    @reenarajkumar3300 3 роки тому

    Jeevidhathilorikalum kanan patatha kazchagalaanu kanikunnadh ...thanku thanks a lot 😘

  • @prejuhariharan2357
    @prejuhariharan2357 4 роки тому +3

    ഇതിൽ എമിൽ ബ്രോയും കുടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി.

  • @abhijithmba5552
    @abhijithmba5552 4 роки тому +1

    Pattaya night walking adipoliyeeeeee chikken shavarmayokke enganundarunnu thakarthaduthelle pattaya yathra diet ellam polinju eppol waitokke kudikkanumello

  • @sanjumda143
    @sanjumda143 4 роки тому +39

    പോകുന്ന വഴിയിൽ ചെച്ചിമ്മർക്ക് ഡ്രസ്സ് ഇത്തിരി കുറവായിരിക്കും ..... നിസ്സാരം... നിസ്സാരം 🤣😂

  • @bilashbalan7288
    @bilashbalan7288 4 роки тому

    Sujith & Harees ikka team super.

  • @umadevis6686
    @umadevis6686 3 роки тому +1

    Bro super you tube channel super 🥳🥳🥳🥳🤩🤩

  • @fotokapture
    @fotokapture 4 роки тому +1

    15:00 *കൊള്ളാം പൊളി സാനം*

  • @ashikibnhakeem571
    @ashikibnhakeem571 4 роки тому +2

    15:10 pwoli😂

  • @clashofwarz
    @clashofwarz 4 роки тому +7

    Rajith sir uyir❣️

  • @shahmohd3473
    @shahmohd3473 4 роки тому +16

    *Walking street എപ്പിസോഡ് വലിച്ചു നീട്ടി ഒരാഴ്ച ഉണ്ടാകുമോ*

    • @shahmohd3473
      @shahmohd3473 4 роки тому

      @@subinpappachen2901 ബീച്ച് എപ്പിസോഡ് മൂന്നു ദിവസമായിരുന്നു

    • @learnsoftmalayalam
      @learnsoftmalayalam 4 роки тому

      @@subinpappachen2901 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

    • @learnsoftmalayalam
      @learnsoftmalayalam 4 роки тому

      @@shahmohd3473 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

    • @VIV3KKURUP
      @VIV3KKURUP 4 роки тому

      bangkok112 enna channel verute suscribe cheyyu,

    • @learnsoftmalayalam
      @learnsoftmalayalam 4 роки тому

      @@VIV3KKURUP എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

  • @bijukumar393
    @bijukumar393 4 роки тому +12

    ഹാരിസ്സിക്ക പൊട്ടിച്ച ഉണ്ടകൾ കേരളാ പോലീസിൻ്റെ ആയിരിക്കുമോ

  • @theerthasuraj
    @theerthasuraj 4 роки тому +1

    Ee hotelil njan poyittund in Thailand

  • @AbhijithVlogs
    @AbhijithVlogs 4 роки тому

    വീഡിയോ കിടു ആയി sujithetta

  • @Zoroatonepiece
    @Zoroatonepiece 4 роки тому +3

    ചക്കയാണോ അത്,😍😍🥰🥰

  • @xxxK858
    @xxxK858 4 роки тому

    Beach side ok kanikkamayirunnu.. pub super anu.. Enjoy guyz.. its completely musical and food place for youthanmark.. shipbpub undu avide.. Go only after 10 and spend 3-4 hours atleast. Not too much costly

  • @ssidharth
    @ssidharth 4 роки тому +5

    Moonamathe first..😁

  • @Bavasworld
    @Bavasworld 4 роки тому +3

    Nice one 😍😍😍😍😍💐💐🤩😍😍

  • @DARTONUS707
    @DARTONUS707 4 роки тому +2

    Pattayayil poyi vedi vekkanu ketitee ullu.. ippam kandu

  • @LondonKazhchakal
    @LondonKazhchakal 4 роки тому +6

    അയ്യേ adults Only വീഡിയോസ് ഒന്നും കാണില്ല ()..................

  • @updatenowwithvinayan8323
    @updatenowwithvinayan8323 4 роки тому

    Great bhakthan n big haris

  • @haseenam4937
    @haseenam4937 4 роки тому +1

    സുജിതേട്ടനെ ഇന്ന് അട്ടപ്പാടി ഭാഗത്ത് കണ്ടു പക്ഷേ ഫോളോ ചെയ്യാൻ പറ്റിയില്ല ഓപ്പോസിറ്റ് സൈഡിൽ ആയിരുന്നു

  • @wanderlustaq
    @wanderlustaq 4 роки тому

    😍😍adipoli. എയർ ഗൺ കൊള്ളാം.

  • @arjunharidas3328
    @arjunharidas3328 4 роки тому +5

    7:10 wow😂😊

  • @muhammedanas9745
    @muhammedanas9745 4 роки тому +1

    Hariskane shootingil Tokyo Olympicsilekk vittaalo

  • @kenshamilan4281
    @kenshamilan4281 4 роки тому

    Thailandil njan poyapol same restaurantil ninnum shawarma kazhichitte unde...adipoli ayirunu..

  • @user-ob9bp6sv4o
    @user-ob9bp6sv4o 2 роки тому +2

    Super 🔥❤️❤️

  • @thebarmate
    @thebarmate 3 роки тому +1

    Disco kaanan aarenkilum thailand pokumo cheta....

  • @sajithjohnson2667
    @sajithjohnson2667 4 роки тому +16

    Beach episode vrthe valichu neeeti

  • @jyothishchamblon6837
    @jyothishchamblon6837 4 роки тому

    സുജിത് ഭായ് സൂപ്പർ

  • @VIV3KKURUP
    @VIV3KKURUP 4 роки тому

    1:17...hot tuna bar......adipoli hard rock live music...

  • @Dileepdilu2255
    @Dileepdilu2255 4 роки тому +5

    Super❤

  • @ashrafaf8687
    @ashrafaf8687 4 роки тому

    Sujith yettan and harishkka. Super

  • @NoOne-cd2lg
    @NoOne-cd2lg 4 роки тому

    Harriskaaa Thailandile oru King Aanalle 🤩🤩🤩

  • @meharluckycentre3198
    @meharluckycentre3198 4 роки тому +1

    അവിനാശി അപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ...

  • @pabgliteonly7779
    @pabgliteonly7779 4 роки тому +1

    Pattya poli ally

  • @anuchristo
    @anuchristo 4 роки тому +1

    Keto il milk products kazhikan padillalo

  • @anoopvk3338
    @anoopvk3338 4 роки тому +2

    @ 11.30 തനിക്ക് ഒരു ഷെഡ്‌ഡി ഇട്ടൂടെ ഡോ 😆😆😆... 14.56- 15.08 സുജിത്തേട്ടന്റെ ശീതങ്കൻതുള്ളൽ 🤣🤣🤣എന്റെ പൊന്നേ ചിരിച്ചു ചത്തു... ഹാരിസ് ഇക്കാ നിങ്ങൾ ഇടക്ക് ഡിസ്കോക്ക് പോയല്ലേ.. കൊച്ചു കള്ളാ... സത്യങ്ങൾ ഒകെ പുറത്ത് വരട്ടെ... ഏതോ ഒരുത്തി പണി കൊടുത്തു.. മ്മ് മ്മ്... ആ ചിരി കണ്ടാൽ അറിയാം...ആ സ്ട്രീറ്റ് മൊത്തം ഓടിച്ചു എന്ന് 😜😜😜

  • @vaishakhv59
    @vaishakhv59 4 роки тому +3

    Eee Covid kuntham onnu theerumo😢

  • @user-xp9iz9rj6n
    @user-xp9iz9rj6n 4 роки тому

    Pattayaye Patti adyamai ketad Amar Akbar Anthony cinemayil anengil...Adil adyam njan tannne 😍

  • @aromals9234
    @aromals9234 4 роки тому +1

    Oru intro video eduu sujithetta

  • @ajeesh.p.v6493
    @ajeesh.p.v6493 4 роки тому

    Polichu first coment

  • @midhunvm8281
    @midhunvm8281 4 роки тому +9

    15:00🤣🤣

  • @nishadck3680
    @nishadck3680 4 роки тому +3

    സുജിത്തിന്റെ ആർപ്പു 😁😁

  • @anshadhashim9236
    @anshadhashim9236 4 роки тому +2

    മ്മ്മ് പടക്കകട ഗുദ ഹവാ

  • @pubgx4051
    @pubgx4051 3 роки тому

    15:46 Turkish icecream 😀

  • @safwantnl5240
    @safwantnl5240 4 роки тому +5

    Senorita....... Song🔥🔥🔥🔥🔥🔥

  • @maheenkpm3894
    @maheenkpm3894 4 роки тому +3

    Lyk adi machane 💓

  • @kingsmangamer5034
    @kingsmangamer5034 4 роки тому

    Sujith bro aa magic ithinu mumbum kandirunnu so onnu koodi kaanichu thannu ....Pattaya vedeosil ith njan kaanum enn first time pratheekshichirunnu ...Poli kanenda kazchakal Ellam kaanikkunnu ennathil santhosham best of luck...

  • @shibilpv7908
    @shibilpv7908 4 роки тому +2

    Amazing vedio ❤️❤️❤️

    • @flashmemanoj7200
      @flashmemanoj7200 4 роки тому

      Antammo chettammaru super...
      Super super super...
      Sathyathil pattayel poyapole
      ..........angot varan thonnuva

  • @DavidpukkaRen
    @DavidpukkaRen 4 роки тому

    Sujithetta hariskka ingalu polikku njanga Koode und

  • @themorningstar711
    @themorningstar711 3 роки тому +1

    ഉടനെ തന്നെ പട്ടായ പോണം