കാട്ടിലേക്ക്‌ വണ്ടിയിൽ കയറി പോയപ്പോൾ - Bangkok Safari Park & Safari World, EP #15

Поділитися
Вставка
  • Опубліковано 22 сер 2024
  • ബാങ്കോക്കിലെ സഫാരി വേൾഡും സഫാരി പാർക്കും സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്, നമ്മുടെ വണ്ടിയിൽ ഇരുന്ന് കൃത്രിമമായി നിർമ്മിച്ച കാട്ടിലൂടെ യാത്ര ചെയ്ത് മൃഗങ്ങളെ അടുത്ത് കാണാനുള്ള അവസരമാണ് ഇവിടുത്തെ പ്രത്യേകത. #techtraveleat
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 810

  • @aswinms
    @aswinms 4 роки тому +225

    *അങ്ങനെ ഒറിജിനൽ സിബ്രക്രോസ്റ്റിങ് കണ്ടു* 🥰🥰🥰

  • @akhilpvm
    @akhilpvm 4 роки тому +1

    *നമ്മുടെ നാട്ടിൽ കാടുകളും കുളങ്ങളും മറ്റും വെട്ടി നികത്തുമ്പോൾ ഇവിടെ കൃതൃമമായി ഇതെല്ലാം ഉണ്ടാക്കി നാട് സുന്ദരമാക്കുന്നു,, **8:50** സ്വന്തം അനുഭവം തന്നെ തെളിവ്,, **16:00** എന്ത് കൂളായ്യാണ് ചേട്ടന്റെ ഡ്രൈവിംഗ്,, **24:13** ഹാരിസിക്ക കൊള്ളാം പൊളി സാധനം,, ഓരോ എപ്പിസോഡിലും തായ്‌ലന്റിന്റെ വശ്യ സൗന്ദര്യം കൂടുന്നു* 😍✌️

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +21

    *ഈയൊരു കൃത്രിമ കാട് ഉണ്ടാക്കിയവർ ഒരുപാട് അഭിനന്ദനം അർഹിക്കുന്നു...* 🔥
    *അതിലെ എല്ലാ മൃഗങ്ങളെയും പ്രത്യേകരീതിയിൽ അറേഞ്ച് ചെയ്തിരിക്കുന്നു..* 👌

  • @rabidk9461
    @rabidk9461 4 роки тому +178

    7:11 *അങ്ങനെ* *ജിറാഫും* *ഒട്ടകവും* *ഒന്നാവുകയാണ്* *സുഹൃത്തുക്കളെ...* 😀

    • @bijilkp4315
      @bijilkp4315 4 роки тому +2

      😂😂😂

    • @travelvlogger3288
      @travelvlogger3288 4 роки тому +2

      Haha correct njanum note cheythu

    • @srees4863
      @srees4863 4 роки тому +1

      ശ്രദ്ധിച്ചല്ലേ... 😂😂

    • @adhil6971
      @adhil6971 3 роки тому

      😂😂😂correct

    • @adhil6971
      @adhil6971 3 роки тому

      Giraf kore ennamm und ekadesham 200 ottakam

  • @maneeshtech4673
    @maneeshtech4673 4 роки тому +81

    സുജിത്തേട്ടൻന്റെ കൂടെ നമ്മളും സഞ്ചരിക്കുന്ന ഒരു feel ആണ് ഓരോ വിഡിയോക്കും. 😍

  • @pahussain6470
    @pahussain6470 4 роки тому +25

    ഈ സഫാരി പാർക്ക് നമ്മുടെ നാട്ടിലാണെങ്കിൽ എപ്പോൾ പൂട്ടിച്ചു എന്നു നോക്കിയാൽ മതി. എന്തായാലും നല്ല കാഴ്ചകളായിരുന്നു. Thanks..👍👍

  • @acchukiranacchusinoop65
    @acchukiranacchusinoop65 4 роки тому +13

    Lions post kandu Vanna njan 🤪🤪😁

  • @fathimamuhsina4931
    @fathimamuhsina4931 4 роки тому +7

    ഇതൊക്കെ നേരിൽ കാണുമ്പോഴുള്ള ഒരു അനുഭൂതി അതൊന്ന് വേറെ തന്നെയായിരിക്കും ✌️✌️✌️😍😍😍

  • @ziluzilzila2806
    @ziluzilzila2806 4 роки тому +43

    *പട്ടായെൽ പൊളിച്ചടുക്കി തിമിർക്ക് 👏👏👏എല്ലാം കാണാൻ സാധിച്ചതിൽ സന്തോഷം. ഒരുപാട് നന്ദി 💞💞💞*

    • @RYZISM
      @RYZISM 4 роки тому

      zilu zilzila പുതിയ video ഒന്നും കണ്ടില്ലല്ലോ

    • @ziluzilzila2806
      @ziluzilzila2806 4 роки тому

      @@RYZISM 2ഡേയ്‌സ് മുന്നേ itteya. ഇനി ഇപ്പൊന്നിടുന്നില്ല 😛😛

  • @amal_krishna_.
    @amal_krishna_. 4 роки тому +88

    5:15 *See* *this* *is* *real* *zebracross* 😂😂
    *Guide* *ന്റെ* *ചളി* *ആരേലും* *ശ്രദ്ധിച്ചോ* 😂

  • @jeswinjplacheril5025
    @jeswinjplacheril5025 4 роки тому +1

    Safari worldile dolphin show ഒന്ന് kananda ഒന്നാണ്. ഞാൻ പോയപ്പോള്‍ ഏറ്റവും ഇഷ്ടം ആയത് അതായിരുന്നു.

  • @muhammedsahir13
    @muhammedsahir13 4 роки тому +46

    അഷ്‌റഫ് എസ്‌സിലിന്ടെ വീഡിയോ കണ്ടു കഴിയുമ്പേകും ഇതാ സുജിത് ഭക്തന്ടെ വീഡിയോ എന്നാ ഇതും കൂടി കാണാം എന്ന് വിജാരിച്ചു ❤️

  • @sportingtv7629
    @sportingtv7629 4 роки тому +138

    പുതിയ തരം വ്യത്യസ്തമായ കാക ഇറങ്ങിയിട്ടുണ്ട് *കൊമ്പുള്ള കാക*
    വിറ്റാണ് ആൾ ഭയങ്കര വിറ്റാണ്😂

    • @sujeethkeekan
      @sujeethkeekan 4 роки тому +1

      suhurthe yen video Kandu subscribe cheyyu

    • @user-es3zo9mf9f
      @user-es3zo9mf9f 4 роки тому +3

      കക്കോതമാ അവാർഡ് കൊടുത്താലോ

    • @johnutube5651
      @johnutube5651 4 роки тому +3

      ജിറാഫിനെ കണ്ടപ്പോൾ പറയാ നമ്മൾക്ക് ഇവിടെ ഒട്ടകത്തിന് തീറ്റ കൊടുക്കാൻ പറ്റും എന്ന്, എന്താല്ലേ ?

    • @muhammednafid2621
      @muhammednafid2621 4 роки тому

      ☺☺☺☺

    • @jisnajisna5027
      @jisnajisna5027 4 роки тому

      😃😃

  • @hanarfkrfk9844
    @hanarfkrfk9844 4 роки тому +1

    സുജിത്തേട്ടന്റെ pollich, kiduukii, ennulllaa വാക്കുകൾ അടിപ്പൊളിയാണ് 👌👍

  • @arunkrishnau471
    @arunkrishnau471 4 роки тому +5

    24:25 kollaaam pwoli saanam.. 😎

  • @irshadislamyoutube
    @irshadislamyoutube 4 роки тому +8

    കൊമ്പുള്ള കാക്കകളും, ജിറാഫ് പോലെത്തെ ഒട്ടകങ്ങളും....

  • @binumathew6042
    @binumathew6042 3 роки тому +2

    super...Sujith & Harise

  • @ajnaz__az4794
    @ajnaz__az4794 4 роки тому +12

    24:15 kollam poli saanam

  • @haneergafoor1203
    @haneergafoor1203 4 роки тому +4

    Pwoli

  • @a_b__q_x4150
    @a_b__q_x4150 4 роки тому +262

    ഞമ്മളെ നാട്ടിൽ കാട്ടിലേക്ക് വണ്ടി കയറ്റിയത് ഓർമ്മയുണ്ടോ സുജിത്തേട്ടാ 😁😁😁

    • @ajnaz__az4794
      @ajnaz__az4794 4 роки тому +3

      Le Haters : Adthe case rejester cheyyan samayo aayii 😂

    • @swathik3985
      @swathik3985 4 роки тому +11

      നല്ല ഓര്‍മ കാണും. 6 മാസം തടവ് കിട്ടാവുന്ന ശിക്ഷ charthiyathalle നമ്മുടെ POLI സാനം gov*

    • @ajnaz__az4794
      @ajnaz__az4794 4 роки тому +6

      Ee vedio oru revenge ayum namukk kanam athrakk perfect ayii shoot cheythu poli saanam ##

    • @riyanrasheed2504
      @riyanrasheed2504 4 роки тому +3

      adh endha sambavam onn paranj thero

    • @kajavadakaaaran9379
      @kajavadakaaaran9379 4 роки тому +2

      Poliiii ushaaar

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +35

    8:58
    *ഇത് എന്തു ഉദ്ദേശിച്ചാണ് സുജിത്ത് ഏട്ടൻ പറഞ്ഞത് എന്ന് മനസ്സിലായവർ വേറെ ലെവലാണ്..* 😎😎✌️

    • @athuls5566
      @athuls5566 4 роки тому +1

      Manasilayi

    • @aniltube8846
      @aniltube8846 4 роки тому +2

      നാറിയ ഉദ്യോഹസ്ഥരെക്കുറിച്ച്

    • @AliPT-vr4rl
      @AliPT-vr4rl 4 роки тому +3

      സ്ഥിരം കാണുന്നവർക്ക് മനസ്സിലാകും,

    • @athulraghav3770
      @athulraghav3770 4 роки тому +1

      Manasilakunund

  • @MrKuttu04
    @MrKuttu04 4 роки тому +1

    അതെന്താ 'പട്ടായാ' എന്നു പറയുന്നതിന് പകരം 'പറ്റായ പറ്റായ ' എന്നു സ്റ്റൈലായി പറയുന്നത് സുജിത്തേ . അതെന്തോ ആകട്ടെ ദിവസവും താങ്കളുടെ ഈ പരിപാടി മുടങ്ങാതെ ആകാംക്ഷയോടെ കാണുന്നവനാണ് ഞാനും എന്റെ കുടുംബവും .

  • @prejuhariharan2357
    @prejuhariharan2357 4 роки тому

    ഈ പാർക്ക് നമ്മുടെ നാട്ടിലും വന്നിരുന്നിങ്ങിൽ എന്നു ഒന്ന് ഓർത്തു പോയി.

  • @athulentertainments
    @athulentertainments 4 роки тому +3

    ടൂറിസത്തിന് മികച്ച ഉദാഹരണമാണിത്.. കേരളത്തിനും മാതൃകയാക്കാവുന്ന ഗംഭീരമായ ആശയങ്ങൾ..
    ഈ സീരീസ് എന്തായാലും പൊളിച്ചു..ഓരോ ദിവസവും വ്യത്യസ്തമായ കാഴ്ചകൾ സെക്സ്.. ശ്രീലങ്ക ..ക്രൂയിസ് ഷിപ്പ്.. സിംഗപ്പൂർ. പട്ടായ.. ബാങ്കോക്ക് എല്ലാം ഒന്നിനൊന്നു മികച്ചത്.. സിംഗപ്പൂർ റോഡ് ട്രിപ്പിനായി കട്ട വെയിറ്റിംഗ് 🤗😊😊😊😁

  • @jithintp8909
    @jithintp8909 4 роки тому +52

    24:14 ഹാരിസ്ക്ക:: കൊള്ളാം പൊളി സാനം @*&##😂😂😂😍

  • @nithinspillai9507
    @nithinspillai9507 4 роки тому +48

    Singapore യാത്രക്ക് മുമ്പ് 1million ആകട്ടെ

  • @sreekrishna1664
    @sreekrishna1664 4 роки тому

    sujithettante shirt chinayil ninnu vangiyathalle manikkayude koode bargain cheythittu kandappo angane thonni ah episode poli anu manikkayude bargaining

  • @mansoonvlogs4866
    @mansoonvlogs4866 4 роки тому +3

    ശ്ശോ സുജിത് ബ്രോ സങ്കടപ്പെടരുത് pls Be Possitive happy and enjoy bro യുടെ സന്തോഷം ആണ് ഞങ്ങളുടെം സന്തോഷം ok

  • @ashik0097
    @ashik0097 4 роки тому +1

    സുജിത് ഏട്ടൻ പാട്ടായാ എന്ന് പറഞ്ഞാപ്പോ എന്റെ എല്ലാ ഫ്രണ്ട്സും മണ്ടി വന്നു 😍🤩😍🤩😘😍🤩😍😍😘

  • @reshmachandran5482
    @reshmachandran5482 3 роки тому +3

    Kombulla kaakkayo????

  • @Jacob-M
    @Jacob-M 4 роки тому +2

    Good narrative video of the open zoo . Just remembered our trip to six flags in USA. Boasting 1,200 animals from six Continentals
    It is true if it is in India people jjump from the bus and try to feed them and obstruct their free walk . Thanks hrsikaa riding with you and giving company

  • @afriaabi
    @afriaabi 4 роки тому +94

    7:11 ജിറാഫ് ആണോ ഒട്ടകം ആണോ... ഒന്ന് ഉറപ്പിച്ചു പറ 🤣🤣🙏🙏🙏

  • @shibiscookingvibes5348
    @shibiscookingvibes5348 3 роки тому

    സുജിത് ബായ് അവതരണം പൊളി ആണ്

  • @shaheerasv8123
    @shaheerasv8123 4 роки тому +52

    This is the orginal zebra crosing#thung life#guide chechi

  • @mohammedbashid9876
    @mohammedbashid9876 4 роки тому +3

    Sujith bhakthan 😎

  • @ashlyella8053
    @ashlyella8053 4 роки тому +1

    ചെറിയ കൊമ്പുമുള്ള കാക്ക 😀😀😉 സിംഹം എന്നാ coolann

  • @MCLmedia
    @MCLmedia 4 роки тому +27

    8:19 കാക്കകൾക്കും കൊമ്പോ🤔🤔😂😂

    • @snehapl9078
      @snehapl9078 4 роки тому +1

      കാക്കയുടെ കൊക്ക് എന്നാവും ഉദ്ദേശിച്ചത് 😂😂

    • @nirmal2253
      @nirmal2253 4 роки тому

      Eee myroli enthoke aaa parayane komp olla kakayo ..🤣🤣🇮🇳🇮🇳

  • @pets.story.vlog.channel7315
    @pets.story.vlog.channel7315 3 роки тому +2

    Super. Video. Namalluda. Katil. Idhubola. Nadakumo. Sujit. Atta

  • @farhanapk3184
    @farhanapk3184 4 роки тому +9

    Thumbnail photo pattichathanalle...???

  • @bhagyalakshmi6716
    @bhagyalakshmi6716 3 роки тому +1

    Super 🙂🙂🙂🙂🙂🙂👍🤝☺

  • @prs9662
    @prs9662 4 роки тому +1

    സുജിത് ഏട്ടന്‍ & ഹാരിസ് ഇക്ക 😘😍

  • @somysebastian7209
    @somysebastian7209 4 роки тому

    ഹാരിസിക്ക ബാങ്കോക്കിലേക്ക് ആളുകളെ കൊണ്ടുപോയ ബസ്സി
    നുള്ളിലെ വൃത്തിയും വെടിപ്പും കേ രളത്തിലിരുന്നുകൊണ്ടുതന്നെ മന
    സ്സിലാക്കാൻ കഴിയുന്നു. ഇവിടു
    ത്തെ ബസ്സുകൾ ആദ്യമായി റോ
    ഡിലിറങ്ങുന്ന ദിവസം മാത്രമാണ്
    തൂത്തുതുടയ്ക്കുന്നത് കണ്ടിട്ടുള്ള
    ത്. രണ്ടാം ദിവസം മുതൽ പുറമേ
    വെള്ളമൊഴിക്കൽ പ്രക്രിയയിൽ
    മാത്രം വെടുപ്പാക്കൽ അവസാനി
    ക്കും. അവിടുത്തെ മൃഗങ്ങളുടെ മ
    നസ്സിനുപോലും വളരെ സ്വസ്ഥത
    യുള്ളതായി കാണുന്നു.

  • @muhammedmarsookh9776
    @muhammedmarsookh9776 4 роки тому

    സുജിത്തേട്ടാ പൊളിച്ചു

  • @ariyilfasalmk
    @ariyilfasalmk 4 роки тому

    16:57 Evidey ppoyalum neat and clean prthekam notice cheyunna ningalkku ..oru ...bigg salute................................................

  • @MalluThugLifetroll
    @MalluThugLifetroll 4 роки тому +50

    ക്രൂയിസ് കപ്പലിനകത്തെ മെഡിക്കൽ എമാർജൻസിയെ കുറിച്ച് ഒന്നും പരഞ്ഞില്ല...... എമാർജൻസിക്ക് എന്താ ചെയ്യാ....ഒന്ന് പറയു..

    • @harip1364
      @harip1364 4 роки тому

      Normally cruise akatu doctors kanum.

    • @mubashir3875
      @mubashir3875 4 роки тому

      doctors und

    • @nameT-km9yo
      @nameT-km9yo 4 роки тому +1

      paranjhirunnu oru day.doctors undennokke

  • @ambadykishore8944
    @ambadykishore8944 4 роки тому +4

    ഇപ്പളും INB ട്രിപ്പ് വീണ്ടും കാണുന്നവർ ഉണ്ടോ...?😍😍😍😍

  • @jamshidakz7427
    @jamshidakz7427 4 роки тому +5

    ഇത് സുജിത്ത് ഭക്തൻ ആണ്....തളർത്താൻ ശ്രമിക്കുന്തോറും ഉയർന്നു പൊങ്ങി കൊണ്ടേയിരിക്കും
    അസുയ
    കൊണ്ടുപോയി
    വല്ല ആറ്റിൽ ഒഴുക്കിക്കളയാൻ നൊകു....

  • @eksproductions5863
    @eksproductions5863 3 роки тому

    യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ ഈ vedios കാണുന്നത് ആണ് മനസ്സിന് ഒരു സന്തോഷം

  • @Kumaresh-yw4oz
    @Kumaresh-yw4oz 4 роки тому

    Superb Chetta

  • @trekcraft1005
    @trekcraft1005 4 роки тому

    നിങ്ങളുടെ ഓരോ വിഡിയോസും വളരെ വെറൈറ്റി ആണ്...അടിപൊളി പ്രസന്റേഷൻ...

  • @greengarden8044
    @greengarden8044 4 роки тому

    വീഡിയോ സൂപ്പർ ആണ് സുജിത്ത് ഓരോ വീഡിയോയും വ്യത്യസ്തത പുലർത്തുന്നുണ്ട്

  • @indiansafari316
    @indiansafari316 4 роки тому +2

    നമ്മുടെ നാട്ടിൽ തൃശ്ശൂരിൽ പുത്തൂർ ഭാഗത്തു ഇതേ പോലത്തെ അടിപൊളി wildlife സഫാരി പാർക്ക്‌ വരുന്നുണ്ട്.
    പണി തുടങ്ങിയിട്ടുണ്ട്,
    2025 ആവും തുടങ്ങാൻ എന്നാണ് തോന്നുന്നത്.. 😁😂

  • @Manjappadavideo
    @Manjappadavideo 4 роки тому +2

    1;45. സവദിക്ക happy now

  • @rohishbhaskaran9687
    @rohishbhaskaran9687 4 роки тому +12

    Net ellathond low quality kanuna njan😊😶

  • @anandhapadmanabhants3246
    @anandhapadmanabhants3246 3 роки тому +1

    10:10 super

  • @AbdulSalam-wk5py
    @AbdulSalam-wk5py 4 роки тому +11

    3 rd commend💥💥

  • @abdulsalam-ss5hl
    @abdulsalam-ss5hl 4 роки тому +2

    ഭക്തൻ കുടിച്ച കരിക്കിന്റെ ബാക്കി ഒരു കരിഞ്ഞ ശേതാ കുടിച്ചു ല്ലേ 🙏🙏

  • @rahnaubaid8528
    @rahnaubaid8528 4 роки тому +24

    'Maan okke ingane verde kidakaanu'(9:21)
    Le maan: pinnenthado njan paniku povano😉

  • @askaraskar4305
    @askaraskar4305 4 роки тому

    Haaai nammude chakkara haariskkaaaa

  • @maheshpanamanna1941
    @maheshpanamanna1941 4 роки тому

    മൃഗങ്ങളെ ജയിലിലിടാതെ ഇങ്ങനെ വേണം നമുക്ക് കാണാൻ അവസരം തരേണ്ടത് പലപ്പോഴും മൃഗശാലകളിൽ പോകുമ്പോൾ സങ്കടം തോന്നും

  • @jesty_antony
    @jesty_antony 4 роки тому +1

    video wait cheyth irikuvayirunu 🥰🥰🥰😎😎😎😎

  • @royalekrishan7694
    @royalekrishan7694 4 роки тому +3

    Thumbnail vere level😄

  • @Adhi7306
    @Adhi7306 4 роки тому +1

    നമുടെ നാട്ടിലെ ടൂറിസത്തിന് ഒരുപാട് നിയന്ത്രണങ്ങളുണ്ട് എന്ന് പറഞ്ഞു. അതിന് പ്രധാന കാരണം നാട്ടുകാരുടെ സ്വഭാവ ദൂഷ്യം തന്നെയാണ്. ഡെൽഹിയിലെയും മറ്റും ചരിത്ര സ്മാരകങ്ങൾ കാണിച്ചു വച്ചത് കാണണം. ഏതേലും പുതിയ സ്പോട്ട് എക്‌സ്‌പ്ലോർ അയാൽ വെള്ളമടിച്ചു, ചപ്പുചവറുകൾ ഇട്ടും അലമ്പാക്കി പരമാവധി ആ നാട്ടുകാരെ ബുദ്ധിമുട്ടിക്കും. നിയന്ത്രണങ്ങൾ വച്ചിട്ട് ഉണ്ട് ഇങ്ങനെ അപ്പം ഇല്ലെങ്കിൽ എന്തായേനെ.

  • @ashrafkalai
    @ashrafkalai 4 роки тому

    Very use full tips arround the Thailand trips mr.sujith and harees..thaks both of you...

  • @rahuljoseph3846
    @rahuljoseph3846 3 роки тому +2

    5:37 😆😆😆

  • @bibinbibindro9540
    @bibinbibindro9540 4 роки тому +2

    sujithetta pakisthan video s kanan kathirikknnu😙🤗🤗

  • @johnutube5651
    @johnutube5651 4 роки тому +7

    ജിറാഫിനെ പറയാ ഒട്ടകം എന്ന്. പിന്നെ, കൊമ്പുള്ള കാക്കയോ ? സുജിത്തിന്റെ കീറ്റോ ഒക്കെ തീർന്നു, ഇപ്പൊ തീറ്റൊയാ, പകരം ഹാരിസ് ഡയറ്റ് തുടങ്ങി.

  • @akabrownwolf
    @akabrownwolf 3 роки тому +1

    Ente mone ❤

  • @arunjithta1458
    @arunjithta1458 4 роки тому +1

    1. 40 sabattikkaa.. amar akbar anthony....

  • @sifaparvinrocks426
    @sifaparvinrocks426 4 роки тому

    Swantham nattil kattil kayariyappol case vannu pakaram videshath poyi kaad explore cheytha sujithettan mass❤️

  • @thoughtsandmemories5873
    @thoughtsandmemories5873 4 роки тому

    നമ്മളൊക്കെ ഈ ജന്മത്തിൽ ഇങ്ങനെയൊക്കെ പോവാനുള്ള അവസരം ഉണ്ടാവുമോ എന്നറിയില്ല.
    ഉണ്ടായ മതയെന്😍😍😍😍😍😍

  • @saheershapa
    @saheershapa 4 роки тому

    Kidu kaazhchakal...

  • @cyber__killer3716
    @cyber__killer3716 4 роки тому +6

    9:00 ഓ അറിയാം.. അവർക്കിട്ട് നൈസായിട്ട് ഒന്ന് താങ്ങിയല്ലേ 😃

  • @aniltube8846
    @aniltube8846 4 роки тому +2

    ഇടയ്ക്കുള്ള ട്രോളുകൾ
    പൊളിയാണ് ഭായി
    നമ്മുടെ നാട് ഇതുപോലെ ഒരിക്കലും അവില്ല കുറേ അവിഞ്ഞ രക്ഷധികാരികൾ നമ്മുക്കുള്ളത്

  • @kishorelal3465
    @kishorelal3465 4 роки тому

    Super avatharanam.

  • @sskkvatakara5828
    @sskkvatakara5828 4 роки тому +3

    8:33 jiraf,otakan

  • @peace3114
    @peace3114 4 роки тому

    Thailand vlog ൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ.

  • @rajeshp4774
    @rajeshp4774 3 роки тому

    Sugit atan eshtamm🥰🥰🥰🥰😍😍😍

  • @fancypark294
    @fancypark294 3 роки тому

    നിങ്ങൾ വെറും Vip ബ്ലോഗർ മാത്രമാണ് '

  • @abdulsalal467
    @abdulsalal467 4 роки тому

    അടിപൊളി
    ശെരിക്കും നിങ്ങളുടെ കൂടെ ഉള്ളത് പോലെ ഉള്ള ഫീൽ

  • @milank4087
    @milank4087 4 роки тому +3

    Oru doubt ee open ayaa gate ninnu vandikal kerne time il especially lions tiger num porthu erangan patilee

  • @arjundevkv1438
    @arjundevkv1438 4 роки тому +5

    ഒട്ടകം 😂 വിവരണം 👌😂

  • @shihabkodumudi1037
    @shihabkodumudi1037 4 роки тому

    പൊളിച്ചു പഴയ പാട്ടായ വീഡിയോയിൽ കണ്ടിരുന്നു സഫാരി പാർക് 👍

  • @vishnuprasadpr2092
    @vishnuprasadpr2092 4 роки тому

    Shooting King Hareesh ikkaaaa

  • @whoami9449
    @whoami9449 4 роки тому +32

    24:18 ഞാൻ പുതിയ air gun മേടിച്ചു .. കൊള്ളാം പൊളി സാധനം #@@#🤣🤣

  • @Mummusvlog
    @Mummusvlog 4 роки тому +1

    അടിപൊളി വീഡിയോ

  • @5384Benny
    @5384Benny 4 роки тому

    Haris ikkaa muth..

  • @arjunofficial3570
    @arjunofficial3570 4 роки тому +27

    HI, SUJITH CHETTA......YOUR VIDEOS FROM ROYAL CARIBBEAN QUANTUM OF THE SEAS WAS BEAUTIFUL AND EXCITING...............................👍👍👌
    I WANT TO KNOW WHAT'S IS THE PRICE FOR TRAVELLING IN THAT SHIP FOR 3 PERSON WITH BONVO AT APRIL.........................IT IS NOT MENTIONED IN BONVO SITE....
    Sujith chetta please reply............

  • @niagaraphopho2925
    @niagaraphopho2925 3 роки тому +13

    തായ്ലാന്റിൽ പോയവർ like അടി

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 роки тому

    വെയ്റ്റിംഗ് for.. ഡോൾഫിൻ.. Orangotan.... Shoooww

  • @joel7065
    @joel7065 4 роки тому

    Super vedio chetta

  • @krishnapriyakl9068
    @krishnapriyakl9068 4 роки тому

    Same kind of parks In India also. One is bennerghetta in karnataka

  • @padmaajayakumar9536
    @padmaajayakumar9536 4 роки тому

    My suggestion for tan on your face - Apply LAKME SPF 50. daily before going out. It is very good cream for tan

  • @saleemk943
    @saleemk943 4 роки тому +1

    katta waiting

  • @aryachachu7410
    @aryachachu7410 4 роки тому

    ഹാരിസ് ഇക്ക പൊളി ആണ് കേട്ടോ 🥰🥰🥰🥰

  • @arunarayan2324
    @arunarayan2324 4 роки тому

    ഇന്ത്യയിൽ ഒരു തരിശു ഭൂമി ഇന്ന് പതിനായിരങ്ങളെ ആകർഷിക്കുന്ന ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആക്കിയപ്പോൾ നമ്മുടെ നാട്ടുകാർ തന്നെ അതിനെ കളിയാക്കുന്നു !!!
    അതിലൂടെ എത്രയോ വരുമാനം ഉണ്ടാകുന്നു അതിലുപരി എത്രോയോ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു ...
    നമ്മുടെ നാടും ഇതുപോലെയൊക്കെ ആയിരുന്നെങ്കിൽ

  • @Saint00001
    @Saint00001 4 роки тому +38

    8:25 "Ottakamoo???..😂...njan karuti ,"Giraffe" aa nne!..😋😎

    • @sajeent7120
      @sajeent7120 4 роки тому +2

      Jiraffe is not correct spelling

    • @Saint00001
      @Saint00001 4 роки тому +1

      @@sajeent7120 ha..srry sir!..

    • @sajeent7120
      @sajeent7120 4 роки тому +2

      Nallatha ketto

    • @user-iq1bl7me2d
      @user-iq1bl7me2d 4 роки тому +1

      നിനക്കു തെറ്റിയതാ mwonoose 😁😁😂😂

    • @Saint00001
      @Saint00001 4 роки тому +1

      @@user-iq1bl7me2d ..mm...oru special type ottakama😂🤣

  • @ananthadev.b6535
    @ananthadev.b6535 4 роки тому

    Kollam chetta adipoli

  • @aruncsanthosh2304
    @aruncsanthosh2304 4 роки тому

    ഇതാണ് ലൈഫ് ....യൂട്യൂബിൽ നിന്നും ക്യാഷ് ഉണ്ടാക്കുക ...ആ ക്യാഷ് ആ പ്ലാറ്റ്ഫോമിൽ വീഡിയോ ഇടാൻ വേണ്ടി തന്നെ ചിലവാക്കുക ....ചേട്ടന്റെ വീഡിയോ കാണുമ്പോൾ സന്തോഷ് ജോർജ് കുളങ്ങരയെ ഓർമ്മ വരും ...

  • @abhijithpk966
    @abhijithpk966 4 роки тому

    Air gun shooting pwoli sadanam harisikka