ലക്ഷങ്ങൾ കയ്യിലുണ്ടായാലും ഇന്ത്യയിൽ നടക്കാത്ത കാര്യങ്ങൾ |Sriracha Tiger Zoo@Pattaya|Harees Ameerali

Поділитися
Вставка
  • Опубліковано 22 сер 2024
  • This is part of the Tiger Zoo episode series, in this episode we will showcase Tiger related activities and perhaps a much more scary scorpion event.
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    #hareesameerali
    #thailand
    #tigerzoo

КОМЕНТАРІ • 318

  • @kani9664
    @kani9664 4 роки тому +150

    നമ്മൾ ഏതൊരു ജീവിയേയും എങ്ങനെ കാണുന്നുവോ അത് നമ്മളോട് അങ്ങനെ ആണ് തിരിച്ചും ..പക്ഷെ മനുഷ്യൻ മാത്രം അങ്ങനെ അല്ല ..അവൻ പതുങ്ങി ഇരിക്കും അവസരത്തിനായി

    • @hareesameerali
      @hareesameerali  4 роки тому +11

      Yes

    • @sreejith.edavattathu
      @sreejith.edavattathu 4 роки тому

      ഇന്ത്യയിൽ കാശുണ്ടെങ്കിൽ എന്തും നടക്കും... എന്തും....

    • @dynamo1219
      @dynamo1219 4 роки тому

      സംഭവം ശെരിയാ പക്ഷെ കാട്ടിൽ ജീവിക്കേണ്ട മൃഗത്തിനെ cruel trainingilude ആണ് ഇങ്ങനെ ആക്കി എടുക്കുന്നത് അതു ദോഷമാണ്

  • @sharu7814
    @sharu7814 4 роки тому +14

    കാട്ടിൽ സന്തോഷത്തോടെ ഓടി നടക്കുന്ന ഈ മിണ്ടാപ്രാണികളെ ഇങ്ങനെ കാണുമ്പോൾ വല്ലാത്തൊരു സങ്കടം

  • @muhammedsufiyan766
    @muhammedsufiyan766 4 роки тому +27

    ചേച്ചിക്ക് കേരളത്തിലെ തേളിനെ അറിയില്ല.... 😁😁😁

  • @Rafustar
    @Rafustar 4 роки тому +79

    *ഞമ്മുടെ നാട്ടിലുള്ള സ്കോർപിയോ ആണെകിൽ കണ്ടം വഴി ഓടിയിട്ടുണ്ടാകും😀😀🤭*

  • @askarmonek9852
    @askarmonek9852 4 роки тому +22

    ഹാരിസ്കാനെ കണ്ടിട്ട് അത് പേടിച്ചോ എന്നൊരു സംശയം ഇല്ലാതില്ല, 😃😃

  • @vijayfanskerala8501
    @vijayfanskerala8501 4 роки тому +5

    😍😍😍👍👍👍 ഹരീസ്‌ക്കാ
    ഷൈലോക്ക് കണ്ട് സൂപ്പർ മാസ്സ് മൂവി

  • @mastrike
    @mastrike 4 роки тому +31

    പാവം മിണ്ടാപ്രാണികൾ ...കൂട്ടിലകപ്പെട്ട മൃഗങ്ങൾ ..

    • @user-pn8jl6eq3c
      @user-pn8jl6eq3c 4 роки тому

      Perunal alle chicken medicherno athinu pina jeevan elalo 😂

    • @nevingeorge9835
      @nevingeorge9835 3 роки тому

      @@user-pn8jl6eq3c do nammal aad kozhi tharavu etc ellam konn thinnunnu
      Aad kozhi pashu okke pull thinn jeevikunnu
      Big cats okkee kaattil maan etc ellam konn thinnunnu
      Maan poth okke pull thinn jeevikunnu
      Nammal wild animalsine ellam kollanum kaad kayyeranum ithpole nammude santhoshathin vendi aavare kashtapeduthunnathum ellam
      Bhoomiyude balance bathikkum
      Manushan mathram aayi orikkalum survive cheyyan pattilla

  • @aneezaez7425
    @aneezaez7425 4 роки тому +27

    ഹാരിസ് ഇക്കയെ കണ്ട് കടുവ പേടിച്ചോ എന്നൊരു സംശയം

  • @ABATROSS-th4bp
    @ABATROSS-th4bp 4 роки тому +7

    Ligerne kurachoode neelamulla changala upayogichenkilum kettamaayirunnu paavam lock aaya pole indu kaanumpo vishamam varunnu

  • @vaigavedha1626
    @vaigavedha1626 4 роки тому +9

    IKKA ETHOKKE VALIYA RISKANU. SOOKSHICHU CHEYYANAM." IKKA ISHTAM"

  • @shamonvava8744
    @shamonvava8744 4 роки тому +10

    കാട്ടിലെ രാജാവിന്റെo ￰റാണിയുടേയും മകനെ കാണാൻ പറ്റി

  • @SAMSVLOG1
    @SAMSVLOG1 4 роки тому +14

    ഞാൻ ഖത്തർ ഫാമിലി പാർക്കിനെ പറ്റി ഒരു വീഡിയോ ഇട്ടിടുണ്ട് , എല്ലാവരും ഒന്ന് കണ്ടു നോക്ക്

  • @akshayvarma757
    @akshayvarma757 4 роки тому +2

    Waiting for more പട്ടായ videos 🤓

  • @chinarstudio3874
    @chinarstudio3874 4 роки тому +1

    Hareeska is the best 👍🏻👍🏻🥰🥰

  • @ziyampa538
    @ziyampa538 4 роки тому +3

    First time watching your video simple humble and make us feel happy to travel
    Thanks Ekka for casual travel videos

    • @ziyampa538
      @ziyampa538 4 роки тому

      Ekkada office kalamasserry anoo eee march valla group undo to Bangkok budget trip I want to travel with you

  • @nirmalraj1458
    @nirmalraj1458 4 роки тому +3

    Eshtaapettu ...nice video....

  • @subiseban895
    @subiseban895 4 роки тому +5

    ഹരിസ്കയുടെ കൂടെ യാത്ര ചെയ്യാൻ താല്പര്യം ഉണ്ട് . ഞാനും ഫാമിലിയും മാർച്ചിൽ ലീവിന് വരുന്നുണ്ട് ഞങ്ങൾ എല്ലാ വിഡിയോസും കാണാറുണ്ട്. നാട്ടിൽ വന്നിട് കാണാം എന്നു പ്രതീക്ഷിക്കുന്നു

  • @ASIF-ss8gp
    @ASIF-ss8gp 4 роки тому +5

    പാവങ്ങൾ അതിനെ കെട്ടി ഇടുന്ന കയ്ച്ച എന്നെ കരയിപ്പിച്ചു

  • @twinklestar218
    @twinklestar218 4 роки тому +14

    ഇക്കയ്ക്ക് liger നെ കണ്ടപ്പോ പേടി തോന്നിയോ... ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു ഇത്തരം കടുവയോക്കെ ഒരു പൂച്ചയുടെ പോലെ പാവം ആയി ഇരിക്കുന്ന കാണുന്നെ

  • @OldisGoldMappilaSongs
    @OldisGoldMappilaSongs 4 роки тому

    Nice Video Harees bhai (Mushtaq Natekkal)

  • @sandeepsm6214
    @sandeepsm6214 4 роки тому

    നിങ്ങളുടെ videos long ആണെങ്കിൽ പോലും lag feel ചെയ്യില്ല... Really enjoying

  • @unkn0wntimes781
    @unkn0wntimes781 4 роки тому +2

    Nice We will support you

  • @indianindian.2927
    @indianindian.2927 4 роки тому +7

    ഹാരിസ് ഇയ്ക്കാക്കാ 👌👌❤️❤️

  • @dxbd5292
    @dxbd5292 4 роки тому +2

    ഇക്കാ പൊളി 😍👌

  • @vaigavedha1626
    @vaigavedha1626 4 роки тому +6

    NJANGALUDEYOKKE JEEVITHATHINTE ORU BHAGAMAYA HARISIKKA. "HARISIKKA ISHTAM"

  • @kani9664
    @kani9664 4 роки тому +22

    പേടി ഇല്ലാതെ ഇരിക്കുമോ മലയാളി അല്ലെ 🤗🤗

  • @Shameer2.1
    @Shameer2.1 4 роки тому

    Kidu....Oru rakshayumillaa.. Harisikka...Namukku orumichu pokanam.....

  • @mail2deepakjacob
    @mail2deepakjacob 4 роки тому +37

    ഇങ്ങനെ പിടിച്ചു കെട്ടി ഇട്ടേക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.. ഇങ്ങനെ ഒരു ഫോട്ടോ എടുക്കേണ്ട കാര്യമുണ്ടോ???

    • @Educareconsultancy23
      @Educareconsultancy23 4 роки тому +2

      Hmm... aa tigerine kanumbol vishamam thonunnu avar athine train chythu edukkan kure upadhravichu kanum paavam...

  • @agapelove8708
    @agapelove8708 4 роки тому

    ഉല്പത്തി
    1:20 വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
    1:21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.
    1:22 നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
    1:23 സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
    1:24 അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
    1:25 ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
    1:26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
    1:27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
    1:28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.
    ദൈവം മനുഷ്യനോട് എല്ലാത്തിനും മീതെ വാഴാൻ കൽപ്പിച്ചുകൊണ്ട് ആന അല്ല പുലിയല്ല സിംഹം അല്ല നമ്മൾ എന്തു പറഞ്ഞാലും കർത്താവിൽ വിശ്വസിക്കുന്ന ആരു പറഞ്ഞാലും അവ അനുസരിക്കുക തന്നെ ചെയ്യും ദൈവത്തിൻറെ വാഗ്ദത്തം ആണ് പ്പ്രൈസ് ദ ലോഡ് ഹല്ലേലൂയാ.....🌹🌹🌹🌹🌹🌹🌹🌹

  • @simplysiblingsrocking
    @simplysiblingsrocking 4 роки тому +1

    Love to Harees ikka from alllllll of us.......
    The best guide everrrrrrrrrr😍😍😍😍😍 love you...........

  • @VinuNichoos
    @VinuNichoos 4 роки тому

    Ellaaaam supper ekka

  • @chitharanjenkg7706
    @chitharanjenkg7706 4 роки тому +18

    കരിതേളിന്റെ ഇഞ്ചക്ഷൻ സൂചി അവർ ഓപ്പറേറ്റ് ചെയ്ത് കളഞ്ഞിട്ടുണ്ടാവും.അല്ലെങ്കിൽ ഒരാന വരെ ചരിഞ്ഞു പോകുമവറ്റയുടെയൊരെണ്ണത്തിന്റെ ഒരു കുത്തു വാങ്ങിയാൽ.😂😂😁

  • @promaster3008
    @promaster3008 4 роки тому +3

    എന്റെ അണ്ണാ പൊളിച്ചു 😅😅😅

  • @sreekanthkunni2227
    @sreekanthkunni2227 3 роки тому

    Super ayind tto chetta

  • @gamingwithsafanyt1044
    @gamingwithsafanyt1044 4 роки тому +1

    Chetta itu super

  • @sooraj8262
    @sooraj8262 4 роки тому +1

    Harees ikkaaa👌👌👌👌👌

  • @ayishafasna9759
    @ayishafasna9759 3 роки тому

    സൂപ്പർ ഇക്കാ 🥰🥰🥰🥰🥰🥰❤❤❤❤❤❤

  • @Dileepdilu2255
    @Dileepdilu2255 4 роки тому +1

    കലക്കി ഹാരിസ് ഇക്കാ❤❤😍😍👍👍👍👏👏👏💗💗💖💖💖💖👌👌👌👌

  • @ifa9946
    @ifa9946 4 роки тому +13

    കണ്ടിട്ട് തന്നെ പേടിയാകുന്നു 😵😵

    • @user-eb7iq7rv1o
      @user-eb7iq7rv1o 4 роки тому +1

      സാത്താനെ ആരുരുത്തരുത് പിടിക്കരുത് , ഹൈറേഞ്ചു hile ranju 😜😜

  • @bintolazarsbroadcasts4015
    @bintolazarsbroadcasts4015 4 роки тому

    Kidu

  • @ashikfrancis5144
    @ashikfrancis5144 4 роки тому

    Harees ikka pwolichu super

  • @MichaelJosephdance
    @MichaelJosephdance 4 роки тому +1

    Kiduve

  • @moncymonachan4590
    @moncymonachan4590 4 роки тому +1

    പൊളി 😍😍😍

  • @nidhinpd503
    @nidhinpd503 4 роки тому +11

    ശരിക്കും ഹാരിസ് ഇക്കയെ കണ്ട് പേടിച്ചത് LIGER ആണ്.

  • @akshaypdev1
    @akshaypdev1 4 роки тому +1

    അടിപൊളി ഇക്ക

  • @vin7769
    @vin7769 4 роки тому +2

    പൊളി 🔥

  • @rajasreekumar2678
    @rajasreekumar2678 4 роки тому

    Nice video 👌.. Harees bhai

  • @mujeebm8087
    @mujeebm8087 4 роки тому +1

    സൂപ്പർ

  • @christolionsonmaltaeuropdi8850
    @christolionsonmaltaeuropdi8850 4 роки тому

    super ;;adipoli

  • @syedchanbasha300
    @syedchanbasha300 4 роки тому

    Thangalude video s kanarund super

  • @prejithp677
    @prejithp677 4 роки тому +2

    We travelled here with Royal sky holidays last year.

  • @Nihara12345
    @Nihara12345 4 роки тому

    Sundarinu parayumbo krthyaittu Chiricha chechikku oru like tharuo

  • @tenzoccamaario
    @tenzoccamaario 4 роки тому

    കിടുവേ

  • @handsongamingyt
    @handsongamingyt 4 роки тому +2

    NYC Ful Support 🥰 Etta

  • @simsonpaulson1591
    @simsonpaulson1591 4 роки тому

    ഇതൊക്കെ ഇക്കാടെ ചാനലിൽ മാത്രം❤️❤️

  • @sajeeshk8288
    @sajeeshk8288 4 роки тому

    ഹാരീസിക്കയുടെ ചാനല്‍ കണ്ടു കണ്ട് ഇനിയിപ്പോ തായ്ലന്‍റില്‍ പോയാലുള്ള ത്രില്‍ പോവുമോന്നാ സംശയം.... Super

  • @americansanchari9482
    @americansanchari9482 4 роки тому

    ഇളനീർ ചേട്ടൻ കലക്കി👍👍

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam 4 роки тому

    തേളിനിരിക്കാൻ സ്വന്തം നെഞ്ചിലിടം കൊടുത്ത,
    ലൈഗറിനെ 'സ്റ്റാൻഡ് അപ്പ് ' എന്ന് പോലും പറയാതെ എഴുന്നേൽപ്പിച്ച ധീരനായ ഹാരിസിക്ക നമ്മുടെ നെഞ്ചിലും ഇടം നേടി. 😍🤩

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 4 роки тому

    കിടുക്കി... തിമിർത്തു.. പൊളിച്ചു.. 😍♥️✌️

  • @amalachu1126
    @amalachu1126 4 роки тому

    Poli video aann kiDu uff

  • @ManiKandan-vb8jh
    @ManiKandan-vb8jh 4 роки тому

    സൂപ്പർ ഇക്കാ

  • @ajmalmehzin213
    @ajmalmehzin213 4 роки тому +1

    😍 bahuthu achahe 😊

  • @nishutech6044
    @nishutech6044 4 роки тому

    പൊളി

  • @bennies80
    @bennies80 4 роки тому

    Ethanoo..?? PULI HAREEZ ?? Nice annu kettoo.. ee vlog Ekkakku cheriya pedi aarunnoo.?? Liger onnu enneetapole erangi odunna kandu.. Anyway Superr video..God Bless youu.. Enjoyy...

  • @mastrike
    @mastrike 4 роки тому

    Kidu kiduu

  • @simplysiblingsrocking
    @simplysiblingsrocking 4 роки тому +1

    I am there in the first part of this.... That small boy....

  • @krishnaprashanth7876
    @krishnaprashanth7876 4 роки тому

    Super bhai

  • @ZedMediabyZaheer
    @ZedMediabyZaheer 4 роки тому

    അടിപൊളി

  • @simplysiblingsrocking
    @simplysiblingsrocking 4 роки тому +1

    My father Mr Sreenivas, my mother Mrs Chithra and my sister Aswathi are also there in the first part....😁😁

  • @mohammedriyaz6382
    @mohammedriyaz6382 4 роки тому

    Good job Ilike it this video

  • @AbidKl10Kl53
    @AbidKl10Kl53 4 роки тому

    സൂപ്പർ കാഴ്ച്ചകൾ🤩😍👌👌👌👌👌👌

  • @gulfmalayalicooking484
    @gulfmalayalicooking484 4 роки тому +1

    പുലിയോടൊപ്പം നിങ്ങളുടെ ധൈര്യം. നമിച്ചു

  • @alwinpauly7918
    @alwinpauly7918 4 роки тому

    നൈസ് ചാനൽ നല്ല അവതരണം

  • @mohammedafrssafras4949
    @mohammedafrssafras4949 4 роки тому

    Good vidio

  • @hungrymahi5679
    @hungrymahi5679 4 роки тому

    Ikka video kidu 👍🏼

  • @vibinag7894
    @vibinag7894 4 роки тому

    Ekkaaaaa varunnathu kandu athu pedichuuuuu

  • @akshayaravind7414
    @akshayaravind7414 4 роки тому

    Ikka kudajathri trip vlog idumo ...

  • @naufelva3924
    @naufelva3924 4 роки тому

    അടുത്ത എപ്പിസോഡ് പെട്ടെന്നു പോരട്ടെ

  • @nithina1066
    @nithina1066 4 роки тому +1

    Veetil poi dress mattune neram oru scorpion dhe pantinte pocketeenu irangi pokunna kanda..le Haris ikka 😂😂

  • @sameer.e.ksameer4970
    @sameer.e.ksameer4970 4 роки тому

    Aha adipoli

  • @muhammedharista2136
    @muhammedharista2136 4 роки тому +1

    👌🏻super

  • @fishingtakle5256
    @fishingtakle5256 4 роки тому

    Phi phi island. Granbella hotel pattaya . Phukhet orupadu sthalam

  • @shyamprakash4394
    @shyamprakash4394 4 роки тому

    Haris ikkayude oru bhagyaveee
    Ningalu mass anu ikka
    Likez from mavelikara... kayamkulam... mannar... karunagapally 💪💪💪👍👍👍

  • @vigeshpookoth1513
    @vigeshpookoth1513 4 роки тому

    Endhooo ingane kettiyittu kaanumbo vallathoru feel, 😣😣😣

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 роки тому +1

    Tiger... Rare... പീസ്... ബണ്ണി അങ്കിൾ

  • @mohammadfahimf2210
    @mohammadfahimf2210 4 роки тому +1

    HO SUPER

  • @shaharali6133
    @shaharali6133 2 роки тому

    Ikka super

  • @profitshare3197
    @profitshare3197 4 роки тому

    Good

  • @premlalvk5419
    @premlalvk5419 4 роки тому

    super

  • @midhuzzthecakeartist240
    @midhuzzthecakeartist240 4 роки тому +1

    🦂സ്‌കോർപിയോ🦂 ചേച്ചി പൊളിച്ചു 😍💓☮️

  • @AbhiramiCreations
    @AbhiramiCreations 4 роки тому

    Adipoli

  • @akhilap.s.3899
    @akhilap.s.3899 4 роки тому +1

    ധൈര്യശാലീ.....

  • @saneerms369
    @saneerms369 4 роки тому

    Amezing

  • @sinumol193
    @sinumol193 4 роки тому

    Wait for next vedio

  • @saheershapa
    @saheershapa 4 роки тому

    Polichu

  • @nizarvt500
    @nizarvt500 4 роки тому +1

    👍👍

  • @arakkalabu3764
    @arakkalabu3764 4 роки тому +5

    aaa..jenthukkallae avarde veedukallil vittoode😢

    • @basilpappyroy
      @basilpappyroy 4 роки тому

      Nte ponnu macha...nigade Peru arakal Abu manasu pillerude😂😂

  • @0faizi
    @0faizi 4 роки тому

    adipoli 🤗🤗🤗😍😍

  • @nikhilraj650
    @nikhilraj650 4 роки тому

    Super up ikka

  • @riyasparakkal7897
    @riyasparakkal7897 4 роки тому

    Haaariskkkkaaa....