ദൈവത്തെ ഓർത്തു tvm zoo കാണാൻ ആരും പോകരുതേ.. സമയ നഷ്ട്ടം എന്ന് അല്ലാതെ വേറെ ഒരു ഗുണവും ഇല്ല.. എക്കർ കണക്കിന് സ്ഥലം ഉണ്ട് ഒരു ഗുണവും ഇല്ല.. മരുഭൂമിയിലെ മഴ പോലെ അവിടെയും ഇവിടെയും കുറച്ചു ജീവികൾ അത്രെ ullu
ഇന്നലെ പോയപ്പോ കണ്ടത. പലജീവികളെ യും കാണാൻ കിട്ടില്ല.. പലതും ഉറങ്ങി. പലതും അനങ്ങുന്നില്ല ബോറാണ്... അനാകൊണ്ടാ യൊക്കെ അനങ്ങുന്നില്ല നാക്ക് പോലും പുറത്തേക്ക് വരുന്നില്ല..(.ചത്തെന്നു തോന്നുന്നു 😂😂😂) disappointed പിന്നേ ആകെ കൊള്ളാവുന്നത് zoo ഒരു കാട് പോലെ ഭംഗി യുണ്ട് എന്നതാണ്.
🐘
ഞാൻ കഴിഞ്ഞ മെയിൽ ഫാമിലി ആയിട്ട് പോയതാണ് ഞാൻ രണ്ടാമത്തെ പ്രാവശ്യമാണ് തിരുവനന്തപുരം മൃഗ ശാലയിൽ പോകുന്നത്
സൂപ്പർ അവതരണം 💪🤝🫶
മനു പാവം കടുവയാണ് ഏകദേശം കുറെ വർഷമായി ആ കൂട്ടത്തിൽ തന്നെയാണ് ❤😊
Ticket ചാർജ് എത്രയാണ് ചേട്ടാ ഒരുപാടു് രസം ആണ് ചേട്ടൻ്റെ അവതരണം എനിക്ക് ഇഷ്ടമായി ട്ടോ
30 രൂപ
Njan 2017 poyitund ❤😊
Nice video ❤❤❤ nice presentation
ഞങ്ങൾ പോയിരുന്നു ഇതിനെക്കാളും കൂടുതൽ മൃഗങ്ങളെയും കണ്ടിരുന്നു
ME TOO I WAS SO HAPPY ME AND MY DAD WILL ON OUR NEXT TOUR WE WILL GO THEIR AGAIN
Time എങ്ങനെ ആ, എല്ലാ ദിവസം ഉണ്ടോ
9:37 hipo
Super video
Tnx sis
😢
താങ്കൾ എന്നാണ് പോയത് ഞങ്ങൾ 11നാം തീയതി പോയിരുന്നു ഞങ്ങൾ പോയപ്പോൾ നീർനായയും സിംഹത്തിനെയും കരടിയും കണ്ടില്ല അത് ദൂരെ എവിടെ കിടക്കുകയായിരുന്നു
Thiruvananthapuram railway centre il ninn ethra kilometres und zook
3 km
ചെങ്ങന്നൂർ ഇൽ നിന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ഇറങ്ങി യാൽ പിന്നേ ഓട്ടോ കിട്ടുമോ ചാർജ് എത്ര ആണ്
ഓട്ടോ കിട്ടും.70രൂപ ആകും
Nice presentation ☺️ entertaining
Tnx😊
Entokke mrigangala chattat....pandu orupadu mrigam undayirunnu giraffe,zebra,hyena,bear palat, mullanpanni, cheriya taram maanukal ipo onnumila....ividuthe vanam vakuppinte kazhivillayima karnam thanne
Schoolilninnum first toor poyath orma vannu
Thiruvananthapuram railway station rikshayil ninn vannal ethre paisa aavum
Please parayamo
3.4km
Zebra avide undo
ഇപ്പോൾ ഇല്ല
എല്ലാദിവസവും ഓപ്പൺ ആണോ
Monday holiday
നന്നായി
അടുത്ത് ഉണ്ടായിട്ടും കണ്ടില്ല !
Ticketn ethrayaaaa ?
30
thadiyil ullath kaandamrugam alla hipo pottamass aanu
Chettooo വെറും 30 രൂപ alla ഒള്ളു പോകാൻ
Tickets rate
മനസിലാവുന്നില്ലെങ്കിൽ മിണ്ടാതിരി
Ok
മീൻ മുതലയാണോ എന്നു പരിശോധിക്കാൻ താഴേക്ക് ഒന്നിറങ്ങി നോക്കി കൂടെ bro ,നീർനായ മുകളിൽ നിന്ന് നെഗളിക്കുന്നു
ഇപ്പോൾ കുപ്പി കയറ്റും അത 50 രൂപ കെടുത്ത് സ്റ്റിക്കർ ഒട്ടിച്ചാൽ മതി പിന്നെ തിരിച്ചുറങ്ങുമ്പോഴത്തേക്ക് പൈസ നമുക്ക് തിരിച്ചു തരും
ദൈവത്തെ ഓർത്തു tvm zoo കാണാൻ ആരും പോകരുതേ.. സമയ നഷ്ട്ടം എന്ന് അല്ലാതെ വേറെ ഒരു ഗുണവും ഇല്ല.. എക്കർ കണക്കിന് സ്ഥലം ഉണ്ട് ഒരു ഗുണവും ഇല്ല.. മരുഭൂമിയിലെ മഴ പോലെ അവിടെയും ഇവിടെയും കുറച്ചു ജീവികൾ അത്രെ ullu
𝗧𝗿𝘂𝗲 😮
താങ്കൾ അറിയുന്നത് പറയു
കൂർത്ത മുഖമുള്ളത് ചീങ്കണ്ണി.
Gharial
കുറെ നടക്കാൻ ഉണ്ടോ?
Yes
നിനക്ക് തിരുവനന്തപുരം മൃഗശാലയെ ക്കുറിച്ച് ഒന്നും അറിയില്ല 😥
ഇന്നലെ പോയപ്പോ കണ്ടത.
പലജീവികളെ യും കാണാൻ കിട്ടില്ല..
പലതും ഉറങ്ങി. പലതും അനങ്ങുന്നില്ല ബോറാണ്...
അനാകൊണ്ടാ യൊക്കെ അനങ്ങുന്നില്ല നാക്ക് പോലും പുറത്തേക്ക് വരുന്നില്ല..(.ചത്തെന്നു തോന്നുന്നു 😂😂😂) disappointed
പിന്നേ ആകെ കൊള്ളാവുന്നത് zoo ഒരു കാട് പോലെ ഭംഗി യുണ്ട് എന്നതാണ്.
തൃശ്ശൂർ ക്ക് വരൂ...2024il
30₹ അതിലൂടെ നടക്കുന്നത് തന്നെ മുതലാണ്... മൃഗങ്ങളെ അവർ നന്നായി നോക്കുന്നില്ലെന്ന് പരാതി ഉണ്ട്