Night Drive - അതിരപ്പള്ളി വാൽപ്പാറ Route!!! 4K

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @maheshm-ic9it
    @maheshm-ic9it Рік тому +46

    എത്ര തവണ പോയിട്ടുണ്ടെങ്കിലും ഒരിക്കലും മടുപ്പിക്കാത്ത റൂട്ട്...
    പിന്നെ ഇങ്ങടെ വിവരണം കേട്ട് ഇരുന്ന് കാണാൻ ഒരു പ്രത്യേക സുഖം തന്നെയാണ്.❤

    • @new10vlogs
      @new10vlogs  Рік тому

      Thank you so much 😊

    • @SickBoy677
      @SickBoy677 Рік тому +1

      Mm last 14 kms ozhich 😢

    • @motowgamer2956
      @motowgamer2956 11 місяців тому

      Y​@@SickBoy677

    • @user-zk5cj4nr8y
      @user-zk5cj4nr8y 11 місяців тому

      ​​@@SickBoy677Road Pani thudangi 🤓, ini angott chugama😋

  • @sajeevjoy5025
    @sajeevjoy5025 Рік тому +17

    ബ്രോ, നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട്. അവതരണം മനോഹരം നല്ല ശബ്ദം. ധൈര്യവും അപാരം തന്നെ 👍

  • @DotGreen
    @DotGreen Рік тому +23

    ഓരോ നിമിഷവും ആകാംക്ഷാഭരിതമായ ഒരു യാത്ര ❤️❤️

    • @new10vlogs
      @new10vlogs  Рік тому +1

      Yeah correct bro. Thank you 😊

  • @ShibiMoses
    @ShibiMoses Рік тому +51

    ആന സിമിന്റ് പൊടി കഴിക്കുന്നത് ആദ്യമാണ് കാണുന്നതു്. വീഡിയോയിൽ ക്ലിയറായി അത് കാണിച്ചിട്ടുമുണ്ട് 👍

  • @SanelSarkar
    @SanelSarkar Рік тому +3

    സൂപ്പർ വീഡിയോ. ഒരു നൈറ്റ്‌ ഡ്രൈവ് ചെയ്തത് പോലെ 👌👌👍

  • @Naveen-vo7ey
    @Naveen-vo7ey Рік тому +3

    ആദ്യമായി കാണുന്നു . നല്ല വീഡിയോ . നല്ല ശബ്ദം . നല്ല വിവരണം . ഖത്തറിൽ ഇരുന്നു ഈ വീഡിയോ കാണുന്നു . 2 ദിവസം അവധി ആയതുകൊണ്ട് ഇനിയും കുറച്ചു വീഡിയോ കാണാം .

  • @noufalp7154
    @noufalp7154 Рік тому +4

    ആനയുടെ പുതിയ ഒരു മെസ്സേജ് 👌കാണാൻ സാധിച്ചു ഞാൻ പോയിട്ടുണ്ട് കാട് കാണാൻ തന്നെ വേറെ ഒരു ഭംഗി ആണ് കാടിന്റെ ഇരുട്ടും ചുറ്റും ഒകെ വേറെ ലെവൽ ആണ് ചിലർക്ക് പറ്റില്ല ഇത് പോലെ ഒരു യാത്ര ആണ് ബത്തേരിയിൽ നിന്ന് പുൽപള്ളി റോട്ടിലെ യാത്ര കൂടുതൽ മൃഗങ്ങൾ അത്പോലെ കാടിന്റെ മനോഹര നമുക്ക് രാവിലെ പോയാൽ വളെരെ ഭംഗി ആണ് മിർഗങ്ങൾ നമ്മുടെ ഭാഗ്യം പോലെ ആവും കഠിനെ അറിയുന്നവർക് അത് മനസിൽ ആവും

  • @sunilvr706
    @sunilvr706 Рік тому +3

    Super video നേരിട്ട് ആ വഴി പോയി കണ്ടതുപോലെ ഉണ്ട്

  • @rasmiradhakrishnanrasmi9984
    @rasmiradhakrishnanrasmi9984 Рік тому +6

    ഒന്നും പറയാനില്ല നല്ല വിവരണം 😍very nice

  • @kunjamanimani5747
    @kunjamanimani5747 Рік тому +1

    അത് പുറകെ പറയാം എന്ന് പറഞ്ഞാ നമുക്കൊരു പ്രതീക്ഷ യാണ് ..നല്ല വിവരണം

  • @amarrushi9112
    @amarrushi9112 7 місяців тому +2

    Nice video. Awesome. FYI - Elephants like to eat Cement. I don't know the reason but they tend to like eating cement. In South Africa, Kenya elephants pull out these fencing posts and eat cement under the posts/polls. So, they use tobacco, or motor oil to kind of repel the elephants from eating the cement.

  • @anjuanjuz7314
    @anjuanjuz7314 Рік тому +6

    Orupad vattam poyittind... ottum madukatha Route aanu.... ❤😍nice video Broo❤🥰

  • @jobirajaadhin
    @jobirajaadhin Рік тому +2

    ബ്രോ അടിപൊളി വീഡിയോ നല്ലൊരു അവതരണം സൂപ്പർ

  • @SurprisedCheeseBoard-im5hm
    @SurprisedCheeseBoard-im5hm 11 місяців тому +1

    എനിക്കിഷ്ടാമായി നന്നായിട്ടുണ്ട് നല്ല അവതരണം super 👍

  • @rashidkololamb
    @rashidkololamb 9 місяців тому +1

    As usual വളരെ നന്നായിട്ടുണ്ട്.. 👍🏻

  • @shamsumuhammad4432
    @shamsumuhammad4432 11 місяців тому +1

    ഞാൻ ആദ്യമായിട്ട് നിങ്ങളെ വീഡിയോ കാണുന്നു നന്നായിട്ട് ഉണ്ട്‌ super👍

    • @new10vlogs
      @new10vlogs  11 місяців тому

      Thank you so much 😊

  • @ajipaluvallil8412
    @ajipaluvallil8412 Рік тому +2

    അതിമനോഹരം ...... ഗംഭീര അവതരണം.

  • @sabirsathar5358
    @sabirsathar5358 11 місяців тому +34

    ആതിരപ്പള്ളി മലക്കപ്പാറ വഴി മൂന്ന് പ്രാവിശ്യം പോയിട്ടുണ്ടെങ്കിലും ആനപ്പിണ്ടം അല്ലാതെ ഇന്നേവരെ ഒരു മൃഗങ്ങളെയും കാണാൻ പറ്റിയില്ല 😅😅 പക്ഷെ പോകുന്ന വഴി ഒരു ഭീകരമായ അന്തരീക്ഷം ആണ് 🔥🔥

    • @new10vlogs
      @new10vlogs  11 місяців тому

      Super

    • @icequbes6897
      @icequbes6897 10 місяців тому

      കാട്ടുപോത്തിനനെ മാത്രം കണ്ടിട്ടുണ്ട് 😍

    • @Azad_K
      @Azad_K 10 місяців тому +2

      രാത്രി പോയ മതി പിന്നെ ആ തോന്നൽ ഉണ്ടാവില്ല

    • @sabirsathar5358
      @sabirsathar5358 10 місяців тому

      @@Azad_K രാത്രി അതിലൂടെ കടത്തി വിടുന്നില്ലല്ലോ

    • @alenjoshy1959
      @alenjoshy1959 10 місяців тому

      Njanum 2 pravishyam poyatha nalla choodu anapindam allathe vere onnum kandilla 😂😂😂

  • @MuhammedMunas-ih6ix
    @MuhammedMunas-ih6ix 7 місяців тому +1

    First time watching your channel, and I've already hit the subscribe button because of the quality of the content

    • @new10vlogs
      @new10vlogs  7 місяців тому +1

      Awesome! Thank you!

  • @VijayFanGirl-r5q
    @VijayFanGirl-r5q 10 місяців тому +2

    Super video. Very beautiful and thrilling. 😍

    • @new10vlogs
      @new10vlogs  10 місяців тому +1

      Thank you so much 😀

  • @sharafptp
    @sharafptp Рік тому +2

    Very adventures ride bro..kothiyavunnu

  • @SampathP-ik8fk
    @SampathP-ik8fk Рік тому +4

    Superb video & background music ❤❤

  • @adnockashkar
    @adnockashkar Рік тому +4

    Adipoly video bro, brave man ❤❤❤

  • @sajanaazees4847
    @sajanaazees4847 Рік тому +5

    Sam chettante sound super aanu, love you chettaaaa

  • @krishnav9057
    @krishnav9057 Рік тому +6

    Nice video
    You put a lote of riska and effort behind it, and understand your passion in night wild life.
    Great initiative ❤😮😊

  • @tomychakkiyen
    @tomychakkiyen Рік тому +2

    Good presentation bro 👍

  • @shujahbv4015
    @shujahbv4015 Рік тому +6

    നിങ്ങൾ ഒറ്റക് ആണോ വണ്ടി യിൽ ഉണ്ടായിരുന്നത് എന്നിട്ടും ഡ്രൈവിങ്ങിലും വീഡിയോ എടുക്കുന്നതിലും വളരെ കറക്റ്റ് ആയി ഒരു പ്രശ്നം ഇല്ലാതെ നന്നായി ചെയ്തല്ലോ അതാണ് കഴിവ് ശെരിക്കും ഞാനും ഒരുപാട് കാടിന്റെ കാഴ്ചകൾ കാണാൻ ബന്ധിപുർ പോവാറുണ്ട് കണ്ണൂർ ഇൽ നിന്ന് അതികം ദൂരം ഇല്ലാത്ത തും animals നെ കാണാൻ കൂടി എപ്പോഴും കഴിയുന്ന wild life ആണ് മുതുമല ബന്ധിപുർ റൂട്ട് പക്ഷെ രാത്രി അതും ഒറ്റക് കുറച്ചു റിസ്ക് ആണ് ഈ ചെറിയ വഴിയിൽ എന്തായാലും റിസ്ക് എടുത്തു കൂടി വീഡിയോ നന്നായി ചെയ്ത നിങ്ങൾക് നന്ദി എപ്പോഴും നിങ്ങളുടെ വീഡിയോ കാണാൻ പ്രതേക മൂഡ് ചാനൽ ഉയർന്നു വരുന്നുണ്ട്

  • @althaftn3442
    @althaftn3442 Рік тому +1

    Kure naalukalk shesham Sam bro oru intresting item kond vanu thanks bro

    • @new10vlogs
      @new10vlogs  Рік тому

      Thank you bro. Purake vereyum varunnund

  • @Ajiasmas
    @Ajiasmas 11 місяців тому +2

    ധൈര്യം സമ്മതിച്ചിരിക്കുന്നു 👍🏼

  • @shajiu6583
    @shajiu6583 Рік тому +1

    നല്ല വീഡിയോ.
    സൗണ്ട് സൂപ്പർ ആണ്. 👍🏻

  • @shafeeksaifu7682
    @shafeeksaifu7682 Рік тому +3

    Superb video, very nice❤✌️

  • @santhoshkkmkumar5838
    @santhoshkkmkumar5838 Рік тому +2

    Fundastic Bro.. Very Nice ❣️❣️❣️

  • @muhammedmoosa369
    @muhammedmoosa369 Рік тому +3

    Nice presentation ❤️❤️

  • @fahadk7893
    @fahadk7893 Рік тому +2

    നിങ്ങളുടെ വോയിസ്‌ 🥰🥰പൊളി 👍👍👍

  • @irshads5156
    @irshads5156 Рік тому +2

    Nice video .. keep going ❤️

  • @bavashabeebpp9568
    @bavashabeebpp9568 11 місяців тому +1

    Very good presentation.... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 ❤ good luck🔥

    • @new10vlogs
      @new10vlogs  11 місяців тому

      Thank you very much

  • @mathsipe
    @mathsipe 11 місяців тому +2

    Absolutely loved the presentation! Your knowledge and passion for nature travel shine through in your straightforward yet engaging talk. It's refreshing to experience a presentation without unnecessary drama or filler. Your soft and interesting approach, combined with a touch of fun, makes the content truly enjoyable. Keep up the fantastic work!🎉❤
    Loved every videos ...

    • @new10vlogs
      @new10vlogs  11 місяців тому +1

      Thank you so much 😊. This words means a lot

  • @nandakumarp.c322
    @nandakumarp.c322 Рік тому +4

    Nalla avatharanam❤

  • @bucketlist7150
    @bucketlist7150 Рік тому +3

    Nice video bro..
    and presentation too..
    May I know the equipments used to shoot the video

  • @SumeeshPala
    @SumeeshPala Рік тому +1

    Video super polichu

  • @rajkishan3716
    @rajkishan3716 9 місяців тому +1

    Visual's and BG music very nice .. 💥💫💯👌

  • @chitrag4750
    @chitrag4750 11 місяців тому +2

    இரவில் பயணம் என்றும் இனிமையாக இருக்கும். அதுவும் காட்டு வழியில்!! அற்புதமாக இருந்தது ஷ்யாம். இருட்டில் சாலை வழிகளில் , யானை, காட்டெருமை என்று திகைப்பாய் இருந்தது. ❤❤💚💚

    • @new10vlogs
      @new10vlogs  11 місяців тому

      Thank you so much 😊

  • @abhishekabhi4589
    @abhishekabhi4589 Рік тому +2

    നല്ല അവതരണം നല്ല voice 🥰

  • @csharishkumars
    @csharishkumars Рік тому +2

    Beautiful video.

  • @zainuhaya8888
    @zainuhaya8888 Рік тому +2

    Super bro continue

  • @rideonwheelz1810
    @rideonwheelz1810 Рік тому +2

    thanks for the great effort

  • @ramkumarr4350
    @ramkumarr4350 Рік тому +2

    Awesome drive

  • @Adnanmuhammed4007
    @Adnanmuhammed4007 10 місяців тому +1

    ഒരു വട്ടം മാത്രം പോയിട്ടുള്ളെങ്കിലും കാട്ടി, മുതല, serpent eagle, കാട്ട് കോഴി, വേയമ്പൽ, മലയണ്ണൻ, nilgiri langur, കുറെ വെറൈറ്റി കിളികൾ എല്ലാം കാണാൻ പറ്റി 😍

  • @3hviewsmalayalam
    @3hviewsmalayalam Рік тому +2

    ഇത് വഴി നിരവധി തവണ Ksrtc യിൽ യാത്ര ചെയ്തിട്ടുണ്ട്.
    5.5 ന് മലക്കപ്പാറയിൽ നിന്നെടുക്കുന ബസിൽ കയറിയാൽ ചിലപ്പോ ചില സൈറ്റിംഗ് കിട്ടാറുണ്ട്

  • @shamsikeloth
    @shamsikeloth Рік тому +2

    beautiful video 😍

  • @IRSHADALIification
    @IRSHADALIification Рік тому +2

    Superb bro ❤

  • @shafeeqshafi8140
    @shafeeqshafi8140 Рік тому +2

    സൂപ്പർ ബ്രോ ❤❤❤❤

  • @shanilshanu9349
    @shanilshanu9349 Рік тому +2

    Good video bro 👍👍👍

  • @ManojValkandi
    @ManojValkandi Рік тому +2

    ഇഷ്ടപ്പെട്ടു 🥳🥳

  • @AlfaKissGaming
    @AlfaKissGaming 10 місяців тому +2

    It helps for digestion processes. That’s why elephants do like that. Many animals also do the same 😊 Ostriches will also swallow small stones and sand. Same for digestion 😊. Information from animal planet channel from childhood 😊❤

    • @new10vlogs
      @new10vlogs  10 місяців тому +1

      Thank you bro 🥰

  • @kukudan735
    @kukudan735 Рік тому +1

    Ennatheyum pole thanne, nalla episode. Kazhchakal ellam gambeeram. Waiting for next episode

  • @sanal4ever509
    @sanal4ever509 Рік тому +2

    സൂപ്പർ bro 🥰🥰❤️

  • @shameera1024
    @shameera1024 Рік тому +1

    #Jungle treat wayanad വീഡിയോ ചെയ് ബ്രോ dotgreen pikolons wadurlust stories എല്ലാവരും ആയിട്ട്

  • @Shell_travel_stories
    @Shell_travel_stories Рік тому +2

    such a nice video and explanation ... adventure trip

  • @tonythayil9327
    @tonythayil9327 Рік тому +1

    Just nailed it brother ❤😊
    Hats of for your effort 🎉

  • @aruntp5105
    @aruntp5105 Рік тому +3

    Great effort.....bravo❤

  • @AbiRoopa
    @AbiRoopa Рік тому +1

    സൂപ്പർ videos

  • @Syed5948
    @Syed5948 Рік тому +3

    Elephants are eating hard part of trees and all,it is difficult to digest, so natural way to digest those hard things with the help of these kind of activities,and there may be rock sand instead of cement.
    example: Some times pegion breeders giving grit (mixture of stones,Rock sand, charcoal,eggshell,soil,sand etc...) to their pegions for digestion

    • @new10vlogs
      @new10vlogs  Рік тому +1

      Thank you for the information

  • @adithhere702
    @adithhere702 11 місяців тому +1

    Ennik valpara route poyappo nyangalude bus inte frontill koodi oru puli poya oru anubhavam und💛

  • @shibushibubinu9044
    @shibushibubinu9044 Рік тому +2

    Nice video

  • @pranavantony1424
    @pranavantony1424 Рік тому +1

    Beautiful✨.. Bro nxt time night shoot cheyyumbol thermal camera use cheyyamo?pls

  • @i-m-der-jager3212
    @i-m-der-jager3212 10 місяців тому +1

    Nice brother

  • @jijibabu3537
    @jijibabu3537 Рік тому +1

    Very nice video...

  • @YuvalNoahHarri
    @YuvalNoahHarri Рік тому +1

    Night drives ഇനിയും വേണം

  • @jdsreactions2501
    @jdsreactions2501 Рік тому +2

    Adipoli ❤️

  • @doolberry
    @doolberry Рік тому +5

    There's always something to anticipate in each episode of your vlogs. True to form, this episode has once again not failed to impress. Given your captivating visuals, it seems only fitting that I share a few observations.
    4:06, you made a significant observation regarding the unusual behavior of the elephant. While not fully understood, there are several possibilities. Cement contains minerals such as calcium, magnesium, and sodium-essential nutrients for elephants. They might be attracted to the taste and smell of these minerals. Another possibility is that they use it as a salt lick to supplement their diet and regulate body fluids. Additionally, even though there is less documentation in wild elephants, there's a chance they may be suffering from pica, a condition in which animals eat non-food items, possibly caused by malnutrition, boredom, or stress.
    8:15, you discussed determining the age of a gaur. Your observations about the visual cues, such as the size of the bull and the structure of the horn, are spot on. Older males have powerful horns that curve sharply upwards and outwards, as illustrated in the visuals. Another indicator is the forehead, where bulls develop a prominent ridge between the horns. Also, their physical build is more stocky and muscular, especially on their back, where the huge muscle (the hump) develops from the back of the neck to the middle of their back. These bulls are solitary and less active compared to younger individuals, which tend to move in herds.
    17:07, the grey wagtail, a pretty common bird in our region. As the name suggests, they are known for wagging their tails. This behavior is believed to help them flush out insects in the bushes.
    17:11, Chestnut-headed bee-eaters are a colorful and fascinating species of bird, known for their vibrant plumage and their habit of catching bees and other insects in mid-air.

    • @new10vlogs
      @new10vlogs  Рік тому

      Thank you so much for the detailed information ❤️

    • @Sudheeshsssr
      @Sudheeshsssr Рік тому +1

      🤍👍👍

  • @renjithkrishnan8591
    @renjithkrishnan8591 11 місяців тому +1

    Njan 1st time poyath malakkapara ninnum 6 manik cross cheythanu. Pedich pandaradangi. Ithrem scene aanennu ariyillarunnu

  • @yathravandi
    @yathravandi Рік тому +2

    വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന റൂട്ട്

  • @lijasunil5973
    @lijasunil5973 Рік тому +3

    So.... Thrilling journey ❤❤🤗

  • @alexthomas3784
    @alexthomas3784 10 місяців тому +1

    ❤ very nice

  • @bijuyohanan2640
    @bijuyohanan2640 11 місяців тому +1

    ഓ സൂപ്പർ ബ്രോ

  • @arshidcnr8173
    @arshidcnr8173 11 місяців тому +2

    Eppol muthal aahn bro night allowed aakiyadh?
    Njangal idhun munn poyitt avide anyoshichappol n8 6 mani vare kadathi vidum enn paranju

    • @new10vlogs
      @new10vlogs  11 місяців тому

      Full video nokk bro. Detailed ayit parayunnund

  • @shajiksa9222
    @shajiksa9222 Рік тому +1

    സൂപ്പർ 🌹🌹

  • @Akhil-lj5yf
    @Akhil-lj5yf Рік тому +2

    Animals ne kurich nalla ariv aanello.... veterinary allankil forestry enthelum aano padiche

    • @new10vlogs
      @new10vlogs  Рік тому

      Alla bro. Ellam paranju kettulla arivukalanu. Pinne kurachokke observation num.

  • @azibayi
    @azibayi Рік тому +3

    Video time kuranjhu poyeeee 😊😊😊❤❤❤

    • @new10vlogs
      @new10vlogs  Рік тому +1

      Yes. Adutha thavana set akkam

  • @southernbatterymanimala
    @southernbatterymanimala 7 місяців тому +1

    super

  • @JourneysofSanu
    @JourneysofSanu Рік тому +2

    nice video❤

  • @SulaikhaKokkanchery
    @SulaikhaKokkanchery Рік тому +1

    അടിപൊളി

  • @musicwinder_yt
    @musicwinder_yt Рік тому +1

    Nice video 😊

  • @vineeshvinu1062
    @vineeshvinu1062 Рік тому +3

    ചേട്ടാ എന്റെ വീട് ഇരിഞ്ഞാലക്കുട ആണ് ഇവിടെ നിന്നും 60 km ആണ് മലക്കപ്പാറ എന്നാ സ്ഥലത്തേക്കു ചേട്ടാൻ എടുത്ത വീഡിയോ യിൽ കാണുന്ന സ്ഥലം...എന്റെ ഫ്രണ്ട് നു ഈ കാട്ടിൽ കശുവണ്ടി തോട്ടം ഉണ്ടായിരുന്നു ലീസ് നു എടുത്തത് ഞാൻ ഈ തോട്ടം നോക്കാനും മറ്റു ചില്ലറ പണികൾ ക്കായി വരാറുണ്ട് രാത്രി.. ആന ഞങ്ങളുടെ തോട്ടത്തിൽ കേറി മരം ഒക്കെ നശിപ്പിക്കും അപ്പോ അതിനെ ഓടിക്കാൻ ഞങ്ങളു ചിലർ വല്ലപ്പോഴും കത്തുന്ന ടോർച്ചും കയ്യിൽ കുറച്ചു ഗുണ്ടുo കാർബൺ ഉപയോഗിച്ച് പൊട്ടിക്കുന്ന പൈപ്പ് ബ്ലാസ്റ്റും കൂടെ ഒരു വെട്ടുകത്തി യും ആയി രാത്രി 12 മണി സമയത്തു ഈ കാട്ടിൽ കൂടി നടന്നത് ഇപ്പോഴും ഓർക്കുന്നു 😢❤❤❤❤ അന്ന് എന്റെ ഫ്രണ്ട് (എന്റെ കൂടെ അന്ന് കാട്ടിൽ ജോലിക്ക് നിന്നിരുന്ന ആളു )നെ ആനയുടെ അക്രമണത്തിൽ മരിച്ചു 😢😢.. അന്ന് തന്നെ ആണ് എന്റെ ഫ്രണ്ട് ന്റെ അനിയത്തി ടെ കൊച്ചിന യും ആനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.. മരണത്തെ മുഖ മുഖ കണ്ട നിമിഷം ആയിരുന്നു എന്റെ ജീവിതത്തിൽ ആ സമയം

  • @soubhagyamv2581
    @soubhagyamv2581 Рік тому +2

    So nice 💚💚☺️

  • @londondiariesmallu
    @londondiariesmallu Рік тому +1

    Excellent video as always, elephants eat clay ,soil for calcium,minerals and salt

  • @028alvinsunny7
    @028alvinsunny7 Рік тому +1

    adipoli commentary and video❤

  • @RODREEL-sd9wd
    @RODREEL-sd9wd Рік тому +1

    Nyt athile passing alow allayirunallo

  • @kuriangeorge4779
    @kuriangeorge4779 10 місяців тому +1

    Elephant allenkil kattupoth lcar nu nere vannal engane anu manage cheyyendath ennathine kurich oru video cheyyo

  • @fasilfasii4544
    @fasilfasii4544 Рік тому +1

    Super

  • @KunjappyS-q1h
    @KunjappyS-q1h Рік тому +1

    Good

  • @asaruashraf4011
    @asaruashraf4011 Рік тому +1

    keep going.....

  • @althaftn3442
    @althaftn3442 Рік тому +1

    Valparayil oru night valparayilkoodi oru night drive cheyy bro leopardsinte chakara kanatte

    • @new10vlogs
      @new10vlogs  Рік тому

      Ah bro. But avide TN forest dept checking issue und

  • @SubashSubu-vm9ng
    @SubashSubu-vm9ng 2 місяці тому +1

    മച്ചാനെ ❤
    മലക്ക പാറയിൽ budget room കിട്ടുമോ 🙏🏻

    • @new10vlogs
      @new10vlogs  2 місяці тому +1

      Orupad und bro. Avide chellumbol thanne rooms kaanam

  • @Monish911
    @Monish911 Рік тому +2

    Bro yude name entha?

  • @sinosunny9919
    @sinosunny9919 Рік тому +1

    Kidilan❤

  • @valsalababu4326
    @valsalababu4326 10 місяців тому +1

    Good ❤

  • @anubabu3559
    @anubabu3559 Рік тому +1

    New video ille???

    • @new10vlogs
      @new10vlogs  Рік тому +1

      Editing il anu bro. Nale varum

  • @akhilng4004
    @akhilng4004 11 місяців тому +2

    Malakkaparayil Room Rent Ethreya