Це відео не доступне.
Перепрошуємо.

♦️✨അവർ നിങ്ങളെ സ്നേഹിച്ചിരുന്നോ? അന്നും ഇന്നും.. 🌹

Поділитися
Вставка
  • Опубліковано 15 сер 2024
  • #tarot #tarotreading #love #happy #reconciliation #currentenergy #viral #viralvideo

КОМЕНТАРІ • 304

  • @jayalekshmijayalekshmi3177
    @jayalekshmijayalekshmi3177 5 місяців тому +29

    100% കറക്റ്റ് ❤️❤️❤️ഈ റീഡിങ് കണ്ടിട്ട് അത്‍ഭുതം തോന്നുന്നു 🙏🙏🙏🤷🏻‍♀️

    • @dtfudfhhfhfhfj-eg7li
      @dtfudfhhfhfhfj-eg7li 5 місяців тому +1

      Njagalku idayil maansikamaayi pettennoru death sambavichitundu..

  • @user-eb2yd2jr8b
    @user-eb2yd2jr8b 5 місяців тому +8

    100%കറക്റ്റ് ആണ് ഞാൻ ഇപ്പോൾ സെൽഫ് ലവ് ചെയ്തു തുടങ്ങി 🙏🙏🙏പട്ടിയെ പോലെ ഓടി ഓടി ഞാൻ തളർന്നു ഇനി എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ എനിക്ക് ആളെ ഒരുപാട് ഇഷ്ടം ആണ് തിരിച്ചു വരുന്നതിനു വേണ്ടി വെയിറ്റ് ചെയുന്നു 🙏🕉️🕉️🕉️🕉️thank you യൂണിവേഴ്സ് എല്ലാം അവനു മനസിലാക്കി തിരിച്ചു വരണം 🕉️അത് മാത്രം ആണ് പ്രാർത്ഥന 🙏🙏🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c 5 місяців тому +13

    Correct 💯💯💯💯💯💯 reading❤3rd party ഉണ്ട് 😊money importants കൊടുക്കുന്ന ആളാണ് 😊ഇപ്പൊ separated ആണ് 😊എല്ലാം തുറന്നു പറയുന്ന ആള് അല്ല correct 💯😊സ്വന്തം കാര്യങ്ങള്ക്ക് importance കൊടുക്കണ ആളാണ്😊driving ആയുമായി relation ഉള്ള job ആണ്😊correct 💯 reading ആണ്❤😊Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @user-ho2gd9nv4c
    @user-ho2gd9nv4c 5 місяців тому +6

    സത്യം ആണ് മേടം പറഞ്ഞത് ഞാൻ എലാം യൂണിവേസിൽ അർപ്പിക്കുന്നു thank you യൂണിവേസ് ❤❤❤

  • @user-wt4mp9kv8v
    @user-wt4mp9kv8v 5 місяців тому +5

    സത്യം ചേച്ചി പറഞ്ഞത് മുഴുവനും. ശെരിക്കും എന്നെ പറ്റിച്ചു.3 വർഷം ആയി ഒരു ബന്ധം ഇല്ല. ഇപ്പൊ വേറെ ഒരു ആളുമായി കല്യാണം ഉറപ്പിച്ചു.ഞാനും എന്റെ കുഞ്ഞും ഒറ്റക്ക് ആയി. കൂടെ നിന്ന് ധൈര്യം തരണേ യൂണിവേഴ്സ്. Thank you universe🙏🙏🙏

  • @musical_journey01
    @musical_journey01 5 місяців тому +3

    ഇതുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി🙏
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഞാൻ സ്നേഹിക്കുന്ന വ്യക്തി എത്രയും പെട്ടെന്ന് എന്നിലേക്ക് തിരിച്ചു വരും universe അദ്ദേഹം ത്തെ എനിക്ക് തന്നെ തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @user-bd4yk1fx6n
    @user-bd4yk1fx6n 5 місяців тому +4

    Yes, good reading.... ഇപ്പൊ അവൻ എന്നോട് goodby പറഞ്ഞു.... അവന്റെ ലവ് fake ആയിരുന്നു... അത് ഞാൻ അറിയാൻ late ആയി..

  • @Voice_of_Krishnalatha
    @Voice_of_Krishnalatha 5 місяців тому +3

    എന്റെ കാര്യത്തിൽ 100% കറക്റ്റ് ആണ് 😞എല്ലാം ശരിയായി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു 😊thank you യൂണിവേഴ്സ് 🙏🙏🙏

  • @muhammedmehabinc7677
    @muhammedmehabinc7677 5 місяців тому +3

    നിങ്ങൾ പറഞ്ഞത് സത്യം 👍👍👍

  • @rejithamolpk
    @rejithamolpk 5 місяців тому +8

    സത്യം ആണ് പറയുന്നത് ❤

  • @vijayammav1811
    @vijayammav1811 5 місяців тому +2

    Thank you Universe🙏മേഡം പറഞ്ഞത് എല്ലാം സത്യം ആണ്

  • @mosautomotive1827
    @mosautomotive1827 5 місяців тому +2

    Correct 💯 reading annu
    Thank you Universe 🙏🙏🙏
    Thank you God 🙏 🙏 🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏 🙏 🙏

  • @ManjuThakudu-ig9sz
    @ManjuThakudu-ig9sz 5 місяців тому +2

    ഇത് നൂറുശതമാനം ഞങ്ങളുടെ എനർജി ആണ്
    അയാൾ വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണ് മനസിലാക്കാൻ വൈകിപ്പോയി മാസങ്ങളായി ഞാൻ എൻ്റെ എല്ലാ ഐഡിയിൽ നിന്നും ആ വ്യക്തിയെ ബ്ലോക്ക് ചെയ്യ്തതാണ്...ഇനിയെല്ലാം ഭഗവാൻ്റെ തീരുമാനത്തിൽ
    നടക്കട്ടെ

    • @lachusworld99
      @lachusworld99 5 місяців тому

      വാ തുറക്കുന്നത് തന്നെ ഈൗ രണ്ടു കാര്യത്തിനാണ്...... ഒരു whats ആപ്പ് ഗ്രൂപ്പ്‌ ഉണ്ടാക്കിയാൽ...... ചിലപ്പോൾ തകർന്നിരിക്കുന്നവർക്ക് ഒരു സമാധാനം ആകും.... മരിക്കാൻ ഇരിക്കുവാ ഞാൻ....... ചിലപ്പോൾ ജീവിക്കാൻ ഒത്തെങ്കിലോ.....

  • @prajinasukesh8141
    @prajinasukesh8141 13 днів тому

    Correct ആണ്...ഒരു msg call ന് വേണ്ടി ബാക്കിലെ നടക്കുന്നു...തിരിച്ചു വരണം... Universe തീരുമാനിക്കട്ടെ

  • @RosemaryRajukombans-ol2gu
    @RosemaryRajukombans-ol2gu 5 місяців тому +1

    100%ശെരി ആണ് റിപ്ലേ കിട്ടാതെ ഒരു പാട് വിഷമിച്ചിട്ടുണ്ട് 😔ഇനി ഇല്ല തോന്നുമ്പോൾ തിരിച്ചു വരട്ടെ എന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരിക്കും തിരിച്ചു വരുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു universe 🙏🏼🙏🏼🙏🏼തോന്നിക്കണേ thank u thank u thank u🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤

  • @padmanabhan2472
    @padmanabhan2472 4 місяці тому +1

    താങ്കൾ പറഞ്ഞത് ശരിയാണ്

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 5 місяців тому +2

    Currect reading ❤️
    Thank you ma'am ❤
    Thank you universe ❤

  • @user-hd2in3wt7p
    @user-hd2in3wt7p 5 місяців тому +1

    Thanku univers 🙏🙏🙏
    Thanku mam ❤️❤️❤️
    Valare correct reading mam👍👍

  • @SajithaGNair
    @SajithaGNair 5 місяців тому +1

    100 % സത്യം ആണ്.. 🙏🙏🙏🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 5 місяців тому +2

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you mam🙏❤🥰🥰🥰

  • @npnairotp1077
    @npnairotp1077 5 місяців тому +36

    സ്നേഹിക്കുന്നുണ്ടോ ചോദിച്ചാൽ ഉണ്ട്... അന്നും ഇന്നും എന്നും...പക്ഷേ അത് ഞാനല്ലന്നെ ഉള്ളൂ....

    • @shareenaafsal1417
      @shareenaafsal1417 5 місяців тому

      Same to😢

    • @geethanjaliunnikrishnan1255
      @geethanjaliunnikrishnan1255 5 місяців тому

      😄i🤭 ദൈവം കൂടുതൽ ചേർച്ചയിള്ള ഒരാളെ എത്തിക്കും താങ്കളുടെ മുന്നിൽ 😝

    • @kumarjeneesh8066
      @kumarjeneesh8066 5 місяців тому +6

      Paranjal vishamam aakalletto kutti...pinneyum enthinanu nammal nammale marannu avare snehikkunne abhiprayam parayan aalalla njan orupaad anubhavichathanu. Manasukondu karanjalum avarude munpil vittukodukaruthedo avarku thonnanam avar illengilum nammal happy aanennu

    • @user-uk4he6vw9n
      @user-uk4he6vw9n 5 місяців тому

      സത്യം. 😂

    • @deepikarajesh974
      @deepikarajesh974 5 місяців тому

      😂 yes

  • @saritharajesh5159
    @saritharajesh5159 4 місяці тому +1

    100ശതമാനം ശരിയാണ് ♥️

  • @AnnieJose-mb8ig
    @AnnieJose-mb8ig 5 місяців тому

    എന്റെ അനുഭവം ആണ് mam പറഞ്ഞത് 😔ഒരു പാട് വിശ്വസിപ്പിച്ചു കള്ള സ്നേഹം തന്നു 😔

  • @Toy.rapheal...
    @Toy.rapheal... 4 місяці тому +1

    കറക്റ്റ് ആണ്, no കോൺഡേറ്റ് ആണ് 👍🙏🎉

  • @rajilakshmipv
    @rajilakshmipv 5 місяців тому

    100% ശരിയാണ് Mam റീഡിംഗ് നമ്മുടെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ Mam മനസ്സ് അറിഞ്ഞ് പറയുന്നതുപോലെ ഭഗവാൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ നല്ലതു വരാൻ പ്രാർത്ഥിക്കുന്നു🙏🙏

  • @sujithsuji1413
    @sujithsuji1413 5 місяців тому +1

    100% correct reading 🙏
    Thank you universe 🙏

  • @felixmatthew3562
    @felixmatthew3562 5 місяців тому

    Mam ..
    Video 100% ശരിയാണ് !
    വളരെ നന്ദി 🙏

  • @Anamika-l2v
    @Anamika-l2v 5 місяців тому +1

    കറക്ട് റിഡിങ് ആണ് മാം 🙏🏽❤️❤️❤️thankyou yunivers ❤️❤️thankyou മാം ഗുഡ് നൈറ്റ്‌ മാം ഗോഡ് bless you ❤️❤️

  • @Sreekala-dq9gn
    @Sreekala-dq9gn 5 місяців тому

    100%കാറക്റ്റ് ആണ്.... എല്ലാം വരുന്ന പോലെ വരട്ടെ... യൂണിവേഴ്സ് തീരുമാനിക്കട്ടെ ... താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️

  • @VivekR-ym8oo
    @VivekR-ym8oo 2 місяці тому

    Reading il paranjitikkunna Ella karyangalum sathyamanu....Ipol break-up aanu....pakshe aval varum ennu thanne aanu ente viswasam....I believe in universe....

  • @remaanil9806
    @remaanil9806 5 місяців тому +1

    Sneham abhinayam ayirunnirikkam paxhe njan serikkum snehichirunnu pinnidu manasilatii nunayanu ellam paranjunnathennu eppo oru condact onnum ella universe inte theerumanam endayalum athu nadakkattee mam❤❤❤ thanks universe❤🙏🙏🙏

  • @PrasannaSatheesh-uq4jr
    @PrasannaSatheesh-uq4jr Місяць тому

    അത് ശരിയാണ് മേഡം അയാളുടെ കാര്യം കഴിഞ്ഞേയുള്ളൂ അദദേഹത്തിന് മറ്റ എന്തും. ഈ പറഞ്ഞത് മുഴുവനും ശരിയാണ്. എന്തായാലും അതിനു ശേഷംവരും എന്നു ഉറപ്പുണ്ടല്ലോ അതു മതി ഞാൻ തീർച്ചയായിട്ടും കാത്തിരിക്കും

  • @user-cw1ge6tg3q
    @user-cw1ge6tg3q 5 місяців тому +2

    Ellam carrect aanu mam❤❤❤❤thank u universe

  • @mtmack8260
    @mtmack8260 5 місяців тому

    മാം റീഡ് ചയുന്നത് ശരിയാണ് പക്ഷെ ഇഷ്ടം കൂടുതൽ ഉള്ളത്കൊണ്ട് മനസ് അഗീകരിക്കുന്നില്ല. അതാണ് വാസ്തവം

  • @sheejabp8582
    @sheejabp8582 5 місяців тому +1

    ഒന്നും പറയാൻഇതിൽ പറഞ്ഞ കാര്യം സത്യം ആണ് എല്ലാം വൃക്തമാണ് ശരിയാണ്. മനസ്സിന്റെ കോണിൽ എവിടെയോ ചവിട്ടി കൂട്ടി ഇട്ടിട്ടുണ്ട്

  • @kumarjeneesh8066
    @kumarjeneesh8066 5 місяців тому +2

    Athe ayalkorupaadu lakshyangalund athellam vheythu jayichathinu sesham varum ennariyam ennum ayalude santhoshathinu mathram pankidan oru bentham poykotte...anubhaviche pokullu....arinjepokullu njan kodutha onnum onnum kittan pokunnilla aarude aduthayalum fraud aanu ...thank you Universe thank you enne ithil ninnu rekshapeduthiyathinu 🙏🙏

  • @user-jc4mf7ee6l
    @user-jc4mf7ee6l 5 місяців тому +1

    Thank you universe 🙏🙏🙏 Thank you medam 🙏🙏🙏 Thank you angel 🙏🙏🙏 l strongly claim for reunion with my person 🙏🙏🙏

  • @sruthideepu-or9xe
    @sruthideepu-or9xe 5 місяців тому +2

    Dushtan snehathinekkalum pysakku vila kalpikya. Ethinoke eshvaran kodukum pain. Orikkal ayal thirichariyum nte snehathinteyum nte yum samipyathinteyum vila. karma...

  • @manjubinoy7742
    @manjubinoy7742 5 місяців тому

    ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശെരിയാണ്. ഇനി അയാൾ എന്നിലേക്ക്‌ തിരിച്ചു വരുമോ എന്നുള്ളത് മാത്രം ഒരു സംശയം ആണ്. കാരണം ഈ മാസം ആളുടെ കല്യാണം ആണ്.5 1/2വർഷം എന്റെ മുന്നിൽ അഭിനയിച്ചു തകർത്തതിന്റെ പര്യവസാനം.

  • @minin5017
    @minin5017 5 місяців тому +1

    എസ് പറയുന്നതെല്ലാം ശരിതന്നെയാണ് ഞാൻ ഇതിൽ പെട്ടുപോയി ഇനി ഇതിൽ നിന്നും മോചനം ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല അത്രയ്ക്ക് അഡിക്ട് ആയിപ്പോയി മേടത്തിന് റീഡിങ് എനിക്ക് വളരെ ഇഷ്ടമാണ് എത്ര വിഷമം ഉണ്ടായാലും ഇത് കേൾക്കുമ്പോൾ കുറച്ച് സമാധാനം തോന്നും അവൻറെ സംസാരത്തിൽ തന്നെയാണ് ഞാൻ വീണുപോയത് ഇനിയെന്ത് ചെയ്യും അവനു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത് യൂനസ് തന്നെ എന്നെ രക്ഷിക്കട്ടെ എല്ലാം ശരിയാണ് മാം thank you universe 🙏 thank you mam 🙏🙏🙏🙏

    • @lachusworld99
      @lachusworld99 5 місяців тому

      സെയിം സിറ്റുവേഷൻ..... നമുക്കൊന്ന് സംസാരിച്ചാലോ.. ചിലപ്പോൾ നമുക്ക് കുറച്ചു ആശ്വസമാകും

    • @muhammedaflah5508
      @muhammedaflah5508 5 місяців тому

      Self love try cheyoo.avane vittekoooo

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 5 місяців тому

    Thanks univers🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    Correct reading
    സ്വന്തം കാര്യം മാത്രം

  • @reshmavishnu-vn8vt
    @reshmavishnu-vn8vt 5 місяців тому

    Sathyam aanu 100% swatham kariyathinu vendi mathram aayirunnu senham cashinu vendi mathram aanu jeevitham business mathram aanu valuth

  • @user-sd1nt6wk5l
    @user-sd1nt6wk5l 5 місяців тому +1

    സത്യം ആണ് 😢താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @princy677
    @princy677 4 місяці тому

    Correct anu mam paranjath....

  • @bijulasasi9809
    @bijulasasi9809 5 місяців тому +1

    Thanks universe strongly claim all positive energy ❤❤❤❤❤❤

  • @createyyyvago9894
    @createyyyvago9894 5 місяців тому

    💯 correct anu😊 full full correct anu chechi ....4 yr ayitum ipozum ariyilla enthina vitenu ....Avan epozum avanta safety family oke nokite enna protect cheythitollu ....chechi paranjathoke again njan parayanilla ....oru vaaku polumthettallechi pakka correct reading 😊 thankyou universe 😊 thankyou chechi

  • @reseenaressena632
    @reseenaressena632 5 місяців тому +1

    സത്യം അഭിനയം ആയിരുന്നു വിശ്വസിച്ചു ഇപ്പൊ diversayi third party koode poyi ente സ്നേഹം സത്യം aanu third partykku vendi enne ഉപേക്ഷിച്ചു ippo thirdpartykoodeanu

  • @ShemajK-gb5rv
    @ShemajK-gb5rv 5 місяців тому

    Correct aane maadm.njan let go cheyyan teerumanichu.ayalke time aavumbol varatte.ellam universeum godum clear cheyyum.thank god and universe ❤❤❤❤❤❤❤❤

  • @jisharajeev8432
    @jisharajeev8432 5 місяців тому +1

    വളരെ currect ആണ്...

  • @kumarjeneesh8066
    @kumarjeneesh8066 5 місяців тому

    Thank you Universe 🙏sathyamaanu maam financial and metirialistic things, yes 100% correct reading. Ellaam thiricharinju njan enne avaril ninnum akannu nilkunnu. Njan viddiyepole paranjathellaam kettu mathimrannu santhoshi hum snehichum ente life erekure nasipichu. Ayaal ayalude optionum priorities aayittu munnottu pokunnu.

  • @rathimols4790
    @rathimols4790 5 місяців тому

    dekshaക്ക് Relation ship എല്ലാ mysterious ആയിട്ടുള്ള Factor തേടിയുള്ള അന്വേഷണ കുതുകത്തോടെയുള്ള നല്ല ഒഴുക്കോടെയുള്ള Clint നെ നിരാശപ്പെടുത്താത്ത video അതിനു ഒരു നല്ല Salute. 100% believable Prediction ശരിയാണ്. വിശ്വസിക്കാൻ വയ്യാത്ത തരത്തിലുള്ള person. ആയി മാറി. തേനെ പാലെ എന്നു പറഞ്ഞു വന്നപ്പോൾ 'എല്ലാം വിശ്വസിച്ചു. ഇപ്പോൾ കറിവേപ്പില പൊലെ പക്ഷെ.ചതിക്ക് ചതി എന്നെ സംബന്ധിച്ച് അത്. ഞാൻ ഏതെങ്കിലും ഒരു വേള അതു ചെയ്യും കുറച്ചു കുടി percious ആയിട്ടുള്ള ആരെയെ depend Cheyyunnu ഇങ്ങനെ വരുന്നവരെ ശരിക്കും. കണ്ണടച്ച വിശ്വസിക്കരുത്. ഇതെൻ്റ ബുദ്ധിമോശം ക്കൊണ്ടുവന്ന അനുഭവം ആണ്.

  • @rahmathv6488
    @rahmathv6488 5 місяців тому

    Av rpavamaan 100% ആത്മാർഥത ഉണ്ടായിരുന്നു ഇപ്പോഴെന്തോ പ്രശ്നമുണ്ട്

  • @pegodiyapereira8390
    @pegodiyapereira8390 5 місяців тому +1

    Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @smithaarun1671
    @smithaarun1671 5 місяців тому +2

    മാം പറഞ്ഞത് crt ആണ്

  • @ramani4624
    @ramani4624 5 місяців тому +1

    മാം പറഞ്ഞത് വളരെ സത്യം ആണ്

  • @subaidhaph-xv5so
    @subaidhaph-xv5so 5 місяців тому +1

    Thanku GOD❤ Thank u Universe❤ Thank u Mam❤

  • @user-qy8tn3sy1t
    @user-qy8tn3sy1t 5 місяців тому +4

    സത്യം ആണ് അവൻ അങ്ങനെ ആണ് ചതിയൻ

  • @user-hm5zt7ln5t
    @user-hm5zt7ln5t 5 місяців тому

    Correct ആണ് എന്റെ ജീവിതം വെച്ചു നോക്കുമ്പോൾ 👌👌👌

  • @user-xp9xu7yz9j
    @user-xp9xu7yz9j 5 місяців тому

    Paranjathu sheriyannu..Avanoru chathiyanannu...oru kollathil kooduthalayi Avan vere sthreeyilannu

  • @vineethashibu6696
    @vineethashibu6696 5 місяців тому

    🙏🏻🙏🏻🙏🏻 currect ആണ് പറഞ്ഞത്. വിഷമം ഉണ്ട് പക്ഷേ സത്യസന്ധയിട്ടു പറഞ്ഞല്ലോ എപ്പോഴും പഞ്ചാരകലക്കി പറഞ്ഞാൽ കേൾക്കാൻ സുഖം ഉണ്ട് പക്ഷേ അതിനൊരു ആയുസ്സ് ഉണ്ടാവില്ല. ഇതിപ്പോ currect ആണ്. Thankyou univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. Thankyou mam 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @deepac1833
    @deepac1833 5 місяців тому

    Mam 100% correct anu
    Thanks universe
    Thanks mam
    Pray for me

  • @anithaindira5585
    @anithaindira5585 5 місяців тому +1

    🙏🕉️🙏surrendering to Universe🙏🕉️🙏thank you Universe🙏🕉️🙏

  • @snehanishanth1050
    @snehanishanth1050 5 місяців тому

    Thank you universe❤️thank you god❤️ thank you chechi❤️ 100%correct ഈ timeum povum pny nammude time varum❤️devam koduvarum

  • @manjumukesh3080
    @manjumukesh3080 5 місяців тому +1

    Madam 🙏🏼🙏🏼🙏🏼🙏🏼
    Ellam currect

  • @braveedz_
    @braveedz_ 5 місяців тому

    Thank you universe 🙏 thank God 🙏 thank divine 🙏 thank chechi ❤️ I strongly claim positive energy 🙏 correct readings resonate 🙏

  • @kirandavid6878
    @kirandavid6878 4 місяці тому

    ❤❤❤ Ys' with no conact.... But.... Praying at all times

  • @moncymoncy2474
    @moncymoncy2474 5 місяців тому

    🙏🙏അതെ ഞാനും ഒരു തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുന്നു..... 🙏🙏🙏🙏

  • @rajithaanimon8347
    @rajithaanimon8347 5 місяців тому

    സത്യമാണ് എല്ലാം...ഒന്നിനും ഇതുവരെ ഒരു ക്‌ളാരിറ്റി കിട്ടിയിട്ടില്ല... യൂണിവേഴ്സ് അതിനൊരു അവസരം ഉണ്ടാക്കിത്തരുമെന്ന് വിശ്വസിക്കുന്നു 🙏Thank you Universe 🙏❤❤Thank you Angels 🙏❤❤❤❤❤❤

  • @user-vt7uv3lr8r
    @user-vt7uv3lr8r 5 місяців тому

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @SandhyaRani-oo9ms
    @SandhyaRani-oo9ms 5 місяців тому

    എന്റെ റീഡിങ് anu😢കറക്റ്റ് എല്ലാം വേറെ ചില കാര്യങ്ങൾ ക്കു വേണ്ടി ആണ് prdhanayam ബട്ട്‌ തിരികെ ഇനി വരുമെന്നു തോന്നണില്ല 😢😢

  • @gokulkrishan6719
    @gokulkrishan6719 5 місяців тому +1

    Thank you Universe 🙏🏻🙏🏻🙏🏻💐💐💐💐🥰🥰🥰🥰

  • @Nikki14355
    @Nikki14355 5 місяців тому

    I'm really shocked 💯 thanks ma'am 🙏 thanks to my universe ❤

  • @ShylaRv
    @ShylaRv 5 місяців тому

    100%ശരി ആണ് Thankyouuniverse🙏🙏🙏🙏

  • @user-qy8tn3sy1t
    @user-qy8tn3sy1t 5 місяців тому +2

    സത്യം ആണ് മാഡം

  • @smithappkaladheebam6222
    @smithappkaladheebam6222 5 місяців тому

    ഇങ്ങനെ ayal entha ചെയ്യാ.ഒരു വഴിയും കാണുന്നില്ല 😄❤️❤️thankyou univwrs❤❤

  • @HaseenaNishad-ri2fq
    @HaseenaNishad-ri2fq 5 місяців тому +1

    ചേച്ചി കൂടെ തന്നെയുണ്ട് പക്ഷേ കാര്യം ഫിനാൻസിലെ കുറെ ബുദ്ധിമുട്ടിലാണ്

  • @tnmrajavu3179
    @tnmrajavu3179 5 місяців тому +1

    താങ്ക്സ് യൂണിവേഴ്സ് ❤️❤️❤️❤️

  • @sarahjamessheltonthomas2255
    @sarahjamessheltonthomas2255 5 місяців тому +1

    True. Thank you universe ❤

  • @vijayammavijayan9746
    @vijayammavijayan9746 5 місяців тому

    Correct reading 👍Thanks madam 🙏🌹

  • @AnithaAnitha-ib7td
    @AnithaAnitha-ib7td 5 місяців тому

    Thank you universe 🙏🙏 Thank you mam 🙏🙏🙏 contact reading 🙏🙏🙏 universe thirich konduvaratte❤❤❤

  • @Midhya__krish
    @Midhya__krish 5 місяців тому

    Hare Krishna 🙏🙏🙏
    💯 Correct annu pajathu mattam udakum ennu viswasikkam

  • @shameenaujwal7837
    @shameenaujwal7837 5 місяців тому

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤

  • @RincySaju-sf8ge
    @RincySaju-sf8ge 5 місяців тому

    Thank u universe ഒന്നും പറയാൻ ഇല്ല ഓരോ വാക്കും സത്യം

  • @lishasgermandiary9181
    @lishasgermandiary9181 5 місяців тому

    Ee cycle end akatte
    Thank you universe

  • @geethageetha3596
    @geethageetha3596 5 місяців тому +1

    Thank you😢

  • @diyam9328
    @diyam9328 5 місяців тому +1

    സത്യം ഒരു കാര്യവും ഒന്നും അറിയില്ല

  • @L79090
    @L79090 5 місяців тому +1

    Thank you universe❤
    Thank you God ❤

  • @stenyjoseph458
    @stenyjoseph458 5 місяців тому

    ഞാൻ വർഷം രണ്ടായി തിരിച്ച് വരും എന്ന് എനിക്ക് ഉറപ്പാ എൻ്റെ മിനിക്ക് മടങ്ങി എൻ്റെ അരിക്കിൽ വരാതിരിക്കാൻ കഴിയില്ല കാരണം ഞാൻ അവളെ അത്രമേൽ സ്നേഹിക്കുന്നു കാത്തിരിക്കുന്നു ഞാൻ എന്നെ തന്നെ പലപ്പോഴും മറന്നു പോകുന്നു എൻ്റെ കഴിവുകളെയും ഒന്നും ചെയ്യാൻ കഴിയുന്നില്ല അവളുടെ ഓർമ്മയുമായി തനിച്ച് ഇരിക്കുന്നതാ ഇപ്പോൾ ഇഷ്ടം

  • @aasthamenon7773
    @aasthamenon7773 5 місяців тому

    ♥️🙏 thank you univers ♥️ പോസിറ്റീവ് ആയി എല്ലാം വേഗത്തിൽ നടക്കട്ടെ thank you univers ♥️ thank you univers ♥️ thank god ♥️ thank god ♥️ thank god ♥️ thank you angel ♥️ thank you angel ♥️ thank you angel ♥️ thanks mam ♥️

  • @athirasanthosh5417
    @athirasanthosh5417 5 місяців тому +1

    Thank you Universe 🙏🏻❤️🙏🏻

  • @shahadalbadar461
    @shahadalbadar461 5 місяців тому

    Anik. Ariyam. Good. Right. Speech.

  • @bindu56
    @bindu56 5 місяців тому +1

    Thank you ♥♥♥

  • @user-od3ju3ec4g
    @user-od3ju3ec4g 5 місяців тому +1

    വളരെ sariya

  • @manjulavijayakumar8886
    @manjulavijayakumar8886 5 місяців тому +1

    Thank you Universe❤❤❤❤❤

  • @mekhaps5875
    @mekhaps5875 5 місяців тому

    I strongly claim reunion with my person ❤
    Thank you Universe ❤

  • @user-xw7oo4yl7m
    @user-xw7oo4yl7m 5 місяців тому

    Thank you universe 🙏 I strongly claim permanent reunion with my person ❤🙏 Thank you Angeles 🙏❣️ Thank you Mam🙏❤

  • @jaseenajaseenanp5624
    @jaseenajaseenanp5624 5 місяців тому

    സത്യം ശരിയാണ് വ്യക്തി എന്ത് സ്നേഹം ഉണ്ട് കേസിലെണ്❤❤

  • @radhapillai7003
    @radhapillai7003 5 місяців тому +1

    Thank you Universe 🙏🏼

  • @sreedharankk-fw8lf
    @sreedharankk-fw8lf 5 місяців тому

    കറക്റ് അവരുടെ സ്വഭാവം കൃത്യമായി. മനസ്സിലാക്കിയതാണ് നിങ്ങളൾ പറഞ്ഞ പോലെ അവരുടെ അനതെ പെരുമാറ്റവും പ്രകടനവും കണ്ടപ്പോൾ നല്ലൊരു അയൽവാസിയായി വിശ്വാസിചു. പക്ഷെ കാണാൻ പാടില്ലാത്ത ചില സഹചരൃങൾ കണ്ട്. അവിടം പ്രസ്നമായി അയൽ പകഭന്ധം ഇല്ലതെയായി

  • @mrudulak656
    @mrudulak656 5 місяців тому +1

    Thank you universe