♦️✨Secret desire of your person🌹അവരെന്താണ് നിങ്ങളെക്കുറിച്ചു രഹസ്യമായി ചിന്തിക്കുന്നത്?

Поділитися
Вставка
  • Опубліковано 10 вер 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viralvideo

КОМЕНТАРІ • 398

  • @mekhaps5875
    @mekhaps5875 25 днів тому +25

    ഈ വീഡിയോ കാണുന്ന എല്ലാവരുടെയും ആഗ്രഹവും പ്രാർത്ഥനയും എത്രയും വേഗം നടക്കട്ടെ.❤

    • @meenasubash2294
      @meenasubash2294 24 дні тому +1

      Thank you univers 🙏🙏🙏🙏🙏❤️❤️❤️ Thankyou dear ❤❤❤

  • @angelcreations398
    @angelcreations398 25 днів тому +46

    തിരിച്ചു വന്നാൽ രണ്ടുകൈ നീട്ടി സ്വീകരിക്കും മരണം വരെ കാത്തിരിക്കും എന്റെ ജീവിതത്തിൽ വേറെയൊരു കുട്ടിയില്ല ഇത് എന്റെ റീഡിങ്ങ് ആണ് ശരിക്കും

    • @harry-rt2xl
      @harry-rt2xl 25 днів тому

      Ethu Andy reading anu therichu vannal njan rendukayumnetti sewkarikum Andy jivithil varryoru person ella aniku avermathrmyullu thank you universe

    • @jolik4816
      @jolik4816 25 днів тому +1

      May God help to have a quick and happy reunion

    • @Strqerryhh._
      @Strqerryhh._ 25 днів тому

      ഈശ്വര രണ്ടു പേരുടെയും സ്സ്‌നേഹം ത്തെ തിരിച്ചു കൊടുക്കണേ 🙏🏻🙏🏻🙏🏻

  • @sunithath4575
    @sunithath4575 25 днів тому +7

    ഞാൻ ഇപ്പോൾ ആഗ്രഹിക്കാറില്ല കാരണം അത്രക് ഞാൻ കരഞ്ഞു കാല് പിടിച്ചു വന്നില്ല.... ഉപേക്ഷിച്ചു പോയി പക്ഷെ അയാൾ ഇപ്പോൾ ഫുൾ happy യാ .... അയാളുടെ കാര്യം ഞാൻ അറിയുന്നുണ്ട്.... ഇനി അയാൾക് വേണ്ടി ഞാൻ വൈറ്റ് ചെയ്യില്ല.... Allahu വിധിച്ചത് പോലെ വരട്ടെ. Thanku യൂണിവേഴ്‌സ്

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 25 днів тому +6

    100% പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ്, Thank you universe 🙏🙏 thank you mam🙏🙏

  • @ramanika8209
    @ramanika8209 25 днів тому +6

    എല്ലാം 💯💯💯സത്യം ആണ്.... പക്ഷേ.... വേദനിക്കുന്നു എന്ന് പറഞ്ഞത് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്..... 💔💔💔💔
    കാരണം.....
    ആത്മാർത്ഥ മായി സ്നേഹം ഉണ്ടെങ്കിൽ..... ആരും ആരെയും മാറ്റി നിർത്തില്ല.....
    ആർക്ക് വേണ്ടിയും മാറ്റി നിർത്തില്ല...... 💔💔💔
    മറ്റൊരാൾക്ക്‌ വേണ്ടി നമ്മളെ മാറ്റി നിർത്തുമ്പോൾ... നമ്മൾക്ക് എത്ര വേദന ഉണ്ടാകും.... അതൊന്നും പറഞ്ഞറിയിക്കാൻ പറ്റില്ല.... 💔💔💔
    അത് ഏതു ബന്ധം ആയാലും...... മറ്റൊരാൾക്ക്‌ വേണ്ടി നമ്മളെ മാറ്റിനിർത്തുമ്പോൾ.... നമ്മൾ അവിടെ ആരും അല്ലായിരുന്നു.... എന്ന് വേണം...... പറയാൻ..
    അതൊക്കെ സഹിക്കാൻ പറ്റാത്ത വേദന ആണ്... ഒരിക്കലും സഹിക്കാൻ പറ്റില്ല.... അത് അനുഭവിച്ചാൽ മാത്രം...
    അറിയൂ...... 💔💔💔😢😢😢

    • @Rasna.
      @Rasna. 25 днів тому

      സത്യം😊

  • @Anglevavaa
    @Anglevavaa 25 днів тому +13

    എന്റെ ചെക്കനെ ദൈവം കൊണ്ട് വരും എന്ന് വിശ്വസിക്കുന്നു.... 🙏🙏🙏

  • @L79090
    @L79090 25 днів тому +24

    ഞാന്‍ സ്നേഹിക്കുന്ന വൃക്തി ഞാന്‍ ആഗ്രഹിച്ച് പോലെ എന്റെ ജീവിതപങ്കാളി ആയി വന്നതിന് പ്രപഞ്ചശക്തിക്കു നന്ദി ❤
    Thank you God ❤
    Thank you universe ❤

    • @bindusudhakaran4124
      @bindusudhakaran4124 25 днів тому

      I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻

  • @vcraft834
    @vcraft834 25 днів тому +5

    ഇതിൽ പറഞ്ഞ കാര്യം കുറെയൊക്കെ സത്യം ആണ് ആളുടെ ജോലി തിരക്ക് വേഗം തീരട്ടെആൾക്ക് സുഖമില്ല അറിഞ്ഞു അത് ഓക്കേ വേഗം മാറട്ടെ യൂണിവേഴ്സ് വേഗം ആളുടെ മെസ്സേജ് അല്ലെങ്കിൽ കാൾ അല്ലെങ്കിൽ കാണാൻ സാധിക്കട്ടെ Thank you universe🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @NaushadVA-mr6gm
    @NaushadVA-mr6gm 25 днів тому +7

    കറക്റ്റ് ആണ് പറയുന്നത് എല്ലാം. സീക്രെട് ആണ്... 👍🏼.. 100% 3 rd പാർട്ടി ഉണ്ട്.

  • @SaraswathiAP-kz1ir
    @SaraswathiAP-kz1ir 25 днів тому +4

    ഈ റീഡി൦ങ് എന്റെ യും എന്റെ വ്യക്തിയുടെയും എനർജിയാണ്.ഒന്നാാൻ കഴിയും എന്ന പ്രാർത്ഥനയോടെ കാത്തിരിക്കുന്നു❤❤❤

  • @user-ip2xb6qi3f
    @user-ip2xb6qi3f 24 дні тому +1

    Sathyam... Vannukazhinju... Pedi thanneyanu.... Daksha parayunnathellam seriyanu.. Ella videos um kathirunnu kanarundu 🙏❤️🥰❤️🙏

  • @sunilsreelakam4742
    @sunilsreelakam4742 25 днів тому +2

    ഏകദേശം ശരിയാണ്..
    ..... Thank you....Thank s God

  • @RashmiSivan-vp1fr
    @RashmiSivan-vp1fr 24 дні тому

    Correct reading. I strongly claim the positive energies from this reading. Thank you universe 🙏 🙏

  • @pocotv799
    @pocotv799 25 днів тому +3

    Thank you❤🌹🙏 universe🌌🌌
    Thank you❤🙏❤ Divine❤❤❤
    Thank you❤🌹🙏 Ageles❤❤
    Thank you❤🙏❤madam❤❤

  • @jayaullas1030
    @jayaullas1030 25 днів тому

    Thank u യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിക്കിന്നപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഓം നമഃ ശിവായ 🙏🙏🌹🌹

  • @Strqerryhh._
    @Strqerryhh._ 25 днів тому +1

    ഞാനും കാത്തിരിക്കാം എനിക്കു വേറെ വേണ്ട തിരിച്ചു വരട്ടെ ഇല്ലക്കിൽ പോട്ടെ ഞാൻ ആരെ തിരക്കി പോകാനേ യൂണിവേസ് ഞാൻ വിശ്വസിക്കുന്നു ഞാൻ എല്ലാം അവിടെ അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻 താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് ദക്ഷ്യ 🙏🏻🙏🏻🙏🏻🙏🏻

  • @bindunl4918
    @bindunl4918 25 днів тому +3

    ❤❤❤ Yes mam അതാണ് നല്ലത്. കാരണം മറ്റവൾ കടുപാത്രം ചെയ്ത് ഞങ്ങളെ രണ്ടാക്കും

  • @brijithasreeraj5416
    @brijithasreeraj5416 25 днів тому +1

    Thank you universe❤❤❤❤❤🙏🙏🙏🙏🙏
    Thank you mam❤❤❤❤❤🙏🙏🙏🙏🙏എല്ലാം നല്ലതിനാകട്ടേ💕

  • @rajeeshkp4730
    @rajeeshkp4730 25 днів тому +1

    ഒരുപാട് ഇഷ്ട്ടമായ Super Reading ആണ് മാഷേ ഇത്. 👌👍😀❤️❤️ ഇത് എൻ്റെയും എൻ്റെ Person-നേയും connect ചെയ്യുന്ന Reading ആണ്. 👌👍❤️😀😀😀
    first clue:Malappuram 👍❤️😀 Letter : C-Apiril 👍❤️😀,
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Maam 🙏🙋😀😀😀

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 25 днів тому +1

    Ethu eante reading aanu urappayum eannilekku thanne varum thank you universe 🙏🙏🙏

  • @neeraneeru4435
    @neeraneeru4435 9 днів тому

    100% correct ആണ്......
    തീർച്ചയായും ആഗ്രഹിക്കുന്നു.

  • @rajukollam9006
    @rajukollam9006 25 днів тому

    ഓം നമഃ ശിവായ🙏❤️
    I strongly claim positive energy
    Thank you univers 🙏❤️

  • @TANVIDESIGNERLOUNGE
    @TANVIDESIGNERLOUNGE 25 днів тому +2

    Thank you Universe🙏🏻for all the blessings...

  • @sruthiarun8680
    @sruthiarun8680 24 дні тому

    So happy to hear this reading....i strongly claim and attract this positivity to my life....thank you universe🙏🙏🙏🙏

  • @abhilashgopal463
    @abhilashgopal463 25 днів тому

    Anyhow I am waiting for her response and presence ❤
    Thanks, universe ❤positive energy observing and thanks Jesus crust ❤
    The clues and reading are correct thanks universe ❤❤
    Thanks, Angels ❤
    Thanks, Devine ❤

  • @jeevan1513
    @jeevan1513 2 дні тому

    Claim positive energy...thank u universe ❤❤

  • @braveedz_
    @braveedz_ 25 днів тому

    Thank you universe 🙏 thank God 🙏 thank divine 🙏 thank Angel 🙏 i strongly claim positive energy 🙏 thank chechi 🙏

  • @SaradaVk-s1e
    @SaradaVk-s1e 24 дні тому

    Correct reading thank you univers thank you angel

  • @asokankk4246
    @asokankk4246 25 днів тому

    I strongly claimed this positive energy ❤❤❤
    Thank you Universe ❤❤❤
    ഓം നമോ നാരായണ ❤❤❤
    ഓം നമഃ ശിവായ ❤❤❤
    ഓം ശ്രീ ഗണപതായേ നമഃ ❤❤❤
    Thank you Mam ❤❤❤

  • @kavithapv3753
    @kavithapv3753 23 дні тому

    Claim all the positive energy🙏🏻

  • @sindhus8804
    @sindhus8804 25 днів тому

    I strongly claim this positive energies 🙏🏻🙏🏻🙏🏻
    Thànk you universe 🙏🏻🙏🏻🙏🏻

  • @snekha6747
    @snekha6747 25 днів тому

    Thanks for the information Thank you 🙏🌿💞

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 25 днів тому

    100% എന്റെ situations തന്നെ. എല്ലാ കാര്യങ്ങളും resonate ആയിട്ടുണ്ട്. Clues 90% correct ആണ്‌. All positive energies are claiming. എന്റെ അടുത്ത് എത്താന്‍ എത്തിയാല്‍ പൂര്‍ണ മനസ്സോടെ സ്വീകരിക്കും. Let the univers do the needful. Thanks angels, God, divine power, univers and the reader. Praying for my person's wellness and happiness for ever. I know that it will take some time to come to me as myself is in abroad and my person is in North India. However I will reach in kerala during October this year. I strongly pray for my person's arrival in the same time or very near to that time, not longer than two months. Let the univers decide. Thank you very much for a wonderful reading.

  • @sandhyak1911
    @sandhyak1911 25 днів тому +1

    സത്യമാണ് നമ്മൾ രണ്ട് പേരും പരസ്പരം ജീവനാ അത്രമാത്രം സ്നേഹിക്കുന്നു. അന്നും ഇന്നും എന്നാൽ അവൻ്റെ ചേച്ചിയാണ് ഇതിനെല്ലാം കാരണം ''എന്തായാലും അവൻ എൻ്റെത് മാത്രമായി വരും. ''സത്യം എൻ്റെ വർക്കിനിടയിൽ ചിന്തിക്കാതിരിക്കുന്ന സമയത്ത് പോലും അവൻ്റെ ചിന്തയിൽ ഞാൻ മിണ്ടാതിരിക്കും. Thank u 🙏🙏🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 25 днів тому

    Thank you univarsal 🙏 supoorting all

  • @user-bw1nk5fj5z
    @user-bw1nk5fj5z 25 днів тому +2

    Mam പറഞ്ഞത് സത്യം ആണ് friends ന് വേണ്ടി യാണ് എന്നെ വിട്ടത് friends ആണ് അവന് മുഖ്യം universe തിരികെ കൊണ്ടു വരും 😢😢🙏🙏🙏

  • @oskut6804
    @oskut6804 20 днів тому

    . മേഡം അയാൾ ജോലിയിലാണ് ഇപ്പോൾ കിട്ടിയാണ് ഞാൻ വിവാഹം കഴിച്ച ആളാണ് ഞാൻ വിവാഹം കഴിച്ച ആളാണ് Thank you universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minibinu2917
    @minibinu2917 25 днів тому

    Thank U Universe Thank U God and Thank U Angels ❤❤❤ Avan varum Bhagath 🙏🙏🙏

  • @Krishnakripa111
    @Krishnakripa111 25 днів тому

    💯 resonated Thank you universe

  • @kanakavallikk9846
    @kanakavallikk9846 25 днів тому +1

    എൻ്റെhusband എന്നിലേക്ക് വരാൻ വേണ്ടി ഞാൻclaim ചെയ്യുന്നു. Universe I trust in you Thank You Universe thank you mam

  • @Sneha-fc6zy
    @Sneha-fc6zy 25 днів тому

    Highly resonated ✨
    I claim all the positive energies from this reading 🙏 Thank you Universe and Angels ✨

  • @kirandavid6878
    @kirandavid6878 25 днів тому

    Thank u Univers 🙏....❤❤❤ഏത് അവസ്ഥയിൽ ആയാലും ഞാൻ തയ്യാർ...❤❤❤

  • @vijayammam7629
    @vijayammam7629 4 дні тому +1

    തിരിച്ചു വന്നാൽ തീർച്ചയായും ഞാൻ സ്നേഹി ക്കും

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 25 днів тому

    I attract all positive signs in this reading❤❤❤thank you mam❤❤❤thanks universe❤❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 24 дні тому

    Thank you univers. തിരിച്ചു വരുവാനുള്ള മനസുണ്ടാവട്ടെ അവൾക്ക്. I claim the positteev enarji my person.

  • @rekhaarun
    @rekhaarun 25 днів тому

    Thank u universe❤️🙏 Thank u divine❤️🙏 Thank u my Lord ❤️🙏🙏🙏

  • @radharamesh8960
    @radharamesh8960 23 дні тому

    Fully own it. All what u read is true..

  • @npnairotp1077
    @npnairotp1077 25 днів тому +1

    3,അത്തം നക്ഷത്രം, leo, taurus,K, D, M

  • @manjusanthosh8236
    @manjusanthosh8236 25 днів тому +1

    താങ്ക് യൂ യൂണിവേഴ്സ് ❤️❤️ തിരിച്ചു വന്നാൽ സന്തോഷത്തോടെ സ്വീകരിക്കും 🥰. ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️❤️🙏🙏🙏

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 23 дні тому

    എല്ലാം പോസറ്റീവ് ആവട്ടെ ♥️♥️താങ്ക്സ് യൂണിവേഴ്സ് ♥️♥️

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 25 днів тому +2

    ഒരുപാട് മനസ്സ് സംഘർഷത്തിലാണ് 3rd പാർട്ടിയുടെ ഗൂഢ നീക്കം സ്റ്റോക്ക് ചെയ്യുന്നുണ്ട് എന്നെക്കാൾ വേദനഅവർ അനുഭവിക്കുന്നുണ്ട് മൂന്നുമാസമായി ടെലിപ്പതി ഒന്നും നടക്കുന്നില്ല അവരുടെ പൂർവ കാല കഥയൊന്നും എനിക്കറിയണ്ട സത്യസന്ധർ മാത്രമാണ് എൻറെ ആയുധം
    അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം ഞാൻ കൊടുക്കുന്നു സീക്രട്ട് ആണെങ്കിൽ എങ്ങനെയും ആയാലും കുഴപ്പമില്ല ഒരു മാസം കൂടി ഞാൻ കാത്ത് നില്കും
    Thankyou universe

  • @varshavava2369
    @varshavava2369 25 днів тому

    Reading correct ayirunu mam❤️ ഞാൻ അയാൾക്ക് വേണ്ടി എത്ര കാലം വേണേലും കാത്തിരിക്കും third party situations ellam mari പഴപോലെ തിരിച്ചു വരും അവൻ ആഗ്രഹിച്ച പോലെ നമ്മൾ ഒരുമിച്ച് ജീവിക്കും തീർച്ചയായും universe il വിശ്വസിക്കുന്നു Thankyou universe ❤ Thankyou mam🙏❤

  • @aswathyvenugopal8058
    @aswathyvenugopal8058 25 днів тому +1

    Waiting for him
    Jeevithakaalam muzhuvan aalkk vendi kathirikum
    All positive energies are accepted into my life ❤❤❤❤ Strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
    Clues matching - Trivandrum , december, Taurus,

    • @Bhavi2025
      @Bhavi2025 25 днів тому

      Right time ൽ തന്നെ തിരികെ വരട്ടെ 🙏👍

  • @ShilaKk-rc8cj
    @ShilaKk-rc8cj 25 днів тому

    ഒരിക്കലുംസ്വീകരിക്കില്ല രഹസ്യമായിട്ട് ഒന്നും പറ്റില്ല അതിന്റെ ആവശ്യം ഇല്ല വന്നാൽ വന്നപോലെ തിരിച്ചുപോകുംclues ഒക്കെ ശെരിയാണ് താങ്ക്സ് mam 🙏🙏🙏

  • @sandhyag3698
    @sandhyag3698 24 дні тому

    Mam paranjathu muzhuvan correct aanu 100 percent correct thank you Universe thank you mam❤

  • @sunithath4575
    @sunithath4575 25 днів тому +1

    ക്ലൂ.... അയാൾ എന്നെ ഉപേക്ഷിച്ചു പോയത് നവംബർ മാസം.. പേരിൽ f.... ഉണ്ട്..... പക്ഷെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. അയാൾ എന്നെ നിക്കാഹ് കഴിച്ചിട്ട് ഉപേക്ഷിച്ചു പോയതാ... അയാൾ.. ഇപ്പോൾ നല്ല happy യാ

    • @Pushpa-uk5ol
      @Pushpa-uk5ol 25 днів тому

      അങ്ങനെ ആയാലും ഒന്ന് വന്നാൽ മതിയായിരുന്നു ഒന്ന് കണ്ടാൽ മതി

  • @nidhines8130
    @nidhines8130 25 днів тому +2

    സ്വന്തം കാര്യം ആരുടെ മുന്‍പിലും തുറന്നു പറയാന്‍ ധൈര്യം വേണം ഇല്ലെങ്കില്‍ മറ്റുള്ളവരുടെ കളി പാവ ആകും.
    എന്റെ അത്തം നക്ഷത്രം ആണ്‌.

  • @KAVITHAMALAVIKA
    @KAVITHAMALAVIKA 24 дні тому

    ThankyouThankyou

  • @sindhun1430
    @sindhun1430 25 днів тому +1

    ഇത്രയും വേഗം നേരിട്ട് കാണാൻ ഉള്ള ഭാഗ്യം ദൈവം ഞങ്ങൾക് നൽകാൻ പ്രാർത്ഥിക്കുന്നു..കുറെ ആയി kandit.ppkurach doore aanu..varan ulla manas undavatee ennu പ്രാർത്ഥിക്കുന്നു..thank u mm.thank u universe❤❤❤❤

  • @AnithaSs-mo4jj
    @AnithaSs-mo4jj 25 днів тому

    എന്റെ ലൈഫിൽ വന്നാൽ മതി. ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്സ്. എന്റെ യൂണിവേഴ്സ് എന്റെ അടുക്കൽ കൊണ്ടു വരും 🙏🏻🙏🏻🙏🏻

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 25 днів тому

    മാസം പറഞ്ഞത് എല്ലാം വളരെ ശെരി ആണ് ഞാൻ എന്റെ എല്ലാം വിഷമവും ഞാൻ യൂണിവേസിൽ സ്‌ലൻറ്റർ ചെയുന്നു മാഡം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c 25 днів тому

    I claim it ♥️താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mam ♥️

  • @sindhugs7682
    @sindhugs7682 25 днів тому +1

    Parents nu vendi aanu poyath... avanu orupad sneham und ... vishamavum und.
    Thank you universe ❤ I claim all positive energy in this reading ❤

  • @usharanir2042
    @usharanir2042 10 днів тому

    Thankyou maaam 👍💪💪💪
    Thankyou univers 🙏🙏🙏🙏
    Thankyou 💕💕💕💕💕💕💕💕💕

  • @prasadvsp1158
    @prasadvsp1158 25 днів тому

    Thank you ✨🙏

  • @BindhuHunter
    @BindhuHunter 25 днів тому

    I attract all the positive energy,thank univers,thank god 🌹🌹❤

  • @v2media820
    @v2media820 24 дні тому

    അവള് വരും ഉടനെ തന്നെ.. thank you universe

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 25 днів тому

    Thank you universe.......Thank you mam

  • @anithakumari5446
    @anithakumari5446 25 днів тому

    Yes i believe universe
    Yes i attract possitive energy.. Reunion with my ponnuse
    Thank you thank you thank you universe ❤️

  • @DeepaKankalath
    @DeepaKankalath 25 днів тому

    Thank you univers ❤️🙏 Thank you mam ❤️🙏

  • @valsalapv-yi4zz
    @valsalapv-yi4zz 25 днів тому +3

    അവർ എവിടെയാ നേലും എത്രയും വേഗം തിരിച്ചു എന്റെ അടുത്ത് വരാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @black.berry.__
    @black.berry.__ 25 днів тому

    April, Idukki , 13th, S ee clus okke ശരിയാണ് റീഡിങ് എന്റെ. വീട്ടിൽ പ്രശ്നം. മുറച്ചെറുക്കൻ ആണ്. But മുറ അല്ല 😊. Age ഡിഫറെൻസ്. ഞങ്ങൾ സിംഗിൾസ് ആണ്. സാദ്ധ്യതകൾ ഒരുപാട് ഉണ്ട് വീട്ടിൽ. അമ്മ അച്ഛൻ രോഗികൾ ആണ്. ഞാൻ ഫുൾ സപ്പോർട്ട് ഉണ്ട്. അവർക്ക് ഹോസ്പിറ്റലിൽ പോകാനും എന്ത് സഹായത്തിനു ഞാൻ ചെല്ലും എന്നേ ആണ് അമ്മായി വിളിക്കുന്നത്. പക്ഷെ രഹസ്യമായി ഒരു ബന്ധവും ഞങ്ങള്ക്ക് വേണ്ട. വീട്ടുകാർ സമ്മതിക്കാൻ കാത്തിരിക്കും. അല്ലേൽ ഇങ്ങനെ അങ്ങ് പോകും. ഫിസിക്കൽ ഇല്ലാത്ത hus&wife ആണ് ഞങ്ങൾ.ഒക്കെ ദൈവം തീരുമാനിക്കട്ടെ. Thankgod🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 25 днів тому

    I strongly claim all the positive energy❤️🙏🙏🙏🙏🙏🙏I strongly claim permanent reunion and happy togetherness with my person❤️🙏🙏🙏🙏🙏🙏🙏🙏thank you angels❤️🙏🙏🙏🙏🙏🙏🙏🙏thank you divine❤️🙏🙏🙏🙏🙏🙏

  • @Mtm848
    @Mtm848 25 днів тому

    ഞങ്ങൾ രണ്ടു പേരും വലിയ കുഴപ്പമില്ലാതെ പോയതാണ് തേർഡ് പാർട്ടി കോട്ട് എന്റെ കൂടുകാരി കോട് ബന്ധുവിനോട് പറഞ്ഞതാണ് ഞങ്ങളെ അകററിയതു🙏🙏🙏🙏

  • @niranjanneethukannan1671
    @niranjanneethukannan1671 7 днів тому

    Resonate annu... thirichu varum ❤ Thank you universe ❤

  • @deepasreedeepam3817
    @deepasreedeepam3817 25 днів тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️ TNX dear ❤️🙏🙏 claim to reeding 🙏

  • @RaniRani-xt9rg
    @RaniRani-xt9rg 25 днів тому

    Thanks mam ♥️🥰♥️, thanks univers 🙏♥️🥰♥️🙏 thanks god 🙏♥️🥰♥️🙏

  • @Meowmeow23453
    @Meowmeow23453 25 днів тому

    I claim this positive energy 💜

  • @Meenasunil-eb4gq
    @Meenasunil-eb4gq 25 днів тому +1

    Thank you universe 🙏🙏🙏

  • @dr.bindujohn8308
    @dr.bindujohn8308 25 днів тому

    Mostly my energy has come., thank you... Thank you universe... Ok

  • @ShainyShainy-x9q
    @ShainyShainy-x9q 25 днів тому

    Ith ente reading aane 100%
    Enne onnu vilichal mathi atrkvishamik unnund😢thankyou univets❤️👍

  • @dayakumarikomalavally1848
    @dayakumarikomalavally1848 25 днів тому

    Oru vari polum vyathyasamilla.
    Ithente kadhayaanu. Waiting
    Impatiently. 🙏

  • @Valsamma-lm2om
    @Valsamma-lm2om 22 дні тому

    Thankyou❤️univers❤️thankyou❤devine

  • @bijulasasi9809
    @bijulasasi9809 25 днів тому +1

    Thanks universe strongly claim all positive energy ❤❤❤❤❤❤❤❤

  • @radharkrishnano
    @radharkrishnano 25 днів тому

    Ouu paadu snehikkunna iru hrudayangale akattayavarke venda siksha daivam kodukkum. Arko vendi endino vendi ende mol avalude jeevitham homikkukayayirunnu......
    Nangalude reading.thank you mam.

  • @nishasneha
    @nishasneha 25 днів тому

    Thank you Mam 🙏. I strongly claim all the positive energies from this reading 🙏 🙏🙏🙏🙏. Thank you universe 🙏 🙏🙏🙏🙏🙏🙏🙏

  • @padmac3827
    @padmac3827 25 днів тому

    Thank you univeres ❤❤❤

  • @gouriprabin2265
    @gouriprabin2265 25 днів тому

    Thank you universe 🙏❤️ njan agrahicha pole ende Akku ennilek thirichu vannathinu thanks ❤

  • @ushajohnson9336
    @ushajohnson9336 19 днів тому +1

    😮welcome to person my life

  • @minikrishnan1033
    @minikrishnan1033 25 днів тому

    Correct aanu mam.🙏🙏

  • @Odakuzhal1984
    @Odakuzhal1984 25 днів тому

    റീഡിംഗ് വളരെ ശരിയാണ്. പറഞ്ഞതെല്ലാം ഇങ്ങനെയാണ് അനുഭവം.thank you universe 🙏 Malappuram, tvm, December, K,S,M,L. I receive my person.

  • @LissyNLissyN
    @LissyNLissyN 25 днів тому

    Thank you univers ❤
    Allam . njan . universeil.samarpikunnu thank you univers ❤

  • @ajithak3194
    @ajithak3194 25 днів тому

    Correct reading and clues. Thank you 🙏🙏🙏❤❤❤

  • @sonypramod7162
    @sonypramod7162 25 днів тому

    I strongly claim all the positive energies in this reading 🙏 Thank you Mother Mary & Mam🙏🙏🙏🙏

  • @BinuTH-e8v
    @BinuTH-e8v 25 днів тому

    ഇത് എൻ്റേതാണ് വന്നാൽ മതി ബാക്കി ഞാൻ നോക്കിക്കോളാം അവളുടെ എല്ലാ വിഷമങ്ങളും എനിക്കറിയാം ഒന്നു വന്നാൽ മാത്രം മതി താങ്ക് യൂ മേഡം

  • @sunithathampi6855
    @sunithathampi6855 25 днів тому

    തിരിച്ചു വരാൻ കാത്തിരിക്കുന്നു
    വന്നു മസ്‌ജി ചെയ്‌തു താങ്ക്സ് ഗോഡ് താങ്ക്സ് mam

  • @anandvasudev1048
    @anandvasudev1048 12 днів тому

    Life is beautiful 🌹🌹🌹🌹🌹🌹🌹🌹🌹Always beautiful 🌹🙏🌹

  • @tomsythomas310
    @tomsythomas310 25 днів тому

    Thanku claimed

  • @shree7728
    @shree7728 25 днів тому

    Correct reading

  • @user-td6jv3gl3d
    @user-td6jv3gl3d 12 днів тому

    ith ente reddinganu orupad snehamun njangalk randuperkum athpole pediund mindamum kannanum orupad agrahamund thanks chechi