Це відео не доступне.
Перепрошуємо.

♦️✨അവർക്കു നിങ്ങളോടുള്ള സ്നേഹത്തിനു പിന്നിൽ എന്താണ്? എന്താണ് അവരെ നിങ്ങളിലേക്കു അടുപ്പിക്കുന്നത്?

Поділитися
Вставка
  • Опубліковано 6 бер 2024
  • #tarot #tarotreading #love

КОМЕНТАРІ • 440

  • @stronggirl1061
    @stronggirl1061 5 місяців тому +20

    സത്യം
    ഞാൻ എൻടെ കുഞ്ഞിനെ പോലെ നോക്കിയേ. ☺️
    "ഇതുപോലെ ആരെയും ഞാൻ സ്നേഹിച്ചിട്ടില്ല."
    "എന്നെ ഇത് പോലെ ആരും സ്നേഹിച്ചിട്ടില്ല" എന്നും പറഞ്ഞിട്ടുണ്ട് ചേച്ചി .
    എത്ര correct ആയിട്ട് പറയുന്നത്.
    ഒന്നിക്കും ഞങ്ങൾ🙏☺️.എന്നെ പോലെ ആരെയും അവനു സ്നേഹിക്കാൻ കഴിയില്ല. എനിക്കും

    • @jintumjoy7194
      @jintumjoy7194 5 місяців тому +3

      ഇതെന്റെ കഥയാണോ... ഞാനും അവളെ എന്റേ കണ്ണിലെ കൃഷ്ണമണിപോലെ സ്നേഹിച്ചതാ.. സ്നേഹം കൂടിപ്പോയെന്ന് തോന്നുന്നു. എന്തും അധികമായി ലഭിക്കുമ്പോ വിലയുണ്ടാവില്ലലോ

    • @shibinanahas242
      @shibinanahas242 5 місяців тому +2

      🤲🏻🤲🏻🤲🏻

  • @lillikuttybinu8885
    @lillikuttybinu8885 5 місяців тому +19

    ഈ റിഡിങ്ങിൽ പറഞ്ഞ എന്നർജി 100% എന്റെ വ്യക്തിയുടെ എന്നർജി തന്നെയാണ് ഒരു സംശയവും ഇല്ല,, so👍thank you univers 🙏🙏🙏🙏🙏🙏🙏🙏

    • @veenacn1496
      @veenacn1496 5 місяців тому

      Entethum...oro vaakum correct...ipo njan moveon ayi ..eni venda

  • @maheshsasidharan7777
    @maheshsasidharan7777 5 місяців тому +11

    ❤ Mam ഞാൻ എന്ത് പറഞാലും കുറഞ്ഞ് പോകും അത്ര മാത്രം വാല്യു ഉണ്ട് ഇന്നത്തെ റീഡിംഗ് ഒരു പാട് നന്ദിയുണ്ട് മാമിനോട് കാര്യങ്ങൾ ശെരിക്കും അറിയാൻ കഴിഞ്ഞതിൽ എന്നെ ഇത്രയും വിഷമിപ്പിച്ചിട്ട് പോലും എനിക്ക് ഒരു ദേഷ്യവും ഇല്ല ഞാൻ എൻ്റെ പേഴ്സനേ ശപിച്ചിട്ടില്ല ശപിക്കത്തുമില്ല എൻ്റെ ഇഷ്ടം തിരിച്ചറിഞ്ഞല്ലോ അത് മതി എത്രയു പെട്ടന്ന് എൻ്റെ അടുത്ത് വന്നാ മതി മാം ഒരു പാട് നന്ദിയുണ്ട് എൻ്റെ ദൈവത്തോടും നന്ദി നന്ദി നന്ദി

  • @kala280
    @kala280 5 місяців тому +19

    ഈ reading ഇൽ ഉള്ള പോസിറ്റീവ് എനെർജിസ് എല്ലാം തന്നെ എന്നിലേക്ക് attract ചെയുന്നു 🙏
    Thank you divine 🙏
    Thank you universe 🙏
    Thank you God 🙏
    Thank you Angels 🙏
    Thank you Mam🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c 5 місяців тому +8

    Reading full ente life,മനസ്സ് എല്ലാം ആണ് പറഞ്ഞത്😊കാത്തിരിക്കുന്നു ആരും അറിയാതെ ആരോടും പറയാതെ തന്നെ ഓരോ call,msg വരുംഭോഴും പ്രതീക്ഷിക്കും 😊but 😢 Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @user-ih6kl3ge1o
    @user-ih6kl3ge1o 5 місяців тому +13

    മാം പറഞ്ഞത് വളരെ ശരിയാണ് അവർക്കായ് ഇന്നും കാത്തിരിക്കുന്നു വരും എന്ന പ്രതിഷയോടെ❤❤❤ താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

    • @user-eb1uw6og1z
      @user-eb1uw6og1z 5 місяців тому

      പരീക്ഷണം veya ഹരേ കൃഷ്ണ

    • @user-eb1uw6og1z
      @user-eb1uw6og1z 5 місяців тому

      ഇതിൽപറഞത് ഫുള്ളും എന്റെ എന്നർജിയാണ്

  • @prameelalk251
    @prameelalk251 5 місяців тому +6

    ഭയങ്കര ego ആണ്, ഒരിക്കലും ഇങ്ങോട്ട് വരില്ല, കുറ്റബോധം തീരെയില്ല, എന്നെങ്കിലും വരുമോ എന്നു കാത്തിരിക്കുന്നു, അങ്ങോട്ടും ഇങ്ങോട്ടും baby എന്ന meaning ഉള്ള ചെല്ലപ്പേരുകൾ ആയിരുന്നു വിളിച്ചിരുന്നത്,❤❤❤❤🙏🙏🙏🙏🙏

  • @lekhalittlestar7741
    @lekhalittlestar7741 5 місяців тому +13

    Thank you Universe ഈ reading മുഴുവനും എത്ര ശരിയാ❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 5 місяців тому +3

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader. പറഞ്ഞത്‌ എല്ലാം സത്യം ആണ്. Thank u reader. Praying for fulfillment of our wishes.

  • @user-da2kk3em7s
    @user-da2kk3em7s 5 місяців тому +1

    100%accurate reading ഈ readingil ഉള്ള എല്ലാ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് attract ചെയ്യുന്നു 🙏🙏🙏🙏 ദൈവത്തിന്റെ എല്ലാ blessigsinum ദൈവത്തോട് നന്ദി പറയുന്നു 🙏🙏🙏🙏... Thanks univwrse🙏🙏🙏🙏 Thanks Angels 🙏🙏🙏🙏🙏 Thanks God 🙏🙏🙏🙏 Thanks mam🙏🥰

  • @PS_8-8-7
    @PS_8-8-7 5 місяців тому +2

    എന്റെ ജീവിതത്തിൽ എനിക്ക് ഒരു പാട് വേദനകൾ തന്നിട്ടുള്ള ആളാണങ്കിലുഠ ഈ റീഡിങ്ങ് പറഞ്ഞിട്ടുള്ള എല്ലാ കാര്യവും എന്റെ ജീവിതം തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എൻറെ ഭർത്താവ്തന്നെയാണ് ഈ പേഴ്സൺ എന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹവും ഇതുപോലെ പൂർണ്ണമായി എന്നെ മനസ്സിലാക്കണേ . അദ്ദേഹത്തിൽ നിന്നും പൂർണ്ണമായും നെഗറ്റീവ് എനർജിനീക്കി നല്ല ചിന്താ ശേഷി നൽകണേ ദേവി നന്ദി Universe നന്ദി Divine നന്ദി ഗുരുവായൂരപ്പ എല്ലാം സത്യമാകണേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sreehariom82
    @Sreehariom82 5 місяців тому +1

    ഈ റീഡിങ് കറക്റ്റ് ആണ്.. 🙏thank you universe 🙏

  • @sunithath4575
    @sunithath4575 5 місяців тому +1

    പറയുന്നത് എല്ലാം സത്യം... ആണ് പക്ഷെ അയാൾക് മാറ്റം ഉള്ളത് മാത്രം... എനിക്ക് ഉറപ്പില്ല അയാൾ വളരെ അധികം ഹാപ്പി ആണ്....... എന്നെ ഒഴുവാക്കിയ വേദന അയാൾക് ഇല്ല....... പക്ഷെ എന്നെങ്കിലും എന്നെ മനസിലാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. യൂണിവേഴ്‌സ് തിരിച്ചു കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷയോടെ ........ Thanku യൂണിവേഴ്‌സ് 🙏🙏🥰🥰

  • @user-nm3qf8zg4z
    @user-nm3qf8zg4z 5 місяців тому +3

    കറക്റ്റാണ്. കരഞ്ഞിപോയി. Thank യു mam❤

  • @shiblemary3403
    @shiblemary3403 5 місяців тому +4

    എത്രയും വേഗം എന്റെ ആൾ തിരിച്ചു വരട്ടെ thank you🤔 universe

  • @7510shan
    @7510shan 5 місяців тому +1

    സത്യസന്ധമായ റീഡിങ്.... അങ്ങോട്ട് കൊടുത്തത് ഇങ്ങനെ തന്നെ... But...... മാറ്റം സംഭവിക്കട്ടെ..... പ്രാർത്ഥനയോടെ 😢🙏🏻

  • @manuvava4005
    @manuvava4005 3 місяці тому

    പറഞ്ഞത് എല്ലാം 100% ശരിയാണ്....മനസ്സിൽ ഒരു തുള്ളി പോലും ദേഷ്യം ഇല്ല.. സാഹചര്യം കൊണ്ട് ആണ് ഇങ്ങനെ വരെ വന്നു നിൽക്കുന്നത്... പക്ഷേ എന്നായാലും അവൾ എന്നിൽ വന്നു ചേരും എന്ന് മനസ്സ് അങ്ങ് എപ്പോഴും പറയുന്നു... അവൾ വരും ഉറപ്പ് ആണ്... ഞാൻ അതിനു വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കും....
    thanks universe.... 🙏

  • @rathimols4790
    @rathimols4790 5 місяців тому +2

    Correct ഇതുപൊലെ lifil ആരെയും കണ്ടിട്ടില്ല. സ്നേഹിച്ചിട്ടില്ല. എന്നു person. പറഞ്ഞിട്ടുണ്ട്.

  • @rajeshshamburajesh963
    @rajeshshamburajesh963 5 місяців тому +1

    ഞാൻ എന്നും മേഡത്തിൻ്റെ vidio ക്കായി കാത്തിരിക്കറുണ്ട്. വല്ലാതെരു + ve എനർജിയാണ് മേഡത്തിൻ്റെ റിഡിങ്ങിൽ. : പറയുന്ന കാര്യങ്ങൾ.. 100 ൽ 80 ശതമാനവും കറ റ്റാണ് ഓരോ റിഡിങ്ങിലും......🙏🙏🥰🥰

  • @remanym3964
    @remanym3964 5 місяців тому

    100% Correct reading!!👌I strongly claim all positive energies in this reading.Thank u univetse🙏Thank u ma'm🙏

  • @SmithaVg
    @SmithaVg 5 місяців тому

    മേടം താങ്ക്യൂ യൂണിവേഴ്സിനെ ഒത്തിരി ഒത്തിരി നന്ദി എന്റെ ഹസ്ബൻഡ് തിരിച്ചു വന്നിട്ടുണ്ട് ഇനിയും ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടുപോകാൻ പ്രാർത്ഥിക്കണം ഒരുപാട് സങ്കടപ്പെട്ടു ഒരുപാട് കരഞ്ഞു ഏതായാലും യൂണിവേഴ്സിനെ രക്ഷിച്ചു മേടം ഒത്തിരി നന്ദി

  • @athiras7665
    @athiras7665 5 місяців тому +1

    Thankue mam for this reading. Thankue divine🙏♥. Thankue universe 🙏. Thankue angels❤

  • @santhoshcherukat4180
    @santhoshcherukat4180 5 місяців тому

    This reading is 100% true in my life
    Though we met too late in our life
    We both have the same love your
    Reading is positive and genuine

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 5 місяців тому +2

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @murali2215
    @murali2215 5 місяців тому +1

    Yes I strongly strongly claim this positive energy...
    Thank you Universe...🙏🏻🙏🏻🙏🏻

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 5 місяців тому +1

    Thank you mam, Thank You aUniverse 🙏🙏🙏👍

  • @shameenaujwal7837
    @shameenaujwal7837 5 місяців тому +1

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 5 місяців тому +1

    I claim the positive energy ❤
    Thank you ma'am ❤
    Thank you universe ❤

  • @adarshka782
    @adarshka782 5 місяців тому

    സത്യം, ഇത് എൻ്റെ പേഴ്സൺ ൻ്റെ എനർജിയാണ്. ഇപ്പോഴും കാത്തിരിക്കുന്നു. ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു. എത്രയും വേഗം എല്ലാം പോസിറ്റീവ് ആയി നടക്കാൻ ഞാൻ കാത്തിരിക്കുന്നു. താങ്ക് യു Mam 🥺🙏

  • @swapnarajesh2235
    @swapnarajesh2235 5 місяців тому

    Correct ആണ് പറഞ്ഞതെല്ലാം.. എല്ലാം നല്ല കാര്യവും ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു.. Thank you

  • @saranyaisaranya172
    @saranyaisaranya172 5 місяців тому +1

    Thank you universe and Angel and God bless and mother marry and divine ❤️
    I strongly claim this reading ❤️

  • @anithasanand9028
    @anithasanand9028 5 місяців тому

    I claim the positive energy in this reading
    Thank you Universe ..

  • @bindhumalumalu8447
    @bindhumalumalu8447 5 місяців тому +1

    Thank you universe 🙏🙏🙏❤❤❤
    I strongly claim this positive energy❤🙏

  • @jaseelak8032
    @jaseelak8032 4 місяці тому

    Very very true statementssss
    You are excellent in this gamr

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 5 місяців тому +1

    Thanku univeres 🙏🙏🙏hare krishna 🙏🙏🙏

  • @athiraathirahari9115
    @athiraathirahari9115 5 місяців тому

    പറഞ്ഞതെല്ലാം 💯 ശരിയാണ്...മാം nte നാവ് പൊന്നാവട്ടെ🙏പറഞ്ഞ പോലെ ഞങ്ങൾ ഒന്നിക്കണം❤മാം പറഞ്ഞപോലെ എല്ലാം മനസ്സിലാക്കുന്നുണ്ട് എന്ന് ഞാൻ positive aayi വിശ്വസിക്കുന്നു... ഈ postive ഞാൻ എന്നിലേക്ക് attract ചെയ്യുന്നു❤❤ഇടക്ക് വന്നു contact തരും... അപ്പഴും complete ആയിട്ട് തിരിച്ച് വരുന്നില്ല...വരും...ഞാൻ കാത്തിരിക്കും🥰🥰🥰

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el 5 місяців тому +1

    Ee reding100% Ente persnante❤ Energy thanne ann... Sathyam.njn ente persone snechdthollam❤ mattreyum Edd vare admrdamayi❤ snehichittittilla.❤ Ente vittukarre pollum.. njn egane snehichittilla... Atramel Eshtamennu Enik Ente persane...❤ Aroke Ente persone kude undayittum❤Enne pole snehikannum pakaram vekannum ❤mattrumilannum❤ Ente sneham Eppozhekillum thirichariyunudenn Mam parnjapoll ❤ orupadd orupadd sdosham ayiii. ❤eppamEnte persanu kurchu mattam vannathayi Enik thonununnud.❤njn cutta waiting ann... ❤Ente person admarda snehavumayi❤ Ente adud Vann kitaan....❤ Etryum pettann thanne Ente person Ente adudek varratennn admardamayi prardikunnu ♥️ Thankyou Mam ♥️ Thank you universar ♥️

  • @jyothik9234
    @jyothik9234 5 місяців тому

    🙏🙏🙏🙏currect aanu oro vakkum 🙏. Karanju poyi reading kett apppol. Ente manasanu vayi chathu. 👍👍👍thanks a lot.🙏🙏

  • @ajithak3194
    @ajithak3194 5 місяців тому

    Correct reading 💯. ഒരു നേരം പട്ടിണിക്കിട്ടില്ല മക്കളെയും അവരുടെ കൂടപ്പിറപ്പുകളെയും നന്നായി നോക്കി ഓരോ പൊസിഷനിൽ എത്തിച്ചു ഒരിക്കലും ശപിക്കാൻ തോന്നിയിട്ടില്ല. Thank you so much 🙏🙏🙏

  • @user-dt7sy5sb1m
    @user-dt7sy5sb1m 5 місяців тому +1

    Thank you universe 🙏🏻🙏🏻🙏🏻 Thank you medam 🙏🏻🙏🏻🙏🏻

  • @AjiSiva-cu3pg
    @AjiSiva-cu3pg 4 місяці тому

    Mam പറഞ്ഞത് വളരെ ശെരി യാണ് സന്തോഷം ആയി mam താങ്ക്സ്
    താങ്ക്സ് യൂണിവേഴ്സ
    താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏

  • @linilini3191
    @linilini3191 5 місяців тому

    എല്ലാവർക്കും എല്ലാം പറഞ്ഞത് കറട്ടാവട്ടെ ♥️👍👍👍👍♥️ Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @smithappkaladheebam6222
    @smithappkaladheebam6222 5 місяців тому

    എല്ലാം വളരെ കറക്റ്റ് ആണ്. ഇതുതന്നെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @jintumjoy7194
    @jintumjoy7194 5 місяців тому

    ഈൗ reading കണ്ട് ഞാൻ കരഞ്ഞു പോയി. I claim all positivity in this reading ❤❤ thank you universe

  • @nithyaDilu143
    @nithyaDilu143 5 місяців тому +1

    Varum enu paraju kathirikannu Thanku universe ♥️🙏🏻

  • @kaveescreation2356
    @kaveescreation2356 5 місяців тому +1

    Thank you universe 🙏❤️ i claim this ❤️

  • @anilkumar-hp4wp
    @anilkumar-hp4wp 5 місяців тому

    സത്യം എല്ലാം പറഞ്ഞത് വളരെ ശെരിയാണ്

  • @anithakrishnan4883
    @anithakrishnan4883 5 місяців тому

    Thank you universe♥️
    Thank you angle ♥️
    Thank you Divine ♥️
    Thank you mam♥️

  • @user-ps2qh2kf2k
    @user-ps2qh2kf2k 5 місяців тому

    ചേച്ചി പറഞ്ഞത് സത്യമാണ് ഇപ്പോൾ ഒരു രീതിയുള്ള ബന്ധവുമില്ല. നല്ല രീതിയിൽ കഴിഞ്ഞതാണ് 3rd Party ഉണ്ട് ഒരുമിച്ച് കഴിയുന്നു എങ്കിലും വിധിയുടെ ന്യായത്തിനു വേണ്ടി കാത്തിരിക്കുന്നു. യൂണിവേഴ്സിന് നന്ദി നല്ല എനർജിയെ സ്വീകരിക്കുന്നു❤❤❤❤

  • @krishnakannan8537
    @krishnakannan8537 Місяць тому

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤

  • @user-iz8tn9rs5u
    @user-iz8tn9rs5u 5 місяців тому

    I am strongly claim in this msg🙏🙏 thank യൂ യൂണിവേഴ്സ് 🙏thank യൂ god 🙏🙏thank u mam ❤

  • @user-dm5xm2mk8f
    @user-dm5xm2mk8f 5 місяців тому

    Mom പറഞ്ഞത് സത്യം ആണ്. ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു

  • @shanimm6514
    @shanimm6514 5 місяців тому

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    മാം പറഞ്ഞ എല്ലാ കാര്യവും 💯 സത്യമാണ് അതിൽ ഒരു തെറ്റ് പോലുമില്ല. എല്ലാം എൻ്റെ റീഡിങ് ആണ് പറഞ്ഞത് എൻ്റെ വ്യക്തിയുടെ കാര്യവും പറഞ്ഞത് 💯 സത്യമാണ് 🙏🙏🙏

  • @user-wo8nc9fv5g
    @user-wo8nc9fv5g 5 місяців тому

    I strongly claim this positive energy ❤permanent Reunion with my person ❤Thank you universe ❤Thank you maam ❤

  • @subimp8470
    @subimp8470 5 місяців тому

    100% ente energy 🙏🙏🙏
    Thank you universe🙏🙏🙏
    Thank you Angels🙏🙏🙏
    Thank you സ്പിരിറ്റ്‌ guides🙏🙏🙏 Thank you mam🙏🙏🙏

  • @jishas.n720
    @jishas.n720 5 місяців тому

    Yes, I strongly claim all this positive energies into my life ❤❤❤Thankyou universe 🙏🙏🙏😇😇😇

  • @anithakumari5446
    @anithakumari5446 5 місяців тому

    Yes possitive energy i claim it
    Thank you thank you thank you universe

  • @mereenatomy1174
    @mereenatomy1174 5 місяців тому

    എന്റെ reading... Thank you god🙏♥️❤️❤️

  • @sejaantony8341
    @sejaantony8341 5 місяців тому

    Ithil paranjath full correct aann. Avasanam vere life partnerne thiranjeduth poyii... Ithil paranja energy serikum njagalude aann 💯. Thanku universe thanku thanku thanku

  • @surajkumarsurajkumar4977
    @surajkumarsurajkumar4977 5 місяців тому

    100%Reading crt aanu maam.Thank u maam.Thank u universe.

  • @minin5017
    @minin5017 5 місяців тому

    E reading എന്റെ എല്ലാം ശരിയാണ് മാം നന്ദി നന്ദി ഒരുപാട് 🙏🙏🙏🙏

  • @leneendrancc561
    @leneendrancc561 5 місяців тому

    🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ ജീവിതത്തിൽ നടക്കുന്നതിനായ് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. യൂണിവേഴ്സിന് നന്ദി.🙏

  • @RAMESHRam-oe1to
    @RAMESHRam-oe1to 5 місяців тому

    I strongly claim this positive energy. I strongly claim reunion with my person. ❤❤❤❤
    Thank you universe ❤❤❤❤

  • @user-qi6sq7lq2r
    @user-qi6sq7lq2r 5 місяців тому +1

    Theercha ayum varum Thankyou universes Thankyou Mam

  • @geethageetha3596
    @geethageetha3596 5 місяців тому

    ഇത് correct ആണ് മാം 🙏🙏 എന്റെ പൊന്നു ഒന്ന് വിളിച്ചു വരാൻ വേണ്ടി കാത്തിരിക്കുന്നു 🙏🙏❤❤🙏🙏 വരും എത്രയും പെട്ടന്ന് ഒരു സൂചന കിട്ടിയിട്ടുണ്ട് മാം 🙏🙏🙏 thank you univers 🙏🙏🙏❤❤❤🙏🙏

  • @amisnair8572
    @amisnair8572 5 місяців тому +1

    പറഞ്ഞത് എല്ലാം സത്യം😔😔💞 താങ്ക്യൂ യൂണിവേഴ്സ് 💞🙏🏼💞🌹

  • @shijinap7787
    @shijinap7787 5 місяців тому

    I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @rajeeshkp4730
    @rajeeshkp4730 5 місяців тому

    ഇതിൽ പറഞ്ഞതെല്ലാം 100% സത്യം. 👍
    ഇത് എന്നെ മാത്രം സംബന്ധിച്ച നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. 100 % സത്യം. 👍🙏❤️😀😀
    ഒരുപാട് ഇഷ്ട്ടമായ Super Reading 👍👌❤️😀
    Thank Gou 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you Maa'm 🙏🙋😀😀😀

  • @asokankk4246
    @asokankk4246 5 місяців тому

    I strongly attracted all positive energy ❤❤❤
    Madam വളരെ correct ആണ് ഇപ്പോൾ ബ്ലോക്ക്‌ മാറ്റി
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Divine ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤
    ഹരേ കൃഷ്ണ ❤❤❤

  • @snehanishanth1050
    @snehanishanth1050 5 місяців тому +1

    Chechi പ്ലസ് 🙏 4me chechi പറഞ്ഞത് ശരിയാണ് . thank you univers❤️thank you god❤️thank you chechi❤️

  • @ranipillai9948
    @ranipillai9948 5 місяців тому +1

    Thank you universe.. 🙏🙏❤

  • @rathimols4790
    @rathimols4790 5 місяців тому +2

    അയ്യോ Correct ജനിച്ചു വീണ ഒരു നോക്കുന്നതുപൊലെയാണ്. ഇവരും behaviour ചെയ്തതു അൽപ്പം ഉള്ള ഹങ്കാരം. ഉള്ള person ആണ്. ശരിയാണ്. എൻ്റെ value. ഇപ്പോൾ മനസിലാക്കി കൊടുത്തു മഹാദേവൻ. എന്തു ചെയ്യാം 4 വ്യക്തികൾ Black magic Cheyythu Sepparation വന്നു. നിൽക്കുന്നു. ഞാൻ എൻ്റെ personന് ഒരു Advisori board ayyi പ്രവർത്തിച്ചു😢😢😢😢😢

  • @raji6691
    @raji6691 5 місяців тому

    Good reading mam ,പറഞ്ഞതുപോലെ സംഭവിക്കട്ടെ tnk u

  • @user-xw7oo4yl7m
    @user-xw7oo4yl7m 5 місяців тому

    I strongly claim permanent reunion with my person ❤🙏 Thank you universe 🙏🙏 Thank you Angeles 🙏❣️ Thank you Mam 🙏❤ I strongly claim this positive energies ❤

  • @RejaniPBaby
    @RejaniPBaby 5 місяців тому

    100%കറക്റ്റ് റീഡിങ് ❤️❤️❤️. Thanku Mam 🥰🥰🥰. Thanku Universe 🥰🥰🥰. Thanku God🥰🥰🥰. Thanku Angels ❤️❤️❤️❤️

  • @radharkrishnano
    @radharkrishnano 18 днів тому

    Ithu nhangalude energy aanu mam. Chila sammardham karanam aval verpettathanu.athramel nhanavale snehichirunnu...
    Thank you mam. God bless you.
    .

  • @reejareeja6092
    @reejareeja6092 5 місяців тому +1

    Ithente reading thanne ithu kettappol njan karanju poyi mam 🙏🙏 ente persanumaayulla oru njan ennilekku acract cheyyunnu 🙏🙏🙏i clame this my positive enargi 🙏🙏🙏thank you univers 🙏🙏🙏

  • @user-se6xh3bk7m
    @user-se6xh3bk7m 5 місяців тому

    എന്റെ പേഴ്സൺ ഇങ്ങനെ ആണ് എന്നെ ഒരു പാട് കെയർ ചെയ്തിട്ടുണ്ട് ഇപ്പോ പിരിഞ്ഞു ഇരിക്കാൻ ആയിരിക്കും യോഗം mam പറഞ്ഞത് കറക്ട് ആണ് എല്ലാം ശരിയാകും അങ്ങനെ വിശ്വസിച്ചു ജീവികാം 🙏

  • @SajimolAppu
    @SajimolAppu 5 місяців тому

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. വരുമെന്ന് കരുതി ഞാൻ ക്ഷമയോട് കാത്ത്രിക്കാം. നന്ദി മം യൂണിവേഴ്സ്

  • @rajithaanimon8347
    @rajithaanimon8347 5 місяців тому

    എല്ലാം സത്യമാണ് 🙏🥰എന്നെ എന്റെ സ്നേഹത്തെ മനസിലാക്കുന്നുണ്ടല്ലോ 😔Thank you Universe 🙏❤Thank you Angels 🙏❤Thank you Divine 🙏❤❤❤❤❤

  • @divyabini7050
    @divyabini7050 5 місяців тому

    സത്യം mom വളരെ സെരിയാണ് ഞാൻ കാത്തിരിക്കുന്നു താങ്ക്സ് mom താങ്ക്സ് യൂണിവേഴ്സൽ

  • @felixmatthew3562
    @felixmatthew3562 5 місяців тому

    Dear Mam ''
    Reading കേട്ട് കരഞ്ഞ്പോയ് !
    ഒരുപാട് നന്ദി 🙏

  • @sandhyapriyan2675
    @sandhyapriyan2675 5 місяців тому

    Than Ku ഈ റീഡിങ്ങ് കണ്ടു തുടങ്ങിയപ്പോഴാണ് ഒരു സമാധാനം കിട്ടുന്നത്.❤❤❤❤❤

  • @user-tq8ev3cy4q
    @user-tq8ev3cy4q 5 місяців тому +1

    Thank you universe ❤
    Mam daily oru 2 videos enkilum idan nokkuo almost videos resonate aahn
    Thnq madam

  • @abhieh_
    @abhieh_ 5 місяців тому +1

    Thank you universe claim positive energy and reunion❤

  • @radhapillai7003
    @radhapillai7003 5 місяців тому

    True Reading.I strongly attracted all positive energy ❤❤❤.Thank you Guruvayoorappa 🙏🏼❤️Thank you Universe ❤️Thank you God❤ Thank you Devine❤Thank you angles❤ Thank you Mam❤

  • @remaanil9806
    @remaanil9806 5 місяців тому

    Mamiinte ee reading adhyam muthal kettappol thanne kannu nirayukayarnnu karanam mam paranja rol kalil okke njan avane support chaithittunsu paxhe avasanam vere oruthiye kandappol ella karan nu enne chavittiarachupoyii oru uluppum. ellathe thangavunna t hinum appuram ayirunnu afodum parayan pattathe urangattathe karanju .... Thanks universe❤🙏🙏🙏🙏 thanks mam❤❤❤

  • @abhimanueb7075
    @abhimanueb7075 5 місяців тому

    happy. reading. thanks. i. claim. to. strongly. positive. ethil. paranjathellam. ante. life. ill. nadakkum. annu. njan. claim. cheyunnu. thanks. mahadeva.

  • @anupamaajay6464
    @anupamaajay6464 5 місяців тому +1

    Thank you universe ❤❤❤
    Athe Avan varum

  • @jaya5033
    @jaya5033 5 місяців тому

    Mam പറഞ്ഞത് മുഴുവനും ശരിയാണ് .ഉറപ്പായും മടങ്ങി വരും. എന്ന് വിശ്വസിക്കുന്നു ❤️ Thank you univers 🙏
    Thank you eyenjals 🙏
    Thank you God 🙏🙏
    Thank you mam🙏🙏

  • @abhishek.k4119
    @abhishek.k4119 5 місяців тому

    Correct reading aanu mam. I strongly attracted all positive energy and reunion with my person.... Thank you universe❤❤❤ thank you angels... Thank you mam

  • @sheelabernard936
    @sheelabernard936 5 місяців тому

    Thank you God, angels ,universe and thank you Maam for this positive reading and I strongly claim this beautiful energy. ❤❤❤🙏🙏🙏🙏🙏

  • @Dhanya333-s1
    @Dhanya333-s1 2 місяці тому

    പോസിറ്റീവ് energy attract ചെയ്യുന്നു 🙏thank you universe🙏

  • @Nithya-mf7ry
    @Nithya-mf7ry 5 місяців тому

    വല്ലാത്തൊരിഷ്ടത്തോടെ വല്ലാത്ത thalaparyathode അവനു വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. അവൻ ഒരു പ്രതീക്ഷയും ഇല്ല എന്ന് പറഞ്ഞെങ്കിലും ഈ പ്രപഞ്ചം അവനെ എനിക്ക് തന്നെ കൊണ്ട് വന്നു തരും എന്റേത് മാത്രം ആയി
    Thank you universe
    Thank you God
    Thank you angels
    Thank you devine.

  • @chippuhafzi6563
    @chippuhafzi6563 5 місяців тому

    I claim this positive energy ❤❤❤❤❤

  • @shynisumeshshyni5640
    @shynisumeshshyni5640 5 місяців тому

    പറഞ്ഞതെല്ലാം ശരിയാണ്...thanks mam...❤ Thank you universe ❤

  • @VismayaRatheeshbabu-ys7gi
    @VismayaRatheeshbabu-ys7gi 5 місяців тому

    I strongly claim this positive reading... Thanks to devine... ❤️✨✨

  • @athulkrishna9237
    @athulkrishna9237 5 місяців тому

    I strongly claim this positive energies in my life.I strongly claim permanent reunion with my husband. Thank you universe 🙏🙏🙏🕉️

  • @shibinanahas242
    @shibinanahas242 5 місяців тому

    സത്യമാണ് എനിക്ക് സ്നേഹിക്കാൻ മാത്രമേ ❤️❤️❤️❤️❤️❤️ പുറമേയുള്ളതല്ല നിഷ്കളമായ ❤️❤️ സ്നേഹം അതാണ് എന്റെ 🤲🏻🤲🏻🤲🏻 എല്ലാവർക്കും നല്ലത് വരട്ടെ . നമുക്കുള്ളതാണോ ഓട്ടോ പിടിച്ച് വീട്ടിലെത്തും. അല്ലെങ്കിൽ പടച്ചോൻ അതിൽ മികച്ച ഒന്ന് നമുക്ക് കിട്ടും. എത്ര അകന്നു നിന്നാലും എത്ര അടുത്തു നിന്നാലും. വിധിയെ തടുക്കാൻ ഒരു മുട്ടനാടിനെ കൊണ്ട് സാധിക്കില്ല. താങ്ക്യൂ യൂണിവേഴ്സ് 🤲🏻🥰 എല്ലാവർക്കും പടച്ചോൻ ആരോഗ്യം ആഫിയത്തും ആയുസ്സും ഇട്ടു തരട്ടെ ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം നമുക്കെല്ലാവർക്കും ഉണ്ടാവട്ടെ

  • @user-dy7go6uc1r
    @user-dy7go6uc1r 4 дні тому

    Sathyam aanu mam