നിങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് അന്നും ഇന്നും?!!😇🧿❤️‍🔥🪷Divineheal malayalam tarots ✨🪷

Поділитися
Вставка
  • Опубліковано 4 бер 2024
  • #malayalam
    #tarotreading
    #timelessreading
    #trending
    #meditation
    #lovereading
    #meditation
    #spiritual
    #trending
  • Розваги

КОМЕНТАРІ • 174

  • @rajithaanimon8347
    @rajithaanimon8347 4 місяці тому +30

    🙏സത്യമാണ് Mam അത്രയേറെ സ്നേഹിച്ചു തിരിച്ചുകിട്ടാത്തതിൽ വഴക്കിട്ടിട്ടുണ്ട് 😀പക്ഷേ തേർഡ് പാർട്ടി വന്നപ്പോ മാറിപ്പോന്നു.. ആ സന്തോഷം കളയേണ്ടെന്ന് തോന്നി.. എന്നാലും തീർത്തും വിട്ടുകളഞ്ഞില്ല... ഇപ്പൊ moov on ചെയ്തു... 😊മറ്റുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നു... ദൈവത്തോട് കൂടുതൽ അടുക്കുന്നു 🙏❤❤❤❤

  • @user-rk1vi9ln2u
    @user-rk1vi9ln2u 4 місяці тому +9

    എന്റെ കാര്യത്തിൽ ഇത് സത്യമാണ്. Thank you divine 🙏🏻🙏🏻🙏🏻thank you മഹാദേവ 🙏🏻🙏🏻🙏🏻🙏🏻thank you mam❤️❤️❤️❤️

  • @indirak8897
    @indirak8897 4 місяці тому +1

    Spiritually connected ആയി,അവരില്ലെക്കിലുഅം ജീവിക്കും, true reading ❤Thank you universe 🙏 Thank you mam ❤

  • @user-hk2wb2xx9m
    @user-hk2wb2xx9m 4 місяці тому +2

    എന്നേ ഉപേക്ഷിച്ചു കളഞ്ഞ നിമിഷം മുതൽ ഞാൻ അനാഥ ആയ സമയം മുതൽ ഒരു അത്‍ഭുതം പോലെ എല്ലാ തരത്തിലും എന്നെ സുരക്ഷിത ആയി കൈ പിടിച്ചു നടത്തുന്ന 🙏സർവ്വ ശക്തനായ എന്റെ ദൈവം തമ്പുരാന് നന്ദി..... നന്ദി... നന്ദി... 🙏🙏🙏

    • @fousiyako
      @fousiyako 4 місяці тому

      ഞാൻ ഡെയിലി മാമിന്റ് റീഡിങ് കാണുന്നുണ്ട്.. Mam പറഞ്ഞത് പോലെ ചെയ്യുന്നുണ്ട് 5 മാസമായി എന്നെ വിട്ട് പോയിട്ട് ഒരുപാട് ഒരുപാട്.....
      വേദന ഡിപ്രെഷൻ തന്നു. എന്നിട്ടും ഞാൻ കൈ വീട്ടിരുന്നില്ല... പിന്നെ എനിക്ക് തോന്നി എന്തിനാണ് ഞാൻ ഇങ്ങിനെ നടക്കുന്നത് ഇനി ഞാൻ വിട്ടു കളയട്ടെ എന്നുകരുതി.. But എനിക്ക് കഴിയുന്നില്ല... അങ്ങിനെ രിക്കുന്ന സമയത്ത് മിനിയാന്ന് എന്നോട് പറഞ്ഞു നിന്നെ കാണണം ഇപ്പോൾ വന്നു ❤️❤️❤️❤️❤️thanku

  • @sangeethaj3981
    @sangeethaj3981 4 місяці тому +6

    100% സത്യമാണ് 🙏🏻🙏🏻🙏🏻❤❤

  • @sindhuindhu1465
    @sindhuindhu1465 4 місяці тому +6

    Chechy parayunnathu clear aayi manasilakunnund. resonate um aakunnund.tnq Chechy🙏♥️tnq univers 🙏🙏🙏❤om namasivaya 🙏 unmayana lovers ❤

  • @asokankk4246
    @asokankk4246 4 місяці тому +1

    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Divine ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤

  • @user-hh5nj2xv7k
    @user-hh5nj2xv7k 4 місяці тому +3

    എല്ലാം കർട്ട് കാര്യം ആണ് 100%ശെരി ആണ് നന്ദി മാം നന്ദിയൂണിവേഴ്സ്

  • @AchuKaali
    @AchuKaali 4 місяці тому

    മാടം പറഞ്ഞതെല്ലാം സത്യമാണ് ഞാൻ അയ്യാളെ മറന്നു തുടങ്ങി അയ്യാൾക്ക് മറ്റൊരാൾ ഉണണ്ട് അയ്യാള് പോയി ജീവിക്കട്ടെ അത് പറന്ന് പോകാതെ മുറുക്കി പിടിക്കട്ടെ ചേച്ചിക്ക് ഒരു പാട് നന്ദി

  • @NaushadVA-mr6gm
    @NaushadVA-mr6gm 2 місяці тому +1

    Thankuuu 😍.. Thankuu universe🥰👍🏼👍🏼👍🏼

  • @padmac3827
    @padmac3827 4 місяці тому +3

    100% carect reading thank you univers ❤❤❤🙏🙏🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c 4 місяці тому +3

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @KannanKannan-xm9cg
    @KannanKannan-xm9cg 4 місяці тому +3

    സത്യം ആണ് പറഞ്ഞത് മുഴുവൻ

  • @remya.kurian6461
    @remya.kurian6461 4 місяці тому +6

    സത്യമാണ് 100%

  • @sreejavipinachandran8096
    @sreejavipinachandran8096 4 місяці тому +4

    അവർ എന്നു പറഞ്ഞാൽ മതി മാം
    ഞങ്ങൾക്ക് മനസ്സിലാകും

  • @Thetruth76967
    @Thetruth76967 4 місяці тому +2

    Thank you divine 🙏
    Thank you mam🙏

  • @suchitrakm3136
    @suchitrakm3136 4 місяці тому

    100% correct reading ..കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല❤❤...Thank u madam 🙏Thank you universe 🙏Thank you angels 🙏

  • @user-vk7rc5kz6j
    @user-vk7rc5kz6j 4 місяці тому

    നമ്മളെ കളഞ്ഞിട്ടു പെർഫെക്റ്റ് ആയിട്ട് നിന്ന് പൊരുതി എൻറെ വിജയത്തിലേക്ക് ഞാൻ എത്തും ഞാനെന്നല്ല വ്യക്തി വേറെ ലെവൽ ആണ് ഒക്കെ മാം ഒകെ

  • @sunithakv8758
    @sunithakv8758 4 місяці тому

    Action eduthu... Correct. Thanks universe

  • @Anamika-l2v
    @Anamika-l2v 4 місяці тому +2

    സത്യം അവൻ പറയുന്നത് എല്ലാം വിശ്വസിച്ചിരുന്നു സ്നേഹിച്ചിരുന്നു. പലതും കള്ളം ആയിരുന്നു എന്നിട്ടും ഞാൻ മിണ്ടാറില്ല കാരണം അയാൾക്ക് വിഷമം തോന്നേണ്ട എന്ന് കരുതി പക്ഷെ അയാളുടെ വിചാരം ഞാൻ വിഡ്ഢി ആണ് എന്നാണ് 🤔അവിടെ അയാൾക്ക് തെറ്റ് പറ്റിയത് ചേച്ചി 😌

  • @harikrishnanr8480
    @harikrishnanr8480 4 місяці тому +2

    I strongly claim all positive energies ❤
    Thank you universe ❤
    Thank God ❤
    Thank you mam ❤

  • @safeejaali1559
    @safeejaali1559 4 місяці тому

    Correct
    Visvasichu chadichu
    Daivam kodtholum
    Anta pattich kondpoyi ipo annam makalam kadathilaki
    Pray for me❤❤❤

  • @sindhuvijay9151
    @sindhuvijay9151 4 місяці тому +1

    all correct അടിപൊളി 🎉🎉🎉❤

  • @musical_journey01
    @musical_journey01 4 місяці тому

    വളരെ correct 💯
    ഒരു പാട് സ്നേഹിച്ചു

  • @fareeds187
    @fareeds187 4 місяці тому

    Thank you God ❤
    Thank you universe ❤Thank you divine ❤Thank you angels ❤
    പറഞ്ഞത് 100% സത്യമാണ് Thank you ma'am ❤

  • @shanimm6514
    @shanimm6514 4 місяці тому

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you divine 🙏🙏🙏
    മാം പറഞ്ഞത് 💯 സത്യമാണ് 🙏🙏🙏

  • @sarithasaju7548
    @sarithasaju7548 4 місяці тому +2

    Sathyamanu
    Thank you universal
    Thank you angel
    Thank you divine 🙏🙏

  • @user-nv2ts7gc6o
    @user-nv2ts7gc6o 4 місяці тому

    വളരെ സത്യമാണ് മാഡം 🙏

  • @ShemajK-gb5rv
    @ShemajK-gb5rv 4 місяці тому

    Correct reading maadm.thank universe and god❤❤❤❤❤❤❤❤

  • @user-fi7il8nc5i
    @user-fi7il8nc5i 4 місяці тому

    Correct aanu mam ❤Thankyou Mam ❤Thankyou Universe

  • @devus1956
    @devus1956 4 місяці тому

    സത്യം ആണ് പറഞ്ഞത്🙏🙏🙏
    Thank you universe🙏🙏🙏

  • @asharafachappu481
    @asharafachappu481 4 місяці тому +2

    സത്യമാണ് 💯🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @RASHEESH13
    @RASHEESH13 4 місяці тому +1

    Correct anu

  • @rachelrajan1202
    @rachelrajan1202 4 місяці тому

    റീഡിങ് കറക്റ്റ് ആണ് ente പേഴ്സനെ വിട്ടു ആരെയും snehichitills🙏 thanks universe🙏 thanks devine🙏 thanks mam🙏❤

  • @ableaby2578
    @ableaby2578 4 місяці тому +1

    Thank you god
    Thank u chechi..

  • @gokulkrishan6719
    @gokulkrishan6719 4 місяці тому +1

    Thank you Universe 🙏🏻♥️👍💐🕉️🥰

  • @lsk9964
    @lsk9964 4 місяці тому

    Maam ee paranjathil oru single word thettiyittilla 101% satyam ente person ayirunnu ente lokam enne othiri pattichittundu kallam paranju ellam njan vishwasichu pakshe ippol njan ennodu thanne chodyam chodichu thudangi njan enthu nedi sneham matram kothichi kittiyathu vedhana matram ys eni njan enne snehikkan thudangi 😇😇🙏🏻🙏🏻enne manasilakki nallathi thirichu vannal appol alochilkam Thnk you universe divine angels god goddess & you maam

  • @abhimanueb7075
    @abhimanueb7075 4 місяці тому

    corect. reading. thanks. univers. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks.

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 4 місяці тому

    റീഡിംഗ് നന്നായിട്ടുണ്ട്. നന്ദി. നമസ്കാരം '

  • @user-wb2ve9tm3q
    @user-wb2ve9tm3q 4 місяці тому +1

    Thank you univerce ❤

  • @user-jd1xt7uf5q
    @user-jd1xt7uf5q 4 місяці тому

    Thank you universe Thank angles namaste 🙏

  • @bindub9920
    @bindub9920 4 місяці тому

    സർവ്വശക്തനായ പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി 🙏❤️❤️❤️

  • @athulya.m9084
    @athulya.m9084 4 місяці тому

    Ellaam sathyamaanu...great🙏

  • @user-ji2vu5de8u
    @user-ji2vu5de8u 4 місяці тому

    Excatly athuvechu chathikkuvayirunnu🙏thank u universe🙏 ellam mansilakki thannathinu🙏💕

  • @shynik8189
    @shynik8189 4 місяці тому +1

    Thanks ❤❤❤❤❤

  • @anushacm3751
    @anushacm3751 4 місяці тому +1

    Sathyam 🥰

  • @user-ih6kl3ge1o
    @user-ih6kl3ge1o 4 місяці тому

    താങ്ക് യൂ മാം❤❤❤ താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤ അവൾക്കായി കാത്തിരിക്കുന്നു❤❤❤❤❤

  • @antonykp4710
    @antonykp4710 4 місяці тому

    100% true.

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 4 місяці тому

    Perfect reading 👍

  • @rajihathvm7398
    @rajihathvm7398 4 місяці тому +1

    സത്യം

  • @snekha6747
    @snekha6747 4 місяці тому +1

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🪷🌿🏆💞🌈🌅

  • @user-gv1bg2tg4s
    @user-gv1bg2tg4s 4 місяці тому

    Thank you Universe

  • @sindhumol2249
    @sindhumol2249 4 місяці тому

    True.Thank you universe

  • @prakashdj6740
    @prakashdj6740 4 місяці тому +1

    Thank you universe ❤

  • @online_shopping83727
    @online_shopping83727 4 місяці тому

    Valare correctanu paranjathellam sathyam

  • @musical_journey01
    @musical_journey01 4 місяці тому

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എത്രയും വേഗം തന്നെ എന്നിലേക്ക് തിരിച്ചു വരും universe അദ്ദേഹത്തെ എനിക്ക് വേഗം തിരികെ തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @user-rs3zv3nf6l
    @user-rs3zv3nf6l 4 місяці тому

    മാം eanikke നന്നായിട്ട് manasilakunund
    Eante കാര്യം muzhuvan sathyam aanu ithil പറയുന്നത്

  • @sonisoniarun1093
    @sonisoniarun1093 4 місяці тому

    100% resonated mam thanku sooo much🥰❤️🙏

  • @anushaanish3626
    @anushaanish3626 4 місяці тому +1

    Thank you universe ❤
    Thank you mam ❤👃👃👃

  • @user-tm3rr2fd4f
    @user-tm3rr2fd4f 4 місяці тому

    Strongly i claim this all positive energy, 100% true, thank you universe, ithokke nhan paranhakaryangalanu engane ithra accurate aayi arayunnu amazing

  • @amminik8353
    @amminik8353 4 місяці тому

    Thank you universe❤

  • @sundaresanr-zg3rq
    @sundaresanr-zg3rq 4 місяці тому +1

    Thanku univers thanku mam ellaam ok Om namah shivaya

  • @user-do5jl3mp6j
    @user-do5jl3mp6j 4 місяці тому

    100% സത്യം ... Thank you universe ❤️ Thank you all divine power ❤️

  • @braveedz_
    @braveedz_ 4 місяці тому

    Thank you universe 🙏 thank God 🙏 thank divine 🙏 thank chechi I strongly claim positive energy 🙏

  • @user-iu7eo2hf7q
    @user-iu7eo2hf7q 4 місяці тому

    Thankyou mam thankyou univers thanktou

  • @suprabhakm5334
    @suprabhakm5334 4 місяці тому

    100% true.... Thankyou universe

  • @jinisaji3896
    @jinisaji3896 4 місяці тому

    100% കറക്റ്റ്

  • @venuponnenthodi7210
    @venuponnenthodi7210 4 місяці тому

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @Arun-ni1iq
    @Arun-ni1iq 4 місяці тому

    Thank you universe

  • @user-dm5xm2mk8f
    @user-dm5xm2mk8f 4 місяці тому +1

    അതെ

  • @harikumartv80
    @harikumartv80 4 місяці тому

    Currect reading

  • @Anamika-l2v
    @Anamika-l2v 4 місяці тому

    ചേച്ചി പറയുന്നത് മനസ്സിൽ ആവുന്നുണ്ട് അവർ എന്നത് സ്നേഹിക്കുന്ന ആൾ 😊

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 4 місяці тому

    Thank you maam
    Thank you univers
    Thank you divine

  • @sindhus8804
    @sindhus8804 4 місяці тому +1

    Thànk you universe 🙏

  • @user-tc3jz1vk2t
    @user-tc3jz1vk2t 4 місяці тому

    സത്യം താങ്ക്യു യൂണിവേഴ്സ്

  • @fabithafabi4449
    @fabithafabi4449 4 місяці тому

    Thank you mam❤️💯

  • @babysuresh2712
    @babysuresh2712 4 місяці тому

    Thanks God 🙏 thanks Mam 🙏

  • @user-sq3bt9oj2v
    @user-sq3bt9oj2v 4 місяці тому

    Correct 🙏

  • @anushabhupesh4332
    @anushabhupesh4332 4 місяці тому

    Thank you universe, God and angels for all the blessings 💕🙏😇 Thank you mam 🙏🙏❤️

  • @sindhutk1437
    @sindhutk1437 4 місяці тому

    അറിയാം മാം thank you universe ❤❤❤❤

  • @ajithak3194
    @ajithak3194 4 місяці тому

    Thank you 🙏🙏🙏

  • @user-xv4uu6lm9s
    @user-xv4uu6lm9s 4 місяці тому

    ❤❤ Thank you God❤❤❤ Thank you Mam❤❤❤ Good Reading❤❤

  • @snehanishanth1050
    @snehanishanth1050 4 місяці тому

    Thank you universe❤️thank you god❤️thank you chechi🥰🥰🥰

  • @sumeshtuttu6338
    @sumeshtuttu6338 4 місяці тому

    ഈ പറഞ്ഞത് സത്യം... 🌹❤

  • @user-ie3zj9np3j
    @user-ie3zj9np3j 4 місяці тому

    Mam correct
    Thank you univers ❤❤❤
    Thank you divine ❤❤❤
    Thank you mam❤❤❤

  • @sunilpchakkavila3023
    @sunilpchakkavila3023 4 місяці тому

    Thank you God 🙏❤❤❤ thank you❤❤❤

  • @induvijukumar713
    @induvijukumar713 4 місяці тому

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine🙏❤
    Thank you chechi 🙏❤❤❤

  • @athulkrishna9237
    @athulkrishna9237 4 місяці тому

    Thank you universe 🙏🙏🙏🕉️

  • @jaseenajaseenanp5624
    @jaseenajaseenanp5624 4 місяці тому

    ❤❤ സത്യം ശരിയാണ് വ്യക്തി എന്ത് സ്നേഹം ഉണ്ട് കേസിലെണ്

  • @babuvggeorge9405
    @babuvggeorge9405 4 місяці тому

    Thank you universe and God ❤

  • @user-da2kk3em7s
    @user-da2kk3em7s 4 місяці тому +1

    Thanks universe 🙏🙏🙏🙏Thanks Angels 🙏🙏🙏🙏 Thanks God🙏🙏🙏🙏 Thanks mam🙏🥰... ട്രസ്റ്റ്‌ ഇൻ God 🙏🙏🙏🙏

  • @kumarjeneesh8066
    @kumarjeneesh8066 4 місяці тому

    Thank you Universe ❤️❤️❤️ ellaam sathyam thanne . Maam avar ennu parayunnath nammude person aanennu ennum kaanunna njangalkariyaam ❤...

  • @Manu-ox4ii
    @Manu-ox4ii 4 місяці тому

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @vijayalekshmi5926
    @vijayalekshmi5926 4 місяці тому

    സത്യം ആണ് മാഡം 🙏🏻🙏🏻

  • @Shobana-ly6ys
    @Shobana-ly6ys 4 місяці тому

    Correct

  • @sarithamol4024
    @sarithamol4024 4 місяці тому

    താങ്ക്യു

  • @shahanaraheem5263
    @shahanaraheem5263 4 місяці тому

    Thank u universe 🙏thank u maam 🙏🙏

  • @neethup4941
    @neethup4941 4 місяці тому

    രാധേ രാധേ

  • @user-zp6mt4pz5x
    @user-zp6mt4pz5x 4 місяці тому

    എൻ്റെ കാര്യത്തിൽ ഇത് വളരെ സത്യമാണ് ❤❤

  • @user-uk1zx6qb6o
    @user-uk1zx6qb6o 4 місяці тому

    Thank you angels
    Thank you univers
    Thank you god.