Wow...,എന്താ സുന്ദരമായ വരികൾ എത്ര അർത്ഥമുള്ള....എന്തൊരു വിരഹം....എന്തൊരു പ്രണയം തുളുമ്പുന്ന വരികൾ...എത്ര വർണ്ണിച്ചാലും മതിയാകാതെ വരികൾ....❤❤so cute...💝💝💕💕🥰🥰💚💚😍😍💙💙🤩🤩
സിന്ദൂരം സന്ധ്യയ്ക്ക് മൗനം...എൻ അരികിൽ എൻ പ്രിയന് എപ്പോഴും മൗനം...സത്യം എൻ്റെ പ്രാണന് എപ്പോഴും മൗ നം തന്നെയാണ്...ഒന്ന് വിളിച്ചെങ്കിൽ എന്ന് എപ്പോഴും ആസിച്ചു പോകാറുണ്ട്...
മനോഹര ഗാനങ്ങൾ
👌👌❤️🌹
Varikal amoorthavum anakhavum aannallo ..aarude penayil ninnum adarnnu veenna varikal aannithu..❤❤
MKN scores again with this upload.. “ Aa Thrisandhyathan”, “ Priyadarshini..” etc showcase Dasettan’s heavenly Voice..
വളരെ നല്ല ഗാനങ്ങൾ. പലതും മറന്നുപോയിരുന്നു..ശീതള ശരൽക്കാല സന്ധ്യയിൽ ഏറെ ഇഷ്ടം😊