MKN FILM CITY
MKN FILM CITY
  • 688
  • 27 767 983
അത്തം എത്തി പത്താം നാൾ ഓണം 🌼 യേശുദാസിൻ്റെ 15 (13+2) അത്തപാട്ടുകൾ ആസ്വദിക്കാം 👍
യൂസഫലി കേച്ചേരി 5,പി ഭാസ്‌കരൻ 2, ONV. കുറുപ്പ് 2 ശ്രീകുമാരൻതമ്പി 2, ബിച്ചുതിരുമല 1, വി മധുസൂദനൻ നായർ ഒന്ന് പി കെ ഗോപി ഒന്ന് KL.ശ്രീകൃഷ്ണദാസ് ഒന്ന് ...തുടങ്ങി 8. ഗാനരചയിതാക്കളും.... എം എസ് വിശ്വനാഥൻ 3, രവീന്ദ്ര ജെയിൻ രണ്ട് രവീന്ദ്രൻ രണ്ട്, ആലപ്പി രംഗനാഥ് രണ്ട് ഔസേപ്പച്ചൻ ഒന്ന് യേശുദാസ് ഒന്ന് രാജാമണി ഒന്ന്,എൻ പി പ്രഭാകരൻ 1, ജർ സൺ ആൻറണി 1 ദേവരാജൻ ഒന്ന് (movie song) തുടങ്ങി പത്ത് സംഗീതസംവിധായകരും ദാസേട്ടനൊപ്പം പി സുശീല, കെ എസ് ചിത്ര
1,അത്തപ്പൂവേ ചിത്തിരപ്പൂവേ...
2, അത്തപ്പൂ നൃത്തം വെച്ചു...
3, അത്തം പൊന്നത്തം...
4, അത്തം നക്ഷത്രം...
5,പൊട്ടിച്ചിരിക്കുവിൻ കുഞ്ഞുങ്ങളെ...
6, അത്തക്കളത്തിന് പൂതേടുമ്പോൾ...KS.CHITHRA
7, നാലുമണി പൂവേ നാലുമണി പൂവേ...
8. ഓണപ്പൂവേ ഓമൽ പൂവേ...
9, ഒരു തുമ്പി വന്ന് ചൊല്ലി...
10, ഒരു നുള്ള് കാക്കപ്പൂ...
11, മുക്കുറ്റി പൂവിനും ചിത്തിരതുമ്പി ...
12,പുരുഷ രാഗ കമ്മലണിഞ്ഞു ...
13,അത്തപ്പൂ ചിത്തിരപ്പൂ...P.sushela (FilmSong )
14, അത്തി ഇത്തി ചെമ്പരത്തി...
15, അത്തം പത്തിന് പൊന്നോണം( ഓരോ วร์)
Переглядів: 1 005

Відео

സ്ത്രീവർണ്ണന Version കറുപ്പ്👍SuperHit Film 18 Songs👍യേശുദാസ് Pസുശീല Sജാനകി Pമാധുരി Bവസന്ത കമുക്കുറ👍
Переглядів 2,7 тис.14 годин тому
1,കറുകറുത്തൊരു പെണ്ണാണ്... 2,കറുത്ത പെണ്ണേ കരിങ്കുഴലി... 3, കറുത്ത പെണ്ണേ നിന്റെ കണ്ണാടി ചില്ലിനുള്ളിൽ... 4, കാർക്കുഴലിൽ പൂവ് ചൂടിയ കറുത്ത പെണ്ണേ... 5, മാരിമലർ ചൊരിയുന്ന കറുത്ത പെണ്ണേ... 6,കനക കിനാവിന്റെ കളിവള്ളമിറക്കുമ്പോൾ കടവത്ത് വന്നു നിന്ന കറുത്ത പെണ്ണേ.... 7, കറുത്ത വാവാം സുന്ദരി തന്നിൽ... 8, കൈതപ്പുഴ കായലിലെ... .. കണികാണാൻ വന്നാട്ടെ കറുത്ത പെണ്ണേ... 9, കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി.....
Semi Classical Comedy Hits👍 സിനിമയിലെ ദാസേട്ടന്റെ 15 തമാശ പാട്ടുകൾ ആസ്വദിക്കാം👍
Переглядів 3 тис.День тому
1,കനക സിംഹാസനത്തിൽ... 2, പുഷ്പങ്ങൾ ചൂടിയ പൂങ്കാവേ... 3, വാതം പിത്തം കഫം ... 4, വൃന്ദാവനത്തിലെ രാധേ... 5, പ്രണയ മലർക്കാവിൽ... 6, പാടാൻ ഭയമില്ല... 7, ആരറിവും താനേ... 8, കൃഷ്ണാ നീ വരുമോ..? 9, തൊട്ടാൽ പൊട്ടും രസക്കുടുക്കെ... 10, മഞ്ഞല ചാർത്തിലെ... 11, തുറുപ്പുഗുലാൻ ഇറക്കിവിടെൻ ചേട്ടാ... 12, ലീലാതിലകം ചാർത്തി... 13, സിന്ദൂര തിലകവുമായി... 14, അന്ന് കണ്ട നേരം... 15, പണ്ടൊരുനാളിൽ പട്ടണ നടുവിൽ... വയലാർ ...
Semi Classical Super Hit Film 12 Songs👍 Vol.2👍 Dr.KJ.Yesudas👍
Переглядів 1,4 тис.14 днів тому
1,സംഗീതം ഇത് സപ്തസ്വര സാഗരം... 2,സ്വരരാഗ ഗംഗ പ്രവാഹമേ... 3, താളം താളം പ്രപഞ്ച നാഡീസ്പന്ദനം... 4, സംഗീതമേ അമര സല്ലാപമേ.... 5, സംഗീതതപസ്യ സാഹിതിസപര്യ.... 6, രാഗസുധാരസ ... 7,നാഥാ നിൻ ഗന്ധർവ്വ മണ്ഡപം... 8, രാഗമയം ദിവ്യരാഗമയം... 9, സുലളിതപദവിന്യാസം... 10, ഒരു ദേവ ശില്പി ഒരു പ്രേമ ശില്പി... 11, നിൻ മധുരിത മദകരസംഗീതം... 12, സുരലോകസംഗീതമുണർന്നു... പി ഭാസ്കരൻ ഒന്ന്, യൂസഫലി കേച്ചേരി 3 മുല്ലനേഴി ഒന്ന് ചുന...
Sèmi Classical SuperHit Festival 20 Songs👍ചിങ്ങം വന്നു👍ഓണം എത്തി👍 ദാസേട്ടന്റെ ഓണപ്പാട്ടും വരവായി👍
Переглядів 1,4 тис.21 день тому
1,ഗന്ധർവ്വ സംഗീത യാമം... 2, ഹംസ വിനോദിനി പാടി... 3, സംഗീതം ഭൂവിൽ നരജീവിതം... 4, സ്വാതി തിരുനാൾ കനവോ..? 5, സ്വരരാഗ ഭാരതപ്പുഴയുടെ... 6, ശ്രാവണ സംഗീതം കേൾപ്പു... 7, കലേ ഇന്ദു കലെ... 8, ചെറുശ്ശേരി തൻ പ്രിയ എരിശ്ശേരിയും... 9, വസന്തം വർണ്ണ സുഗന്ധം... 10, പുത്തൂരം വീട്ടിലും... 11, ഏതോ ജല ശംഖുപുഷ്പം ... 12, ഋതു ചക്രവർത്തിനി... 13, ശ്രാവണ സങ്കൽപ്പ തീരങ്ങളിൽ... 14 തേവാരമുരുവിടും തത്തേ... 15, തൃക്കാക്കരയി...
ഒരു സ്വാതന്ത്ര്യ ദിനം കൂടി വന്നെത്തി🇮🇳 ദേശഭക്തിഗാനങ്ങൾ 🇮🇳 12 National Songs🇮🇳 യേശുദാസ് P.ജയചന്ദ്രൻ
Переглядів 85021 день тому
പാടിയവർ ലതാമങ്കേഷ്കർ, യേശുദാസ്, പി ജയചന്ദ്രൻ കാമുകുറ പുരുഷോത്തമൻ, പി സുശീല പി മാധുരി, ബി വസന്ത, വാണിജയറാം.... തുടങ്ങിയവർ... 1, ജയ ജയ കോമള... 2, വന്ദിപ്പിൻ മാതാവിനെ... 3, പോരാ പോരാ നാളിൽ നാളിൽ... 4 വന്ദേമാതരം... 5, വരിക വരിക സഹജരേ... 6, ലോകമേ തറവാട്... 7, നെഞ്ചിൽ ഇടനെഞ്ചിൽ... 8, ജയ ജയ ജന്മഭൂമി... 9, ഭാരതമെന്നാൽ... 10 കന്യാകുമാരിയും കാശ്മീരും... 11, ഗംഗ യമുന സംഗമ സമതല ഭൂമി... 12, രഘുപതി രാഘവ രാജാ...
Johnson Sad Hits 👍 Dr.KJ.Yesudas SuperHits👍 18 FilmSongs 👍 80കളിലെ ജോൺസൺ മാഷിന്റെ സാഡ് സോങ്സ്👍
Переглядів 2,5 тис.21 день тому
1,എന്റെ മൺവീണയിൽ... 2, ദൂരെ ദൂരെ സാഗരം തേടി... 3, കാലം കവർന്നെടുത്ത കളിമൺ... 4, സുഖമൊരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ... 5, വിധി തീർക്കും വീഥിയിൽ... 6, സ്വർണ്ണ ചിറകുള്ള പക്ഷി... 7, ആരോരുമില്ലാതെയെതോ.... 8, മൗന നൊമ്പരം സ്മൃതികൾ തീർക്കും.... 9, പണ്ടൊരു കാട്ടിലൊരാൺ സിംഹം... 10, നേരം മങ്ങിയ നേരം... 11, സ്വപ്നം വെറുമൊരു സ്വപ്നം... 12, ശാപമോ ഈ ഭവനം.... 13, നീ നിറയും ജീവനിൽ പുളകമായി... 14, യാമം അനന്തം... 15, ...
പ്രിയ സഖി ഗീതങ്ങൾ👍 SuperHit LoveSongs👍 ദാസേട്ടന്റെ 16 ഗാനങ്ങൾ ആസ്വദിക്കാം👍
Переглядів 3,9 тис.28 днів тому
1,പ്രിയ സഖി പോയി വരൂ... 2, എല്ലാ ദുഃഖവും എനിക്കു തരൂ എന്റെ പ്രിയസഖി... 3, വിജനതീരമേ കണ്ടുവോ നീ.. ... മടങ്ങിവന്നൊരെൻ പ്രിയസഖിയെ... 4, നാടൻപാട്ടിന്റെ മടിശീല കിലുങ്ങും നാട്ടിൻപുറമൊരു യുവതി അവളുടെ പ്രിയ സഖി.... 5, പ്രണയ കലഹമോ പരിഭവമോ പ്രിയസഖി നീ... 6, വനമല്ല പൂത്തിട്ടും വസന്തം വന്നിട്ടും പ്രിയസഖി.... 7, ഇനിയൊരു ഗാനം പാടാം പ്രിയസഖിക്കായി... 8, പ്രിയസഖിക്കൊരു ലേഖനം... 9, മധുരമീ ദർശനം പ്രിയസഖി സംഗമം.....
Super Hit Love Songs പ്രാണസഖി...👍 സിനിമയിലെ ദാസേട്ടന്റെ 16 ഗാനങ്ങൾ ആസ്വദിക്കാം👍
Переглядів 3,6 тис.Місяць тому
1,പ്രാണസഖി ഞാൻ വെറുമൊരു... 2, താമസമെന്തേ വരുവാൻ പ്രാണസഖി... 3, ഞാനൊരു പൊൻമണി വീണയായി മാറിയാൽ പ്രാണസഖി... 4, ചന്ദ്രമുഖി ചന്ദ്രമുഖി ചഞ്ചലമിഴിയാം പ്രാണസഖി... 5 പ്രാണസഖി നിൻ മടിയിൽ...( ആകാശവാണി ലളിതഗാനം) 6, പ്രാണസഖി നീ എവിടെ...( നാടകഗാനം) 7, പ്രിയസഖി പ്രാണസഖി...( ലളിതഗാനം) 8, മുഖം മനസ്സിൻറെ കണ്ണാടി സ്വരം വികാരത്തിൻ തരംഗിണി പ്രാണസഖി.. 9, പറയാൻ നാണം പറയാതിരുന്നാൽ കരളിനകത്ത് ഒരു തീനാളം പ്രാണസഖി...(P.j...
ശിശിരഗീതങ്ങൾ സിനിമയിലെ 16 ഗാനങ്ങൾ👍പാടിയവർ യേശുദാസ്👍ജയചന്ദ്രൻ👍ലില👍സുശീല👍ജാനകി👍മാധുരി👍വാണിജയറാം👍ചിത്ര
Переглядів 4,6 тис.Місяць тому
1,കേളീ നളിനം വിടരുമോ ശിശിരം... 2, ദേവി നിൻ രൂപം ശിശിരമാസ... 3, ഇല കൊഴിയും ശിശിരത്തിൽ... 4, ശിശുവിനെ പോൽ പുഞ്ചിരി തൂകി... ... ശിശിര പഞ്ചമി ഓടിവന്നു.. 5, ബോധി വൃക്ഷദലങ്ങൾ കഴിഞ്ഞു ശിശിരം സിരകളിലുറഞ്ഞു.. 6,,കാലം കൺകേളി പുഷ്പങ്ങൾ വിടർത്തും കാമദ്ദീപക ശിശിരം... 7,നവനീത ചന്ദ്രികെ തിരി താഴ്ത്തു ശിശിരത്തിൽ മയങ്ങും... 8, സൗഗന്ധികങ്ങളെ വിടരുവിൻ ശിശിരചന്ദ്രിക വിളിച്ചുവൊ..? 9 , ശ്രീ നഗരത്തിലെ ചിത്ര വനത്തിലെ ...
ശ്യാമ സംഗീതം👍ശ്യാം സംഗീത സംവിധാനം ചെയ്ത👍25 പേരെഴുതിയ👍 ദാസേട്ടന്റെ 25 സിനിമഗാനങ്ങൾ ആസ്വദിക്കാം👍
Переглядів 3,8 тис.Місяць тому
1,തകഴി ശങ്കരനാരായണൻ - ഋതുസംക്രമ പക്ഷി പാടി... 2, ചുനക്കര രാമൻകുട്ടി - ഹൃദയവനിയിലെ... 3, ബിച്ചു തിരുമല - നളദമയന്തി കഥയിലെ... 4, പൂവച്ചൽ ഖാദർ - ഇതിലെ ഏകനായി... 5, ശ്രീകുമാരൻ തമ്പി - സന്ധ്യതൻ അമ്പലത്തിൽ... 6, ഒഎൻവി കുറുപ്പ് - ധീരസമിരെ യമുനാതീരെ... 7, മുല്ലനേഴി - കറുകറുത്തൊരു പെണ്ണാണ്... 8, ബാലരാമൻ - കണ്ണിന്റെ കർപ്പൂരം... 9, ഭരണിക്കാവ് ശിവകുമാർ - സ്വപ്നം കാണും പെണ്ണേ... 10, യൂസഫലി കേച്ചേരി - മഞ്ഞേ ...
ആയിരം തവണ കേട്ടാലും മതിവരാത്ത ദാസേട്ടന്റെ സെമിക്ലാസിക്കൽ 26 സൂപ്പർ ഹിറ്റ് സിനിമാഗാനങ്ങൾ ആസ്വദിക്കാം👍
Переглядів 41 тис.Місяць тому
ആയിരം തവണ കേട്ടാലും മതിവരാത്ത ദാസേട്ടന്റെ സെമിക്ലാസിക്കൽ 26 സൂപ്പർ ഹിറ്റ് സിനിമാഗാനങ്ങൾ ആസ്വദിക്കാം👍
ഭരണിക്കാവ് ശിവകുമാറിന്റെ വരികൾ👍ദാസേട്ടന്റെലാപനം👍(FilmSongs,11,Light songs,5)👍16 ഗാനങ്ങൾ ആസ്വദിക്കാം👍
Переглядів 2 тис.Місяць тому
ഭരണിക്കാവ് ശിവകുമാറിന്റെ വരികൾ👍ദാസേട്ടന്റെലാപനം👍(FilmSongs,11,Light songs,5)👍16 ഗാനങ്ങൾ ആസ്വദിക്കാം👍
Super Hit Love Songs Version - Omalale.. 👍Dr.KJ.Yesudas,ജയചന്ദ്രൻ👍 സിനിമയിലെ 18 ഗാനങ്ങൾ ആസ്വദിക്കാം👍
Переглядів 3,1 тис.Місяць тому
Super Hit Love Songs Version - Omalale.. 👍Dr.KJ.Yesudas,ജയചന്ദ്രൻ👍 സിനിമയിലെ 18 ഗാനങ്ങൾ ആസ്വദിക്കാം👍
ഗാനസന്ധ്യ👍 18 കവികൾ👍 18 തരം സന്ധ്യകൾ👍 ഒരേയൊരു ദാസേട്ടൻ👍സിനിമയിലെ 18 ഗാനങ്ങൾ ആസ്വദിക്കാം👍
Переглядів 2,5 тис.Місяць тому
ഗാനസന്ധ്യ👍 18 കവികൾ👍 18 തരം സന്ധ്യകൾ👍 ഒരേയൊരു ദാസേട്ടൻ👍സിനിമയിലെ 18 ഗാനങ്ങൾ ആസ്വദിക്കാം👍
ദാസേട്ടന്റെ ലളിതഗാന സന്ധ്യ👍 സൂപ്പർ ഹിറ്റ് 12 ലളിതഗാനങ്ങൾ ആസ്വദിക്കാം👍
Переглядів 1,8 тис.2 місяці тому
ദാസേട്ടന്റെ ലളിതഗാന സന്ധ്യ👍 സൂപ്പർ ഹിറ്റ് 12 ലളിതഗാനങ്ങൾ ആസ്വദിക്കാം👍
80കളിലെ ജോൺസൺമാഷിന്റെ സംഗീതം Vol.2 👍ദാസേട്ടന്റെ ആലാപനം👍സിനിമയിലെ 21 സൂപ്പർഹിറ്റ്ഗാനങ്ങൾ ആസ്വദിക്കാം👍
Переглядів 49 тис.2 місяці тому
80കളിലെ ജോൺസൺമാഷിന്റെ സംഗീതം Vol.2 👍ദാസേട്ടന്റെ ആലാപനം👍സിനിമയിലെ 21 സൂപ്പർഹിറ്റ്ഗാനങ്ങൾ ആസ്വദിക്കാം👍
രണിക്കാവിന്റെ വരികൾ👍ദാസേട്ടന്റെ ആലാപനത്തിൽ👍(Vol.1) SuperHit Film 16 Songs 👍
Переглядів 4,3 тис.2 місяці тому
രണിക്കാവിന്റെ വരികൾ👍ദാസേട്ടന്റെ ആലാപനത്തിൽ👍(Vol.1) SuperHit Film 16 Songs 👍
80 കളിലെ ജോൺസൺ സംഗീതം... Vol.1👍ദാസേട്ടന്റെ ആലാപനം👍സിനിമയിലെ 20 സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആസ്വദിക്കാം👍
Переглядів 2 тис.2 місяці тому
80 കളിലെ ജോൺസൺ സംഗീതം... Vol.1👍ദാസേട്ടന്റെ ആലാപനം👍സിനിമയിലെ 20 സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആസ്വദിക്കാം👍
വരികളുടെ ആത്മാവിലൂടെ.. ദാസേട്ടന്റെ ആലാപനം..👍(Vol.1) സിനിമയിലെ 16 സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആസ്വദിക്കാം👍
Переглядів 3,2 тис.2 місяці тому
വരികളുടെ ആത്മാവിലൂടെ.. ദാസേട്ടന്റെ ആലാപനം..👍(Vol.1) സിനിമയിലെ 16 സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആസ്വദിക്കാം👍
Super Hit Film Songs👍 Version - പോലെ..👍( Vol.2 )സിനിമയിലെ ദാസേട്ടന്റെ 16 ഗാനങ്ങൾ ആസ്വദിക്കാം👍
Переглядів 2,6 тис.2 місяці тому
Super Hit Film Songs👍 Version - പോലെ..👍( Vol.2 )സിനിമയിലെ ദാസേട്ടന്റെ 16 ഗാനങ്ങൾ ആസ്വദിക്കാം👍
ഹേമന്ത ഗീതങ്ങൾ👍( Vol.1) സിനിമയിലെ ദാസേട്ടൻ തുടങ്ങിയവരുടെ 17 സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആസ്വദിക്കാം👍
Переглядів 3,7 тис.2 місяці тому
ഹേമന്ത ഗീതങ്ങൾ👍( Vol.1) സിനിമയിലെ ദാസേട്ടൻ തുടങ്ങിയവരുടെ 17 സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആസ്വദിക്കാം👍

КОМЕНТАРІ

  • @user-hr9jp6oq4c
    @user-hr9jp6oq4c 46 хвилин тому

    Hii

  • @user-hr9jp6oq4c
    @user-hr9jp6oq4c Годину тому

    Ilayekae

  • @lathapk5204
    @lathapk5204 2 години тому

    തമ്പി സാറും അർജുനൻ മാഷും ദാസേട്ടനും കൂടി ആയപ്പോൾ പാട്ടുകളെല്ലാം സൂപ്പർ 👍

  • @lathapk5204
    @lathapk5204 3 години тому

    ശ്രീ കുമാരൻ തമ്പി സർ ന്റെ വരികളും അർജുനൻ മാഷിന്റെ സംഗീതവും യേശുദാസിന്റെ ആലാപനം കൂടി ആയപ്പോൾ ഗാനങ്ങളെല്ലാം സൂപ്പർ. ഇപ്പോഴും ഈ ഗാനങ്ങൾ എല്ലാം കേൾക്കാൻ നല്ല ഇഷ്ട്ടമാണ്

  • @ganesanpv8370
    @ganesanpv8370 3 години тому

    Dasettan the great singer

  • @user-eg6qo6tw5p
    @user-eg6qo6tw5p 5 годин тому

    ദേവരാജൻ -ജാനകി ടീമിന്റെ 11ഗാനങ്ങൾ. കൂടുതൽ ചിത്രങ്ങളിൽ ഇവർ ഒരുമിക്കാതിരുന്നത് മലയാളി സംഗീതആസ്വാദ കരുടെ നഷ്ടം ☺️

  • @remeshnair5478
    @remeshnair5478 20 годин тому

    Good Selection Songs ❣️ Watching 07.09.2024 🌹🌹🌹🌹🌹

  • @pradeeppb9060
    @pradeeppb9060 День тому

    ഓണാശംസകൾ

  • @lathapk5204
    @lathapk5204 День тому

    മാധുരി അമ്മയും ദാസേട്ടന്നും പാടിയ പാട്ടുകൾ എല്ലാം സൂപ്പർ ആണ് 👌

  • @sibijoseph212
    @sibijoseph212 День тому

    ഒരു കാലത്ത് മലയാളകരയാകെ ഓണത്തിമർപ്പിലാറാടിച്ച അനശ്വര ഗാനങ്ങൾ.

  • @lathapk5204
    @lathapk5204 2 дні тому

    എത്ര കേട്ടാലും അധികം ആവില്ല സുശീല മ്മയുടെ ഗാനങ്ങൾ പിന്നെ യും പിന്നെ യും കേൾക്കാൻ തോന്നും. നല്ല സ്വരമാധുരിയാണ് എന്റെ ഇഷ്ടഗായികയാണ് സുശീലാമ്മ ഇപ്പോഴും ഓൾഡ് ഗാനങ്ങൾ കേൾക്കാൻ ഇഷ്ട്ടപെടുന്നവരാണ് അധികവും. 👍

  • @karthikkrishna7311
    @karthikkrishna7311 2 дні тому

    ഉദയ മെരിലാന്റ് എന്നീ വൻ നിർമാണ കമ്പനികളുടെ നെടും തൂണുകളായിരുന്ന തൃമൂർത്തികൾ വയലാർ ദേവരാജൻ യേശുദാസ് ബിഗ് സല്യൂട്ട് 🙏🙏🙏

  • @thomascheriyan3793
    @thomascheriyan3793 2 дні тому

    Malayalam cenemayude maharedhenmarude mahaneeya srishtikal wonderful

  • @josephchandy2083
    @josephchandy2083 2 дні тому

    മലയാളത്തിന് വളരെയധികം നല്ല ഗാനങ്ങൾ സംഭാവന ചെയ്ത സംഗീതഞ്ജനാണ് സലിൽ ചൗധരി. അദ്ദേഹവും ദാസേട്ടനും ചേർന്നൊരുക്കിയ ഗാനങ്ങളുടെ ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.

  • @josephchandy2083
    @josephchandy2083 2 дні тому

    നല്ല ഗാനങ്ങൾ❤

  • @user-ws8gv9tv6i
    @user-ws8gv9tv6i 3 дні тому

    Super👍

  • @remeshnair5478
    @remeshnair5478 3 дні тому

    Beautiful Songs 👌 watching 04.09.2024 🌹🌹🌹🌹🌹

  • @ashrafkulangara5461
    @ashrafkulangara5461 4 дні тому

    Super songs 😂🎉

  • @MiniPushpan-b1l
    @MiniPushpan-b1l 4 дні тому

    Jeevithathilmarakkillaeeganam

  • @VenuGopal-lr4le
    @VenuGopal-lr4le 4 дні тому

    ❤👌👍

  • @joskutysebastian4863
    @joskutysebastian4863 4 дні тому

    മീശക്കാര്യം, മീശ മീശമാഹാത്മ്യം, Variety മീശകൾ വർണ്ണിക്കുന്ന മനോഹര പാട്ടുകൾ ദയവായി .....

  • @user-un1zx2lq6l
    @user-un1zx2lq6l 5 днів тому

    Dassettente sweet songs

  • @shanavaskv2049
    @shanavaskv2049 5 днів тому

    സപ്ന ലേഖേ ... ജയചന്ദ്രന്റെയുവാവിന്റെ വികാരമാർന്ന ശബ്ദം .. മാധുരിയുടേത് മധ്യവയസ്കയുടേതും. മാധുരിക്കു പകരം ടജാനകിയായിരുന്നെങ്കിലെന്നാശിച്ചു.

  • @MenakaRamachandran
    @MenakaRamachandran 5 днів тому

    ഈ സിനിമ 'ഒന്ന് ഇടാൻ പറ്റുമോ

  • @remeshnair5478
    @remeshnair5478 5 днів тому

    Beautiful Songs 👌 watching 02.09.2024 🌺🌺🌺🌺🌺

  • @josephchandy2083
    @josephchandy2083 6 днів тому

    👍

  • @josephchandy2083
    @josephchandy2083 6 днів тому

    കുട്ടിക്കാലത്ത് കേട്ട് വിസ്മൃതിയിലായ പല ഗാനങ്ങളും ഈ ചാനലിലൂടെ വീണ്ടും കേൾക്കാൻ സാധിക്കുന്നു.

  • @user-qx6st3lu5m
    @user-qx6st3lu5m 6 днів тому

    👍🏽

  • @sasint6987
    @sasint6987 6 днів тому

    😊

  • @UnnikrishnanMani-u8s
    @UnnikrishnanMani-u8s 6 днів тому

    മാധുരിയമ്മ പാട്ട് പാടുന്നത് കേട്ടു പഠിക്കണം. ഗായിക, ഗായകൻ മാർ ഓരോ അക്ഷരവും പാടിയിരിക്കും.

  • @jayachandrannair4356
    @jayachandrannair4356 6 днів тому

    Mixing drama songs with film songs is not good

  • @jayachandrannair4356
    @jayachandrannair4356 6 днів тому

    Admirable attempt,continue

  • @hareendranep8422
    @hareendranep8422 6 днів тому

    കൂടുതലും കേൾക്കാത്ത ഗാനങ്ങൾ 🙏🏽

  • @josephchandy2083
    @josephchandy2083 7 днів тому

    ഹൃദയസ്പർശിയായ ഗാനങ്ങൾ❤

  • @krishnandmm7123
    @krishnandmm7123 7 днів тому

    👍👍👍

  • @thomasjoseph9551
    @thomasjoseph9551 7 днів тому

    ഭരണിക്കാവ് ശിവകുമാറിനെ മറന്നോ? കുറെ നല്ല സിനിമാപാട്ടുകൾ എഴുതിയ ആളാണ് അദ്ദേഹം.

  • @thomasjoseph9551
    @thomasjoseph9551 7 днів тому

    Super songs. Thank you.

  • @johnyvlogs9277
    @johnyvlogs9277 7 днів тому

    Super....

  • @remeshnair5478
    @remeshnair5478 7 днів тому

    Great 👌 Beautiful Songs ❣️ Watching 30.08.2024 🌺🌺🌺🌺🌺

  • @lissymathew3528
    @lissymathew3528 8 днів тому

    Superold songs❤

  • @josephchandy2083
    @josephchandy2083 8 днів тому

    Very good songs selection

  • @padmakumar7203
    @padmakumar7203 9 днів тому

    ഈ സിനിമ ദയവായി അപ്‌ലോഡ് ചെയ്യുമോ

  • @mbvinayakan6680
    @mbvinayakan6680 9 днів тому

    🎶ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ ഏറേയും ആഢ്യത്വം തുളുമ്പുന്ന ശബ്ദത്തിനുടമയായ മാധുരിയമ്മയാണ് പാടിയിരിക്കുന്നത്.❣️🌹👍

  • @kalipurayathbalachandran269
    @kalipurayathbalachandran269 9 днів тому

    🎉🎉🎉CLASSIC...IMMORTAL....EVERGREEN.❤❤❤

  • @BabuBabu-sq1gt
    @BabuBabu-sq1gt 9 днів тому

    സൂപ്പർ

  • @user-fe4mv1bj3k
    @user-fe4mv1bj3k 10 днів тому

    😀

  • @lathapk5204
    @lathapk5204 10 днів тому

    സൂപ്പർ സൂപ്പർ സോങ്‌സ്. ഇതുപോലുള്ള ഗാനങ്ങൾ രചിക്കാൻ വയലാറിന് മാത്രമേ കഴിയു വയലാർ രാമവർമ സർ നു പ്രണാമം 🙏

  • @user-xh3eo8rm9z
    @user-xh3eo8rm9z 11 днів тому

    പോയി. പോയ. ആ. നല്ലകാലം. ഓർമകളിൽ. ഒരിക്കലും. തിരിച്ചുവരാത്ത. ദുഃഖത്തോടെ.

  • @anindiancitizen4526
    @anindiancitizen4526 12 днів тому

    ഈ വഴിയും ഈ മരത്തണലും ഓർമ്മകളെ പിറകോട്ട് ക്ഷണിക്കുന്നു. ചിത്രം. ആരണ്യകാണ്ഡം

  • @sajithabalakrishnan203
    @sajithabalakrishnan203 13 днів тому

    സൂപ്പർ