ഗ്യാസ് സിലിണ്ടർ ഉള്ളവരെല്ലാം ശ്രദ്ധിക്കൂ നാളെ 1 മുതൽ പുതിയ മാറ്റങ്ങൾ|Gas mustering|LPG E KYC Kerala

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 57

  • @myway707
    @myway707 2 місяці тому +30

    മുമ്പ് ഉണ്ടായിരുന്ന പോലെ ഗ്യാസ് സിലിണ്ടർ നൽകിയാൽ എന്താണ് വരാൻ ഉള്ളത്. ജനങ്ങളെ കൂടുതൽ പ്രയസത്തിൽ ആക്കുക മാത്രമാണ് goverment ലക്ഷ്യം വെക്കുന്നത്

  • @Senthil8149
    @Senthil8149 2 місяці тому +14

    എല്ലാം ചെയ്തിട്ടും ജനങ്ങൾക്ക് ഉപകാരം ഇല്ല

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 2 місяці тому +6

    കിടപ്പ് രോഗികൾക്ക്‌ ഏജൻസിയിലോ അക്ഷയയിലോ ഒന്നും പോയി ചെയ്യാൻ കഴിയില്ല സാറെ. അവർക്ക് വീട്ടിലേക്കു പോയിതന്നെ ഇത് ചെയ്തു കൊടുക്കണം. എല്ലാ ഫോണിലും ആധാർ ഫേസ് rd കിട്ടുന്നില്ല.

  • @sindhumohan7918
    @sindhumohan7918 2 місяці тому +16

    എല്ലാവർക്കും സബ്സീഡി വേണം.

    • @spbk1
      @spbk1 2 місяці тому +3

      അംബാനിക്കും അദാനിക്കും ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും എല്ലാം അല്ലേ?

    • @farhanmalayil3304
      @farhanmalayil3304 2 місяці тому +4

      Ys മിനിമം apl ക്കാരെ എങ്കിലും പരിഗണിക്കണം

  • @sheebastephen595
    @sheebastephen595 2 місяці тому +1

    Sadharana cylinderinu vila koodumo?

  • @leenakomath9786
    @leenakomath9786 2 місяці тому +1

    സബ്സിഡി എല്ലാവർക്കും കൊടുത്തു കൂടെ ഇതിന് ബിപിഎൽ A P L.നോക്കണ്ട കാര്യം ഉണ്ടോ?

  • @Ramkumarsa8470
    @Ramkumarsa8470 2 місяці тому +6

    ഞങ്ങൾക്ക് വീട്ടിൽ ഉജ്വല പദ്ധതിയാണ് സബ്‌സിഡി നിർത്തലാക്കിയിട്ടില്ല

  • @OMANARoy-l8b
    @OMANARoy-l8b 2 місяці тому +11

    ഉജ്ജല പദ്ധതിക്കാർക്ക് മാത്രമുള്ള ബാക്കിയുള്ളവർ എന്ത് ചെയ്യും

  • @Roufi777
    @Roufi777 2 місяці тому +3

    ഇപ്പോൾ ഉജ്ജെൽ യോജന ഗ്യാസ് കണക്ഷൻ ഇപ്പോൾ ഇല്ല എന്നാണല്ലോ ഏജൻസി പറയുന്നത്

  • @jisha1881
    @jisha1881 2 місяці тому +1

    Nalea malapuram leave undo

  • @nunuvlog-iu1lb
    @nunuvlog-iu1lb 2 місяці тому

    ഹലോ എന്റെ വീട്ടിലെ എന്റെ പേരിൽ ഗ്യാസ് കണക്ഷൻ എടുത്തിട്ടുണ്ടായിരുന്നു എന്റെ കല്യാണം കഴിഞ്ഞിട്ട് കല്യാണം കഴിഞ്ഞ് വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ വേറെ താമസിച്ചപ്പോൾ അവിടെ എന്റെ പേരിൽ ഗ്യാസ് കളക്ഷൻ എടുത്തു. ഇപ്പോൾ എന്റെ ഉമ്മാന്റെ പേരിലേക്ക് ആ ഗ്യാസ് കളക്ഷൻ മാറ്റാൻ ആദ്യം വാങ്ങി അതേ തുക തന്നെ വേണമെന്ന് ഗ്യാസ് ഏജൻസി ആവശ്യപ്പെടുന്നു അത് അങ്ങനെ ചെയ്യുന്നത് തെറ്റല്ലേ ആദ്യം എന്റെ വീട്ടിൽ നിന്ന് എന്റെ ഉമ്മാന്റെ ക്യാഷിൽ തന്നെയല്ലേ എന്റെ പേരിൽ എടുത്തത് ഇനി ആ ഉമ്മാന്റെ പേരിലേക്ക് മാറ്റും പുതിയ ക്ലാസ്സ് കളക്ഷൻ എടുക്കുന്ന അതേ ക്യാഷ് വേണം എന്നാണ് ഏജൻസി പറയുന്നത് അതെന്താ അങ്ങനെ

  • @Mallika-bh5el
    @Mallika-bh5el 2 місяці тому +3

    👍👍

  • @rmtblackmac6348
    @rmtblackmac6348 2 місяці тому +3

    Mustering cheyumbo last photo adukumbo request timed out annu kanikunath

  • @devasyaparekattil8899
    @devasyaparekattil8899 2 місяці тому +1

    ഏജൻസിയിൽ നിന്ന്.ekyc ചെയ്യാത്തവർക്ക് വീടുകളിലൂടെ വന്നു ചെയ്തു പോകുന്നുണ്ട് 20 രൂപ കൊടുക്കണം ഞാൻ ഇന്നലെ ചെയ്തു.

  • @DivyaJayash
    @DivyaJayash 2 місяці тому +11

    ഉജ്ജ്വല യോജന വഴി അപേക്ഷ കൊടുക്കാൻ ചെന്നാൽ ഏജൻസിക്കാർ എന്തെങ്കിലും ഒക്കെ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ഒഴിവാക്കിവിടും

  • @Binum4757
    @Binum4757 2 місяці тому +6

    പേടിക്കണ്ട നാളെ വാണിജ്യ സിലിണ്ടറിനു മാറ്റം വന്നാലേ ഒള്ളു. മറ്റുള്ളവർക്ക് സബ്സ്ടി ഇല്ല

  • @maliniksmaliniks3208
    @maliniksmaliniks3208 2 місяці тому +2

    ഉജ്ജല കണക്ഷൻ തരുന്നില്ലല്ലേ?

  • @bijeshs1911
    @bijeshs1911 2 місяці тому +1

    ചേട്ടാ ക്ഷേമപെൻഷൻ അമ്മക്ക് ഇതുവരെ ബാങ്കിൽ വന്നില്ല കശുവണ്ടി തൊഴിലാളി ക്ഷേമപെൻഷൻ ആണ് എന്താണ് വരാത്ത കാരണം എന്ന് പറയാമോ

  • @sreeshmasree8332
    @sreeshmasree8332 2 місяці тому

    Entte veettile ration card il ulla connection aniyanum wife um avarude puthiya veettile ration card il maatti ,enikku gas illa ujwal yojana il apply cheyyamo

  • @bhagyatheerdha3571
    @bhagyatheerdha3571 2 місяці тому +1

    👍

  • @JijuJiju-x5p
    @JijuJiju-x5p 2 місяці тому

    ഞാൻ വിദേശത്തു ആണ് എന്റെ പേരിൽ ആണ് അപ്പോൾ ഞാൻ എന്ത് ചെയ്യും വിട്ടിൽ ആരുമില്ല

  • @sindhurajasekhar7990
    @sindhurajasekhar7990 2 місяці тому +2

    ഇപ്പോൾ ഗ്യാസ് എടുക്കാൻ celender വേണ്ടല്ലോ പൈപ്പ്‌ലൈൻ വഴി ആണ് ഗ്യാസ് മോന്ത്ൽി ബില്ല് ആണ് വരുന്നത് കഴക്കൂട്ടം ഭാഗം petta എല്ലാം pipiline വഴി ഉള്ള ഗ്യാസ് ആണ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому

    ഗ്യാസ് പെട്രോൾ ഡീസൽ എന്നിവക്ക് അമിട്ടും
    മോഡിയും എന്ത്കൊണ്ട്
    വിലകുറക്കുന്നില്ല

  • @AppApp-e1z
    @AppApp-e1z 2 місяці тому +2

    സർക്കാരിന് എന്ത് പറ്റി പൈസ വീണ് കിട്ടിയോ അതിന്റെ പകരം ഒക്കെ വേറെ ബൌപ്പിൽ മുതൽലെടുക്കും നോക്കിക്കോളി മക്കളെ

  • @861maniyat2
    @861maniyat2 2 місяці тому

    ഗ്യാസ് ബുക്ക്‌ ചെയ്ത് എത്ര ദിവസത്തിനുള്ളിൽ ഡെലിവറി ചെയ്യണം ഏജൻസി, ഞാൻ ബുക്ക്‌ ചെയ്തിട്ട് ഒരാഴ്ചയായി, ഇതുവരെ കിട്ടിയില്ല

    • @AshokKumar-le2xm
      @AshokKumar-le2xm 2 місяці тому

      15 ദിവസം ക്യാൻസൽ ആകുമ്പോൾ ഫോണിൽ മെസേജു വരും വീണ്ടും ബുക്കുചെയ്യുക

  • @jesyjose2427
    @jesyjose2427 2 місяці тому

    എന്റെ നിലവിൽ ഉള്ള

  • @soniyavarghese1712
    @soniyavarghese1712 2 місяці тому +7

    നാളെ 900 ആക്കി അറിയിപ്പ് വരുവോ പേടിയാകുന്നു

  • @HappyDays-m7u
    @HappyDays-m7u 2 місяці тому +1

    😢

  • @balkeesjamal9256
    @balkeesjamal9256 2 місяці тому

    നാട്ടിൽ ഇല്ലാത്തവർഎന്ത്ചെയ്യും

  • @Jameel3670
    @Jameel3670 2 місяці тому +2

    ഞങ്ങൾ kyc ചെയ്തില്ല ഇവിടെ ക്യാമ്പ് വച്ചു പോകാൻ പറ്റിയില്ല

    • @rincythomas1381
      @rincythomas1381 2 місяці тому

      ഓഫീസിൽ പോയി ചെയ്യൂ

    • @rincythomas1381
      @rincythomas1381 2 місяці тому

      ചില ഓൺ ലൈൻ സെൻ്റർ ചെയ്തു കൊടുക്കുന്നുണ്ട്.

  • @gopakumaru
    @gopakumaru 2 місяці тому

    Bharat gas in Telugu

  • @VijayVp-u8l
    @VijayVp-u8l 2 місяці тому

    HaridhnanamkR 🤘🤘🤘👸👸👄👄🤘🤘🤘🤘🤘🤘🤘💋💋❤️❤️❤️😊😊

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому

    ജനത്തിന്റെ മുതൽ അമിട്ട്‌ും
    മോഡിയും കട്ട് തിന്നുന്നു

  • @RajeshRRajeshRr
    @RajeshRRajeshRr 2 місяці тому

    🎉😢

  • @SIBYTOM11
    @SIBYTOM11 2 місяці тому

    നിന്നോട് ആര് പറഞ്ഞു പാഴേ..

  • @muraleedharankuyyappalli9070
    @muraleedharankuyyappalli9070 2 місяці тому

    നിന്നോടാരാ ഇതൊക്കെ പറഞ്ഞത്??

  • @jayakrishnanr3030
    @jayakrishnanr3030 2 місяці тому

    പിന്നെ കിഴയ്ക്ക ചെയ്യുന്നു

  • @gopalakrishnanrr4691
    @gopalakrishnanrr4691 2 місяці тому

    നശിച്ച വൻമാർഭരിക്കുന്നകേരളത്തിൽജനങൾക്കുഒരുഗുണവുംഎളുപ്പത്തിൽകിട്ടുകില്ല.

  • @habeebasalim
    @habeebasalim 2 місяці тому +1

    Gas cylinda ri.nu vela kutta nai ri.kum eathu.ellam.ariku nna thu.eanth ellam prashna ga lanu.gas cylinder um bhantha peattu.unda ku nna prashnagal.

  • @baijuvjoseph9636
    @baijuvjoseph9636 2 місяці тому

    ഈ ന്യൂസ്‌ ഈ യൂടുബ്ൻ മാർക്ക്‌ അല്ലെ കിട്ടു. ഞാൻ ബൈ ചാൻസിൽ ഒരു സെക്കന്റ്‌ നോക്കിയതാ. ഇതിനൊക്കെ ലൈക്. കമന്റ്‌ ചെയ്യുന്ന സുഹൃത്തേ. Not indrested. എന്ന് അടിച്ചു കളയുക

  • @abdullkhadar2815
    @abdullkhadar2815 2 місяці тому +2

    Ujjuwal pajjeval illathavarke vevaladhipedendadilla avarke kodukkunna 300 ningalilninne vaangi ningale kollayadikum

  • @KunhikannanvKundadukam
    @KunhikannanvKundadukam 2 місяці тому +1

    Neepoyimodiyuudenakke veruthe oorinnu paraynnu

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому

    മോഡിയുടെയും അമിട്ടിന്റെയും
    പുതിയ തട്ടിപ്പ്

  • @anandk.c1061
    @anandk.c1061 2 місяці тому

    കേരളത്തിൽ ഒന്നും ചെയ്യാൻ ഈ സിപിഎം സർക്കാർ വിടില്ല 🤣🤣🤣

  • @kpkkthangal
    @kpkkthangal 2 місяці тому

    ഇതൊക്കെ ജനങ്ങളെ പറിക്കാൻ

  • @kgnair
    @kgnair 2 місяці тому +3

    👍👍👍👍