കോഫി രക്തസമ്മർദ്ദം വർദ്ധിപ്പിക്കുമോ?|Coffee good or bad for health?|Coffee Health benefits Malayalam

Поділитися
Вставка

КОМЕНТАРІ • 172

  • @waterpointarabians
    @waterpointarabians Рік тому +5

    Dr സാർ നിങ്ങൾ ആളൊരുസംഭവം തന്നെ ആ അവതരണം സൂപ്പറായി ഒരു വെറൈറ്റി ഉണ്ട് പൊളിച്ചു 👍

  • @menterarun7713
    @menterarun7713 3 роки тому +43

    സാറിന്റെ വാക്കുകൾ ഞാൻ കാപ്പി കുടിച്ചുകൊണ്ട് കേൾക്കുന്നു.

  • @Zinuippu
    @Zinuippu 2 роки тому +12

    Tea coffee ഒന്നും കുടിച്ച് ശീലമില്ലാത്ത ഞാൻ കോഫി ഉണ്ടാക്കി കുടിക്കാൻ നേരം ഇത് കാണുന്നു.
    ഇനി അങ്ങോട്ട് full coffee ✌️😜

  • @christyantony6268
    @christyantony6268 3 роки тому +7

    Black coffee daily 6 cup😇❤️❤️
    Thank u for the information sir

  • @nithinkichuksa5062
    @nithinkichuksa5062 Рік тому +5

    ദൈവം അനുഗ്രഹിക്കട്ടെ ഡോക്ടറിനെ 🙂✋

  • @anilsambasivan6000
    @anilsambasivan6000 3 роки тому +8

    Sir, it was an eye opener. I always had a feeling that since coffee contains caffeine it would be harmful to health. But after seeming this video my doubts are over. Really “ Coffee is a hug in a mug”.Thank you .

  • @statvica2700
    @statvica2700 3 роки тому +7

    That was a promising info removing unnecessary confusions ppl had

  • @jasim8028
    @jasim8028 Рік тому +5

    Thank u sir njn coffe addicted aan engane stop cheyyam enn nokumpozhan sirinte video kanunnath 😍😍😍

  • @Abhi-ex4ff
    @Abhi-ex4ff 3 роки тому +8

    Dr. morning coffee kudikubol athil lemon juice add cheyibol problem ondo?

  • @rageshabhi8389
    @rageshabhi8389 3 роки тому +5

    Last couple of years i am having blackcoffe before half an hours of my workout or morning walk.. Fatlose nallathanennanu njan evideyo vayichath.

  • @manojmcc394
    @manojmcc394 3 роки тому +5

    Excellent and informative

  • @tintucb3177
    @tintucb3177 Рік тому +2

    Cocco powder milk add cheyyathanathu nallathano?

  • @rathnamkdas203
    @rathnamkdas203 3 роки тому +4

    GOOD INFORMATION DR. ,TNQU.

  • @throughviews...2013
    @throughviews...2013 Рік тому +1

    Chummathalla Israel ellavarkum cofee kuduthal kudikunnathu.....

  • @shafiphshafiph7848
    @shafiphshafiph7848 2 роки тому +2

    Ini dhayryamayi coffe kudikkam 👍👍👍

  • @mansoorsmr650
    @mansoorsmr650 Рік тому +2

    Sir dihydrotestosterone test use paranjal kollamayirunnu please reply

  • @unnikrishnan3494
    @unnikrishnan3494 Рік тому +2

    Thank you very much Dr sir iam following your valuable information sir i like it sir etc.....🎄🌲💯🙏❤️👍

  • @rejiayas6956
    @rejiayas6956 2 роки тому +2

    Very good information doctor thank you so much

  • @chunnimon74
    @chunnimon74 Рік тому +2

    Pre workout for gym

  • @sruthihanish233
    @sruthihanish233 2 роки тому +1

    Enikkundaairunna doubt clear aai thankyou Dr.

  • @anushaswamygoud2677
    @anushaswamygoud2677 3 роки тому +3

    Sir Thank you for your kind information but sound not clear vibrating please correct it

  • @statvica2700
    @statvica2700 3 роки тому +5

    Heard caffeine is bad for ppl with thyroid issue

    • @ningaludedr
      @ningaludedr  Рік тому +1

      Caffeine is not bad. Coffee aa such is not bad for heart

  • @stephysaji2322
    @stephysaji2322 Рік тому +3

    Hi doctor...can you please do a vedio about pcod ,diet plan and health prevention.Thank you

  • @rajendrans6384
    @rajendrans6384 3 місяці тому +1

    Thank you sir enikkishttam

  • @rejin5004
    @rejin5004 3 роки тому +5

    കോഫീ powder ല് chicory mix ആണ് അതു എങ്ങനെയാണ് side effect ഉണ്ടോ dr.

    • @ningaludedr
      @ningaludedr  3 роки тому +1

      No

    • @tomdominic1999
      @tomdominic1999 2 роки тому +1

      @@ningaludedr ബ്രൂ or നെസ്കാഫെ ഈസ്‌ ഗുഡ് സർ

  • @sachitrams3129
    @sachitrams3129 3 роки тому +5

    Thanks 👌👌👌

  • @rejithadevi9748
    @rejithadevi9748 3 роки тому +3

    Well explained,dr praveen

  • @mansoorsmr650
    @mansoorsmr650 Рік тому +2

    Sir dihydrotestosterone testinum erectile Dyfuntionum link undo please

  • @sreekumarpp6526
    @sreekumarpp6526 3 роки тому +3

    Most informative n contential of the similar videos. Will you pls do a video analysing comparative benefits of coffee, tea n green tea.

  • @HUKUM777
    @HUKUM777 Рік тому +4

    Sir bru coffee nallathano?
    Plzz replay 🥺

  • @nisarkv-sq8dv
    @nisarkv-sq8dv 2 роки тому +2

    Kattan.coffee.with.vellam.ishttam.

  • @user-fl8ll8bx1r
    @user-fl8ll8bx1r Рік тому +1

    I coffe upayogikkamo

  • @binibala1864
    @binibala1864 2 роки тому +1

    Coffee eshtam. Thankz for the informationz

  • @arifballa1117
    @arifballa1117 7 місяців тому

    Sir coffe with lime നല്ലതാണോ

  • @akhilkumarkm5766
    @akhilkumarkm5766 Рік тому +1

    Sir പഞ്ചസാരക്ക് പകരം വെല്ലം (ശർക്കര) ഉപയോഗിക്കാമോ . sir മറുപടി തരുമോ...please

  • @jayasreemenonammu5155
    @jayasreemenonammu5155 Рік тому +1

    Thankyou thank you

  • @suhailajamsheer
    @suhailajamsheer Рік тому +1

    Sir, wheight loss cheyyan empty stomachil hot wateril half spoon coffee, half lemen juice mix cheyth kudikunnath nallathanenn kettu. Docter, athil valla doshavum undo pls rpl

  • @PerfectRuchis
    @PerfectRuchis 3 роки тому +2

    സർ ഗ്രീൻ കോഫി നല്ലതാണോ.
    വെയിറ്റ് കുറയും എന്ന് പറയുന്നത് ശരിയാണോ.
    എനിക്ക് ഒരു റിപ്ലേ തരണേ സർ. പ്ലീസ്

  • @1171pavi
    @1171pavi 3 роки тому +3

    Superb info sir👏

  • @kpp4501
    @kpp4501 Рік тому +2

    സർ, ICoffee കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്താണ്

  • @unaiskc4100
    @unaiskc4100 Рік тому +1

    Thanks

  • @ajmia1809
    @ajmia1809 Рік тому +1

    Cofee lemon mix cheyath kazikkamo

  • @jamshiat348
    @jamshiat348 Рік тому +2

    കോഫിന്റെ എത്രെ യാണ്

  • @parvathys3733
    @parvathys3733 2 роки тому +5

    An excellent class

    • @ningaludedr
      @ningaludedr  2 роки тому +3

      🙏

    • @tomdominic1999
      @tomdominic1999 2 роки тому +2

      @@ningaludedr good ക്ലാസ്സ്‌ സർ
      ഇൻസ്റ്റന്റ് ആണോ ഫിൽറ്റർ ആണോ സർ നല്ലത്

    • @ningaludedr
      @ningaludedr  2 роки тому

      Doesnt hav much difference

  • @balajiviswanath7966
    @balajiviswanath7966 3 роки тому +3

    Very good

  • @ansu52
    @ansu52 3 роки тому +4

    Dr കോഫി ഡെയിലി കുടിച്ചാൽ മലബന്ധം ഉണ്ടാകുമോ?

  • @MazMiz2
    @MazMiz2 Рік тому

    താങ്കളുടെ വീഡിയോ ഇന്നാണ് കാണാനിടയായത്. ഷുഗർ ഉള്ളവർ indus viva i coffee സ്ഥിരമായി കുടിക്കുന്നത് കൊണ്ട് ദോഷമുണ്ടോ Please replay🙏

  • @sewingworld97
    @sewingworld97 2 роки тому +1

    Cofee with lemon weight loss aakkumo

  • @pradeepns5247
    @pradeepns5247 3 роки тому +3

    Super massage

  • @userglobe5935
    @userglobe5935 9 місяців тому

    Sarkara ettu kidikamo?

  • @jaseermuhammed262
    @jaseermuhammed262 Рік тому +2

    Coffen ഇല്ലാത്ത coffe daily ഉപയോഗിച്ച് കൂടെ

  • @ramsheedmuchilot828
    @ramsheedmuchilot828 2 роки тому +1

    Diebetic ullavar kudichal sugar level Koodumennu kettu ullathaano

  • @sarashihab8374
    @sarashihab8374 Рік тому +1

    Dr... Enikk kurach stone problem uddayirunnu eppol kurach aayyi vedana onnum ella.
    Ennikk Coffee Nalla eshttam Ann.
    Enikk coffee pato sir.
    Stone ullath kodd. Plz reply sir.

  • @anjithamaalu8554
    @anjithamaalu8554 10 місяців тому +1

    Coffiie illel njn chathu

  • @afsalkeloth3646
    @afsalkeloth3646 Рік тому +2

    I coffee❤❤

  • @jayakumarig6132
    @jayakumarig6132 3 роки тому +2

    Suuuper class

  • @abdulnasar6567
    @abdulnasar6567 9 місяців тому

    I coffee നല്ലദാണോ?

  • @premjithappu837
    @premjithappu837 3 роки тому +4

    സർ രാവിലെ വെറും വയറ്റിൽ കോഫി കുടിക്കുന്ന കൊണ്ട് കുഴപ്പം ഉണ്ടോ !

  • @mayooram3654
    @mayooram3654 Рік тому +1

    DOCTOR,
    Coffe, Constipation ഉണ്ടാക്കുമെന്ന് കേട്ടിട്ടുണ്ടല്ലൊ ..?

  • @athenasuresh3914
    @athenasuresh3914 3 роки тому +2

    Good editing .

  • @13anjuj72
    @13anjuj72 2 роки тому +1

    Weight kurakn nallatha ano

  • @ayshuzzarts
    @ayshuzzarts Рік тому +1

    Coffee mygrain ullavark ubayokikkamo

    • @ningaludedr
      @ningaludedr  Рік тому

      Some poeple it may produce migraine, in some it relieves also

  • @ashrafmonoos6662
    @ashrafmonoos6662 Рік тому +1

    സർ ഞാൻ സൗദിയിലാണ് ജോലി ചെയ്യുന്നത് ഞാൻ lcoofe രണ്ടുദിവസം രാവിലെയും വൈകുന്നേരവും കുടിച്ചു എന്റെ ബിപി കുറഞ്ഞുപോയി എന്താണ് അതിനു കാരണം ഇപ്പോൾ ഞാൻ കുടിക്കുന്നില്ല

  • @RamRam-iv1yy
    @RamRam-iv1yy Рік тому

    My mother cut two leg drink coffe.
    😢daily five cup..by sugar..cholostrol..sorry to say branded coffee

  • @bushrabushra2481
    @bushrabushra2481 2 роки тому +1

    Lemon coffee kudikkunnathil problme undo dr

  • @angelsbakers8306
    @angelsbakers8306 2 роки тому +1

    Green coffee extract nallathano Doctor

  • @kmabdulla3604
    @kmabdulla3604 Рік тому +4

    ഐ കോഫീ നല്ലതാണോ

  • @aleenasajan7913
    @aleenasajan7913 3 роки тому +3

    സർ ഞാൻ കോഫി പൌഡർന് അഡിക്ട് ആണ്...മാറ്റാൻ എന്തു ചെയ്യണം.

    • @ningaludedr
      @ningaludedr  3 роки тому +2

      Coffee s gud

    • @fidhafathima547
      @fidhafathima547 2 роки тому

      Njanum ath veruthe kazikkum

    • @anusujan30
      @anusujan30 Рік тому

      ഞാനും വെറുതെ കാപ്പി ഉണ്ടാക്കുമ്പോൾ ഒരു നുള്ള് കോഫീ പൌഡർ കഴിക്കും

  • @sarashihab8374
    @sarashihab8374 Рік тому +1

    Plz give me reply sir.

  • @rajmohan4904
    @rajmohan4904 7 місяців тому

    CKD patients should avoid coffee strictly

  • @jithjith-id6ef
    @jithjith-id6ef 3 роки тому +2

    Sir bru coffee problem undo

  • @damunair1925
    @damunair1925 3 роки тому +3

    Good information 👍

  • @AbdulSamad-he4pp
    @AbdulSamad-he4pp 4 місяці тому

    Cofee കുടിച്ചാൽ meliumo

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +1

    Coffee makers you alert

  • @thankants
    @thankants Рік тому

    Maca coffee നല്ലതാണോ ഡോക്ടർ?

  • @13anjuj72
    @13anjuj72 2 роки тому +1

    Pcod ollavrk coffee കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും kuzhapm ondo

  • @basheernafeesa3408
    @basheernafeesa3408 2 роки тому +2

    Sir... lemen mix ആക്കി രാവിലെ കോഫി കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ... പ്ലീസ് reply 🙏

  • @funplay3727
    @funplay3727 2 роки тому +1

    Coffie daily kudichl... Melingu pokuvo😳😳😖Doctree

  • @sivaramimar8981
    @sivaramimar8981 Рік тому +1

    Good 👍👍👍🥰🥰

  • @dilusjayan7771
    @dilusjayan7771 Рік тому +1

    വര്ഷങ്ങളായി coffee മാത്രം കുടിക്കുന്നു

  • @jayakumarig6132
    @jayakumarig6132 3 роки тому +4

    👌👍👍👍

  • @ShajiRehu-ct1wg
    @ShajiRehu-ct1wg 10 місяців тому

    പാൽപ്പൊടി ഉപയോഗിക്കുന്നത് നല്ലതാണോ

  • @shinasnc
    @shinasnc 3 роки тому +4

    Docter enik age 24.bayankara tension aan 1 month munb bp check cheythapol 170/100 aayirnu.pinne ath marun kudikathe thanne normel aayi.blood,urine,tyroid,ecg ellam normel aan.1 month kayinj veendum bp check cheyan docter paranju.innale bp nokiyapol 150/80,half hour rest cheytapo ath 130 aai.inn bp nokiyapol 120/80 normel aan.ith scene aano docter.1 week kayinj veendum bp check cheyan parnjitund.naan inni vere ntenkilm test cheyanno

    • @ningaludedr
      @ningaludedr  3 роки тому +1

      Have a good diet exercise n check by often

    • @shinasnc
      @shinasnc 3 роки тому +1

      @@ningaludedr docter bp issue oke eth departmnt docterine aan sadarana kanikendath.

  • @bibinmathew61
    @bibinmathew61 2 роки тому +1

    Weight lose ഉണ്ടാകുമോ

  • @anusmera961
    @anusmera961 3 роки тому +3

    Sir, chaya aano coffee aano better ?

  • @statvica2700
    @statvica2700 3 роки тому +3

    👍👍👍

  • @ahmedshareef152
    @ahmedshareef152 Рік тому +1

    icoffi എങ്ങനെയാണ്

  • @rizazwaunicornvlogs5449
    @rizazwaunicornvlogs5449 Рік тому +1

    Thayrod ullavar cofi kudikan patumo

  • @annaroseap3691
    @annaroseap3691 3 роки тому +9

    ഞാൻ കോഫി പൌഡർ ഒരു പാട് തിന്നും.

  • @user-ve4nx3ci1v
    @user-ve4nx3ci1v Рік тому

    കോഫി കുടിച്ചാൽ ആർത്തവം കൂടുതൽ വരുമോ

  • @bindhuradhamma4433
    @bindhuradhamma4433 3 роки тому +2

    👌👌👌👌👌

  • @muhammadafsal2919
    @muhammadafsal2919 Рік тому +1

    I coffee കുടിക്കുന്നത് നല്ലതാണോ?

  • @sujabenoy8455
    @sujabenoy8455 11 місяців тому +1

    Icofe ആണ് ബെസ്റ്റ്. ഞാൻ icofe ഉപയോഗിച്ച് ആണ് ഷുഗർ കുറച്ചത്..

  • @ahmedk1092
    @ahmedk1092 3 роки тому +1

    ഹൃദ്രോഗ ത്തിന് മരുന്ന് കഴിക്കുന്നവർക്ക് കോഫി കുടിക്കാൻ പാടുണ്ടോ?

  • @sabeermullapalli1084
    @sabeermullapalli1084 Рік тому +1

    🥰👍💐

  • @thrissur-qq5sd
    @thrissur-qq5sd 2 роки тому +1

    എനിക്ക് ഷുഗർ ഉണ്ട് അത് കൊണ്ട് കുടിക്കാൻ പറ്റുമോ sr

  • @alkamar2977
    @alkamar2977 3 роки тому +2

    😍😍

  • @muhammedruksan2410
    @muhammedruksan2410 2 роки тому +1

    Sir,വീട്ടിൽ കോഫി കുടിക്കാൻ സമ്മതിക്കില്ല.കോഫി കുടിച്ചാൽ impotent ആകും അല്ലെങ്കിൽ കുട്ടികൾ ഉണ്ടാകില്ല എന്നൊക്കെ പറയുന്നു.ഇതിന് എന്തെങ്കിലും സയൻ്റിഫിക് base undo please reply 🙌 നാട്ടിൽ ഒരാൾക്ക് കുട്ടി ഇല്ല അയാൽ daily coffee beverage ആയി use ചെയ്തത് കൊണ്ട് ആണ് എന്നൊക്കെ പറഞ്ഞ് കൊണ്ട് ആണ്.please reply.

  • @stebinpaul
    @stebinpaul 7 місяців тому +1

    🖤☕

  • @insiyashameer9660
    @insiyashameer9660 Рік тому +1

    തൈരോട് ഉള്ളവർക്ക് കോഫി കുടിക്കാമോ

    • @fidhaart57
      @fidhaart57 Рік тому

      No ipulse കുടിച്ചുനോക്കു നല്ല മാറ്റം ഉണ്ടാവുo വേണോ?