Amazing Farmers Tricks

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 259

  • @dialkerala123
    @dialkerala123  Рік тому +33

    ഇതാണ് ചേട്ടന്റെ ചാനൽ ua-cam.com/video/TN7GQbgrEF0/v-deo.html

    • @kannanrs1326
      @kannanrs1326 Рік тому +1

      480p ittittum video ku ude pictures clear alla....shame 🙏🙏🙏🙏🙏🙏

    • @abdulnazer4154
      @abdulnazer4154 Рік тому

      എല്ലാമുണ്ട് ഭാര്യ മാത്രം ഇല്ല അതെന്താ

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Рік тому +1

      അമ്മയ്ക്കും ഇതൊക്കെ കാണുമ്പോൾ എന്തു സന്തോഷം ആയിരിക്കുമല്ലേ👍🏻🙏🏼😇

    • @pvcparayil8562
      @pvcparayil8562 Рік тому +1

      കൃഷിക്കാരൻ ആയാൽ പോരാ ഐഡിയ വേണം ഇദ്ദേഹത്തെ പോലെ 🙏🙏🙏

    • @mmkk532
      @mmkk532 Рік тому

      ​@@kannanrs1326a lot ❤pp ii
      In

  • @busloverskerala1561
    @busloverskerala1561 Рік тому +80

    മനസ്സ് എത്ര അസ്വസ്ഥമാണെങ്കിലും, ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെതന്നെയാണ്

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Рік тому +90

    ഉത്സാഹിയായ ഒരു കർഷകനെ പരിചയപ്പെടുത്തിയത് നന്നായി ട്ടോ

  • @pradeepmannankandy3930
    @pradeepmannankandy3930 Рік тому +24

    ഇത്രയും ഭാവനാസമ്പന്നനായ കർഷകനെ കാണാൻ കിട്ടില്ല. എല്ലാ വിധ ആശംസകളും

  • @invertedviews
    @invertedviews Рік тому +11

    ശെരിക്കും motivation ആണ് ഇത് കാണുമ്പോൾ...പുള്ളിക്ക് പറഞ്ഞു തരാനും മടിയില്ല.നല്ല സന്തോഷവും positive എനർജിയും ഉള്ള ഒരു ചേട്ടൻ..നമ്പർ ഒണ്ടോ.നേരിട്ട് പോയി കാണാല്ലോ ഇതൊക്കെ..ഇങ്ങനൊക്കെ വല്ലതും ചെയ്യണം എനിക്കും.

  • @nelsonvarghese9080
    @nelsonvarghese9080 Рік тому +19

    താങ്കളുടെ കൃഷി... പുതിയ ഒരു അനുഭവം... ദൈവം അനുഗ്രഹിക്കട്ടെ.. 🌹🌹🌹👍👍👍👍🚶‍♂️

  • @sindhu106
    @sindhu106 Рік тому +12

    കുപ്പി കൊണ്ടുള്ള പരിപാടി ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും മനസ്സിലാകുന്ന രീതിയിൽ കണ്ടത് ഇപ്പോഴാണ്. പരീക്ഷിച്ചു നോക്കുന്നതാണ് 👍🏻

    • @krjtechoilgasoffshore3303
      @krjtechoilgasoffshore3303 Рік тому

      ട്യൂബ് ലൈറ്റിന്റെ പ്രശ്നം അതാണ്..

  • @DrGopakumarb
    @DrGopakumarb Рік тому +8

    Excellent, you have utilized every inch of your land properly and filled with vegetables.

  • @viluvnkannur8962
    @viluvnkannur8962 11 місяців тому +2

    പരിചയപ്പെടുത്തൽ നന്നായിട്ടുണ്ട്.
    ഒത്തിരി ഇഷ്ട്ടായി 😅
    എനിക്കും ഇതുപോലുള്ള പരിപാടികൾ ഉണ്ട്
    ജൈവ കർഷകന് അഭിനന്ദനങ്ങൾ...🎉❤

  • @JamesVC-en2ec
    @JamesVC-en2ec 2 місяці тому

    Greateful job, Congratulations,
    Very nice ce idea keep it up
    God bless you and your family

  • @vandanakamath3472
    @vandanakamath3472 Рік тому +2

    Wonderful gardening tips and techniques ❤️👌👌

  • @geethageorge8752
    @geethageorge8752 Рік тому +3

    He deserves an award for collecting plastic bottles from all over and putting them to good use .

  • @appup1949
    @appup1949 Рік тому +8

    ഇനിയും ഒരു പാട് ചെയ്യാൻ സാധികട്ടെ . കൃഷി. സൂപ്പർ

  • @privateaccount6834
    @privateaccount6834 Рік тому +3

    സൂപ്പർ ചേട്ടാ. ഞാനും ഇതുപോലെ കൃഷി ചെയ്യും. നന്നായിട്ട് മനസ്സിലാക്കി തന്നതിന് ഒത്തിരി ഒത്തിരി നന്ദി. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому +7

    ഇതുപോലെ ഉള്ള അറിവുകൾ കാണിക്കുന്ന ചേട്ടൻ ബിഗ് സല്യൂട്ട് 🥰🥰🥰🔥🔥🔥...
    ഒപ്പം ആത്മാർത്ഥത ഉള്ള ഒരു കർഷകനെ കണ്ടത്തിൽ സന്തോഷം .......
    ഇവർ ഒക്കെ ബക്ഷണത്തോടെ കാണിക്കുന്ന സ്നേഹത്തിൻ്റെ ഒരല്പം എങ്കിലും നമ്മൾക്ക് ഉണ്ടെങ്കിൽ നമ്മൾ ഒരിക്കലും birthday 🎂 or any case food waste ചെയ്യില്ല ഉറപ്പ് 😢

  • @mercyantony3322
    @mercyantony3322 Рік тому +3

    Really deserve appreciation for his hard work , positive mind set and readiness to show the new experiment to others , thank you son , God Bless you all your ways and family

  • @davischirayathkonikkara8274
    @davischirayathkonikkara8274 4 місяці тому +1

    കലേഷ് ചേട്ടാ അടിപൊളിയായിട്ടുണ്ട് ട്ടോ വീഡിയോ

  • @sreejasumesh2385
    @sreejasumesh2385 Рік тому +3

    ചേട്ടൻ സൂപ്പറാണ്
    ഉപകാര പ്രദമായ വീഡിയോ

  • @mohananr7560
    @mohananr7560 Рік тому +4

    താങ്കളുടെ അറിവ് ഗംഭീരം 👏👏

  • @Vilasini.T
    @Vilasini.T 8 місяців тому +1

    My dear Kalesh. Super .I always watching your crops plants garden and moreover your talents with you. But something is short. You have to marry before this monsoon itself. I expect an apt partner . A flouring married life is waiting for you, it will be a help to your mother also.I am Vilasini aged 69 from Kozhikode. God may bless you.❤😂

  • @varghesethomas2444
    @varghesethomas2444 Рік тому +6

    താങ്കളെ സമ്മതിച്ചിരിക്കുന്നു കൃഷി ഡിപ്പാർട്ട്മെന്റിൽ ജോലി കിട്ടാൻ സാദ്ധ്യത ഉള്ള ആളാണ് ഇവർ ഒക്കെ ഇവിടുണ്ടായിട്ടാണ് കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ കൃഷിശാസ്ത്രം പഠിക്കാൻ കോടികൾ ചിലവാക്കി യിസ്രായേലിൽ പോയത്

  • @naseemalikunju8383
    @naseemalikunju8383 2 місяці тому

    Very good 👏👏👏

  • @mathewpaul7154
    @mathewpaul7154 Рік тому +2

    Really I was surprised to see new technics he showing .He deserves high level support from Gov.
    Government should support him and his new ideas should be widely published through Gov media

  • @rajeshkanjirappallymusicwo7446

    വീഡിയൊയും കണ്ടു മനസ്സും നിറഞ്ഞു... അതിമനോഹരം👌❤️ 👏👏👏🌹🌹🥰

  • @abdulkader-go2eq
    @abdulkader-go2eq Рік тому +1

    എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു amazing. thank u so much dear brother

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +3

    വളരെ നല്ല പോസിറ്റീവ് വൈബ് നൽകിയ ഒരു വീഡിയോ ആയിരുന്നു👍🏻👍🏻🥰🙏🏼😇

  • @anil540
    @anil540 Рік тому

    Very innovative, resourceful, energetic and effortful youth, congratulations, nice video

  • @rosegabriel7985
    @rosegabriel7985 Рік тому

    Amazing & very inspiring! Thanku for sharing your ideas. All the best !

  • @hfsworld8646
    @hfsworld8646 Рік тому

    എനിക്ക് വളരെ ഇഷ്ട്ടായി. നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്നു. ഒരു മടിയുമില്ല. 👍👍👍👍👍

  • @annajames8521
    @annajames8521 Рік тому

    Very good person, thank you for your efforts, goodwill, hardwork, God bless👍🥰🙏

  • @sumeetpriyashelly5072
    @sumeetpriyashelly5072 Рік тому

    Excellent.. Appreciate your hard work

  • @jayachandran.s.r7818
    @jayachandran.s.r7818 Рік тому +5

    Excellent work, congrats

  • @sajeevbk5727
    @sajeevbk5727 9 місяців тому

    അഭിനന്ദനങ്ങൾ സഹോദരാ....

  • @jithinchacko6986
    @jithinchacko6986 11 місяців тому

    Super 👍😍👌👌👌

  • @Aniestrials031
    @Aniestrials031 Рік тому

    Super, nice video 👍👌

  • @kannanrs1326
    @kannanrs1326 Рік тому +2

    chettan super 👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍

  • @lekhajeevan3435
    @lekhajeevan3435 Рік тому

    Super, എല്ലാവിധ ആശംസകളും നേരുന്നു 👌🙏

  • @panjajanyamcreations3857
    @panjajanyamcreations3857 29 днів тому

    Good vedio. നല്ല idez👌❤️

  • @sangisangi8677
    @sangisangi8677 Рік тому

    Super bro I like this plantation

  • @sindhutr6822
    @sindhutr6822 11 місяців тому

    താങ്കളുടെ കൃഷിയും കൃഷിരീതികളും വളരെയേറെ ഇഷ്ടപ്പെട്ടു

  • @gegithomas57
    @gegithomas57 10 місяців тому

    Very good super idea

  • @SoniaJoseph-p3v
    @SoniaJoseph-p3v 10 місяців тому

    Chetta super❤❤

  • @gitavk5015
    @gitavk5015 Рік тому

    സംഭവം വേരതണ്ണേ.👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @AgroTravel2020
    @AgroTravel2020 Рік тому

    Adipoli first-time seeing this.

  • @rktechniques810
    @rktechniques810 Рік тому

    അടിപൊളി. പുതിയൊരു Trick പഠിച്ചു. Big Salute.

  • @keralapopularpolitics
    @keralapopularpolitics Рік тому

    അടിപൊളി ചേട്ടാ 👍👌👌🥰

  • @SatishKumar-vl3lt
    @SatishKumar-vl3lt Рік тому

    Share your location and phno please really amazing

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 11 місяців тому

    ചേട്ടാ സൂപ്പർ 👏👏👌

  • @bineshambadi1311
    @bineshambadi1311 Рік тому

    ചേട്ടാ സൂപ്പർ വേറിട്ടൊരു കാഴ്ച

  • @minisuresh6252
    @minisuresh6252 11 місяців тому

    Adipoli Nalla oru karshakan
    .keep it up

  • @rosepaul7749
    @rosepaul7749 Рік тому

    v.V. good. Thank u. അടിപൊളി.

  • @ameercm6645
    @ameercm6645 4 місяці тому

    Great person

  • @RayanPetsFarm1
    @RayanPetsFarm1 Рік тому +1

    Nice❤️

  • @Manilasokan
    @Manilasokan 11 місяців тому

    Wow🔥🔥🔥🔥🔥🔥🔥🔥🔥👏👏👏👏👏👏👏

  • @nimmirajeev904
    @nimmirajeev904 Рік тому

    Very good deal brother God bless you 🙏

  • @priyaakp-sz4bl
    @priyaakp-sz4bl Рік тому

    Hai brother adipoli🥒🥕🥥🍓. Nalloru karshakan. Daivam anugrahikkatte

  • @abdulazeezurmi1317
    @abdulazeezurmi1317 Рік тому +1

    Kalesh no 1

  • @mohanms2086
    @mohanms2086 Рік тому

    അടിപൊളി ചേട്ടാ... ആശംസകൾ

  • @mohanms2086
    @mohanms2086 Рік тому

    അഭിനന്ദനങ്ങൾ ചേട്ടാ..

  • @jaifartharayil4427
    @jaifartharayil4427 Рік тому

    എല്ലാം വിശദമായി പറഞ്ഞ് മനസിലാക്കി തന്ന ആ മനസ്സിന് നന്ദി

  • @ihsanmalayil2829
    @ihsanmalayil2829 Рік тому

    അടിപൊളി 👍🏻🔥

  • @jenishp7109
    @jenishp7109 Рік тому

    എല്ലാം അടിപൊളി😀😀😀

  • @suneerkottakal4996
    @suneerkottakal4996 Рік тому

    വേസ്റ്റ് ബോട്ടിൽ,ഇത്രമാത്രം വിലപിടിപ്പുള്ള വസ്തുവാണ് എന്ന്,പഠിപ്പിച്ചു തന്നു❤❤❤❤❤

  • @RadhakrishnanMM-h9c
    @RadhakrishnanMM-h9c 11 місяців тому

    ഈ ചെക്കൻ സൂപ്പർ.....

  • @sobhagopinath8563
    @sobhagopinath8563 Рік тому

    മിടുമിടുമിടുക്കൻ 👍👍👍👍👍

  • @Khairuneeza_MK
    @Khairuneeza_MK Рік тому +1

    അടിപൊളി 😍👍

  • @nishaprasanth3936
    @nishaprasanth3936 Рік тому

    👏👏👏👏👍👍👍സൂപ്പർ ചേട്ടാ, ക്യാരറ് കൃഷി എങ്ങിനെ ഒന്ന് പറഞ്ഞു തരുമോ

  • @lordharry1405
    @lordharry1405 Рік тому

    Kidu 🔥🔥🔥

  • @kunjumolsabu700
    @kunjumolsabu700 11 місяців тому

    👌👌👌👌👌❤️❤️

  • @kalapradeep7381
    @kalapradeep7381 11 місяців тому

    എവിടെയെങ്കിലും രണ്ടു ദിവസം പോകുമ്പോൾ ഇനി സമാധാനമായി പോയി വരാം ഒരു പാട് ഇഷ്ടമായി

  • @sherin.s.6987
    @sherin.s.6987 Рік тому

    Very good kalesh

  • @SoniaJoseph-p3v
    @SoniaJoseph-p3v 10 місяців тому

    Adi poli

  • @PrakrithiyudeThalam
    @PrakrithiyudeThalam Рік тому +1

    പ്രചോദനം ❤💚

  • @reenaannie5924
    @reenaannie5924 Рік тому

    നല്ല ഒരു കർഷകൻ. 👍👍👍👍

  • @ananshibu866
    @ananshibu866 Рік тому

    Satyasandamayi paranju thanna chettan big ❤️ Salute

  • @kpaviary1029
    @kpaviary1029 Рік тому

    Poliyaaaaa.....poli....adipoli

  • @athiraus3306
    @athiraus3306 Рік тому

    Inspiring 👍👍👍👍

  • @jubithakannan
    @jubithakannan Рік тому

    Thanks for sharing this video

  • @ushanair7251
    @ushanair7251 11 місяців тому

    Very nice

  • @lathamohan7705
    @lathamohan7705 Рік тому

    Super vedio

  • @josekuttypt8731
    @josekuttypt8731 Рік тому

    വളരെ നല്ല അറിവ് പകർന്ന രീതി

  • @syamalanarayanan1259
    @syamalanarayanan1259 Рік тому

    Bro,valare nannayirikkunnue.vearuthe erikkunna kuzhimadiyan markke oru prajothana makatte sotharatte ee video

  • @silasivanika8772
    @silasivanika8772 Рік тому

    ഒന്നും പറയാനില്ല 👏👏👏👏👏👏

  • @EastveniceNaturallife
    @EastveniceNaturallife Рік тому

    Inspiring video. .thank you

  • @sunnykurian5763
    @sunnykurian5763 Рік тому

    Congratulations

  • @Sibivalara
    @Sibivalara Рік тому

    സൂപ്പർ 👍

  • @hassansaleem4889
    @hassansaleem4889 Рік тому

    Super👌

  • @beenajayakumar9143
    @beenajayakumar9143 Рік тому

    Super.👍🏼

  • @mamanummakallum3222
    @mamanummakallum3222 Рік тому +2

    ഒരു പാട് നന്ദി നമ്മുടെ കൃഷിയിടകാഴ്ച്ചകൾ പൊതുജനങ്ങൾക്ക് ഉപകാരപ്പെടട്ടെ

  • @salusamuelsamuel8134
    @salusamuelsamuel8134 Рік тому +1

    ഒറ്റ പറി അരക്കിലോ 👍👍👍

  • @EldhoseGeorge-el1tn
    @EldhoseGeorge-el1tn Місяць тому

    Supper

  • @RaviKumar-vi9tb
    @RaviKumar-vi9tb 10 місяців тому

    ദൈവം, മതം എന്ന് പറഞ്ഞു നടക്കുന്നവർ ഇങ്ങനെ എന്തൊക്കെയെങ്കിലും ചെയ്തെങ്കിൽ എല്ലാവർക്കും ഉപകാരമാവും, ദൈവവും പ്രസാദി ക്കും സ്പർദ്ധയും കുറയും, ദൈവം മക്കളാകും ഞാൻ ഗാറന്റി

  • @aryarajan8514
    @aryarajan8514 Рік тому +1

    Nice 😍😍

  • @preethaviju2999
    @preethaviju2999 Рік тому +1

    Super 👍

  • @sunithapv4459
    @sunithapv4459 Рік тому

    Good effort chyatta🤝💪👍

  • @jamsheerajamsheera959
    @jamsheerajamsheera959 Рік тому +1

    സുപ്പർ

  • @ahammedshank
    @ahammedshank Рік тому

    Chettan poli mone , 😘

  • @pushpamadhu-kf8sk
    @pushpamadhu-kf8sk Рік тому

    Super.very creative.👍

  • @sureshshivani88
    @sureshshivani88 Рік тому

    Super ❤️❤️❤️❤️ ചേട്ടാ👌👌👌👌👌👌

  • @sudhasworld3923
    @sudhasworld3923 Рік тому

    സൂപ്പർ 👍👍❤️