ഈ ലക്ഷണങ്ങൾ ഉള്ളവർ ഭാവിയിൽ ക്രൂരന്മാരും മനോരോഗികളും ആയേക്കും | Signs of psychopaths | MTVlog

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 433

  • @MTVlog
    @MTVlog  5 років тому +56

    *MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.*
    1. MT Vlog videos
    t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
    2. MT Vlog career guidance
    t.me/joinchat/Jxcd8hS0lq2fst-a25ayYA
    3. MT Vlog spoken English
    t.me/joinchat/Jxcd8hMxbQuiq8Ubkvkcpg
    4. MT Vlog Telegram channel
    t.me/joinchat/AAAAAEegQytPmg1jkhO1yQ

    • @mohamedameen9841
      @mohamedameen9841 5 років тому +1

      I need ur number. Not share my problem and I need a solution

    • @gsooorajg
      @gsooorajg 5 років тому +3

      ഇങ്ങള് വായിത്താളം മാത്രമുള്ളോ
      കമന്റിന് മറുപടിതരില്ലേ..
      ഇങ്ങനാണേൽ ഞങ്ങളെല്ലാം ബെല്ലുമോഫാക്കി അൺസസ്ക്രൈബു ചെയ്യേണ്ടീംവരുമോ...

    • @shinekumar4795
      @shinekumar4795 4 роки тому

      Narcissism ithina kurichu video cheythu koodaa Nalla oru topic annu njan orupadu search cheythu nokki malayalathil arum cheythittillaa athina kurichu kooduthal ariyan vendiyannu

  • @AmeerSalim
    @AmeerSalim 5 років тому +167

    എല്ലാവരുടെ ഉള്ളിലും ഒരു സൈക്കോ ഒളിഞ്ഞിരിപ്പുണ്ടാവും... മറ്റുള്ളവരാണ് അത് പുറത്തു വരാൻ ഇടയാക്കുന്നത്... ചിലർക്ക് അത് നിയന്ത്രിക്കാൻ കഴിയും. ചിലർക്കു പറ്റില്ല.. പക്ഷെ 5 വയസിനു മുൻപ് ചെയ്യുന്ന തെറ്റിന്റെ അടിസ്ഥാനത്തിൽ വലുതാകുമ്പോൾ സൈക്കോ ആകുമെന്ന് വിശ്വസിക്കാൻ പറ്റില്ല.. ചെറുപ്പത്തിൽ തല്ലിപൊളിയായി നടന്ന മിക്കവരും ഇപ്പോൾ പക്കാ ഡീസന്റ് ആയി നടക്കുന്നത് കാണാം..

  • @MrGamer-yd5hg
    @MrGamer-yd5hg 5 років тому +93

    ഇത്രയും നാൾ ഞാൻ psycho ആണ് എന്ന് പറഞ്ഞു നടന്നു video കണ്ടപ്പോ അതും മാറി

  • @sinoythomas6755
    @sinoythomas6755 5 років тому +155

    🤗🤗Good message പുറകിൽ തഴച്ചു വളരുന്ന മരം പോലെ ഈ ചാനൽ വളരട്ടെ ,അതിലൂടെ മനുഷ്യബന്ധങ്ങളും👏🏻👏🏻👏🏻

  • @safnashaju9486
    @safnashaju9486 5 років тому +68

    കൂടുതലായി ആരും പറയാത്ത ... എന്നാൽ വളരെ ഉപകാരപ്രദമായ എല്ലാപേരും കണ്ടിരിക്കേണ്ട വീഡിയോ ആണ്
    Brave attempt 👍👏

  • @positiveview8531
    @positiveview8531 2 роки тому +7

    3:55 Hitler
    എനിക്ക് മനുഷ്യരേക്കാൾ സഹതാപവും സ്നേഹവും തോന്നുന്നത് മൃഗങ്ങളോട് ആണ്

  • @remo1002
    @remo1002 5 років тому +43

    മനസ്സിൽ touch ചെയ്ത ഇതുപോലുള്ള മറ്റൊരു ആവിഷ്കരണ ശൈലി ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല THANK YOU SIR

  • @joshanneme9381
    @joshanneme9381 5 років тому +28

    Well explained.
    ഇതെല്ലം വ്യക്തിത്വ വൈകല്യത്തിന്റെ- (cluster b) ലക്ഷണങ്ങളാണ്.
    ഇതിൽ ഉൾപ്പെടുന്ന സ്വഭാവ പ്രത്യേകതകൾ നന്നായി വിശദീകരിച്ചു,,
    കുടുംബങ്ങളിൽ ഇത്തരം ആൾക്കാര് ഉണ്ടെങ്കിൽ തീർച്ചയായും നിരീക്ഷിക്കാൻ ശ്രദ്ധിക്കണം.

    • @shahaban8585
      @shahaban8585 5 років тому +4

      എന്റെ വീട്ടിൽ ഉണ്ട് അതൊക്കെ കണ്ടാണ് ഞാനും വളർന്നത്

  • @josoottan
    @josoottan 5 років тому +104

    എന്റെ കയ്യിലുള്ള 💯 മാർക്കിന് എന്തുമാത്രം വിലയുണ്ടെന്നറിയില്ല, എന്തായാലും അതു മുഴുവനും സാറിന് കൊടുക്കാം അല്ലെ?

  • @ultimatevideos8407
    @ultimatevideos8407 4 роки тому +21

    ജോളിയുടെ ചെറുപ്പത്തിൽ ഇതു പോലെയാകും

  • @Asalam713
    @Asalam713 5 років тому +45

    എന്തായാലും എന്റെ കുട്ടി എന്റെ പോലെത്തന്നെ മീനുകളെയു പൂച്ചകളെയും ഇഷ്ടപെടുന്നു മീനു വളർത്താൻ അവൻ ഇഷ്ടപെടുന്നു അതിൽ ഒന്ന് ചത്താൽ അവൻ വിഷമിക്കുന്നു കോഴികളെയും അവൻ അങ്ങനെതന്നെ കരുതുന്നു എന്റെ പോലെത്തന്നെ അവനും സഹജീവികളോട് കരുണ കാണിക്കുന്ന വലിയ ആളാകുമെന്നു ഉറപ്പ് അതിൽ ഞാൻ അഹങ്കരിക്കുന്നു.ഇതൊക്കെ കാണുമ്പോൾ പരിഹസിക്കുന്നവർ ഉണ്ട് കെട്ടോ അവരൊക്കെ വലിയ ഭക്തിയുള്ളവർ ഹാ ഹാ

    • @chvl5631
      @chvl5631 5 років тому +2

      Chicken തിന്നുമോ?

  • @shiyarahman8377
    @shiyarahman8377 5 років тому +12

    Thank you sir 😊...
    👌🏻👌🏻👌🏻👌🏻video...
    1 million subscribers aaya divasam
    Ellaavarkum ellaa reedhiyilum upayogappedunna nalla oru topic sir upload cheyyanam.....
    Good luck sir..❤️❤️❤️👍

  • @midlajmiduz3672
    @midlajmiduz3672 3 роки тому +5

    ഭാഗ്യം ഈ പറഞ്ഞ ഒന്നിലും നമ്മൾ പെട്ടില്ല പെടുമോ അന്ന് അറിയാൻ വേണ്ടി മാത്രം ആണ് ഈ വീഡിയോ കണ്ടത്😃

  • @shuhaibshan959
    @shuhaibshan959 5 років тому +52

    എല്ലാവരിലും psycho ഒളിഞ്ഞിരിപ്പ്ണ്ട്

  • @shahamab3317
    @shahamab3317 4 роки тому +10

    എനിക്ക് ഒരു ഉറുംബിനെ പോലും വേദനിപ്പിക്കാൻ വയ്യ ...വദനിച്ചാൽ ഞാൻ കരയും തിന്നാതെ കിടക്കും ..ഇതും physico ano

  • @josenpaulnadupparambil1118
    @josenpaulnadupparambil1118 5 років тому +45

    ഞാൻ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണ്. Emotional feelings ഉം ഉണ്ടാവാറുണ്ട്. പക്ഷേ പ്രകടിപ്പിക്കാറില്ല

    • @v4vlog
      @v4vlog 5 років тому +2

      കമൻ്റ് കൊള്ളാം
      👈👈ഈ ചാനൽ കൂടി SUBSCRIBE
      ചെയ്യാമോ... 😉😉💞

    • @pradoshk.a2703
      @pradoshk.a2703 5 років тому +7

      Deshyam , Vishamam , Amarsham enni Negative Feelings Always Prakadippikkaruth Publicily .....
      But ath Prakadippiche Mathiyaaku Ottakkirikkumbol , Aarum thanne Sredhikkaathirikkumbol Ullile Negative Emotions Prakadippich Kalayuka !!!!
      Maximum Positive aayi Public il Perumaaruka ....

    • @abhip4685
      @abhip4685 5 років тому +1

      JOSE N vcvvvvvcvvvvvvvvvvgvvvvvvvvvvvvvvvvvvvvvvvvcvvvvcvvvvvvvvvvcvvcvvvv Nadupparambil cvvvvvvvvvvcvvvc

    • @abhip4685
      @abhip4685 5 років тому

      life hacks Malayalam vvccc

    • @abhip4685
      @abhip4685 5 років тому

      life hacks Malayalam cvvvcvvvv

  • @uncutworld5908
    @uncutworld5908 Рік тому +4

    Sympathy, emapathy ഉള്ള രണ്ടു വ്യക്തികൾ സൈക്കോ ആയിരുന്നു എന്ന് തിരിച്ചു അറിയാൻ ഞാൻ കുറച്ചു ടൈം എടുത്തു പോയി 🥺

  • @salimmv485
    @salimmv485 5 років тому +11

    വളരെ നന്നായിട്ടുണ്ട് ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ സാർ

  • @shahaban8585
    @shahaban8585 5 років тому +15

    സാറേ എനിക്ക് 22 വയസ്സുണ്ട് ഞാൻ ചെറുപ്പത്തിൽ വീട്ടിൽ താറാവുകളെ ഉപദ്രവിക്കും പിന്നെ പ്രാവിനെ ഉപദ്രവിക്കും വീട്ടുകാർ തല്ലിയത്തിന്റെ ദേഷ്യം മൊത്തം മിണ്ടാപ്രാണികളോട് കാണിക്കുമായിരുന്നു ആറാം ക്ലാസ് വരെ ഇപ്പൊ എന്റെ സ്വഭാവം destruction behaviour ഞാൻ 19 വയസ്സ് വരെ ശാരീരികമായും മാനസികമായും പീഡനം അനുഭവിച്ചവനാണ് പക്ഷേ ഇപ്പൊ ആരെ കണ്ടാലും തല്ലാൻ തോന്നും എന്റെ അതേ പ്രായത്തിലുള്ള ഒരുത്തനെ അടിച്ചിട്ടുണ്ട് പക്ഷേ ഞാൻ എന്നെ കൂടുതൽ മനസ്സിലാക്കി അത്കൊണ്ട് മനസ്സിനെ നിയന്ത്രിക്കാൻ പറ്റുന്നുണ്ട് പക്ഷെ എന്നോട് negative ആയി ആര് പെരുമാറിയോ അപ്പൊ ഉള്ളിലുള്ളത് പുറത്തു വരും അത്രേ പ്രശ്നമുള്ളു

    • @skk3219
      @skk3219 5 років тому +1

      Bro contact number onnu tharavo...plz

    • @ajasxyz4792
      @ajasxyz4792 5 років тому +2

      Negetive aaayi aaru perumaariyaalum chellla adich pottikkanam 👍

    • @shahaban8585
      @shahaban8585 5 років тому +4

      @@ajasxyz4792 അടിച്ചു പൊളിക്കാൻ എളുപ്പം ആണ് ക്ലാസ്സിൽ അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ adjust ചെയേണ്ടി വരും തലയിൽ കേറിയാൽ വലിച്ചു കീറും ഹോസ്റ്റലിൽ അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ അടിക്കാൻ മാത്രമേ നേരം കാണു അപ്പൊ കുറച്ചു അകലം പാലിക്കുക ക്ഷമയും ശാന്തനും ഉള്ള ആൾ danger ആണ്

  • @saiju4u1
    @saiju4u1 5 років тому +23

    15 വയസ്സുവരെ പറഞ്ഞതിൽ 95% ശരി .. പക്ഷെ ഇപ്പോൾ ആ സ്വഭാവം ഒന്നുപോലുമില്ല... നേരെ opposite ആണ്.. പക്ഷെ ഇപ്പോൾ 32 വയസ്സായി, ദേഷ്യം വന്നാൽ നിയന്ത്രിക്കാൻ പറ്റില്ല...

  • @sjk....
    @sjk.... 5 років тому +18

    ചെറുപ്രായത്തിൽ ഞാൻ ആടിനെ ഒക്കെ തല്ലുമായിരുന്നു, പൊരുന്നക്കോഴിയുടെ വാലിൽ പ്ലാസ്റ്റിക്ക് കക്ഷണം കെട്ടിവക്കും അത് ഭയന്ന് ഓട്ട ടാ ഓട്ടം, ..... ചൊറിയൻ പുഴുവിനെയും ചീവീടിനെയും പിടിച്ച് കട്ടുറുമ്പിൽ കൂട്ടിലിടും, പല്ലിയെ ജീവനോടെ ഒരു വടികൊണ്ട് അമർത്തിപ്പിടിച്ച ശേഷം ക്യൂട്ടക്സ് /Nail Polish ഒക്കെ പുരട്ടി വിടും, അങ്ങിനെ നിറമുള്ള പല്ലികൾ എന്റെ വീട്ടിൽ മാത്രം കാണപ്പെട്ടു ., അങ്ങിനെ പലതും... അടിനെയും കോഴിയെയും ഒക്കെ അന്ന് ഉപദ്രവിച്ച തോർത്ത് ഇന്ന് ദു:ഖം തോന്നാറുണ്ട് ,അവയോടൊക്കെ ഒത്തിരി വാത്സല്യം തോന്നാറുമുണ്ട് അന്നത്തേതിന്റെ നേർ വിപരീതമാണ് ഞാൻ ഇന്ന്

    • @irfad8297
      @irfad8297 5 років тому +1

      Nail polish😁

    • @injooz3390
      @injooz3390 5 років тому +3

      Nail polish 😂😂😃😃

    • @jithinraj5369
      @jithinraj5369 5 років тому +2

      ചക്കര മുത്തേ നീയെ ന്നുടെ bro തന്നെ

    • @mohammedmansoor7365
      @mohammedmansoor7365 5 років тому

      അമ്മയുടെ കയ്യിൽ നിന്ന് ഒത്തിരി മേടിച്ച് കൂട്ടീട്ടുണ്ടാവുമല്ലേ?

    • @nicsilvestroni9221
      @nicsilvestroni9221 5 років тому

      sooraj varma : Pavam ninte Amma !!
      Aa Ammaye namikkanam ! 😝

  • @shoukathmaitheen6590
    @shoukathmaitheen6590 5 років тому +70

    ജീവിത സാഹചര്യമാണ് ഓരോരുത്തരുടെ ഭാവിയും, സ്വഭാവവും രൂപീകൃതമാക്കുന്നത്, അല്ലാതെ,...
    താങ്കൾ ചെറുപ്പത്തിൽ വളരെ വാചാലമായി സംസാരിക്കുന്ന കുട്ടിയായിരുന്നു, അതു കൊണ്ടാണ് വലുതായപ്പോൾ ഈ വാചാലതുയുമായി ജീവിക്കുന്നത്,..

  • @njoylife6440
    @njoylife6440 5 років тому +8

    Ippozathe lokaavasthayil nirbhandamaayum ariyenda subject 👌👍.Allahuve nammude ellavarudeyum makkale swalihaakki tharane naadha ameen🤲

    • @shahaban8585
      @shahaban8585 5 років тому

      പേടിച്ചിട്ട് എന്താ കാര്യം സ്വന്തം ബാപ്പക്ക് ഉണ്ടെങ്കിൽ അത് കണ്ടാണ് മക്കളും വളരുന്നത് അവർ കുട്ടികളെ ശാരീരകമായി ഉപദ്രവിച്ചാൽ കുട്ടികളും ഭാവിയിൽ ഗുണ്ടകൾ ആകും അവർ അതിനുള്ള പലിശ സഹിതം തിരിച്ചു കൊടുക്കും വീട്ടുകാർക്ക്

  • @buKalips
    @buKalips 5 років тому +18

    Nice content. Go ahead. Waiting for gold play button 😍

  • @navyasree4248
    @navyasree4248 5 років тому +10

    സാഹചര്യങ്ങൾ കാരണം ഒരാൾ phycho ആയിക്കൂടെ.ചെറുപ്പം തൊട്ടു തന്നെ ഇത്തരം പെരുമാറ്റം ഉള്ളവർ മാത്രമാണോ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നത്?

    • @joshanneme9381
      @joshanneme9381 5 років тому +3

      നിരന്തരം ഉള്ള പെരുമാറ്റരീതികൾ ആണ് പറയുന്നത്, ചതിവും, കപടതയും നിറഞ്ഞ സ്വഭാവം. എന്നാൽ കുറ്റബോധമോ, തിരുത്തലോ ഇല്ലാത്ത ആൾകാർ.
      ചെറുതിലെ മുതലേ ശ്രദ്ധിച്ചാൽ
      ശരിക്കും അറിയാനാകും എന്നാണ് sir പറഞ്ഞത്.
      But സാഹചര്യ സമ്മർദം മൂലം പെട്ടെന്നൊരു തെറ്റ് ചെയ്യുന്നവർ എല്ലാവരും sociopath ആകണമെന്നില്ല.

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 5 років тому +4

    Very substantial presentation.No repetitive description.Speedy narration.Not at all boring.Highly informative.All the best!

  • @shamsimariyam2795
    @shamsimariyam2795 5 років тому +7

    njhan bhijjarchatheyullloo sir.....ivarkkokkkee motivate venam ennu....sir ne kond vedio cheyyan pattiyallooo.... good luck😍

    • @v4vlog
      @v4vlog 5 років тому +1

      കമൻ്റ് കൊള്ളാം
      👈👈ഈ ചാനൽ കൂടി SUBSCRIBE
      ചെയ്യാമോ... 😉😉💞

  • @hunterheimsly567
    @hunterheimsly567 5 років тому +10

    Absolutely right. Ithoke cheruppathile chikilsikendathanu nalloru video cheythathinoru kayyadi 👏👏👏👏

  • @MrFaisalkalliyan
    @MrFaisalkalliyan 5 років тому +9

    Valare nalla information thanks

  • @swcathlete4336
    @swcathlete4336 5 років тому +11

    Sir,കോൺകണ്ണ് എങ്ങനെ മാറ്റാം എന്നതിനെ കുറിച്ച് ഒരു video ചെയോമേ please

  • @yoyorocks2451
    @yoyorocks2451 2 роки тому +6

    എൻറെ തൊട്ടടുത്ത വീട്ടിലുണ്ട് ഇത്തരം ആളുകൾ real bipolar യഥാർത്ഥത്തിൽ ഞങ്ങളൊക്കെ അവരെ ഭയന്ന് ജീവിക്കുന്നു

  • @suhailparis1500
    @suhailparis1500 5 років тому +18

    കാണുന്നതിന് മുമ്പേ ഞാനൊന്ന് ലൈക്കി 😍👍👍👍

  • @Prince1234-q9r
    @Prince1234-q9r 2 роки тому +2

    മാഡം പള്ളി യിലെ ആ മനോരോഗി ഞാനാണോ എന്നറിയാൻ വീഡിയോ കണ്ട ഞാൻ 😍😍😍

  • @rose9077
    @rose9077 5 років тому +14

    Very informative.
    Hope you reach 1million soon🙂🙂

  • @pakusrini4778
    @pakusrini4778 5 років тому +6

    Cheriya karyam mathy karachil varunnu . Aged akunnathu kondano engane ?

  • @ramlunoufal2625
    @ramlunoufal2625 4 роки тому +3

    Idellam kettappol vishamam Vannavar undo

  • @shajeenamh7600
    @shajeenamh7600 3 роки тому +2

    അയൽവാസി ഇല്ലാത്ത കാര്യം ഉണ്ടാക്കി പറയുക എന്താണ് അസുഖം?

  • @syamprasadpillai4505
    @syamprasadpillai4505 5 років тому +6

    നിർവികാരിതയും.. ആക്രമോൽസുകതയും പ്രശ്നം എന്നാണോ?

  • @RedCarpetByRagiForU
    @RedCarpetByRagiForU 5 років тому +6

    🌟Ayyo ente deivame😢

  • @JOHNWICK-47
    @JOHNWICK-47 5 років тому +33

    എന്റെ ഒരു ഫ്രണ്ട് അവന്റെ പൂച്ചയുടെ വാലിൽ പടക്കം പൊട്ടിച്ചു പാവം അതിന്റെ വാല് മുറിഞ്ഞ് പോയ് അതും ഒരു 8 ൽ പഠിക്കുമ്പോൾ😣😧

    • @vijayactor7361
      @vijayactor7361 4 роки тому +1

      😫

    • @dilshak4825
      @dilshak4825 3 роки тому

      ക്രൂരനാണവൻ 😤🤣😂

    • @JOHNWICK-47
      @JOHNWICK-47 3 роки тому

      @@dilshak4825 psycho aanu avan😂

    • @rjravanan286
      @rjravanan286 3 роки тому +4

      തിരിച്ച് ഒരെണ്ണം വച്ച് പൊട്ടിക്കാൻ വയ്യാരുന്നോ💣💥😉

    • @lizardcat2728
      @lizardcat2728 Рік тому +1

      Ayyayyo🥺🥺

  • @tpabdukaderkader6017
    @tpabdukaderkader6017 3 роки тому +1

    താങ്കൾ വീഡിയോകളിൽ പറയുന്ന പഠനങ്ങൾ എന്ന് പറയുന്നത് യൂറോപ്പിലും അമേരിക്കയിലും നടത്തിയ പഠനങ്ങളാണ് അതെങ്ങനെ നമ്മുടെ സാമൂഹ്യ ചുറ്റുപാടുമായി പൊരുത്തപ്പെടും.

  • @rashidthattari8345
    @rashidthattari8345 5 років тому +6

    How u r going to plan 1Mth day..?
    katta waiting..😊

  • @cyphercnan
    @cyphercnan Рік тому +1

    Enik emotional response illand aayitundo enn doubt und. Engane sheriyakan pattum?

  • @user-cl8rc2pr3y
    @user-cl8rc2pr3y 5 років тому +22

    കേരളത്തിൽ പേരുകേട്ട ധരാളം മാസികകളിൽ എഴുതുന്ന ഒരു പാട് t v പരിപാടി നടുത്തുന്ന ഒരു മനോരോഗ ഡോക്ടർ ഒന്ന് രണ്ടു കുട്ടികള്ള പീഡിപ്പിച്ചത് ഇതൊക്കെ അറിഞ്ഞു കൊണ്ടാവും.

  • @basheerummar1852
    @basheerummar1852 5 років тому +13

    Very good subject for current crimes in Kerala state

    • @v4vlog
      @v4vlog 5 років тому +1

      കമൻ്റ് കൊള്ളാം
      👈👈ഈ ചാനൽ കൂടി SUBSCRIBE
      ചെയ്യാമോ... 😉😉💞

  • @starlyantony4438
    @starlyantony4438 5 років тому +2

    All are unique but anyone harm others in anyway they are really patient, must be take treatment. It should be find out by close relations.

  • @vijayactor7361
    @vijayactor7361 4 роки тому +4

    Idhepolle character ulla kuttikalle Njan kandall
    Avare njan counselling koduthu sheri aakkum 😃

  • @shefeenaafrin8760
    @shefeenaafrin8760 5 років тому +3

    Gas lighter പേഴ്സണാലിറ്റിയെ പറ്റി oru വീഡിയോ ചെയ്യാമോ ?

  • @nithin5798
    @nithin5798 5 років тому +32

    യോഗ ശീലമാക്കിയാൽ നമുക്ക് മാനസിക ആരോഗ്യം കൈവരിക്കാം..

    • @jijojosearangan4028
      @jijojosearangan4028 5 років тому +2

      Olaka

    • @aravind9851
      @aravind9851 5 років тому +3

      True anu mind control cheyyan kazhiyum

    • @niyazmon5471
      @niyazmon5471 2 роки тому

      മൈരാണ്

    • @user-ez9yg9ex9t
      @user-ez9yg9ex9t Рік тому

      സത്യം ഞാൻ ചെയ്യുന്നത് കൊണ്ട് എൻ്റെ ദേഷ്യത്തെ control ചെയ്യാൻ പറ്റുന്നുണ്ട്.

  • @dark-wi-zard
    @dark-wi-zard 4 роки тому +1

    ഹെലോ സാർ എന്നിക്ക് ദേശ്യം വരുന്നില്ല ആരാഗില്ലും എന്നെ ഉപദ്രവിച്ചത് ഞാൻ ആ സമയം നെറ്റിചുളിക്കും പക്ഷേ ഞാൻ പ്രേധികരിക്കില്ല പിന്നീട് ഞാൻ പഴയതുപോല്ലേ ഹാപ്പിയാക്കും പക്ഷേ eeeee sopavam karanam kochu കുട്ടികൾ പോലും എന്നെ ഒരു പേടിയും ഇല്ല എന്താണ് കാരണം പക്ഷേ ഞാൻ full ടൈം happy yann 🤔🤔🤔🤔🤔

  • @shahilkv6754
    @shahilkv6754 5 років тому +4

    Please make a video about Helicopter Parenting 🙋‍♂🙋‍♂🙋‍♂🙋‍♂

  • @kasaragodkitchen2506
    @kasaragodkitchen2506 5 років тому +4

    ഹോ ഭാഗ്യം... 10 വയസായ എന്റെ മോന് ഇതിൽ ഒന്നുമില്ല.... കിച്ചണിൽ എന്നെ ഒരുപാട് ഹെല്പ് ചെയ്യും.... ചായ ഉണ്ടാക്കി തരും... പക്ഷെ പഠിക്കാൻ പറയുമ്പോൾ അനുസരിക്കില്ല... അതാണ് ഒരു വിഷമം

    • @nicsilvestroni9221
      @nicsilvestroni9221 5 років тому

      Ayisha Haris : just leave him alone Chechy!
      Sounds like your son is kind. That’s enough!

    • @kasaragodkitchen2506
      @kasaragodkitchen2506 5 років тому

      Nic SIlvestroni... അവനു ഭയങ്കര സ്നേഹം ആണ് എന്നോട്.... പക്ഷെ എനിക്ക് അങ്ങനെ തുറന്നു സ്‌നേഹിക്കാൻ അറിയില്ല...പെട്ടെന്ന് സഹതാപം തോന്നും അവനു

    • @aswinisuraj7752
      @aswinisuraj7752 5 років тому

      @@kasaragodkitchen2506 achoda, pavam ♥️

    • @muhammadshadeedjr5957
      @muhammadshadeedjr5957 3 роки тому

      എന്റെ 7വയസ് ആയ മോനും അങ്ങനെ ആണ്

  • @manjugeorge3549
    @manjugeorge3549 5 років тому +3

    Is there any way to identify lie through the phone from a long distant place

  • @ijasahammed8338
    @ijasahammed8338 5 років тому +3

    Kaamukimaar allel kaamukanmaar
    Illatha sneham kazchavekkunnu.
    Athu thirichariyumbol nissahayaraayi pookunna innocence aanu itharakkar.
    Onnu thirichariyuka aarum aareyum snehikkunnilla.
    We are All playing this life and life is never a journey.
    Ellam oru mayayaanennu thiricharunjal jeevithathinte arthashunyatha manassilaakum

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 4 роки тому +1

    njnum ethupolanu.urumbukal aanu ente era. pinne paatta, palli eli,poocha, patti.ellatheneyum njan parappikkum.

  • @delishvlogs8009
    @delishvlogs8009 5 років тому +4

    Nalla info...Pinne njanum oru youtuber aanu sir eethu app upayogichanu thumbnail undakkunnathu???

  • @LabeebavPLabi
    @LabeebavPLabi 5 років тому +9

    Mt sir......oru help cheyyaamoo... Mba admission 2019 ithine kurich oru vedio cheyyuoo

  • @sallurafi2721
    @sallurafi2721 4 роки тому +2

    Yente monu 8 age aayi. Valiya deshiyakkarananu yente makan. Yenikku pedi thonnunnu sir.. Ivankku vendi yenthu cheyyanam sir

  • @anurnair5936
    @anurnair5936 5 років тому +6

    sir..good information

  • @deepakprabhakar1908
    @deepakprabhakar1908 4 роки тому +4

    Sir ningal mass aanu

  • @athirashivashylam667
    @athirashivashylam667 4 роки тому +1

    Njn short tempered aan. Nunayo, apavaathamo Inhganeyulla kaaryangal kettaal sahikkanpattilla.. Dheshyam pidichaal Ente voice vayagaraayitt koodum. But animalsinod Enik Vayagara ishttaaan. Mattullavare sangadangal kandaal Athil pangucherum Samaaadhaanippikkum ithellaamund.

  • @blissmolecules341
    @blissmolecules341 Рік тому

    ഞങ്ങളുടെ അടുത്ത വീട്ടിലെ കുട്ടി 4 വയസ്സുള്ള ഒരു പട്ടികുഞ്ഞിനെ കല്ല് വെച്ച് എറിഞ്ഞു എറിഞ്ഞു കൊന്നു കളഞ്ഞു...നല്ല cute puppy ആയിരുന്നു... ഇപ്പോഴും പട്ടികളെ കണ്ടാൽ കല്ല് എടുത്തു eruyum... Just 4 year old... Aa കുട്ടിയുടെ family background തന്നെ seriyalla.. അവൻ്റെ grandparents അവരുടെ parents പള്ളി പെരുന്നാളിന് കൊണ്ട് കളഞ്ഞത... അവർ old age homeil കിടന്നു മരിച്ചു... ഒരു പക്ഷെ നാളെ ഈ കുട്ടി ഇവരെയും കൊണ്ട് കളയും....

  • @musheerasalah1029
    @musheerasalah1029 5 років тому +10

    Good subject

  • @sumayyasarin6776
    @sumayyasarin6776 5 років тому +18

    ഞാനും ഇട്ടു ഒരു കമന്റ്‌.. 😝

  • @akhilapm8733
    @akhilapm8733 5 років тому +1

    Sir ente oru frnd oru karyavum illathe nunaparayum cheriya classil padikumbol muthale nuna parayumarunnu ippam 22 age aayi ippozhum nuna parayum pandu parajathilum valya valya nunakala parayunne igane eppozhum nuna parayunnathu igane enthegilum prblm ullathu kondano

  • @yoonuap7725
    @yoonuap7725 3 роки тому +2

    ഇപ്പോ എനിക്ക് കാര്യം - മനസ്സിലായി

  • @therealfyzy
    @therealfyzy 5 років тому +1

    Happy 1 Million..... Ika

  • @はII
    @はII 5 років тому +4

    Too good 👍🏼.

  • @muhammadsavad9386
    @muhammadsavad9386 5 років тому +25

    8:10 പൈസ കട്ട് കത്തിച്ചു കളയുന്ന joker അല്ലെ real psycho

  • @LabeebavPLabi
    @LabeebavPLabi 5 років тому +4

    Vedios superb aanu... Elaa vedios nm👍👍

  • @goodmindgoodthoughts2025
    @goodmindgoodthoughts2025 5 років тому +6

    Kettittu oru pedi. Aalukalokke ingane aayal enth cheyyum

  • @erdeepa7136
    @erdeepa7136 5 років тому +14

    sir concentration koodan ulla vediyo venarnnu....

  • @aathirasuresh6733
    @aathirasuresh6733 5 років тому +2

    Ee copy adikuna swabvm...(20 vaysilla vekthy...) Oru pravshym pidichu rand pravshym pidichu copy adichit...pinem pinem ath cheyunath enth kondayiriknm?

    • @mohdali8916
      @mohdali8916 5 років тому +1

      Padikkan madi ulladh kond 😁

    • @aathirasuresh6733
      @aathirasuresh6733 5 років тому

      Ellane padikem cheyum 🙇🏻

    • @mohdali8916
      @mohdali8916 5 років тому

      Bhaviyil valiya aaalayi theerunalla ella lakshanangalum njan kaanunnu..
      2nd pravashyam pidichittum pinnem cheyyanulla aa dhairyam undallo.. Njan ente Charles shobarajil mathrame kandittullu.. Ninakkevidunn kittee kutti ithra dhairyam..

  • @muhammedktgood5913
    @muhammedktgood5913 5 років тому +2

    Good message sir

  • @diywithme5196
    @diywithme5196 5 років тому +4

    Good information

  • @rekhaabraham1873
    @rekhaabraham1873 5 років тому +4

    Chettan psychology padichittundo? njn padikkuva

  • @musicspace3550
    @musicspace3550 5 років тому +10

    Sir. ഞാൻ ഒരുപാട് request ചെയ്ത ഒരു വീഡിയോ ആണ്..

  • @bhargaviamma7273
    @bhargaviamma7273 5 років тому +6

    Good !

  • @vijithjulian3160
    @vijithjulian3160 5 років тому +3

    Bed wet nadathunna kaaryam paranju... pashe endhukondaanu athu angane nnu paranjilla... bakki ellam okke aanu make sens

  • @shahulhameed8813
    @shahulhameed8813 5 років тому +1

    Ende makan 13 vayassund avan rathriyil moothramozhikkarund pakshe avan mattu lakshanamonnumilla.....ithengene ozhivakkam ethekkilum pariharamundekil paranjutharanam....plzzz..

  • @sudheeshsiva878
    @sudheeshsiva878 4 роки тому +1

    ഞാൻ ചെയ്ത തെറ്റ് ആണെങ്കിലും അതിനെ മറ്റൊരു രീതിയിൽ അവരോട് പറഞ്ഞു, ആ തെറ്റ് അവരുടെ ഭാഗത്തും നിന്നും ആണ് ഉണ്ടായത് എന്നു അവരെ ബോധ്യപ്പെടുത്തി, അവരുടെ ഉള്ളിൽ കുറ്റബോധം വരുത്തിച്ചു, പശ്ചാതപത്തോടെ എന്നോട് വന്നു സോറി പറയിപ്പിക്കുന്നത് എന്റെ ഒരു ശീലം ആണ്

  • @shihabnasern4468
    @shihabnasern4468 5 років тому +3

    Good speaking

  • @krishnadastr8232
    @krishnadastr8232 5 років тому +4

    Good video 👌

  • @viswajiths.b7356
    @viswajiths.b7356 5 років тому +1

    Oralk ullil nammalodu paka undennu engane ariyam kalam parayunne ariyan kuthal vazhikal paranju tharanam

  • @ARJUNarjun-jm3ol
    @ARJUNarjun-jm3ol 5 років тому +30

    ഓടിപ്പോകുന്ന തവളെ പിടിച്ച് പൊറത് പടക്കംവെച്ച് പൊട്ടിക്കുക..... 😂😂എന്നിട്ട് അതുനോക്കി ചിരിക്കുക...
    😇😇
    ഇമ്മാതിരി എന്തെക്കൊയോ ശീലങ്ങളാണ് മൂപ്പർക്ക്...😁

    • @itzmeazmi816
      @itzmeazmi816 5 років тому

      Ariana?

    • @Alex-hz9rw
      @Alex-hz9rw 4 роки тому

      ഇതൊക്കെ എന്ത് പട്ടിയുടെ വായിൽ ഗുണ്ട് വെച്ചു പൊട്ടിക്കുക , നീർക്കോലിയെ ചൂണ്ടയിൽ പിടിച്ചു ജീവനോടേ കത്തിക്കുക , കുഞ്ഞു തവളയെ പിടിച്ചു വയറിലൂടെ ചുട്ട കമ്പി കുത്തി കയറ്റുക , വീട്ടിലെ പൂച്ചയെ മണ്ണെണ്ണ ഒഴിച് കത്തിച്ചു കൊല്ലുക അങ്ങനെ എന്തെലാം...😁😁

  • @hugodeepu
    @hugodeepu 5 років тому +2

    Sir one request explanation kooduthala kurachu onnu kurakaan pattummo

  • @sheebakantony2805
    @sheebakantony2805 Рік тому +1

    It is true💯👍

  • @soumyakr5153
    @soumyakr5153 5 років тому +2

    Satyam parayaalo kettan polum pediyaa ippo. Oro news kanunnathum kelkem okey cheyumbo nalla pedi ind

    • @nisam1637
      @nisam1637 5 років тому

      നീ സത്യം പറയണ്ട,

    • @soumyakr5153
      @soumyakr5153 5 років тому

      @a j Premichillelum pedikanam.. 💁

    • @syamkiran202
      @syamkiran202 5 років тому

      Ottum vishamikanda enna pola orupadu nalla cheruppakar und ividae

  • @binshadbinu5283
    @binshadbinu5283 3 роки тому +1

    ഞാൻ റൂൾസ് തെറ്റിക്കാറുണ്ട് അതിൽ എനിക്ക് കുട്ടപോതം തോന്നാറില്ല

  • @sajisaji2800
    @sajisaji2800 3 роки тому +2

    ആ ഭരണാധികാരി ഹിറ്റ്ലർ അല്ലേ

  • @user-lv5iz5sp5v
    @user-lv5iz5sp5v 5 років тому +3

    Very usefull video

  • @TrackouterVlogs
    @TrackouterVlogs 4 роки тому +4

    എനിക്ക് പേടിയാവുന്നു

  • @ambilirp7818
    @ambilirp7818 4 роки тому +1

    Break up ayalum pinnem pinnem contact cheyyan shramikkuka. Phone hack cheythitt athile chilare okke vilich relationship ne kurich parayuka. Pinnem contact cheyyillann urappakumbo vazhakk bheeshani line l msg ayakkuka. Ennittum contact cheyyathe varumbo cash chodikkuka... Ithokke psycho aano. Pedikkendathundo? Pls rply sir

  • @dr.mareenajoseph6178
    @dr.mareenajoseph6178 5 років тому +1

    Enikku deshyam kooduthal aanu. Enthelum erinju pottikkum. Allenkil hurt myself. Veroru sheelavum frm childhood illarunnu. I m tryig to control this anger.

    • @nicsilvestroni9221
      @nicsilvestroni9221 5 років тому

      Mareena Joseph : if you doing self harm , definitely you should to seek help .
      It’s a definitely a mental problem. You can treat this .

    • @Suresh-yu4rx
      @Suresh-yu4rx 5 років тому

      Meet up with a registered counsellor near to your place. The urge to hurt yourself indicates unresolved issues in your mind.

  • @muhammadshasha1989
    @muhammadshasha1989 3 роки тому +1

    Aadaruth... Plz

  • @muhsinaasharaf88
    @muhsinaasharaf88 5 років тому

    ipol anik kurach samadhamayiii.... Ee paranja sofavagal onum anik illa... But anik pettanu dheshyam vararundu.... But ath vattonum allanu paranj thanathil thanks.... Athayalum aa samshayam maari kitti...

  • @venugopalanm382
    @venugopalanm382 5 років тому +1

    Excellent. I like it.

  • @7dxunique574
    @7dxunique574 5 років тому +26

    Hitlor that curel mahn😊

    • @sarathc2573
      @sarathc2573 5 років тому +1

      Anshad Asharaf 😂👍

    • @ajasxyz4792
      @ajasxyz4792 5 років тому +6

      MODI ji

    • @silpa9456
      @silpa9456 5 років тому +1

      Curel alla "cruel"

    • @anoopkraju
      @anoopkraju 5 років тому +6

      പിണറായി വിജയൻ

    • @7dxunique574
      @7dxunique574 5 років тому

      @@silpa9456 uff thnk u😀

  • @midlajmiduz3672
    @midlajmiduz3672 3 роки тому +1

    Thank you information

  • @SILJU9191
    @SILJU9191 5 років тому +6

    Yes I'm a psychopath.....