പെൺകുട്ടികൾക്ക് അറിയില്ല ഈ 7 Stages | How Men Fall In LOVE | Malayalam | Razeen

Поділитися
Вставка
  • Опубліковано 21 жов 2019
  • ** connect us on ***
    Instagram : / razeenrazz
    Facebook : / iam-razeen-87551987249...
    tiktok : vm.tiktok.com/e4fCPw/
    twitter : / razeenrazz
    For Buisiness Enuires
    Email : razeenrazz@gmail.com
    My Products
    Amazon | Amazon.com
    my phone : amzn.to/2F2NTfZ
    gorillapod : amzn.to/2Hx0awS
    tripod : amzn.to/2UKw2RZ
    Mic : amzn.to/2UKM7qN
    #Staypeaceful

КОМЕНТАРІ • 649

  • @AFWORLD
    @AFWORLD 4 роки тому +913

    *സിങ്കിൾ പസങ്കേ..* 🔥🖤
    *അല്ലാതെ ലൈൻ* *സെറ്റാകാത്തതോണ്ടൊന്നും അല്ല കെട്ടോ* 😂

  • @ammuammuz7452
    @ammuammuz7452 4 роки тому +565

    റിലേഷൻ ആയി കഴിഞ്ഞു Avoiding ഏറ്റുവാങ്ങുന്നത് girls ആയിരിക്കും 100% ഉറപ്പ
    ലാസ്റ്റ് തേക്കുപോ ഭയകരെ ഇഷ്ട്ടം 😤

    • @bineesh8458
      @bineesh8458 4 роки тому +35

      അത് തോന്നലാണ്, ആണും തേക്കും , പെണ്ണും തേക്കും, എനിക്കും കിട്ടി നല്ല തേപ്, അവൾ ഇന്ന് വേറൊരുത്തന്റെ കൂടെയാണ്, ചങ്ക് പൊട്ടുന്ന വേദനയാണ് അന്നും ഇന്നും..... 😟😟😟😟

    • @ammuammuz7452
      @ammuammuz7452 4 роки тому +5

      @@bineesh8458 same avastha

    • @bineesh8458
      @bineesh8458 4 роки тому +8

      Hmm...... ആ വേദന എനിക്കറിയാം...... ഇയാൾക്ക് വേറെ നല്ലൊരാളെ കിട്ടും.....

    • @arungovind2619
      @arungovind2619 4 роки тому +6

      Enikk chance thannal 😉😉😉

    • @remybenny5834
      @remybenny5834 4 роки тому +2

      Sathymmm

  • @boogyman7414
    @boogyman7414 4 роки тому +649

    Single pasanga hit like

    • @Likewise001
      @Likewise001 4 роки тому +10

      Entha bro enthoundalum kannum kora single passanga ennu enthuvada

    • @boogyman7414
      @boogyman7414 4 роки тому +3

      @@Likewise001 onnum parayanilla

    • @dodger7789
      @dodger7789 4 роки тому

      Mr colony

    • @ayato1961
      @ayato1961 4 роки тому +3

      @@Likewise001 Dai nee committed ayathukondalle njangal single passange enn parayumbol ninak vishamam🤣🤣😂😂😂

    • @kiron1153
      @kiron1153 4 роки тому +2

      മലയാളം വരത്തില്ലിയോ സേട്ടന്...

  • @lalsentertainmentchannel8631
    @lalsentertainmentchannel8631 4 роки тому +487

    Crush നു line ഉള്ളവർ like അടി മക്കളെ

    • @asheytattoo
      @asheytattoo 4 роки тому +4

      😂machaah

    • @lekshmirajeswary3304
      @lekshmirajeswary3304 4 роки тому +12

      Ithine kurich oru video cheyyanam 😁😁😂😂😭

    • @lekshmirajeswary3304
      @lekshmirajeswary3304 4 роки тому +32

      ഇതൊക്കെ sportsman spirit il എടുക്കണം..... അവർക്ക് ഭഗ്യമില്ലെന്ന് അങ്ങ് വിചാരിക്കണം 😎🙊

    • @lekshmilechu6143
      @lekshmilechu6143 4 роки тому +5

      @@lekshmirajeswary3304 njan aganna eduthe 😂

    • @narayananpilaw2180
      @narayananpilaw2180 4 роки тому +1

      Ayyayyo machahh 😅😅

  • @soul77744
    @soul77744 4 роки тому +150

    എന്റെ life ഇൽ ഇതൊക്കെ 20-23 years വരെ ഒക്കെ തോന്നിട്ടുള്ളു,അന്നും ഒന്നും set ആയില്ല പിന്നെ ആ വഴിക്ക് പോയിട്ടില്ല ഇപ്പൊ 27 years ,ഏതേലും ഒരുത്തിനെ വീട്ടുകാര് കണ്ടെത്തി തരുമായിരിക്കും എന്നു വിശ്വസിക്കുന്നു 😆😆😆

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 роки тому +160

    "When you trip over love, it is easy to get up. But when you fall in love, it is impossible to stand again"...
    ഐൻസ്റ്റീന് സ്തോത്രം...😉

  • @jobyraj007
    @jobyraj007 4 роки тому +52

    Life ഇല്‍‌ ഇതുവരെ ഒരു പെണ്ണും set ആയിട്ടില്ലാത്തവർ like അടിച്ചിട്ട് പോവൂ.....!!!! (single പാസങ്കെ bgm)

  • @ajnabi1648
    @ajnabi1648 4 роки тому +274

    വിരഹത്തിൻ വേദന അറിയാൻ
    പ്രണയിക്കൂ ഒരു വട്ടം 😂😁😪😪😪

    • @farzana2780
      @farzana2780 4 роки тому +12

      Viriya poomotugalavide kalahikum palavattam😂😁

    • @ajnabi1648
      @ajnabi1648 4 роки тому

      @@farzana2780 😪👍😂

    • @rafi_michu908
      @rafi_michu908 4 роки тому +1

      Sad singles like:-
      Dilu vale puch de me jaaaa.....,
      Aaaaaaaaaaaaah......
      Get we frends ?
      Rafeekpops:-
      Wtsp.7403325676

    • @diya5111
      @diya5111 3 роки тому +4

      😅😅😅

    • @jasirhuzayn9500
      @jasirhuzayn9500 3 роки тому +2

      We don’t get a job without experience 😁😁

  • @user-re5kw5mg6v
    @user-re5kw5mg6v 4 роки тому +126

    ശിംഗിൾ പശങ്കേ.. ഹോയ് ഹോയ് 💃🕺🤘😎

  • @shameerraihana1248
    @shameerraihana1248 4 роки тому +98

    ഇതൊക്കെ കേക്കുമ്പോ തണ്ണീർ മത്തൻ ദിനങ്ങളിലെ ജെയ്സൺ നെ ഓർമ വരുന്നു 😂😂😂😂

  • @Seyd_Anvar
    @Seyd_Anvar 4 роки тому +21

    *ഇപ്പോഴും സീറോ ലെവലിൽ ഉള്ളവർ ഉണ്ടോ? സിംഗിൾ പസ്സൻഗേ..💥💥*

  • @abdulrahimap
    @abdulrahimap 4 роки тому +327

    ലൈന് സെറ്റ് ആയിട്ടും വേണ്ടെന്ന് വെച്ചവരുണ്ടോ..

  • @midhunerol9960
    @midhunerol9960 4 роки тому +328

    അല്ലെങ്കിലും നമ്മൾ ആമ്പിള്ളേർ മൊത്തം പാവങ്ങളാ 😁
    : അതികവും ബോയ്സിനും ഫ്യൂച്ചർ പ്ലാൻസ് തുടങ്ങുന്നത് പ്രണയം തുടങ്ങി കഴിഞ്ഞെ ശേഷം ആണ് ,

    • @akshaypaikkat7361
      @akshaypaikkat7361 4 роки тому +8

      100%

    • @sruthin5047
      @sruthin5047 4 роки тому +5

      സത്യം

    • @SyamSyam-gu5uo
      @SyamSyam-gu5uo 4 роки тому +3

      അത് sariyaan

    • @emmajose7935
      @emmajose7935 4 роки тому +11

      Paavngal mathram alla pothuve mandanmarum😍

    • @midhunerol9960
      @midhunerol9960 4 роки тому +7

      @@emmajose7935 athu chilappo ningal aare engilum theechottichu kaanum .. avan Mandan aayirikkum..but all boys not a fool.. ! Ok !

  • @sudhips7481
    @sudhips7481 4 роки тому +27

    പെൺകുട്ടികൾക്ക് അറിയില്ല ഈ 7 stages.. ഇപ്പൊ അറിഞ്ഞു കാണും😇

  • @ameeshaamee9802
    @ameeshaamee9802 3 роки тому +15

    എനിക്ക് അറിന്നുടാ but love feel തോന്നുന്നു ഒരാള്ളോട് ❤

  • @mocker1719
    @mocker1719 4 роки тому +79

    ആ 7th സ്റ്റേജ് കഴിഞ്ഞു ബ്രേക്ക്‌അപ്പ്‌ ആയവർക് അറിയാം അതിന്റെ വിഷമം പിന്നെ കുറച്ചു ദിവസത്തേക്കു ചുറ്റും ഉള്ളത് ഒന്നും കാണില്ല😅😂

    • @diya5111
      @diya5111 3 роки тому +3

      😢😜

    • @jyothi9934
      @jyothi9934 3 роки тому +2

      Sathyam pne kazhinthokke marakkan marikkanam

    • @abhijithar7781
      @abhijithar7781 2 роки тому +1

      Pinne status ett thakarkkum

  • @manojs4481
    @manojs4481 4 роки тому +35

    പ്രണയിക്കാൻ ഇവിടെ സ്വാതന്ത്ര്യംവും.. സമാധാനവും ഉണ്ടോ???? Bro

  • @sijithsijith393
    @sijithsijith393 4 роки тому +100

    അന്റാർട്ടിക്കയിൽ കോ ട്ടിടാതെ നിൽക്കുന്ന അവസ്ഥയായിരിക്കും പറയാൻ ചെല്ലുമ്പോൾ?

  • @Eren50540
    @Eren50540 4 роки тому +153

    Single pasangeee adi like 😅😎😅

  • @nimaa7990
    @nimaa7990 3 роки тому +4

    Ishtaanenn parayan poyitt pedichvirach thirich vannavar undo 😅enne poole

  • @keytosuccesssuccsess4381
    @keytosuccesssuccsess4381 4 роки тому +42

    ഞാൻ ആരെയും സ്നേഹികുകയും ഇലാ എന്നെ ആരും snehikem vendaa

  • @SiYad-SiYu
    @SiYad-SiYu 4 роки тому +223

    *ഇത് വരെ ഒരു stage ലും എത്താത്ത ഞാൻ😎*

    • @lachuroksl5812
      @lachuroksl5812 4 роки тому +2

      സൊ ഹാപ്പി

    • @SiYad-SiYu
      @SiYad-SiYu 4 роки тому +1

      @@lachuroksl5812 yes 😂😂

    • @misriyya1967
      @misriyya1967 4 роки тому +1

      Athaaan nallath

    • @SiYad-SiYu
      @SiYad-SiYu 3 роки тому +1

      @@misriyya1967 athe athe😅

    • @SiYad-SiYu
      @SiYad-SiYu 3 роки тому +3

      @Dream angel *ഇപ്പം 1year കഴിഞ്ഞിട്ടും same അവസ്ഥ തന്നെ 😅😎*

  • @midlajalimohammed7254
    @midlajalimohammed7254 4 роки тому +120

    Arranged Marriage / വീട്ടുകാർ കാണിച്ചു തരുന്ന പെണ്ണിനെ കെട്ടുക
    ഈ ഒരു കൺസെപ്റ്റിനെ പറ്റി വീഡിയോ ചെയ്യുമോ?

    • @anandhucsuresh1903
      @anandhucsuresh1903 4 роки тому +7

      Athenne theppu kitti maduthu

    • @sandraponnuzz9811
      @sandraponnuzz9811 4 роки тому

      Anandhu cs chanel A c s 🤣🤣🤣🤣🤣🤣🤣

    • @yaseenmalik1755
      @yaseenmalik1755 3 роки тому +1

      Ath Padilla bro. Avark kaanich theram. Kettal ninte thirumanam. 😁

  • @gracebathery8598
    @gracebathery8598 4 роки тому +70

    12.1 ഒരു നഷ്ട്ട പ്രണയം ഞാൻ മണക്കുന്നു

  • @_AbhishekS-wr2ko
    @_AbhishekS-wr2ko 4 роки тому +39

    Ph D in 'science of love'

  • @maneeshmohanmvk4662
    @maneeshmohanmvk4662 4 роки тому +53

    ഞാൻ ബ്രോയുടെ വീഡിയോസിൽ എല്ലാം ബ്രോയുടെ അവതരണമാണ് ശ്രെദ്ധിക്കുന്നത്. ഒരു ഫ്രണ്ട് അടുത്തുനിന്നു സംസാരിക്കുന്നപോലെ.... 😍☺️☺️😘

  • @ijas_ckd
    @ijas_ckd 4 роки тому +23

    സത്യം പറഞ്ഞാൽ ഞാൻ ഏത് സ്റ്റേജിൽ ആണെന്ന് എനിക്ക് തന്നെ അറിഞ്ഞുട. എല്ലാരേറ്റും കമ്പനി ഉണ്ട്. എന്നാ ആരോടും ഇഷ്ടം തോന്നുന്നില്ല. തോന്നിയാലും friendship based ആയി എടുക്കും. അതും ചങ്ക് ആയി വിചാരിച്ചാൽ പിന്നെ അവരോട് ഒന്നും തോനില്ലനെ. പിന്നെ 1st സ്റ്റേജ് ആയ വായ്നോട്ടം, കളക്ഷൻ അടിക്കൽ ഒക്കെ ഞാൻ ചെയ്യാറുണ്ട്. ആ കാര്യത്തിൽ ഒന്നും ഞാൻ ഒട്ടും മോശമല്ല 😁

  • @_AbhishekS-wr2ko
    @_AbhishekS-wr2ko 4 роки тому +27

    സംഭവം തന്നെ അണ്ണാ !!!!!!

  • @anandhuvloger
    @anandhuvloger 4 роки тому +93

    *_അങ്ങോട്ട്‌ കൊറോ പോയി i love you പറഞ്ഞു ഒന്നും നടന്നില്ല one way / ഇപ്പോ ഒന്ന് എങ്ങോട്ട് പറഞ്ഞു ഞാൻ okky പറഞ്ഞു_* 🙂🙂☺😊😂

  • @THIRUVONAM0101
    @THIRUVONAM0101 4 роки тому +7

    Katta waiting.... uyir... ganesh....😍😍😘😘😘😘😘7 stagesum kazhinju.. breakupnte vakkil ayittum vittu kodukkillannulla vaashi anu bro...

  • @basilabraham890
    @basilabraham890 4 роки тому +19

    😎 *Singles like here* 😎

  • @atheist7235
    @atheist7235 4 роки тому +80

    S͓̽I͓̽N͓̽G͓̽L͓̽E͓̽ 😎

  • @midhunss7084
    @midhunss7084 4 роки тому +9

    Impress cheiyan vendi ellam set ayi povum aval classil varathilla ........ Aavastha 😁😁

  • @Messianu19
    @Messianu19 4 роки тому +32

    *എന്റെ പെണ്ണ് എന്നോട് നല്ല😔😔😔 രീതിക്ക് വഴക്ക് ഇട്ട് 😒പിണങ്ങി ഞാനും കുറെ ഒക്കെ 🤨പറഞ്ഞു ഇരുന്ന ശേഷം കുറച്ചു നേരം കഴിഞ്ഞ് 😋 ഇങ്ങോട്ട് വന്നു* *snehikkumbo 🤗കിട്ടുന്ന ഒരു* *Love undallo moneeeeee* 😍
    *അതാണ് love*
    🥰🥰🥰🥰🥰🥰
    ഇന്നും കൂടി കിട്ടിയതെ ഉള്ളൂ

  • @abhi.1558
    @abhi.1558 4 роки тому +2

    നല്ല അവതരണം. Really natural!!!!!!!!!!!!!!!!.
    Ningade one of the best👌👌👌.

  • @books8510
    @books8510 4 роки тому +40

    0 സ്റ്റേജിൽ നിക്കുന്ന ലെ ഞാൻ 🤪😎

  • @kiranvidyan8279
    @kiranvidyan8279 4 роки тому +157

    രണ്ടാമത്തെ stageൽ കുറച്ച് കാലമായി മൂഞ്ചി നിക്കുന്ന ലെ *ഞാൻ😤😤😤

  • @mariyaminnuzzz2516
    @mariyaminnuzzz2516 4 роки тому +8

    ചേട്ടന് ലവ്വർ ഉണ്ടോ😝😁😁

  • @TheKatChat47
    @TheKatChat47 4 роки тому +30

    Set avan ellupa... But ath maintain chyana scene.. 🤗🤗But still athilum oru rasam ond ❤️❤️

  • @arshadckd2268
    @arshadckd2268 4 роки тому +6

    പ്രേമിക്കാനറിയാത്ത ഞാൻ 🤪😁🤩

  • @lakshmilachu3991
    @lakshmilachu3991 3 роки тому +1

    Bro njn first view aanu video kollamm 😍🥰🥰🥰🥰🥰.

  • @MohdAnas-dt1no
    @MohdAnas-dt1no 4 роки тому +80

    2 ഇൽ നിർത്തുന്ന ബോയ്സ് ആവും കൂടുതലും 😂

    • @kiron1153
      @kiron1153 4 роки тому

      😂😂😂😂😂

    • @MohdAnas-dt1no
      @MohdAnas-dt1no 4 роки тому +1

      @@kiron1153 എന്താ മോനെ ചിരിക്കൂന്നേ

    • @kiron1153
      @kiron1153 4 роки тому

      @@MohdAnas-dt1no നല്ല പോലെ തേപ്പ് കിട്ടി ജീവിതം കോഞ്ഞാട്ടായായ അവസ്ഥ കൊണ്ടാണ് കുഞ്ഞേ...കമന്റ് ബോക്സില് എന്റെ അനുഭവം എഴുതിയിട്ടുണ്ട് ഒന്ന് കാണൂ...🙏

    • @MohdAnas-dt1no
      @MohdAnas-dt1no 4 роки тому

      @@kiron1153 അപ്പൊ 2 ഇൽ നിർത്തുന്നതാണ് നല്ലത്

    • @shravankrishna5012
      @shravankrishna5012 4 роки тому

      ✌️

  • @sreevidhya5717
    @sreevidhya5717 4 роки тому +7

    I love your presentation 😊❤

  • @SufiyanShaiz
    @SufiyanShaiz 4 роки тому +3

    *പൊളിച്ചു മച്ചാനെ 💓*

  • @alstonalbert8178
    @alstonalbert8178 4 роки тому +58

    4 പെണികളുടെ റിജെക്ഷൻ കിട്ടിയ എന്നോടോ ബാലാ.....

    • @deadtrigger2k88
      @deadtrigger2k88 4 роки тому +4

      kodum beekaran

    • @naveentomy5930
      @naveentomy5930 4 роки тому +1

      5

    • @akshayprakashan5193
      @akshayprakashan5193 4 роки тому

      Ippo line undo

    • @alstonalbert8178
      @alstonalbert8178 4 роки тому +5

      @@akshayprakashan5193 ഇല്ല....ഇത്രെയും കഴിഞ്ഞപ്പോൾ മനസിലായി ഇത് എനിക്ക് പറ്റിയ പണിയല്ല എന്ന് ....ഇപ്പോൾ വേറെ പെണ്ണിനെ സെറ്റ് ആകണമെന്ന് ഉണ്ട്....പക്ഷെ ഇനി ഞാൻ ഈ പരിപാടിക്ക് ഇല്ല .....

    • @pookunjushamim3266
      @pookunjushamim3266 4 роки тому

      settaaa i like u bcoz u r a cute baby vene enne premichoo uhuh

  • @ajmalpunnilath2358
    @ajmalpunnilath2358 4 роки тому +2

    Me puli an ta 😍👌 subjects oke variety an keep going man

  • @sujasundaresan1159
    @sujasundaresan1159 4 роки тому +64

    Men please like if wot he said is true..

  • @taetaesstrawberrymilk5984
    @taetaesstrawberrymilk5984 4 роки тому +9

    Boysum reject cheyyarund

  • @ashiqryanz2102
    @ashiqryanz2102 3 роки тому +3

    Ithu vare line adikkathavar like aadii🍻👌

  • @kunjuzzkunju9473
    @kunjuzzkunju9473 4 роки тому +3

    Razeen Ur videos are totally amazing...keep it up man👍

  • @18miniaturemaking72
    @18miniaturemaking72 4 роки тому +12

    Innale oru thepp kitti veetil adangi othungi UA-cam kanunna njan 😂😂

  • @mrsponjikkara8080
    @mrsponjikkara8080 4 роки тому +10

    Parasparam propose cheyyaathe or ishttaanennu parasparam thurann parayaathe ath parasparam manasilaakki pranayikkunnathil enthaanu abipraayam???

  • @baboos5939
    @baboos5939 4 роки тому +1

    NICE PRESENTATION LOVE U BRTHR

  • @manojs4481
    @manojs4481 3 роки тому +2

    Do... Do, മതി തന്റെ dialogues 🤩🤩 bro, Suprr good topic👍💪😄❤️

  • @athiraanilkumar2958
    @athiraanilkumar2958 4 роки тому

    Poli daa the way of presentation

  • @Hyunhyun7
    @Hyunhyun7 3 роки тому +2

    I Don't Interested But Useful Aan Purake Nadakkunnavanmarde Stage Nokkam

  • @wanderingwizard8755
    @wanderingwizard8755 4 роки тому +34

    Intro ഇത്രയും വലിപ്പിക്കേണ്ടായിരുന്നു

  • @dianamary7727
    @dianamary7727 4 роки тому +4

    Long distance. Relationship ne paty oru video cheyumo? Its advantage and disadvantages ☺ and also tips to maintain these kind of relationship 😃

  • @souravcs2855
    @souravcs2855 4 роки тому

    Polllliiichuu💚

  • @demon-ho3sp
    @demon-ho3sp 4 роки тому +1

    eluppalla...
    pwlichu❤️❤️❤️😘😘😘

  • @shibilyrehman6771
    @shibilyrehman6771 4 роки тому

    Bro paranjath valare valare sheriyan

  • @abhigith6261
    @abhigith6261 4 роки тому +14

    Are u having any relationship right now??

  • @fadilkamal6027
    @fadilkamal6027 4 роки тому +1

    Enthe mwne razeene pole oruthane naan enthe guvidattil kandittilla ........... powli

  • @nafeesanafeesa6821
    @nafeesanafeesa6821 Рік тому +3

    പ്രണയം ദുഃഖമാണ് ഉണ്ണി എല്ലാം സമയം ആവുമ്പോ വരും എന്തിനാ വെറുതെ പ്രണയിച്ച് അടിയും പിടിയും ആകുന്നത്🙏🙏😍😍🥰🥰😜😜

  • @fayaskm4446
    @fayaskm4446 4 роки тому +27

    Pranayich penine ketaan oru baagyam venam😓😓

  • @Midhun-1994
    @Midhun-1994 4 роки тому +2

    നന്നായിട്ടുണ്ട് സഹോ

  • @doniyajose3815
    @doniyajose3815 2 роки тому

    💯% crct broo..👍👍👍

  • @adithyanps9888
    @adithyanps9888 4 роки тому +4

    love yourself

  • @christeenajoy7612
    @christeenajoy7612 4 роки тому

    Last dialogue polichu👌👌👌

  • @adeela3530
    @adeela3530 4 роки тому +4

    After marriage good and bad things vedio cheyy

  • @irsha__
    @irsha__ 4 роки тому +32

    സിംഗിൾ പസങ്കേ 💪🏻💪🏻💪🏻

  • @abhishekme8084
    @abhishekme8084 4 роки тому +41

    Resi bro fans like adi

  • @lithintv6411
    @lithintv6411 4 роки тому +3

    Last stage😊

  • @aniljkattukaran2415
    @aniljkattukaran2415 4 роки тому +2

    Full correct

  • @sreeragm7224
    @sreeragm7224 4 роки тому +12

    Ithra okke paranj thannu
    Oru kaaryam choikkatte...machan ipo eth stagila?

  • @arunaj9964
    @arunaj9964 4 роки тому +1

    Poli bro...ithoke evidunn pokikond varunn??

  • @ashgamingyt685
    @ashgamingyt685 4 роки тому +13

    Pubg കളിക്കുന്ന ആൺപിളേര്ക് uc മേടിച്ചു കൊടുക്കുന്ന പെൺപിള്ളേരെ എങ്ങനെ തിരിച്ചറിയാം എന്നൊരു വീഡിയോ ചെയ്യുമോ..😅

  • @zarzarzar001
    @zarzarzar001 4 роки тому +272

    *_നമ്മൾ പെൺപിള്ളേരുടെ പിന്നാലെ പോകരുത്...അവർ നമ്മുടെ പിന്നാലെ വെരണം..😍_*
    .
    .
    .
    .
    .
    .
    .
    .
    *_കോപ്പ്!ആര് വെരാൻ_*

  • @hurshalexander9320
    @hurshalexander9320 4 роки тому +12

    Last paranjath oru reksha illa
    Lit🔥

  • @kavyak833
    @kavyak833 4 роки тому

    Adipoli.... soorthukale ഞങ്ങൾ onnavukayan soorthukale😆😆

  • @shabnam.t.a1879
    @shabnam.t.a1879 4 роки тому

    Stages👍👍👍 true yaar💓

  • @ramshadramshad4923
    @ramshadramshad4923 2 роки тому

    അടിപൊളി 👍

  • @muhammedhashim1927
    @muhammedhashim1927 4 роки тому

    Crct aanu muthe

  • @motard3606
    @motard3606 4 роки тому +1

    Razeen ikka thoke engnae😧
    Njn dhe 6th stage kazhje nikka
    Guruvae 😩😍😍💯💯💯💯

  • @anzalrahman4452
    @anzalrahman4452 4 роки тому +2

    Bro vedio speed onnu ichiri kootyalm . Better ayirunnu

  • @rasheedashaji9055
    @rasheedashaji9055 4 роки тому

    Polichu 👌👌👌

  • @dizorzilosgaming240
    @dizorzilosgaming240 2 роки тому +3

    Dreams are important to me🥰🥰

  • @najilaaroli1520
    @najilaaroli1520 4 роки тому +4

    Sathyam bro eee stepsine kurichi ente lover paraju thannittundi 7 stage aayapool break up I miss you 😔😒

  • @donmaxx_
    @donmaxx_ 4 роки тому +19

    *Committed* 💓👍

  • @pravithathomas2457
    @pravithathomas2457 4 роки тому

    Super bro

  • @sanindas5215
    @sanindas5215 4 роки тому

    Thanks bro

  • @arjunachu3581
    @arjunachu3581 4 роки тому

    Macha pwolli🥰🥰🥰

  • @RijuTechy
    @RijuTechy 4 роки тому +10

    Razeen fans evide

  • @nikhilsachunikhilsachu8154
    @nikhilsachunikhilsachu8154 4 роки тому +15

    12:12 ento oru kuzhappam

  • @abinabraham2104
    @abinabraham2104 4 роки тому +8

    First 😏☝🏻

  • @dingan4620
    @dingan4620 4 роки тому +1

    Ningalu muthanu njn ellaa video kanarind Bruce Lee de biography oru video cheyyo

  • @rinshad2644
    @rinshad2644 4 роки тому +2

    Ushaaar 😍

  • @reels6235
    @reels6235 3 роки тому +4

    2020 ൽ video കാണുന്ന ഞാൻ 😂😂 polii

    • @jiyavinod3924
      @jiyavinod3924 3 роки тому

      ഞാൻ indu bro 2020ഇൽ vidio kanunnalkkarude കൂട്ടത്തിൽ 🤭🤭🤭

  • @sarfrasnasim9112
    @sarfrasnasim9112 4 роки тому

    single,but still watching this video

  • @milinthjayan983
    @milinthjayan983 4 роки тому +1

    Am at last stage😎