മാഡം,പറഞ്ഞ symptoms എനിക്കുണ്ടായിരുന്നു....ഒരു 7years,ഇപ്പോൾ കൊറച്ചു ഭേദം ഉണ്ട്, ജൊലിയില്ലയ്മ,ഫിനാൻഷ്യൽ പ്രോബ്ലെംസ്,....അങ്ങനെ കൊറെ reasons... മാഡം പറഞ്ഞ എല്ലാ പ്രശ്നങ്ങളും ..ഒതിരിയില്ലെങിലും കൊറേ ഇപ്പോഴും ഉണ്ടാകുന്നു,...അമ്മ,Cheachi, ആണ് എന്റെ മൊറ്റിവറ്റെർ,ഡോക്ടർ എല്ലാം.... mental depression എന്നത് ജീവിതതില്ലെ ഭയനകമായ ഒരു stage ആണ് ,ആളുകൾ psycho ആണെന്നു പോലും പറഞ്ഞു,അവഗണിക്കുന്ന അവസ്ഥ ..😓😥 ആർക്കും ഉണ്ടാവാതിരിക്കട്ടെ...എന്നു പ്രാർത്ഥനയോടെ
എനിക്ക് depression വന്നിട്ട് മാറിയതാണ്. But പിന്നെയും അത് start ആയി മൊത്തത്തിൽ sad ആണ്. അമ്മയോട് പറയുമ്പോൾ ദേഷ്യപെടും.കൂട്ടുകാരോട് വീട്ടുകാരോട് ഒക്കെ പറഞ്ഞാലും തമാശ ആയി എടുക്കും. എൻ്റെ വിഷമം അത് എനിക്ക് മാത്രമേ അറിയൂ. ആകെ ഉള്ള ഒരു ആശ്വാസം എൻ്റെ പട്ടിക്കുഞ്ഞ് ആണ്.
ഈ രോഗം ഭയങ്കര pain full ആണ്..... മരിക്കാൻ വരെ തോന്നും...... മിക്കിയ വാറും ഞാൻ മരിക്കുമെന്ന് തോനുന്നു വീട്ടിൽ ഉള്ളവരുടെ മുന്നിൽ നമ്മൾ happy ആണ്.. ഉള്ളിൽ കിടന്നു അലയുന്നു diprsion
Enta Pappa, ammumma, enikk... Njangalkk dippression und. Avr 3 perum medicine use cheyyum. Njn use cheythittilla. Emotions control cheyyan nookkunnund. But palappoyum pattoola. Nta Pappa dippression koodi suicide cheythu. Athinu shesham enikkm nta brokkum suicide thoughts koodi. Nte age 19aanu. 16aamatha age muthal enikk dippression und.
വിഷാദരോഗം ഉണ്ടാകാൻ കാരണം നമ്മൾ സ്വന്തം എന്ന് കരുതുന്ന വേണ്ട പെട്ടവര്‍ തന്നെയാണ് മനസാക്ഷി എന്തെന്ന് അറിയാത്ത സ്വാർത്ഥമായ ചിന്തകള്‍ ഉള്ളവർ കാരണം മാത്രമാണ്
ഇതിനെക്കാളും ഭയാനകമായ മനസ്സിന്റെ അവസ്ഥ ഉണ്ട് ബൈ പോളർ ഡിസ്ഓർഡർ ചില സമയത്ത് ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി ആയി മാറുക ചില സമയത്തു പഴയ വിഷാദ രോഗിയായി തുടരുക ശാസ്ത്രത്തിന് പോലും പിടി കിട്ടാത്ത ഒരു മാനസിക അവസ്ഥ
ഞാനും ഈ അവസ്ഥയിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്.. ഈ അവസ്ഥ ഒരു മനുഷ്യനും പറഞ്ഞിട്ട് മനസ്സിലാവുന്നില്ല... ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് എങ്ങനെയെങ്കിലും ചത്തു കളഞ്ഞാൽ മതി എന്നാണ് 🥺
എല്ലാം പറഞ്ഞത് വളരെ ശെരിയാണ്. നാലുമാസത്തോളം ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. മരണത്തെ മുന്നിൽ കണ്ട ദിവസങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. എനിക്ക് ഈ അവസ്ഥ അനുഭവിക്കുന്നവരോട് പറയാനുള്ളത് എന്തെന്നാൽ പ്രതീക്ഷ കൈവിടാതിരിക്കുക. എന്നിട്ടും മാറ്റം കണ്ടില്ലെങ്കിൽ കൗൺസിലിംഗ് പോലുള്ള കാര്യങ്ങളിലേക്ക് കടക്കുക.തുടർന്നും പോയില്ലെങ്കിൽ medication ഇലേക്ക് നീങ്ങുക. Stay hopefull ❤️
മാഡം പറഞ്ഞത് 💯 വാസ്തവം. ഞാനും ഈഅവസ്ഥയി ലൂടെ കടന്നു പോയിരുന്നു.. നല്ല ചികിത്സ തദഅവസരത്തിൽ ലഭിച്ചതിന്നാൽ.. ദൈവാനുഗ്രഹം കൊണ്ട്. ഇപ്പോൾ സന്തോഷമായി കുടുംബതോടൊപ്പം ജീവിച്ചു പോകുന്നു 🙋♂️
Society is the main reason, സമൂഹം കുടുംബക്കാർ നിങ്ങളിൽ ചിലതുന്ന സ്വാധീനം അത് ചെയ് ഇത് ചെയ് നിനക്ക് ഇത് ചേരില്ല അത് നല്ലതല്ല അങ്ങനെ തുടങ്ങി അവരുടെ കൊറേ ഐഡിയോളജി, ഇതൊക്കെ തന്നെയാണ് ഈ വിഷാദ്ധത്തിന്റെ ആരംഭം 🙏🏼🙏🏼🙏🏼ഇവറ്റകൾ വായ അടച്ചാൽ പല കുട്ടികളുടെയും പല പ്രശ്നവും തീരും
ഞാൻ വിശ്വസിക്കുന്നത് ഇതിലും dangour ആയിട്ടുള്ള അസുഗം ആണ് social anxiety അത് അനുഭവിച്ചവർക്ക് അറിയാം അത് എത്രത്തോളം മാരകമായ അസുഖമാണെന്ന് 🥲 ഇത് രണ്ടും കൂടെ ഒരുമിച്ചു വന്നാൽ 🥲🙂 പുറത്തു നിന്ന് ഒരാൾക്ക് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ട് ആവും അവർ നമ്മളെ ഒഴിവാക്കും കളി ആക്കും അവരുടെ ഓരോ വാക്കുകളും നമ്മുടെ നെഞ്ചിൽ തറച്ചു കയറും 🥲 എല്ലാർക്കും അവരുടെ പ്രയാസങ്ങൾ മാറി സുഗായിട്ട് ജീവിക്കാൻ സാധിക്കട്ടെ 🙂
Bro same ithan ente koyppam ente mugath oru scar und athyam ath scn illarnnu but aalukal ullidathokke pokumbo avar ath kandal nth vijarkkum enna anxiety pinne hairfall okke vijarch anxiety okke vere njn nth cheyyua plss help me
ഈ വീഡിയോ search ചെയ്തു ഞാൻ കാണാൻ തുടങ്ങുമ്പോൾ ഇത് എന്റെ മാത്രം തോന്നലുകളും, പ്രശ്നങ്ങളും ആണെന്ന് കരുതി.പക്ഷെ ഡോക്ടർ പറഞ്ഞ ലക്ഷണങ്ങളും, വിഡിയ്ക്ക് താഴെയുള്ള കമന്റ്സും കണ്ടപ്പോൾ മനസ്സിലായി, തുല്യദുഃഖിതർ ഒരുപാട് പേരുണ്ടെന്ന്.
ഭൂരിഭാഗം മനുഷ്യര്‍ക്കും അറിയാത്ത ഒരു കാര്യം....നമ്മുടെ ശരീരത്തിന് എന്തെല്ലാം ആവശ്യമുണ്ടോ അതൊക്കെ മനസ്സിനും ആവശ്യമുണ്ട്..ശരീരത്തിന് ഭക്ഷണവും വെള്ളവും ,ഹെെജിനിറ്റിയും എന്ന പോലെ, മനസ്സിന് ഏറ്റവും വേണ്ടത് ശാന്തത യാണ്...സ്നേഹവും,കരുതലും,സുരക്ഷിതത്വവും മനസ്സിനെ സന്തോഷത്തിലേക്കും സന്തോഷം ശാന്തതയിലേക്കും നയിക്കും..ശാന്തി എന്നത് മനസ്സിന്‍റെ സൂപ്പര്‍ലേറ്റീവ് ആരോഗ്യാവസ്ഥയാണ്.....
create an environment which is less anxious. Take tryptophan foods Take indian ginseng Take sunbath Take enough sleep Take deep breath Do exercise Avoid candy, junk food, colas Last important thing is get support from your family. Also quantum mind confident technique is helpful.
പ്രണയ നൈരാശ്യം enik depression ilott എത്തിച്ചിരുന്നു..എന്നും വിഷമം ,ദേഷ്യവും..പക്ഷേ ഞാൻ എൻ്റെ parents ine kurich eppozhum chinthikumaayirunu..ദൈവത്തിൽ ഇലും വിശ്വാസം പുലർത്തി...പിന്നെ എനിക്ക് ഉണ്ടായിരുന്ന..നല്ല സുഹൃത്തുകൾ ഡെ advices..um ellam enik motivation kitti..reaality accept cheyan padichu...avasanam athil ninnu കര കയറാൻ പറ്റി..🙏
Ee avastha tharanam cheyyan eluppa vazhi undu...oru doginey eduthu valarthu...nadan...kunjan mathi..avantay chiriyum kaliyum nokki kanuka...avantay valarchayilooday avaney snehikkunnathilooday...nalla sandosham aa um life...aa love real aayathukondu nammal serikkum aanandikkum...sathyam.try it and livelong
ഡിപ്രഷൻ നമ്മൾ പേടിക്കുന്ന പോലെ അത്ര ഭീകരമായ ഒരു അവസ്ഥ അല്ല. അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചു depression വരുന്നത് ചില നല്ല തിരിച്ചറിവുകൾക്ക് കൂടി വേണ്ടിയാണ്. എനിക്ക് ഡിപ്രഷൻ വന്നത് anxiety മൂലമാണ്. ജീവിതത്തിൽ anxiety എന്താനെന്ന് പോലും മനസ്സിലാക്കിയിട്ടില്ലാത്ത ഞാൻ anxiety disorder വന്നപ്പോൾ ആണ് എല്ലാം മനസ്സിലാക്കിയത്. എൻ്റെ അനാവശ്യ ഭയമായിരുന്നു എൻ്റെ depression കാരണം എന്ന് ഞാൻ മനസ്സിലാക്കി.അതുകൊണ്ട് depression ഉണ്ടെന്ന് അറിഞ്ഞാൽ ഉടൻ തന്നെ ട്രീറ്റ്മെൻ്റ് ചെയ്യുക ഇത് തീർച്ചയായും മാറും.😊
പുലർച്ചെ ഒറ്റയ്ക്കു തനിയെ ഇരുന്ന് ദൈവത്തോട് പറയുക.. കാരണം മറ്റാരേക്കാളും നമ്മുടെ ഖണ്ഡനടിയെക്കാൾ നമ്മോട് ഏറ്റവും അടുത്ത നമ്മുടെ മനസ്സിന്റെ അവസ്ഥ മുഴുവനും ഒപ്പിയെടുത്ത് അറിയുക ദൈവം മാത്രമാണ്.. 😒
@@pitbull1507 പറയാം.. പക്ഷെ.. പ്രഭാതം പൊട്ടി വിടരുന്നതിന്ന് മുമ്പുള്ള ആ ഒരു ടൈം.. ലോകം മുഴുവനും പുതപ്പിനുള്ളിൽ സുഖനിദ്രയിൽ കിടന്നുറങ്ങുമ്പോ നമ്മൾ മാത്രം എണീറ്റു അംഗ ശുദ്ദിയെല്ലാം വരുത്തി പ്രാർത്ഥിക്കുക.. ഈ സമയം ജഗതീശ്വരൻ ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരും.. ഇറങ്ങി വരും എന്ന് പറയുമ്പോ കോണി ഇറങ്ങി വരുമായിരിക്കും എന്ന് കരുതരുത്.. നമ്മൾ മനുഷ്യരാണ്.. നമ്മുടെ ചിന്തകൾക് പരിമിതികൾ ഉണ്ട്.. ഈ സമയത്തു ഏകാന്തനായി ഇരുന്നു നമ്മുടെ കാര്യം പറയുക.. നമ്മുടെ കഥകൾ, അവസ്ഥകൾ എല്ലാം ഈശ്വരനാണ് നന്നായി അറിയുക.. നമ്മുടെ, അമ്മ, ഭാര്യ പോലും നമ്മുടെ അവസ്ഥ പൂർണ്ണമായും അറിയാത്ത സന്ദർഭം ഉണ്ടാകുമല്ലോ നമുക്ക്.. പക്ഷെ.. ദൈവം സദാ സമയം കാണുന്നു.
ഡോക്ടർ പറഞ്ഞത് വളരെയധികം ശരിയാണ് എൻറെ പ്രശ്നങ്ങൾ ഇതാണ് എനിക്ക് രാത്രിയിൽ ഉറക്കില്ല എനിക്ക് ഒന്നിനോടും ഒരു താല്പര്യമില്ല വളരെ പ്രശ്നത്തിലാണ് എനിക്ക് പഠിക്കാൻ പറ്റുന്നില്ല എന്താണ് എൻറെ പ്രശ്നം എന്ന് ചോദിച്ചാൽ എൻറെ തലയിൽ ഒന്നും കയറുന്നില്ല ഞാൻ ചിന്തിക്കും എന്റെ തല ട്രെയിനിനു കൊണ്ടുപോയിട്ട് ഇടിച്ചാലോ എന്തുകൊണ്ടാണ് എൻറെ തലയിൽ ഒന്നും കയറാത്തത് ഓരോ സമയം എനിക്ക് ഭ്രാന്താണ് ടെൻഷൻ കൂടുതലാണ്. ഒരുപാട് പ്രശ്നങ്ങളുണ്ട് കേൾക്കാൻ ആളില്ല എനിക്ക് എൻറെ പ്രശ്നം പറയാൻ എനിക്ക് മാതാപിതാക്കൾ ഇല്ല പിന്നെ ഞാൻ ആരോടും പറയും ആരോട് പറയാനും എനിക്ക് ധൈര്യമില്ല ഞാൻ ആരോടു പറയും എൻറെ പ്രശ്നം ഒരുപാട് പ്രശ്നങ്ങളുണ്ട് ഒരുപാട് വിഷമങ്ങളുണ്ട് കൂടുതലും വിഷമങ്ങൾ ആണ് ഉള്ളത്
യോഗ അശാസ്ത്രീയമാണ്!!! പകരം വ്യായാമം ചെയ്യൂ!!! ഒരു കാര്യം തന്നെ ചിന്തിച്ചിരിയ്ക്കാതെ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടൂ!!! "ആകാശത്തിലെ പറവകളെ നോക്കിന്‍!!! അവ വിതയ്ക്കുന്നില്ലാ, കൊയ്യുന്നില്ലാ, കൂടാരപ്പുരകളില്‍ നിറയ്ക്കുന്നുമില്ലാ!!!" നാളെയെ ഓര്‍ത്ത് ടെന്‍ഷന്‍ അടിയ്ക്കുന്ന മനുഷ്യന്‍റെ ബുദ്ധിശൂന്യതയെ വിവരിയ്ക്കുന്ന ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കുക, അല്ലെങ്കില്‍ ഈ ജീവിതത്തിന്‍റെ നശ്വരത/അര്‍ത്ഥമില്ലായ്മയെക്കുറിച്ച് "Life is a tale told by an idiot...ജീവിതം ഒരു വിഡ്ഡി പറഞ്ഞ വെറും ചെറുകഥ, ഒരുപാട് വിസ്മയ/ശബ്ദമായമായതും എന്നാല്‍ തീര്‍ത്തും അര്‍ത്ഥശൂന്യമായതും!!!...എന്ന ഷേക്സ്പിയറുടെ മാക്ക്ബത്ത് വചനങ്ങള്‍ ഓര്‍ത്താലും മതി!!!😜😜
സത്യം ഞാനും...5 വർഷം മുൻപ് എന്റെ ഭാര്യ മരിച്ചു... മൊബൈൽ അങ്ങനെ ഒന്നും ഉപയോഗിക്കാത്ത ഞാൻ ആ വിഷമവസ്ഥയിൽ നിന്ന് കുറച്ചു എങ്കിലും മുക്തനായത് ഫോൺ ഒള്ളത് കൊണ്ട് മാത്രം 😢
ഞാൻ വീട്ടിലെ കാക്കയും പട്ടി യുമൊക്കെയാണ് 😭😭പോരെങ്കിൽ അടിമ ചവിട്ടി.. പിന്നെ ഒരു എന്ത്രവും... എന്നാലും ജീവിക്കണമെന്ന വാശി എന്നെ ഒന്നിനും പ്രേരിപ്പിക്കില്ല..ak.47 ന്റെ മുള്ള് മുനയിലാണ് ലൈഫ്...dr.. Paranjapole pettannu marupidiparayan palappozhum kazhiyatilla.. Hasbend shamayillatha aalane.. Pettannu pottitherikkum... Enikku vallandu vattakum... Kunjugale orthu koodenilkunnu 😭😭🙏🏽🙏🏽🙏🏽😞😞
@@amosvlogs6723 ലൈഫിൽ ഒരുപാട് പ്രോബ്ലംസ് കാര്യങ്ങളും വരും. അതിനെയെല്ലാം ഓവർകം ചെയ്യാൻ നമ്മൾ പഠിക്കണം. കഴിഞ്ഞത് കഴിഞ്ഞു വരാനുള്ളത് വരും. നമുക്കെങ്കിലും പ്രോബ്ലംസ് വന്നാൽ നമ്മുടെ അച്ഛനെയും അമ്മയെ ഓർത്താൽ മതി. എല്ലാം ശരിയാകും വെയിറ്റ് ചെയ്യ് ❤️🤗
ഞാൻ ഇന്ന് ഇതേ situation ആണ്.. ദൈവത്തെ പോലെ വിചാരിച്ചിരുന്ന എൻ്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്...അത് വെറുതെ അറിഞ്ഞതു അല്ല...ഫോൺ സംഭാഷണം എല്ലാം കേട്ടു. സഹിക്കാൻ പറ്റുന്നില്ല.. മരിക്കാം എന്ന് കരുതി...പക്ഷേ മക്കൾ. ആരോടും ഒന്നും പറയാൻ പറ്റുന്നില്ല. പറഞ്ഞാലും ആരും വിശ്വസിക്കുകയില്ല...അത്രക്ക് പകൽ മാന്യൻ..എനിക്ക് വേണ്ടി..
കൂട്ടുകാർ ഇല്ലാത്തത് ആണ് കൂടുതൽ പ്രശ്നം.. സ്നേഹം കിട്ടുന്നില്ല അത് തന്നെ.. അതൊക്കെ കൊണ്ട് മനസ് അറിഞ്ഞു സ്നേഹിക്കുന്ന ഒരാളെ പ്രേമിച്ചാലോ എന്ന് കരുതിട്ട് ഉണ്ട് എന്നാൽ ആരും വരുന്നില്ല..😄😄.. സ്നേഹം കിട്ടുന്നില്ല അതാണ് എന്റെ depression ന് കാരണം. ഞാൻ ഒരുപാട് സ്നേഹം വാരി കോരി കൊടുക്കും അവരുടെ കാര്യം കാണാൻ വേണ്ടി മാത്രം കൂട്ടു പിടിക്കുന്ന friends ഒണ്ട്.. ഓരോ സഹായം ചോദിക്കും ഒരു പട്ടിയെ പോലെ അത് കെട്ട് ചെയ്ത് കൊടുക്കും.. എന്നാലോ അവരുടെ കാര്യം കഴിയുമ്പോൾ ഉപേക്ഷിക്കും . പട്ടിയുടെ വില പോകും ഇല്ല.. 😄😄😄😄.
നല്ല ഇൻഫർമേഷൻ ആണ് ഡോക്ടർ നൽകുന്നത് പക്ഷേ ഇതൊക്കെ പറയുമ്പോഴും ഡോക്ടറുടെ സ്വരത്തിനും മുഖത്തിനും ഒരു വിഷാദ ഭാവം നിഴലിക്കുന്നു... ഡോക്ടറും ഒരു വിഷാദ രോഗിയാണോ? എന്തോ വിഷമം ഡോക്ടറെ അലട്ടുന്നതുപോലെ തോന്നുന്നു.... ദൈവം എല്ലാ വിഷമതകളിൽ നിന്നും ഡോക്ടറെയും രക്ഷിക്കുമാറാകട്ടെ
എനിക്ക് കുട്ടിക്കാലം മുതൽ വിഷമം കൂടുതൽ ആണ്. പിന്നീട് അത് വെറുപ്പിലേക്കും, ജീവിതം അവസാനിപ്പിക്കാനും തോന്നി. എന്നാൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പക്ഷെ ഞാൻ ഒരു വിഷാദരോഗി ആയി കഴിഞ്ഞു. ചില സമയം എനിക്ക് സഹിക്കാൻ പറ്റാത്ത വിഷമം വരും. അതിൽ പ്രധാനമായി എന്നെ എന്റെ അമ്മ പോലും മനസിലാക്കാതെ വരുമ്പോൾ ആണ്. അപ്പോൾ ഞാനും തികച്ചും ഒറ്റപ്പെടുന്നു. ഞാൻ എന്റെ സർവ്വ ശക്തിയുമെടുത്തു അമ്മയോട് സംസാരിക്കും. അത് കഴിഞ്ഞാൽ ശരീരം തളർന്നു. ഒന്നിനോടും ഉന്മേഷം ഇല്ല. ശരീരം മൊത്തം വേദന. ഉറക്ക കുറവ്. ആരോടും മിണ്ടണോ സംസാരിക്കാനോ തോന്നില്ല. വെളിച്ചം പോലും കാണാൻ തോന്നില്ല. പിന്നെ എന്റെ സ്വപ്രയത്നം കൊണ്ട് ഞാൻ എണീറ്റു നടക്കുന്നു. ചിരിയൊക്കെ ഒന്ന് വരുത്തി തീർക്കുന്നു. ആർക്കോവേണ്ടിയെന്നപോലെ.
എനിക്കിപ്പോൾ ഉണ്ട് two weeks ആയി എന്നെ എന്റെ അച്ഛനും അമ്മയും വീട്ടിൽ നിന്ന് പുറത്താക്കി. എനിക്കിപ്പോൾ വീടില്ല പക്ഷേ അപ്പോൾ അവരോടു വെറുപ്പായിരുന്നു. പക്ഷേ എന്റെ ഉള്ളിൽ അവരോടു എപ്പോഴും സ്നേഹം ഉണ്ട്. അതുകൊണ്ട് മനസ്സിൽ എപ്പോഴും അത് വേട്ടയാടുനു 😥😥
എത്രയൊക്കെ പറഞ്ഞാലും സൂചിപ്പിക്കുമ്പോഴും കേൾക്കേണ്ട ആൾക്ക് കേൾക്കാനോ അറിയാനോ time ഇല്ലാ....അവർക്ക് അവരുടെ കാര്യം മാത്രം ആണ് പ്രധാനം.....നമ്മുക്ക് നമ്മളോട് തന്നെ വെറുപ്പ് തോന്നുന്ന situation.....മരണത്തോട് പോലും ഒരുപാട് ഇഷ്ടം തോന്നുന്ന time..എല്ലാം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
എല്ലാ മനുഷ്യർക്കും ഈ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ട്.... അതിന്റെ പേര് മടി എന്നാണ്...എനിക്ക് ഈ പ്രശ്നങ്ങൾ ഉണ്ട്... കോട്ടയം ജില്ലയിൽ പാലായിൽ കൺസൾട്ട് ചെയ്യാൻ പറ്റുന്ന നല്ല ഡോക്ടർ ആരാണ്??? ആത്മഹത്യ പ്രവണത ഇല്ല ജീവിക്കാൻ വല്യ കൊതിയൊന്നും ഇല്ല, സമൂഹത്തോടും മനുഷ്യരോടും വെറുപ്പാണ്... ഒരു ചിരി പോലും ആർക്കും വെറുതെ കൊടുക്കാത്ത വളർത്തു ദോഷം ബാധിച്ച കുറെ മൃഗങ്ങൾക്ക് സമാനമായ കുറെ മനുഷ്യർ.... ബന്ധങ്ങളെക്കാൾ മദ്യത്തെ സ്നേഹിക്കുന്ന കുറെ സുഹൃത്തുക്കളും... മദ്യം ഉണ്ടെങ്കിൽ ബന്ധങ്ങൾ ഉണ്ട് അതില്ലെങ്കിൽ നമ്മൾ വട്ട പൂജ്യം.... പൈസ കടം ചോദിക്കാൻ മാത്രം വിളിക്കുന്ന നല്ല മക്കൾ വേറെയും... ഇടപെട്ട മനുഷ്യരെല്ലാം 80% മനുഷ്യരല്ല 20% നല്ല മനുഷ്യരാണ്... കള്ളവും ചതിയും കുശാഗ്ര ബുദ്ധിയും ഇല്ലാത്തതിനാൽ ജീവിതവും രക്ഷ പെട്ടില്ല...ഒരാള് നമ്മളുമായി സംസാരിക്കണമെങ്കിൽ അയാൾക്ക് എന്തെങ്കിലും കാര്യം സാധിക്കാൻ കാണും (ജോലി സംബദ്ധമല്ലാതെ)... ഇപ്പോൾ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് നാട്ടിലുള്ള വിഷാദ രോഗികളെ രക്ഷപെടുത്താനല്ല രോഗികളെ പിഴിഞ്ഞ് പൈസ ഉണ്ടാക്കാനും you ട്യുബിലോടെ വരുമാനം ഉണ്ടാക്കുവാനും... ഒരു രോഗത്തെ ഇല്ലാതാക്കാനും ഒരു രോഗിയെ സൃഷ്ടിക്കാനും ഡോക്ടറിന് സാധിക്കും ഇത് കേട്ട് ചികിത്സ തേടുന്ന കുറെ,...................................
4വർഷം ആയിട്ട് ഞാൻ ഇതാണ് അനുഭവിക്കുന്നത് ഒരാളോട് പറഞ്ഞാൽ പോലും ആരും accept ചെയ്യുന്നില്ല അതുകൊണ്ട് തന്നെ വലിയ തോതിൽ ലഹരി ഉപയോഗിക്കേണ്ടി വരുന്നു എനിക്ക് ഇതിൽ നിന്ന് രക്ഷപെടാൻ കഴിയുന്നില്ല ഒരു പ്രാവിശ്യം counselling നു പോയി but ഫലം കണ്ടില്ല.. പല job ഈ 4വർഷത്തിൽ ചെയ്തു കുറഞ്ഞത് 6മാസം അതിന്റെ ഉള്ളിൽ ഞാൻjob ഉപേക്ഷിക്കേണ്ട അവസ്ഥ വന്നു ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യവും എന്നെ കൊണ്ട് ചെയ്യാൻ കഴിയുന്നില്ല കൂട്ടത്തിൽ ഫാമിലി support ഉം കുറവാണ് എനിക്ക് എന്റെ പഴയ life തിരിച്ചു വേണെമെന്ന് ഞാൻ ആഗ്രഹിക്കുന്നു എത്ര തന്നെ ശ്രമിച്ചിട്ടും അതിന് പറ്റുന്നില്ല.. എന്താണ് ചെയ്യാ എന്ന് ഒരു അറിവും ഇല്ല പല പ്രാവിശ്യം susaid ചെയ്യാൻ ശ്രമിച്ചു.. എനിക്ക് എങ്ങനെ എങ്കിലും ഇതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുമോ 🥺
പണ്ട് ഉള്ളത് പോലെ എനിക്ക് ഇപ്പോൾ ഒട്ടും സന്തോഷിക്കാൻ പറ്റുന്നില്ല ഒരാളോടും സംസാരിക്കാൻ താൽപര്യമില്ല തനിച്ചായി എന്ന തോന്നൽ എന്തെങ്കിലും ഒരു കാര്യത്തിന് ഇറങ്ങി പുറപെടുമ്പോൾ പിൻവലിക്കും വിധത്തിലുള്ള നെഗറ്റീവ് ചിന്തകൾ വല്ലാതെ അലട്ടുന്നു എന്തു ചെയ്യുമ്പോഴും മടി തോന്നുന്നു മറ്റൊരാളോട് സംസാരിക്കുമ്പോൾ വാക്കുകൾ തെറ്റി പോവുന്നു പല പ്രധാനപെട്ട കാര്യങ്ങളും മറന്ന് പോവുന്നു എനിക്ക് ഡിപ്രഷൻ ആണോ?
ആഗ്രഹിച്ചിട്ടു കിട്ടാതെ ദുരന്തം വിഷാദം ആകുന്നതിലും ഭേദം...അത്യാഗ്രഹം ഇല്ലാതെ ഉള്ളതുകൊണ്ട് സന്തോഷത്തോടെ കഴിയുന്നതാണ്... അത് മറ്റുള്ളവർക് കണ്ടു മനസ്സിലാക്കാൻ കഴിയാത്തത് അവരുടെ വിവരക്കേട്...
Depression മനുഷ്യനെ എത്രത്തോളം തകർത്തു കളയും എന്ന് നേരിട്ട് അനുഭവിച്ച ഒരാളാണ് ഞാൻ കുറച്ചു നാൾ ഒന്നുമല്ല 10 വർഷം ഞാൻ ആ വേദന അനുഭവിച്ചു, പക്ഷെ തോൽക്കാൻ ഞാൻ തയ്യാറല്ല അത് കൊണ്ട് ഞാൻ പൊരുതി കൊണ്ടിരിക്കുകയാണ്, പക്ഷെ ദിനം പ്രതി ഓരോ ആത്‍മഹത്യകൾ കേൾക്കുമ്പോൾ, ചങ്കു പിടക്കുന്നു, അപ്പോൾ ഞാൻ ചിന്തിക്കും ഒരാളെങ്കിലും, അവരെ കേൾക്കാൻ ഉണ്ടായിരുന്നെങ്കിൽ അശ്വസിപ്പിക്കാൻ ഉണ്ടായിരുന്നുവെങ്കിൽ, ഒരു വിൽപ്പെട്ട ജീവനെങ്കിലും രക്ഷിക്കാമായിരുന്നു എന്ന്, അതുകൊണ്ട് ഞാൻ പറയുകയാണ് ആർക്കു എപ്പോ വേണമെങ്കിലും എന്നെ വിളിക്കാം, ഇത്രയും നാൾ ഡിപ്രെഷൻ അനുഭവിച്ച ആൾ എന്ന നിലയിൽ എന്നെ കൊണ്ട് ആവുന്ന പോലെ ഞാൻ സംസാരിക്കാം, മാർഗങ്ങളും ഞാൻ പറഞ്ഞു തരാം.... ഒരിക്കൽ എനിയ്ക്ക് പറ്റിയ തെറ്റ് ഇനി ആവർത്തിക്കാൻ പാടില്ല
മൊബൈൽ എടുത്താൽ ഡോക്ടർ മാരുടെ വീഡിയോ കാണും പിന്നെ എല്ലാ രോഗത്തെക്കുറിച്ചും വീഡിയോ കാണും പിന്നെ അത് എനിക്കും ഉണ്ടെന്ന ഭയം എന്റെ മനസ്സ് അസ്വസ്ഥത മാക്കും ഇനി കാണില്ല ന്നൊക്കെ വിചാരിക്കും പിന്നെ യും മൊബൈൽ എടുത്ത ഇതേ കാണു 🙄😔മരിക്കാൻ വേണ്ടി കിണറ്റിൽ ചാടി രാവിലെ നാട്ടുകാർ പുറത്തെടുത്തു അവിടെ യും പരാജയം 🙄😔
ഈ അവസ്ഥ മനസ്സിലാക്കാതെ മറ്റു ള്ളവരെ കുറ്റപ്പെടുത്തുന്നു.രോഗി പറയുന്നത് സത്യം തന്നെ എന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കളെ അകറ്റി നിറുത്താൻ നോക്കുന്നു.ഇത് എങ്ങനെ തരണം ചെയ്യാൻ കഴിയും?
ആകെ മൊത്തം കയ്യിന്നു പോയ ഒരു അവസ്ഥ ആണ്. എന്റെ പ്രേശ്നങ്ങൾ ഒന്നും മറ്റുള്ളവരോട് പറയാൻ താല്പര്യം ഇല്ലാ.. ഒരു കാരണവും ഇല്ലാതെ സങ്കടം ആണ് എപ്പോഴും.. പലപ്പോഴും അനാവശ്യമായി പലതും ചിന്തിച്ചു ടെൻഷൻ അടിക്കും ജീവിതം മതിയാക്കിയാലോ എന്ന ചിന്തയാണ് മനസ്സിൽ എപ്പോഴും... എന്നിലും പ്രേശ്നങ്ങൾ നാട്ടിൽ ഉണ്ട്. പക്ഷെ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. സത്യം പറഞ്ഞാൽ ഞാൻ പരാജയം ആണ് 😔 എന്തേലും വഴി ഉണ്ടോ നോർമൽ ആവാൻ 😔
എന്റെ പ്രശ്നം എനിക്ക് എല്ലാത്തിലും സന്തോഷം ആണ് പക്ഷെ ഞാൻ എന്ത് ചെയ്യുമ്പോളും എല്ലാവരും കുറ്റപ്പെടുത്തുന്നു കളിയാക്കുന്നു ഒരു പിടിയും കിട്ടുന്നില്ല ജീവിതത്തിൽ thotupovunnu😭എന്ത് ചെയ്യുമ്പോളും speed ഇല്ല എനിക്ക് മക്കളെ പോലും നോക്കാൻ കഴിയുന്നില്ല വീട്ടിലെ ജോലി ആയാലും എനിക്ക് അറിയാം ഞാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല ഒരു പാട് കരയാറുണ്ട് ഒന്നും ചെയ്താലും വൃത്തി ഒന്നും ആവുന്നില്ല എനിക്ക് ടെൻഷൻ ആവുന്നു ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു
ഞാൻ ഇതിൽ പറഞ്ഞ അവസ്ഥയിലൂടെ കടന്നു പോയികൊണ്ടിരിക്കാണ് ജോലിയിൽ ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല ഈ പോക്ക് പോകുകയാണെങ്കിൽ എന്റെ ജോലിയും പോകും ഞാൻ ഒരു IT employee ആണ് work from home ആണ് എനിക്ക് എന്നെ തന്നെ കഷ്ടപ്പെട്ട് കൊണ്ടിരിക്കാണ് എപ്പഴും കിടക്കാൻ തോന്നും ഭക്ഷണത്തോട് വിരക്തി , എപ്പോഴും ഷീണം, ഞാൻ വായന ഇഷ്ട്ടം ഉള്ള ആളായിരുന്നു ഇപ്പോ അതിനോടും താല്പര്യം ഇല്ല ഒന്ന് മരിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട്. ആത്മഹത്യാ ചെയ്യാൻ ഉള്ള പേടിയാണ് എന്റെ ഉമ്മയെയും വാപ്പയെയു ഓർത്തിട്ടാണ് ഇപ്പഴും ജീവിച്ചിരിക്കുന്നത് 😢😢
Don't worry brother. If possible, share your worries with your near and dear ones and if it doesn't help, seek medical help. A counseling or therapy can be beneficial. 🙏🌷
വിഷാദം / Depression ഉള്ള സുഹൃത്തുക്കൾ നല്ലൊരു ഡോക്ടറെ കണ്ടു ചികിത്സ നടത്തൂ... ചികിത്സയിലൂടെ ഇതിൽ നിന്നും ഞാൻ മോചിതനായി.. ഇപ്പോൾ എന്ത് സന്തോഷത്തോടെ ജീവിക്കുന്നു എന്നറിയുമോ.. . ഉപദേശം, നല്ല സുഹൃത്തുക്കൾ എന്നിവ കൊണ്ടൊന്നും പൂർണമായി ഈ അസുഖം മാറില്ല
@@Hunderking698 depression വന്നാൽ വിട്ടുപോവാൻ നല്ല പാടാ ...കുറേയായി മാറ്റാൻ ശ്രമിച്ചു നോക്കുന്നു കഴിയുന്നില്ല ....ആദ്യത്തെ കാര്യം നമ്മളെ കാര്യങ്ങൾ വിഷമമാവട്ടെ സന്തോഷമാവട്ടെ ഷെയർ ചെയ്യാൻ ഒരാൾ ഉണ്ടാവുക എന്നതാണ് അങ്ങനൊരാൾ ഉണ്ടായാൽ കോറെയൊക്കെ നിയന്ത്രിച്ചു പോവാം ഇനി ഡോക്ടറെ കാണിച്ചു നോക്കണം നിങ്ങളെ അറിവിൽ ആരെങ്കിലുമുണ്ടോ ?
എനിക്ക് കഴിഞ്ഞ വർഷം ഒരു തലകറക്കം ഉണ്ടായി. അതിന് ശേഷം എന്നും എനിക്ക് തലക്ക് ഭയങ്കര മന്ദിപ്പ്, ക്ഷീണം, തളർച്ച, ഒന്നും ചെയ്യാൻ പറ്റുന്നില്ല. തലയുടെ ആ ക്ഷീണം കഴുത്തിലേക്ക് വ്യാപിക്കുന്നു. Bp കുറയുന്നു. എന്നും എത്ര ഉപ്പിട്ട് വെള്ളം കുടിച്ചാലും ക്ഷീണം മാറുന്നില്ല. ചില സമയം എനിക്ക് അതിൽ നിന്ന് ഒരു ആശ്വാസം കിട്ടുമെങ്കിലും പിന്നെയും പെട്ടെന്ന് ക്ഷീണം വരും. എത്ര ഉറങ്ങിയാലും എന്നും ക്ഷീണം, ഒത്തിരി ഹോസ്പിറ്റലിൽ കാണിച്ചിട്ടും മാറുന്നില്ല, ലാസ്റ്റ് തലയുടെ MRI എടുത്തു. അതിൽ ഒരു കുഴപ്പവുമില്ല, മൈഗ്രൈൻ തലവേദനയുടെ അംശം മാത്രം ആണ് MRI യിൽ ഉള്ളത്. മൈഗ്രൈൻ എനിക്ക് ചെറുപ്പം മുതൽ ഉണ്ട്. അത് 3 മാസം ഒക്കെ കൂടുമ്പോ വരും. But ഈ അവസ്ഥ അന്ന് തല കറങ്ങിയ ശേഷം എന്നെ വിട്ട് പോയിട്ടില്ല. ഞാൻ വീഴുമോ എന്ന് പേടിച്ചാണ് എന്നും ജീവിക്കുന്നത്. ഇത് രാവിലെ മുതൽ തുടങ്ങും, fd പോലും കഴിക്കുമ്പോ ക്ഷീണം ആണ്, 😢 തലക്ക് ക്ഷീണം ഒരു പ്രത്യേക ക്ഷീണം. ഒരു ഡോക്ടർക്കും ഇത് ന്താന്ന് അറിയില്ല. ബാലൻസ് prblm ആണെന്ന് ഓർത്തു. But അതും അല്ലെന്ന് മനസിലായി. ഇത് ന്താ എന്ന് അറിയുമോ?
വിഷാദരോഗം നിങ്ങളെ അലട്ടുന്നുണ്ടോ ? രോഗ ലക്ഷണങ്ങൾ എന്തല്ലാം ? എങ്ങെന പരിഹരിക്കാം ?
Dr Chitra Dilip / Psychiatry Sreechand Speciality Hospital, Kannur സംസാരിക്കുന്നു
മാഡം,പറഞ്ഞ symptoms എനിക്കുണ്ടായിരുന്നു....ഒരു 7years,ഇപ്പോൾ കൊറച്ചു ഭേദം ഉണ്ട്,
ജൊലിയില്ലയ്മ,ഫിനാൻഷ്യൽ പ്രോബ്ലെംസ്,....അങ്ങനെ കൊറെ reasons...
മാഡം പറഞ്ഞ എല്ലാ പ്രശ്നങ്ങളും ..ഒതിരിയില്ലെങിലും കൊറേ ഇപ്പോഴും ഉണ്ടാകുന്നു,...അമ്മ,Cheachi, ആണ് എന്റെ മൊറ്റിവറ്റെർ,ഡോക്ടർ എല്ലാം....
mental depression എന്നത് ജീവിതതില്ലെ ഭയനകമായ ഒരു stage ആണ് ,ആളുകൾ psycho ആണെന്നു പോലും പറഞ്ഞു,അവഗണിക്കുന്ന അവസ്ഥ ..😓😥
ആർക്കും ഉണ്ടാവാതിരിക്കട്ടെ...എന്നു പ്രാർത്ഥനയോടെ
Mam anta makanu oru dokttara kanekanamannundu valara sambateka takrcha aranakulattu adekam paysayakatta sttalamundo Avan oru kada tudangan agrahechettu pattatta avstaumundu allatenum pryasam njan anubavekunnu kavunsrlengu madeyayerekum
ഞാൻ ഇപ്പൊ അവസ്ഥയിലാണ് 😔😔
🙏🙏
Hii
പറഞ്ഞാൽ മനസിലാവാത്ത അനുഭവിച്ചവർക്ക് മാത്രം മനസിലാവുന്ന ഒരു തരം അസുഖം.ഇത് വളരെ അതികം വേദന നിറഞ്ഞതാണ്.
Athe
@@ramyakalyani5612 manasil othukivekkathe aarodengilum thurannu parayunnathayirikkum nallathu👍🏻
Yes😥
satym nmmle arum vuswsikkilla
ശരിയാണ്
ഇത് അനുഭവിക്കുന്ന എല്ലാർക്കും വേണ്ടത് പറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേൾക്കാൻ ഒരാളെ ആണ് 😊
True
⚡
Exactly.....Valla counselling num pokendi varum
ഒരു പ്രായം കഴിഞ്ഞാൽ നമ്മളെ കേൾക്കാൻ ഒന്നും ആരും മെനക്കെട്ടില്ല bro
സ്റ്റോറി മൊത്തം കേൾക്കാനൊക്കെ ആളുണ്ടാകും പിന്നെ ചിലപ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത വിധം ഫ്ലാഷാക്കി കൈയിൽത്തരും
വിഷാദരോഗം ഉണ്ടാകാൻ കാരണം നമ്മളുടെ ചുറ്റുപാടുകൾ തന്നെയാണ് മനസാക്ഷി എന്തെന്ന് അറിയാത്ത സ്വാർത്ഥരായ ആളുകൾ കാരണം മാത്രമാണ് 🤔
Yes bro 90% aghaneyanu ivanmarkum ighane varum ennu chinthikunilla myru tha..li makkal 😤😠
Athe.. Njn ipm eee svsthayiloode pova epzha marikyann parayan aavoola.. Enne ee avsthel ethiche ente relatives aahn.
@@star8212 😔😔😔
Sathyam nan +1 ente classile frnds avarude swabavam ellam uff maduth
Sheriyatto
മനസ്സിൽ ഉള്ള വിഷമം തുറന്ന് പറയാൻ പോലും ആൾ ഇല്ലാണ്ട് വരുമ്പോൾ ഉള്ള ഒരു അവസ്ഥ ഉണ്ട് അതാണ് നമ്മെ അവസാനം പ്രാന്ത് പിടിപ്പിക്കുന്നത്🙂🙂
Entha ninte vishamam
@@AjmalAj-x7n😢
എനിക്ക് depression വന്നിട്ട് മാറിയതാണ്. But പിന്നെയും അത് start ആയി മൊത്തത്തിൽ sad ആണ്. അമ്മയോട് പറയുമ്പോൾ ദേഷ്യപെടും.കൂട്ടുകാരോട് വീട്ടുകാരോട് ഒക്കെ പറഞ്ഞാലും തമാശ ആയി എടുക്കും. എൻ്റെ വിഷമം അത് എനിക്ക് മാത്രമേ അറിയൂ. ആകെ ഉള്ള ഒരു ആശ്വാസം എൻ്റെ പട്ടിക്കുഞ്ഞ് ആണ്.
കറക്റ്റ്
ആരെയും അധികം സ്നേഹിക്കാനോ വിശ്വസിക്കണോ പോകരുത് അധികം ആഗ്രഹങ്ങളും ഉണ്ടാകരുത് എങ്കിൽ ഡിപ്രെഷൻ വരില്ല
💯💯
Agane pattunnilla..swantham sahodarimar polum thettidarikunnu .ellarhunum kuttapeduthum I.
@@farzeenahmed7035 leave it bro nammal nammalaayi ninnaal mathi...
Nammude standard vitt oru kalikkum nilkaruth....
Ottapedum mumb ottakk nilkaan padikk....
Correct
Correct
ഒന്ന് ചിരിക്കാൻ പോലും തോന്നാത്ത അവസ്ഥ😢😢
Enikum
💯
ഒന്നിനുംവയ്യ... Sathyam
Enikum😢
Enikkum
ഈ രോഗം ഭയങ്കര pain full ആണ്..... മരിക്കാൻ വരെ തോന്നും...... മിക്കിയ വാറും ഞാൻ മരിക്കുമെന്ന് തോനുന്നു
വീട്ടിൽ ഉള്ളവരുടെ മുന്നിൽ നമ്മൾ happy ആണ്.. ഉള്ളിൽ കിടന്നു അലയുന്നു diprsion
Please don't die. 🙏
Oru psychologist ine kanikku..ennittu pettannu ee avasthayil ninnu rakshapedu
@@joos8162 okk sar
Enta Pappa, ammumma, enikk... Njangalkk dippression und. Avr 3 perum medicine use cheyyum. Njn use cheythittilla. Emotions control cheyyan nookkunnund. But palappoyum pattoola. Nta Pappa dippression koodi suicide cheythu. Athinu shesham enikkm nta brokkum suicide thoughts koodi. Nte age 19aanu. 16aamatha age muthal enikk dippression und.
@@Dadsgirl1111 : :-( Take care 🙏
വിഷാദരോഗം ഉണ്ടാകാൻ കാരണം നമ്മൾ സ്വന്തം എന്ന് കരുതുന്ന വേണ്ട പെട്ടവര്‍ തന്നെയാണ് മനസാക്ഷി എന്തെന്ന് അറിയാത്ത സ്വാർത്ഥമായ ചിന്തകള്‍ ഉള്ളവർ കാരണം മാത്രമാണ്
Sheriyanu
സത്യം
Satyam anu..
Really💯
Sathyam
ഇതിനെക്കാളും ഭയാനകമായ മനസ്സിന്റെ അവസ്ഥ ഉണ്ട് ബൈ പോളർ ഡിസ്ഓർഡർ ചില സമയത്ത് ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി ആയി മാറുക ചില സമയത്തു പഴയ വിഷാദ രോഗിയായി തുടരുക ശാസ്ത്രത്തിന് പോലും പിടി കിട്ടാത്ത ഒരു മാനസിക അവസ്ഥ
Sathyam😢😪😭😭
💯
നന്ദിയുണ്ട് മാഡം ,ഈ അവസ്ഥയെക്കുറിച്ച് കൂടുതൽ മനസിലാക്കി തന്നതിന്.👍👍
നല്ല അവതരണം,നല്ല വോയ്സ്,നല്ല ഒരു ഇന്‍ഫര്‍മേഷന്‍ ...
ഗുഡ് ഡോക്ടര്‍.....
Dont waste time
ഭീകരമായ അവസ്ഥ ഇനിയും life ലും ഇതുപോലെ ആർക്കും വരല്ലേ ഞാൻ വളരെ അതികം ബുദ്ധിമുട്ടി ഇപ്പോൾ പതിയെ recover ആയി വരുന്നു
Eniku pattunnilla..vallatha avasthayanu
@Abraham Mathew
Nigal Dr kandirunno.
Eganeyanu kurannath
@@farzeenahmed7035 oru psychatristine kanuka
@@farzeenahmed7035 same avastha,medicine undo?
ഇത് അനുഭവിച്ചവർക്കേ അറിയൂ ..... എന്റെ തു സ്ട്രോങ്ങ് കൂടുതലാ
മാഡം താങ്കൾക്ക് അല്ലാഹു റാഹത് നൽകട്ടെ,,,, ഒപ്പം ദീർഘായുസ് തമ്പുരാൻ നൽകട്ടെ
തല്ലാഹു
Poxo മോംമ്മദ്
നല്ല തമാശ
ഞാനും ഈ അവസ്ഥയിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്.. ഈ അവസ്ഥ ഒരു മനുഷ്യനും പറഞ്ഞിട്ട് മനസ്സിലാവുന്നില്ല... ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് എങ്ങനെയെങ്കിലും ചത്തു കളഞ്ഞാൽ മതി എന്നാണ് 🥺
ബ്രോ ഇന്നല്ലെഗിൽ നാളെ എല്ലാം ശരിയാകും 👍❤️

എന്ന് ശരിയാവും എന്നാണ്..ജീവിതത്തോട് തന്നെ പേടി ആണ്..
Manasilaakunnavarr churukam aanu ; thalkaalam prathisandhi engane tharanam cheyyaam ennu nnokkunnath aavum uchitham. 🙏
ഞാനും 😭
നമ്മളെ കേൾക്കാൻ ഒരാൾ ഇല്ലാതെ വരുമ്പോൾ ഒരു തരം ഭ്രാന്ത് പിടിക്കുന്ന അവസ്ഥ 😭😭😭😭😭
💯🥲
ഞാൻ അനുഭവിക്കുന്നു
😥
@Bipolar Man 👍ചെയ്തു
ഞാൻ അനുഭവിക്കുന്നു 😔😔😔
Don't give up, you reached this far, your life and wellbeing is important 💖💖
എന്ത് വ്യക്തമായിട്ടാണ് ഡോക്ടർ വിശദമാക്കിയത് 👌 വളരെ നന്നായിട്ടുണ്ട്.
ഈ പറഞ്ഞ 99% കാര്യങ്ങളും എനിക്കുണ്ട് 😶
@@eagleeye4764 ബല്ലാത്ത ജാതി 😃🥰
@@rafeeqhirafeeq5300 ......
ആത്മാർത്ഥത കൂടാതെ നോക്കുക...👍
Sathyam
Athee
Sathyam
ഡോക്ടറെ കണ്ടാൽ തന്നെ പകുതി വിഷാദവും പോകും സൂപ്പർ സുന്ദരി
ഞരമ്പൻ 😂
Well explained doctor..👍
Kalyani priyadarshande cut unde..🥰
Last പറഞ്ഞ point.. എന്നെ ആരും മനസ്സിലാക്കാനും ഇല്ല, കേൾക്കാനും ഇല്ല...
Simple ninne manassilakunna orale kandethoka
Ippo okay aayo?
എല്ലാം പറഞ്ഞത് വളരെ ശെരിയാണ്. നാലുമാസത്തോളം ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. മരണത്തെ മുന്നിൽ കണ്ട ദിവസങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. എനിക്ക് ഈ അവസ്ഥ അനുഭവിക്കുന്നവരോട് പറയാനുള്ളത് എന്തെന്നാൽ പ്രതീക്ഷ കൈവിടാതിരിക്കുക. എന്നിട്ടും മാറ്റം കണ്ടില്ലെങ്കിൽ കൗൺസിലിംഗ് പോലുള്ള കാര്യങ്ങളിലേക്ക് കടക്കുക.തുടർന്നും പോയില്ലെങ്കിൽ medication ഇലേക്ക് നീങ്ങുക. Stay hopefull ❤️
Change ndo🙂
@@jumanasanathayyil8250 situations are completely changed now i am good 😌👍🏻
Njn 10 varshayit😢
മാഡം പറഞ്ഞത് 💯 വാസ്തവം. ഞാനും ഈഅവസ്ഥയി ലൂടെ കടന്നു പോയിരുന്നു..
നല്ല ചികിത്സ തദഅവസരത്തിൽ ലഭിച്ചതിന്നാൽ..
ദൈവാനുഗ്രഹം കൊണ്ട്.
ഇപ്പോൾ സന്തോഷമായി
കുടുംബതോടൊപ്പം ജീവിച്ചു
പോകുന്നു 🙋♂️
Egane aanu parayamo
എവിടുന്നു ചികിൽസിച്ചു...
@@abuazim4827 UAE yil poyi aano treatment cheythath.
Aa doctor ivide treatment ന് varumo
Hi
Rplay please
Society is the main reason, സമൂഹം കുടുംബക്കാർ നിങ്ങളിൽ ചിലതുന്ന സ്വാധീനം അത് ചെയ് ഇത് ചെയ് നിനക്ക് ഇത് ചേരില്ല അത് നല്ലതല്ല അങ്ങനെ തുടങ്ങി അവരുടെ കൊറേ ഐഡിയോളജി, ഇതൊക്കെ തന്നെയാണ് ഈ വിഷാദ്ധത്തിന്റെ ആരംഭം 🙏🏼🙏🏼🙏🏼ഇവറ്റകൾ വായ അടച്ചാൽ പല കുട്ടികളുടെയും പല പ്രശ്നവും തീരും
സൊസൈറ്റി ഒരു മൈരൻ ആട
Sathyam kuttikaludea sexuality pollum accept cheyilla. Palathinum nirbhadikum
Ante kalyanavum angine ayirunnu. Moothatu 2 atanmaralle ,ninte kynjit venam avark .bt kiriyato oru kallukudiyane.23 vayasile jivitam poy.epo oru molumund
Ippo ethra age Ayi iyalk
@@SanaSana-bm3od 25
രോഗത്തെ ക്കുറിച്ച് ബോധവൽക്കരണം നല്ലതാണ് എന്നാലിപ്പോൾ മനുഷ്യനെ പലതും പറഞ്ഞ് പേടിപ്പിച്ചു അതിലൂടെ മുതലെടുപ്പ് നടത്തി ജനദ്രോഹം മാത്രം
Correct
4 varsham ayi njan ithiloode kadannu pokunnu..iniyum pidch nilkkan kazhiyum thonnunnilla njan ingane poya marikkum😭😭anikk pattnilla palaroodum paranj nokki palareyum snehichu arkkum Venda Anne ethil ninnoru rakshakk vendi Kay neetumbo onnude athileekk azhathil thalli idukaya allarum😭😭njan marikuva
ഈ പറഞ്ഞ എല്ലാ അവസ്ഥയിലൂടെയും ആണ് ഞാൻ ഇപ്പോൾ കടന്നു പോകുന്നത് 😊
ഞാനും .. ഒരാളെ സ്നേഹിച്ചു പോയതിന്റെ പേരിൽ ....😭
Ee avasthayum maari varum. Onnum sthiram alla👍🏻👍🏻
ഞാനും ഈ അവസ്ഥയിലാണ്
Same broo
💯
100% സത്യമാണ് 👌good information 👌
ചേച്ചിയെ കാണാൻ എന്ത് സൗന്ദര്യം അണ് 🥰❤️
🐥🐥🐥
ഏറെ തെറ്റിദ്ധരിക്കപ്പെടുന്നതും ഇതേ അവസ്ഥ ആണ്.....
മനസിലാക്കില്ല... പലർക്കും മനസിലാവില്ല നമ്മുടെ കൂടെ ഉള്ളവർക്കു പോലും.
ഇപ്പോൾ ഞാൻ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു. ആർക്കും മനസിലാവില്ല
@@jithinmjithin6532 bro oru clinical phycologist help thedu
@@beautifulsoul3113 njanum same awastha arunnu nammuk nammele kanu enna thennal mathi therapy ekke kazhinju ippo happy ayi pokunnu
13 വയസിൽ തുടങ്ങിയതാ എനിക്ക് ഇതു വരെയും മാറിയിട്ടില്ല
എനിക്ക് b.com പഠിക്കുബോ തുടങ്ങിയതാ depression... 15 വർഷമായി mdcn കഴിക്കുന്നു... ഇപ്പോഴും വീട്ടുകാർക് പോലും manasilaayitilla
കരുണ കാണിക്കാത്ത മനുഷ്യരാണ് ഇങ്ങനെ ഉള്ളവരെ ആത്മഹത്യയിലെക്കു തള്ളി വിടുന്നത്
vishadha rogam Nammalil kuduthalum vedhanipikunathe kaivisham mulamane Ee Dr paranja karyangal kaivishamulam undakum Athu kalanjal freshakum njan anubavichitunde
ഞാൻ വിശ്വസിക്കുന്നത് ഇതിലും dangour ആയിട്ടുള്ള അസുഗം ആണ് social anxiety അത് അനുഭവിച്ചവർക്ക് അറിയാം അത് എത്രത്തോളം മാരകമായ അസുഖമാണെന്ന് 🥲 ഇത് രണ്ടും കൂടെ ഒരുമിച്ചു വന്നാൽ 🥲🙂 പുറത്തു നിന്ന് ഒരാൾക്ക് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ട് ആവും അവർ നമ്മളെ ഒഴിവാക്കും കളി ആക്കും അവരുടെ ഓരോ വാക്കുകളും നമ്മുടെ നെഞ്ചിൽ തറച്ചു കയറും 🥲 എല്ലാർക്കും അവരുടെ പ്രയാസങ്ങൾ മാറി സുഗായിട്ട് ജീവിക്കാൻ സാധിക്കട്ടെ 🙂
Bro same ithan ente koyppam ente mugath oru scar und athyam ath scn illarnnu but aalukal ullidathokke pokumbo avar ath kandal nth vijarkkum enna anxiety pinne hairfall okke vijarch anxiety okke vere njn nth cheyyua plss help me
ഈ വീഡിയോ search ചെയ്തു ഞാൻ കാണാൻ തുടങ്ങുമ്പോൾ ഇത് എന്റെ മാത്രം തോന്നലുകളും, പ്രശ്നങ്ങളും ആണെന്ന് കരുതി.പക്ഷെ ഡോക്ടർ പറഞ്ഞ ലക്ഷണങ്ങളും, വിഡിയ്ക്ക് താഴെയുള്ള കമന്റ്സും കണ്ടപ്പോൾ മനസ്സിലായി, തുല്യദുഃഖിതർ ഒരുപാട് പേരുണ്ടെന്ന്.
Shariyaaan
Love can cure almost anything! But what we cannot cure is lack of love that we are getting
No one will understand, they think that love is to be given to a human only as a child..
🙂🫂
ഈ അവസ്ഥയിൽ ഒരാളെങ്കിലും നമ്മളെ കേൾക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോകും. But ആരും ഉണ്ടാവില്ല.ആ അവസ്ഥ... Its horrible...
Corona kazhinnano depression thudangiyath ❓
വളരെ ശരിയാണ്.... അതാണ് ഏറ്റവും വേദനയുണ്ടാകുന്നത്
Jesus loves you 🎉❤
Ethu ullavarodu parasaparam സംസാരിച്ചു nokiyal മാറ്റം undavumo
ഭൂരിഭാഗം മനുഷ്യര്‍ക്കും അറിയാത്ത ഒരു കാര്യം....നമ്മുടെ ശരീരത്തിന് എന്തെല്ലാം ആവശ്യമുണ്ടോ അതൊക്കെ മനസ്സിനും ആവശ്യമുണ്ട്..ശരീരത്തിന് ഭക്ഷണവും വെള്ളവും ,ഹെെജിനിറ്റിയും എന്ന പോലെ, മനസ്സിന് ഏറ്റവും വേണ്ടത് ശാന്തത യാണ്...സ്നേഹവും,കരുതലും,സുരക്ഷിതത്വവും മനസ്സിനെ സന്തോഷത്തിലേക്കും സന്തോഷം ശാന്തതയിലേക്കും നയിക്കും..ശാന്തി എന്നത് മനസ്സിന്‍റെ സൂപ്പര്‍ലേറ്റീവ് ആരോഗ്യാവസ്ഥയാണ്.....
Sathym
Yes
create an environment which is less anxious.
Take tryptophan foods
Take indian ginseng
Take sunbath
Take enough sleep
Take deep breath
Do exercise
Avoid candy, junk food, colas
Last important thing is get support from your family.
Also quantum mind confident technique is helpful.
Are you stupid?
Ippo depression aano chodhichal ariyilla pakshe maranathod vallatha kothi😍
പ്രണയ നൈരാശ്യം enik depression ilott എത്തിച്ചിരുന്നു..എന്നും വിഷമം ,ദേഷ്യവും..പക്ഷേ ഞാൻ എൻ്റെ parents ine kurich eppozhum chinthikumaayirunu..ദൈവത്തിൽ ഇലും വിശ്വാസം പുലർത്തി...പിന്നെ എനിക്ക് ഉണ്ടായിരുന്ന..നല്ല സുഹൃത്തുകൾ ഡെ advices..um ellam enik motivation kitti..reaality accept cheyan padichu...avasanam athil ninnu കര കയറാൻ പറ്റി..🙏
Great
Poyi oru psychatristine kanuu chengayi
Good
Njn ipo e situation il anu
Ee avastha tharanam cheyyan eluppa vazhi undu...oru doginey eduthu valarthu...nadan...kunjan mathi..avantay chiriyum kaliyum nokki kanuka...avantay valarchayilooday avaney snehikkunnathilooday...nalla sandosham aa um life...aa love real aayathukondu nammal serikkum aanandikkum...sathyam.try it and livelong
Such a beautiful explanation...
Nanmayilakkane Allah...
ഡിപ്രഷൻ നമ്മൾ പേടിക്കുന്ന പോലെ അത്ര ഭീകരമായ ഒരു അവസ്ഥ അല്ല. അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചു depression വരുന്നത് ചില നല്ല തിരിച്ചറിവുകൾക്ക് കൂടി വേണ്ടിയാണ്. എനിക്ക് ഡിപ്രഷൻ വന്നത് anxiety മൂലമാണ്. ജീവിതത്തിൽ anxiety എന്താനെന്ന് പോലും മനസ്സിലാക്കിയിട്ടില്ലാത്ത ഞാൻ anxiety disorder വന്നപ്പോൾ ആണ് എല്ലാം മനസ്സിലാക്കിയത്. എൻ്റെ അനാവശ്യ ഭയമായിരുന്നു എൻ്റെ depression കാരണം എന്ന് ഞാൻ മനസ്സിലാക്കി.അതുകൊണ്ട് depression ഉണ്ടെന്ന് അറിഞ്ഞാൽ ഉടൻ തന്നെ ട്രീറ്റ്മെൻ്റ് ചെയ്യുക ഇത് തീർച്ചയായും മാറും.😊
Medisin undo
@@entertainmentonly2659 medicine one week eduthollu pinne oru 4 counselling cheythappo ere kure ok ayi pokunnu
@@anjushaanju2348anxiety maaran enthan cheyyendath
പുലർച്ചെ ഒറ്റയ്ക്കു തനിയെ ഇരുന്ന് ദൈവത്തോട് പറയുക.. കാരണം മറ്റാരേക്കാളും നമ്മുടെ ഖണ്ഡനടിയെക്കാൾ നമ്മോട് ഏറ്റവും അടുത്ത നമ്മുടെ മനസ്സിന്റെ അവസ്ഥ മുഴുവനും ഒപ്പിയെടുത്ത് അറിയുക ദൈവം മാത്രമാണ്.. 😒
Pularchakku thanne parayano.eppo venamenkilum parayalo
@@pitbull1507 പറയാം.. പക്ഷെ.. പ്രഭാതം പൊട്ടി വിടരുന്നതിന്ന് മുമ്പുള്ള ആ ഒരു ടൈം.. ലോകം മുഴുവനും പുതപ്പിനുള്ളിൽ സുഖനിദ്രയിൽ കിടന്നുറങ്ങുമ്പോ നമ്മൾ മാത്രം എണീറ്റു അംഗ ശുദ്ദിയെല്ലാം വരുത്തി പ്രാർത്ഥിക്കുക.. ഈ സമയം ജഗതീശ്വരൻ ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരും.. ഇറങ്ങി വരും എന്ന് പറയുമ്പോ കോണി ഇറങ്ങി വരുമായിരിക്കും എന്ന് കരുതരുത്.. നമ്മൾ മനുഷ്യരാണ്.. നമ്മുടെ ചിന്തകൾക് പരിമിതികൾ ഉണ്ട്.. ഈ സമയത്തു ഏകാന്തനായി ഇരുന്നു നമ്മുടെ കാര്യം പറയുക.. നമ്മുടെ കഥകൾ, അവസ്ഥകൾ എല്ലാം ഈശ്വരനാണ് നന്നായി അറിയുക.. നമ്മുടെ, അമ്മ, ഭാര്യ പോലും നമ്മുടെ അവസ്ഥ പൂർണ്ണമായും അറിയാത്ത സന്ദർഭം ഉണ്ടാകുമല്ലോ നമുക്ക്.. പക്ഷെ.. ദൈവം സദാ സമയം കാണുന്നു.
നിങ്ങൾക്കും ഉണ്ട് 😁😁😁ഉടനെ കാണുക.. ദൈവത്തെയല്ല ഡോക്ടറെ 😁😁😁
💯💯
Dhaivam ethra manikyu enikyum ?
ദൈവസ്മരണ കൊണ്ടേ ഹൃദയങ്ങൾ ശാന്തം ആവുകയുള്ളൂ
Sthothram
@@shijeendranartthoughts3956 😁
Illa...marunnum avashyamanu.
Amen 🙏
Okok
എനിക്ക് ഈ പറഞ്ഞ എല്ലാം ഉണ്ട് കുറച്ചു ദിവസം ആയി തുടങ്ങിയിട്ട് 🥺 എനിക്ക് ഇനി ജീവിക്കാൻ കഴിയില്ല എന്നൊക്കെ ഒരു തോന്നൽ
Don’t worry oru kuzhappavumillaa
Nalla oru dr aduth pokuuu
ഡോക്ടർ പറഞ്ഞത് വളരെയധികം ശരിയാണ് എൻറെ പ്രശ്നങ്ങൾ ഇതാണ് എനിക്ക് രാത്രിയിൽ ഉറക്കില്ല എനിക്ക് ഒന്നിനോടും ഒരു താല്പര്യമില്ല വളരെ പ്രശ്നത്തിലാണ് എനിക്ക് പഠിക്കാൻ പറ്റുന്നില്ല എന്താണ് എൻറെ പ്രശ്നം എന്ന് ചോദിച്ചാൽ എൻറെ തലയിൽ ഒന്നും കയറുന്നില്ല ഞാൻ ചിന്തിക്കും എന്റെ തല ട്രെയിനിനു കൊണ്ടുപോയിട്ട് ഇടിച്ചാലോ എന്തുകൊണ്ടാണ് എൻറെ തലയിൽ ഒന്നും കയറാത്തത് ഓരോ സമയം എനിക്ക് ഭ്രാന്താണ് ടെൻഷൻ കൂടുതലാണ്. ഒരുപാട് പ്രശ്നങ്ങളുണ്ട് കേൾക്കാൻ ആളില്ല എനിക്ക് എൻറെ പ്രശ്നം പറയാൻ എനിക്ക് മാതാപിതാക്കൾ ഇല്ല പിന്നെ ഞാൻ ആരോടും പറയും ആരോട് പറയാനും എനിക്ക് ധൈര്യമില്ല ഞാൻ ആരോടു പറയും എൻറെ പ്രശ്നം ഒരുപാട് പ്രശ്നങ്ങളുണ്ട് ഒരുപാട് വിഷമങ്ങളുണ്ട് കൂടുതലും വിഷമങ്ങൾ ആണ് ഉള്ളത്
Ippom urakk vanno
എന്താണ് മെയിൻ പ്രശ്നം
എനിക്ക് വളരെ ചെറുപ്പം മുതലേ ഈ രോഗം ഉണ്ട്. പക്ഷെ ജോലി ചെയ്യാൻ മടിയില്ല. ജോലി ഇല്ലാതിരിക്കുമ്പോൾ ടെൻഷൻ ആകും
യോഗ അശാസ്ത്രീയമാണ്!!! പകരം വ്യായാമം ചെയ്യൂ!!! ഒരു കാര്യം തന്നെ ചിന്തിച്ചിരിയ്ക്കാതെ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടൂ!!! "ആകാശത്തിലെ പറവകളെ നോക്കിന്‍!!! അവ വിതയ്ക്കുന്നില്ലാ, കൊയ്യുന്നില്ലാ, കൂടാരപ്പുരകളില്‍ നിറയ്ക്കുന്നുമില്ലാ!!!" നാളെയെ ഓര്‍ത്ത് ടെന്‍ഷന്‍ അടിയ്ക്കുന്ന മനുഷ്യന്‍റെ ബുദ്ധിശൂന്യതയെ വിവരിയ്ക്കുന്ന ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കുക, അല്ലെങ്കില്‍ ഈ ജീവിതത്തിന്‍റെ നശ്വരത/അര്‍ത്ഥമില്ലായ്മയെക്കുറിച്ച് "Life is a tale told by an idiot...ജീവിതം ഒരു വിഡ്ഡി പറഞ്ഞ വെറും ചെറുകഥ, ഒരുപാട് വിസ്മയ/ശബ്ദമായമായതും എന്നാല്‍ തീര്‍ത്തും അര്‍ത്ഥശൂന്യമായതും!!!...എന്ന ഷേക്സ്പിയറുടെ മാക്ക്ബത്ത് വചനങ്ങള്‍ ഓര്‍ത്താലും മതി!!!😜😜
Yes it's true so always be engaged later you will come out of it
ചിലരുടെ നിർദേശങ്ങൾ കേൾക്കുമ്പോഴോ തർക്കം ഉണ്ടാകുമ്പോഴോ തലയിൽ പെരുപ്പ് തോന്നുന്നു. എന്ത് ചെയ്യണം!!!
Enikkum..
BP NOKK Kooduthal kanum
Angana ullavarude upadesam kelkkan nillkaruth... just avoid then
Naalennam thirichu paranjaal thaane kurayum ath pataathad kond aan aa thala perupp☺☺☺
തല വെട്ടി കളയൂ 😜😜😜
സത്യം പറഞ്ഞാൽ മൊബൈൽ ഫോൺ ഉള്ളത് കൊണ്ട് എങ്ങനെയൊക്കെയോ ജീവിച്ചു പോണു 😭😰
Yes
സത്യം ഞാനും...5 വർഷം മുൻപ് എന്റെ ഭാര്യ മരിച്ചു... മൊബൈൽ അങ്ങനെ ഒന്നും ഉപയോഗിക്കാത്ത ഞാൻ ആ വിഷമവസ്ഥയിൽ നിന്ന് കുറച്ചു എങ്കിലും മുക്തനായത് ഫോൺ ഒള്ളത് കൊണ്ട് മാത്രം 😢
💯😔
Sathyam
Thyam
Very good information thanks Dr Nalla avatharanam super Voice Adipoli Kidukkachi video Nalla
Arive Nalkunna video super Aayi
Thanks Dr
ജീവിതത്തിൽ ഒന്നിനും ഒരു കാര്യത്തിനും അമിതമായി അടിമയായി ആകാതിരിക്കുക
💯
ഞാൻ വീട്ടിലെ കാക്കയും പട്ടി യുമൊക്കെയാണ് 😭😭പോരെങ്കിൽ അടിമ ചവിട്ടി.. പിന്നെ ഒരു എന്ത്രവും... എന്നാലും ജീവിക്കണമെന്ന വാശി എന്നെ ഒന്നിനും പ്രേരിപ്പിക്കില്ല..ak.47 ന്റെ മുള്ള് മുനയിലാണ് ലൈഫ്...dr.. Paranjapole pettannu marupidiparayan palappozhum kazhiyatilla.. Hasbend shamayillatha aalane.. Pettannu pottitherikkum... Enikku vallandu vattakum... Kunjugale orthu koodenilkunnu 😭😭🙏🏽🙏🏽🙏🏽😞😞
@@amosvlogs6723 ലൈഫിൽ ഒരുപാട് പ്രോബ്ലംസ് കാര്യങ്ങളും വരും. അതിനെയെല്ലാം ഓവർകം ചെയ്യാൻ നമ്മൾ പഠിക്കണം. കഴിഞ്ഞത് കഴിഞ്ഞു വരാനുള്ളത് വരും. നമുക്കെങ്കിലും പ്രോബ്ലംസ് വന്നാൽ നമ്മുടെ അച്ഛനെയും അമ്മയെ ഓർത്താൽ മതി. എല്ലാം ശരിയാകും വെയിറ്റ് ചെയ്യ് ❤️🤗
@@anandusahadevan9977 Thanku👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️👏
ഞാനും ഇപ്പോൾ ഈ അവസ്ഥയിലൂടെ പോയിക്കൊണ്ടിരിക്കുന്നു
Excellent sister congratulations
എനിക്ക് ഇത് over com ചെയ്യാൻ ആഗ്രഹം ഉണ്ട്. But i can't. എനിക്ക് ഒറ്റക്കിരിക്കാൻ പറ്റില്ല. ഒറ്റക്കയാൽ എന്റെ enery മൊത്തം പോകും.
ഞാൻ ഇന്ന് ഇതേ situation ആണ്..
ദൈവത്തെ പോലെ വിചാരിച്ചിരുന്ന എൻ്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്...അത് വെറുതെ അറിഞ്ഞതു അല്ല...ഫോൺ സംഭാഷണം എല്ലാം കേട്ടു. സഹിക്കാൻ പറ്റുന്നില്ല..
മരിക്കാം എന്ന് കരുതി...പക്ഷേ മക്കൾ.
ആരോടും ഒന്നും പറയാൻ പറ്റുന്നില്ല. പറഞ്ഞാലും ആരും വിശ്വസിക്കുകയില്ല...അത്രക്ക് പകൽ മാന്യൻ..എനിക്ക് വേണ്ടി..
Husband inod ithe kurrich samsaaricho ? 🙏
ഒരിക്കലും തളരരുത്. ജീവിച്ചു കാണിച്ചുകൊടുക്കണം
Adicha a bharthavinte kannam ange potticha allam shari aaakum
Oro alkum idpole anubhavamund makkalk vendi jeevikkunnada ingine ullavar
Ellam sheriyakum makle nanayi nokanam
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ..അതി ഭീകരം
Njanum athe avasthayil anu
@@habeebtm9323 und
Veettil ninn irangi povan anu thonunnath
@@Suharabicp-d4c നല്ല shema വേണം ശരിയാവും insha allah
@@Suharabicp-d4c eragi povanulla manasuellam mattamundavum msg attu onnu munnu azhu attu nalu aru onnu rand rand
Njan palarodum cheytha karyangalil enikk ippo vallatha kuttabodham aanu .athorth orupaad veshamikknnand 😊
Chaav
@@winnersmindset7195 chavnnilla 😄
ജീവിതത്തിൽ, നിരാശയ്ക്ക് ഒരു സ്ഥാനവുമില്ല. പഴയതൊക്കെ മറന്നിട്ടു, ഇന്നിൽ ജീവിക്കുക. നാളെയെക്കുറിച്ചു ഓർത്തു ശങ്കിക്കേണ്ട.
ദൈവത്തോട് കൂടുതൽ അടുക്കുക. തെറ്റുകൾക്ക് ദൈവത്തിനോട് മാപ്പ് ചോദിക്കുക.
Aavarthikathirunnal mathi.
Dr Thank u for the information... 🙏🏻🙏🏻
Kalyani priyadarshan face cut thonni video kandapo 🙂
ഹലോ മാ. എനിക്ക് സൗണ്ട് കേൾക്കുമ്പോൾ ഫക്കരേ ദേഷ്യം വരും. പിന്നെ നിയത്രണം വിടു പോകും. വല്ലാതെ ഒരു അവസ്ഥ ആണ്. ഒരു മറുപടി തരണേ
I wish i hav a dr like this. She is so calm. My dr doesnt hav time to talk. Im abroad and im taking medicines now from india by courier.
Ee type medicines courier possible aano UAE??
@@SainuSainu-xl3voWith prescription its possible
കൂട്ടുകാർ ഇല്ലാത്തത് ആണ് കൂടുതൽ പ്രശ്നം.. സ്നേഹം കിട്ടുന്നില്ല അത് തന്നെ.. അതൊക്കെ കൊണ്ട് മനസ് അറിഞ്ഞു സ്നേഹിക്കുന്ന ഒരാളെ പ്രേമിച്ചാലോ എന്ന് കരുതിട്ട് ഉണ്ട് എന്നാൽ ആരും വരുന്നില്ല..😄😄.. സ്നേഹം കിട്ടുന്നില്ല അതാണ് എന്റെ depression ന് കാരണം. ഞാൻ ഒരുപാട് സ്നേഹം വാരി കോരി കൊടുക്കും അവരുടെ കാര്യം കാണാൻ വേണ്ടി മാത്രം കൂട്ടു പിടിക്കുന്ന friends ഒണ്ട്.. ഓരോ സഹായം ചോദിക്കും ഒരു പട്ടിയെ പോലെ അത് കെട്ട് ചെയ്ത് കൊടുക്കും.. എന്നാലോ അവരുടെ കാര്യം കഴിയുമ്പോൾ ഉപേക്ഷിക്കും . പട്ടിയുടെ വില പോകും ഇല്ല.. 😄😄😄😄.
Same situation 😒
@@sharfanasharafu2285 ഇനി ഫ്രണ്ട്‌സ് ഇല്ല നമുക്ക് കമ്പനി ആയാലോ
@@jakijkm996 😃😃😃😃avalo
Watsapp
@@sharfanasharafu2285 💔
കുറ്റബോധം തന്നെയാണ് സഹിക്കാൻ കഴിയാത്തത്...
Unable to take the patient for a counselling session. What needs to be done? Appreciate your valuable advice. Thanks
Superb. This is from Aluva Ernakulam district. Am going thru the same condition. Feel I should be getting your valuable asisstance. 🙏
നല്ല ഇൻഫർമേഷൻ ആണ് ഡോക്ടർ നൽകുന്നത് പക്ഷേ ഇതൊക്കെ പറയുമ്പോഴും ഡോക്ടറുടെ സ്വരത്തിനും മുഖത്തിനും ഒരു വിഷാദ ഭാവം നിഴലിക്കുന്നു... ഡോക്ടറും ഒരു വിഷാദ രോഗിയാണോ? എന്തോ വിഷമം ഡോക്ടറെ അലട്ടുന്നതുപോലെ തോന്നുന്നു.... ദൈവം എല്ലാ വിഷമതകളിൽ നിന്നും ഡോക്ടറെയും രക്ഷിക്കുമാറാകട്ടെ
അത് ശരിയാണ്
😁😁😁😁😁😁😭😭😭😭🤣🤣🤣
ഡോക്ടറെ കണ്ടാൽ ഒരു 15 വയസുകാരിയുടെ look !
അതുകൊണ്ടായിരിക്കാം.
😂
കുറുന്തോട്ടിയ്ക്കും വാതമോ.?🤣🤣
Ďepression ullavar like cheyyu
3:23 💯എനിക്ക് ഉണ്ടായിരുന്നു വിഷാദരോഗം ഇത് തന്നെയായിരുന്നു പ്രശ്നം
എങ്ങനെയാണ് മാറ്റിയത്
Yagane matiyad
Eavida kanichu
എനിക്ക് കുട്ടിക്കാലം മുതൽ വിഷമം കൂടുതൽ ആണ്. പിന്നീട് അത് വെറുപ്പിലേക്കും, ജീവിതം അവസാനിപ്പിക്കാനും തോന്നി. എന്നാൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പക്ഷെ ഞാൻ ഒരു വിഷാദരോഗി ആയി കഴിഞ്ഞു. ചില സമയം എനിക്ക് സഹിക്കാൻ പറ്റാത്ത വിഷമം വരും. അതിൽ പ്രധാനമായി എന്നെ എന്റെ അമ്മ പോലും മനസിലാക്കാതെ വരുമ്പോൾ ആണ്. അപ്പോൾ ഞാനും തികച്ചും ഒറ്റപ്പെടുന്നു. ഞാൻ എന്റെ സർവ്വ ശക്തിയുമെടുത്തു അമ്മയോട് സംസാരിക്കും. അത് കഴിഞ്ഞാൽ ശരീരം തളർന്നു. ഒന്നിനോടും ഉന്മേഷം ഇല്ല. ശരീരം മൊത്തം വേദന. ഉറക്ക കുറവ്. ആരോടും മിണ്ടണോ സംസാരിക്കാനോ തോന്നില്ല. വെളിച്ചം പോലും കാണാൻ തോന്നില്ല. പിന്നെ എന്റെ സ്വപ്രയത്നം കൊണ്ട് ഞാൻ എണീറ്റു നടക്കുന്നു. ചിരിയൊക്കെ ഒന്ന് വരുത്തി തീർക്കുന്നു. ആർക്കോവേണ്ടിയെന്നപോലെ.
😔
എനിക്കിപ്പോൾ ഉണ്ട് two weeks ആയി എന്നെ എന്റെ അച്ഛനും അമ്മയും വീട്ടിൽ നിന്ന് പുറത്താക്കി. എനിക്കിപ്പോൾ വീടില്ല പക്ഷേ അപ്പോൾ അവരോടു വെറുപ്പായിരുന്നു. പക്ഷേ എന്റെ ഉള്ളിൽ അവരോടു എപ്പോഴും സ്നേഹം ഉണ്ട്. അതുകൊണ്ട് മനസ്സിൽ എപ്പോഴും അത് വേട്ടയാടുനു 😥😥
നീ ഇപ്പൊ എവിടെ നികുന്നത്
Very good advice doctor, thanks a lot
വീഡിയോയിൽ പറയുന്ന 90 ശതമാനം പ്രശനങ്ങളും ഉണ്ട് , അപ്പോ ഞാനും depression ഇൽ ആണ് 😔
Njanum
Enjoy
Njanum
എനിക്കും
😅
Thank you madam..🙏🏻 Ithine patti kooduthal paranjuthannathinu..
വിഷാദ രോഗം ഒന്നും ഇല്ല....ഈ നാട്ടുകാർ ബന്ധുക്കൾ തെണ്ടികളോട് ഒന്ന് മിണ്ടാതിരിക്കാൻ കൂടി പറയോ😅😂
😂😂😂😂🤣🤣🤣🤣🤭🤣🤣
😃👌
Ath commentttt.....poliiii
@Luke Simon 😂😂
Correct
Aarayum snehikaruthu.ennal rekshapedam.
Good message
Nice video 👍👍
ഈ പറഞ്ഞ എല്ലാ symtoms ഉം ഉണ്ട് 🙄🙄🙄കൂടെ control ചെയ്യാൻ പറ്റാത്ത അത്രയും ദേഷ്യം 😔😔😔
എനിക്കും 😭
Enikum 2
@nabilu, @jobin എത്ര ദിവസം വരെ ആണ്? എനിക്ക് two weeks വരെ ഇങ്ങനെ ആണ് 🙄🙄🙄
@@hennaartstudios2673 പല പോലും ഇങ്ങനെ ഒകെ ആണ്
Enike pund oru kuripam ella arinnu
Eppo oru 1 years thotu
എത്രയൊക്കെ പറഞ്ഞാലും സൂചിപ്പിക്കുമ്പോഴും കേൾക്കേണ്ട ആൾക്ക് കേൾക്കാനോ അറിയാനോ time ഇല്ലാ....അവർക്ക് അവരുടെ കാര്യം മാത്രം ആണ് പ്രധാനം.....നമ്മുക്ക് നമ്മളോട് തന്നെ വെറുപ്പ് തോന്നുന്ന situation.....മരണത്തോട് പോലും ഒരുപാട് ഇഷ്ടം തോന്നുന്ന time..എല്ലാം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
😢😢
ശരീര ബോധത്തെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണ് ഈ കാര്യം നമ്മുടെ ജീവിതത്തിൽ വരുന്നത്.
⁉️
എനിക്ക് ഈ പറയുന്ന പ്രശനങ്ങൾ എല്ലാം ഉണ്ട് കുറച്ചെങ്കിലും സന്തോഷം ലഭിച്ചിരുന്നത് ഗെയിം കളിലൂടെ ആണ്, എന്നാൽ ഇപ്പോൾ അതും മടുത്തു തുടങ്ങിയിരിക്കുന്നു.😢
ഡോക്ടറുടെ ഫേസ് കണ്ടാൽ തന്നെ എല്ലാ വിഷാദവും പോകും
ഇതിനെ കുറിച്ച് വീട്ടിൽ പറഞ്ഞിട്ട് അവർക്ക് അത് വെറും തമാശ പോലെ ആണ് അവർ എടുക്കുന്നത്😢
Veettukaarrkk maathram ala , koottukaarrkum nnaattukaarrkum aarrkum manasilaavuka ila. 🙏
എനിക്കും ഉണ്ട് സംസാരിക്കാൻ ആരും ഇല്ലാത്ത കൊണ്ടാകും ഡോക്ടർ 😪
സംസാരിക്കാൻ ആളു ഇങ്ങോട്ട് വരില്ല നമ്മൾ സൗഹൃദം ഉണ്ടാക്കി എടുക്കണം അല്ലാതെ വെറുതെ ആരെങ്കിലും സംസാരിക്കുമോ 😀😂
@@BijuManatuNil aaaa soudrithathil aanu problem,😔
@AM enik und .. about how they understand things how they judge thing on their own idungiya chindhagathiy
@@BijuManatuNil ellarum extroverted avanam ennillallo
Same
എല്ലാ മനുഷ്യർക്കും ഈ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ട്.... അതിന്റെ പേര് മടി എന്നാണ്...എനിക്ക് ഈ പ്രശ്നങ്ങൾ ഉണ്ട്... കോട്ടയം ജില്ലയിൽ പാലായിൽ കൺസൾട്ട് ചെയ്യാൻ പറ്റുന്ന നല്ല ഡോക്ടർ ആരാണ്??? ആത്മഹത്യ പ്രവണത ഇല്ല ജീവിക്കാൻ വല്യ കൊതിയൊന്നും ഇല്ല, സമൂഹത്തോടും മനുഷ്യരോടും വെറുപ്പാണ്... ഒരു ചിരി പോലും ആർക്കും വെറുതെ കൊടുക്കാത്ത വളർത്തു ദോഷം ബാധിച്ച കുറെ മൃഗങ്ങൾക്ക് സമാനമായ കുറെ മനുഷ്യർ.... ബന്ധങ്ങളെക്കാൾ മദ്യത്തെ സ്നേഹിക്കുന്ന കുറെ സുഹൃത്തുക്കളും... മദ്യം ഉണ്ടെങ്കിൽ ബന്ധങ്ങൾ ഉണ്ട് അതില്ലെങ്കിൽ നമ്മൾ വട്ട പൂജ്യം.... പൈസ കടം ചോദിക്കാൻ മാത്രം വിളിക്കുന്ന നല്ല മക്കൾ വേറെയും... ഇടപെട്ട മനുഷ്യരെല്ലാം 80% മനുഷ്യരല്ല 20% നല്ല മനുഷ്യരാണ്... കള്ളവും ചതിയും കുശാഗ്ര ബുദ്ധിയും ഇല്ലാത്തതിനാൽ ജീവിതവും രക്ഷ പെട്ടില്ല...ഒരാള് നമ്മളുമായി സംസാരിക്കണമെങ്കിൽ അയാൾക്ക് എന്തെങ്കിലും കാര്യം സാധിക്കാൻ കാണും (ജോലി സംബദ്ധമല്ലാതെ)... ഇപ്പോൾ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് നാട്ടിലുള്ള വിഷാദ രോഗികളെ രക്ഷപെടുത്താനല്ല രോഗികളെ പിഴിഞ്ഞ് പൈസ ഉണ്ടാക്കാനും you ട്യുബിലോടെ വരുമാനം ഉണ്ടാക്കുവാനും... ഒരു രോഗത്തെ ഇല്ലാതാക്കാനും ഒരു രോഗിയെ സൃഷ്ടിക്കാനും ഡോക്ടറിന് സാധിക്കും ഇത് കേട്ട് ചികിത്സ തേടുന്ന കുറെ,...................................
4വർഷം ആയിട്ട് ഞാൻ ഇതാണ് അനുഭവിക്കുന്നത് ഒരാളോട് പറഞ്ഞാൽ പോലും ആരും accept ചെയ്യുന്നില്ല അതുകൊണ്ട് തന്നെ വലിയ തോതിൽ ലഹരി ഉപയോഗിക്കേണ്ടി വരുന്നു എനിക്ക് ഇതിൽ നിന്ന് രക്ഷപെടാൻ കഴിയുന്നില്ല ഒരു പ്രാവിശ്യം counselling നു പോയി but ഫലം കണ്ടില്ല.. പല job ഈ 4വർഷത്തിൽ ചെയ്തു കുറഞ്ഞത് 6മാസം അതിന്റെ ഉള്ളിൽ ഞാൻjob ഉപേക്ഷിക്കേണ്ട അവസ്ഥ വന്നു ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യവും എന്നെ കൊണ്ട് ചെയ്യാൻ കഴിയുന്നില്ല കൂട്ടത്തിൽ ഫാമിലി support ഉം കുറവാണ് എനിക്ക് എന്റെ പഴയ life തിരിച്ചു വേണെമെന്ന് ഞാൻ ആഗ്രഹിക്കുന്നു എത്ര തന്നെ ശ്രമിച്ചിട്ടും അതിന് പറ്റുന്നില്ല.. എന്താണ് ചെയ്യാ എന്ന് ഒരു അറിവും ഇല്ല പല പ്രാവിശ്യം susaid ചെയ്യാൻ ശ്രമിച്ചു.. എനിക്ക് എങ്ങനെ എങ്കിലും ഇതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുമോ 🥺
Poyi oru psychatristine kanuka
Njanum ee avasthayilanu
@@JR-wn4lt poyi oru psychatistrine kanuka
Kannunnudu.parjal manasilavatha orvasthayanathu . ennikkum rashappedanameannudu ellavarum kaliyakkugaya vattanu paraju.
@@JR-wn4lt mangalapurathu oru nalla psychatrist docter undu avide poyi kanichal ellam sheriyavum
പണ്ട് ഉള്ളത് പോലെ എനിക്ക് ഇപ്പോൾ ഒട്ടും സന്തോഷിക്കാൻ പറ്റുന്നില്ല
ഒരാളോടും സംസാരിക്കാൻ താൽപര്യമില്ല തനിച്ചായി എന്ന തോന്നൽ എന്തെങ്കിലും ഒരു കാര്യത്തിന് ഇറങ്ങി പുറപെടുമ്പോൾ പിൻവലിക്കും വിധത്തിലുള്ള നെഗറ്റീവ് ചിന്തകൾ വല്ലാതെ അലട്ടുന്നു
എന്തു ചെയ്യുമ്പോഴും മടി തോന്നുന്നു
മറ്റൊരാളോട് സംസാരിക്കുമ്പോൾ വാക്കുകൾ തെറ്റി പോവുന്നു പല പ്രധാനപെട്ട കാര്യങ്ങളും മറന്ന് പോവുന്നു
എനിക്ക് ഡിപ്രഷൻ ആണോ?
Enikkum same problems und🥲
Initial stages aavaam (not sure) . Krrithya samayath veyndath cheyth pariharikyaan shremikyanay. 🙏🌳
Enikum und ..😂 be positive
Yes
Sathyam
ഒന്നും ആഗ്രഹിക്കാത്തവർ ക്ക് ഒരു ടെൻഷനും ഉണ്ടാവില്ല
ആഗ്രഹിച്ചിട്ടു കിട്ടാതെ ദുരന്തം വിഷാദം ആകുന്നതിലും ഭേദം...അത്യാഗ്രഹം ഇല്ലാതെ ഉള്ളതുകൊണ്ട് സന്തോഷത്തോടെ കഴിയുന്നതാണ്... അത് മറ്റുള്ളവർക് കണ്ടു മനസ്സിലാക്കാൻ കഴിയാത്തത് അവരുടെ വിവരക്കേട്...
Tangal parangadu sareyanu angenaullavara sahayekanum alundakum munnotu pokanullavara onnu sambateka sahayam ketteyernnu Avan chrakadechuyaran sramekum adenarumella adaneppol anta makanta avastta
Attyagrahamalla gevekanulla kode e ganmam gevekan
അങ്ങനെ ആരാണുള്ളത് ?
പക്ഷെ depression ഉണ്ടാവും 😜
Mam പറഞ്ഞത് ഒക്കെ വളരെ ശരിയാണ് 😔
Eshtamulla aalukal maarumbol,,eshtamulla karyangal pokum cheyyan pattaatha avastha...chuttinum shoonyatha ,deshyam,kuttabodham,swayam pazi chaaral,...kadannupoyavark maathre ethu muzuvanaayi manaslaaku
Depression മനുഷ്യനെ എത്രത്തോളം തകർത്തു കളയും എന്ന് നേരിട്ട് അനുഭവിച്ച ഒരാളാണ് ഞാൻ കുറച്ചു നാൾ ഒന്നുമല്ല 10 വർഷം ഞാൻ ആ വേദന അനുഭവിച്ചു, പക്ഷെ തോൽക്കാൻ ഞാൻ തയ്യാറല്ല അത് കൊണ്ട് ഞാൻ പൊരുതി കൊണ്ടിരിക്കുകയാണ്, പക്ഷെ ദിനം പ്രതി ഓരോ ആത്‍മഹത്യകൾ കേൾക്കുമ്പോൾ, ചങ്കു പിടക്കുന്നു, അപ്പോൾ ഞാൻ ചിന്തിക്കും ഒരാളെങ്കിലും, അവരെ കേൾക്കാൻ ഉണ്ടായിരുന്നെങ്കിൽ അശ്വസിപ്പിക്കാൻ ഉണ്ടായിരുന്നുവെങ്കിൽ, ഒരു വിൽപ്പെട്ട ജീവനെങ്കിലും രക്ഷിക്കാമായിരുന്നു എന്ന്, അതുകൊണ്ട് ഞാൻ പറയുകയാണ് ആർക്കു എപ്പോ വേണമെങ്കിലും എന്നെ വിളിക്കാം, ഇത്രയും നാൾ ഡിപ്രെഷൻ അനുഭവിച്ച ആൾ എന്ന നിലയിൽ എന്നെ കൊണ്ട് ആവുന്ന പോലെ ഞാൻ സംസാരിക്കാം, മാർഗങ്ങളും ഞാൻ പറഞ്ഞു തരാം.... ഒരിക്കൽ എനിയ്ക്ക് പറ്റിയ തെറ്റ് ഇനി ആവർത്തിക്കാൻ പാടില്ല
Nigalkke depression varan enthupatti
Hi
എങ്ങനെ നിങ്ങളുടെ ശരിയായത് എനിക്ക് 6മാസമായി ഉറക്കം കിട്ടുന്നില്ല 😔 ആരും എന്റെ അവസ്ഥ മനസ്സിലാകുന്നില്ല
മൊബൈൽ എടുത്താൽ ഡോക്ടർ മാരുടെ വീഡിയോ കാണും പിന്നെ എല്ലാ രോഗത്തെക്കുറിച്ചും വീഡിയോ കാണും പിന്നെ അത് എനിക്കും ഉണ്ടെന്ന ഭയം എന്റെ മനസ്സ് അസ്വസ്ഥത മാക്കും ഇനി കാണില്ല ന്നൊക്കെ വിചാരിക്കും പിന്നെ യും മൊബൈൽ എടുത്ത ഇതേ കാണു 🙄😔മരിക്കാൻ വേണ്ടി കിണറ്റിൽ ചാടി രാവിലെ നാട്ടുകാർ പുറത്തെടുത്തു അവിടെ യും പരാജയം 🙄😔
വിഷാദ രോഗം ഉള്ളവർക്ക് ക്യാൻസർ രോഗം ഉണ്ടാവുഒരു എന്ന് മിക്ക ഡോക്ടർ മാരും പറയുന്നു അതാണിപ്പോ എന്റെ ഭയം 😔
ഈ അവസ്ഥ മനസ്സിലാക്കാതെ മറ്റു ള്ളവരെ കുറ്റപ്പെടുത്തുന്നു.രോഗി പറയുന്നത് സത്യം തന്നെ എന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കളെ അകറ്റി നിറുത്താൻ നോക്കുന്നു.ഇത് എങ്ങനെ തരണം ചെയ്യാൻ കഴിയും?
ആകെ മൊത്തം കയ്യിന്നു പോയ ഒരു അവസ്ഥ ആണ്. എന്റെ പ്രേശ്നങ്ങൾ ഒന്നും മറ്റുള്ളവരോട് പറയാൻ താല്പര്യം ഇല്ലാ..
ഒരു കാരണവും ഇല്ലാതെ സങ്കടം ആണ് എപ്പോഴും..
പലപ്പോഴും അനാവശ്യമായി പലതും ചിന്തിച്ചു ടെൻഷൻ അടിക്കും ജീവിതം മതിയാക്കിയാലോ എന്ന ചിന്തയാണ് മനസ്സിൽ എപ്പോഴും...
എന്നിലും പ്രേശ്നങ്ങൾ നാട്ടിൽ ഉണ്ട്. പക്ഷെ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. സത്യം പറഞ്ഞാൽ ഞാൻ പരാജയം ആണ് 😔
എന്തേലും വഴി ഉണ്ടോ നോർമൽ ആവാൻ 😔
Seek help. 🙏🌻
Hope idh muruke pidch povu💗one day all dreams come true 💗
poy chavada dhuramthame😂😂😂
എന്റെ പ്രശ്നം എനിക്ക് എല്ലാത്തിലും സന്തോഷം ആണ് പക്ഷെ ഞാൻ എന്ത് ചെയ്യുമ്പോളും എല്ലാവരും കുറ്റപ്പെടുത്തുന്നു കളിയാക്കുന്നു ഒരു പിടിയും കിട്ടുന്നില്ല ജീവിതത്തിൽ thotupovunnu😭എന്ത് ചെയ്യുമ്പോളും speed ഇല്ല എനിക്ക് മക്കളെ പോലും നോക്കാൻ കഴിയുന്നില്ല വീട്ടിലെ ജോലി ആയാലും എനിക്ക് അറിയാം ഞാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല ഒരു പാട് കരയാറുണ്ട് ഒന്നും ചെയ്താലും വൃത്തി ഒന്നും ആവുന്നില്ല എനിക്ക് ടെൻഷൻ ആവുന്നു ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു
ഞാൻ ഇതിൽ പറഞ്ഞ അവസ്ഥയിലൂടെ കടന്നു പോയികൊണ്ടിരിക്കാണ് ജോലിയിൽ ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല ഈ പോക്ക് പോകുകയാണെങ്കിൽ എന്റെ ജോലിയും പോകും ഞാൻ ഒരു IT employee ആണ് work from home ആണ് എനിക്ക് എന്നെ തന്നെ കഷ്ടപ്പെട്ട് കൊണ്ടിരിക്കാണ് എപ്പഴും കിടക്കാൻ തോന്നും ഭക്ഷണത്തോട് വിരക്തി , എപ്പോഴും ഷീണം, ഞാൻ വായന ഇഷ്ട്ടം ഉള്ള ആളായിരുന്നു ഇപ്പോ അതിനോടും താല്പര്യം ഇല്ല ഒന്ന് മരിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട്. ആത്മഹത്യാ ചെയ്യാൻ ഉള്ള പേടിയാണ് എന്റെ ഉമ്മയെയും വാപ്പയെയു ഓർത്തിട്ടാണ് ഇപ്പഴും ജീവിച്ചിരിക്കുന്നത് 😢😢
Don't worry brother. If possible, share your worries with your near and dear ones and if it doesn't help, seek medical help. A counseling or therapy can be beneficial. 🙏🌷
@@JohnAbraham1987 sure brother
@@Nxnxnxnx904 : 🙏🦋
@@Nxnxnxnx904 : Ishtapetta ezhuthukkaarr aaroke aanu ? Ithuvare vaayichathil Ishtapetta pusthakangall aethokke aanu ? 🙏🌴
@@JohnAbraham1987 ishttam ulla author chetan bagath, paulo coelho, Malayalam madavikutty
Veendum veendum depression vannal life long gulika kudikkandi varumo?
Dr thankingyou good information
Nalla joliyum.. Nalla cash um undenkil ithonnum varilla...
Incorrect!!
വിഷാദം / Depression ഉള്ള സുഹൃത്തുക്കൾ നല്ലൊരു ഡോക്ടറെ കണ്ടു ചികിത്സ നടത്തൂ... ചികിത്സയിലൂടെ ഇതിൽ നിന്നും ഞാൻ മോചിതനായി.. ഇപ്പോൾ എന്ത് സന്തോഷത്തോടെ ജീവിക്കുന്നു എന്നറിയുമോ..
. ഉപദേശം, നല്ല സുഹൃത്തുക്കൾ എന്നിവ കൊണ്ടൊന്നും പൂർണമായി ഈ അസുഖം മാറില്ല
എവിടുന്ന് ചികിത്സ ചെയ്തത് 🙄
@@Hunderking698 depression വന്നാൽ വിട്ടുപോവാൻ നല്ല പാടാ ...കുറേയായി മാറ്റാൻ ശ്രമിച്ചു നോക്കുന്നു കഴിയുന്നില്ല ....ആദ്യത്തെ കാര്യം നമ്മളെ കാര്യങ്ങൾ വിഷമമാവട്ടെ സന്തോഷമാവട്ടെ ഷെയർ ചെയ്യാൻ ഒരാൾ ഉണ്ടാവുക എന്നതാണ് അങ്ങനൊരാൾ ഉണ്ടായാൽ കോറെയൊക്കെ നിയന്ത്രിച്ചു പോവാം ഇനി ഡോക്ടറെ കാണിച്ചു നോക്കണം നിങ്ങളെ അറിവിൽ ആരെങ്കിലുമുണ്ടോ ?
MBBS, MD കഴിഞ്ഞ സൈകാട്രിസ്റ്റുകളെ മാത്രം കാണുക. ഞാൻ കണ്ടത് Dr. Favaz, Korambayil hospital, Manjeri... നല്ല ഡോക്ടർ ആണ്
@@muhasinct8798 ഞാൻ സൗദിയിലാണ് ബ്രോ...ഈ ഡോക്ടർക്ക് ഓൺലൈൻ കൗൺസിലിംഗ് ഉണ്ടോ ?
No. അവിടെ നല്ല ഒരു ഡോക്ടറെ കണ്ടാൽ മതി. കൗൺസിലിംഗ് പോരാ. മരുന്ന് തന്നെ കഴിക്കണം
Super Presentation Doctor
എനിക്ക് കഴിഞ്ഞ വർഷം ഒരു തലകറക്കം ഉണ്ടായി. അതിന് ശേഷം എന്നും എനിക്ക് തലക്ക് ഭയങ്കര മന്ദിപ്പ്, ക്ഷീണം, തളർച്ച, ഒന്നും ചെയ്യാൻ പറ്റുന്നില്ല. തലയുടെ ആ ക്ഷീണം കഴുത്തിലേക്ക് വ്യാപിക്കുന്നു. Bp കുറയുന്നു. എന്നും എത്ര ഉപ്പിട്ട് വെള്ളം കുടിച്ചാലും ക്ഷീണം മാറുന്നില്ല. ചില സമയം എനിക്ക് അതിൽ നിന്ന് ഒരു ആശ്വാസം കിട്ടുമെങ്കിലും പിന്നെയും പെട്ടെന്ന് ക്ഷീണം വരും. എത്ര ഉറങ്ങിയാലും എന്നും ക്ഷീണം, ഒത്തിരി ഹോസ്പിറ്റലിൽ കാണിച്ചിട്ടും മാറുന്നില്ല, ലാസ്റ്റ് തലയുടെ MRI എടുത്തു. അതിൽ ഒരു കുഴപ്പവുമില്ല, മൈഗ്രൈൻ തലവേദനയുടെ അംശം മാത്രം ആണ് MRI യിൽ ഉള്ളത്. മൈഗ്രൈൻ എനിക്ക് ചെറുപ്പം മുതൽ ഉണ്ട്. അത് 3 മാസം ഒക്കെ കൂടുമ്പോ വരും. But ഈ അവസ്ഥ അന്ന് തല കറങ്ങിയ ശേഷം എന്നെ വിട്ട് പോയിട്ടില്ല. ഞാൻ വീഴുമോ എന്ന് പേടിച്ചാണ് എന്നും ജീവിക്കുന്നത്. ഇത് രാവിലെ മുതൽ തുടങ്ങും, fd പോലും കഴിക്കുമ്പോ ക്ഷീണം ആണ്, 😢 തലക്ക് ക്ഷീണം ഒരു പ്രത്യേക ക്ഷീണം. ഒരു ഡോക്ടർക്കും ഇത് ന്താന്ന് അറിയില്ല. ബാലൻസ് prblm ആണെന്ന് ഓർത്തു. But അതും അല്ലെന്ന് മനസിലായി. ഇത് ന്താ എന്ന് അറിയുമോ?
Hy enikum ith pole aah 🥺
@@Adithyanb48 dr നെ കാണിച്ചോ
Enikkmmm 😢
@@bhdragon5124 same ആണോ
Same
Ellaaam correct 💯... That means I am a patient