കൃപാസനം രണ്ടാം ചൊവ്വ (09/07/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് 🌎 !|| Dr FrV.P Joseph Valiyaveettil

Поділитися
Вставка
  • Опубліковано 5 жов 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 4,2 тис.

  • @sheebajohnwin3697
    @sheebajohnwin3697 2 місяці тому +4

    അമ്മേ മാതാവേ സഹോദരൻ ജോൺസൻ നെ സമർപ്പിക്കുന്നു. മദ്യപാനം മാറ്റിത്തരാണമേ

  • @kalasunilsindhu4123
    @kalasunilsindhu4123 2 місяці тому +7

    എന്നോട് പ്രാർത്ഥനസഹായം ചോദിച്ചവർക്കുവേണ്ടി ഞാൻ അമ്മയോട് സഹായം ചോദിക്കുന്നു 🙏അനുഗ്രെഹിക്കണമേ 🙏എത്രയും വേഗം അവരുടെ ബിസിനസ് വളർത്തണമേ 🙏അനുഗ്രഹിക്കണേ 🙏

  • @philominasunitha9332
    @philominasunitha9332 2 місяці тому +8

    കൃപാസന മാതാവേ എന്റെ നെഞ്ചിന്റെ പ്രയാസം മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @SophyPezhumkattil-cv8pi
    @SophyPezhumkattil-cv8pi 2 місяці тому +15

    അമ്മെ, പരീക്ഷയ്ക്ക് ഒരുങ്ങുന്ന മക്കളുടെ കൂടെയിരുന്നു പരീക്ഷയിൽ വിജയം കൊടുക്കണമേ , പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യയ്ക്കണമേ .

  • @minibiju7342
    @minibiju7342 2 місяці тому +13

    അമ്മേ തിങ്കളാഴ്ച പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അമ്മയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അമ്മേ മാതാവേ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ🙏🙏🙏

  • @bijireji7450
    @bijireji7450 2 місяці тому +7

    അമ്മേ മാതാവേ എൻ്റെ മകന് വിദേശത്ത് പോകുന്നതിനുള്ള എല്ലാ തടസവും നിക്കി എൻ്റെ മകനെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️

  • @linasmathew
    @linasmathew 2 місяці тому +5

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @princysijo2533
    @princysijo2533 2 місяці тому +6

    എൻറെ അമ്മയെ എൻറെ ആശ്രയമേ എൻറെ ജീവിത പങ്കാളിയും എന്നെയും വിശുദ്ധീകരിക്കണമേ

  • @ancyscaria9940
    @ancyscaria9940 2 місяці тому +11

    അമ്മേ മാതാവേ എൻ്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു തരണമേ. ഇല്ലാതായി പോയ എൻ്റെ ജീവിതം തിരിച്ചു തരണമേ

  • @beenaanil5688
    @beenaanil5688 2 місяці тому +21

    അമ്മേ.. മാതാവേ.... സഞ്ചാരി മാതാവേ തകർന്ന കുടുംബങ്ങളിലേക്ക് മക്കളിലേക്ക് കടന്നു ചെല്ലണമേ.... 🙏🙏

  • @Velankanni_matha314
    @Velankanni_matha314 2 місяці тому +15

    അമ്മ മാതാവേ എൻ്റെ 65 ലക്ഷം രൂപയുടെ കടബാധ്യത എത്രയും പെട്ടന്ന് തീർത്ത് എനിയ്ക്കും എൻ്റെ കുടുംബത്തിനും സന്തോഷവും സമാധാനവും ധീർഖായുസ്സും നൽകി കാത്തോളണേ 🙏 Amen Amen

  • @sharonbose1253
    @sharonbose1253 2 місяці тому +7

    എൻ്റെ മാതാവേ ജോലി നന്നായി ചെയ്യാനുള്ള കൃപ ലഭിക്കാൻ ഈശോയോടു പ്രാർത്ഥിക്കണമേ

  • @beenachandran3053
    @beenachandran3053 2 місяці тому +5

    Amma mathave വിവാഹം നടക്കാത്ത എല്ലാ മക്കൾക്ക്‌ വിവാഹം നടക്കാനും ഗവണ്മെന്റ് ജോലി എല്ലാം മക്കൾക്കും കിട്ടുവാനും കടം ഉള്ളവർക്ക് അതു മാറാനും വീട് ഇല്ലാത്തവർക്ക് അതു കിട്ടുന്നതിന്നും വീടും പറമ്പും പെട്ടെന്ന് നല്ല വില കിട്ടി വിറ്റ് കിട്ടുവാനും amma mathave എല്ലാം മക്കളെയും അനുഗ്രെഹിക്കണമേ 🙏🙏🙏🙏🌹🌹🌹

  • @SofiyaSujith
    @SofiyaSujith 2 місяці тому +7

    അമ്മേ മാതാവേ എന്റെ മുഖത്തും കയ്യിലും ഉണ്ടായിട്ടുള്ള പാടുകൾ മാറ്റി തരണേ മാതാവേ 🙏🙏🙏🙏

  • @AlanLijo-y6e
    @AlanLijo-y6e 2 місяці тому +6

    അമ്മേ മാതാവേ ഞാൻ ചെയ്ത കഴിഞ്ഞു പോയെ പാപങ്ങൾ എല്ലാം പൊറുക്കണം എന്റെ അമ്മേ....എന്നെ ആത്മഹത്യ എന്ന് ചിന്തയിൽ നിന്ന് എന്റെ മനസ്സിനെ മാറ്റിത്തെരാനും...,.. ഓവർതിങ്കിങ് മാറ്റി തരണം അമ്മേ...

    • @abhiea5319
      @abhiea5319 2 місяці тому

      Bad aayi onnum orkallu. Veshamangal enna ondelum amma athu maatti tharum orappa. Kreupasanathil poyi prarthikanam okuanel kto

  • @SreejanarayananNarayanan
    @SreejanarayananNarayanan 2 місяці тому +8

    പരിശുദ്ധ അമ്മേ ദൈവാഹിതത്തിന് അനുസരിച് ജീവിക്കാൻ വഴിയൊരുക്കണമേ

  • @OmanaLazar-fe3yw
    @OmanaLazar-fe3yw 2 місяці тому +96

    മാതാവേ ഉടമ്പടി എടുത്ത് പോയിട്ടുള്ള എല്ലാമക്കൾക്കും ഉടമ്പടിയിൽ നിലനിൽക്കുവാനും ഈശോയെ ലോകത്തിനു കൊടുക്കുവാൻ ഒരനുഭവം തരണമേ

  • @nevinangel1802
    @nevinangel1802 2 місяці тому +7

    അമ്മേ അമ്മച്ചിയുടെ തല വേദന പൂർണമായും സുഗപെടുതേണമെ നിവിന് BSC നഴ്സിംഗ് കുറഞ്ഞ ഫീസിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ❤❤❤

  • @alphonsaaj1784
    @alphonsaaj1784 2 місяці тому +22

    അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും അത്ഭയുടെ സംരക്ഷണത്തിൽ കാത്തുകൊള്ളണമേ❤

  • @annammaarackal7631
    @annammaarackal7631 2 місяці тому +21

    അമ്മേ മാതാവേ ജോലി ബുദ്ധിമുട്ടുകൾ ഉള്ള എല്ലാ മക്കളെയും
    സമർപ്പിക്കുന്നു
    'അമ്മ അവരുടെ അടുത്ത് ചെന്ന് അവരെ സഹായിക്കണമേ ആമേൻ

    • @meenaalex1064
      @meenaalex1064 2 місяці тому +1

      Amme ente makante joliyil Ulla avante vishamangal mattane

    • @jyotsnacecil1209
      @jyotsnacecil1209 Місяць тому

      Ente husbandinteyum elder daughterkkum ulla joli thadasangal varumana thadasangal matti tharane.husinte business dull aaya avastha matti business leads koduthu anugrahikkane.sambathika budhimuttukal matti padanam continue cheyyan anugrahikkane

  • @Athira_vijayan04
    @Athira_vijayan04 2 місяці тому +10

    അമ്മേ മാതാവേ എല്ലാം നിയോഗങ്ങളും അവിടുത്തെ മുന്നിൽ സമർപ്പിക്കുന്നു എല്ലാം നന്നായിട്ട് വരണേ അമ്മേ 🙏

  • @donabiju1510
    @donabiju1510 2 місяці тому +16

    അമ്മ മാതാവേ എല്ലാ മക്കൾക്കും സമാധാനം അവിടുന്ന് ചൊരിയണമേ ആമേൻ✝️❤️❤️

  • @juelgardens3667
    @juelgardens3667 2 місяці тому +5

    അമ്മ മാതാവേ കനിയേണമേ എൻ്റെ സഹോദരിയുടെ നാളത്തെ സ്കാൻ റിപ്പോർട്ടിൽ ഒരു കുഴപ്പവും ഒണ്ടാവരുതെ ഞാൻ ഉറച്ച് വിശ്വസിക്കുന്നു അമ്മേ കാത്തു രക്ഷിക്കേണമേ ആമേൻ 🙏🙏😍😍

  • @mariaemi5111
    @mariaemi5111 2 місяці тому +7

    അമ്മേ മാതാവേ ഞങ്ങളുടെ കൂടെ നടക്കണമേ 🙏സഹായിക്കണമേ 🙏അനുഗ്രഹിക്കണമേ 🙏സംരക്ഷിക്കണമേ 🙏🙏🙏

  • @binithagriffin8461
    @binithagriffin8461 2 місяці тому +8

    അമ്മേ മാതാവേ എന്റെ വിസ എത്രയും വേഗം തടസങ്ങൾ മാറ്റി അടിച്ചു കിട്ടണമേ

  • @Anto-pu7id
    @Anto-pu7id 2 місяці тому +31

    മാതാവേ പഠനത്തിൽ പുറകിലായിപോയ മക്കളെയും പലവിധ ദൂശീലങ്ങൾക് അടിമപ്പെട്ട മക്കളെയും സമർപ്പിക്കുന്നു അമ്മേ അവരെ കൈ പിടിച്ചുയർത്തേണമേ, വിശുദ്ധികരിക്കേണമേ 🙏🏿

  • @20.aparnasanthosh86
    @20.aparnasanthosh86 2 місяці тому +12

    അമ്മേ എന്റെ മകളുടെ ഷുഗർ പൂർണമായും മാറ്റിതരണമേ മാതാവേ 🙏🙏🙏🙏🙏

  • @Manju.S.S
    @Manju.S.S 2 місяці тому +3

    എ൯െറ് അമ്മേ പരിശുദ്ധ അമ്മേ കടബാധ്യതകൾ ഉള്ള എല്ലാവരെയും സഹായിക്കണമേ അമ്മേ ആമേൻ

  • @ManjuSanthosh-u5h
    @ManjuSanthosh-u5h 2 місяці тому +9

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെപ നി മാറ്റി സുഖപ്പെട്ടു തണ മേ

    • @shijivinu8186
      @shijivinu8186 2 місяці тому

      Molkku first semester exam ella subjects num nallamark score cheyan anugrahahikane

  • @ammukuttydavis9398
    @ammukuttydavis9398 2 місяці тому +152

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ടിലുള്ളവരേ സഹായിക്കണേ കിട്ടാനുള്ള പണം കിട്ടണേ

  • @jessygeorge3556
    @jessygeorge3556 2 місяці тому +3

    ഈശോയെ നിന്റെ സ്നേഹം ലോകം മുഴുവൻ നിറയുവാൻ ഈ ഉടമ്പടിയിലൂടെ ഇടയാക്കേണമെ

  • @ChristeenaJohn-fc8io
    @ChristeenaJohn-fc8io 2 місяці тому +21

    അമ്മ മാതാവേ എത്ര യും പെട്ടന്ന് എനിക്ക് പരിശുദ്ധകുമ്പസാരം നടത്താനും വി കുർബാന സികരിക്കാനും അനുഗ്രഹിക്കണെ മാതാവേ 🙏🙏🙏

  • @RadhikaG-zu7ku
    @RadhikaG-zu7ku 2 місяці тому +4

    പരിശുദ്ധ അമ്മേ എൻ്റെ ഈ കുടുംബത്തിൽ ഒരു വലിയ പ്രശ്നം നടക്കുകയാണ് അമ്മ മാതാവ് ഇടപെട്ട് എന്നെ രക്ഷിക്കണമേ ഈ വീട് വിൽക്കാൻ എന്റെ ഭർത്താവിനെ അനുവദിക്കരുതേ ഒരു ദൈവവും കൂട്ട് നിൽക്കരുതേ മാതാവേ എന്നെ രക്ഷിക്കണമേ ആമേൻ മാതാവേ

  • @rehana9972
    @rehana9972 2 місяці тому +5

    എൻ്റെ അമ്മേ , എൻ്റെ ജർമൻ പ്രോസസിങ് വേഗത്തിൽ ആകി തരണമേ, ഇൻ്റർവ്യൂ ഡേറ്റ് നൽകി എന്നെ സഹായിക്കണമേ, കൈവെടിയലേ എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ❤

  • @amruthakichu5782
    @amruthakichu5782 2 місяці тому +36

    ജീവിതം വൻ പരാജയമാണ് എന്നെ പോലെ ജീവിതം പരാജയപ്പെട്ട എല്ല്മക്കളെയും അമ്മയുടെ ത്രപ്പാതങ്ങളിൽ സമർപ്പിക്കുന്നു

  • @akpm7288
    @akpm7288 2 місяці тому +5

    Amma മാതാവേ എൻ്റെ ഭർത്താവിൻ്റെ പേരിലെ 50 സെൻ്ററും വീടും ൻ്റെ ആധാരം കോടതി ഒരിക്കലും റദ്ദ് ചെയ്യരുത്തെ മാതാവേ. വിധവ ആയ എനിക്കും ആരോരുമില്ലാത്ത എൻ്റെ മകനും നീയും esoyum മാത്രേ ഉള്ളൂ.esoye നീ എൻ്റെ കൂടെ ഉണ്ടവനേ.അമീൻ.

  • @resmikn9773
    @resmikn9773 2 місяці тому +22

    അമ്മേ മാതാവേ പ്രത്യക്ഷികരണത്തിന്റെ സാക്ഷ്യകണമേ 🙏🏻🙏🏻

  • @lijamerinjoseph22
    @lijamerinjoseph22 2 місяці тому +40

    അമ്മേ മാതാവേ എല്ലാ നിയോഗങ്ങളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു. അമ്മേ ഇടപെടണമേ.

  • @sherinlookose5294
    @sherinlookose5294 2 місяці тому +61

    അമ്മേ മാതാവേ രോഗികൾ ആയ എല്ലാവരെയും സമർപ്പിക്കുന്നു. എല്ലാവർക്കും രോഗശാന്തി നൽകി അനുഗ്രഹിക്കണമേ. ആമേൻ

  • @RajiGSuma
    @RajiGSuma 2 місяці тому +15

    അമ്മേ എപ്പോഴും കൂടെ ഉണ്ടാവണമേ 🙏🏻അമ്മേ മോൾക്ക് ടെൻഷനും. മാനസികമായ ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കണേ 🙏🏻. പഠനത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ അമ്മേ കാത്തുകൊള്ളണമേ. 🙏🏻🙏🏻🙏🏻

  • @sajimathew6457
    @sajimathew6457 2 місяці тому +11

    അമ്മേ ഷിജുവിനെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🙏🙏

  • @sherlythomas8028
    @sherlythomas8028 2 місяці тому +4

    രോഗികളയി കഴിയുന്ന എല്ല മക്കളെയും അനുഗ്രഹിക്കണമേ ജോലി ഇല്ലതെ വിഷമിക്കുന്ന മക്കളെ അതു ഗ്രഹിക്കണമേ വിവാഹം നടക്കാത്ത മക്കളെയും അനുഗ്രഹിക്കണമെ അമ്മേ

  • @Mariyav3
    @Mariyav3 2 місяці тому +51

    അമ്മേ വിവാഹം നടക്കാത്ത എല്ലാം മക്കളെയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🙏

    • @averinpadanilath9203
      @averinpadanilath9203 2 місяці тому

      അമ്മേ വിവാഹ തടസ്സം മാറാൻ

  • @leenasiju9412
    @leenasiju9412 2 місяці тому +77

    അമ്മേ മാതാവേ എൻറെ കുടുംബത്തേ പ്രാർത്ഥനയിലും വിശ്വാസത്തിലും വളർത്തണമേ

  • @ShibinaLiju
    @ShibinaLiju 2 місяці тому +7

    അമ്മ മാതാവേ രോഗസൗഖ്യം നല്കണമേ

  • @saniasebastian1709
    @saniasebastian1709 2 місяці тому +94

    അമ്മേ മാതാവേ മനസ്സിൽ വരുന്ന എല്ലാ നെഗറ്റീവ് ചിന്തകളു അമ്മേ മാറ്റി തരണമേ. ചെയ്ത പോയ തെറ്റുകൾ എല്ലാം പൊറുത്തു തരണമേ. എല്ലാ കടബാദ്യതകളിൽ നിന്നും രക്ഷിക്കണമേ.. ആമേൻ

    • @madhumohanv.s2753
      @madhumohanv.s2753 2 місяці тому +1

      യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤

    • @JincyFrancis-w5t
      @JincyFrancis-w5t 2 місяці тому +2

      Amme sahaikkename ❤❤❤❤❤❤

  • @seenar8642
    @seenar8642 2 місяці тому +20

    അമ്മേ പരിശുദ്ധ കൃപാസന ദൈവ മതാവേ ഈ പ്രത്യക്ഷീകരണ ധ്യാന ഉടമ്പടി പ്രാർത്ഥനയിൽ വിവാഹംനടക്കാത്ത സഹോദരീ സഹോദരങ്ങൾക്ക് അനുയോജ്യനായ ജീവിത പങ്കാളിയെ നല്കി അവരെ സാഹായിക്കണേ 🙏🕯🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 місяці тому +43

    അമ്മേ മാതാവേ ജോലിയില്ലാത്ത മക്കളെ സമർപ്പിക്കുന്നു കാത്തു രക്ഷിക്കണമേ 🙏🙏

  • @princysijo2533
    @princysijo2533 2 місяці тому +3

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ഭാരം അമ്മ ഏറ്റെടുക്കണമേബിൻഷാ 1 ആനി എന്നിവർ തരാനുള്ള പൈസ തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @nalinirajan8871
    @nalinirajan8871 2 місяці тому +21

    മാതാവേ എപ്പോഴും കൂടെയുണ്ടാവണമേ... എല്ലാ വിജയങ്ങളും മാതാവിൻ്റെയും ഈശോയുടെയും അനുഗ്രഹത്താൽ ഉണ്ടാവണമേ.🙏🙏

  • @sajithaanju959
    @sajithaanju959 2 місяці тому +20

    എന്റെ മനസ്സിന് ശാന്തതയും സമാധാനവും തന്നു എന്നെ അനുഗ്രഹിക്കണമേ ഇനിയുള്ള കാലം അമ്മയുടെ മകളായി ജീവിക്കുവാനുള്ള കൃപ നൽകണമേ🙏🙏🙏

  • @beenaanil5688
    @beenaanil5688 2 місяці тому +27

    അമ്മേ... മാതാവേ വിദൂരത്തിലായിരിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ തിരുക്കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ അവരുടെ എല്ലാ ആവശ്യങ്ങളിലേക്കും കടന്നു ചെല്ലണമേ. 🙏🙏

  • @anniemathews5360
    @anniemathews5360 2 місяці тому +4

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി

  • @pappachanmoolan4877
    @pappachanmoolan4877 2 місяці тому +14

    യേശുവേ രോഗികളാൽ കഴിയുന്ന നമ്മൾ എല്ലാ മക്കളെയും അങ്ങേ ഹൃദയത്തോട് ചേർത്ത് അവരെ സൗഖ്യപ്പെടുത്തി അനുഗ്രഹിക്കണമേ

  • @rainaalfred2801
    @rainaalfred2801 2 місяці тому +12

    എത്രയും പെട്ടെന്ന് തന്നെ ഞാൻ ഉടമ്പടി വച്ചിരിക്കുന്ന എന്റെ ആവശ്യങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മ മാതാവ്

  • @ChrisChristeena
    @ChrisChristeena 2 місяці тому +9

    അമ്മേ മാതാവേ വചനങ്ങൾ ശ്രവിക്കുവാനുള്ള ശക്തി തരേണമേ🙏🏻🙏🏻🙏🏻

  • @BinuZ-pp6du
    @BinuZ-pp6du 2 місяці тому +15

    അമ്മേ മാതാവേ അലർജി മൂലം ഉള്ള തുമ്മലും മൂക്കടപ്പും കൊണ്ട് ജോലിക്ക് പോലും പോകാൻ പറ്റാതെ,കുളിക്കാൻ പോലും പറ്റാതെ ഇരുന്ന അവസ്ഥയിൽ നിന്ന് എനിക്ക് മോചനം തന്നതിന് .. പിന്നെ വർഷങ്ങൾ ആയിട്ടുള്ള fissure ന്റെ പ്രശ്നവും കൊണ്ട് ഒത്തിരി ബുദ്ധിമുട്ടിയിരുന്ന എനിക്ക് ആശ്വാസം തന്നതിന് അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി 🙏🙏

  • @AngelMariya-fy4lk
    @AngelMariya-fy4lk 2 місяці тому +25

    അമ്മേ ജീവിധദുരിതങ്ങൾ മാറ്റിത്തരണേ യശുവേ നന്ദി യെശുവേ നന്ദി യേശുവേ ആരാധന ❤

  • @bineshjoyyy
    @bineshjoyyy 2 місяці тому +3

    കടബാധ്യത ജീവിത പങ്കാളിയുമായുള്ള പ്രശ്നം.... കൃപാസനം അമ്മേ ഇടപെടണെ

  • @annamkd8771
    @annamkd8771 2 місяці тому +8

    ദിവ്യകാരുണ്യ ഈശോയെ അങ്ങയുടെ ദിവ്യസാന്നിധ്യം അനുഭവിക്കാൻ നീ യോഗ്യത നൽകിയതിന് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു 🙏പരിശുദ്ധ അമ്മയുടെ നിരന്തര സഹായത്തിനു നന്ദി മാതാവേ 🙏🙏🙏

  • @tenintomy6972
    @tenintomy6972 2 місяці тому +8

    അമ്മേ,പരിശ്ശുദ്ധ അമ്മേ ,കൃപസനം പ്രസാദവര മാതാവേ,എന്റെ ഭവനത്തിലേക്ക് കടന്നുവരണമേ

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 місяці тому +18

    അമ്മേ മാതാവേ എല്ലാ മക്കളെയും ചീത്ത കൂട്ടുകെട്ടുകൾ നിന്നും കാത്തു രക്ഷിക്കണമേ നന്ദി സ്തുതി❤❤❤

  • @lakshmimb8714
    @lakshmimb8714 2 місяці тому +2

    അമ്മേ മാതാവേ ഭവനം ഇല്ലാത്ത എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ സഹായിക്കണമെ

  • @sarithasaritha649
    @sarithasaritha649 2 місяці тому +61

    അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @anilajohny4683
    @anilajohny4683 2 місяці тому +124

    എന്റെ ഈശോയെ പരിശുദ്ധ അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങേ മുമ്പിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @BijuR-md6dz
    @BijuR-md6dz 2 місяці тому +5

    അമ്മ മാതാവേ എനിക്ക് കൂടിയ സാലറി യിൽ ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ തല വേദന മാറ്റി തരണമേ ഈ ധ്യാനത്തിൽ എന്റെ മക്കളെ സമർപിക്കുന്നു വിശ്വാസത്തിൽ വളരാൻ സഹായിക്കണമേ കാത്തു കൊള്ളേണമേ

  • @akhilr3803
    @akhilr3803 2 місяці тому +23

    അമ്മേ അമ്മ തരുന്നേ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി

  • @sajimathew6457
    @sajimathew6457 2 місяці тому +75

    അമ്മേ ഷിജുവിനെ തെറ്റായ കൂട്ടുകെട്ടിൽ പെടാതെയും പ്രാർത്ഥനയിലും ആത്മീയതയിലും വളരാൻ കരുണയക്കണേ 🙏🙏🙏

  • @sreekuttisreekutti9382
    @sreekuttisreekutti9382 2 місяці тому +24

    എന്റെ മാതാവേ ഞാൻ ഉടമ്പടി എടുത്ത കാര്യങ്ങൾ എനിക്ക് എത്രയും വേഗം സാധിച്ചു തരാൻ കരുണ ഉണ്ടാകണമേ.. ആമ്മേൻ

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 2 місяці тому

      Amme.60thusendu.sthallame.nallavelakku.vetoou.alla.bathythagallume.amma.therthu.anta.yudabbadyil.amma.kroupayaganame.amme.sabbsedi.vegathil.bankillakku.nalgi.atharame.vaggithannu.kruopyaganame.sornnaggal.therichu.kodoukkan.kroupanalganame.amen.

  • @daaac4881
    @daaac4881 2 місяці тому +2

    അമ്മേ ജീവിതത്തിൽ എല്ലാ ഹോപ്പും പോയ മക്കളെ അമ്മ ചേർത്തു പിടിക്കണമേ

  • @nithinjoy3563
    @nithinjoy3563 2 місяці тому +41

    പരിശുദ്ധ അമ്മേ ദൈവമാതാവേ വിവിധങ്ങളായ രോഗങ്ങളായി കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മയുടെ തിരു മുൻപിലേക്ക് സമർപ്പിക്കുന്നു😭😭😭

  • @rajanikrraji7939
    @rajanikrraji7939 2 місяці тому +18

    രോഗികളെയും അനാഥ ആയവരെയും വീടില്ലാത്തവരെയും ജോലി ഇല്ലാത്തവരെയും.. കുടിച്ചു നടക്കുന്നവരെയും.. അമ്മ മാതാവ് അനുഗ്രഹിക്കname🙏🙏🙏

    • @ElammaSebastian-g4v
      @ElammaSebastian-g4v 2 місяці тому

      എന്റെ അമ്മേ മാതാവെ എന്റെ പ്രാർത്ഥന കേൾക്കണം അനു ഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏

  • @gracyvarghese4248
    @gracyvarghese4248 2 місяці тому +2

    അമ്മേ മാതാവേ വിവാഹപ്രായ മായ എല്ലാ മക്കൾക്കും അവർക്കു അനുയോജ്യമായ മക്കളെ കൊടുക്കണമെ 🙏🏻🙏🏻🙏🏻

  • @jaisymaria2866
    @jaisymaria2866 2 місяці тому +3

    എൻ്റെ മാതാവേ എൻ്റെ സഹോദരൻ്റെ കുടുംബത്തിൽ സമാധാനം നൽകണമേ. എല്ലാ നാര കീയ ശക്തികളേയും തകർക്കണമേ. കുഞ്ഞുങ്ങളുടെ മനസിന് സമാധാനവും ശക്തിയും നൽകണമേ എല്ലാവരും പ്രാർത്ഥിക്കണമേ

  • @anittabiju8359
    @anittabiju8359 2 місяці тому +13

    അമ്മേ പരിശുദ്ധ അമ്മേ ഒരു കുഴപ്പവും കൂടാതെ ഈ കുഞ്ഞിനെ ഞങ്ങൾക്ക് തരണേ.എൻ്റെ നടുവ് വേദന കുറച്ചു തരണേ അമ്മേ.എൻ്റെ കൂടെ എപ്പളും ഉണ്ടവന്നെ അമ്മേ...🙏🙏🙏🙏🙏

  • @minimolmathew1549
    @minimolmathew1549 2 місяці тому +7

    അമ്മേ മാതാവേ മോൾ പരിശുദ്ധ കുർബാനയിൽ പങ്കുകൊള്ളാനുള്ള കുപജീവിത വിശുദ്ധിക്കുള്ള കൃപ അമ്മ കൊടുക്കന്നേ

  • @lakshmimb8714
    @lakshmimb8714 2 місяці тому +1

    അമ്മേ മാതാവേ കടബാധ്യത ഉള്ള എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ സഹായിക്കണമെ

  • @ChrisChristeena
    @ChrisChristeena 2 місяці тому +38

    അമ്മേ മാതാവേ എല്ലാവിധ രോഗങ്ങളും മൂലം ബുദ്ധിമുട്ടുന്ന എല്ലാവരെയും അവിടുന്ന് കാത്തു പരിപാലിക്കാനമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @HelnaBenny-i7f
      @HelnaBenny-i7f 2 місяці тому

      അമ്മേ മാതാവേ എൻറെ മോളുടെ തൈറോയ്ഡ് അസ്വസ്ഥതകൾ മാറ്റി കൊടുക്കണമേ വെരിക്കോസ് വെയിൻ അസ്വസ്ഥതകളും നീക്കി കൊടുക്കണമേ ജോലിചെയ്ത് ജീവിക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എൻറെ മോളെയും കുഞ്ഞിനെയും ഭർത്താവിനെയും അനുഗ്രഹിക്കണമേ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ

  • @minimudanattu9731
    @minimudanattu9731 2 місяці тому +18

    അമ്മേ മാതാവേ അടുത്ത Tuesday ഈ ദിവ്യകാരുണ്ണ്യ യീശോയെ എഴുന്നുളിച് വക്കുമ്പോൾ എന്റെ രണ്ട് കയ്യും പൊക്കി യീശോയോട് നന്ദി പറയുവാൻ എന്റെ കഴുത്തിന്റെ വളയസ്തിയുടെ fracturine സൗഖ്യമാക്കി തരണേ, നിത്യത വരെയും അവിടുത്തെ സഹനത്തോട് എന്നെ ചേർത്തുനിർത്തി അമ്മയുടെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ 😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨

    • @jeffinkoshy2688
      @jeffinkoshy2688 2 місяці тому

      Prayers 🙏🙏 Maathave swakhiyam kodukkanae🛐🙏

  • @bettyjohn5845
    @bettyjohn5845 2 місяці тому +4

    അമ്മയെ കൃപാസനം മാതാവേ എൻറെ സഹോദരനെയും അവൻറെ കൂടെ മദ്യപിക്കുന്ന എല്ലാവരുടെയും മദ്യപാനം മാറ്റി തരേണമേ കുടുംബം നോക്കാനുള്ള കൃപ നൽകി അവനെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @jessygeorge3556
    @jessygeorge3556 2 місяці тому +1

    മാതാവേ ഭിന്നിച്ചു കഴിയുന്ന എല്ലാവരേയും സ്നേഹത്തിൽ ഒന്നിപ്പിക്കണമെ

  • @marybaby9158
    @marybaby9158 2 місяці тому +12

    എൻ്റെ ഭർത്താവിൻ്റെ കൈവേദന മാറ്റി തരണമേ ഭർത്താവിന് പള്ളി പോകാൻ തോന്നിക്കണമേ😭🙏🏿😭🙏🏿😭

  • @marybaby9158
    @marybaby9158 2 місяці тому +4

    അമ്മേ എൻ്റെ മകന് പറഞ്ഞു വെച്ച ജോലി തരണമേ നല്ല രീതിയിൽ ജോലി ചെയ്യാൻ അനുഗ്രഹിക്കണമേ😭💞😭🙏🏿🙏🏿🙏🏿😭🙏🏿🙏🏿

  • @Siby2434
    @Siby2434 2 місяці тому +2

    അമ്മേ മാതാവേ കൂടെ ഉണ്ടാകണമെ 🙏🙏🙏

  • @amruthasajeesh40
    @amruthasajeesh40 2 місяці тому +23

    ഞാൻ കടം വാങ്ങിയാണ് എന്റെ സുഹൃത്തിനെ സഹായിച്ചത് ഇപ്പോൾ ആ പൈസ തിരിച്ചു കിട്ടുന്നില്ല എന്റെ ബുദ്ധിമുട്ടിൽ എന്നെ രക്ഷിക്കണേ അമ്മേ 🙏

  • @shinyjohnson9799
    @shinyjohnson9799 2 місяці тому +40

    അമ്മേ എനിക്ക് ഒത്തിരി കടം ഉണ്ട് അത് കൊടുത്തു തീർക്കുവാൻ എനിക്ക് ഒരു വഴി തുറന്നു തരണമേ. അമ്മേ ഈ മേൾക്ക് ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കണമേ. അമ്മേ പണയത്തിനു കൊടുത്തിരിക്കുന്ന എന്റെ വീട് തിരിച്ചു എടുക്ക വാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ

    • @MiniJomon-ru7yz
      @MiniJomon-ru7yz 2 місяці тому

      കടഭാരം ഉള്ള എല്ലാ മക്കളെയും അമ്മയ്ക്കു സമർപ്പിക്കുന്നു

  • @gamingwithakdude3529
    @gamingwithakdude3529 2 місяці тому +2

    അമ്മേ മാതാവേ ഞങ്ങളെ ഞങ്ങളുടെ കുടുംബത്തെ കുഞ്ഞുങ്ങളെ എല്ലാം അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ചേർത്തുപിടിക്കണം സങ്കടത്തിന് ദുഃഖത്തിനും ഇടവരുത്തരുത് കരുണ തോന്നണമേ ജീവിക്കാൻ ഞങ്ങൾക്ക് ഒരു വഴി തുറന്നു തരണമേ മാതാവേ കരുണ തോന്നണമേ

  • @kavitha922
    @kavitha922 2 місяці тому +7

    അമ്മേ മകൻ്റെ തെറ്റായ പ്രേമബന്ധ മാറ്റി തരണേ ഇനിയും ഒരു ബന്ധത്തിൽവിഴ, ന്നത് അമ്മേ സ്തുതി

  • @v.cfrancis6027
    @v.cfrancis6027 2 місяці тому +9

    അമ്മേ അപ്പച്ചൻ കുട്ടിയുടെ ചൊറിച്ചിലും ഫംഗസും മാറ്റണമേ പൊട്ടാസ്യം ക്രിയാറ്റിൻ ഹാർട്ട് ബീറ്റ് ഇവയെല്ലാം നോർമൽ ആകണമേ മരുന്നിന്റെ അലർജി മാറ്റണമേ ആമ്മേൻ🙏

  • @remamohan9190
    @remamohan9190 2 місяці тому +4

    അമ്മേ നടുവേദന, കഴുത്തുവേദന, തലവേദന തുടങ്ങി കൂടുതൽ അസുഖവുമായി കഷ്ടപ്പെടുന്ന എനിക്ക് രോഗശാന്തി തന്നനുഗ്രഹിക്കണമേ

  • @moonchild_2025
    @moonchild_2025 2 місяці тому +2

    എന്റെ അമ്മേ മാതാവേ, എന്റെ ഈ വരുന്ന ഓഗസ്റ്റിലെ പരീക്ഷ നന്നായി എഴുതാൻ പറ്റണമേ🥺🙏ഇത്തവണ എനിക്കു പാസാകാൻ പറ്റണമേ🥺🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 місяці тому +53

    അമ്മേ മാതാവേ ഞങ്ങളുടെ വീടിൻറെ പണി പൂർത്തീകരിക്കാൻ ഞങ്ങളെ സഹായിക്കണമേ സാമ്പത്തികമായി ഞങ്ങളെ സഹായിക്കണമേ 🙏🙏🙏🙏🙏

    • @jeffinkoshy2688
      @jeffinkoshy2688 2 місяці тому +1

      Prayers 🙏
      Daivanugraham ulla bhavanam akki uyarthanamae 🙏

  • @BijuR-md6dz
    @BijuR-md6dz 2 місяці тому +1

    Amma mathave ഹിമയെ samarppikkunnu രോഗ സൗഗ്യം നൽകു അനുഗ്രഹിക്കണേ njan viswasikkunnu amen 🙏🙏🙏🙏🙏🙏

  • @minivincent405
    @minivincent405 2 місяці тому +17

    അമ്മേമാതാവേ മോന് പിpsC പരീക്ഷ വിജയിക്കുവാനും ഒരു ജോലി കിട്ടുവാനും അമ്മേ അനുഗ്രഹിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @moncylopez7758
    @moncylopez7758 2 місяці тому +9

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് തന്ന എല്ലാ വിഷമങ്ങള്‍ സഹിക്കാന്‍ ഉള്ള ശക്തി തരണമെ എനിക്ക് അമ്മ അല്ലാതെ വേറെ ആരും ഇല്ല എന്നോട് കരുണയാകണമെ എല്ലാ കാര്യങ്ങളും അമ്മയുടെ തൃപാതത്തിൽ സമർപ്പികുനു കാത്തുകൊളളണമെ അമ്മ മാതാവെ എന്റെ ഈശൊയെ

  • @deepaeapen2360
    @deepaeapen2360 2 місяці тому +1

    അമ്മേ മാതാവേ ഞങ്ങൾക്ക് കിട്ടാനുള്ള ചിട്ടി പണം എത്രയും വേഗം തരാനുള്ള krupachoriyanamae

  • @SindhuThomas-d3t
    @SindhuThomas-d3t 2 місяці тому +6

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധി മുട്ട്,, 15ലക്ഷം കടം നീ മാറ്റിതരണം,, അസാധ്യം ഒന്നുമില്ല,,, 4ലക്ഷം വീതം കൊടുക്കണം,, അവരുടെ മുൻപിൽ തഴുത്തല്ലേ അമ്മേ

  • @Mijo47
    @Mijo47 2 місяці тому +2

    അമ്മേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങൾ മാറാനും പ്രാർത്ഥനയിൽ ഈശോയോട് ചേർന്നു നിൽക്കാനും അനുഗ്രഹിക്കണേ. മൂത്ത മകളുടെ രോഗങ്ങളും വേദനകളും മാറാനും റെഗുലർ ആയി സ്കൂളിൽ പോകാനും ഇളയ മകൾക്ക് സ്കൂളിൽ പോകാനുള്ള മടി മാറാനും വേണ്ടി പ്രാർത്ഥിക്കണേ

  • @sollyphilip840
    @sollyphilip840 2 місяці тому +10

    എന്റെ അമ്മേ എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ 🙏എന്റെ പ്രേത്യേക നിയോഗത്തെ ഏറ്റെടുക്കണമേ ഈശോയുടെ ഹിതംപോലെ ജീവിക്കുവാൻ കൃപയേകണമേ 🙏

  • @moncylopez7758
    @moncylopez7758 2 місяці тому +9

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങള്‍ക് കോടാനുകോടി നന്ദി അർപികുനു എനിക്ക് ഉടംബടി പുതുക്കി പരിശുദ്ധ മായി ജീവിക്കാന്‍ ഉള്ള കൂപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ എന്റെ എല്ലാ വിഷമങ്ങള്‍ മാറ്റി തരണമെ നാളെത്തെ മകളുടെ പരീക്ഷ സമയം അമ്മ കൂടെവരണമെ കാത്തു കൊള്ളണമെ അമ്മ മാതാവെ എന്റെ ഈശൊയെ