കൃപാസനം മൂന്നാം ചൊവ്വ (18/6/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് 🌎 !|| Dr FrV.P Joseph Valiyaveettil

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 4,7 тис.

  • @DilipUsha-ne1fo
    @DilipUsha-ne1fo 4 місяці тому +3

    മാതാവ് പ്രാർത്ഥനകേട്ടു. നന്ദി..
    രക്ഷിച്ചതിനു.

  • @RadhaMani-yz5hx
    @RadhaMani-yz5hx 4 місяці тому +124

    ഉടമ്പടിയിൽ ആയിരിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കണേ മാതാവേ 🙏🙏വാഗ്ധാനപ്പെടകമേ കൃപയുണ്ടാകണമേ 🙏🙏🙏🙏

  • @rockysworld1602
    @rockysworld1602 4 місяці тому +2

    മനസു നല്ല വേദന അമ്മേ എത്രയൊക്കെ വേദനകൾ മാറ്റാൻ നോക്കിയാലും പഴയ ഓർമകൾ കൂടെ വരുന്നുണ്ട്. എന്നെ വേദനിപ്പിച്ചു പോയ ആളുകൾ ഉണ്ട് അമ്മേ

  • @sarithasaritha649
    @sarithasaritha649 4 місяці тому +59

    അമ്മേ മാതാവ് ക്യാൻസർ രോഗം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ക്യാൻസർ രോഗം പൂർണ്ണം മായി മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @lissyyacob3779
    @lissyyacob3779 4 місяці тому +437

    അമ്മേ. ഞങ്ങളുടെ 5വയസ്സുള്ള നിവാൻ മോനെ കണ്ണിൽ ക്യാൻസർ വന്നു ശരീരം പൂർണ്ണമായി ബാധിച്ചു. മരുന്ന്ഫലിക്കാതായി.ഉടമ്പടി ജീവിതം നയിക്കുന്ന ആ കുടുംബത്തിൽ അത്ഭുതം പ്രവർത്തിക്കാൻ കൃപയുണ്ടാകാണെ 🙏🙏🙏🙏🙏🙏

    • @soumyaraju1278
      @soumyaraju1278 4 місяці тому +23

      Amme kunjine katholane...

    • @elizabethjoseph7953
      @elizabethjoseph7953 4 місяці тому +7

      Ente Kreupasanam Mathave ippol yathra cheyunna ente kochumoleyum moleyum marumoneyum mattu ellavareyum kathukollename... Amen Praise the Lord Hallelujah 🙏🏻 🙏🏻 🙏🏻

    • @divyanair7043
      @divyanair7043 4 місяці тому +13

      അമ്മേ കുഞ്ഞിനെ കാക്കണേ 🙏

    • @rexymaria2962
      @rexymaria2962 4 місяці тому +1

      🙏🏻🙏🏻

    • @malavikasudheesh8665
      @malavikasudheesh8665 4 місяці тому +17

      അമ്മ അനുഗ്രഹിക്കട്ടെ പേടിക്കണ്ട അമ്മ എത്രയും പെട്ടന്ന് കുഞ്ഞിനെ സുഖപ്പെടുത്തട്ടെ.

  • @Anto-pu7id
    @Anto-pu7id 4 місяці тому +87

    അമ്മേ പഠിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു. അമ്മേ പരിശുദ്ധന് മാവിനാൽ അവരെ നിറയ്ക്കേണമേ ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ 🙏🏿

  • @soumyas4608
    @soumyas4608 4 місяці тому +44

    ആവർത്തിച്ചു... പറയുന്നു നാഥാ.... 👏🏻 നിയോഗങ്ങളല്ല... ഉടമ്പടി നിബന്ധനകൾ... പാലിക്കാൻ..., പരിഭവം.. പറയാതെ ഓരോ നിമിഷവും.. നന്ദി... പറയാൻ... ഒരുക്കണേ.. നാഥാ.. ഓരോ.. നാവുകളെയും. 👏🏻👏🏻👏🏻

  • @girijaakshara5938
    @girijaakshara5938 4 місяці тому +67

    അമ്മ മാതാവേ എന്റെ കുടുംബ ജീവിതം സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏😭😭😭

  • @SHEELASAM-h6l
    @SHEELASAM-h6l 4 місяці тому +123

    ബഹുമാനപെട്ട ജോസഫ് അച്ഛനെയും ഇതിൽ പ്രവർത്തിക്കുന്ന എല്ലാ മക്കളെയും അനുഹ്രഹിക്കണമേ

  • @athulyasn1108
    @athulyasn1108 4 місяці тому +1

    അമ്മ മാതാവേ ഓരോ നിമിഷവും പാപ സാഹചര്യങ്ങളിൽ നിന്നും അകന്ന് ഈശോയുടെ ഇഷ്ടങ്ങൾ മാത്രം ചിന്തിച്ച് അത് അനുസരിച്ച് പ്രവർത്തിച്ച ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏🙏🙏

  • @vincykvarghese9593
    @vincykvarghese9593 4 місяці тому +8

    കൃപാസന മാതാവേ, എന്റെ കാൻസർ രോഗം മാറ്റി രോഗ സൗഖ്യം തരണേ. എൻ്റെ ചേച്ചിക്കു അച്ഛനെ കണ്ടു പ്രാർത്ഥിക്കാൻ ഉള്ള വഴി അമ്മ മാതാവേ ഒരുക്കി തരേണമേ. എന്റെ കുഞ്ഞുമക്കളുടെ കൂടെ ജീവിക്കുവാനുള്ള ആയുസു അവിടുത്തെ തിരുക്കുമാരനോടു പ്രാർത്ഥിച്ചു നേടി തരേണമേ. എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jalajashaji9656
    @jalajashaji9656 4 місяці тому +124

    ദൈവത്തെ അറിയാതെ മദ്യത്തിന് അടിമപ്പെട്ടുകിടക്കുന്ന എല്ലാമക്കളെയും വിശ്വാസത്തിൽ ഉറപ്പിക്കണമേയെന്നു പ്രാർത്ഥിക്കുന്നു

  • @VinuPaul1978
    @VinuPaul1978 4 місяці тому +33

    അമ്മേ മാതാവേ പരീക്ഷയ്ക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ വിദ്ധ്യാർത്ഥിക്കൾക്കും നന്നായ്ട്ട് പഠിക്കാനും, പരീക്ഷ നന്നായ്ട്ട് എഴുതുവാനും, നല്ല മാർക്കോടെ പാസ്സാകാനും, പരിശുദ്ധാത്മാവിനെ നൽകി അനുഗ്രഹിക്കാൻ വേണ്ടി അമ്മ മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണമേ ആമ്മേൻ

  • @seenaelizabath6694
    @seenaelizabath6694 4 місяці тому +36

    അമ്മേ ക്യാൻസർ രോഗികളുടെ മേൽ കരുണ ഉണ്ടാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JollyS-hg7ye
    @JollyS-hg7ye 4 місяці тому +2

    അമ്മ മാതാവേ ഇന്നു കൊടുക്കാനുള്ള സ്വർണപ്പണയം എടുത്തു കൊടുക്കാൻ സഹായിക്കണേ ആരെയും പറ്റിക്കാൻ എനിക്കാവില്ല എന്നെ സഹായിച്ച അവർക്കു ആ സ്വർണം എടുത്തു കൊടുക്കാൻ അമ്മ കൂടെ ഉണ്ടാവാണേ അമ്മേ ആമേൻ

  • @jijoantony1238
    @jijoantony1238 4 місяці тому +16

    എന്റെ അമ്മ മാതാവേ.. എന്റെ എല്ലാകടങ്ങളും. ഏറ്റെടുക്കണമേ... കടം വീട്ടാനുള്ള.. മാർഗം തരേണമേ 🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 4 місяці тому +104

    അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന മക്കളെ തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏

  • @tersitaantony8225
    @tersitaantony8225 4 місяці тому +4

    കൃപാസനമാധാവേ അങേയ്ക്കു നന്ദി അങേയ്ക്കു സ്തുതി അങേയ്ക്കു പുകഴ്ച്ച 🙏🌹🙏🌹🙏🌹🙏

  • @tigimolgeorge7773
    @tigimolgeorge7773 4 місяці тому +83

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും പ്രത്യേകിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളേയും അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞു പിടിക്കണമേ🙏🙏🙏🙏🙏🙏

    • @murukanmurukan1686
      @murukanmurukan1686 4 місяці тому +1

      അമ്മേ എന്റെ മകളുടെ ശാരീരിക അസുഖങ്ങൾക്ക്‌ സൗഖ്യം നൽകി അവൾക്കു ഒരു കുഞ്ഞിനെ നല്കണമേ... എനിക്കും ഭർത്താവിനും മക്കൾക്കും കൂടി സമാധാനത്തോടെ ജീവിക്കാൻ സ്വന്തമായി ഒരു പുതിയ ഭവനം പണിയാൻ അനുഗ്രഹിക്കേണമേ....

  • @MelbinBenny_01
    @MelbinBenny_01 4 місяці тому +18

    എന്റെ ജർമൻ എക്സാം പാസ്സ് ആക്കി തരണമേ, അമ്മേ മാതാവേ...

  • @ajithakenady258
    @ajithakenady258 4 місяці тому +4

    എന്റെ അമ്മ മാതാവേ ഇനിയുള്ള ദിവസങ്ങളിൽ കൂടെ തന്നെ ഉണ്ടാകണമേ 🙏🙏🙏🙏

  • @elmy7593
    @elmy7593 4 місяці тому +19

    അമ്മേ എനിക്ക് ക്ഷമയും സഹിഷ്ണുതയും വിനയവും കരുണയും നൽകണേ

  • @francismathew8089
    @francismathew8089 4 місяці тому +3

    അമ്മേ ഞങ്ങളുടെ മക്കൾ ദൈവവിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണേ അമ്മേ

  • @elsammajoseph3610
    @elsammajoseph3610 4 місяці тому +5

    അമ്മേ എൻ്റെശരിരത്തിൽഉച്ചി മുതൽഉള്ളം കാൽവരെയുള്ളഎല്ലാം രോഗങ്ങൾമാറ്റി തരണമെ

  • @DainaBaby-x4o
    @DainaBaby-x4o 4 місяці тому +7

    പറമ്പിൽല്പന നടത്തിത്തരണമേ കട ബാധ്യത മാറ്റിത്തരണമേ

  • @rosysebastian1098
    @rosysebastian1098 4 місяці тому +103

    അമ്മ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി ഒരുകോടി നന്ദി, ഇനിയും ഞങളുടെ കുടുബത്തെ, മക്കളെ അനുഗ്രഹിക്കണേ,🙏🏽🙏🏽🙏🏽♥️♥️♥️🙏🏽🙏🏽🙏🏽

  • @jerson580
    @jerson580 4 місяці тому +2

    Amme njagalk oru mone തന്നതിന് ആയിരം ആയിരം നന്ദി

  • @josmymaria9231
    @josmymaria9231 4 місяці тому +79

    അമ്മേ പരിശുദ്ധ കൃപാസനം പ്ര സാദ വര മാതാവേ എന്നെ അമ്മയുടെ പ്രത്ക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തെന്നമ്മേ.
    ആമേൻ!!!

  • @minijayan1235
    @minijayan1235 4 місяці тому +1

    അമ്മ മാതാവേ എന്റെ ഹൃദയത്തിലുള്ള തിന്മകൾ മാറ്റിത്തരേണമേ

  • @bemolthomas1471
    @bemolthomas1471 4 місяці тому +144

    പ്രാർത്ഥന ആവശ്യപ്പെട്ട എല്ലാവരുടെയും നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🙏

  • @annammaantony9410
    @annammaantony9410 4 місяці тому +1

    അമ്മേ, പരിശുദ്ധ ദൈവമാതാവേ, എന്നും എനിക്ക് സഹായവും സംരക്ഷകയും ayirikkaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ജീവിത്തെയും ആത്‍മവിനേയും വിശുദ്ധീകരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @BeenaEd-pt6ll
    @BeenaEd-pt6ll 4 місяці тому +51

    അമ്മേ മാതാവേ എനിക്ക് രോഗസൗഖ്യം മുടികൊഴിച്ചിലും മാറ്റി തന്ന് അനുഗ്രഹിക്കണമേ ❤❤❤

  • @AleenaJobyv
    @AleenaJobyv 4 місяці тому +75

    അമ്മേ,പരീക്ഷ എഴുതിയ എല്ലാവർക്കും നല്ല റിസൾട്ട്‌ നെൽകണമേ..

  • @bijup.r7624
    @bijup.r7624 4 місяці тому +1

    അമ്മേ എന്നെ വിശ്വാസത്തിൽ ആഴപെടുത്തണമേ 🙏🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 4 місяці тому +61

    അമ്മേ മാതാവേ എല്ലാ മക്കളെയും ചീത്ത കൂട്ടുകെട്ടിൽ നിന്നും കാത്തു രക്ഷിക്കണമേ 🙏🙏🙏🙏🙏🙏

  • @deepadivakaran7420
    @deepadivakaran7420 4 місяці тому +42

    അമ്മേ അമ്മയുടെ പ്രത്യക്ഷ കരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നേയും എന്റെ കു ടുംബത്തേയുംഈ ലോകത്തേയും ഉയർത്തണമേ❤❤❤

  • @sereenajoseph4166
    @sereenajoseph4166 4 місяці тому +15

    കൃപാസന മാതാവേ എനിക്കും എന്റെ കുടുംബത്തിനും വിശ്വാസം നൽകി അനുഗ്രെഹിക്കണമേ പാപങ്ങൾ എല്ലാം പൊറുക്കേണമേയ്

  • @miniraphy4057
    @miniraphy4057 4 місяці тому +144

    അമ്മേ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ

    • @shantyjacob5421
      @shantyjacob5421 4 місяці тому +4

      അമ്മേ മാതാവേ.... 18 വയസ്സുമുതൽ ജോലിക്കുവേണ്ടി പരീക്ഷകൾ എഴുതുന്ന എന്റെ മകൻ ഇന്ന് എഴുതുന്ന പരീക്ഷയിൽ എങ്കിലും അമ്മേ കൂടെ ഉണ്ടാകണമേ 🙏

    • @jeflydsilva5245
      @jeflydsilva5245 4 місяці тому +1

      അമ്മേ മാതാവേ അനുഗ്രഹിക്കണേ......... 🙏🙏🙏 ആമ്മേൻ

    • @neenumary501
      @neenumary501 4 місяці тому +1

      Amen

    • @Kashiiii-fq2km
      @Kashiiii-fq2km 4 місяці тому +1

      Amme jeevitha. margam nalki anugrahikaname. ❤❤

    • @vajranc6472
      @vajranc6472 4 місяці тому

      Uc5

  • @tigimolgeorge7773
    @tigimolgeorge7773 4 місяці тому +72

    പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാവരേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏

  • @MercyJc-gv3eh
    @MercyJc-gv3eh 4 місяці тому +49

    അമ്മ പരിശുദ്ധ അമ്മയെ ദൈവമാതാവേ കടഭാരത്താൽ വിഷമിക്കുന്നവരെയും സ്വന്തമായി ഭവനം ഇല്ലാത്തവരെയും ജോലിയില്ലാതെ കഷ്ടപ്പെടുന്നവരെയും വിശ്വാസമില്ലാത്ത മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ഹല്ലേലൂയാ 🙏🙏

  • @molyfrancis6332
    @molyfrancis6332 4 місяці тому +23

    അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയാഗങ്ങൾ വേഗം സാധിച്ചു തരണേ

  • @sheejathomas2672
    @sheejathomas2672 4 місяці тому +7

    കൃപാസന മാതാവേ എന്റെ മൂത്ത മകൻ ബിബിൻ കെ ബിനുവിന്റെ ആത്മഹത്യ പ്രവണതയിൽ നിന്നും പൂർണ വിടുതൽ കൊടുത്തു അനുഗ്രഹിക്കണമേ. ടീച്ചർമാർ ബിബിനോട് സ്നേഹത്തോടെ പെരുമാറുവാനും കരുതുവാനും കൃപ കൊടുക്കണമേ. ബിബിൻ മുന്ന് വർഷം നേഴ്സിംഗ് പഠിച്ചു പാസ്സായി ഇറങ്ങാൻ സഹായിച്ചു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @RITHVIC4242
    @RITHVIC4242 4 місяці тому +2

    Amme njangalku kanninu kazhcha kittane🙏🙏♥️♥️♥️

  • @SeenaFrancis
    @SeenaFrancis 4 місяці тому +4

    ❤ ഇതുവരെ അമ്മ മാതാവ് വഴി ഈശോ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി❤

  • @kripa6167
    @kripa6167 4 місяці тому +1

    അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി നല്ലൊരു വീട് നൽകി അനുഗ്രഹിക്കണമേ

  • @seenajolly324
    @seenajolly324 4 місяці тому +27

    അമ്മ മാതാവേ വൃദ്ധരായവരെ സംരക്ഷിക്കുവാൻ ആയിട്ട് അങ്ങയുടെ പ്രത്യേക ഇടപെടലും നൽകണമേ

  • @maryjessy8626
    @maryjessy8626 4 місяці тому +17

    🙏🙏🙏🙏🙏🙏✝️✝️✝️✝️✝️😰😰😰😰😰😰😰 അമ്മേ കൃപസനം മാതാവേ ഞാൻ എന്റെ വീട്ടിലുള്ള അമ്മയുടെ അടുത്ത് ഒരു സങ്കടം എഴുതി വെച്ചിട്ടുണ്ട്... അതിന്റെ മേൽ 2024 ജൂൺ 19: നുള്ളിൽ അമ്മ ഇടപെട്ടേ പറ്റൂ...... അമ്മയ്ക്കൂ ഞാൻ പ്രിയപ്പെട്ട മകളാണെങ്കിൽ ഈ സങ്കടം കാണില്ലേ...... ഇനിയും നീട്ടി കൊണ്ടുപോവല്ലേ . എന്റെ മരണംവരെ ഞാൻ അമ്മയുടെ ഉടമ്പടിയിൽ ജീവിക്കും 🙏🙏🙏🙏എന്റെ മക്കളേ ഞാൻ അമ്മയുടെ അടുത്ത് കൊണ്ടുവരും

  • @V-CareMedicals
    @V-CareMedicals 4 місяці тому +1

    മാതാവേ. ക്രിസിന് നൽകിയ എല്ലാ അനുഗ്രഹത്തിനായിയും ഒരായിരം നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു.

  • @shineyjoseph1474
    @shineyjoseph1474 4 місяці тому +8

    എൻ്റെ എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമെ

  • @raniantoo5953
    @raniantoo5953 4 місяці тому +1

    പരിശുദ്ധ അമ്മേ എൻ്റെ ജോലിയിലുള്ള തടസ്സങ്ങൾ മാറ്റണമേ

  • @marykuttyeldhose5521
    @marykuttyeldhose5521 4 місяці тому +20

    വീഴ്ചയിൽ പരിക്കുപറ്റി നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ... എന്റെ മോളെ എണീറ്റ് നടത്തിച്ച സഞ്ചാരി മാതാവേ അങ്ങേക്ക് ആയിരമായിരം നന്ദി പറയുന്നു ...

  • @shobamohanan3733
    @shobamohanan3733 4 місяці тому +1

    മാതാവേ മോനു കിട്ടാനുള്ള ക്യാഷ് അവർക്ക് എന്നെങ്കിലും കൊടുക്കുവാനുള്ള മനസ്സ് ഉണ്ടാകണമെ🙏🙏🙏🙏

  • @lakshmimb8714
    @lakshmimb8714 4 місяці тому +2

    അമ്മേ മാതാവേ എന്റെ കുടുംബം ഉടബടിയിൽവിശുദ്ധിയോടെജീവിക്കുവാൻഅനുഗ്രഹിക്കണമെ

  • @AlphonsaThomas-dz8ss
    @AlphonsaThomas-dz8ss 4 місяці тому +7

    പരിശുദ്ധ അമ്മേ കടബാധ്യതകൾ തീർത്തു തരണമേ

  • @stephy4533
    @stephy4533 4 місяці тому +1

    Kripasanam amme please grow our family in faith.Amen

  • @shijokurian1238
    @shijokurian1238 4 місяці тому +24

    അമ്മേ മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും എത്രയും പെട്ടന്ന് സാധിച്ചുതരേണമേ അമ്മേ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കണമേ അടയാളം കാണിക്കണമേ ആമേൻ അമ്മേ ഹല്ലേലുയ സ്തോത്രം 🙏🙏🙏🙏🙏🙏🙏

  • @georgeto9712
    @georgeto9712 4 місяці тому +86

    എന്റെ അമ്മേ ഒരു പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ കൂടുംബത്തെ മാറ്റണെ

  • @jijashaji3821
    @jijashaji3821 4 місяці тому +16

    എന്റെ അമ്മേ എന്റെ എല്ലാ വേദനകളും മാറ്റി തരണമേ 🙏🙏🙏🙏

  • @annviasworld4321
    @annviasworld4321 4 місяці тому +16

    അമ്മേ അമ്മയുടെ പ്രേതീക്ഷികരണത്തിന്റെ സാക്ഷിയായി മാറ്റാണമേ 🙏🏻🙏🏻🙏🏻

  • @RejithaShiju-l9q
    @RejithaShiju-l9q 4 місяці тому +9

    പരിശുദ്ധ അമ്മേ ഈ ആരാധനയിൽ അമ്മ ഇടപെട്ട് ബിജുവിന്റെ അസുഖത്തിന് കുറവുണ്ടാകണമേ. അവനെ സുഖപ്പെടുത്തണമേ അമ്മേ അവനെ അമ്മയുടെ അൽത്താരയിൽ കൊണ്ടുവന്നു അവനെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏🏼

  • @nimmymp
    @nimmymp 4 місяці тому +6

    Amme കൃപാസനം മാതാവേ മെയ്‌ മാസത്തിൽ അമ്മയുടെ മുമ്പിൽ എന്നെ സാക്ഷി ആക്കി മാറ്റണമേ 🙏🙏🙏

  • @jayalekshmi2473
    @jayalekshmi2473 4 місяці тому +8

    Amme മാതാവേ എന്റെ ഈശ്വയെ എന്റെ തൊണ്ടയിൽ എന്തോ ഒന്ന് തട്ടുന്നു. അത് മാറ്റിത്തയെ അമ്മേ 🙏🏾🙏🏾🙏🏾

  • @radhikarajan8242
    @radhikarajan8242 4 місяці тому +1

    അമ്മേ മാതാവേ എന്റെ utrusile അണുബാധ മാറ്റി tharaname🙏🏻🙏🏻🙏🏻

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 4 місяці тому +10

    ഈശോയേ തകർന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു ഭവനം ഇല്ലാത്തവർരെ സമർപ്പിക്കുന്നു
    വിവാഹം ജിവിതം ആഗ്രഹിക്കുന്ന വന്നരെ സമർപ്പിക്കുന്നു
    പിണങ്ങി അകന്നു നിൽക്കുന്ന ദാബതികളെ സമർപ്പിക്കുന്നു മാനസികമായി തകർക്കുന്നവരെ സമർപ്പിക്കുന്നു
    മദ്യപാനം പുകവലി എന്നിവ ഉള്ളവരെ സമർപ്പിക്കുന്നു എല്ലാം മാറ്റി തരണമേ ഈശോയേ എൻ്റ ഭാര്യ ഉടമ്പടി പുതുക്കാനും ഉടമ്പടി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണമേ എന്നോടും വീട്ടുകാരോടും ഉള്ള പിണക്കം ദേഷ്യവും എല്ലാം മാറ്റി തരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ഞങ്ങള്ൾ ദെവ അനുഗ്രഹം ഉള്ള ഭവനം പള്ളിക്ക് അടുത്ത് തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ തെറ്റ്കൾ ശമിക്കണമേ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ

  • @JosephKAntony-cz8pn
    @JosephKAntony-cz8pn 4 місяці тому +5

    അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
    എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.

  • @shinyshaji3027
    @shinyshaji3027 4 місяці тому +23

    അമ്മേ മാതാവേ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ഭർത്താവിനെയും മക്കൾക്കും സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണേ

  • @kripa6167
    @kripa6167 4 місяці тому +1

    അമ്മേ മാതാവേ ഈ മാസം കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ

  • @jijo_joy
    @jijo_joy 4 місяці тому +10

    Not By Merit But By GRACE of GOD. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🕯️🕯️🕯️

  • @sibileaugustin3800
    @sibileaugustin3800 4 місяці тому +1

    യേശുവേ ബീനാമ്മയുടെ സർജറി വിജയകരമായതിൽ അങ്ങേയ്ക്കു നന്ദി പറയുന്നു. ഇനി അങ്ങോട്ടും അമ്മയെ കാത്തു പരിപാലിക്കണമേ നാഥാ..

  • @anubinu9085
    @anubinu9085 4 місяці тому +13

    മകനും മകളും മടികൂടാതെ പഠിക്കാൻ അമ്മയും ഈശോയും കൃപനൽകണമേ

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 4 місяці тому

      Amme.nivina.padippekkaname.parishavejayame.nalganame.nithinu.jolli.nalginate.padippekkaname.

  • @renukasanalkumarrenukasana7230
    @renukasanalkumarrenukasana7230 4 місяці тому +14

    അമ്മേ മാതാവേ എന്റെ ഭർത്താവും മക്കളും മരുമക്കളും യേശുവിൽ വരാനും ദൈവവചനം അനുസരിക്കാൻ അമ്മയുടെ തിരുകുമരനോട് പ്രാർത്ഥിക്കാൻ കനിവുണ്ടാകണമേ 💓💓💓🙏🏻🙏🏻🙏🏻

  • @anushas6981
    @anushas6981 4 місяці тому +6

    അമ്മ മാതാവേ ഭാവനത്തിന്റെ പണി തടസങ്ങൾ കൂടാതെ പെട്ടെന്ന് തീർത്തു തരണേ 🙏🙏🙏

  • @jobiyasebastian2624
    @jobiyasebastian2624 4 місяці тому +17

    കൃപാസാനം മാതാവ് ഇടപെട്ടു എനിക്ക് തന്ന ജോലി മിസ്റ്റേക്ക് കൂടാതെ എനിക്ക് സന്തോഷത്തോടെ ചെയ്യാൻ സാധിക്കേണമേ 👏👏👏

    • @elizabethelisabeth7144
      @elizabethelisabeth7144 4 місяці тому

      Amme anikum amma thanna joli thettu koodathe anukampayode kshamayode cheyyan sahayikkaname.Amen

  • @bittybenny4209
    @bittybenny4209 4 місяці тому +1

    Ammamathave daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @lizyjoseph1087
    @lizyjoseph1087 4 місяці тому +7

    അമ്മേ മാതാവേ എല്ലാ യുവജന ങ്ങളും യേശുവിൽ വിശ്വസിക്കാൻ അനുഗ്രഹിക്കണേ

  • @sarithasaritha649
    @sarithasaritha649 4 місяці тому +12

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം സ്ട്രോക്ക് pcod ഹാർട്ട്‌ രോഗം എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @ABINVINOVS
    @ABINVINOVS 4 місяці тому +9

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @abhilash9229
    @abhilash9229 4 місяці тому +8

    അമ്മേ മാതാവേ വിദേശത്തുള്ള മാഗൻ ഇന്ന് ജോലി ഇൻ്റർവു അന്
    അമ്മ തന്നെ ഇൻ്റെറർവു നടത്തി നല്ല ജ്യോലി നല്ഗണമെ ആമേൻ

  • @shimmijose3634
    @shimmijose3634 4 місяці тому

    പഠിക്കാൻ മടിയുള്ള അനേകം ആയിരം മക്കൾക്ക് മടിയില്ലാതെ പഠിക്കാനുള്ള കഴിവ് നൽകണമേ കൃപാസനമാതാവേ😮😮😮😮😮😮

  • @StellaBinu-l5o
    @StellaBinu-l5o 4 місяці тому +9

    അമ്മേ മാതാവേ അനുഗ്രിക്കണമ 🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 4 місяці тому +27

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

    • @beenajose6310
      @beenajose6310 4 місяці тому

      അച്ചുവിന്റെ കാനഡയിൽ പോകുവാനുനുള്ള എല്ലാസാബത്തികനൻമനൽകി. അനുഗ്രഹിക്കണമെമാതാവേ

  • @bincykjacob2874
    @bincykjacob2874 4 місяці тому +5

    ശനിയാഴ്ച Ktet പരീക്ഷ എഴുതുന്ന Anna mol / സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ജയിക്കാനുള്ള മാർക്ക് കൊടുത്ത നുഗ്രഹിക്കണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഞങ്ങളെ മാറ്റേണമേ...

  • @AleenaSaji-ve8km
    @AleenaSaji-ve8km 4 місяці тому +202

    കടങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാവരേം അമ്മ സഹായിക്കണമേ

  • @ThabithaBincy
    @ThabithaBincy 4 місяці тому +2

    എന്റെ അമ്മയെ മാതാവേ എനിക്ക് മൈലപ്രാ സ്കൂളിൽ Science ഒരു അഡ്മിഷൻ കിട്ടുവാൻ വേണ്ടി പ്രാർക്ഷിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    അമ്മ അനുഗഹിക്കുന്നു Schoolil കിട്ടുവാൻ പ്രാർത്ഥിക്കണമെ

  • @rosmyrinto5833
    @rosmyrinto5833 4 місяці тому +37

    അമ്മേ മാതാവേ ഞാൻ നിനക്കുമുമ്പിൽ ഉടമ്പടി വെച്ച് നിയോഗം സാധിച്ചു തന്ന എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി. അമ്മേ മാതാവേ ആമേൻ 🙏🙏

  • @Kochu-Rose9419
    @Kochu-Rose9419 4 місяці тому +6

    മാതാവേ
    ഇന്ന് ielts റിസൾട്ട്‌ അറിയാൻ പോവുന്ന എന്നെയും എന്റെ ഒപ്പം അന്ന് എക്സാം എഴുതിയ എല്ലാ കൂട്ടുകാരെയും സമർപ്പിക്കുന്നു.... നല്ല മാർക്ക്‌ ലഭിക്കണമേ

  • @mercyc.r5244
    @mercyc.r5244 4 місяці тому +1

    അമ്മേ പരിശുദ്ധ അമ്മേ മകനെ വിശ്വാസത്തിൽ നിലനിറുത്തണമേ. അവനെ ഒരിക്കലും അങ്ങയുടെ സന്നിധിയിൽ നിന്ന് തള്ളിക്കളയരുതേ

  • @mariesdevasia6053
    @mariesdevasia6053 4 місяці тому +8

    അമ്മ മാതാവേ എല്ലാവർക്കും മാനസികവും ശാരീരികവുമായി വേദനിക്കുന്ന എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ ❤

  • @sheejajoy5002
    @sheejajoy5002 4 місяці тому +8

    ഈശോയെ എന്റെ ചാച്ചന്റെ ട്യൂമർ സുഖപ്പെടുത്തണമേ അമ്മേ മാതാവേ ഈശോയോട് പറയേണമേ ആമ്മേൻ

    • @honeythomas2025
      @honeythomas2025 4 місяці тому

      Amme ente prarthanakkutharangal nalkane

  • @treesaissac8295
    @treesaissac8295 4 місяці тому +1

    അമ്മേ പരീക്ഷക് ജയിക്കണേ അമ്മ പഠിക്കാൻ ബുദ്ധി തരണേ

  • @elsammajoseph3610
    @elsammajoseph3610 4 місяці тому +7

    കൃപാസനമാതാമേ എന്റെമക്കൾക്ക്വ വിശ്വാസം നൽകണമെപ്രാത്ഥനാരൂപിനൽകണമഇൻറ്റൂവ്കഴിഞ്ഞു ഇരിക്കുന്നമോൾക്ക് സെൽഷൻ കിട്ടണമെ

    • @tresiammapeter2451
      @tresiammapeter2451 4 місяці тому

      Amme parishudha Daivamathave ente makkaleyum kudumbatheyum njan angekku samarppikkunnu🙏🙏🙏

  • @vincentk.v1017
    @vincentk.v1017 4 місяці тому +9

    അമ്മേ മാതാവേ എന്റെ വീട്ടിലെ കുഴൽ കിണറിലെ വെള്ളം ശുദ്ധജലമാക്കി തരേണമേ കൃപാസനം മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമെന്ന് പ്രാർത്ഥിക്കുന്നു ആവേ മരിയ ആവേ മരിയ ആവേ മരിയ🙏🙏🙏🙏😭😭😭🙏🙏🙏

  • @anumollijo345
    @anumollijo345 4 місяці тому +12

    അമ്മേ മാതാവേ എന്റെ മക്കൾ എല്ലാ വിഷയങ്ങളിലും വിജയിക്കുവാൻ സമർപ്പിക്കുന്നു

  • @JeenaStijo
    @JeenaStijo 4 місяці тому

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @XiaomiKochi
    @XiaomiKochi 4 місяці тому +1

    Amme.... ....... Maathaave..........., 😭🙏🙏🙏

  • @Manju.S.S
    @Manju.S.S 4 місяці тому +20

    അമ്മേ പരിശുദ്ധ അമ്മേ എൻെറ് കടബാദ്ധ്യതകൾ തീർത്ത് തരണമേ അമ്മേ ആമേൻ

    • @marryvincent7760
      @marryvincent7760 4 місяці тому

      അമ്മേ. മാതെ ആമ്മിമോൾക്ക് നല്ല ബുദ്ധി യു അറിവ് നൽകി അനുഗ്രഹിക്കട്ടെ

  • @johnyjose8033
    @johnyjose8033 4 місяці тому +33

    കൃപാസനം പ്രസാദവര മാതാവേ തിരക്കുമാരനോടപേക്ഷിച്ച് എന്റെ മകളുടെ രോഗത്തിൽ നിന്നു പരി പൂർണ്ണ വിടുതൽ നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🕯️🙏

  • @vinumonjoy6669
    @vinumonjoy6669 4 місяці тому

    എന്റെ നിത്യപിതാവായ ദൈവമേ എന്റെ നിത്യദൈവഈശോ മിശിഹായേ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ എന്റെ നിത്യദൈവഅമ്മ മാതാവേ

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 4 місяці тому +13

    അമ്മേ മാതാവേ ജോസിന് ഈ വർഷം ഡിസംബർ ഏഴിന് മുമ്പായി ഇറ്റലിയിൽ വരുവാൻ ഫാമിലി വിസ നല്കി അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ

  • @brijitchacko6067
    @brijitchacko6067 4 місяці тому +7

    എൻ്റെ കുടുംബാംഗങ്ങളെ എല്ലാവരെയും ദൈവമഹത്വത്തിനു വേണ്ടി ജീവിക്കാൻ സഹായിക്കണമെ