Це відео не доступне.
Перепрошуємо.

കൃപാസനം മൂന്നാം ചൊവ്വ (16 - 07 -2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Fr.Dr. V.P JOSEPH VALIYAVEETTIL

Поділитися
Вставка
  • Опубліковано 22 сер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 3,8 тис.

  • @lolu2023
    @lolu2023 Місяць тому +44

    അമ്മേ മാതാവേ പഠിക്കാൻ ബുദ്ധിയില്ലാത്ത കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ🙏 പഠിക്കാൻ താത്പര്യം കൊടുക്കണമേ

  • @ReneeshaBiju
    @ReneeshaBiju Місяць тому +21

    ഉടമ്പടി എടുത്ത എല്ലാവരുടെയും നിയോഗങ്ങൾ മാതാവേ ഏറ്റെടുക്കന്നമേ

  • @robyannaugustine9564
    @robyannaugustine9564 Місяць тому +10

    എന്റെ അമ്മക്ക് പൂർണ ആരോഗ്യം കൊടുക്കണമെ മാതാവേ 🙏🙏

  • @simonkm1573
    @simonkm1573 Місяць тому +9

    🙏 പരിശുദ്ധ അമ്മേ ദേവാലയത്തിൽ പോകാത്തവരേയും, പ്രാർത്ഥിക്കാത്തവരേയും ദൈവമാതാവിൻ്റെ കൈകളിൽ സമർപ്പിക്കുന്നു❤

  • @sheebajoseph402
    @sheebajoseph402 Місяць тому +41

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ച് ജോലി നൽകി അമ്മയിലും ഇശോയിലും ഉള്ള വിശ്വസം വർധിപ്പിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @soumyabinoy1698
    @soumyabinoy1698 Місяць тому +11

    അമ്മേ മാതാവേ എക്സാം എഴുതാൻ പോകുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ 🙏🏼

  • @linasmathew
    @linasmathew Місяць тому +55

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @jineeshageorge8
    @jineeshageorge8 Місяць тому +20

    വിവാഹ പ്രായമായ എല്ലാ മക്കൾക്കും തക്ക ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🥹

  • @gincythomas8326
    @gincythomas8326 Місяць тому +28

    അമ്മമാതാവേ... അമ്മയുടെ അരികിൽ എത്തുന്ന എല്ലാ മക്കളുടെയും നിയോഗം അമ്മ ഈശോ വഴി നിറവേറ്റി കൊടുക്കേണമേ.... 🙏🏻🙏🏻

  • @jaisykuriakose
    @jaisykuriakose Місяць тому +37

    അമ്മേ സഞ്ചാരി മാതാവേ ജോലി ഇല്ലാതെ ജീവിതം വഴിമുട്ടി നിൽക്കുന്ന എല്ലാ മക്കളൾക്കും അമ്മയുടെ കൃപ നല്കി അനുഗ്രഹിക്കണമേ

    • @rosapaul3752
      @rosapaul3752 Місяць тому

      Amme Mathave ente monte aduthu pokaname

  • @betsyjoseph9152
    @betsyjoseph9152 Місяць тому +28

    സമാധാനമായിട്ട് എല്ലാം ചെയ്യാൻ സമാധാനമായിട്ട് ചെയ്യാനുള്ള കൃപ കൊടുക്കണം കൃപാസനം മാതാവേ

  • @user-tr5zs1cy2v
    @user-tr5zs1cy2v Місяць тому +7

    അമ്മ മാതാവേ മക്കളില്ലാത്ത എല്ലാ മക്കളെയും മക്കളെ കൊടുത്ത് അനുഗ്രഹിക്കേണമേ

  • @sheebajoseph402
    @sheebajoseph402 Місяць тому +73

    അമ്മേ വർദ്ധക്യസഹജമായ രോഗങ്ങളാലും ഭയങ്ങളാലും വിഷമിക്കുന്ന മാതാപിതാക്കളെ അമ്മ കാത്തുകൊള്ളണമേ

  • @maryshaletkj7579
    @maryshaletkj7579 Місяць тому +141

    അമ്മേ ഞങ്ങളുടെ ജോസഫ് അച്ഛന് എന്നും പൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണേ അമ്മേ

  • @jancyvarghese2851
    @jancyvarghese2851 Місяць тому +8

    അമ്മേ എ൯െറ പേരകുട്ടിയെ അങ്ങേക്ക് ഏൽപ്പിക്കുന്നു അവ൯െറ എല്ലാ ദുശീലങ്ങളെയു൦ മാറ്റി തരണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @user-zg2jk5lx7o
    @user-zg2jk5lx7o Місяць тому +11

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവെ കൃപാസന പ്രസാദവര മാതാവെ വിദേശത്തു പോകാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ അഗ്രഹിക്കേണമേ

  • @sherlyjojo5732
    @sherlyjojo5732 Місяць тому +97

    അമ്മേ മാതാവേ മദ്യപാനം മാറ്റി തരണേ മദ്യപാനികളായ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

    • @lindaviju4751
      @lindaviju4751 Місяць тому

      🙏🏻🙏🏻🙏🏻

    • @lindaviju4751
      @lindaviju4751 Місяць тому

      🙏🏻🙏🏻🙏🏻

    • @shaibymol6271
      @shaibymol6271 Місяць тому +1

      എന്റെ അമ്മേ മാതാവേ രതി, ധന്യ, ഷേർലി എന്നി മക്കളുടെ ഭർത്താക്കന്മാരുടെ മദ്യപാനം മാറാൻ ഈശോയോട് അപേക്ഷിക്കണമേ 🙏🙏🙏

    • @Alan_Tom
      @Alan_Tom Місяць тому +1

      അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും മാറ്റി തരണമേ

    • @donasunny8286
      @donasunny8286 29 днів тому +1

      Ente achachantem chettaidem ella thettinem thidachu mattaname eeshoyude thirurakthathal ente appanem ammmem chettanem ennem kazhuki vishudheekarikn amme mathave eeshonod madhyastham vahikane Amen ❤

  • @lijamerinjoseph22
    @lijamerinjoseph22 Місяць тому +70

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അലട്ടുന്ന എല്ലാവിധ പ്രശ്നങ്ങളും രോഗപീഡകളും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു. അമ്മേ ഇടപെടണമേ..കരുണ ആയിരിണമേ..

    • @salyjose5158
      @salyjose5158 Місяць тому

      Please bless my child with holy spirit

  • @Anamika.Agnaey
    @Anamika.Agnaey Місяць тому +3

    അമ്മേ എൻ്റെ എൻ്റെ കുടുബത്തിലെയും എല്ലാവരുടെയും പനി മാറ്റി തരണേ മാതാവ് ആമിൻ

  • @idukkiennamidukki5716
    @idukkiennamidukki5716 Місяць тому +12

    അമ്മേ ഞങ്ങളുടെ വരുമാനമാർഗത്തെ വർധിപ്പിക്കണമേ

    • @laisammamathew8586
      @laisammamathew8586 Місяць тому

      എന്റെ സഹോദരൻമാരുടെ കുടുംബത്തിലെ വരുമാനം വർദ്ധിക്കണമെ🙏🙏🙏💖

    • @bettyjohn5845
      @bettyjohn5845 Місяць тому

      Praying 🙏🏽

  • @jjv7226
    @jjv7226 Місяць тому +30

    പരിശുദ്ധൽമാവിന്റെ നിറവ് ഉണ്ടാകാൻ ഉള്ളാ കൃപ നൽകണേ അമ്മേ , ജോലി കാര്യം എന്റെ കട ബാധ്യത മാറ്റി തരാനുള്ള കൃപ വേണം അമ്മേ എന്റെ മാതാപിതാക്കളും സഹോദരനുതമ്മിലുള്ള പ്രശനങ്ങൾ തീർത്തു തരണം അമ്മേ എന്റെ ഭാര്യയുടെ ഡിസ്ക് പ്രോബ്ലം മാറാനും ഇത് എല്ലാത്തിനും ഉള്ള കൃപ വേണം അമ്മേ അമ്മേ സെപ്റ്റംബർ 16ന് എനിക്ക്പോളണ്ടിൽ എത്തണം അമ്മേ ജിതിന് കൊടുത്ത ക്യാഷ് തിരിച്ചു വാങ്ങിഇന്ന് തന്നെ തരണം അമ്മേ 🙏🙏

  • @jyothishine1307
    @jyothishine1307 Місяць тому +20

    പരിശുദ്ധ അമ്മ മാതാവേ വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റു ഉറക്കം തൂങ്ങാതെ ഇരുന്ന് പ്രാർത്ഥിക്കുവാനും എല്ലാ ദിവസവും ദിവ്യയിൽ പങ്കെടുക്കുവാനും ഉള്ള കൃപ തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 Місяць тому +6

    അമ്മേ എൻ്റ സഹോദരൻ മാരെയും വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ അവർക്ക് ഭവനതിനുള്ള ഉള്ള കൃപാ തരണമേ അമ്മേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ ഞങ്ങള്ൾ ദെവ അനുഗ്രഹം ഉള്ള ഭവനം തെങണ പള്ളിക്ക് അടുത്ത് തരണമേ അമ്മേ എൻ്റ പൈസയും കുരിശും സന്തോഷ് എനിക്ക് തിരിച്ചു തരണമേ അടുത്ത് മാസത്തെ ചിട്ടി എനിക്ക് തരണമേ എല്ലാം തടസ്സങ്ങൾളും പിണക്കങളും മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ കരുണ കാണിക്ക നമ്മെ

  • @swathy5687
    @swathy5687 Місяць тому +14

    അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ നിത്യ സാക്ഷിയാക്കി യേശു നാമത്തിൽ എന്നെ അമ്മയുടെ ആൾത്താരയിൽ അടുത്ത മാസം 15നുള്ളിൽ എന്നെ ഉയർത്തണേ 🙏🙏🙏🥹🥹🥹🥹🥹

  • @beenabalakrishnan6280
    @beenabalakrishnan6280 Місяць тому +117

    അമ്മേ മദ്യപിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അമ്മേ മദ്യപാനത്തിൽ നിന്നും മോചിതരാകാൻ kripayundakename

  • @hevanalanalan6570
    @hevanalanalan6570 Місяць тому +23

    അമ്മേ മാതാവേഎൻറെ ജീവിതപങ്കാളിയുടെ അസുഖങ്ങളെല്ലാം മാറ്റി തരണമേ

  • @betsyjoseph9152
    @betsyjoseph9152 Місяць тому +5

    കൃപാസനം മാതാവേ എന്റെ ജീവിതപങ്കാളിയുടെ മദ്ധ്യായം പൂർണമായി മാറ്റിത്തരണം പരിശുദ്ധാത്മാ

  • @sheljokv8090
    @sheljokv8090 Місяць тому +6

    എല്ലാം കുടുംബ ജീവിതത്തെയും പ്രാർത്ഥനാ ജീവിതം നയിക്കാൻ അനുഗ്രഹിക്കണമെ. ജോലിയില്ലാത്തവരെയും എല്ലാം രോഗികളെയും സമർപ്പിക്കുന്നു. ആമേൻ

  • @bindhudas8734
    @bindhudas8734 Місяць тому +35

    അമ്മേ പരിശുദ്ധ അമ്മയെ കൃപസന പ്രസാദ വര മാതാവേ എൻ്റെ ജോലി യുടെ തടസ്സം മാറ്റി നൽകേണമേ,,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @helenjoseph9201
    @helenjoseph9201 Місяць тому +21

    മകനെ സമർപ്പിക്കുന്ന നല്ല സ്വഭാവമായി വരുവാൻ പ്രാർത്ഥിക്കുന്ന

  • @JasminroseJasmin
    @JasminroseJasmin Місяць тому +4

    എന്റെ സഹോദരെന്റെ ജോലി സ്ഥിരപെടുത്തണമേ അമ്മേ മാതാവേ അനുഗ്രഹികണമേ കുടുംബത്തേ അനുഗ്രഹികണമേ

  • @jessyjohnson8468
    @jessyjohnson8468 Місяць тому +4

    പരിശുദ്ധ അമ്മേ അങ്ങയെ തിരുക്കുമാരൻ വഴിയായി എല്ലാ മക്കളെയും വിശുദ്ധീകരിക്കണമേ എല്ലാവരിലും ദൈവസ്നേഹം നിറയണമേ ആവേ മരിയ

  • @francismathew8089
    @francismathew8089 Місяць тому +45

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ നീക്കിത്തരുവാനും മക്കൾ ദൈവവിശ്വാസത്തിൽ വളരുവാനും എടയക്കണേ അമ്മേ

  • @KochooseKochoose
    @KochooseKochoose Місяць тому +36

    അമ്മേ മാതാവേ എൻറെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു കെട്ടുവാൻ അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ

  • @devikareji7845
    @devikareji7845 Місяць тому +3

    എന്റെ പരിശുദ്ധ അമ്മേ പരിക്ഷ എഴുതുന്ന പരിക്ഷ റിസൾട്ട്‌ കാത്തിരിക്കുന്ന എല്ലാവരുടെയും മേൽ അമ്മയുടെ മാധ്യസ്ഥതൽ കരുണ തോന്നാമേ 🙏🥹😭 ആമ്മേൻ

  • @josephkollannoor2688
    @josephkollannoor2688 Місяць тому +6

    അമ്മേ പരിശുദ്ധ അമ്മേ, കൃപാസനം പ്രസാദവര മാതാവേ, അങ്ങയുടെ അനുഗ്രഹങ്ങൾ എന്നിലും, എന്റെ ഹൃദയത്തിലും, എന്റെ കുടുംബത്തിലും, ഞങ്ങളുടെ ജീവിതത്തിലും വന്നു നിറയേണമേ. അമ്മയുടെ തിരുക്കുമാരന്റെ പക്കൽ എന്നും ഞങ്ങൾക്കുവേണ്ടി മാധ്യസ്തം വഹിക്കേണമേ. ഏറ്റം നീതിമാനും നീതി സൂര്യനുമായ വിശുദ്ധ ഔസെപ്പിതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.
    യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം.
    Halleluiah, Ave Maria, Amen. 🙏🙏🙏🌹🌹🌹

  • @SunDayrise2010
    @SunDayrise2010 Місяць тому +17

    എൻ്റെ പിതാവിന് സൗഖ്യം ലഭിച്ച് ദീർഘായുസ്സ് കൊടുക്കണേ. മാതാവേ.. ശ്വാസംമുട്ട് മാറ്റി കൊടുക്കണമെ..

  • @Jesus_loves_you_0712
    @Jesus_loves_you_0712 Місяць тому +79

    കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികൾക്കും അമ്മയുടെ അനുഗ്രഹം നല്കണമേ അമ്മേ 🙏🙏🙏🙏🙏

  • @ammusivadas865
    @ammusivadas865 Місяць тому +3

    അമ്മേ പ്രക്ഷിത കാരുണ്യ പ്രവർത്തികൾ തടസ്സം കൂടാതെ ചെയ്തു ഉടമ്പടിയിൽ ജീവിക്കാൻ സഹായിക്കണേ 🙏🏻അമ്മയുടെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🏻🙏🏻

  • @HenryDecruz
    @HenryDecruz Місяць тому +3

    മാതാവേ എനിക്ക് വിശുദ്തിയിൽ ജെവീക്കൻ സഹീക്കണേ mathave

  • @sarithasaritha649
    @sarithasaritha649 Місяць тому +234

    അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼😭🙏🏼🙏🏼

  • @tencysojan8396
    @tencysojan8396 Місяць тому +82

    അമ്മേ മാതാവേ ജോലിയില്ലാതേ വിഷമിക്കുന്ന ഏല്ലാ മക്കളേയും അമ്മേ അനുഗ്രഹിക്കേണമേ അമ്മേസഞ്ചാരി മാതാവേ കൂടെ ഉണ്ടാകണമേ

    • @reejacj555
      @reejacj555 Місяць тому +1

      Aamen

    • @princyjoshy6987
      @princyjoshy6987 Місяць тому

      À𝖒𝖊𝖓

    • @ibyshij0787
      @ibyshij0787 Місяць тому +1

      Amen

    • @user-gy2nw9df7l
      @user-gy2nw9df7l 29 днів тому +1

      അമ്മേ മാതാവേ എന്റെ മോളെ യുകെ ജോലി വിസ നല്‍കി അനുഗ്രഹം തേടി അമ്മേ 🙏🙏🙏

    • @user-gy2nw9df7l
      @user-gy2nw9df7l 29 днів тому +1

      അമ്മേ മാതാവേ 🙏🙏🙏

  • @user-ht5us6rf1z
    @user-ht5us6rf1z Місяць тому +2

    അമ്മേ മാതാവേ എൻ്റെ മകളെ സൗഖ്യപ്പെടുത്തണമേ🙏🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v Місяць тому +2

    അമേമ കൃപാസന ദൈവ മാതാവേ എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ എൻെറ മകൻ രഞ്ജിത്തിനെ പുകവലിയും മാനസിക അവസ്ഥയിൽ മോബെൽ കൂടുതൽ ഉപയോഗവും എടുത്തു മാറ്റണമെന്ന് ഈശോയെ മാതാവേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും എടുത്തു മാറ്റണമെന്ന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏

  • @jaisykuriakose
    @jaisykuriakose Місяць тому +89

    അമ്മേ മാതാവേ കടഭാരത്താൽ വലയുന്ന ഓരോ മക്കളെയും അനുഗ്രഹിക്കണമേ

    • @sibythomas7738
      @sibythomas7738 Місяць тому

      Hallelujah amen 🙏

    • @magykbabu2680
      @magykbabu2680 Місяць тому

      Amme mathave figmayum diviyum c3 automation approve akki tharaname

  • @giftofgod8892
    @giftofgod8892 Місяць тому +20

    അമ്മേ കൃപാസനം മാതാവേ എല്ലാ പൈശാചികമായ എല്ലാത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ amme❤️❤️🙏🙏🥰🥰🙏🙏❤️❤️

  • @sojimathew1040
    @sojimathew1040 Місяць тому +1

    അമ്മേ മാതാവേ ജോയിച്ചായൻ ഇന്ന് ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ തടസ്സങ്ങൾ മാറ്റി നടത്തി തരണമേ

  • @minimolthomas2987
    @minimolthomas2987 Місяць тому +1

    അമ്മമാതാവേ എല്ലവരും ആയിട്ട് ദൈവസ്നേഹത്തിൽ ജീവിക്കാനുള്ള കൃപ എല്ലാ മക്കൾക്കു നല്കണമേ

  • @Viji2283-iu5rh
    @Viji2283-iu5rh Місяць тому +40

    എന്റെ അമ്മേ എന്റെ കുടുമ്പത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @ranigeorge9610
    @ranigeorge9610 Місяць тому +19

    കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ട അമ്മയുടെ പ്രത്യക്ഷകരണം സഭാ അംഗികരിക്കനിമെ,🙏

  • @MiniJohnson-wv6cd
    @MiniJohnson-wv6cd Місяць тому +1

    അമ്മെ മാതാവെ ദൈവത്തിൻ്റെ ദാനമായ മക്കളെ നൽകി അനുഗ്രഹിക്കണമെ

  • @lintalinta8278
    @lintalinta8278 Місяць тому +1

    Amme മാതാവേ ലിന്റമ്മോളോടുള്ള പിണക്കം മറ്റേനെ ലിജിമോളും സന്തോഷമോനും 🙏🙏

  • @ansilansil7732
    @ansilansil7732 Місяць тому +20

    , പരിശുദ്ധ അമ്മേ കൃയോസന മാതാവേ പരിശുദ്ധൽമാവിനെ ഞങ്ങളുടെ കുടുമ്പങ്ങളിലേക്കെ അയയ്ക്കണമേ ആമേൻ

  • @alicemanikuttan3799
    @alicemanikuttan3799 Місяць тому +29

    അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ ക്യാൻസർ രോഗത്താൽ കഷ്ടപ്പെടുന്ന മക്കൾക്ക് സൗഖൃം നൽകേണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ

  • @leenasvlogworld2331
    @leenasvlogworld2331 Місяць тому +2

    സമയത്തിന് മേൽ അധികാരം ഉള്ള മാതാവേ 2024 ഡിസംബർ 30 ന് മുൻപ് കടവാങ്ങാനായി ഞാൻ വാങ്ങിയ പണം തിരികെ കൊടുക്കാൻ ഉള്ള കൃപ നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻 അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻 മാധ്യസ്ഥം നിൽക്കേണമേ 🙏🏻🙏🏻🙏🏻

  • @molybenny8210
    @molybenny8210 Місяць тому +1

    അമ്മേ ഒരു ജോലിക്കുവേണ്ടി അലഞ്ഞു കൊണ്ടിരിക്കുന്ന സാജുവിനും ജീവക്കും വേണ്ടി അമ്മേ പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @anju4678
    @anju4678 Місяць тому +17

    എന്റെ അമ്മ മാതാവേ 🙏🙏എന്റെ എല്ലാ വിഷമങ്ങളും മാറ്റി സമാധാനം തരണേ 🙏

  • @sherlyjojo5732
    @sherlyjojo5732 Місяць тому +107

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണേ കടബാധ്യതയുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

    • @MiniJomon-ru7yz
      @MiniJomon-ru7yz Місяць тому

      ആമേൻ. അനുഗ്രഹിക്കണേ അമ്മേ 🙏🏿

  • @devikareji7845
    @devikareji7845 Місяць тому +1

    പരിശുദ്ധ കൃപാസന അമ്മേ നിപ്പ വൈറസിൽ നിന്ന് എല്ലാവരെയും സംരക്ഷിക്കണമേ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരികുന്നാ എല്ലാവരെയും ഈ പകർച്ചവ്യാധിയിൽ നിന്ന് മാതാവിന്റെ സംരക്ഷണം തരണമേ 🥹🙏

  • @stephyakhil
    @stephyakhil Місяць тому +1

    പരിശുദ്ധ അമ്മേ അമ്മയോട് കൂടുതൽ വിശ്വാസം ഉള്ള മക്കളാക്കി ഞങ്ങളെ മാറ്റണമേ

  • @sheebababu9260
    @sheebababu9260 Місяць тому +18

    അമ്മേ മാതാവേഎൻറെ കുടുംബത്തിന്ചെയ്തുതന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപ കൾക്കും നന്ദിപറയുന്നുഎൻറെ മക്കളെ കാത്തു പരിപാലിക്കണമെ.മകൾക്കും കുടുംബത്തിനുംകൃപയും അനുഗ്രഹവും നൽകണമെജെറിക്ക് ഞങ്ങളോട് ക്ഷമിക്കാനുള്ള കൃപയും ശക്തിയും കൊടുക്കണമേരോഗികൾ ആയിരിക്കുന്ന ഓരോരുത്തരെയുംതൊട്ട് സുഖപ്പെടുത്തണമേജോലിയില്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയുംജോലി നൽകി അനുഗ്രഹിക്കണമെ.ആശീർവദിക്കണമെ അമ്മേകടബാധ്യത മൂലം വേദനിക്കുന്ന എല്ലാ മക്കളെയുംസഹായിക്കണമെകരുണ കാണിക്കണമെ

  • @user-pi9jp2zw4y
    @user-pi9jp2zw4y Місяць тому +19

    അമ്മേ മാതാവേ ഇടക്ക് മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത അമ്മേ എന്റെ മനസിന്റെ അസ്വസ്ഥത മാറ്റിതരണേ 🙏🙏🙏🙏🙏🙏🙏

    • @georgethampan3531
      @georgethampan3531 Місяць тому

      അമ്മേ എന്റെ അസ്സ്വസ്ഥതയും മാറ്റിതരണേ 🙏🙏🙏

  • @sobhanvachakkal4320
    @sobhanvachakkal4320 Місяць тому +1

    അമ്മ മാതാവെ എൻ്റെ മകളുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണമേ

  • @Rajimol-ds6ld
    @Rajimol-ds6ld Місяць тому +1

    എൻ്റെ സാരംഗിൻ്റെ കണ്ണുകൾക്ക പൂർണ്ണ കാഴ്ചശക്തി നൽകണേ. അവൻ്റെ കണ്ണിൻ്റെ മസിലുകളും പേശികളും പൂർണ്ണാരോഗ്യത്തോടെ ചലിക്കണേ❤

  • @sarithasaritha649
    @sarithasaritha649 Місяць тому +102

    അമ്മേ മാതാവ് അനുഗ്രഹിക്കണേ അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼

  • @sheejaskariachan7556
    @sheejaskariachan7556 Місяць тому +41

    അമ്മേ പരി അമ്മേ, അമ്മയിൽ ആശ്രയിക്കുന്ന എല്ലാവരേയും കാത്തു കൊള്ളണമെ🙏

  • @vijayakumarisvijayakumaris109
    @vijayakumarisvijayakumaris109 Місяць тому +1

    അമ്മേ അപകടത്തിൽപെട്ടുപോയ അർജുൻ എന്ന സഹോദരനെ എത്രയും വേഗം കണ്ടെത്തി തരണേ 🙏🏻

  • @abhinavvinod8265
    @abhinavvinod8265 Місяць тому +1

    ക്യ പാസനമാതാവേ മകൾ CMAപാസ്കാനും മകന് പഠിക്കാൻ കഴിവ് നൽകണേ എല്ലാവരെയും രക്ഷിക്കണേ

  • @ReneeshaBiju
    @ReneeshaBiju Місяць тому +37

    അമ്മയുടെപ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ

    • @anilarjun7642
      @anilarjun7642 Місяць тому

      @@ReneeshaBiju ✝️/♥️♥️♥️✝️👍🏾 അമ്മ കത്ത് രക്ഷിക്കണം എന്റെ മക്കള

  • @user-ny4bm9bv7b
    @user-ny4bm9bv7b Місяць тому +200

    അമ്മേ എന്നെ വേദനിപ്പിക്കുന്നവരോടും എന്നെ അവഹേളിച്ചു സുസാരിക്കാന്നവരോടshamikkuvan എനിക്ക് കൃപ തരണമേ അമ്മേ

    • @Rajimol-ds6ld
      @Rajimol-ds6ld Місяць тому +5

      എൻ്റെ സാരംഗിനെ പൂർണ്ണാരോഗ്യത്തോടെ എനിക്ക് തരണമേ ഞാൻ date ഇടുവാ September 8 ,2024❤

    • @seenukjoy
      @seenukjoy Місяць тому +1

      Amen​@@Rajimol-ds6ld

    • @shinyjoby
      @shinyjoby Місяць тому

      ​@@Rajimol-ds6ldprayres ❤

    • @annkumju5648
      @annkumju5648 Місяць тому

      😊 27:04

    • @ushasanthosh4625
      @ushasanthosh4625 Місяць тому +1

      amme kalaye vedhanippikkunnavarkku manassantharam kodukkanamme kalaude manassika sareerika dhukkam Matti kodukkanamme

  • @jeenakochumol7314
    @jeenakochumol7314 Місяць тому +1

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @gracyl6244
    @gracyl6244 Місяць тому +2

    എന്റെ അമ്മേ ഞാൻ മെയ് മാസം ഉടമ്പടി എടുത്ത യാളാണ് എനിക്ക് എന്റെ നിയോഗങ്ങൾ അമ്മ ഇപ്പോൾ ഏറ്റെടുത്തു എന്റെ എല്ലാം ആവശ്യങ്ങളും സാധിച്ചു തരണേ ❤️🙏🙏

  • @bettyjohn5845
    @bettyjohn5845 Місяць тому +18

    കൃപാസനം മാതാവേ അമ്മയെ അമ്മയുടെ പ്രത്യക്ഷീകരണം തിരുസഭ ഏറ്റെടുക്കുവാൻ കൃപ യുണ്ടാകനമേ🙏🙏🙏🙏🙏🙏🙏🙏

  • @ajithabiju6926
    @ajithabiju6926 Місяць тому +12

    അമ്മേ മാതാവേ പൈൽസ് അസുഗം മൂലം വേദനിക്കുന്ന മക്കളെ അമ്മ അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🙏🏻

    • @jamespaul7021
      @jamespaul7021 Місяць тому

      കൃപാസനം അമ്മേ സാമ്പത്തികബാധ്യത കൾ തീർക്കുവാൻ ഞങ്ങളെ സഹായിക്കണമേ

    • @mareenasiby6862
      @mareenasiby6862 Місяць тому

      Amen

  • @SruthiJoji-yq1rp
    @SruthiJoji-yq1rp Місяць тому +1

    അമ്മേ മോളുടെ പനി മാറാണെ എന്നെ ഇനിയും പ്രേതിഷിക്കാരണത്തിന്റ സാക്ഷി ആക്കണേ

  • @sajithamartin8410
    @sajithamartin8410 Місяць тому +12

    വീട് പണിയാനുള്ള
    N O C പഞ്ചായത്തിൽ നിന്ന് എത്ര യു മം വേഗം കിട്ടണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @layamartin9434
    @layamartin9434 Місяць тому +21

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @gracyl6244
    @gracyl6244 Місяць тому +1

    മിനുവും ഉടൻബടിയിൽ ജീവിക്കുന്ന വളാണ് അവളുടെയും പ്രശ്നംങ്ങളെ അങ്ങ് ഏറ്റെടുക്കണമേ ✝️❤️🙏🙏

  • @chinjuthankachan967
    @chinjuthankachan967 Місяць тому +1

    അമ്മേ എന്റെ ശരീര ഭാരം കുറയുവാനും. എന്റെ മൈഗ്രീൻ എന്നാ തലവേദന എന്നിൽ നിന്നും എടുത്തു കളയണമേ അമ്മേ. സുഖപ്പെടുത്താണമേ അമ്മേ. വീട് എന്നാ സ്വപ്നം അമ്മ സാധിച്ചു തരണമേ ആവേ ആവേ ആവേ മരിയ 🙏🙏🙏

  • @user-sg3sm1gv9l
    @user-sg3sm1gv9l Місяць тому +33

    അമേമ പരിശുദ്ധ അമേമ കൃപാസന പ്രസാദവര മാതാവേ ധ്യാനംകഴിയുംമുമ്പ്എനിക്ക്ഒരടയാളംകാണിച്ചുതരണമേ❤❤❤

  • @visnav9328
    @visnav9328 Місяць тому +10

    അമ്മേ മാതാവേ എന്റെ പപ്പയെ സുഖ പെടുത്തി നടത്തിച്ചും വലത് കയ്യ് ചലന മുള്ള താക്കി തരണമേ 🙏🙏🙏🙏

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Місяць тому +1

    കർണാടകയിൽ ലോറിയുടെ മുകളിൽ മണ്ണിടിഞ്ഞ് വീണ് അതിനുള്ളിൽ കിടക്കുന്ന നമ്മുടെ അർജുൻ,അമ്മ മാതാവേ, ഇന്നേക്ക് നാല് ദിവസമായി മണ്ണിനടിയിൽ, കിടക്കുന്നുജീവനോടെ തിരിച്ചു കിട്ടണേ മാതാവേ പ്രാർത്ഥിക്കുന്നു ഒരു നാട് മുഴുവനും,ചൊവ്വാഴ്ച ധ്യാനം നടക്കുന്ന ദിവസം ആയിരുന്നു ലോറിയുടെ മുകളിൽ മണ്ണ് ഇടിഞ്ഞുവീണത് ഇന്നായിരുന്നു എല്ലാം മാധ്യമങ്ങളും വിവരം അറിഞ്ഞത്.

  • @mercyta4694
    @mercyta4694 Місяць тому

    അമ്മേ ഉടമ്പടി എടുത്ത ഞങ്ങളെയെല്ലാവരേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി മാറ്റേണമേ ആമേൻ

  • @vinumonjoy6669
    @vinumonjoy6669 Місяць тому +4

    എന്റെ നിത്യപിതാവായ ദൈവമേ എന്റെ നിത്യദൈവഈശോ മിശിഹായേ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ കൃപാസനം വി. പി. ജോസഫ് അച്ഛന് സമ്പൂർണ ആരോഗ്യത്തിൽ സമ്പൂർണമായും അനുനിമിഷം എന്നേക്കും ദീർഘായുസ് നൽകണം എന്റെ നിത്യദൈവഅമ്മ മാതാവേ

  • @salyjoby4942
    @salyjoby4942 Місяць тому +28

    അമ്മേ ശനിയാഴ്ച LPSA പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണ മ്മെ

  • @soyapaul347
    @soyapaul347 Місяць тому +1

    ഒന്നാ വർഷ mbbs പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു. നന്നായി എഴുതുവാനും നല്ല വിജയം കൈവരിക്കുവാനും അനുഗ്രഹിക്കണെ

  • @adhinjohny7376
    @adhinjohny7376 Місяць тому

    അമ്മേ മാതാവേ മണ്ണിനടിയിൽപെട്ട എല്ലാവരെയും ഒരാപത്തും കൂടാതെ തിരികെയെത്തിക്കണമേ
    എത്രയും വേഗം കണ്ടുകിട്ടണമേ

  • @jubyshaju
    @jubyshaju Місяць тому +3

    ഈശോയെ മകന്റെ govt ജോലിക്കായുള്ള പരിശ്രമം ഫലവത്താക്കണമേ. മകന്റെ പഠനം ജോലി താമസം ആരോഗ്യം എല്ലാ സമർപ്പിക്കുന്നു കൃപയാകണേ 🙏🏻🙏🏻🙏🏻

  • @christinajoby2407
    @christinajoby2407 Місяць тому +12

    അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🌹🌹🌹

  • @user-yl8vv8wb2o
    @user-yl8vv8wb2o Місяць тому +1

    ആമേൻ 🙏🏿നന്ദി 🙏🏿അരധാന 🙏🏿ഞാൻ വിശോസിക്കുന്ന എന്റെ ഇശോയെ 19-താം തിയതി എന്റെ മകൻ ജോലിക്ക് പോകുന്നു നല്ല ജോലി കിട്ടി അവനെ നല്ല വഴി നടത്തി വരേണമേ കർത്താവേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @user-mm7gn1ve4e
    @user-mm7gn1ve4e 29 днів тому

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻 ഞങ്ങളുടെ വരുമാനമാര്ഗം വർധിപ്പിച്ചു തരണമേ 🙏🏻🙏🏻🙏🏻 ആമേൻ

  • @BeenaEd-pt6ll
    @BeenaEd-pt6ll Місяць тому +43

    അമ്മേ മാതാവേ എൻറെ പുറംവേദനയും മുടികൊഴിച്ചിലും കാലുവേദനയും എല്ലാം സമർപ്പിക്കുന്ന അമ്മയെ തൊട്ട് സുഖപ്പെടുത്തണമേ ആമേൻ മമ്മി സ്തുതി 🙏

    • @BabyPulikkal
      @BabyPulikkal Місяць тому

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @moonchild_2025
    @moonchild_2025 Місяць тому +13

    എന്റെ അമ്മേ മാതാവേ.. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളെയും എടുത്തു മാറ്റണമേ🙏
    എന്റെ അപ്പചിക് മാനസാന്തരം ഉണ്ടാകണമേ,, ഒരു നല്ല കുബസാര൦ നടത്താൻ പറ്റണമേ🙏എന്റെ അമ്മചിയുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങളും എടുത്തു മാറ്റണമേ🙏എന്റെ സീജോ Unlce ന് ഒരു നല്ല വിവാഹ ആലോചന വരണമേ,,എന്റെ ലിസി അമ്മയുടെ എല്ലാം ശാരീരിക അസുഖങ്ങളും അങ്ങു എടുത്തു മാറ്റണമേ🙏 എന്റെ കുട്ടുവിന് പ൦ികാനുള കൃപ നൽകണമേ അവന് നല്ല ഒരു ജോലി ലഭിക്കണമേ, എന്റെ ഈശോയേ, അടുത്ത മാസം ഞാൻ നേരിടാൻ പോകുന്ന ജർമ്മൻ B2 പരീക്ഷ സമർപ്പിക്കുന്നു🙏 ഇ തവണ എനിക്കു 4 മൊഡ്യൂളും നൽകി വിജയിപ്പികണമേ🙏
    എന്റെ അമ്മേ,, ഞങ്ങളുടെ എല്ലാ നിയോഗങളും സാധിച്ചു തരണമേ🙏🙏

  • @cinigeo6974
    @cinigeo6974 Місяць тому

    ഈശോയെ ഉടമ്പടി എത്രയും നന്നായി വിശദ്ധിയോടെ കൊണ്ടുപോകാൻ അവിടുത്തെ ആത്മാവിനെ അയച്ചു ഞങ്ങളെ ശക്തി പെടുത്തണേ. Amen🙏🏻

  • @gamingwithvillain3875
    @gamingwithvillain3875 Місяць тому +1

    അമ്മ മാതാവെ ഈ നിമിഷം വരെ നൽകിയ എല്ലാ നൻമകൾക്കും കോടാനുകോടി നന്ദി പറയുന്നു. ഇനിയും അമ്മയുടെയും തിരുകുമാരൻ്റെയും പ്രത്യേകമായ സംരക്ഷണം നൽകി അനുഗ്രഹിക്കണമെ.

  • @omanamonichan5575
    @omanamonichan5575 Місяць тому +10

    അമ്മേ മാതാവേ ജോലി ഇല്ലാത്ത മക്കളെ ജോലി കൊടുത്തു അമ്മ അനുഗ്രെഹിക്കണമേ

  • @jyothishine1307
    @jyothishine1307 Місяць тому +4

    പരിശുദ്ധ അമ്മ മാതാവേ ഈ ധ്യാനത്തിലൂടെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ

  • @hellonamasthe4856
    @hellonamasthe4856 Місяць тому +1

    അമ്മേ എൻ്റെ മകനെ സുഖപ്പെടുത്തണമേ

  • @sheelasunny7849
    @sheelasunny7849 Місяць тому

    അമ്മേ ക്യപാസന മാതാവേ ഞങ്ങളുടെ മകളെയും കുഞ്ഞിനെയും കാത്തുകെള്ളേണമേ.ആമ്മേൻ

  • @lovelyjustin3267
    @lovelyjustin3267 Місяць тому +11

    പരിശുദ്ധ അമ്മയുടെ കൃപാസനം മാതാവേ മദ്യപാനത്തിൽ നിന്നും പൂർണ്ണമായി മാറ്റിത്തരണമേ സഹായിക്കാൻ വേഗം വരണമേ എന്റെ മാതാവേ