സത്യം.... നന്നായി തന്നെയാ ഇന്ന് പാടിയത്....എന്ത് കാര്യത്തിന് ഇവർ ഇന്ന് കളിയാക്കിയത് എന്ന് മനസ്സിലായില്ല... ആ സ്കാറ്റിങ് ബോർഡിൽ നിന്ന് തള്ളിയിടുകയും ചെയ്തു
ഇവർ ബോറാക്കുന്നു മുത്തേ സത്തെ .. പാടുമ്പോൾ അടികൂടാൻ എന്താ... നെൽസൺ ഒരിക്കലും ഷിയാസിനെ തള്ളിയിടാൻ പാടില്ലായിരുന്നു.... എല്ലാർക്കും എല്ലാ കഴിവും ഉണ്ടാവില്ല ഉള്ളതിനെ അംഗീകരിച്ചു കൊടുക്കാൻ എന്താ.. ഇത്രയും മടി ഷിയാസ് പൊളിയാണ് 🥰🥰😍😍😍😍😍😍
ഷിയാസ് പാടുമ്പോൾ നിങ്ങൾക്കെന്താ ഇത്ര ചൊറിച്ചിൽ. നിങ്ങൾ പാടുമ്പോൾ ആരും ഒന്നും പറയാറില്ലല്ലോ... അതും ഒരു മനുഷ്യൻ തന്നെയാ.. അതിനും ഉണ്ട് ഫീലിംഗ്സ്.... അത് മനസിലാക്കണം. ❤️
ഇപ്പോ ഐഷു നല്ല കൌണ്ടർ അടിക്കുന്നുണ്ട് കുറച്ചു സപ്പോർട്ട് ചെയ്താൽ പൊളി ആയിരിക്കും സംസാരം കേൾക്കാൻ തന്നെ ഭയങ്കര രസാണ്. സത്യം പറഞ്ഞാൽ ഐഷുനെ പോലെ ഒരു all rounder വേറെ ഇല്ലല്ലേ. മുത്താണ് ഐഷു 🥰🥰🥰🥰🥰🥰🥰🥰
കൊല്ലം ഷാഫി വന്നു ചാട്ട കൊണ്ട് അടിക്കുമ്പോൾ പാട്ട് പാടുന്നത് കാണാനും കേൾക്കാനും ഒരു സുഖമുണ്ട്, starmagic തുടങ്ങിയിട്ട് കൊല്ലം ഷാഫി വരുന്നത് വരെ പാട്ട് പാടി ചാട്ട അടിക്കാത്ത നെൽസൺ ഇപ്പോ സ്ഥിരമായി ഷാഫിയെ അനുകരിക്കുന്നത് കാണാൻ പരമബോറാണ് നെൽസൺ,
ഇതൊക്കെ ഷാഫി തുടക്കത്തിൽ വന്നപ്പോഴേ ലക്ഷ്മി പറഞ്ഞതാണ്.. ഷാഫിക്ക് ഈ ഫ്ലോറിൽ ശത്രുക്കൾ കൂടുതലാ നോക്കികണ്ടു നിന്നോളാൻ.. അവിടെയുള്ള ബിനു അടിമാലി നെൽസൻ കൊല്ലം സുധി.. ഇവർ ആരെയും വളരാൻ വിടൂല.. വളരാൻ വിട്ടാൽ അവരുടെ ചീട്ട് കീറൂന്നു അവർക്കറിയാം..
ഞാൻ star magic time കിട്ടുമ്പോയൊക്കെ കാണുന്ന ഒരാളാണ്... അതിലുള്ള girls അവിടെ എത്രയോ games കളിക്കുന്നു ഇന്നു വരെ വേണ്ടാത്ത ഒരു camera focus ഞാൻ ഈ പരിപാടിയിൽ കണ്ടിട്ടില്ല... അതിലെ camera പ്രവർത്തകർക്കും, editer... ഇവർക്കിരിക്കട്ടെ നല്ല ഒരു clap 👏👏👏👏
ഷിയാസ്, ഇവിടെ ഉള്ള ആരെക്കാളും you're GREAT, 👍🥰. കളിയാക്കൽ കുറെ ഓവർ ആണ്. അത് കോമഡി ആയി അംഗീകരിക്കാൻ പറ്റില്ല 😔 ഷിയാസ് ഉള്ളത് കൊണ്ട് മാത്രം ഇത് കാണുന്നു.
ഷിയാസിനെ ചാട്ട കൊണ്ട് അടിക്കാൻ സമ്മതിക്കാത്തത് വളരെ മോശം ആണ് ഏത് കൊമ്പത്തെ ഗസ്റ്റ് ആണേലും വെല്ലുവിളിച്ചാൽ മാത്രം പോരാ അടി ഏറ്റു വാങ്ങാൻ നട്ടെല്ല് കൂടെ വേണം പ്രതിഷേധം ഉണ്ട് ഒരുപാട് ഷിയാസ് മുത്ത് ആണ് ❤️❤️
ഷിയാസ്കാന്റെ പാട്ട് കേൾകുമ്പോൾ ഇവൻ മാർക്ക് ഉണ്ടാകുന്ന ചൊറിച്ചിൽ കുറച്ച് ഓവർ ആക്റ്റിഗ് ആയി തോന്നി. പ്രത്യേകിച്ച് നെൽസൻ .ആദ്യ തവണ രസമായിരുന്നു. ഇപ്പോ അതില്ല.
അതാണ് നിക്കും മനസ്സിലാവാതെ...ഷിയാസ് എന്ത് ചെയ്താലും എല്ലാരും കളിയാക്കും....അവരെ വിചാരം അവർ എല്ലാരും ഒരു സംഭവം ആണ് എന്നാ... എല്ലാർക്കും അവര്ക് ഉള്ള ഓരോ കഴിവ് കൊടുക്കുവാ
Fuhaad Saneen & Rzl aami അയ്യോ ഇങ്ങനെ ഒന്നും പറയരുത് just funny ആയി എടുത്താൽ മതി .. അവരങ്ങനെ ആണെങ്കിലും നമ്മൾ മാന്യത keep ചെയ്യണ്ടേ ... ഷിയാസിനെ പോലെ 😊
ഷിയാസ് ഇക്ക ഇന്ന് പാടിയത് നന്നായിട്ടുണ്ട് പിന്നെ ഇക്ക പാടുമ്പോൾ ബാക്കിയുള്ളവർ കളിയാക്കുന്നതും അടികൂടുന്നത് പോലെ ചെയ്യുന്നതും മഹാ ബോർ ആകുന്നുണ്ട് ഷിയാസ് ഇക്കെ കളിയാക്കുന്നത് പ്രേഷകർ ആയ ഞങ്ങൾക്ക് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല... ഇക്ക മുത്താണ് 😘😘😘
എനിക്ക് നവീൻ ചേട്ടനെ ആണ് ഇഷ്ട്ടം, ഷിയാസ് ഇപ്പോൾ വൻ ശോകം ആണ് വന്നപ്പോൾ ഉണ്ടായിരുന്ന gum ഒന്നും ഇപ്പോൾ ഇല്ല, ഇപ്പോൾ എല്ലാം എപ്പിസോഡിലും പാലാരിവട്ടം ശശി ആയി അഭിനയിക്കുന്നു (എല്ലാം അനൂപിന്റെ സ്ക്രിപ്റ്റ് ആണ് എന്നാലും )
നെൽസൺ എന്തോന്ന് വേറുപ്പിര് അത് പോലെ ലക്ഷ്മിയും. ഇവളെ ഒക്കെ എന്തിനെന്തോ ഗസ്റ്റ് ആയിട്ട് വിളിക്കുന്നെ. പാവം ഷിയാസ് ഇക്ക❤️ എല്ലാവരും ഇട്ടു വേറുപ്പിക്കുവാ പാവത്തിനെ ഷിയാസ് ഇക്ക ഉയിർ❤️ അസീസ് ഇക്കയെ അങ്ങനെ അടിക്കണ്ടായിരുന്നു പാവം😭
എന്തു പറഞ്ഞാലും ആരോടും ദേഷ്യം കാണിക്കാത്ത ഷിയാസ്ക്ക എന്തൊരു പാവമാ ❤❤❤❤
Athukondanalloo ivar engane thattunnathu
@@shamlashukoor4630 hhhh
അത് സത്യം... Shiyas ✨️
അത് സത്യം... Shiyas ✨️
തീർച്ചയായും
ഷിയാസിക്കാൻറെ പാട്ടു പൊളിയാണ് ഇങ്ങനെ തളളതരുത് ഒരു അപേക്ഷയാണ്
ഷിയാസ് ഒരു നിഷ്കളങ്കമായ മനസ്സ് ഉള്ള ആളാണെന്നു പല എപ്പിസോഡുകളിലും കണ്ടിട്ടുണ്ട്... അത് പലരും മുതലെടുക്കുന്നുമുണ്ട് 😔😔
Ee guest eppazhaan vannath... episode?
Naveen chettanum shiyas ikkane poleya
Adhokke rating cheyyunnadha
@@achuttyachuzz530 ivaroke activayal oruthanum mindoola
പ്രേക്ഷകരുടെ മനസ്സിൽ ഇത്രേം അധികം ഇടം പിടിച്ച ഈ program director അനൂപ് ജോൺ ന് ആവട്ടെ ഇന്നത്തെ like.. ❣️
കോപ്പ്
@@ajithgnair9254 കോപ്പ് അല്ല കോപ്പേ... Like 😁
എന്തൊക്കെ ആണേലും ഈ എപ്പിസോഡ് ഇൽ ഷിയാസിനോട് കാണിച്ചത് തെണ്ടിത്തരം ആണ്....
Yes.. 😍😍
@@everythinggoeshere6417 ath sheriya...
ആരൊക്കെ എന്തെല്ലാം പറഞ്ഞു കളിയാക്കിയാലും അത് ചിരിച്ചു കൊണ്ട് നേരിടുന്ന മ്മ്‌ടെ ഷിയാസ് ആണ് ഹീറോ 🔥🔥👌👌👌💪💪💪
😍😍😍😍😍😍❤❤❤❤❤❤
ഷിയാസിക്കയേ എത്ര കളിയാക്കി പറഞ്ഞാലും ആ പാട്ടു പാടാൻ പറഞ്ഞെങ്കിൽ ഒരു മടികൂടാതെ പാടുവാൻ കാണിക്കുന്ന ആ മനസ്സിനു കൊടുക്കണം നിറഞ്ഞ കയ്യടി
Athe
Athe💯
Allagil cash kittilada😂
🤝👏😍😘
Thanku anu dance polichu❤️❤️athum സ്കേറ്റിംഗ് ചെയ്തിട്ട് different വീഴ്ചയും🔥🔥😍
ന്റെ താങ്കു അനു 😂😂😂ഷാഫി പോളിച്ചു കേട്ടോ 👍👍പിന്നെ 5വയസ് ഉള്ള ആ മോളെ ആഗ്രഹം പോലെ ഉയരങ്ങളിൽ ഏതാട്ട് ❤❤❤love you മോളു 😊😊
അനു & തങ്കു സൂപ്പർ 😍😍😍
ഷിയാസ് ഇക്കയുടെ മുത്തേ സോതെ അടിപൊളി 😎😎😎😘😘😘😗😗😗😙😙😙😙😙😙😙😙😘😘😘😘😘😘😘😘
ശിയാസ് പാടുമ്പോൾ അടിയുണ്ടാക്കുന്നത് മഹാബോർ ആവുന്നുണ്ട്. ഇന്ന് ശിയാസ് പാടിയപ്പോൾ കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.
സത്യം.... നന്നായി തന്നെയാ ഇന്ന് പാടിയത്....എന്ത് കാര്യത്തിന് ഇവർ ഇന്ന് കളിയാക്കിയത് എന്ന് മനസ്സിലായില്ല... ആ സ്കാറ്റിങ് ബോർഡിൽ നിന്ന് തള്ളിയിടുകയും ചെയ്തു
@@shabeebrahman5086 ആന്ന് .
@Inspector Balram crct
Yes
@@abhijithabhi536 crct
ആ കുട്ടിതാരത്തിന് ലൈക് കൊടുക്കുന്നവർക്ക് ഇവിടെ കൂടാം
1st ലൈക് എന്റെ വക
👍👍
♥️👍
അതആഹ്ന്
uuuitghhg3 is 3eeeeeee
ua-cam.com/video/EsOohYLIFyg/v-deo.html.
ഈ comment boxil 99 % ആള്കളും ഷിയാസിനെ ഇഷ്ടപ്പെടുന്നവരാണ്. ഷിയ്യാസിന് കൊട് ഓരു LIKE
ഇവർ ബോറാക്കുന്നു
മുത്തേ സത്തെ .. പാടുമ്പോൾ അടികൂടാൻ എന്താ... നെൽസൺ ഒരിക്കലും ഷിയാസിനെ തള്ളിയിടാൻ പാടില്ലായിരുന്നു.... എല്ലാർക്കും എല്ലാ കഴിവും ഉണ്ടാവില്ല ഉള്ളതിനെ അംഗീകരിച്ചു കൊടുക്കാൻ എന്താ.. ഇത്രയും മടി
ഷിയാസ് പൊളിയാണ് 🥰🥰😍😍😍😍😍😍
നെൽസന്റെ പാട്ട് അത്ര പോരാ... ഷിയാസ് പാടുമ്പോൾ ബിനു കോമഡി ഉണ്ടാകുമ്പോ കാണാൻ ഒരു രസം ഉണ്ട്.. പക്ഷെ നെൽസൺ ഭയങ്കര ഓവർ ആണ്
@@ruthlesskid8941 കറക്റ്റ് ബ്രോ
Shiyas paadumbol aan ellarim enjoi cheyunnad.allenkil ,,,top singer kandaal pore😡
Nelson thani colony aaan shiyasineyum bayankaramayt apamanikknd aa paattinte tym l okke avanteth nelson padunnathinekkal kollam💯 shafineyum azeezineyym okke avan valland choryalind palappozum theetta mind aahn avann avaneyokke.... 🥴
Shiyas uyir❣️
nelson kaniche verum chettatharam😡
നമ്മുടെ ഷിയാസ്ക്കാ ഇങ്ങള് മുത്താണ് 😍😍😍😍
ശ്രീദിവ്യ ഇപ്പൊ തല്ലു കൊള്ളി ആയി മാറി അല്ലേ 😁😁😁
ടൈം പോകുന്നത് അറിയുന്നേ ഇല്ലാട്ടോ ♥️
ഷിയാസ് പാടുമ്പോൾ നിങ്ങൾക്കെന്താ ഇത്ര ചൊറിച്ചിൽ. നിങ്ങൾ പാടുമ്പോൾ ആരും ഒന്നും പറയാറില്ലല്ലോ... അതും ഒരു മനുഷ്യൻ തന്നെയാ.. അതിനും ഉണ്ട് ഫീലിംഗ്സ്.... അത് മനസിലാക്കണം. ❤️
അതൊരു പാവം ആയതു കൊണ്ടല്ലേ നിങ്ങളൊക്കെ അതിനെ കളിയാക്കുന്നെ ❤️
പാവം ഷിയാസിക്കാ ❤️❤️❤️
Sathyam
Athi okke oru comedy ki vendi cheyyunathani
@@thansilleo9584 Pakshe ithuu kurachu kooduthal alle
പെട്ടന്ന് ഒരു വരുത്തൻ..... ആ ഡയലോഗ് പൊളിച്ചു ഷിയാസ്ക്ക 💪💪👌👌
ഷാഫിക്ക,ഷിയാസ്ക്ക,ബിനുചേട്ടൻ,അനുമോൾ,ശ്രീ വിദ്യ ❤️❤️❤️😻💯💯💯💯
Yes
Jada thendi binuvine ozhivakkamayirunnu
ഷിയാസ് വേറെ ലെവൽ മച്ചാൻ ആണ് ട്ടോ. 👌♥ ആള് ചുമ്മാ കട്ട വൈബ് ആണ്. ആരൊക്കെ ഉണ്ടേലും ഷിയാസ് ബ്രോയുടെ തട്ട് താണ് തന്നെ ഇരിക്കും ♥
ഷിയാസ് എന്തൊരു പാവം ആണ്❤😘
തങ്കു ,ഷിയാസ് .അനു പെരുത്തിഷ്ടം❤️❤️❤️
ഷിയാസ് പാടുന്ന സമയത്ത് ഞങ്ങൾക്ക് ഷിയാസിൻറെ പാട്ട് കേൾക്കാനാണ് ഇഷ്ടം അല്ലാതെ നിങ്ങളുടെ ഈ അടി കാണാനല്ല
Corect
Nelson പാടിയാൽ യേശുദാസ് thottu പോകും, എന്നിട്ടാണ് shiyasine കളിയാക്കുന്നത്
👌👌👌👌❤
Andi ench poodey
Correct
തങ്കു &ഷിയാസ് &ബിനു അടിമാലി &ശ്രീവിദ്യ ഫാൻസ് 👍👍👍👍
ഞങൾ എല്ലാവരുടെയും ഫാൻസ് ആണ് 😘♥👍
ഓക്കേ മുത്തേ
നെൽസണെ മാത്രം അങ്ങോട്ട് പിടിക്കുന്നില്ല... ബാക്കി എല്ലാരും സൂപ്പർ നവിനെ കൊണ്ടുവരൂ
സത്യം
ഷിയാസിനെ എല്ലാരും കളിയാക്കുമ്പോൾ ഒന്നോർക്കുക... തളർത്തുകയല്ല ഇങ്ങള് വളർത്തുകയാണ്.... ഷിയാസ് pwoli
തങ്കച്ചൻ ചേട്ടാ കാല് കേടുവരുത്തണ്ട ഇനിയും സ്റ്റാർ മാജിക്കിൽ നിങ്ങളെ ആവശ്യമുണ്ട് സ്റ്റാർ മാജിക് ആരാധകർക്കും തങ്കൂ ഇഷ്ടം 🌹🌹🌹
ഞങ്ങളുടെ പ്രേക്ഷകരുടെ ആഗ്രഹമാണ് തങ്കു ചേട്ടൻ ഒരു പോറൽപോലും സംഭവിക്കരുത് ❤️❤️❤️❤️❤️
ua-cam.com/users/shortsmEG0HK8Tr_s?feature=share
Qsrshjzbkkkodfjkgfjkofgkikooohkkkdjllubkk
This is my 1st short film taken in a phone
ua-cam.com/video/fYYeSKFhJmo/v-deo.html
Pls watch it completely
Haww.. ബല്ലാത്ത കരുതൽ
നെൽസൺ ഷിയാസിനെ തള്ളിയത് ശെരിയായില്ല.... തലയിടിച്ചു വീഴണ്ടതായിരുന്നു.. ജസ്റ്റ് മിസ്സ്
Enikum ishtayilla eee comment aarelum ittina nokkunnundaye
നൽസൻ അവൻ്റെ വിചാരം അവൻ യേശുദാസ് ആണെന് ആണ്
വെറും ഊള
നെൽസൻ ഒരു പോയിൻ്റ് ജാട കൂടുതലാണ്
നെൽസൺ ഇപ്പൊ ഫുൾ വെറുപ്പിര്
ഷിയാസ് ന്റെ പാട്ട് സൂപ്പർ ആണ്...അവർക്ക് കളിയാക്കണ്ട ആവിശ്യം ഇല്ല...
ഷിയാസിനെ തല്ലാൻ ഭയങ്കര ആവേശം ആയിരുന്നല്ലോ എന്താ തിരിച്ചു മേടിക്കാൻ ഒരു മടി പോയി അടിക്കടെ ഷിയാസ് മുത്തേ അടിച്ചു പൊളി
ഇതിൽ ദേഷ്യം ulla aal ഷിയാസ് ഇക്കാ ആണ് പക്ഷെ ഷിയാസ് ഇക്കാ അത് ഇവർ കളിയാക്കുമ്പോ കാണിക്കുന്നില്ല പാവം 😥😥😥😥
എന്നാലും ഷിയാസ്ക പൊളിച്ചു മക്കളെ 🥰👌💯😍
@MUHAMMAD ABDULLA 🤩
ഇപ്പോ ഐഷു നല്ല കൌണ്ടർ അടിക്കുന്നുണ്ട് കുറച്ചു സപ്പോർട്ട് ചെയ്താൽ പൊളി ആയിരിക്കും സംസാരം കേൾക്കാൻ തന്നെ ഭയങ്കര രസാണ്. സത്യം പറഞ്ഞാൽ ഐഷുനെ പോലെ ഒരു all rounder വേറെ ഇല്ലല്ലേ. മുത്താണ് ഐഷു 🥰🥰🥰🥰🥰🥰🥰🥰
ഈ തോൽവി ദുർഗ്ഗയെ ഒരു വട്ടം കൊണ്ടുവന്നതല്ലേ ഇനി കൊള്ളാവുന്ന ജനപ്രിയരായ സെലെബ്രെറ്റ്റീസിനെ കൊണ്ടുവാ #starmagic @flowers
True ,durga okke eppazha celebrity aaye 😂avaldoru mrg kazhinjenn vech ang show kaanikka😂elladathum show
ഇന്നു ഷിയാസ്‌പാടിയത് സൂപ്പർ ആയിരുന്നു. നെൽസൺ കുളമാക്കി. എല്ലാവർക്കും പാട്ടുപാടാനുള്ള അനുഗ്രഹം കിട്ടണമെന്നില്ല. എല്ലാവരും അതുമനസിലാക്കിയാകൊള്ളാം
Nelson verum boran aayikondirikya
ua-cam.com/video/EsOohYLIFyg/v-deo.html.
Nelson bhayankara sambhavam aanenna pullide vicharam
Nelson boraa
😂😂😂 ijjathii teams
കൊല്ലം ഷാഫി വന്നു ചാട്ട കൊണ്ട് അടിക്കുമ്പോൾ പാട്ട് പാടുന്നത് കാണാനും കേൾക്കാനും ഒരു സുഖമുണ്ട്, starmagic തുടങ്ങിയിട്ട് കൊല്ലം ഷാഫി വരുന്നത് വരെ പാട്ട് പാടി ചാട്ട അടിക്കാത്ത നെൽസൺ ഇപ്പോ സ്ഥിരമായി ഷാഫിയെ അനുകരിക്കുന്നത് കാണാൻ പരമബോറാണ് നെൽസൺ,
💯
സത്യം - അയാൾക്ക് പാട്ടിൽ എന്തോന്നുള്ള വിചാരം ഉണ്ട്
ഇതൊക്കെ ഷാഫി തുടക്കത്തിൽ വന്നപ്പോഴേ ലക്ഷ്മി പറഞ്ഞതാണ്.. ഷാഫിക്ക് ഈ ഫ്ലോറിൽ ശത്രുക്കൾ കൂടുതലാ നോക്കികണ്ടു നിന്നോളാൻ.. അവിടെയുള്ള ബിനു അടിമാലി നെൽസൻ കൊല്ലം സുധി.. ഇവർ ആരെയും വളരാൻ വിടൂല.. വളരാൻ വിട്ടാൽ അവരുടെ ചീട്ട് കീറൂന്നു അവർക്കറിയാം..
Nelson bore aanu
Nelson nte patt skip cheyyana le njn 😁
ഷിയാസ്കായുടെ പാട്ട് ഇഷ്ടം പെട്ടവർ ആരൊക്കെ ഉണ്ട്
ഷാഫി ❣️❣️ 90s kids മറക്കാത്ത ഒരാൾ ❣️❣️❣️ ആൽബം hits king❣️
Asif Ali kond verran thalpariyam ullavar adik..... Like anne
yeah,moopar full on anu
Asif ikka uyir💙
ayye vaanam
@@cppp9499 Ayin ninne Aara Angot invite cheythath😏
@@cppp9499 POO MY%$#%
ഞാൻ star magic time കിട്ടുമ്പോയൊക്കെ കാണുന്ന ഒരാളാണ്... അതിലുള്ള girls അവിടെ എത്രയോ games കളിക്കുന്നു ഇന്നു വരെ വേണ്ടാത്ത ഒരു camera focus ഞാൻ ഈ പരിപാടിയിൽ കണ്ടിട്ടില്ല... അതിലെ camera പ്രവർത്തകർക്കും, editer... ഇവർക്കിരിക്കട്ടെ നല്ല ഒരു clap 👏👏👏👏
Anukutty❤❤❤
Sreevidya❤❤
Binu chettan❤❤
Aseez ikka❤❤
ആ കുഞ്ഞു മോൾക്ക് ഒരു വലിയ ലൈക് അടി മക്കളേ
Shiyasinte mugam knda ariyam how much it hurts him.....such a gentleman🥺
ശ്രീവിദ്യ ബിനു ചേട്ടൻ ഇഷ്ടം 😍💞💞💞💞💞
ഐശ്വര്യ ചേച്ചി സ്കേറ്റിംഗ് പൊളിച്ചു ഗെയിം സൂപ്പർ ആയിരുന്നു ഐശ്വര്യ ചേച്ചി ചാട്ടവാറടി പൊളിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ❤❤❤❤❤❤
ഷിയാസ്, ഇവിടെ ഉള്ള ആരെക്കാളും you're GREAT, 👍🥰. കളിയാക്കൽ കുറെ ഓവർ ആണ്. അത് കോമഡി ആയി അംഗീകരിക്കാൻ പറ്റില്ല 😔 ഷിയാസ് ഉള്ളത് കൊണ്ട് മാത്രം ഇത് കാണുന്നു.
*തങ്കു &അനു 🤣😂👌* ഒരേ പൊളി 👌❤💕🥰 ചിരിച്ചു വയ്യാണ്ടായി 🤣😆😆
ഷിയാസിനെ ചാട്ട കൊണ്ട് അടിക്കാൻ സമ്മതിക്കാത്തത് വളരെ മോശം ആണ് ഏത് കൊമ്പത്തെ ഗസ്റ്റ് ആണേലും വെല്ലുവിളിച്ചാൽ മാത്രം പോരാ അടി ഏറ്റു വാങ്ങാൻ നട്ടെല്ല് കൂടെ വേണം
പ്രതിഷേധം ഉണ്ട് ഒരുപാട് ഷിയാസ് മുത്ത് ആണ് ❤️❤️
ഷിയാസിക്ക എന്തൊരു പാവമാണ് 🥰🥰🥰
"പെട്ടെന്നൊരു വരത്തൻ" ഷിയാസ്‌കാ അത് പൊളിച്ചു ഷിയാസികക്ക് ഇതിലും നല്ല പെണ്ണെ കിട്ടാന്നിട്ടാണോ ഷിയാസ്ക പാട്ടു പൊളിച്ചു ❤️ നെൽസാ 😡😡😡
ഷിയാസ് ❤️അനുമോൾ
ബിനു ❤️ശ്രീ വിദ്യ❤️❤️❤️
തങ്കു❤️അനുമോൾ
ബിനു ❤️ശ്രീവിദ്യ
Binu adimali kure veruppeeru mathram😫
Binu adimalim ippo veruppikal aakanund..
നെൽസണെ റിമൂവ് ചെയ്യൂ ഭയങ്കര ഓവർ ആണ് shiyas ikka😍
ഷിയാസ്കാന്റെ പാട്ട് കേൾകുമ്പോൾ ഇവൻ മാർക്ക് ഉണ്ടാകുന്ന ചൊറിച്ചിൽ കുറച്ച് ഓവർ ആക്റ്റിഗ് ആയി തോന്നി. പ്രത്യേകിച്ച് നെൽസൻ .ആദ്യ തവണ രസമായിരുന്നു. ഇപ്പോ അതില്ല.
അതികം നമ്മൾ ആരാധിക്കുന്നവരെ പറയാൻ നിക്കരുത് 😡
100% ശരി
Correct
Avr endhu cheythu athil script annu athinu avre paranjitt endh karayam
ഗസ്റ്റിന് ചാട്ടവർ അടികൊടുക്കാൻ അറിഞ്ഞപോരാ അത് വാങ്ങാനും അറിയണം, പാവം ഷിയാസ്
ua-cam.com/video/EsOohYLIFyg/v-deo.html.
അതെ ഒരുമാതിരി മറ്റൊടാത്തെ റൂൾസ് ആണ്. ഷിയാസ്ക്ക ഉയിര് ❤️
ഷിയാസിനെ കണ്ടു പാവം തോന്നിയവർ undoo😭
Paaavam shiyaskkaa
Paaavm
Ahhh paavam oru 10 paise nte koravund
Yes
Thanku Anu swittch adipolee
ഷിയാസേ നീ നമ്മടെ മുത്തല്ലേ അളിയാ ♥️
പകരം വെക്കാനില്ലാത്ത കലാകാരനാണ് തങ്കച്ചൻ വിധുര
തങ്കു 😘😘😘😘
നെൽസൺ ഷിയാസോഡ് ചെയ്തത് വളരെ മോശം ആയിപോയി 😬. പാവം ഷിയാസ് 😔, ദയവ് ചെയ്ത് ദുർഗയെ ഇനി വിളിക്കരുത്, ദുർഗക് 1M അഹങ്കാരം...
😀
അതെ ആ തള്ളലിൽ ഇക്ക വീണായിരുന്നെങ്കിലോ നൽസനെ എല്ലാരും കൂടെ പൊങ്കാല ഇട്ടേനെ
സത്യം
ഷാഫിക്ക ♥️ ഷിയാസിന്റെ പാട്ട് 👍👍👍👍
Anukutty polichu. Anutem thankunetm sketting kanan nalla rasarnnu. Anu thanku combo poli. Athupole thanne anute game chirichu chirichu maduthu. Nte ponnu anukutty enthokkeya cheyyunnath. Anukutty ishttam ❤❤❤❤
#ANUKUTTY CHUNKS
ഷിയാസ് അടിക്കാൻ നിന്നപ്പോൾ ദുർഗ ഹസ്ബന്റിനെ കെട്ടിപിടിച്ചപ്പോൾ
Hus :ഓവറവല്ലേ 😂😂😂
ഞാനും ശ്രദ്ധിച്ചു 🤣🤣🤣😂
Durga chumma ellaadathum kedann show aanu 😂😂oru kaaryolla aaru mindeyyana😂😂ivalokke eppazha celebrity aaye
ഷിയാസിക്ക പാടുമ്പോൾ എന്തിനാണ് അവർ തല്ലു കൂടുന്നതെന്ന് എനിക്ക് ഇതുവരെ മനസ്സിലായില്ല.
അതാണ് നിക്കും മനസ്സിലാവാതെ...ഷിയാസ് എന്ത് ചെയ്താലും എല്ലാരും കളിയാക്കും....അവരെ വിചാരം അവർ എല്ലാരും ഒരു സംഭവം ആണ് എന്നാ... എല്ലാർക്കും അവര്ക് ഉള്ള ഓരോ കഴിവ് കൊടുക്കുവാ
പണ്ട് ഒരു കോമഡി കു ചെയ്തതാ. അന്ന് കുറേ ചിരിച്ചു.😂😂😂 അത് വിചാരിച്ചു എപ്പോഴും ചിരികനം എന്നുണ്ടോ. ഇപ്പോൾ ദേഷ്യം ആണ് വരുന്നേ...😡
സ്കേറ്റ് ബോർഡ് ചെയ്ത കൊച്ചു മിടുക്കിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤❤❤❤
Shiyaskka fans common🥰🥰🥰ithrayoum star magic il nishkalankamaayi thonniyathu shiyaskka shafikka🥰😍😍🤩🤩🤩
ഇവർ ഇത് കൃത്യ സമയത്ത് അപ്പ് ലോഡ് ചെയ്യുന്നില്ല എന്ന പരാതി ഉള്ളവർ ആരൊക്കെ
Njn 👍
Ys of course 🥴
Utharavaditham illa
No responsibility to viewers
Yes
ഈ കപ്പിൾസിനെ ഇങ്ങനെ കൊണ്ട് വന്ന് വെറുപ്പിക്കാതെ... എന്നിട്ട് ഷിയാസിനെ ഇട്ട് കളിയാക്കുന്നു, പുള്ളിക്ക് വേറെ പെണ്ണ് കിട്ടാത്ത പോലെ.. വളരെ ബോർ ആണ് 😤
Athe shiyasinu durgekkalum nalla kuttine kittim ayyyeee durga full makeup
S
ഷിയാസ് മുത്തിന്... നല്ല മൊഞ്ചത്തികുട്ടിനെ കിട്ടും... ദുർഗ അവളോട് പോകാൻപറ
ഈ കമന്റ് ഇൽ എനിക്ക് ഏറ്റവും ഇഷ്ട പ്പെട്ട cmnt ആണ് ഇത് .എനിക്കും പറയണം എന്ന് ഉണ്ടായിരുന്നു 💯💯
@@sanimonsani2980 അല്ല പിന്നെ 💪 shiyasikka uyirrrrr
Last തങ്കു &അനു പൊളിച്ചു 😆
ഈ episode ലക്ഷിമിയെ വെറുത്തു .. ഷിയാസിനെ ഇങ്ങനെ കൊച്ചാക്കാൻ പാടില്ലായിരുന്നു . മനസ് ശുദ്ധിയുള്ളത് കൊണ്ടാ ഇങ്ങനെ നിന്ന് തരുന്നത് 😔😔😔
നെൽസൻ കുറച്ച് ഓവറാണ്
Lakshmi verum myre Ann eppo.... Avalda orusayse kanikkale
Fuhaad Saneen & Rzl aami അയ്യോ ഇങ്ങനെ ഒന്നും പറയരുത് just funny ആയി എടുത്താൽ മതി ..
അവരങ്ങനെ ആണെങ്കിലും നമ്മൾ മാന്യത keep ചെയ്യണ്ടേ ... ഷിയാസിനെ പോലെ 😊
Lakshmi valare moshamayi ingane cheyyan padillayirunnu
Durga araaa ??🤔
ഈയിടെയായി തങ്കുവിന് കുറച്ചു ഗ്ലാമർ കൂടിയിട്ടുണ്ടല്ലോ?. Thanku♥
Shiyaskka അടിപൊളി ആയിട്ട് പാടി
Anukutte uyirr ❤❤❤❤❤❤❤❤❤
ഷിയാസ് പാടുമ്പോൾ ഇവർ അടി കുടുന്നത് മാഹാബോർ പരിവാടിയാണ് അവരെ വിജാരം നല്ല രസമുണ്ട് എന്നാണ് കാണുന്ന ഞങ്ങൾക്ക് മഹാബോറായിട്ടാണ് തോനുന്നത്
ബിനു അല്പം ഓവർ ആണേ
സത്യം മഹാ ബോറണ്
Enikkum anganeya thonnith Binu adimali mikka showilum boranu mattullavar onnum parayanjitta Binu adimali ye nthelum paranja appo avan bheekshniya not good attitude
Correct
@@THE-gl6wj നീ ഏത് പൂറ്റിൽ നോക്കിയ കാണുന്നത്
ജാനകി കുട്ടിയുടെ മൊത്തം ഭംഗി ആ ചിരിയിലാണ്. എന്തൊരു ക്യൂട്ട് ആണ് മോള്.😍😘🥰
ഷിയാസിക്ക് 🤩🤩🤩uyir💯✨️✨️✨️
ദുർഗ യുടെ hus ചേട്ടൻ നല്ല സ്മാർട്ട് 🌹🌹🌹🌹എങ്ങനെ വന്നാലും അനു and തങ്കു ചേട്ടൻ ആണ് ജോഡി ❤❤❤❤❤❤.......... തങ്കു എവിടെയാ സ്വിച്ച് ഇടേണ്ടേ 🤣🤣🤣🤣🤣
ആ പെണ്ണ് എന്ത് വെറുപ്പിക്കലാ.... ഗെയിമിന്റെ ഇടയ്ക്ക് എന്റെ ഭർത്താവ് എന്റെ ഭർത്താവ്.... എന്തൊരു അഭിനയം 😡😡
ഷിയാസ് പൊളിച്ചു 🔥🔥🔥
അനുക്കുട്ടി തങ്കു Performance പൊളിച്ചു ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി Switch Comedy vere level
നെൽസൺ ഷിയാസിനെ തള്ളിയപ്പോൾ നെൽസനെ ഒന്ന് പൊട്ടിക്കാൻ തോന്നി 😡😡😡
അനുവിന്റെ കരണ്ടടി സൂപ്പർ 😘😘😘👍👍💗💗💗💗
നെൽസൺ പാടുന്നതിനേക്കാളും നന്നായിട്ടുണ്ട് shiyaas പാടുന്നത്
Crct 👍👍👍
Satyam 😣
Sattam
🙄🙄atraykum illa
മേലാൽ ഇങ്ങനെ ഉള്ള couplesine വിളിക്കരുത്... game ine game ആയി കാണുന്നില്ലങ്കിൽ പിന്നെ എന്തിനാ ഇവർ കളിക്കാൻ പോകുന്നെ... കഷ്ടം
പാവം ഉണ്ട് ഷിയാസ് എല്ലാരുടെ മുന്നിൽ നിന്നും പൊട്ടൻ കളിക്കുന്ന പോലെ 👍👍👍
അനു മാസ്സ് അടി പൊളിച്ചു 🤣🤣🤣
Ahh paavm pole 😪
അയിശു (aishu)ഫാൻസ് ഇല്ലേ ഇവിടെ ❤......
Ayiswarya lkshme anno
@@echayanechuzz9372 ya
Athe oll
@@kannanakku2866 ❤😍😍
ഷിയാസ് ഇക്ക ഇന്ന് പാടിയത് നന്നായിട്ടുണ്ട് പിന്നെ ഇക്ക പാടുമ്പോൾ ബാക്കിയുള്ളവർ കളിയാക്കുന്നതും അടികൂടുന്നത് പോലെ ചെയ്യുന്നതും മഹാ ബോർ ആകുന്നുണ്ട് ഷിയാസ് ഇക്കെ കളിയാക്കുന്നത് പ്രേഷകർ ആയ ഞങ്ങൾക്ക് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല... ഇക്ക മുത്താണ് 😘😘😘
Sheriya
*ശ്രീവിദ്യ ബിനു ചേട്ടൻ പൊളി ആരുന്നു അതു പോലെ തന്നെ അനു ചേച്ചിയും തങ്കുവും പൊളിച്ചു ചിരിച്ചു മറിഞ്ഞു😂😂😂😂😂*
Pwoliyeee 🔥🔥🔥
Shiyas ikka ഇങ്ങള് വേറെ ലെവൽ ആണ്
Pwolovhu
Shiyas ikka uyir ❤️❤️❤️❤️❤️
#SKOF
Nelson chettan shiyas ikkaye thalli ittath mosamayi poyiiii 😠😠😠😠
ഞാൻ പേടിച്ചുപോയി..ഷിയാസിനെ നെൽസൺ തള്ളിയപ്പോൾ 😳...🙏🙏.ഇനിയെങ്കിലും ശ്രദ്ധിക്കുക
സത്യം പേടിച്ചു പോയി...
Satyam
Nelsonte thala adichu polikanam
കഴിഞ്ഞ എപ്പിസോഡിൽ ഷിയാസിനെ അടിച്ചതല്ലേ പിന്നെ എന്താ തിരിച്ചടിക്കുന്നതിനു പ്രശ്നം, ഇതുപോലെ ഉള്ള ഗസ്റ്റിനെ ഇനി കൊണ്ട് വരരുത് 🤦♂️😡😡😡🙏🙏
Sathyammm....
Ini melil ith pole ullavare konduvrelle
തിരിച്ചു അടിക്കണം
Kalyanam ellam kayinu varunathale oru respect oke kodukande
Sathyam
Jaseela thanku nte shirt thaazhthi koduthad ishttamaayavar ivide like..❤️
Athevide
തങ്കു ചേട്ടൻ ഒരുപാടിഷ്ടം 😍
ഷിയാസ് കുഴപ്പമില്ലാതെ പാടി... പിന്നെ പാടുമ്പോൾ ഉള്ള തല്ല് കോമഡി ചെയ്തു പഴകിയത് അല്ലേ... ചുമ്മാ വെറുപ്പിക്കല്ലേ 😬
Paatt thanne veruppikkala ath venda
Yes
Crt
NELSON SHIYASKKANE THALLI ITTATH NJANGAKK PIIDICHATTILLA😡THAMASHA KANIKKUNNATHAN POLUM
അതെ ഓവർ ആകുന്നുണ്ട്
ഞങ്ങക്ക് ഷിയാസിന്റെ പാട്ട് നല്ല ഇഷ്ട്ടാണ് ♥️♥️♥️♥️♥️♥️♥️🥰🥰🥰
ഈ എപ്പിസോഡ് ഷിയാസ് ഇക്കക്ക് മറക്കാനാവാത്ത ഒന്നാകും..!😎🤣✌️
@LUHUNUM TK
Correct
Athe uvve 🤟🤟
@LUHUNUM TK sathyoooo
ua-cam.com/channels/6XTHtFQcUwc9L91oxaNryQ.html
Star magic fans like
ശാഫി പാടിയത് പൊളിച്ചു 🥳🥳🥳
ഷിയാസ് ഇക്ക എന്ത് പാവമാ എന്തിനാ കളിയാക്കുന്ന ഇക്ക മുത്താണ് 🥰🥰🥰🥰😘😘😘😘😘
Shiyas and anu ❤️❤️❤️
😘😘😘
അതാണ് ❤️❤️❤️😻💯💯💯💯
ഷിയാസ് വന്നപ്പോ നവീനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോയ്.!🤓🙌
ഉണ്ടോന്നോ 😿
Njn ond Naveen chettan 💪🔥
വല്ലാണ്ട്
@Ayushram Ram മുട്ടൻ അവിടെ പഞ്ചഗുസ്തി അല്ല നടക്കണേ ബ്രോ ഒന്നുലെഗിലും കുറേനാൾ നവീൻ ചേട്ടൻ ഈ... ടീമിനോപ്പം ഉണ്ടായതല്ലെ
എനിക്ക് നവീൻ ചേട്ടനെ ആണ് ഇഷ്ട്ടം, ഷിയാസ് ഇപ്പോൾ വൻ ശോകം ആണ് വന്നപ്പോൾ ഉണ്ടായിരുന്ന gum ഒന്നും ഇപ്പോൾ ഇല്ല, ഇപ്പോൾ എല്ലാം എപ്പിസോഡിലും പാലാരിവട്ടം ശശി ആയി അഭിനയിക്കുന്നു (എല്ലാം അനൂപിന്റെ സ്ക്രിപ്റ്റ് ആണ് എന്നാലും )
നെൽസൺ എന്തോന്ന് വേറുപ്പിര് അത് പോലെ ലക്ഷ്മിയും.
ഇവളെ ഒക്കെ എന്തിനെന്തോ ഗസ്റ്റ് ആയിട്ട് വിളിക്കുന്നെ.
പാവം ഷിയാസ് ഇക്ക❤️ എല്ലാവരും ഇട്ടു വേറുപ്പിക്കുവാ പാവത്തിനെ ഷിയാസ് ഇക്ക ഉയിർ❤️ അസീസ് ഇക്കയെ അങ്ങനെ അടിക്കണ്ടായിരുന്നു പാവം😭
Sathyam
പാവം എന്റെ ഷിയാസ്ക്ക...ഒരുപാട് സങ്കടായി 😡😡ലക്ഷ്മിയേ വെറുത്തു പോയി
Sathiyam lakshmi avarre sukippikkan vendi enthokkeya kaanich koottiye very shame
ഷിയാസ് പാവം ആരുന്നു,,, മറ്റേത് എല്ലാം ഊളകൾ... തീട്ടം പരിപാടിയാ ഇന്ന് കാണിച്ചേ
Shari anne bro ennikum thonni
ഷിയാസ് മുത്തെ വാഷി വാഷിത്തനെ👍
ഒരുപാട് സിനിമകളിൽ അഭിനയിച്ച അവാർഡ് നേടിയ നടിമാർക്കും ഇത്ര ഇളക്കം കാണില്ല
ഒരു നല്ല ഗസ്റ്റിനെയൊക്കെ കൊണ്ട് വന്നു കൂടെ ഭായ്