കിടിലൻ എപ്പിസോഡ് ആയിരുന്നു, ഗെയിം സൂപ്പർ ആയിരുന്നു കുറെ ചിരിക്കാൻ ഉണ്ടായിരുന്നു. ഷാഫി ഇക്കാടെ പാട്ടുകൾ അടിപൊളി ആയിരുന്നു 👏👏നസീർ സാറിനെ അനുകരിച്ചത് 👌🏻👌🏻, ഷീലാമ സൂപ്പർ. 👏👏👏.
എന്തൊരു teamwork ആണ് starmagic കുടുംബത്തിൽ ഉള്ളത് .. ഈ കുടുംബത്തിന്റെ സ്നേഹവും, കൂട്ടായ്‌മ, കൂടിച്ചേരലും തമാശയും, കളികളും, പാട്ടുകളും, ഡാൻസ് ഒക്കെ കാണാൻ എന്താ രസം....കട്ട വെയ്റ്റിംഗ് ആണ് ഓരോ എപ്പിസോഡും. അതു കണ്ട് മനസ് നിറയെ ചിരിക്കാൻ, സന്തോഷിക്കാൻ....ഈ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും ഒത്തിരി സ്നേഹം 🥰❤🥰 ഇൻട്രോയിലെ ലക്ഷ്മിടെ energy യും, enthusiasm ഒക്കെ കാണാൻ എന്തു ചേലാ ❤👌🥰 ഷാഫിടെ സോങ് എന്തൊരു divine feel ആരുന്നു... ഉമ്മർ ഗംഭീരം ആരുന്നു 😊👌👏🥰 സത്യനും സരോജവും പൊളിച്ചു 👏🙏.. പൊന്നു ബിനുവേ 😅😅😅 ഷീലാമ്മയുടെ ചിരി കേൾക്കാൻ എന്തു രസമാ 😅 Azeez,Anu, Nelson നെ, our dearest തങ്കച്ചനെയും കണ്ടില്ലല്ലോ. സുധിയ്ക്കും, ടീം നും ഒരു വല്യ കയ്യടി for cracking fresh comedies👏🥰
ഷാഫി കൊല്ലത്തിന്റെ ഒട്ടും ജാടയില്ലാത്ത ഒരു പ്രിയപ്പെട്ട കലാകാരന്‍, ഒത്തിരി ഒത്തിരി സ്നേഹത്തോടെ അഭിമാനത്തോടെ ദൈവത്തിന്റെ അനുഗ്രഹം സമര്‍ത്ഥമായി ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഈ എപ്പിസോഡ് ഷാഫിക്ക കൊണ്ട് പോയ്. മിമിക്രി കലാകാരന്മാരെ വരേ പിന്നിലാക്കി 🥰❤️🙏😊. പാട്ടു മാത്രമല്ല അഭിനയവും മിമിക്രിയും സാധിക്കുമെന്ന് തെളിയിച്ച നല്ല കലാകാരൻ..❤
എന്റെ പൊന്നു ഷാഫിക്ക എന്തൊരു പ്രകടണമാണ് മനസ്സ് അലിഞ്ഞു പോവുന്ന പ്രകടണം. എല്ലാവരെയും പിന്തള്ളി കൊണ്ട് ഒറ്റയാൻ പോരാട്ടം നടത്തി ഇന്നത്തെ എപ്പിസോട് മനോഹരം മാക്കി ഷാഫിക്കാ❤❤❤❤❤
@@sathyamsivam9434 എനിക്കു അങ്ങനെ തോന്നീല്ല എത്രയോ artists കൂടെ ജോലി ചെയ്തിട്ടുള്ള ആളാണ്..😒മാത്രമല്ല അവർക്ക് പ്രായമായതിന്റെ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകും അതായിരിക്കാം ഡാൻസ് കളിക്കാൻ കൈ കൊടുക്കാതെ മാറി നിന്നത്..😒😌
Hi ചിന്നു ആദ്യം പറയട്ടെ ഇന്നത്തെ ഡ്രസിങ് അടിപൊളി 👌👌💞 ഒത്തിരി ഭംഗി തോന്നി...... ഇനി പറയാം കുറച്ചു നാളിന് ശേഷം ഒത്തിരി അഭിമാനം തോന്നിയ epi sod ആയിരുന്നു ക്ലാസ്സി perfomans ആയിരുന്നു എല്ലാം ഷീലാമേടെ സാന്നിധ്യം പ്രേത്യേക പ്രകാശം നിറഞ്ഞതായിരുന്നു പല പ്രാവശ്യം കണ്ണ് നിറഞ്ഞ മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു ആരും ആവശ്യമില്ലാതെ കമന്റുകൾ പറഞ്ഞില്ല പറഞ്ഞതോകെയും നന്നായിരുന്നു ഷാഫി ശെരിക്കും സ്റ്റാർ ആയി ആദ്യം പാടി കണ്ണ് നിറയിച്ചു എല്ലാരും ഇത്ര നന്നായി ഈ അടുത്ത സമയത്തൊന്നും ചെയ്തട്ടില്ല അവസാനം തങ്കുവും ചിന്നുവും പൊളിച്ചടുക്കി സത്യം പറയാമല്ലോ നമ്മുടെ അനുകുട്ടിയുടെ കുറവുണ്ടായിരുന്നു എല്ലാർക്കും ഹാപ്പി easter ❤❤❤❤❤❤❤🥰🥰🥰🥰💞💞💞💞💞💕💕💕❤❤
ഈ episode ഷാഫി കൊണ്ട് പോയി 👌👌 ലക്ഷ്മി ഇന്നത്തെ ഡ്രസിൽ സൂപ്പർ ആയിരിന്നു 👌👌👌 കൊല്ലം ഷാഫി ഇന്ന് സൂപ്പർ ലുക്ക് ആയിരിന്നു... ഗൈമിൽ റിനി ആയിരുന്നു സൂപ്പർ 👌👌
ഇത് ഒരു real entertainment പ്രോഗ്രാം ആണ്.. Just കണ്ട് ഇരുന്നു പോകും 🤩 After a hard days work.. Best medicine to unwind yourself... Big salute to this team & program director 👏👏👏👍
ഇ എപ്പിസോഡ്.. ഷാഫിക്ക 👌👌👌കൊണ്ടുപോയി.. ഷിലാമ്മയും... Big 🖐️🖐️🖐️🌹🌹🌹🌹👌👌👌👌ഷാഫിക്ക പൊളിച്ചു നമ്മുടെ ചങ്കാണ് സ്റ്റാർ മാജിക്... ഗൾഫിൽ..1മണി. ഇ പ്പോഴാണ്.. കാണുന്നത്.. പ്രവാസികൾക്ക് big 🌹🌹🌹ഹായ്
ഇന്നത്തെ എപ്പിസോഡ്മൊത്തത്തിൽ കളർ ഫുൾ ആക്കി,,,, എല്ലാവരും മിന്നിച്ചു,,,, ഷാഫിക്കയുടെ മിമിക്രി, പാട്ട് പൊളിച്ചു 👌👌👌👌,,,, ഷീലാമ്മ വന്നു ഫുൾ എനർജി നൽകി 💕💕💕💕💕🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹......
💖💖💖ഒരുപാട് സന്തോഷം ഉള്ള ദിവസം ഇന്നു യുട്യൂബ് open ആക്കിയപ്പോൾ തന്നെ നല്ല സുന്ദരമായ മനോഹരമായി എന്റെ പ്രിയ താരങ്ങൾ ഒരുമയോടെ പാടിയ ഈസ്റ്റർ song💖💖💖💖💖💖💖ഒരുപാട് ഇഷ്ടം 💕💕💕💖💖ഹാപ്പി ഈസ്റ്റർ 💖💖💖
എപ്പിസോഡ് സൂപ്പർ നോബി ചേട്ടാ❤ ഉല്ലാസ് ചേട്ടാ ❤ ബിനു ചേട്ടാ❤ സുധി ചേട്ടാ❤#ഐഷു ചേച്ചി❤ പാട്ട് സൂപ്പർ ഒരു രക്ഷയും ഇല്ല സൂപ്പർ പവർ ആണ് ഒരുപാട് ചിരിച്ചു😂 അനൂപ് ചേട്ടാ❤❤ ഹായ് ഷീല അമ്മ ഒത്തിരി ഒത്തിരി ഇഷ്ടം ആണ് 😘😘#ഐഷു ചേച്ചി ഗെയിം കളിച്ചില്ല😢 ചേച്ചിയുടെ ഒരു ഡാൻസ് വേണം ഒത്തിരി മിസ്സ് ചെയ്യുന്നു😢#ഐഷു ചേച്ചി മുത്ത് ആണ് 😘❤😘❤😘❤😘❤😘❤😘😘😘😘😘😘😘😘😘😘😘😘😘😘
സ്റ്റർമാജിക് ടീം ❤️ ഷാഫിക്ക.. Sup👌🏻❤️ ഇ പഴയ പാട്ടുകൾ കേട്ടാലും.. കേട്ടാലും. മതിവരാത്ത . ശീലാമ്മയുടെ മുന്നിൽ പാടി തകർത്തു .. 👍 മിമിക്രി പൊളിച്ചു.. എല്ലാ നടൻ മാർക്കും . ആ...എന്റെ.. നമസ്കാരം.. ഹായ് ജിഞ്ചിന്ന്നാക്കിടി.. മണ്ടിപെണ്ണേ.. ചിന്നൂസ്... മറ്റെല്ലാ ഷെലാമ്മമാർക്കും ❤️👌🏻👍അടിപൊളി ഗെയിം 👌🏻
കൊല്ലം ഷാഫി ഒരുപാടു കഴിവുള്ള കലാകാരൻ 👍🏻👍🏻
എല്ലാരുടെയും song spr ആയി 👍🏻👍🏻
500 subscribers aakan sahayikumo
അതെ
ശീലാമ്മയുടെ മനസ്സ് നിറഞ്ഞ episode aakki മാറ്റിയ ശാഫിക്ക് ആണ് എൻ്റെ കയ്യടി 👏👏👍
👍👍
എത്ര നന്നായിട്ടാണ് ഷാഫി മിമിക്രി അവതരിപ്പിക്കുന്നത് .....വരും എപ്പിസോഡുകളിൽ കൂടുതൽ താരങ്ങളെ അവതരിപ്പിക്കാൻ ഷാഫിക് അവസരം കിട്ടട്ടെ
500 subscribers aakan sahayikumo
Look the way he talk and dance so gentle behaviour…love u Shafikka… u rock
കിടിലൻ എപ്പിസോഡ് ആയിരുന്നു, ഗെയിം സൂപ്പർ ആയിരുന്നു കുറെ ചിരിക്കാൻ ഉണ്ടായിരുന്നു. ഷാഫി ഇക്കാടെ പാട്ടുകൾ അടിപൊളി ആയിരുന്നു 👏👏നസീർ സാറിനെ അനുകരിച്ചത് 👌🏻👌🏻, ഷീലാമ സൂപ്പർ. 👏👏👏.
Nalla comment good
കഴിവുള്ള കലാകാരൻ
500 subscribers aakan sahayikumo
,
തുടക്കം സൂപ്പർ സോങ്. ഷാഫിക്ക പൊളിച്ചടുക്കി. എപ്പിസോഡ് അടിപൊളി................. 👍👍👍👍
ഷാഫിക്ക എപ്പിസോഡ്
പൊളിച്ചടക്കി.. ❤❤🤩🤩😍😍
ഷാഫിക്ക ഫാൻസ് ഉണ്ടോ.. 💓
500 subscribers aakan sahayikumo
🙋♂️🙋♂️
Kindi shafi
Shafikkaaa💖💕💖💕
Yes
അടി മക്കളെ ഷാഫിക്കാക് ഒരു like.
ഇന്നത്തെ eppisod ikka തൂക്കി 😍❤💥💥🔥🔥
ഷാഫിക്ക സൂപ്പർ സൂപ്പർ എന്റെ ഷാഫിക്ക എന്തൊരു സൂപ്പറാണ് 🙏🙏🙏🙏കണ്ണ് പറ്റാത്തിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ, സ്റ്റാർ മാജിക്കിന്റെ ഭാഗ്യമാണ് ഷാഫിക്ക
Maha bore aayirinnu.
@@vineethjoshy4819 nayi
@@rafeekrafeek5910: nee mathan allay !!!!
sahikunnilla alle
ഈ എപ്പിസോഡ് ഷാഫിക്ക അങ്ങ് എടുത്തല്ലോ.... പൊളിച്ചു ട്ടാ.... 👍👍👍👍
500 subscribers aakan sahayikumo
Full on power aayallo 👍
ശീലാമ്മ നന്നായി enjoy ചെയ്യുന്നു adipoli👍♥️✨️ഈ epi ഷാഫി ikka kond poyi✨️
എന്തൊരു teamwork ആണ് starmagic കുടുംബത്തിൽ ഉള്ളത് .. ഈ കുടുംബത്തിന്റെ സ്നേഹവും, കൂട്ടായ്‌മ, കൂടിച്ചേരലും തമാശയും, കളികളും, പാട്ടുകളും, ഡാൻസ് ഒക്കെ കാണാൻ എന്താ രസം....കട്ട വെയ്റ്റിംഗ് ആണ് ഓരോ എപ്പിസോഡും.
അതു കണ്ട് മനസ് നിറയെ ചിരിക്കാൻ, സന്തോഷിക്കാൻ....ഈ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും ഒത്തിരി സ്നേഹം 🥰❤🥰
ഇൻട്രോയിലെ ലക്ഷ്മിടെ energy യും, enthusiasm ഒക്കെ കാണാൻ എന്തു ചേലാ ❤👌🥰
ഷാഫിടെ സോങ് എന്തൊരു divine feel ആരുന്നു... ഉമ്മർ ഗംഭീരം ആരുന്നു 😊👌👏🥰
സത്യനും സരോജവും പൊളിച്ചു 👏🙏.. പൊന്നു ബിനുവേ 😅😅😅
ഷീലാമ്മയുടെ ചിരി കേൾക്കാൻ എന്തു രസമാ 😅
Azeez,Anu, Nelson നെ, our dearest തങ്കച്ചനെയും കണ്ടില്ലല്ലോ.
സുധിയ്ക്കും, ടീം നും ഒരു വല്യ കയ്യടി for cracking fresh comedies👏🥰
Super song എന്ത് മനോഹരം ആണ് എല്ലാവരും പാടുന്നത് കേൾക്കാൻ 🙏🏻🙏🏻🌹❤️. ഷാഫിക്ക 🥰👌👌എല്ലാരും super 👌👌❤️🌹🥰
ഒന്ന് പറയാതിരിക്കാൻ വയ്യ ഷാഫിക്ക ഇന്നത്തെ എപ്പിസോഡ് പൊളിച്ചടക്കി ❤❤❤
അടിപൊളി ഇന്നത്തെ എപ്പിസോഡ്
500 subscribers aakan sahayikumo
Athe....
Super❤️
🤗👍
പ്രോഗ്രാം ഷാഫി പൊളിച്ചു അടുക്കി ഒമാനിൽ നിന്നും ഷാഫിക്കും മാജിക് ടീമിനും കുതിര പവൻ 💖💖💖
ബിനു അങ്ങട്ടവരുന്നു 🤣🤣
@@rafeekrafeek5910 ബിനു അടിമാലി ഇനി മസ്കറ്റിൽ വന്ന് ഊള കോമഡി പറയില്ല അതുപോലെ പണി കിട്ടി
ഷാഫി കൊല്ലത്തിന്റെ ഒട്ടും ജാടയില്ലാത്ത ഒരു പ്രിയപ്പെട്ട കലാകാരന്‍, ഒത്തിരി ഒത്തിരി സ്നേഹത്തോടെ അഭിമാനത്തോടെ ദൈവത്തിന്റെ അനുഗ്രഹം സമര്‍ത്ഥമായി ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
❤ ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു എല്ലാവർക്കും നന്ദി ഷാഫിക്ക പാട്ടുകൾ വളരെ നന്നായിട്ടോ അടിമാലി നോബി തങ്കച്ചൻ എല്ലാവരും വളരെ നന്നായി ഇഷ്ട്ടം❤❤❤❤
ഈ എപ്പിസോഡ് ഷാഫിക്ക കൊണ്ട് പോയ്. മിമിക്രി കലാകാരന്മാരെ വരേ പിന്നിലാക്കി 🥰❤️🙏😊. പാട്ടു മാത്രമല്ല അഭിനയവും മിമിക്രിയും സാധിക്കുമെന്ന് തെളിയിച്ച നല്ല കലാകാരൻ..❤
500 subscribers aakan sahayikumo
Correct
Hhaa
എന്റെ പൊന്നു ഷാഫിക്ക എന്തൊരു പ്രകടണമാണ് മനസ്സ് അലിഞ്ഞു പോവുന്ന പ്രകടണം. എല്ലാവരെയും പിന്തള്ളി കൊണ്ട് ഒറ്റയാൻ പോരാട്ടം നടത്തി ഇന്നത്തെ എപ്പിസോട് മനോഹരം മാക്കി ഷാഫിക്കാ❤❤❤❤❤
പഴയ മിമിക്രി താരം ഷാഫി പൊളിച്ചു❤❤❤❤❤❤❤
ഒരുപാട് കാലത്തിനു ശേഷം ആണ് ഒരു എപ്പിസോഡ് repeat അടിച്ചു കാണുന്നത് ❤❤❤❤
ഷാഫിക്ക കിടു പെർോർമൻസ് ❤❤❤❤🎉🎉🎉🎉🎉🎉
മിമിക്രികാരെ പിന്നിലാക്കി ഷാഫിക്ക😍 പുള്ളി ഈ ഷോയിൽ വന്നില്ലാരുന്നെങ്കിൽ ഇങ്ങനെ ഓരോ കഴിവുകളും ഉണ്ടന്ന് അറിയില്ലാരുന്നു THANKS STAR MAGIC TEAM 💯
😮q
സത്യം
❤
Nnnaaa pinne shaafi maatram madhi ini Star magicil alle ..
@@sihabathrappulliyil5370 പരദൂഷണം ആണോ നിനക്ക് ഇഷ്ടം പൊട്ടാ
കൊല്ലം ഷാഫിക്ക പൊളിച്ചു ❤
ഷാഫിക്ക പൊളിച്ചു 🔥🔥തങ്കു....🔥🔥വൈയിക ❤❤
ഷാഫിക്ക തകർത്തു 👌❤️
ഷാഫിക്ക ഞെട്ടിച്ചു 👍👍👍 സൂപ്പർ അടിപൊളി എപ്പിസോഡ് 👍
തങ്കച്ചൻ ഉണ്ടാക്കിയ ഓളം സ്റ്റാർ മാജിക്കിൽ വേറാർക്കാണ് ഉണ്ടാക്കാൻ കഴിഞ്ഞത്... തങ്കു -ലക്ഷ്മി combo 👍👍👍🥰🥰🥰🥰😀🤗
ഷീലാമ്മ പൊളിച്ചു എല്ലാ കോമഡിക്കും ചിരിക്കുന്നത് കണ്ടപ്പോൾ സന്തോഷം❤❤❤
അവർക്ക് കറുത്ത തങ്കച്ച നേ അത്ര പിടിച്ചില്ല.ഒട്ടും കോ operative അല്ലാത്തത് കൊണ്ട് സ്കിറ്റ് ചീഞ്ഞു പോയി.
@@sathyamsivam9434 എനിക്കു അങ്ങനെ തോന്നീല്ല എത്രയോ artists കൂടെ ജോലി ചെയ്തിട്ടുള്ള ആളാണ്..😒മാത്രമല്ല അവർക്ക് പ്രായമായതിന്റെ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകും അതായിരിക്കാം ഡാൻസ് കളിക്കാൻ കൈ കൊടുക്കാതെ മാറി നിന്നത്..😒😌
ഷാഫിക്ക മെലിഞ്ഞോ 👍 സൂപ്പർ ആയി ഈ എപ്പിസോഡ് 👍👍👍. ശീലാമ്മ ചേച്ചി പൊളി
500 subscribers aakan sahayikumo
മെലിഞ്ഞതല്ല, മകൻ്റെ ഒരു ഷോർട്ട് ഫിലിമിനു വേണ്ടി പഴയ ഷാഫിയിലേക്ക് മാറ്റം വരുത്തിയതാണ്
ഷാഫി ഉമ്മർ നസീർ acting പൊളിച്ചു ❤❤❤
സ്റ്റാർ മാജിക് പഴയ നിലവാരത്തിലേക്കു ഉയർന്നിരിക്കുന്നു ഈസ്റ്റെർ എപ്പിസോഡിലൂടെ ഇനിയും തുടരാൻ ശ്രമിക്കു
Super shafikka 👍🏻😍come back എപ്പിസോഡ് പൊളിച്ചടക്കി ❤️. കലക്കി ഇസ്റ്റർസ്റ്റാർ മാജിക് 🥳
അസീസി അനുവിനെയും ഒരുപാട് മിസ്സ് ചെയ്യുന്നു
തങ്കുവിനു കിടിലൻ സപ്പോർട്ട് ഓഡിയെൻസ് പൊളി
തങ്കകുടമേ എന്നുള്ള ലക്ഷ്മി വിളി പൊളിച്ചു 😘🥰🥰🥰🥰
Shafikade vioce oru rekshayumila super ❤❤
Hi ചിന്നു ആദ്യം പറയട്ടെ ഇന്നത്തെ ഡ്രസിങ് അടിപൊളി 👌👌💞 ഒത്തിരി ഭംഗി തോന്നി...... ഇനി പറയാം കുറച്ചു നാളിന് ശേഷം ഒത്തിരി അഭിമാനം തോന്നിയ epi sod ആയിരുന്നു ക്ലാസ്സി perfomans ആയിരുന്നു എല്ലാം ഷീലാമേടെ സാന്നിധ്യം പ്രേത്യേക പ്രകാശം നിറഞ്ഞതായിരുന്നു പല പ്രാവശ്യം കണ്ണ് നിറഞ്ഞ മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു ആരും ആവശ്യമില്ലാതെ കമന്റുകൾ പറഞ്ഞില്ല പറഞ്ഞതോകെയും നന്നായിരുന്നു ഷാഫി ശെരിക്കും സ്റ്റാർ ആയി ആദ്യം പാടി കണ്ണ് നിറയിച്ചു എല്ലാരും ഇത്ര നന്നായി ഈ അടുത്ത സമയത്തൊന്നും ചെയ്തട്ടില്ല അവസാനം തങ്കുവും ചിന്നുവും പൊളിച്ചടുക്കി സത്യം പറയാമല്ലോ നമ്മുടെ അനുകുട്ടിയുടെ കുറവുണ്ടായിരുന്നു എല്ലാർക്കും ഹാപ്പി easter ❤❤❤❤❤❤❤🥰🥰🥰🥰💞💞💞💞💞💕💕💕❤❤
Shafi... Supper ❤❤❤👍🏻🌹🌹🌹
ഈ episode ഷാഫി കൊണ്ട് പോയി 👌👌
ലക്ഷ്മി ഇന്നത്തെ ഡ്രസിൽ സൂപ്പർ ആയിരിന്നു 👌👌👌
കൊല്ലം ഷാഫി ഇന്ന് സൂപ്പർ ലുക്ക് ആയിരിന്നു...
ഗൈമിൽ റിനി ആയിരുന്നു സൂപ്പർ 👌👌
500 subscribers aakan sahayikumo
❤❤
Sheelamma.... Really she is a down to earth actress❤ Great.
എല്ലാവര്ക്കും ഈസ്റ്റർ 🎉🎉🎉ഷാഫിക star മാജിക്കിൽ പൊളിക്കുന്നു,, sheela മാഡം പൊളിച്ചു... Super എപ്പിസോഡ് ❤
ഇത് ഒരു real entertainment പ്രോഗ്രാം ആണ്..
Just കണ്ട് ഇരുന്നു പോകും 🤩
After a hard days work.. Best medicine to unwind yourself...
Big salute to this team & program director 👏👏👏👍
ഷാഫിക്ക അടിപൊളി എല്ലാവരും സൂപ്പർ
ഇന്നത്തെ real hero shafi തന്നെയാണ് ❤❤😂😅
വെള്ളപ്പാറ്റ ബിനു
Super super super..... full enjoy the superb episode..... thanks for all star magic members 😍😘😘shafikka is the best performer in the episode 🎉🎉🎉❤
32:04..നോബി ചേട്ടൻ വക intro..😘😘😘😘തങ്കൂ...❤️❤️❤️❤️m80 യിലെ റൈഡ്.. 😍😍😍😍54:33 തങ്കകുടമേ....പൊരിഞ്ഞ പോരാട്ടമായിരുന്നു.. 😂😂😂😂തങ്കു ഇഷ്ടം.. ❤️❤️❤️❤️
ഷാഫിക്ക തങ്കച്ചൻ ലെവൽ ആയല്ലോ
ചെയ്യുന്നതെല്ലാം സൂപ്പർ 🙏
വല്ലപ്പോഴും സ്റ്റാർ മാജിക്കിൽ വരും എന്നിട്ട് ആ എപ്പിസോഡും കൊണ്ടങ്ങ് പോകും ശാഫിക്കാ ❤❤❤❤❤❤❤❤❤❤❤❤❤
സത്യം ഷാഫിക്ക 👌👌👌👌👌❤❤
പോഗ്രാമിന്റ് പൂരം ആണ് പുള്ളിക്
Star OF The Show💫 Shaffika❤🎉
ഇ എപ്പിസോഡ്.. ഷാഫിക്ക 👌👌👌കൊണ്ടുപോയി.. ഷിലാമ്മയും... Big 🖐️🖐️🖐️🌹🌹🌹🌹👌👌👌👌ഷാഫിക്ക പൊളിച്ചു നമ്മുടെ ചങ്കാണ് സ്റ്റാർ മാജിക്... ഗൾഫിൽ..1മണി. ഇ പ്പോഴാണ്.. കാണുന്നത്.. പ്രവാസികൾക്ക് big 🌹🌹🌹ഹായ്
Singer shafi ikka Amazing artist, 👏 really i surprised when you imitate actors sound.
ഷാഫി ആരതി കൊള്ളാം ഷാഫി മിമിക്രി പൊളിച്ചു പാട്ട് പൊളിച്ചു
ഇന്നത്തെ എപ്പിസോഡ്മൊത്തത്തിൽ കളർ ഫുൾ ആക്കി,,,, എല്ലാവരും മിന്നിച്ചു,,,, ഷാഫിക്കയുടെ മിമിക്രി, പാട്ട് പൊളിച്ചു 👌👌👌👌,,,, ഷീലാമ്മ വന്നു ഫുൾ എനർജി നൽകി 💕💕💕💕💕🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹......
Shafikka 😍no words ..❤ thanks for bring sheelama for wonderful platform ❤
ഷാഫിക്ക വേറെ ലെവൽ ഇങ്ങനെ ഉള്ള കഴിവ് ഉണ്ട് എന്നു എല്ലാവർക്കും മനസിലായല്ലോ
പിന്നെ അസിസ്ക, അനു, ഐശ്വര്യ,ഷിയാസ്, ഇവരൊക്കെ വേണം
💖💖💖ഒരുപാട് സന്തോഷം ഉള്ള ദിവസം ഇന്നു യുട്യൂബ് open ആക്കിയപ്പോൾ തന്നെ നല്ല സുന്ദരമായ മനോഹരമായി എന്റെ പ്രിയ താരങ്ങൾ ഒരുമയോടെ പാടിയ ഈസ്റ്റർ song💖💖💖💖💖💖💖ഒരുപാട് ഇഷ്ടം 💕💕💕💖💖ഹാപ്പി ഈസ്റ്റർ 💖💖💖
Binu and sreevidhya performance sooper 😂
തുടക്കത്തിലെ പാട്ടു പൊളിച്ചു ലക്ഷ്മി തങ്കു പൊളി
Shafiii....suuuuper.❤😊
ഷാഫി bro പൊളിച്ചു ❤👍👍അടിപൊളി ❤❤❤❤ഷീലാമ്മ സൂപ്പർ 👍👍👍👍
എല്ലാവരും തകർത്തു 🔥 ഷഫിക്ക പൊളി ❤️🔥
500 subscribers aakan sahayikumo
ഷാഫിക്ക അടിപൊളി ആയിരുന്നു കേട്ടോ പാട്ടും മിമിക്രിയും
എപ്പിസോഡ് സൂപ്പർ നോബി ചേട്ടാ❤ ഉല്ലാസ് ചേട്ടാ ❤ ബിനു ചേട്ടാ❤ സുധി ചേട്ടാ❤#ഐഷു ചേച്ചി❤ പാട്ട് സൂപ്പർ ഒരു രക്ഷയും ഇല്ല സൂപ്പർ പവർ ആണ് ഒരുപാട് ചിരിച്ചു😂 അനൂപ് ചേട്ടാ❤❤ ഹായ് ഷീല അമ്മ ഒത്തിരി ഒത്തിരി ഇഷ്ടം ആണ് 😘😘#ഐഷു ചേച്ചി ഗെയിം കളിച്ചില്ല😢 ചേച്ചിയുടെ ഒരു ഡാൻസ് വേണം ഒത്തിരി മിസ്സ് ചെയ്യുന്നു😢#ഐഷു ചേച്ചി മുത്ത് ആണ് 😘❤😘❤😘❤😘❤😘❤😘😘😘😘😘😘😘😘😘😘😘😘😘😘
ഷാഫി സോങ് സൂപ്പർ ❤
സ്റ്റർമാജിക് ടീം ❤️ ഷാഫിക്ക.. Sup👌🏻❤️ ഇ പഴയ പാട്ടുകൾ കേട്ടാലും.. കേട്ടാലും. മതിവരാത്ത . ശീലാമ്മയുടെ മുന്നിൽ പാടി തകർത്തു .. 👍 മിമിക്രി പൊളിച്ചു.. എല്ലാ നടൻ മാർക്കും . ആ...എന്റെ.. നമസ്കാരം.. ഹായ് ജിഞ്ചിന്ന്നാക്കിടി.. മണ്ടിപെണ്ണേ.. ചിന്നൂസ്... മറ്റെല്ലാ ഷെലാമ്മമാർക്കും ❤️👌🏻👍അടിപൊളി ഗെയിം 👌🏻
നാല് പേരും പാട്ട് പൊ ളിച്ചു ഈ സമയം നെൽസ ൻ ചേട്ടനും കൂടി വേണമായിരുന്നു👍
എന്തിനു
എന്തിനു.. കഞ്ചാവ് നെൽസൻ
എന്തിന്
ഇ എപ്പിസോഡ് ഷാഫി കൊണ്ടുപോയി 😘😘
Shafikka superb👍👍👍
ഇന്ന് ലക്ഷ്മി നക്ഷത്രക്കു double energy ❤😘
Shafi ikka polichu🤩
Shafikkante mimicry polichu 🔥
Good performance shafi and thangu
ഇ എപ്പിസോഡ് ഷാഫിക്ക കൊണ്ടുപോയി 😍മുത്തേ പൊളിച്ചടക്കി 😍
ഷാഫിക്ക സു സു സൂപ്പർ ❤️❤️
Shaafikka naseer sir nte voice edthapol sheela chechiyude expression ❤❤❤❤
Athilund voice ethra correct aaaanennullath proud of u ikkaaaaa
ഷാഫിക്ക super 💞❤💞 എനിക്ക് പെരുത്ത് ഇഷ്ടം ആണ് 😘😘
Today's episode goes to shafikka😘😘😘
Shafi and sudhi ❤️❤️❤️
ഷാഫിഅടിപൊളി പാട്ട്song 🎉🎉🎉🎉🎉🎉❤❤❤
500 subscribers aakan sahayikumo
ആ ഷീലമേ വിളിച്ചു ഇത്രയും മനസ്സ് സന്തോഷം ആക്കിയേ സ്റ്റാർ മാജിക്കിനെ ബിഗ് സല്യൂട്ട്❤❤❤❤
Yes.
ഷാഫിക്കാ പൊളിച്ചു ❤❤
ഷാഫിക്ക ഇന്ന് പൊളിച്ചു ❤❤ suppr ഷാഫിക്ക
തങ്കു ചിന്നു സൂപ്പർ 🥰🥰🥰👍👍👍👍👍👍
Shafi super.....sheelaamma ippolum entha energy....parayaathirikkaan vayya ❤
തങ്കു പൊളിച്ചും😊😊😊 അടിപോളി episode ❤❤❤
500 subscribers aakan sahayikumo
അസീസ് ഇക്ക അനുമോൾ എത്രയും പെട്ടന്ന് വായോ മിസ്സ് your❤❤❤❤❤❤❤❤എല്ലാവരെയും ഇഷ്ടം
ഷാഫി സ്റ്റാർ മാജിക് തൂക്കി.. സ്കിപ് ചെയ്യാതെ ആദ്യമായി ഒരു എപ്പിസോഡ് കണ്ട് 🤩🤩..
ഷാഫിക്ക സൂപ്പർ 👍👍
Estar episode polichu specially shafikka adipoli farfomence ❤❤❤❤ shafikka
ഷാഫിക്കാ... ഇങ്ങൾ പൊളിച്ചടുക്കി കിടുക്കാച്ചി പെർഫോമൻസ്.. 😘😘😂😂🤣
Shafi ikka song amazing wow voice superb
ഇന്നത്തെ സ്റ്റാർ ഷഫിക്കാ തന്നെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഷാഫിക്ക പൊളിച്ചു തകർത്തു 😍👍🏻
ഷാഫിഇക്ക ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥ഫാൻസ് 🇶🇦🇶🇦🇶🇦🇶🇦🇶🇦ഖത്തർ
Shafikka pwoli 👍❤️❤️❤️❤️
Shafikka പൊളിച്ചു 🔥🔥
ശാഫിക്ക രമണൻ ലേ പാട്ട് പാടിയപ്പോൾ അറിയാതെ കൂടെ പാടി പോയി
ഹൊ ഒരു രോമാഞ്ചം വന്ന് അപ്പോൾ
യാ മോനെ❤❤❤❤❤❤❤❤❤❤❤❤❤
ഈ എപ്പിസോഡ് ഷാഫിക്ക കൊണ്ടുപോയി.... No dout❤️👌🏻🙌
ഷാഫിക്ക സ്കോർ ചൈതു😊❤
കൊല്ലം ഷാഫി ക്കാ.... പൊളി ❤❤❤❤❤❤❤
ഷാഫിക്ക വന്നു സർവ്വ കൈയടിയും വാങ്ങി ഷീലാമ്മയുടെ ഹൃദയം തൊട്ടിട്ടു പോയി
ഈ എപ്പിസോഡ് ഷാഫി കൊണ്ട് പോയി🎉
ഷാഫി,, നസിർ സൗണ്ട് സൂപ്പർ
പിന്നല്ല തങ്കു വന്നാൽ വേറെ ലെവൽ 🎉🎉🎉🎉🎉